Best Interlock Bricks kerala|Toughie bricks|Trending home Construction bricks 2022|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 869

  • @kamalkrishna7487
    @kamalkrishna7487 2 ปีที่แล้ว +82

    ഒരുപാട് ഇന്റർലോക്ക് ബ്രിക്‌സിന്റെ വീഡിയോസ് കണ്ടിട്ടുണ്ട്.. എന്നാൽ ഇത്രയും genuine ആയതും അതിന്റെ മൂന്ന് ഘട്ടങ്ങൾ ഒരു വിഡിയോയിൽ തന്നെ ഉൾപ്പെടുത്തി ഞങ്ങളായ പ്രേക്ഷകരെ വളരെയധികം തൃപ്തിപ്പെടുത്തിയ ഒരു വീഡിയോ ഇതേവരെ കണ്ടിട്ടില്ല. മറ്റുള്ളവരുടെ മനസറിഞ്ഞു വീഡിയോ ചെയ്ത അജയ്ക്ക് അഭിനന്ദനങ്ങൾ ഒപ്പം Toughie ടീമിനും.....

    • @DrInterior
      @DrInterior  2 ปีที่แล้ว +3

      Thank you so much brother ❣️❣️❣️🙏

    • @sathianps9475
      @sathianps9475 ปีที่แล้ว

      AaaaaAaaaaaaaaaaqaaaaaaAAAaaAaaaaaaa

    • @sathianps9475
      @sathianps9475 ปีที่แล้ว

      .

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 ปีที่แล้ว +11

    ഇവരുടെ വീഡിയോകൾ പലതും കണ്ടിട്ടുണ്ട് എന്നാലും ഇത്രയും വിശദമായി ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്

    • @DrInterior
      @DrInterior  2 ปีที่แล้ว

      Thanks you ❣️❣️❣️😊

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Thank you

    • @nithinthomas2900
      @nithinthomas2900 4 หลายเดือนก่อน +1

      ​@@DrInteriorHi Ajay bro, ente doubt nu oru abhiprayam parayumo?

    • @DrInterior
      @DrInterior  4 หลายเดือนก่อน

      @@nithinthomas2900 plz cll

  • @pratheeshvp6140
    @pratheeshvp6140 2 ปีที่แล้ว +7

    ഞാൻ ആദ്യം മണ്ണിന്റെ ബ്രിക്ക് ഉപയോഗിച്ചു ഒരു കിച്ചൻ &ബാത്രൂം ഉണ്ടാക്കി. അതിന് ഒരുപാട് പോരായ്മ ഉണ്ടായിരുന്നു.ഇത് കണ്ടപ്പോ വളരെ നല്ലത് ആയി തോന്നുന്നു 👍👍

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ❣️❣️❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว +1

      Sir mud blocks needs plastering when it comes to contact with water.especialy for the bathroom areas.

  • @malayalapuzhakaran
    @malayalapuzhakaran 4 หลายเดือนก่อน +1

    നല്ല അവതരണം.. Thanku ചേട്ടാ.. Helps a lot🙏🏼

  • @അനന്യമനോജ്
    @അനന്യമനോജ് 2 ปีที่แล้ว +10

    വീണ്ടും നല്ല പ്രയോജനം ഉള്ള വീഡിയോ ആണ്😍😍😍😍

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      Thanks sis ❣️❣️❣️

    • @ulahannan
      @ulahannan 2 ปีที่แล้ว +3

      Same size ഉള്ള Concrete കട്ടയുമായി compare ചെയ്യുമ്പോൾ ഭാരം വ്യത്യാസം എത്ര ആണ്

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      @@ulahannan ഭാരം കൂടുതൽ ആണ്,

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว +1

      @@ulahannan weight 8 inch 18 kg and 6 inch 15 kg

  • @DeepakGade-Creations143
    @DeepakGade-Creations143 6 หลายเดือนก่อน +1

    Love from pune just love the concept.

    • @DrInterior
      @DrInterior  6 หลายเดือนก่อน

      ❣️👍

  • @shripathip157
    @shripathip157 2 ปีที่แล้ว +2

    🙏 very good product Tq

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @vrindabiju8237
    @vrindabiju8237 2 ปีที่แล้ว +3

    Njan kaathirunna video👏🏻👏🏻

  • @vipinvpm6038
    @vipinvpm6038 ปีที่แล้ว +1

    Nice ❤

  • @gumonmyshoe5120
    @gumonmyshoe5120 ปีที่แล้ว +1

    THANKS FOR THE SUBTITLES THUMBS 👍

  • @simimuhammasimi7115
    @simimuhammasimi7115 2 ปีที่แล้ว +1

    നല്ല അറിവ്

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

  • @nandhus9816
    @nandhus9816 2 ปีที่แล้ว +15

    ഞാൻ വീട് വക്കാൻ നേരത് ഇവരെ contact ചെയ്തതാണ്..Tvm ..kollam border ൽ ആയിരുന്നു നമ്മുടെ site..അവിടെ കട്ട എത്തിക്കുന്നതിൻറെ transportation cost, unloading ഒക്കെ നോക്കിയപ്പോൾ വലിയ ലാഭം ഇല്ലന്ന് തോന്നി..cement block വച്ചു കെട്ടിടം പണിതു..Manufacturing unit ന് അടുത്താണ് site എങ്കിൽ ലാഭം ഉണ്ടാകും..

