പാലാക്കാരുടെ മാത്രമല്ല ഇത് കേരളത്തിന്റെ സ്വന്തം ആൻസ് ബേക്കറി | Anns Bakery

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 187

  • @nimmik2310
    @nimmik2310 11 หลายเดือนก่อน +26

    Used to go to Anns for 10 years. Even after migrating to USA I still get Halwa, cakes , snowball when someone comes from kottayam. It’s such an emotion.

  • @mathukuttythomas6584
    @mathukuttythomas6584 11 หลายเดือนก่อน +19

    ഞങ്ങൾ പാലക്കാർക്ക് എന്നും പ്രിയപ്പെട്ട Ann's Bakers and അന്നമ്മ ചേടത്തി ❤

    • @SK-cd9zc
      @SK-cd9zc 11 หลายเดือนก่อน

      Annamma chettathi allaa Pathraas Chettathi... Full SP aayirunnallo...

    • @pp-od2ht
      @pp-od2ht 9 หลายเดือนก่อน

      Masplachiyallae
      Maarkkakkaari
      Adinu pattiya chNnelum

    • @athuldominic
      @athuldominic 9 วันที่ผ่านมา

      ഒട്ടും അസൂയ ഇല്ല കേട്ടോ😂 ​@@SK-cd9zc

  • @anilkurian3638
    @anilkurian3638 ปีที่แล้ว +24

    All the time Aunty Praises the Lord. Bcz of tht God has given the wisdom. That becomes the wonderful cake has been made. God bless you Aunty.

    • @pp-od2ht
      @pp-od2ht 9 หลายเดือนก่อน +1

      Adu maarkkam koodumbol missionary padippikkunna saayippu padanam

    • @rinu3359
      @rinu3359 7 หลายเดือนก่อน

      ​@@pp-od2htnee entha ee parayunne? Vattano? We Christians in Kerala trace our origins to the arrival of St. Thomas the Apostle in 52 AD. Since then, we have grown into a vibrant community, deeply woven into the cultural and social fabric of the region. We are so educated and shine in all fields. We Christians adore the Lord who lives forever, grounding our faith in His eternal presence and salvation, unlike others. Our devotion reflects a deep and enduring commitment to Christ, passed down through generations since the arrival of St. Thomas the Apostle in 52 AD.

    • @perumalasokan9960
      @perumalasokan9960 17 วันที่ผ่านมา

      Also, it's s better to understant the atrocities commotted by the so called St. Thomas ALONE against the innocent Hindus under the Colonial British rule. You can be proud of your communities' achievements, but don't forget the pathetic condition of low castes who were lured to convert to your religion.

  • @PonnUruli
    @PonnUruli ปีที่แล้ว +17

    I once badly felt a craving for French Eclairs. Enquired in many bakeries around Thiruvalla and finally got it from Ann’s Thiruvalla and omg! Yummmm❤❤❤❤

  • @neethujohn1809
    @neethujohn1809 ปีที่แล้ว +11

    Very satisfied with Anns Bakery and their all products since 30yrs.Quality and taste is the best. All pala people love to have Anns products.I am one amoung them❤

  • @sheelak4630
    @sheelak4630 9 หลายเดือนก่อน +3

    Really tasty cakes specially dates and carrot cake .

  • @Priya-l9c
    @Priya-l9c ปีที่แล้ว +11

    ആൻസ് ബേക്കറി ഇനിയും ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @TheTinboy
    @TheTinboy 10 หลายเดือนก่อน +2

    Appreciate this lady for her truthfulness...indeed her cakes are good and tasty..our family is a big fan of her products...she is not that one who boasts this my family receipe unlike many others!

  • @josemakil9968
    @josemakil9968 9 หลายเดือนก่อน +5

    കേക്ക് ഒക്കെ കൊള്ളാം. അന്നമ്മ കൊച്ചമ്മ കൂടി ക്യാപ് വെക്കണം.

  • @sebastiankc8004
    @sebastiankc8004 ปีที่แล้ว +9

    ഇത്തവണ xmas ന് ann സ് ടെ കേക്ക് ആയിരുന്നു അത് ഉം ഫ്രൂട്സ് ഉള്ളത് 👌👌👌👌അടിപൊളി ആയിരുന്നു വേറെ ലെവൽ 👏👏👏

  • @mayavinu8256
    @mayavinu8256 ปีที่แล้ว +16

    i'm a Malayali living in Dubai and there no holidays for us without Anns' Cakes, desserts and confectioneries...just love the quality and taste....infact, our holdays are not complete without Anns'

    • @salysabu7880
      @salysabu7880 8 หลายเดือนก่อน

      Where is the shop in Dubai?

