BR#1 Welcome To Burundi 🇧🇮 POOREST COUNTRY IN WORLD | ലോകത്തിലെ ദരിദ്ര രാജ്യം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2022

ความคิดเห็น • 339

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh ปีที่แล้ว +121

    കേൾക്കാത്ത രാജ്യങ്ങളെക്കുറിച്ചും പ്രത്യേകിച്ചും അവിടങ്ങളിലെ ട്രൈബൽ വിഭാഗങ്ങളോടൊപ്പം അവരിൽ ഒരാളായി അവരുടെ വ്യത്യസ്ത ജീവിത രീതികൾ കാണിച്ചു തന്നതിൽ അതിയായി താങ്കളെ അഭിനന്ദിക്കുന്നു . തുടർന്നും കാണാനും കേൾക്കാനും അവസരം താങ്കൾക്ക് നൽകാൻ കഴിയെട്ടെ എല്ലാവിധ ആശംസകളും🇮🇳❤️❤️❤️🌹🌹

  • @Linsonmathews
    @Linsonmathews ปีที่แล้ว +40

    റിസ്ക് പിടിച്ച സ്ഥലത്തേക്ക് ആണല്ലോ യാത്ര, സൂക്ഷിക്കുക 🤗👌

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +12

    ആ രാജ്യം ഒക്കെ എന്ത് ദാരിദ്രത്തിലാണ് ഇപ്പോഴും കഴിയുന്നത് , യാസീൻ നന്ദി ഇതു പോലെ ഒരു രാജ്യത്തെ പരിചയപ്പെടുത്തുന്നതിന് ഇത്രയും കഷ്ടപ്പെട്ട് അവിടെ ചെന്ന് താമസിക്കുന്നതിനും

  • @sheebala111
    @sheebala111 ปีที่แล้ว +52

    ഈശ്വര, സത്യം പറഞ്ഞാൽ ഈ വീഡിയോ ഫുൾ കണ്ടപ്പോൾ ഒരുപാട് വിഷമം ആയി... നമ്മൾ , നമ്മുടെ കുട്ടികൾ അവർ ഒ ക്കെ എന്ത് അറിയുന്നു.. 😔😔 ഇഷ്ടം ഉള്ളത് വെച്ചു കൊടുത്തില്ലേൽ കഴിക്കാതെ പോണ നമ്മുടെ മക്കൾ ഒക്കെ ഇതുകണ്ട് പഠിക്കണം

  • @dixonnm6327
    @dixonnm6327 ปีที่แล้ว +17

    യാസിൻ ഭായിയുടെ കഴിഞ്ഞ വീഡിയോകൾ ഒരിക്കലും മറക്കാനാവാത്ത കാഴ്ചകൾ ആയിരുന്നു. യാത്ര നല്ല അനുഭവമാകട്ടെ!....താങ്ക്സ് bro

  • @althafalthu7357
    @althafalthu7357 ปีที่แล้ว +24

    നിങ്ങൾ പോളിയാണ് brooo❤️❤️❤️
    നിങ്ങളുടെ വീഡിയോ കാണുന്ന എല്ലാവർക്കും നിങ്ങളോട് സ്നേഹവും നിങ്ങൾക് വേണ്ടിയുള്ള പ്രാർത്ഥനയും മാത്രം ❤️❤️❤️love u bro❤️❤️❤️❤️

  • @bhishma2829
    @bhishma2829 ปีที่แล้ว +13

    1 ലൈക്ക് മാത്രമേ തരാൻ പറ്റു എന്നതിൽ ഒരു വിഷമം... വീഡിയോ ഇനിയും വേണം കട്ട waiting ❤️

  • @newsdailys24
    @newsdailys24 ปีที่แล้ว +5

    യാസീനെ നിന്റെ വീഡിയോകൾ അസൂയയോടെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ. അപകടങ്ങളിൽ പോയി ചാടാതെ സ്വയരക്ഷയെ മുൻനിർത്തി മുമ്പോട്ട് പോകുക. All the best

  • @Kallivalli999
    @Kallivalli999 ปีที่แล้ว +6

    പച്ചപ്പാവങ്ങളാണ് എല്ലാം ... 😢 ഒരു നേരത്തെ വിശപ്പടക്കാൻ കുഞ്ഞു മക്കളെ പോലും തെരുവിലിറക്കേണ്ടി വന്നവർ .. കേരളത്തിലെ കുഞ്ഞു മക്കളൊക്കെ വിശപ്പിന്റെ വില അറിഞ്ഞിട്ടില്ല .. പൈസയുടെ വില അറിയിച്ചു കൊടുക്കണം ..