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว +1

      Sir ബ്രിക്ക് വർക്ക് ചെയ്യുമ്പോൾ cost കൂടൂതൽ ആയിരിക്കും . പ്ലാസ്റ്ററിങ് ഒഴിവാകുമ്പോൾ ആണ് ലാഭം കിട്ടുക . കൊല്ലം തിരുവനതപുരം ഭാഗങ്ങളിലേക്ക് return ലോറികൾ കിട്ടും . അതിനു വാടക കുറവേ വരൂ .

    • @nandhus9816
      @nandhus9816 2 ปีที่แล้ว +1

      @@toughieblocks7508 ഞാൻ അന്ന് നിങടെ customer care ൽ വീളിച്ചപ്പോൾ ഇങ്ങനെ യൊന്നും പറഞ്ഞില്ല..ഏതാണ്ട് ഒന്നരവർഷം ആയിട്ടുണ്ടാവും..

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      മറുപടി കിട്ടിയല്ലോ ❣️👍

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +2

      ലോകത്ത് എല്ലാ ബിൽഡിംഗ് മറ്റര്യൽസും അതുപോലെയാണ് . Transportation cost മുഖ്യ പ്രശ്നം ..

    • @reesannaaz5201
      @reesannaaz5201 2 ปีที่แล้ว

      Ith cost ലാഭം ഒന്നും അല്ല സമയം ലാഭം മാത്രം

  • @filmydiarysKL21
    @filmydiarysKL21 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. Keep Going...

  • @rajeevjacob532
    @rajeevjacob532 2 ปีที่แล้ว +3

    ഇന്റർ ലോക്ക് ബ്രിക്‌സിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു.. നന്ദി

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call on the number mentioned in the description box sir 🙏

  • @eniyanr358
    @eniyanr358 2 ปีที่แล้ว +1

    Thank you happy.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call on the number mentioned in the description box.Thank you sir .

  • @ferozfaritha7385
    @ferozfaritha7385 2 ปีที่แล้ว +3

    Super 👌 information bro

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +4

    Innovative 👍👍😊

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Thanks ബ്രോ ❣️❣️❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Thank you so much much sir

  • @AjayJohnSmith
    @AjayJohnSmith 2 ปีที่แล้ว +3

    So beneficial for many😍🔥🔥

  • @padmakumar6677
    @padmakumar6677 2 ปีที่แล้ว +2

    Very nice. 👍👍

  • @vishnuskumar3013
    @vishnuskumar3013 2 ปีที่แล้ว +2

    Thank you chetta👍

  • @Roshan6979
    @Roshan6979 2 ปีที่แล้ว +1

    Good luck team

  • @dushant.h4268
    @dushant.h4268 ปีที่แล้ว +2

    I am from HUBLI (karnataka) intorlock blocks menufactorer

  • @thankayanxavier
    @thankayanxavier 2 ปีที่แล้ว +4

    I want to start block making company. This is good ,possible to growth

    • @DrInterior
      @DrInterior  2 ปีที่แล้ว

      Yes ❣️👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call on the number mentioned in the description box sir 🙏

  • @venup7271
    @venup7271 2 ปีที่แล้ว +3

    Good

  • @santhoshkumar-of4cf
    @santhoshkumar-of4cf 2 ปีที่แล้ว +1

    Super bro ❣️❣️

  • @aryakannan1994
    @aryakannan1994 7 หลายเดือนก่อน +1

    Ivide aduth interlock bricks vech veedu vechitt 4 years nu shesham... Chorcha undakukayum.. Pinneed.. Mukalil sheet idukayum undayi.... Ath enth kondakum... Ith pole ulla issues kond aanu... Ishttika.. Vettukallu pole ulla kattakalilek thirich pokunnath...

    • @DrInterior
      @DrInterior  7 หลายเดือนก่อน

      വർക്ക്‌ ചെയ്യാനറിയുന്നവർ ചെയ്താൽ no പ്രോബ്ലം 👍❤

  • @ROOTS4600
    @ROOTS4600 2 ปีที่แล้ว +2

    very good

  • @Kutti12390
    @Kutti12390 2 ปีที่แล้ว +1

    Thanks 😊

  • @jobikg4164
    @jobikg4164 2 ปีที่แล้ว +1

    Ethu cement solid brick ayi comparison cheyyumbol strength lum budgettilum keralathile rain season okke vachu nokkumbol ... better cement solid brick anu.