    • @RosysFlavour
      @RosysFlavour 8 วันที่ผ่านมา

      I wish we could get it here in Alberta😢

  • @molythekkekara2002
    @molythekkekara2002 ปีที่แล้ว +16

    hello Chechy , in 1993 when I was in Dubai there was a article came in Vanitha Magazine about Christmas fruit cake done by you and I kept that cutting from that Vanitha in my cook book ,today after 30years I still have that same cuttings from Vanitha and do my Christmas cake every year and that is my Christmas present for all my family & friends in USA...I make almost 20-25 cakes every year for Christmas with same enthusiasm …and all my friends here in USA wait for that …❣Thank You so much for this yummy recipe have Very happy blessed new year ahead

    • @preethinp
      @preethinp ปีที่แล้ว +1

      Please share the recipe then

    • @MiaSiam
      @MiaSiam ปีที่แล้ว

      Hey are you able to share the recipe, please? I am an avid recipe collector and try all recipes from Vanitha and other magazines.

    • @SoniaAntony-pj9jg
      @SoniaAntony-pj9jg ปีที่แล้ว

      25 വർഷങ്ങൾക്ക് മുൻപ് Ekm ഷോപ്പിലെ ബ്രാഞ്ചിൽ നിന്നാണ് anns ഇനെപ്പറ്റി അറിയുന്നത് തന്നെ. ഇഷ്ട്ടപ്പെട്ടു..❤❤

    • @sjk....
      @sjk.... 11 หลายเดือนก่อน

      Same
      ഞാനും അവരുടെ റെസിപ്പി നോക്കി കേക്ക് ഉണ്ടാക്കിയിട്ടുണ്ട്....👌

    • @MiaSiam
      @MiaSiam 11 หลายเดือนก่อน

      recipe share cheyan patumo?@@sjk....

  • @krishnapriyaa.99
    @krishnapriyaa.99 10 หลายเดือนก่อน +3

    Studied in kottayam for ug, annes was an emotion, missing anns and kottayam ❤

  • @gracyoommen5055
    @gracyoommen5055 10 หลายเดือนก่อน +3

    We likeyor milk halwa and rich fruit cake.

  • @akhilraj4040
    @akhilraj4040 ปีที่แล้ว +30

    ഈ ബേക്കറി എനിക്ക് 5 വർഷം ആയി അറിയാം.. ഞാൻ 30 km ട്രാവൽ ചെയ്തു പാലായിൽ പോകുമ്പോൾ ഇവിടെ തന്നെ ആ കേറുന്നേ... Aans വേറെ ഒരു വൈബ് തന്നെ ആ...❤❤

  • @jibinjacob8555
    @jibinjacob8555 9 หลายเดือนก่อน +1

    Rum &raisin ഒരു രക്ഷയും ഇല്ല അടിപൊളി

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว +6

    സൂപ്പർ ടൈസ്റ്റ് ആണ് കേക്ക് സൂപ്പർ സൂപ്പർ 👌

  • @beenajayaprakash4133
    @beenajayaprakash4133 9 หลายเดือนก่อน +3

    Ann's inte snowballs and churutt inte oru fan anu njan❤

    • @deninshibu
      @deninshibu 4 วันที่ผ่านมา

      Had something exact similar to snowball happen in a coffeshop in Canada called Java Joes …. That time I remembered anns

  • @kevinvarghese9919
    @kevinvarghese9919 ปีที่แล้ว +6

    Anns bakery quality is good. We love it

  • @jesmary11
    @jesmary11 11 หลายเดือนก่อน +3

    Very proud about you and your service to the state and the nation 🙏🏽💕

  • @t-rex6816
    @t-rex6816 10 หลายเดือนก่อน +1

    Nanamille vilakootti nalu iratti Vila vangi sadanam vitt labham ondakkan,sadarakarkk ivarde oru cake vangan okkumo,vangi kazhyumpo kazhkumpo chodichu pona chodyam,e vilak ollath ondairunno?

    • @rinu3359
      @rinu3359 7 หลายเดือนก่อน

      Onnu podo? Avar athrem quality products aanu undakkunne. Lokathu evideyum evide Europe layalum quality products nu vila kooduthal aanu.

    • @lathamathews2065
      @lathamathews2065 4 หลายเดือนก่อน

      Cake നോട് പൊതുവെ താൽപര്യം ഇല്ല, വല്ലപ്പോഴും കഴിക്കുന്നത് Ann's cake മാത്രം - കഴിഞ്ഞ 35 ൽ പരം വർഷങ്ങളായി .Bakery items അധികം വാങ്ങാറില്ല, ആവശ്യം വന്നാൽ Ann's ൽ നിന്നു മാത്രം. - വില കൂടുതലാണ് , അതുപോലെ quality യും.
      എപ്പോൾ ചെന്നാലും തിരക്കാണ്, നാലുമണി കഴിഞ്ഞാൽ പല items ഉം കിട്ടാറുമില്ല.
      Canada യിലുള്ള മക്കളും
      Bangalore ഉള്ള ബന്ധുക്കളും ആവശ്യപ്പെടുന്നത് Ann's ലെ plum cake, milk halwa, Rum berry cake ,Ghee cake, butter cake , cream bun എന്നിവയാണ്.

