Super മറീന.. അടിപൊളി.., എത്ര നന്നായി ക്ലാസ്സ് എടുത്തു. കുറച്ചെങ്കിലും താല്പര്യമുള്ളവർക്ക് ഇത് വൃത്തിയായിട്ട് മനസ്സിലാവും. പ്രയത്നം വിജയിച്ചു. Thank you so much🎉🎉
ശരിക്കും നല്ല രസമുണ്ട് ഈ സംസാരം കണ്ടിരിക്കാൻ❤ Way of talking and presentation very nice❤very innocent talking I felt ❤ I will try this recipe ❤because it’s simply explained ❤God blesses ❤
അജൂസ് വേൾഡിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള വീഡിയോ മധുരമൂറും പൈനാപ്പിൾ കേക്കിലൂടെ,,, കൂട്ടുകാരിയും കൂട്ടുകാരിയും ചേർന്ന് കളർഫുൾ ആക്കി,,,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹായ്... മറീന. സരിതചേച്ചി... ഇന്നത്തെ പൈനാപ്പിൾകേക്ക്.. സൂപ്പർ 👌👌മറീനയെ സമ്മതിച്ചേപറ്റൂ... കാര്യം ഈ കേക്ക് ഉണ്ടാക്കണമെങ്കിൽ നല്ല ക്ഷേമയുണ്ടങ്കിലെ പറ്റുകയുള്ളു.....സൂപ്പർ.. 👌👌ക്രീം ഉണ്ടാക്കിയതും അതിൽ ചേരുന്ന ചേരുവകളുടെ അളവുകളും വളരെ കൃത്യമായി പറഞ്ഞുതന്നു രണ്ടുപേരും.. കണ്ടുകൊണ്ടിരുന്ന് ഒരു മണിക്കൂർ പോയതറിഞ്ഞില്ല..ഈ പൈനാപ്പിൾ കേക്ക് കുക്ക് ചെയ്തു കാണിച്ചുതന്ന മറീനയ്ക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ.... 👍സൂപ്പർ വീഡിയോ 👌👌❤️💙❤️💙💚❤️💙💚❤️💙🌼👍
മറീനയുടെ ഫോൺ നമ്പർ 9645006657
മറീനയുടെ ചാനൽ link youtube.com/@ssatoz9129
👌👍
Super
@@beenajose3830 ഔഔഔഔൗ
ട്ട ഗ്ഗഝഝ്യഝഞഡ്ഡണ്ണഝ്യഝഝജജഡ്ഢണഡ്ഡഢണഡണ്ണഢഡ്ഡഡഡ്ഢഋബജക
@@beenajose3830 ý
9.sarammal
Super മറീന.. അടിപൊളി.., എത്ര നന്നായി ക്ലാസ്സ് എടുത്തു. കുറച്ചെങ്കിലും താല്പര്യമുള്ളവർക്ക് ഇത് വൃത്തിയായിട്ട് മനസ്സിലാവും. പ്രയത്നം വിജയിച്ചു. Thank you so much🎉🎉
മറീന exelent makeing 👍 oven ഇല്ലാതെ ഇത്ര നന്നായ് കേക്ക് ഉണ്ടാക്കിയ മെറീന ക്ക് അഭിനന്ദനങ്ങൾ .
correct
ഇ കേക്ക് ഞാൻ ഉണ്ടാകി നന്നായിരുന്നു മറീനയിൽ നിന്നും അറിയാത്ത കാര്യങ്ങൾ (whipping ന്റെ കാര്യങ്ങൾ) മനസ്സിലായി
എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകുട്ടെ
Super🎉
Cake. Undakunnath. Ithrayum. Nannayi. Paranju. Tha. Rarilla. Super
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം കൊള്ളാം
അടിപൊളി 👌👌👌മെറി നല്ല ആത്മാർത്ഥതയോടെ വൃത്തിയായി ചെയുന്നു. കണ്ടാൽ തന്നെ അറിയാം. വളരെ ടേസ്റ്റി ആണെന്ന് 👍👍❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Merina അവതരണം നല്ലതാണ്
കേക്ക് ഉണ്ടാക്കാൻ നല്ലോണം പഠിപ്പിച്ചു താങ്ക്സ്
Nalla pole paranju thannu oru paadu santhosham jnaan andhayaalum endaakum❤
Njan ഇഷ്ടത്തോടെ മുഴുവൻ കണ്ടു.നന്നായിട്ടുണ്ട്.god bless you.ഞാനും ചെറുതായി ഉണ്ടാക്കും.
1 1/2kg കേക്ക് ഉണ്ടാക്കാൻ എത്ര ഇഞ്ചിന്റെ square pan ആണ് എടുത്തത്?
Nannayi explain ചെയ്തു കേട്ടോ. 👌👌👌.