  • @manoshm1
    @manoshm1 2 ปีที่แล้ว +3

    Superb 👏👏🥰

  • @sunilkumarkumar3803
    @sunilkumarkumar3803 2 ปีที่แล้ว +2

    What about Cuting wall for electrical and plumbing....and also dindal and orher supports....??

    • @DrInterior
      @DrInterior  2 ปีที่แล้ว

      Good, ചെയ്യാൻ prb ഇല്ല

  • @diyadileepkumar
    @diyadileepkumar 2 ปีที่แล้ว +2

    20 മിനിറ്റിൽ full details കിട്ടി thanks bro 🙏👍

  • @narmada2610
    @narmada2610 2 ปีที่แล้ว +2

    It was an informative information.like to clarify a doubt....cladding works can be done on it ?

  • @ashikhmarjan969
    @ashikhmarjan969 7 หลายเดือนก่อน +1

    Kozhikode cheyyan pattumo ❓athu pole pani edukkunna alukale tharumo

    • @DrInterior
      @DrInterior  7 หลายเดือนก่อน

      👍sure

  • @gauthamanmt
    @gauthamanmt ปีที่แล้ว +1

    Veedinte outside brick finish vech a square shape retain cheyyam pattumo ?

    • @DrInterior
      @DrInterior  ปีที่แล้ว +1

      ചെയ്യാം 👍❣️

  • @rekhaanoop8664
    @rekhaanoop8664 2 ปีที่แล้ว +1

    Sadarana kallu upayogikkunnathinekkal chikav kuravu varumo.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Yes 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Sure sir.for more details kindly call on the number mentioned in the description box.Thank you 🙏

  • @lalujohn6162
    @lalujohn6162 2 ปีที่แล้ว +1

    Nice video...I am planning to build my home with Toughie bricks 🧱, I advice to my brother in-law and they already completed there renovation with Toughie bricks... good quality.

  • @thomaswalker8790
    @thomaswalker8790 2 ปีที่แล้ว +5

    Yet another super duper video! Absolutely amazing cost effective option for building homes. You just made my day!! Great 👍👍👍 keep up the good work

  • @agunniraj
    @agunniraj 2 ปีที่แล้ว +4

    I want to tell you how much I thoroughly enjoyed and benefited from your video presentations. It was so nice to see how practical & informative your videos were. The recommendations, pro & cons of the products itself shows how considerate you were of the client & viewers.
    It was a great video session. Thanks for such a great content video my best wishes for many more such videos.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️🙏

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Thank you sir

    • @joseav5561
      @joseav5561 ปีที่แล้ว

      ​@@toughieblocks7508@a
      2Z nii 20:16 😊

  • @pratheepjose-pratheepjose2260
    @pratheepjose-pratheepjose2260 ปีที่แล้ว +1

    Do they manufacture mud interlock bricks?

    • @DrInterior
      @DrInterior  ปีที่แล้ว

      Mud brick ഉണ്ട് interlock ഇല്ല

    • @pratheepjose-pratheepjose2260
      @pratheepjose-pratheepjose2260 ปีที่แล้ว

      Thanks for replying, if you get any opportunities, please do a video on mud interlock bricks. ☺️

    • @DrInterior
      @DrInterior  ปีที่แล้ว

      @@pratheepjose-pratheepjose2260 ok👍

  • @shaqirabu9439
    @shaqirabu9439 2 ปีที่แล้ว +3

    @toughie...you have mud interlock bricks as well?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇപ്പോൾ ഇല്ല വരുന്നുണ്ട് 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว +1

      Yeah sir we have mud blocks.please call on the number mentioned in the description box.Thank you 🙏

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 ปีที่แล้ว +1

    Sir വളരെ നല്ല അവതരണം njan ഒരു വിട് പണിയന നോക്കുന്നുണ്ട് ലോക്കു കട്ടയിൽ വയറിംഗ് ചെയ്യുന്നതും കൂടി ഒന്നു കാണിച് തരുമോ അതു കൂടി ആയാലോ ഒരു വീടിന്റെ എല്ലാം ആയി മറുപടി തരുമോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Sir please call on the number provided in the description box. We provide with the details.thank you

    • @BijuMathew-ns3qz
      @BijuMathew-ns3qz 2 ปีที่แล้ว

      @@toughieblocks7508 പാലാക്കാട് Egency ഉണ്ടോ

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      @@BijuMathew-ns3qz we have sir please call for more details

  • @paulosept5366
    @paulosept5366 2 ปีที่แล้ว +4

    ഞാൻ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന എന്റെ വീടിന് toughie interlock ഇഷ്ടിക ആണ്.

    • @DrInterior
      @DrInterior  2 ปีที่แล้ว

      അടിപൊളി ❣️❣️❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Thank you for the feed back 🙏

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว

      Toughie യുടെ തന്നെ കോൺട്രാക്ടർ മാരെയാണോ ഏൽപിച്ചത് ? ഇതിൻ്റെ പണിക്കൂലി എങ്ങനെയാണ് ??