  • @samsadnm139
    @samsadnm139 ปีที่แล้ว +1

    നിങ്ങളെ വീഡിയോ കണ്ടാൽ ഒരുപാട് നാടിനെ കുറിച് അറിയാൻ കയ്യിന്നു. Thanks bro🔥

  • @sheebala111
    @sheebala111 ปีที่แล้ว +33

    യാസീൻ safe ആയി ഇരിക്കൂ ട്ടോ.. ഒരുപാട് ഇഷ്ടം🥰

  • @santhoshsanthosh8837
    @santhoshsanthosh8837 ปีที่แล้ว +4

    വളരെ ശ്രദ്ധിക്കുക എല്ലാം ശുഭമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,👍 സൂപ്പർ വീഡിയോ👍

  • @itsme.5549
    @itsme.5549 ปีที่แล้ว +4

    Oru kaaryam manassilayi
    Manassil varunna feelings aanu brodey facil varunnadhu ennu 👌

  • @josephaugustine7718
    @josephaugustine7718 23 วันที่ผ่านมา

    കണ്ടിട്ട് കുറെ നാളായല്ലോ
    സന്തോഷമായി ♥️

  • @augustypj2070
    @augustypj2070 ปีที่แล้ว +4

    കൊള്ളാം യാത്ര cair ഫുൾ. 👍👍👍🙄🙄

  • @newstyle9133
    @newstyle9133 ปีที่แล้ว +4

    ഈ ഒരൊറ്റ ചിരി മതി വീഡിയോ കാണാൻ😁

  • @Malootty07
    @Malootty07 ปีที่แล้ว +2

    Yetta u r taking so much effort for making this superb videos ... Keep going... And continue making such an informative videos.. god bless you yetta alhamdulillah 🥰

  • @sunithasuni6296
    @sunithasuni6296 ปีที่แล้ว +4

    Yaseen...good effort. Super videos. Waiting ur videos. Pray for u.❤️👍🙏

  • @sheebanujoom200
    @sheebanujoom200 ปีที่แล้ว

    Safe ayitt irikkane yaseeka😊😊
    Videos polich 👍🥰

  • @prathyasbabu2668
    @prathyasbabu2668 ปีที่แล้ว +8

    Keep going videos are really interesting ❤️❤️

  • @ajayvarghesepullamkunnel7198
    @ajayvarghesepullamkunnel7198 ปีที่แล้ว +1

    videos elam orey polii......
    adss vann thudagiy ikkaa🥰🥰🥰🥰😍😍😍😍

  • @artsontube259
    @artsontube259 ปีที่แล้ว

    Ningalude videos njn adhyamayanu kanunnath... Ipo addit aayi.. Adipoli videos... Njangalk kanan pattatha kore sthangal kanichu thannathinu thank you❤

  • @rejinthomas6072
    @rejinthomas6072 ปีที่แล้ว +13

    ബ്രോ.. റവാണ്ട എന്ന രാജ്യത്തെക്കുറിച്ചും കിന്യ൪വാണ്ട എന്ന ഭാഷയെയുംകുറിച്ചും അറിയാ൯ ആഗ്രഹിക്കുന്നു ബുറുണ്ടി എന്നസ്ഥലത്തിനടുത്തുതന്നെയാണ് ഈ രാജ്യം .

    • @mohamedabid165
      @mohamedabid165 ปีที่แล้ว +1

      Rwanda vedios in travelista channel

  • @soumyasaji3076
    @soumyasaji3076 ปีที่แล้ว +1

    Yaseen chetta video kanan kurach late ayipoyi. Adipoli❤️ ayittund sookshich munpott pokuka.

  • @abhijithmenon2513
    @abhijithmenon2513 ปีที่แล้ว +2

    You got a new subscriber brother, nice vlog🧡❤️‍🔥

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    HAI 🙏❤️🌹🙏thanks for wonderful video 🙏

