EP#37🇧🇮 ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം | BURUNDI 🇧🇮 | CAPE2CAIRO BY TRAVELISTA 🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2022
  • EP#37🇧🇮 ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യം | BURUNDI 🇧🇮 | CAPE2CAIRO BY TRAVELISTA 🔥🔥
    #travel #poor #africa
    എന്റെ instagram id :
    travelista_...
    SHYJO CHETTAN channel LINK ; / @travelstoriesbyshyjo
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +9185906 35496
    Google pay: 7034897378
    • EP #19 🇿🇼KGF | Gold mi...
    ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
    Africa#Zimbabwe#KGF #Gold mining#Part 1
    • KGF part-2 |Gold Mini...
    Africa#Zimbabwe#KGF₹Gold mining₹part 2
    • SNB TRIP#11🇳🇦സ്വർഗ്ഗത്...
    Africa#Overlanding#Deadvlei
    • EP #44🇿🇦cape of good h...
    South Africa-Cape of good hope
    • 🇧🇼Okavango Delta |മുന്...
    Overland#Africs#Okavango Delta
    • 🇧🇼SUA PAN | യാത്ര തുടങ...
    Africa#Overland Series#Sua Pan
    • EP #6 - ജോയ് താക്കോൽക്...
    Arica- Lion feeding episode
    • EP #9 -Worlds Largest ...
    Africa:: Victoria water falls
    • EP #6🇿🇦 KRUGER NATIONA...
    Africa#Kruger National park
    • ep #48🇱🇸ആഫ്രിക്കയിലെ ട...
    Africa#Lesotho
    • Ep#18 അപ്പനെയും അമ്മയെ...
    Africa#Zimbabwe#Dangerous Market

ความคิดเห็น • 610

  • @shaijumulayinkal6898
    @shaijumulayinkal6898 ปีที่แล้ว +118

    Travalista family അംഗമാകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി.... All the best Santappan and Shaijobhai 🙏🙏🙏
    സ്നേഹത്തോടെ ഷൈജുവച്ചൻ

    • @tonyabraham7694
      @tonyabraham7694 ปีที่แล้ว

      Thanks 😊 🫂 🙏

    • @laijujose5665
      @laijujose5665 ปีที่แล้ว

      Fr. Shaiju, would like to thank you for all your support to travelista team in tanzania. All the best for your future endowers.

    • @travelstoriesbyshyjo
      @travelstoriesbyshyjo ปีที่แล้ว +8

      വാക്കുകളിൽ ഒതുക്കാൻ പറ്റാത്തതിനപ്പുറമായ ആദിത്യവും സപ്പോർട്ടും തന്ന ഞങ്ങളെ വഴി നടത്തിയതിന് ഒരായിരം നന്ദി.. വീണ്ടും കണ്ടുമുട്ടാം എന്ന് പ്രതീക്ഷയോടെ ഞങ്ങൾ മുന്നോട്ട്.. Cape to Cairo...

    • @jeringeorge8462
      @jeringeorge8462 ปีที่แล้ว

      God bless you acha

    • @captn568
      @captn568 ปีที่แล้ว

      ദൈവം ഇനിയും അച്ഛനെ അനുഗ്രഹിക്കട്ടെ ❤️പ്രാർത്ഥനാശംസകൾ 🙏🏻

  • @antoakkara7649
    @antoakkara7649 ปีที่แล้ว +98

    ഷൈജു അച്ഛനെ എന്നും നന്ദിയോടെ ഓർക്കും, ഈ ലോകത്തിന് അച്ഛനെ പോലെ ഉള്ളവർ ഇനിയും കുറേയേറെ പേർ ഉണ്ടാവട്ടെ, എന്നും പ്രാർത്ഥനയിൽ ഒപ്പം ചേർക്കും, ഞങ്ങൾ ട്രാവലിസ്റ്റാ കുടുംബത്തിന്റെ ഒത്തിരി ഒത്തിരി നന്ദി.... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @Darkdevilfromhell
    @Darkdevilfromhell ปีที่แล้ว +30

    Masha allah അച്ഛന് ആരോഗ്യത്തോട് കൂടെ ഉള്ള ദീർഘായുസ് നൽകട്ടെ

  • @RajuDas-dq2sw
    @RajuDas-dq2sw ปีที่แล้ว +25

    അച്ചൻ്റെ സംസാരത്തിൽ തന്നെ ഒരു ദിവവ്യത്വം ഉണ്ട്, സർവേശ്വരൻ കാത്തുരക്ഷിക്കട്ടെ 🙏✌️

  • @MuhammadAli-im4ju
    @MuhammadAli-im4ju ปีที่แล้ว +22

    കട്ട വെയ്റ്റിംഗ് ആയിരുന്നു bro അച്ഛന് നന്ദി അറിയിക്കുക go ahead take care and all the best,💪 full power