  • @Xerxes42
    @Xerxes42 10 หลายเดือนก่อน +1

    When i was at school i used to enjoy dishes in your bakery

  • @shantycecil552
    @shantycecil552 11 หลายเดือนก่อน +4

    Hard work. Hats off 👏

  • @rachelmathew8892
    @rachelmathew8892 11 หลายเดือนก่อน +5

    We get your rich plum rum Christmas cake every year from Kerala.No doubt it's very tasty,but I do have,a suggestion if you don't mind.Plese cut the raisins, otherwise it's very difficult to cut the cake into pieces.So difficult to cut and serve.So please I hope you will do the needful.Thank you.From UP.

  • @binupaul3815
    @binupaul3815 ปีที่แล้ว +2

    Ee cake kollamthu buy cheyann kittumo

  • @thanseerkt4475
    @thanseerkt4475 9 หลายเดือนก่อน

    ചേച്ചി പൊളി 👍🏻👍🏻👍🏻

  • @lijomongeorge1573
    @lijomongeorge1573 10 หลายเดือนก่อน +1

    Their snow ball is exceptionally good 👍

  • @sreeramv4772
    @sreeramv4772 8 วันที่ผ่านมา +2

    അന്നസിലെ കേക്ക് എല്ലാം അടിപൊളി കേക്ക് ആണ് ഞാൻ മേടിച്ചതാ 💕💕👍

  • @jonnychakupurakal242
    @jonnychakupurakal242 9 หลายเดือนก่อน +1

    Wonderful !!!!!!

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 11 หลายเดือนก่อน +3

    👌 കേക്ക് ആണ്

  • @LizThomas-pm6pw
    @LizThomas-pm6pw ปีที่แล้ว +8

    I bought egg puffs, meatroll and pastry from Anns bakery, Kakkanad. Hours after having them, me and my family was hospitalized for a week due to food poisoning.. We were completely exhausted..So we were not in a condition to complaint and all that time.. Now this is the right platform to share my terrible experience. I dont trust your products anymore which is heavily priced too..

    • @ameliapeter3408
      @ameliapeter3408 11 หลายเดือนก่อน +1

      I am also visit the Kakkanad branch only one time, I didn't visit again due to all items are over priced and the quality or taste not that much for the price. We are ready to pay high amount if we get a high quality and tasty food.

    • @churchlaity9576
      @churchlaity9576 10 หลายเดือนก่อน +2

      Anns products not using preservatives, so it is important to ensure that making time of every item. I will buy Ann’s products only verifying the date of manufacturing and never buy Ann’s products ( Egg puffs, meat roll etc) in late evening. So buy only fresh items of Ann’s and not store the items outside refrigerator for long time.

    • @churchlaity9576
      @churchlaity9576 10 หลายเดือนก่อน

      @@ameliapeter3408 understand that you also run a baking business

    • @ameliapeter3408
      @ameliapeter3408 10 หลายเดือนก่อน +1

      @@churchlaity9576 I am a home baker. So I know the price range of ingredients. They should provide tasty food if they charging high. That's all.

  • @AnnieThomas342
    @AnnieThomas342 6 หลายเดือนก่อน

    God Bless u Ann...I like Ann's Black Forest ,& carrot Date cakes..it's mouth watering...Ann is variety...

  • @dimplesarah8906
    @dimplesarah8906 ปีที่แล้ว +3

    I love thier white milk halwa and puffs

  • @sajiabraham1082
    @sajiabraham1082 ปีที่แล้ว +4

    God 's blessings 👍🙏

  • @shylajashanavas240
    @shylajashanavas240 9 หลายเดือนก่อน +2

    Sugar ഉപയോഗിക്കാതെയും കുറച്ചു cake ഉണ്ടാക്കികൂടെ എന്നാൽ diabetes ഉള്ളവർക്കും കഴിക്കാമല്ലോ

  • @annegin4495
    @annegin4495 9 หลายเดือนก่อน

    My name is Ann... Have tried your cake, lovely....❤😊

  • @priyaphilip6484
    @priyaphilip6484 ปีที่แล้ว +1

    Amazing bakery items 🎉 from our memories

  • @merlinmarypunnoose8853
    @merlinmarypunnoose8853 11 หลายเดือนก่อน +2

    Anns Halwa super....

  • @AnnieThomas342
    @AnnieThomas342 6 หลายเดือนก่อน

    Ann's Black Halwa is so soft and yummy 😋😋😋😋

  • @idukkikaari3736
    @idukkikaari3736 ปีที่แล้ว +17

    Ella news channel um ee bakery thanne kannikunnath entha... Full paid promotion aano? 24 ilum kandu same. Ividem und.. cheriya cheriya TH-cam channelum recent aayi kure videos kandu

    • @lsa6751
      @lsa6751 ปีที่แล้ว +20

      പ്രൊമോഷൻ ആണോ എന്നൊന്നും അറിയില്ല. പക്ഷെ anns le cake oke vere level anu. Price kooduthal anu, pakshe taste and quality adipoly anu.