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      @@bijoypillai8696 Please call on the number mentioned in the description box sir 🙏

    • @anoopbaby9031
      @anoopbaby9031 2 ปีที่แล้ว

      Maison on time kittunndo

  • @jithinparur369
    @jithinparur369 2 ปีที่แล้ว +3

    Ajay ഇത് metal water ciment mix ചെയ്താണോ brick ഉണ്ടാക്കുന്നത് അതോ metal ഉം ciment ഉം മാത്രമാണോ compress ചെയ്ത് ഉണ്ടാക്കുന്നത്

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Bonding വേണ്ടി മാത്രം വെള്ളം 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      60 percent crusher dust 30 percent crusher aggregate and 10percent cement.

    • @jithinparur369
      @jithinparur369 2 ปีที่แล้ว

      @@toughieblocks7508 contractor number tarumo?

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      @@jithinparur369 sir kindly call on the number mentioned in the description box.Thank you sir

    • @AmoryAzielEdric
      @AmoryAzielEdric 2 ปีที่แล้ว

      @@DrInterior lier

  • @mos1954
    @mos1954 2 ปีที่แล้ว +1

    Please where can I purchase this Automatic interlock Maschine with Double press in India or anywhere ? it’s valuable information Thanks 🙏 even though I don’t understand your language but I enjoy your Channel thanks 🙏.

  • @monograminterior1101
    @monograminterior1101 2 ปีที่แล้ว +2

    Thank you dear very good information sir 🥰

  • @Raju_1318
    @Raju_1318 ปีที่แล้ว +1

    Is their any water leakage?
    Life span if building?

  • @ntrfamilythoughts3868
    @ntrfamilythoughts3868 2 ปีที่แล้ว +1

    Polli

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️

  • @Anna5102-g5t
    @Anna5102-g5t 2 ปีที่แล้ว +3

    Mud interlock or cement interlock which is best?

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ഇത് തന്നെ 👍

    • @arunmohan689
      @arunmohan689 ปีที่แล้ว +1

      ​@@DrInterior annittu ningalude veedu MI aanallo

    • @DrInterior
      @DrInterior  ปีที่แล้ว

      @@arunmohan689 എന്റെ ഏത് വീട് ആണ് mud interlock എന്റെ അറിവിൽ ഞാൻ വെക്കുന്ന വീട് mud interlock അല്ല m brick ആണ് അത് interlock അല്ല, എന്തേലും കേൾക്കുന്നു അത് വന്ന് പറയുന്നു അല്ലെ നല്ല കളിയാ 😂😂😂😂

    • @arunmohan689
      @arunmohan689 ปีที่แล้ว

      @@DrInterior 🙏m brick aanalle sorry

  • @praveenreddy6783
    @praveenreddy6783 2 ปีที่แล้ว +3

    As you said really appreciate you clubbing multiple things related to the same topic in a single video!!!!

  • @chinmayprajan3498
    @chinmayprajan3498 2 ปีที่แล้ว +3

    Greetings !!! Thanks for this interesting and innovative video. The core area of how much cost can be reduced in % basis is missing. Could Toughie owner can reply? Secondly, is it available in Thrissur / Palakkad Dist. with manufacturing units?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Discription boxil number ഉണ്ട് വിളിക്കുക എവിടെയും available ആണ്

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call or provide your contact number.We will get back to you sir

    • @antonygeorge7346
      @antonygeorge7346 2 ปีที่แล้ว

      @@DrInterior can we use for compound wall

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      @@antonygeorge7346 yeah sir for compound walls we have special blocks sir .For more details please call on the number mentioned in the description box.Thank you 🙏

  • @lijuliyakath2057
    @lijuliyakath2057 2 ปีที่แล้ว +2

    Nice and detailed presentation

  • @JoysrTVM
    @JoysrTVM 11 หลายเดือนก่อน +1

    Paste apply curing veno which paste

    • @DrInterior
      @DrInterior  11 หลายเดือนก่อน

      👍

  • @sidhudornadula1170
    @sidhudornadula1170 2 ปีที่แล้ว +2

    Make a video about gfrg house
    From Andhra Pradesh

  • @semeersam8771
    @semeersam8771 2 ปีที่แล้ว +2

    Super

  • @Phoenix-oj8ul
    @Phoenix-oj8ul 2 ปีที่แล้ว +1

    മുറ്റത്ത് വിരിക്കുന്ന ഇന്റർ ലോക്കിനെ പറ്റി ഒരു കിടുക്കൻ സംഭവം ചെയ്യാമോ ഡോക്ടർ....

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം ❣️👍

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 4 หลายเดือนก่อน +1

    👌👌👌👌

    • @DrInterior
      @DrInterior  4 หลายเดือนก่อน

      ❤❤❤

  • @tipsworld2561
    @tipsworld2561 2 ปีที่แล้ว +2

    1000sft nu etra bricks vendi varum.tvm evide available aanu .labour charge??