  • @kidnation3133
    @kidnation3133 ปีที่แล้ว +17

    ലോകത്തെ ഏറ്റവും ദാരിദ്ര്യം പിടിച്ച റോഡ് കണ്ടപ്പോ എല്ലാ ഉണ്ട് എന്ന് പറയുന്ന നമ്മടെ റോഡും കൂടി കണ്ടപ്പോ ഇ നാട്ടിലെ ചെറ്റ മന്ത്രിമാരെ കൊണ്ടോയി കിണറ്റിൽ ഇടാൻ തോന്നി.. 🤣🤣🤣

  • @malawidiary
    @malawidiary ปีที่แล้ว +1

    അച്ഛനൊക്കെ വേറെ ലെവൽ ആണ് ട്ടോ ഓരോ നാട്ടിലും വേറിട്ട കാഴ്ചകൾ 🥰🥰🥰

  • @naseercm8420
    @naseercm8420 ปีที่แล้ว +6

    അച്ഛൻ പൊളിയാ... നല്ല മനുഷ്യൻ 👌🙏👍👍👍miss u ഷൈജു അച്ഛാ

  • @travellense442
    @travellense442 ปีที่แล้ว +22

    Video കുറച്ച് length കൂട്ടമായിരുന്നു പെട്ടന്ന് തീർന്നുപോയപോലെ തോന്നി.
    Burudi കഴിച്ചകൾക്ക് Waiting. All the best bros.

  • @jayakumarmk970
    @jayakumarmk970 ปีที่แล้ว +6

    സേവനത്തിന്റെ പാതയിൽ ഉള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം പുതിയ പുതിയ കാഴ്ച്ചകളും ആയി വീണ്ടും വരുന്നതിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @princevarghese4606
    @princevarghese4606 ปีที่แล้ว +6

    ഈ വീഡിയോയുടെ 26 മിനിറ്റ് തീർന്നത് അറിഞ്ഞതേയില്ല... വീഡിയോയിൽ തുടരും എന്നെഴുതി കാണിച്ചപ്പോഴാണ് വീഡിയോ കഴിഞ്ഞുവെന്നും മനസ്സിലായത്.......
    അതിമനോഹരമായ കാഴ്ചകൾ .......
    ഐവ ആഫ്രിക്ക.....❤️‍🔥❤️‍🔥❤️‍🔥

  • @ratheeshmr9670
    @ratheeshmr9670 ปีที่แล้ว +6

    ആഫ്രിക്ക രാജ്യങ്ങളിൽ സോഷ്യൽ സർവീസ് ചെയ്യുന്ന മലയാളി സുഹൃത്തുക്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം എന്നും നിലനിൽക്കട്ടെ 🙏💝💝💝💝💝💝💝

  • @sissysebastian7846
    @sissysebastian7846 ปีที่แล้ว +4

    അച്ചനും ടീമിനും ഞങ്ങളുടെയും പ്രാർത്ഥനകൾ

  • @abhilashos1588
    @abhilashos1588 ปีที่แล้ว +13

    പുതിയ രാജ്യത്തെ മനോഹര കാഴ്ചകളും അവിടെത്തെ ജീവിതങ്ങളും കാണാൻ waiting ❤❤❤ഷൈജോ &santtappo 👌👌👌aiwa africa, വീഡിയോ 2ഓ 3ദിവസം ലേറ്റ് ആയാലും കുഴപ്പമില്ല, safe ആയി യാത്ര തുടരട്ടെ ഒപ്പം നമ്മുടെ കപ്പിത്താനും 🙏🙏🙏

  • @JPVideoDiary
    @JPVideoDiary ปีที่แล้ว +1

    നാട്ടിലെ എല്ലാ സുഖസൗകര്യങ്ങളും കളഞ്ഞ് പാവങ്ങൾക്ക് വേണ്ടി അവിടെ പ്രവർത്തിക്കുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ കൂടാതെ അവിടുത്തെ കാഴ്ചകൾ ഞങ്ങളിൽ എത്തിച്ചു തന്ന നിങ്ങളെ രണ്ടുപേരെയും യാത്രകളിൽ തമ്പുരാൻ കാത്തു പരിപാലിക്കട്ടെ🙏

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +2

    പ്രിയ അച്ഛന് ഒരുപാട് അഭിനന്ദനങ്ങൾ... എല്ലാം വളരെ വിശദമായി പറഞ്ഞുതന്നതിന്

  • @bineeshpkd7243
    @bineeshpkd7243 ปีที่แล้ว +13

    Burundi,എന്ന രാജ്യം അധികം ആരും explore ചെയ്തു കണ്ടിട്ടില്ല....എല്ലാ വിധ ആശംസകളും നേരുന്നു..
    ..സൂക്ഷിക്കുക ..drive safe,,goodluck സാൻ്റോ

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +1

      Thanks

    • @juvinjuvin70
      @juvinjuvin70 ปีที่แล้ว +1

      @@Travelistabysantos national geography ഉം discovery, bbc ഒക്കെ ആണ് മെയിൻ ആയി burundi video കാണിക്കാറുള്ളു vloggers കാണിച്ചു കണ്ടട്ടില്ല.. ഏതായാലും കേരളത്തിൽ നിന്ന് first time ആണ്