    • @thankanchettanneo
      @thankanchettanneo ปีที่แล้ว +5

      Evarde ella items um nallath aanu.but rate kooduthal aanu..Kottayam La Best okke und ,caters

    • @elizabeththomas2991
      @elizabeththomas2991 ปีที่แล้ว +1

      Anns ariyille.... D famous..

    • @lsa6751
      @lsa6751 ปีที่แล้ว +6

      @@thankanchettanneo ys.ഒരിക്കൽ anns le ഫുഡ്‌ ന്റെ ടേസ്റ്റ് ആൻഡ് ക്വാളിറ്റി അറിഞ്ഞാൽ പിന്നെ നമ്മൾ അവിടുന്ന് മാത്രേ വാങ്ങു.

    • @Thankan9876
      @Thankan9876 ปีที่แล้ว

      ​@@lsa6751Yes.. correct..pinne Ambassador Ile cakes um nallath aanu..

  • @elizabethgeorge5340
    @elizabethgeorge5340 3 หลายเดือนก่อน +1

    Really tastey.

  • @ponnumahesh
    @ponnumahesh 11 หลายเดือนก่อน

    Home delivery undo

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 7 วันที่ผ่านมา +2

    👍❤👌

  • @pepperroast8520
    @pepperroast8520 ปีที่แล้ว +3

    Very nice. Good quality & tasty

  • @jayavinayakam8662
    @jayavinayakam8662 ปีที่แล้ว +2

    Plum cake online sales undo?

  • @RIGHT76
    @RIGHT76 11 หลายเดือนก่อน +6

    നല്ല കോൺഫിഡൻസ് ആയിട്ട് ആണ് അവർ ബിസിനസ്സ് ചെയ്യുന്നത് ...ഇന്റർനാഷണൽ ബ്രാൻഡ് ആകാൻ പറ്റിയ ഐറ്റംസ് ....

  • @BabuJacob-rl5uc
    @BabuJacob-rl5uc 11 หลายเดือนก่อน +2

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍👍

  • @merlinthomas4322
    @merlinthomas4322 ปีที่แล้ว +4

    Anns inte plum cake super aan. Veetil ellarkum favourite

    • @omanajoy7483
      @omanajoy7483 10 หลายเดือนก่อน

      Cost😮

    • @omanajoy7483
      @omanajoy7483 10 หลายเดือนก่อน

      Ansnt halvaude cost onnu praimo

  • @joshhappy3457
    @joshhappy3457 11 หลายเดือนก่อน +1

    fruit of hard work , let whole world know taste of anns bakes, good presentations ,thank you

  • @sheelasrecipee
    @sheelasrecipee ปีที่แล้ว +1

    സൂപ്പർ അടിപൊളി 🎂

  • @titu5000
    @titu5000 ปีที่แล้ว +1

    Super ❤❤❤

  • @nifyfiroznify9594
    @nifyfiroznify9594 11 หลายเดือนก่อน +1

    Bun & Breads Super Taste❤🎉

  • @vijilal4333
    @vijilal4333 4 วันที่ผ่านมา

    Most of the people are diabetic.
    Is it possible to make sugar less cake.
    Then do healty cake.

  • @elizabethgeorge5340
    @elizabethgeorge5340 3 หลายเดือนก่อน

    Super

  • @smithamurali4443
    @smithamurali4443 4 วันที่ผ่านมา

    🙏🙏❤

  • @mathewgeorge957
    @mathewgeorge957 ปีที่แล้ว +1

    Halwa is super duper delicious

  • @sheebaskitchen5967
    @sheebaskitchen5967 ปีที่แล้ว +1

    Super

  • @cinilsunny
    @cinilsunny 10 หลายเดือนก่อน +1

    Hi

  • @jithinkurian126
    @jithinkurian126 9 หลายเดือนก่อน +1

    God grace my job chef
    My senior executive chef
    Cakes ,food items once taste and remember what ingredients in this item
    God gift
    A sincer chef learn recepie from food smell and taste
    ( Hot bread international brand )

  • @muhammedazhar3454
    @muhammedazhar3454 11 วันที่ผ่านมา

    Anns madathe neril kanan pattoo

  • @anithamohananan6998
    @anithamohananan6998 ปีที่แล้ว +6

    എല്ലാത്തിനും വില്ലകൂടുതലാണു

    • @josephedayadi7976
      @josephedayadi7976 10 หลายเดือนก่อน +1

      So is the quality!