    • @DrInterior
      @DrInterior  2 ปีที่แล้ว

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Approx 3700 nos needed.based on the plan we will give you the accurate estimation.for more details kindly call on the number mentioned in the description box.Thank you 🙏

  • @aniljosephthomas1291
    @aniljosephthomas1291 2 ปีที่แล้ว +2

    It the same brand is available in Pala area?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Yes 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call on the number mentioned in the description box.Thank you 🙏

  • @arunagstn
    @arunagstn 2 ปีที่แล้ว +1

    ഇൻറ്ർ ലോക്ക് ബ്രിക്ക് ഉപയോഗിക്കുന്നത് തന്നെ ചിലവ് കുറക്കാൻ വേണ്ടി ആണ് പക്ഷെ ഈ ബ്രിക്ക് റേറ്റ് വെച്ചു ഇവരുടെ വർക്ക് രീതി പ്രകാരം ഫിനിഷിങ് കഴിയുമ്പോൾ റേറ്റ് എവിടെയോ ചെന്നു ഇവരുടെ റേറ്റ് വെച്ച് മറ്റു രീതികൾ തന്നെ ആണ് 100% ലാഭം

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Want more details please call on the number mentioned in the description box. Thank you 😊

  • @vijayanv.k9717
    @vijayanv.k9717 2 ปีที่แล้ว +3

    can I use this for construction of a load bearing house without colums

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Yeah sir the block has the load bearing capacity so that we can go for ground floor and first floor without any pillars and columns.for more details please call on the number mentioned in the description box.Thank you 🙏

    • @DrInterior
      @DrInterior  2 ปีที่แล้ว

      Yes 👍

    • @vijayanv.k9717
      @vijayanv.k9717 2 ปีที่แล้ว

      @@DrInterior .I am vijayan from Goa , I am planing to build a house in payanur kerala., Is ther any dealer to supply if I want ?

  • @riyaroofriya5867
    @riyaroofriya5867 2 ปีที่แล้ว +1

    Njan malappuram aanu veedupani start cheyyanirikkuva ividek service undho? Nammude natile workersine vech cheyyikkan patto sir?

    • @DrInterior
      @DrInterior  2 ปีที่แล้ว

      എല്ലാ സപ്പോർട്ടും തരും 👍

    • @riyaroofriya5867
      @riyaroofriya5867 2 ปีที่แล้ว +1

      Thanks for the information sir
      Really like your all videos. Veed vekkanulla njangalepolullavark Valare upakarapradamaya karyangal aanu pankuvekkunnat.😍

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@riyaroofriya5867 ❣️❣️❣️❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call on the number mentioned in the description box.Thank you sir .

  • @bijomonbabu8320
    @bijomonbabu8320 2 ปีที่แล้ว +1

    Review cheytha veed( last veedu)2 nila veedalle. Athil avar sadha basement aano pillerilano paninjirickunnath? Pinne putti etra coatanu adickendath? Pinne paint cheythal bricks marks ottum kanathe irickumo...

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Number athil und vilikkumallo 👍

    • @bijomonbabu8320
      @bijomonbabu8320 2 ปีที่แล้ว +1

      @@DrInterior Thanks for the quick reply..

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@bijomonbabu8320 👍👍❣️❣️❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      No need of pillars and columns upto gf and ff.we can apply four coat putty two coat coarse putty and two coat fine putty.for more details kindly call on the number provided in the description box.thank you

  • @jestinrajan946
    @jestinrajan946 ปีที่แล้ว +1

    Can anybody please tell me if it's necessary to do plastering will wall putty or can be done with cement? The reason I am asking is because exterior wall putty is very costly.

  • @SanuHomes
    @SanuHomes 7 หลายเดือนก่อน +2

    *_Sir ഇപ്പഴും ഈ റേറ്റ് തന്നെയാണോ..!!?? വിലയിൽ മാറ്റം വന്നിട്ടുണ്ടോ..!??_*

    • @DrInterior
      @DrInterior  7 หลายเดือนก่อน

      അറിയില്ല plz call 👍

    • @SanuHomes
      @SanuHomes 7 หลายเดือนก่อน

      @@DrInterior *_ok thankyou sir_*

  • @harikrishnan2087
    @harikrishnan2087 2 ปีที่แล้ว +1

    Ee grey putty de savisheshatha onnu paranj tharamo,

    • @DrInterior
      @DrInterior  2 ปีที่แล้ว

      സിമെന്റ് ഫിനിഷ് തന്നെ 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Applying four coat of putty to get a fine finishing sir .Two coat coarse putty and two coat fine putty.More details kindly watsup on the number provided in the description box. Thank you 😊

  • @harifrancis7161
    @harifrancis7161 ปีที่แล้ว +1

    Chetta 6 inch brick radu nella vidu kettan patuvo

    • @DrInterior
      @DrInterior  ปีที่แล้ว

      പറ്റും ❣️❣️❣️

  • @DILEESH5
    @DILEESH5 ปีที่แล้ว +1

    Thiruvalla yil evide kittum

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call 👍❣️

  • @shuhaib22
    @shuhaib22 2 ปีที่แล้ว +1

    Ella climatenum yojikkunnathalle?