  • @ha_n_gu_l7365
    @ha_n_gu_l7365 ปีที่แล้ว +1

    Super chetta adipowli ❤️💞

  • @muhammedarshadarshad9291
    @muhammedarshadarshad9291 ปีที่แล้ว +4

    Nigale video poli ane ❤‍🔥😍

  • @lutumol5367
    @lutumol5367 ปีที่แล้ว +2

    🥰🥰Chetante videoz oke poli an

  • @noormohammed4075
    @noormohammed4075 ปีที่แล้ว +1

    അടിപൊളിവീഡിയോ.. സൂക്ഷിക്കണം. 👍

  • @sanu-123
    @sanu-123 ปีที่แล้ว

    ആഫ്രിക്ക വീഡിയോ pwolichu 🥰🥰🥰

  • @muhammedshafi1109
    @muhammedshafi1109 ปีที่แล้ว +14

    യാസീനെ സുഖമാണോ 👍👍👍👍👍""❤️"""

  • @anittamanu5549
    @anittamanu5549 ปีที่แล้ว

    Chetaide video kannumbo sagadam varum chetai ithra kashtapettu video eduthitum videos um illa iduna videok cash um illa kude Ulla aallu pattikunnu 🥲🥲🥲🥲enitum energy ottum kalayathe video enum njgale kanikan vendi video eduthu iduna manasu 👏👏👏👏👏👏oru day nallathu varum 🥰🥰🥰🥰🥰🥰🥰

  • @muraleedharankailasam9889
    @muraleedharankailasam9889 ปีที่แล้ว

    ആശംസകൾ മോനെ നല്ലത് വരട്ടെ

  • @nunu3220
    @nunu3220 ปีที่แล้ว +2

    njn nigalude video kanan thudaguyth oru troll knda muthalaaan ipo ingls video adict ayik🤾‍♀️💖

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Careful yaseen.... ❤️👍🌹🌹🌹

  • @arjunp5333
    @arjunp5333 ปีที่แล้ว +1

    നൻ poli ann 🥰
    Video supper akkinn

  • @binuthanima4970
    @binuthanima4970 ปีที่แล้ว +1

    അങ്ങനെ ടാൻസാനിയ വിട്ടു അല്ലെ ഞാൻ കരുതി ഒന്നുരണ്ട് എപ്പിസോഡും കൂടീ ഉണ്ടാവും എന്ന് എന്തായാലും ഇനിയുള്ള വീഡിയേസും പൊളിയാവട്ടെ

  • @abhx2279
    @abhx2279 ปีที่แล้ว +16

    ഇങ്ങനെ ഉള്ള videos ഇനിയും varumenn പ്രതീക്ഷിക്കുന്നു❤️

  • @sheenamanoj7705
    @sheenamanoj7705 ปีที่แล้ว

    Yaseen u sookshich mumbott pokanam, videos kanumbol pediyakunu❤️❤️❤️👍👍

  • @sumayyathasnim31
    @sumayyathasnim31 ปีที่แล้ว

    Wait ചെയ്യുന്നു .കാണാൻ🤗

  • @sabusabu3021
    @sabusabu3021 ปีที่แล้ว

    Yasin bro adipolli super video ❤️🥰🎊😍

  • @ezevesh
    @ezevesh ปีที่แล้ว +2

    E AREAYILEKKE ELLAM SOLO TRIP HEAVY RISK ALLE BRO ANYWAY SUPPER ... ALL THE BEST BROHH

  • @dilfadiya3872
    @dilfadiya3872 ปีที่แล้ว

    Adipoli🔥🔥video👍👍😍

  • @travellogwithanshad6600
    @travellogwithanshad6600 ปีที่แล้ว +4

    ഇന്നത്തെ video തീർന്നതേ അറിഞ്ഞില്ല അത്രക്ക് രസമുണ്ടായിരുന്നു ❤️

  • @abdulgafoor7432
    @abdulgafoor7432 ปีที่แล้ว +3

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว

    Macha..kidu..

  • @mhdthahir7635
    @mhdthahir7635 ปีที่แล้ว +2

    Keep going man 😍

  • @nichu4424
    @nichu4424 ปีที่แล้ว +3

    God bless you yaseenka❤️

  • @IzzaTahaan
    @IzzaTahaan 9 หลายเดือนก่อน

    Notification varunillallo broo

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +2

    God bless you മോനെ സൂക്ഷിക്കണേ

  • @prk9137
    @prk9137 ปีที่แล้ว +1

    ബ്രോ പൊളിക്ക്.. ❤❤❤❤😄

  • @dastagirabdussalam9029
    @dastagirabdussalam9029 ปีที่แล้ว +11

    ദാരിദ്ര്യത്തിന്റെ അങ്ങെ അററമാണെന്ന് തോന്നുന്നു, ആ രാജ്യം !😥Stay safe and enjoy your journey.