    • @rinu3359
      @rinu3359 7 หลายเดือนก่อน

      Quality ullathinu vila kodukkanam

  • @Mudakkalizzworld
    @Mudakkalizzworld ปีที่แล้ว +1

  • @sanjujose9588
    @sanjujose9588 ปีที่แล้ว +1

    💪

  • @RkZ2009
    @RkZ2009 ปีที่แล้ว +3

    ഇ വര്ഷത്തെ പുതിയ കേക്ക് പേരു എന്താണ്

  • @jeejubalakrishnan901
    @jeejubalakrishnan901 3 หลายเดือนก่อน +2

    അന്ന ചേട്ടത്തി പാലാക്കാരനായ എനിക്ക് അണക്കുടെ കമ്പനിയിൽ ഒരു ജോലി തരുമോ.

  • @bozenjobin
    @bozenjobin 21 ชั่วโมงที่ผ่านมา

    Highly costly ആണ്... Not worth the high price. But it is good if u are least bothered about the high price.

  • @deepthy4532
    @deepthy4532 ปีที่แล้ว

    👍

  • @babukuruvilla7547
    @babukuruvilla7547 ปีที่แล้ว

    👌❤️

  • @jadegh-bq7we
    @jadegh-bq7we ปีที่แล้ว +3

    Plum cake bought was bad and it was 580 rs, and below par than normal cake which costs 150 rs

  • @AmbilyJoseph-ig7vz
    @AmbilyJoseph-ig7vz ปีที่แล้ว +3

    All bakery items are very costly in Ann's compared to other bakeries.

    • @Mckuruvila287
      @Mckuruvila287 10 หลายเดือนก่อน +2

      Taste and standard is also different.As the demand increases price will also increases.Anns is a brand.

    • @josephedayadi7976
      @josephedayadi7976 10 หลายเดือนก่อน +2

      So is the quality of the ingredients they used.

  • @cicygeorge3786
    @cicygeorge3786 9 หลายเดือนก่อน +1

    Your carrot and dates cake is tasteless and too costly, but your plum cake is the best in the market

  • @reenamathew7798
    @reenamathew7798 ปีที่แล้ว +4

    Pandu super cake ayinnu,,i came from Mumbai to buy plum cake,,3 days before nan kazichu cake,,,waist taste now,, eee year bad bad taste

  • @SatheeshCp-n7t
    @SatheeshCp-n7t 9 วันที่ผ่านมา

    Olakka

  • @abhinandwolf2428
    @abhinandwolf2428 9 หลายเดือนก่อน

    എല്ലാ സാധനത്തിനും വില കൂടുതലാണെന്നു തോന്നിയിട്ടുണ്ട്

    • @rinu3359
      @rinu3359 7 หลายเดือนก่อน +2

      The higher cost likely reflects the superior quality of her items. It's essential to recognize the distinction between local and standard products when assessing their value.

  • @Sandra_lakshmi9
    @Sandra_lakshmi9 ปีที่แล้ว +7

    Verum over hype aan. Ivarde super rich plum cake is worser than halwa. I nearly bought 6 kg cake . Ath authentic alla...weight insufficient aan..over hype!!!!
    Would never buy this again.
    Pls try cake Hut or bread world.

  • @RosemaryJacob-i7e
    @RosemaryJacob-i7e ปีที่แล้ว +5

    Paisa kurachu kooduthal athinulla taste onnum illa. Valiya decoration anu. Onnu keriyavar pinnae kerathilla. Chumma kuracgu sathanagal nirathi vaikum.

    • @sjk....
      @sjk.... 11 หลายเดือนก่อน +5

      ആദ്യം ക്വാളിറ്റി ഉള്ളതും ലോക്കലും തമ്മിൽ തിരിച്ചറിയാൻ പഠിക്കണം
      ചിലർക്ക് ലോക്കലേ പിടിക്കു അത് അത്തരക്കാരുടെ സവിശേഷത

    • @Mckuruvila287
      @Mckuruvila287 10 หลายเดือนก่อน +1

      ithile items oke adhikem irikilla.petennu expired awunathanu.that means chemicals kurawanu.quality best aanu ennath kondanu.

    • @goldie7689
      @goldie7689 10 หลายเดือนก่อน +1

      Athu kondano 1986 mutual ithrem succesfull aayi nilanilkkunnathu?

    • @rinu3359
      @rinu3359 7 หลายเดือนก่อน

      Quality sadangal kku elladuthum lokathu vila kooduthal aanado..First athu manasilakku

    • @rinu3359
      @rinu3359 7 หลายเดือนก่อน

      Ee potta kinattile thavala kale poleya eyal okke

  • @sindhugeorge152
    @sindhugeorge152 ปีที่แล้ว +5

    ഇവരുടെ bakery കയറാറേ ഇല്ല... തള്ള് മാത്രം

  • @tcltv-ei2eu
    @tcltv-ei2eu 5 วันที่ผ่านมา

    Recepie will be copied in one day f she teaches or lets them watch

  • @humblewiz4953
    @humblewiz4953 10 หลายเดือนก่อน

    *Anns vs Polson* ഇടയിൽ K. R bakes 😂😂

  • @Noel-i2r
    @Noel-i2r ปีที่แล้ว +11

    അമ്മച്ചി ഇത്രക്കും അഹങ്കാരം വേണോ ഒരു പൊടിക്ക് കുറക്കുന്നത് നല്ലതാ 😅

    • @vishnuvichu5589
      @vishnuvichu5589 ปีที่แล้ว +5

      താങ്കൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നു. ഇവരുടെ സംസാരം കേട്ടാൽ തോന്നും ഇവരാണ് ബേക്കറി പണി കണ്ട് പിടിച്ചതെന്ന് .