    • @DrInterior
      @DrInterior  2 ปีที่แล้ว

      അതെ 👍❣️

    • @shuhaib22
      @shuhaib22 2 ปีที่แล้ว +1

      @@DrInterior mazha kondal balam nashtapedumenn parayunnu angane undo

    • @DrInterior
      @DrInterior  2 ปีที่แล้ว

      @@shuhaib22 ഇല്ല, അതൊക്കെ ചുമ്മാ പറയുന്നതല്ലേ 😀

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Use çheyyam sir.for more details please call on on number mentioned in the description box.Thank you 🙏

    • @shuhaib22
      @shuhaib22 2 ปีที่แล้ว +1

      @@toughieblocks7508 evdeya place?

  • @manikandanmani4560
    @manikandanmani4560 2 ปีที่แล้ว +1

    Idukki arealil use cheiyan patturmoopo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      We are doing all over kerala, currently projects are doing there for more details please call on the number in the description box sir.Thank you

  • @its.me.ragesh
    @its.me.ragesh ปีที่แล้ว +1

    Can we use this economically for simple parapet making for a single floor house ?
    Is this economic than holowbricks , or normal bricks

    • @DrInterior
      @DrInterior  ปีที่แล้ว

      👍yes

    • @jayakrishnapv8920
      @jayakrishnapv8920 ปีที่แล้ว

      the answer is no, it is not economic

    • @athiramanoj2008
      @athiramanoj2008 ปีที่แล้ว

      ​@@jayakrishnapv8920Why?

    • @jayakrishnapv8920
      @jayakrishnapv8920 ปีที่แล้ว +1

      @@athiramanoj2008 sister , parapet ketti kazhinja plaster cheyyunnadhu ujidham, ee katta vechu cost kootano? Nalla panikkare oppikkua ,nalla double wash msand,cement , p sand oppikkuga .... Baaki avar nokkikolum

    • @athiramanoj2008
      @athiramanoj2008 ปีที่แล้ว

      @@jayakrishnapv8920 ok.. Upstairs il rooms edukumbo upayogikamo.. Renovation of 30 yrs old house with gi sheet roof..

  • @rahulkrishnabv5952
    @rahulkrishnabv5952 ปีที่แล้ว +1

    ഈ ബ്രിക്‌സ് വച്ചു ചെയ്‌യുമ്പോൾ എക്സ്റ്റീരിയർ എന്താണ് ചെയ്യണ്ടത് സിമന്റ്‌ പ്ലാസ്റ്ററിങ് തന്നെ ചെയ്യണോ അല്ലെങ്കിൽ മഴ പെയ്യുമ്പോൾ വാട്ടർ സീപേജ് അകത്തേയ്ക്കെ വരത്തില്ലേ?

    • @DrInterior
      @DrInterior  ปีที่แล้ว

      Putti ഇട്ടു പെയിന്റ് ചെയ്യാം 👍

  • @Binuchempath
    @Binuchempath 2 ปีที่แล้ว +2

    Corner L shape brick koodi undakanam apo super akum

  • @PPD3031
    @PPD3031 2 ปีที่แล้ว +2

    will you pls tell about cement polishing step by step.

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call on the number mentioned in the description box.Thank you sir .

  • @rijushafinilamel1685
    @rijushafinilamel1685 2 ปีที่แล้ว +2

    ഇന്റർലോക്കിംഗ് കട്ടകൾ ഉപയോഗിച്ച് വീട് വെക്കുമ്പോൾ കെട്ടിന് മാത്രം എത്ര രൂപ ചിലവ് വരും സ്ക്വയർ ഫീറ്റിന്

  • @PROFUDIES
    @PROFUDIES 2 ปีที่แล้ว +2

    പുറം ചുമരുകൾ മലപ്പുറം വെട്ടുകല്ല് ഉപയോഗിച്ച് കെട്ടുകയും ഉള്ളിലുള്ള ചുമരുകൾ cement interlock brick വച്ച് കെട്ടുകയും ചെയ്യാൻ സാധിക്കുമോ? ഇങ്ങനെയുള്ള വീടിന് രണ്ടാം നില എടുത്താൽ താങ്ങാനുള്ള ശേഷിയുണ്ടാകുമോ?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഈ വീഡിയോ കണ്ടില്ലേ

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      തീർച്ചയായും പറ്റും സർ

  • @anandhumb7630
    @anandhumb7630 2 ปีที่แล้ว +1

    Bricks place ചെയ്യേണ്ട correct pattern ഏതാ projected side ആണോ കുഴിവുള്ളതനോ മുകളിൽ വെരേണ്ടത്

    • @DrInterior
      @DrInterior  2 ปีที่แล้ว

      വീഡിയോ കണ്ടിട്ട് മനസിലായില്ലേ

    • @anandhumb7630
      @anandhumb7630 2 ปีที่แล้ว

      @@DrInterior കാരണം ഇവിടെ മേസ്തിരി bricks തിരിച്ചുവെച്ചാണ് ചെയ്തിരിക്കുന്നത് അതിൽ വന്ന dought കൊണ്ട് ചോദിച്ചതാ

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Both are correct sir for more details please call on the number mentioned in the description box.Thank you 🙏

  • @ipipe1000
    @ipipe1000 2 ปีที่แล้ว +3

    What is the weight of an 8"solid block. what is pace rate, load and compressive strength of particular block.