മെറി നല്ല ക്ഷമയും, ജോലി ചെയ്യാൻ മടിയും ഇല്ലാത്ത ആളാണെന്നു തോന്നുന്നു ❤❤❤👍👍
നല്ല ക്ഷമയും ഇല്ലാ, നല്ല മടിയുമില്ലാ- ഹാ ഹാ ഹാ
മനസ്സിൽ ആഗ്രഹിച്ചതുപോലെ ഒരു വീഡിയോ. അടിപൊളി
Thank you for uploading this recipe
നന്നായി പറഞ്ഞു തന്നു. ഞാൻ ഉണ്ടാക്കി നോക്കട്ടെ 👍🏻👍🏻
മെറീന വളരെ നന്നായി എല്ലാവർക്കും മനസിലാവുന്ന വിധം അവതരിപ്പിച്ചു കണ്ടാലറിയാം നല്ല സോഫ്റ്റ് ആണെന്ന് എല്ലാവരെയും വളരെ ഇഷ്ടമാണ് ജഗ്ഗു മോനെപ്രത്യഗം❤❤❤
നല്ല അവതരണം നന്നായി വരട്ടെ എല്ലാം വളരെ വ്യക്തമായി പറയുന്നു മോളെ ഇവിടെ കൊണ്ടുവന്ന അജു കുടുംബത്തിന് വളരെയധികം നന്ദി പറയുന്നു
ശരിക്കും നല്ല രസമുണ്ട് ഈ സംസാരം കണ്ടിരിക്കാൻ❤
Way of talking and presentation very nice❤very innocent talking I felt ❤
I will try this recipe ❤because it’s simply explained ❤God blesses ❤
മെറിൻ സൂപ്പർ cake കണ്ടാലറിയാം
🥰🥰
Njan cream cake undakkiyal nannakathathu kondu maduthirikkukayayirunnu.ethu kandappol veedum undakkan thonnunnu. Thank you very much
ഉണ്ടാക്കൂ 🥰🥰👍👍👍
Super. Mareena. Ethupole. Vekthamay. Arum. Paranju. Thannittilla. Big. Thanks
ഹായ് ഹലോ
നല്ലൊരു വീഡിയോ 👏👏👏
Super pineapple cake,I patiently watched the whole video , thanks for sharing ,
🥰🥰🥰🥰
Super ആയിട്ടുണ്ട്
Congratulation merrena super cake
Korachuda tym koduthudayirunnoo sarithee. Aa chechii 1 min kitteyal kanunna nammalk athreeam useful ayirikkum
Very clear demonstration. Thanks for this wonderful video
You are welcome!❤️
Super, Cake adipoli
ഞാനും ഒരു ഹോം ബേക്കർ ആണ്...വീഡിയോ കണ്ടുപ്പോൾ സന്തോഷം 😊🥰🥰🥰
nalla bhangi ndu kaanaan 👌 alavukal description boxil koduthirunnenkil upakaaramaayene tto. Thanks for the detailed video Mareena 🙏👏💐
എന്തായാലും ഇത് ഉണ്ടാക്കിയിരിക്കും 🌹
ക്ഷമ യോടെ എല്ലാം പറഞ്ഞു തന്ന മറീന ക്ക് നന്ദി 🙏🙏🙏❤❤❤❤❤❤❤❤❤❤
Beutiful explanation
എന്നും വിഡിയോ കാണുമായിരുന്നു ഇടക്ക് നിറുത്തി പക്ഷെ ഇത് സൂപ്പർ വിഡിയോ ആണ് കേട്ടോ മെറിനക്ക് താങ്ക്സ് ❤️❤️❤️👌👌👌👌
Well explained Marina. Thank you Aju and Saritha for indroducing Marina and sharing this nice cake recipe👌🙏❤
ഞാനും ഉണ്ടാക്കി പ്ലം കേക്ക്, നന്നായിരുന്നു
ഇതുപോലെ strawberry കേക്ക് ഉണ്ടാക്കി നോക്കു super
Olive oil smell orumaathiriyaanu.athupole ullil aavunnathum kazhikkaathirikkuka.thechu kulikkaan okke nalla olive oil nallathaanu.
Cake undaakkunnathu kaanaanum cake taste um ethratholam nallathaanennu kandaal thanne ariyunnundu.🤩🤩.
Nammalkku kannur thalasseryil oru jagannatha temple undu.sree naarayanagurudevan aanu aviduthe prathishta.
Jaggunte name jagannathan ennalallo.
Very good presentation Mareena.God bless you
Super video ഇന്നത്തെ
What a nice cake. Could have made this as two episodes.
🥰🥰🥰
ഷെയർ ചെയ്തിട്ടുണ്ട് ട്ടൊ
ഐസിങ് ഒന്ന് റെഡിയാക്കണം👍
ഇത്ര നന്നായി കേക്ക് ഉണ്ടാക്കുന്നത് കാണുന്നത് ആദ്യം
Congratulations Merina n Mrs.n Mr.Aju.