    • @sjk....
      @sjk.... 11 หลายเดือนก่อน +13

      അവർ എവിടെയാ അഹങ്കാരം പറഞ്ഞത്.
      പലയിടത്തുനിന്നും റെസിപ്പി പഠിച്ചാണ് അവർ ഉണ്ടാക്കിയത് എന്നല്ലേ പറഞ്ഞത്?
      പിന്നെ വളരെ വർഷങ്ങൾക്കു മുമ്പ് കേക്ക് ഉണ്ടാക്കി തുടങ്ങിയത് അതിൻറെ എക്സ്പീരിയൻസ് കാണും .
      അതിന് നിങ്ങൾക്ക് കുരു
      പൊട്ടിയിട്ട് കാര്യമില്ല.

    • @Achu-jh8dn
      @Achu-jh8dn 11 หลายเดือนก่อน +2

      ​@@sjk.... വിദേശത്ത് പോയി റെസിപ്പി പഠിച്ചു ചുമ്മാ പഠിച്ചതല്ലല്ലോ വിദേശികൾ books ഇൽ റെസിപ്പി കൊടുത്തിട്ടല്ലേ.... ഇവർടെ മനസ്സിൽ ഞാൻ പഠിച്ചതൊന്നും മറ്റാർക്കും പകർന്നു കൊടുക്കില്ല അവരുടെ മക്കൾക്ക് പറഞ്ഞുകൊടുക്കും... അതിന്റെ അർത്ഥം ഞാനും എന്റെ മക്കളും ഈ ബിസിനസ്സിൽ രക്ഷപ്പെട്ടാൽ മതി മറ്റൊരുത്തനും പൈസ ഉണ്ടാക്കരുത് അത്രേ ഉള്ളൂ...

    • @sjk....
      @sjk.... 11 หลายเดือนก่อน

      @@Achu-jh8dn
      @Achu-
      വിദേശ റെസ്പിയുടെ കൂടെ തൻ്റേതായ കഴിവുകളും
      പൊടിക്കൈകളും ചേർത്ത് വികസിപ്പിച്ചതാണ് എന്ന് പച്ചമലയാളത്തിൽ പലയിടത്തും പറയുന്നുണ്ട്
      കേട്ടില്ലായിരുന്നോ???
      ഞാനും അങ്ങനെ തന്നെയാണ് കേക്ക് ഉണ്ടാക്കാറുള്ളത്.
      അതുകൊണ്ടുതന്നെ പാർട്ടികളിലും മറ്റും എന്റെ കേക്ക് കഴിക്കുന്നവർ എല്ലാം സെയിൽ ചെയ്യാൻ ആവശ്യപ്പെടാറുണ്ട് . റെസിപ്പിയും അന്വഷിക്കാറുണ്ട്.
      .വളരെ നാളത്തെഅന്വേഷണങ്ങൾക്ക് ശേഷമാണ് നല്ല കേക്കുകൾ ബേക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് കണ്ടെത്താൻ പറ്റിയത്.
      അതിൽ പുരാതന മ്പ്രിട്ടീഷ് കൂട്ടുകൾ മുതൽ .കേക്കിന്റെ
      അതിപുരാതന ക്രീം രൂപമായ ചില പോറിഡ്ജിലെ കൂട്ടുകൾ വരെ ഞാൻ ഉൾപെടുത്താറുണ്ട്.
      90 കാലഘട്ടങ്ങളിൽ അന്നമ്മ കൊട്ടുകപള്ളിയുടെ റെസിപ്പികൾ ബുക്സിൽ നിന്ന് മനസിലാക്കിയതിനാൽ നല്ല കേക്കുണ്ടാക്കാനുള്ള ബേസിക്കും കിട്ടിയിട്ടുണ്ട്..
      പ്ലം കേക്ക്ന് പോലും രുചിയേറുന്ന വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര ഉണ്ട്. കാലങ്ങൾ എടുത്ത് കഷ്ടപ്പെട്ട് സ്വയം കണ്ടെത്തുന്നത് ഒരു വിലയും ഇല്ലാതെ ആരും അങ്ങനെ പറഞ്ഞു കൊടുക്കില്ല പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്നവർ . അതിൽ വിഷമിച്ചിട്ട് കാര്യമില്ല. നിങ്ങൾ അന്വേഷിക്കുക നിങ്ങൾക്കും കണ്ടെത്താൻ പറ്റും.
      ഏത് ബിസിനസ് ചെയ്യുന്നവരാണ് അവരുടെ ബിസിനസ് തന്ത്രം പുറത്ത് പറഞ്ഞു കൊടുക്കാറുള്ളത് ഒന്നു പറയാമോ?
      തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ മറ്റുള്ളവർ വഴങ്ങി തന്നില്ലെങ്കിൽ അവരെ പിന്നെ വിളിക്കുന്ന പേരാണ് അഹങ്കാരി, കൊള്ളാരു താത്തവർ എന്നൊക്കെ ... അല്ലെ?