    • @DrInterior
      @DrInterior  2 ปีที่แล้ว

      വീഡിയോ കാണുക അതിൽ പറയുന്നുണ്ട്

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว +1

      17-18kg, rate 48/- per piece.
      Compressive strength. 7-10 N/mm2

    • @ipipe1000
      @ipipe1000 2 ปีที่แล้ว

      Please specify the size of the block. I mean Length X Breadth X Height

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      @@ipipe1000 12 inch length ,8inch width and 5 inch height another one 12 inch length 6 inch width and 5 inch height

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      @@ipipe1000 12 inch length 8 inch width and 5 inch height another one 12 inch length 6 inch width and 5 inch height

  • @jeffinjames14
    @jeffinjames14 2 ปีที่แล้ว +1

    Bro ith grey putty idathe direct fine putty ittu cheyyan pattumo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍❣️

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      If need more finishing it's advisable to use four coat putty sir .Please call on the number mentioned in the description box sir 🙏

    • @bijomonbabu8320
      @bijomonbabu8320 2 ปีที่แล้ว +1

      @@toughieblocks7508 Is it good to use four coat putty?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Yes 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      @@bijomonbabu8320 yeah sir for more details please call directly. Thank you

  • @rathishatutube
    @rathishatutube 11 หลายเดือนก่อน +1

    Where is this location

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Check descriptions box👍

  • @gopika5928
    @gopika5928 8 หลายเดือนก่อน +1

    എവിടെ ആണ് സ്ഥലം Site ൽ Delivery ഉണ്ടോ? Con: No ഇടാമോ?

    • @DrInterior
      @DrInterior  8 หลายเดือนก่อน

      ചെക്ക് description box

  • @pcgeorge7104
    @pcgeorge7104 2 ปีที่แล้ว +1

    Njan George..
    Mangalore anu Thamasikunne Enik evide readymade component wall , ring , angane ulla Sathangal undakunna cheriya oru company ind .. Enik mud interlock brick machine Menamayirunnu ...ningalude companyil vannal meshine kituvo.. Kitumemgil njan epol varanam please Reply

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഉണ്ട് ഇവരെ വിളിച്ചാൽ മതി 👍

    • @pcgeorge7104
      @pcgeorge7104 2 ปีที่แล้ว

      Ok nale vilikam

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Please call on the number in the description box.Thank you 🙏

  • @pishoni
    @pishoni 2 ปีที่แล้ว +1

    Location please?
    palakkad which area?
    I am from Mangalamkunnu.

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      Our company is in Perumbavoor sir for more details please call on the number mentioned below the description box.Thank you 🙏

    • @DrInterior
      @DrInterior  2 ปีที่แล้ว

      👍❣️

    • @renjithk.v5596
      @renjithk.v5596 2 ปีที่แล้ว +1

      @@toughieblocks7508 Kollam ജില്ലയിൽ ഇത് ലഭ്യമാണോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      അവിടെ എത്തിച്ചു തരും 👍

  • @footballforever7919
    @footballforever7919 2 ปีที่แล้ว +2

    M bricks vs interlock bricks etha best?🤔

  • @gangasreenivas228
    @gangasreenivas228 2 ปีที่แล้ว +1

    I'm from A.P. any sizes and cost plz

  • @gireeshkumar2148
    @gireeshkumar2148 2 ปีที่แล้ว +1

    Compoude walle plastare chyano

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      We can sir .If want we can point the gaps between blocks and directly paint on the surface.Want more images of compound wall done by us please watsup on the number mentioned in the description box.thank you 🙏

  • @thomasgeorge3177
    @thomasgeorge3177 2 ปีที่แล้ว +1

    Is this available in Bangalore

  • @balubalugost8991
    @balubalugost8991 5 หลายเดือนก่อน +1

    Enikithinte details kittumo

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Check description box

  • @RoyElias68
    @RoyElias68 2 ปีที่แล้ว +2

    M bricks or Toughpy brick ആണോ കൂടുതൽ എക്കണോമിക്കൽ ?