  • @manuvijayan1247
    @manuvijayan1247 ปีที่แล้ว

    Luv it yaseenkka

  • @shibum5982
    @shibum5982 ปีที่แล้ว +1

    Nee muthanu yaseene

  • @neethukjoy1274
    @neethukjoy1274 ปีที่แล้ว

    All the best for your great future

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว +2

    വെയ്റ്റിങ് ബ്രൊ 🥰

  • @DJ-rj4tc
    @DJ-rj4tc ปีที่แล้ว

    Hiiii kakkuuuu...😍.kakkuntea Vdos kand kand bhayankara addiction aayiiii, ph eduthal first nokkunnath ingadea vdo vannittundoennaaa....... 🥰🥰🥰🥰🥰🥰🥰🥰

  • @lalypaul9609
    @lalypaul9609 ปีที่แล้ว

    പുതിയ കാഴ്ചകളിലേക്ക് കാത്തിരിക്കുന്നു 😍

  • @vkv9801
    @vkv9801 ปีที่แล้ว +3

    21:30 അയൽ രാജ്യമായ റൂവാണ്ട ആഫ്രിക്കയിലെ singapore എന്നറിയപ്പെടുന്നു ബുരുണ്ടിയും റൂവാണ്ടയും ഒരേ സമയം സ്വാതന്ത്ര്യം നേടി ruwandayil 15 വർഷം private സെക്ടറിൽ ജോലി ചെയ്താൽ 3000 ഡോളർ അതായത് 2 lakh 40 thousand പെൻഷൻ കിട്ടും എന്നാണ് കേട്ടത് പക്ഷെ ഇന്ത്യക്കാർ only ഇൻവെസ്റ്റ്‌ മെന്റ് വിസ മാത്രമേ കിട്ടത്തുള്ളൂ

  • @haristar106
    @haristar106 ปีที่แล้ว +2

    Yaseen ഇതുപോലെ വീഡിയോ പോരട്ടെ

  • @Navas509
    @Navas509 ปีที่แล้ว +4

    ട്രാവലിസ്റ്റ് കഴിഞ്ഞു ഇനി യാസീൻ ന്റെ കൂടെ ആഫ്രിക്കൻ യാത്ര

  • @pasainudheen6415
    @pasainudheen6415 ปีที่แล้ว

    യാസീൻമോൻ. എടുക്കു ന്ന. വീഡിയോ സൂപ്പർ

  • @LittleChefZehra
    @LittleChefZehra ปีที่แล้ว

    Kaanathadhum, kelkathadhumaaya rajyangal parijayappeduthitharunna yaseen bro ❤️❤️❤️

  • @nexttime2740
    @nexttime2740 ปีที่แล้ว +2

    👍👍👍

  • @SANEERVLogs
    @SANEERVLogs ปีที่แล้ว +4

    Bro ആഫ്രിക്കൻ വീഡിയോക്ക് ക്യാഷ് കിട്ടാൻ സാധ്യത കുറവാണ്.
    സൈഫായി യാത്ര ചെയ്യാൻ നോക്കൂ സൈഫായ സ്ഥലത്ത്കൂടെ യാത്ര ചെയ്യാൻ നോക്കൂ ❤️🔥

  • @mallu_gurl
    @mallu_gurl ปีที่แล้ว

    Chettan ee risk eduthu ellarkkum kaanikkunnathinu thks etta

  • @subinss6873
    @subinss6873 ปีที่แล้ว +4

    Safe ആയിട്ടിരിക്കണേ ❤❤❤❤

  • @marylisha7536
    @marylisha7536 ปีที่แล้ว

    Good job bro....

  • @amalappu2619
    @amalappu2619 ปีที่แล้ว

    Amazon tribe oru video chyan sremiko bro.

  • @hunaisahmed333
    @hunaisahmed333 ปีที่แล้ว +1

    വീഡിയോ എടുക്കുമ്പോൾ പരമാവധി മുന്നിലുള്ള vsuals എടുക്കാൻ ശ്രമിക്കുക യാസീൻ.... താങ്കളുടെ മുഖം മാത്രമാണ് കൂടുതലും കാണുന്നത് അതിൽ തെറ്റില്ല... പക്ഷേ പുറമേയുള്ള വീഡിയോസിലേക്ക് ക്യാമറ തിരിക്കുമ്പോൾ visuals കാണുന്നവർക്ക് കുറച്ചുകൂടി നന്നായിരുന്നു.... 🙏🏻

  • @SASA-xq1fg
    @SASA-xq1fg ปีที่แล้ว +2

    ആ കറുത്ത കോട്ടിടവൻ പൈസ ന്റെ കാര്യത്തിൽ നിന്നെ ചാമ്പുന്നുണ്ടോന്ന് ഒരു സംശയം: !