    • @susamaria6334
      @susamaria6334 11 หลายเดือนก่อน +3

      ​@@Achu-jh8dn വിദേശികൾ ബുക്കിൽ എഴുതി വെച്ചി ട്ടുണ്ടല്ലോ. മലയാളികൾ യൂട്യൂബിലൂടെ പകുതി ഇൻഗ്രീഡിയൻസ് മാത്രം കാണിച്ചുകൊണ്ട് വീഡിയോ എടുത്ത് ഇട്ടു .അത് കാണിച്ച് അത് സത്യമാണെന്ന് പറഞ്ഞ കബളിപ്പിച്ച് ഞാൻ വലിയ ആളാണെന്ന് പറഞ്ഞ് പണം ഉണ്ടാക്കുന്നു😂. ഇവരെ സ്വന്തം റെസിപ്പി പുറത്തു വിടുന്നില്ല എന്നല്ലേ ഉള്ളൂ. നുണ കൊണ്ട് കൊട്ടാരം കെട്ടി പണം ണ്ടക്കുന്ന്

  • @iindian8655
    @iindian8655 ปีที่แล้ว +20

    ഭയങ്കര തള്ളാണ്. ഒന്നോ രണ്ടോ പ്രൊഡക്ട് കൊള്ളാം. കസ്റ്റമർ റിലേഷൻ വളരെ മോശം ആണ്. ഇവരുടെ ബേക്കറികളിൽ രണ്ട് തവണ മാത്രമേ മാക്സിമം ഒരാൾ കയറുകയുള്ളു. അത്രക്ക് നല്ല പെരുമാറ്റം ആണ് ജോലിക്കാരുടെ 🤣

    • @celiajoseph4472
      @celiajoseph4472 ปีที่แล้ว +2

      രുചി യും വിലയും കൂടുതലാണ് ഒരു bread വാങ്ങി പത്തു ദിവസം പുറത്തിരുന്നിട്ടും കേടായില്ല🤔😲☠

    • @ղօօք
      @ղօօք ปีที่แล้ว +4

      അതുകൊണ്ടാണല്ലോ ഇത്രയും കാലമായിട്ട് ഇത് നിലനിൽക്കുന്നത്

    • @riyast6620
      @riyast6620 ปีที่แล้ว

      ​@@celiajoseph4472Preservatives കൂടുതലായി ചേർക്കുമ്പോൾ കൂടുതൽ ദിവസം ഇരിക്കും. അല്ലെങ്കിൽ രണ്ടൊ മുന്നോ ദിവസമൊ ഇരിക്കത്തുള്ളു.

    • @vishnuvichu5589
      @vishnuvichu5589 ปีที่แล้ว

      ​@@celiajoseph4472അത്രക്ക് പ്രിസർവേറ്റീവ് ചേർക്കുന്നുണ്ട്

    • @sindhugeorge152
      @sindhugeorge152 ปีที่แล้ว +3

      ഇതിലും എത്രയോ നല്ല products കിട്ടുന്ന bakeries ഉണ്ട്... eg. Quality Bakers. ചുമ്മാ തള്ള്..... ലോകത്തില്ലാത്ത വിലേം...... അതേറ്റു പറയാൻ കുറെ മണ്ടന്മാരും...... Not so tasty

  • @pp-od2ht
    @pp-od2ht 9 หลายเดือนก่อน

    Bakery okka kannur
    Palakkar malayirajjar okka anna bakery okka kandu tudangiyadu
    Kappa teettakkar

  • @susammageorge9731
    @susammageorge9731 ปีที่แล้ว +1

    Very costly

    • @rinu3359
      @rinu3359 7 หลายเดือนก่อน +1

      The higher cost likely reflects the superior quality of her items. It's essential to recognize the distinction between local and standard products when assessing their value.

    • @rinureji2818
      @rinureji2818 6 วันที่ผ่านมา

      ​@rinu3359definitely

  • @pp-od2ht
    @pp-od2ht 9 หลายเดือนก่อน

    Maapla thaLlal chNnel

  • @nishaharidas3278
    @nishaharidas3278 11 หลายเดือนก่อน +57

    നല്ല മനസ്സുള്ളവർക് മാത്രമേ റെസിപ്പി ഷെയർ ചെയ്യാൻ കഴിയൂ. അല്ലാതെ ഞാൻ ആർക്കും പറഞ്ഞു കൊടുക്കില്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല.