    • @DrInterior
      @DrInterior  2 ปีที่แล้ว +2

      M brick ചെയ്യുമ്പോൾ plaster ചെയ്യണം ഇതിൽ അത് വേണ്ട total ഒരുപോലെ ആവും rate 👍

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว +1

      Please call on the number mentioned in the description box sir 🙏

  • @gireeshkumar2148
    @gireeshkumar2148 2 ปีที่แล้ว +1

    Ethu compound waline upayogikamo

    • @DrInterior
      @DrInterior  2 ปีที่แล้ว

      Yes

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      We have special blocks for compound walls too.For more details kindly watsup on the number in the description box. Thank you

  • @jithinparur369
    @jithinparur369 2 ปีที่แล้ว +1

    വെള്ളം കയറുന്ന area ആണ് putty apply ചെയ്താൽ പ്രശ്നം ആകുമോ ?putty അടർന്ന് പോരുമോ ? ഉപ്പ് ഉള്ള സ്ഥലം ആണ് brick ന് പ്രശ്നം ഉണ്ടാകുമോ ?

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇല്ല പ്രോബ്ലം ഇതുവരെ കണ്ടിട്ടില്ല

    • @jithinparur369
      @jithinparur369 2 ปีที่แล้ว

      @@DrInterior നിങ്ങൾ work ചെയ്ത സ്ഥലത്ത് എവിടെയെങ്കിലും flood effected area ഉണ്ടോ ? അവിടത്തെ നിലവിലെ അവസ്ഥ എന്താണ് ?

  • @haneef2708
    @haneef2708 2 ปีที่แล้ว +1

    വയറിംഗ് വർക്ക്‌ &പ്ലമ്പിങ് കൂടെ ഉൾപെടുത്തുക. പ്ലീസ്‌

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok ❣️❣️❣️

  • @jasminesubash9677
    @jasminesubash9677 2 ปีที่แล้ว +3

    Why can't you start your videos giving the exact locations of the firms you introduce?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Exact location Discription boxil und എന്ത് കൊണ്ട് നിങ്ങൾ അത് കാണുന്നില്ല

  • @reesannaaz5201
    @reesannaaz5201 2 ปีที่แล้ว +1

    80mtr wall area varunna veed cement brick vech plaster ചെയ്യാൻ എത്ര rate varum അത് പോലെ ഇൻ്റർലോക്ക് brick അത്രേം ചെയ്യാൻ എത്ര rate varum

    • @DrInterior
      @DrInterior  2 ปีที่แล้ว

      Plz contact the company

  • @dhruvamanuraj8618
    @dhruvamanuraj8618 2 ปีที่แล้ว +2

    😍😍😍

  • @krishnakumarnair1137
    @krishnakumarnair1137 2 ปีที่แล้ว +1

    Anikku venam, Wadakanchery Thrissur anu vendath, eviday aduth franchise undo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഇവരെ വിളിച്ചാൽ മതി

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      We have production unit at palakkadu.for more details please call on the number in the description box.thank you

  • @pazzohunter4728
    @pazzohunter4728 2 ปีที่แล้ว +1

    Kollam punalur kituvo

  • @basheervp7914
    @basheervp7914 ปีที่แล้ว +2

    കല്ല് എടുത്ത് പണിതാൽ അത് ആയിരിക്കും നമ്മക്ക് ഗുണം 😊

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว +1

    Evare vilichappol paranja rate vachu estika, cement solid brick okkeyanu budget rate nokkumbol better.kottayam area yilum eppol ee block available anu.njab suggest cheyunnathu budget rate and load capacity okke nokkumbol cement solid brick anu kooduthal nallathu.maathramalla gypusm plaster cheyyunnathilum wall strong aakunnathu ( normally) cement plaster cheyyumbol anu .

    • @DrInterior
      @DrInterior  2 ปีที่แล้ว

      Ok

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      സാർ. സോളിഡ് ബ്ലോക്കിനെക്കാൾ ലോഡ് bering കപ്പാസിറ്റി വളരെ കൂടൂതൽ ആണ് Toughie Blocks ന് . അത് കൊണ്ടുതന്നെ പ്ലാസ്റ്റർ ചെയ്യാതെ തന്നെ വോയിസ് വളരെ strong ആണ് . പ്ലാസ്റ്ററിങ് ഒഴിവാക്കി നേരിട്ട് പൂട്ടി ചെയ്യുബോൾ ആണ് ഈ കോൺസ്റ്റ്‌ക്ഷനിൽ cost കുറയുന്നത്

  • @chinjumathew1464
    @chinjumathew1464 2 ปีที่แล้ว +1

    Ee bricks pathnamthitta, ranniyil available aghuvo

    • @DrInterior
      @DrInterior  2 ปีที่แล้ว

      കിട്ടും

    • @chinjumathew1464
      @chinjumathew1464 2 ปีที่แล้ว

      Thankyou for the reply.... 😊

    • @toughieblocks7508
      @toughieblocks7508 2 ปีที่แล้ว

      We are dealing all over Kerala.Our main office is at Ernakulam sir.For more details kindly call on the number mentioned in the description box. Thank you