  • @sabuantony9954
    @sabuantony9954 ปีที่แล้ว

    Verygood

  • @abdulrahuman4571
    @abdulrahuman4571 ปีที่แล้ว +1

    Hi brother super

  • @joseachayan7740
    @joseachayan7740 ปีที่แล้ว

    കൊള്ളാം🌹🌹👍

  • @roshanrocks5324
    @roshanrocks5324 ปีที่แล้ว +4

    പേടിയോടെയാണ് full vedio കൺടത്

  • @SobcrGaming
    @SobcrGaming ปีที่แล้ว +4

    , ഇതുപോലുള്ളവരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.... അല്ലാതെ കാറിക്കൊണ്ട് നടന്ന് എന്തക്കയോ വിളിച്ചു പറഞ്ഞ് നടക്കുന്നവന്മാരെയല്ല.... പ്ലീസ് സപ്പോർട്ട് ഗയ്‌സ് ഹിം.... യാസീൻ തുടരൂ മുത്തേ 🥰🥰🥰🥰😘😘😘😍

  • @roshanem559
    @roshanem559 ปีที่แล้ว

    അടിപൊളി ബ്രോ സൂപ്പർ

  • @midhyamn3707
    @midhyamn3707 ปีที่แล้ว

    Super vedio

  • @mubis........angles2434
    @mubis........angles2434 ปีที่แล้ว

    Happy journey 👍🏻👍🏻👍🏻

  • @salimali6307
    @salimali6307 18 วันที่ผ่านมา

    അടിപൊളി

  • @beaunena8047
    @beaunena8047 ปีที่แล้ว

    അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു നിങ്ങളെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് നിങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഈ വീഡിയോ ഇടുന്നത് നമുക്കറിയാം എന്താണ് വെച്ചാൽ എഡിറ്റിംഗ് ചെയ്യാൻ തന്നെ ഒരുപാട് പണിയാ

  • @Hayaabdulhaseeb
    @Hayaabdulhaseeb ปีที่แล้ว +3

    Happy and safe journey

  • @akhilashaju2352
    @akhilashaju2352 ปีที่แล้ว

    I like travel and i like your videos😇😇

  • @bushara.basheerbushara.bas8346
    @bushara.basheerbushara.bas8346 ปีที่แล้ว

    Poli🌹🌹

  • @ayshuhibasworld1748
    @ayshuhibasworld1748 ปีที่แล้ว

    Take care God bless you

  • @ajileshps2108
    @ajileshps2108 ปีที่แล้ว +2

    യാസിൻ ബ്രോ. ഇപ്പൊ വയനാട്ടിൽ നല്ലതാണുപ്പാണ്.🥶🥶

  • @ayananu622
    @ayananu622 ปีที่แล้ว +2

    happy and safe journey🥰

  • @ponnu3402
    @ponnu3402 ปีที่แล้ว

    പൊളിയാണ് മച്ചാനെ

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍

  • @shaheen_2k
    @shaheen_2k ปีที่แล้ว

    Assalamu Alaikum
    Bro when are you comng to kampala. I am here in kampala

  • @ranjithrkp8114
    @ranjithrkp8114 ปีที่แล้ว +1

    As usual❤️

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover ปีที่แล้ว

    Good 👍

  • @dildevsharjahthrissur4773
    @dildevsharjahthrissur4773 ปีที่แล้ว

    Super ❤️

  • @rafeekbabu3525
    @rafeekbabu3525 ปีที่แล้ว

    Poli ❤️❤️❤️❤️

  • @shahanashahana7393
    @shahanashahana7393 ปีที่แล้ว

    U are great man 😘

  • @faisalk2523
    @faisalk2523 ปีที่แล้ว

    Poli aanu

  • @mujeermuji7707
    @mujeermuji7707 ปีที่แล้ว

    Safe aayi irikk muthe

  • @unknown-5393
    @unknown-5393 ปีที่แล้ว +1

    💐💐💐

  • @sadiquen.m4182
    @sadiquen.m4182 ปีที่แล้ว

    അസ്സലാമു അലൈകും യാസിൻ അടിപൊളി സിൻ ആണ് ബ്രാ