Super preparation
Perfect explanation
അജൂസ് വേൾഡിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള വീഡിയോ മധുരമൂറും പൈനാപ്പിൾ കേക്കിലൂടെ,,, കൂട്ടുകാരിയും കൂട്ടുകാരിയും ചേർന്ന് കളർഫുൾ ആക്കി,,,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Which beater you are using . It works in standing position
Very good Marina. I will definitely try.
Excellent explanation. THANKS merin.
You are welcome!
Supper ipol caek undakanamenu thonni
Looks super delicious ❤
Well explained Mareena
Good one
Parayu....makale..parayuuu..parayuuuu...💕💕💕💕♥️♥️♥️👍👍👍👍🙏🙏🙏
MA sha Allah , sooper.
Batter backy vannal athe upayogikkan pattumo
Super pineapple cake.vedeo is very long. She explained very well.
Exlent
Adipoli aayittund ttho.... Pinne naaden muttayil chaithaal onnumkoode sponge nn taste koodum ttho😍.... Athonnu try chithu nokku.... Vanila essence sathaa muttayil cherkkunnathilum kurachu athikam cherthaal mathi😊
Super super.
Paavam kutti..lle..Mereena....😍😍😍♥️♥️💕💕💕😍😍😍
super
How much oil did you use ...can you please put the measurements in the description box
Super cake 👌👌
ഹായ്... മറീന. സരിതചേച്ചി... ഇന്നത്തെ പൈനാപ്പിൾകേക്ക്.. സൂപ്പർ 👌👌മറീനയെ സമ്മതിച്ചേപറ്റൂ... കാര്യം ഈ കേക്ക് ഉണ്ടാക്കണമെങ്കിൽ നല്ല ക്ഷേമയുണ്ടങ്കിലെ പറ്റുകയുള്ളു.....സൂപ്പർ.. 👌👌ക്രീം ഉണ്ടാക്കിയതും അതിൽ ചേരുന്ന ചേരുവകളുടെ അളവുകളും വളരെ കൃത്യമായി പറഞ്ഞുതന്നു രണ്ടുപേരും.. കണ്ടുകൊണ്ടിരുന്ന് ഒരു മണിക്കൂർ പോയതറിഞ്ഞില്ല..ഈ പൈനാപ്പിൾ കേക്ക് കുക്ക് ചെയ്തു കാണിച്ചുതന്ന മറീനയ്ക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ.... 👍സൂപ്പർ വീഡിയോ 👌👌❤️💙❤️💙💚❤️💙💚❤️💙🌼👍
സന്തോഷം
Pineapple cake super. Merinaku💌👌
Nalla vedioo
Super se uper 👌👌👌, the way you explained ❤️❤️❤️,👍, keep it up, thanku sis,,,,, ✍️.
Very good description of the recipe.
Thanks Mareena. God bless you.
Super super
Super congratulations
ചേട്ടാ സൂപ്പർ👍👍👍
Hi dear , nice cake. Beater ഏതാണ് use ചെയ്യുന്നത് എന്ന് പറയാമോ ?
മിടുക്കി: best wises to you
എത്ര inch baking tray ആണ് use ചെയ്തത്
സൂപ്പർ 👍🙏👍
Thank you..nallavannam vivarichu thannathinu..👍
🎂
Pineapple cake nu use chaitha cake tin ( 1.5 kg ) ethra inches measurements ?
8 ഇഞ്ച് എന്ന് കടയിൽ പറഞ്ഞാൽ മതി 👍
9 inch ടിൻ ആണ് 1.1/2 kg ക്ക് വേണ്ടത്
Super, cake adipoli 👍👌
👌🏻👌🏻👌🏻 chechii 😍
Non flovor oil venam upayogikkan,olive oil upayogikkilla
നല്ല അവതരണം ♥️♥️♥️
നല്ല നാടൻ സംസാരം രണ്ടാളും. സാദാ tension എല്ലാം ഉണ്ട്
Thank you 🥰🥰🥰
👌
Super 👌
Beater eedaanu?
Kuttukare kalakke tto🥰🥰
Super❤️🌹
Merinna kutty adipoli plum cake ayirunnu ta....
🙏🙏🥰🥰🥰
👍 Good
Mereena... Congrats. 👏👏👏
Good
👌👌👍
കേക്ക്.സൂപ്പർ. 🌹🌹🌹🌹
Iniyum cake recipes cheyumo ??
Marinede veedevideya, nattilvarumbol onnu kaanan oragraham.
ഒല്ലൂർ
Nice cake😍😍👌👌. E video njan annu just kandirunnu kanan nokkippo delete ayi. Pinneanu ammade vivaram arinje😢🙏