    • @sjk....
      @sjk.... 11 หลายเดือนก่อน +55

      ഏത് ബിസിനസ് കാരാണ് ബിസിനസ് ട്രിക്ക് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറുള്ളത് ?
      ഒന്നു പറയാമോ ?😂😂

    • @SK-cd9zc
      @SK-cd9zc 11 หลายเดือนก่อน +3

      Athu sheriyaa.. but pubic aayittu ithra ahankaarathodeyulla talk... very very bad.. oru mayathilu mindaathe aa topic avoid cheyyaamaayirunnu

    • @Itsmyworld_637
      @Itsmyworld_637 11 หลายเดือนก่อน +16

      Business aavumbo recipe onnum puratheek parayaathe irikyanne aan vendathu.

    • @ashalizzy9573
      @ashalizzy9573 11 หลายเดือนก่อน +13

      Business il keri varanam enkil nalla manassalla, business tactics and logic aane vendathe ennathane reality. Athe konde thanne aarum recipe onnum paranje kodukkarilla.

    • @premajanmambully3489
      @premajanmambully3489 11 หลายเดือนก่อน +21

      She is Very Straight Forward ❤

  • @gopikavishnu2344
    @gopikavishnu2344 10 หลายเดือนก่อน +1

    എല്ലാ സാധനങ്ങൾക്കും മുടിഞ്ഞ റേറ്റ് ആണ്. സാധാരണക്കാർക്ക് affordable അല്ല

    • @rinu3359
      @rinu3359 7 หลายเดือนก่อน +2

      Athe quality sadangal kku lokathu ellayidathum athippo evide Europe il aanelum vila kooduthala. Adyam poyi quality sadangal enthanennum local enthanennum padikku.

  • @Miniregikumar
    @Miniregikumar 3 วันที่ผ่านมา

    Verum thallu mathram

  • @orufam
    @orufam 10 หลายเดือนก่อน +1

    വെറും hype . ഞാൻ ഇവരുടെ ബേക്കറിയിൽ നിന്നും മേടിച്ച ഒന്നും തന്നെ ഭയങ്കര സംഭവമൊന്നും അല്ല. Everything tastes normal. ഫാമിലി secret എന്നൊക്കെ പറഞ്ഞു തള്ളുമ്പോൾ , dont forget that you are losing your otherwise perceived credibility.

    • @PushpaKumari-qd3by
      @PushpaKumari-qd3by 20 ชั่วโมงที่ผ่านมา

      പുറം രാജ്യത്തെ എല്ലാം highly preservatives added

  • @sajithomas3102
    @sajithomas3102 9 หลายเดือนก่อน +1

    ഇപ്പോൾ മഹാ മോശം സർവ്വീസ്

  • @Anna-ch8be
    @Anna-ch8be ปีที่แล้ว +1

    FULL TALLU,AANU.SVAYAM POKKI

    • @SK-cd9zc
      @SK-cd9zc 11 หลายเดือนก่อน

      Exactly

    • @josephedayadi7976
      @josephedayadi7976 10 หลายเดือนก่อน +1

      Their quality is far better than other bakers. Many people from central Kerala, living abroad know that.

    • @rinu3359
      @rinu3359 7 หลายเดือนก่อน +1

      The higher cost likely reflects the superior quality of her items. It's essential to recognize the distinction between local and standard products when assessing their value. Natil kidakkunna aalukalkku ethu onnum ariyilla

  • @bensyshaj4566
    @bensyshaj4566 ปีที่แล้ว +2

    എന്തു വിലയ പൊന്നേ കേക്ക് വാങ്ങി കഴിക്കാൻ തോന്നൂല്ല

  • @abdullahkutti8556
    @abdullahkutti8556 9 หลายเดือนก่อน

    ഇ തള്ള പറയുന്നു റെസിപി ഞാൻ ആർക്കും പറഞ്ഞു കൊടുക്കില്ല എന്ന് നല്ല മനസ്സല്ല ഇ തള്ളയുടെ ദുഷ്ട മനസ്സാണ്. നല്ല മനസ്സുള്ളവർ മറ്റുള്ളവർക്കും റെസിപി പറഞ്ഞു കൊടുക്കും

    • @rinu3359
      @rinu3359 7 หลายเดือนก่อน +3

      Edo potta kinattile koye. Athu kollallo thante vadaham. She clearly mentioned in that video that she doesn't follow those Western recipes blindly. She adds her own twists and customizes them with her own unique enhancements. Her unique alterations turn these recipes into something special and personal. Protecting her family recipes is her right. Every family business has its secrets, and that's perfectly fair-and it's what makes her bakery stand out.

  • @johnyjohn1393
    @johnyjohn1393 11 หลายเดือนก่อน +1

    Worst bakery

  • @shebaabraham4900
    @shebaabraham4900 10 หลายเดือนก่อน

    When ever we are in Kottayam we make it sure to visit Anns Bakery 🥯