  • @shajip.r7656
    @shajip.r7656 ปีที่แล้ว +5

    ഷിജോ, സാന്റോ ബ്രോ, കട്ടക്ക് കൂടെ നിന്ന ഷിജു അച്ഛന് ആശംസകൾ . പിന്നെ ബുറുണ്ടി യുടെ മാസ്മരിക ലോകത്തെക്കുള്ള യാത്ര തുടരട്ടെ. ദൈവം അനുഗ്രഹിക്കെട്ടെ best wishes ❤❤❤❤

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +7

    സ്വന്തം നാടും വീടും വിട്ട് , മെഴുകുതിരി പോലെ സ്വയം ഉരുകി മറ്റുള്ളവർക്ക് പ്രകാശം പകരുന്ന ജീവിതമാണ് അവിടെ ജീവിക്കുന്ന അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും. യാത്രകൾ നന്നായി മുൻപോട്ടു പോകട്ടെ സാന്റപ്പനും ഷൈജൊവിനും ആശംസകൾ

  • @Baiju1975
    @Baiju1975 ปีที่แล้ว +12

    അച്ചനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം, സന്റപ്പന്റെ നേട്ടമാണ് അച്ഛനെ പോലുള്ളവരെ കിട്ടുന്നത്

  • @anjalisebastian1805
    @anjalisebastian1805 ปีที่แล้ว +5

    Big salute to the Fathers and sisters

  • @heartvibezbyamal294
    @heartvibezbyamal294 ปีที่แล้ว +3

    wow.... kidilam intro machaa 🥰🥰🥰 back to back video undenkil poli vibe aayene.. 👍🏼👍🏼👍🏼waiting for CAIRO💞💞💞

  • @anilkumar-yu6hu
    @anilkumar-yu6hu ปีที่แล้ว +7

    അച്ഛന്റെ സഹായത്തോടെ ആഫ്രിക്കയിലെ കുറെ സ്ഥലങ്ങൾ പകർത്തിയെടുത്തു കാണിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഇനിയും മുന്നോട്ടുള്ള യാത്രയിൽ ഇതുപോലുള്ള സഹായങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു ബുറുണ്ടി യിലെ അതിമനോഹരമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️😍😍🔥🔥🔥🔥🔥💪💪💪💫💫🎥🎥💯💯💯👌👌🌷🌷🌷

  • @musthafamuthu5560
    @musthafamuthu5560 ปีที่แล้ว +1

    അച്ഛൻ എത്ര നല്ല മനുഷ്യൻ ആ ലാസ്റ്റ് പറഞ്ഞ വാക് ദൈവം അനുഗ്രഹിക്കട്ടെ ഷൈജു അച്ഛൻ 🙏🏻🤩❤️

  • @mohamedabid165
    @mohamedabid165 ปีที่แล้ว +3

    Vedio yude last timil koodathalum mukaham kanichechanu samsarikkunne.purathe views kanikk.border crossing ozhike bakkiyulla Ella timilum purathe Bagam kanikk bro...❤️❤️

  • @rajeshaymanam6706
    @rajeshaymanam6706 ปีที่แล้ว +1

    ആദ്യം തന്നെ പന്ത്രണ്ടും മുപ്പതി എട്ടും രാജ്യങ്ങൾ സഞ്ചരിച്ച നിങ്ങൾക് രണ്ടു പേർക്കും ആശംസകൾ.....🙏🙏🙏🌍🌍🌍🌍🌍 ഈ ലോകത്തി ൽ പൊകുവൻ പറ്റുന്ന എല്ലാ കോണിലും നിങ്ങൾ രണ്ടു പേരും പോയി അവിടുത്തെ കാഴ്ച്ചകളൊക്കെ ഞങ്ങളെ കാണിക്കാൻ പറ്റട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു...... പവർ വരട്ടെട്ടോ......💪💪💪

  • @kidnation3133
    @kidnation3133 ปีที่แล้ว +7

    ഷൈജു അച്ഛന് എപ്പോളും ഓർക്കും... Big സല്യൂട്ട് ഷൈജു അച്ഛാ... 🥰

    • @srsarma4415
      @srsarma4415 ปีที่แล้ว

      Keri alakkikko Santo&/Shyjo!!!

  • @entertainmentmedia2.071
    @entertainmentmedia2.071 ปีที่แล้ว +2

    Full support.. Travelista 😍

  • @jayakumart1478
    @jayakumart1478 ปีที่แล้ว +5

    യാത്രയുടെ മാസ്മരിക ലോകത്തെക്ക് നിങ്ങൾ ഇനിയും യാത്ര തുടരട്ടെ. ദൈവം അനുഗ്രഹിക്കെട്ടെ 🙏🙏❤❤

  • @ManU-so9zy
    @ManU-so9zy ปีที่แล้ว +14

    ഷൈജു അച്ഛനോട് ട്രാവലിസ്റ്റ ഫാമിലിയുടെ നന്ദി ❤️❤️

  • @rahulkrishnan402
    @rahulkrishnan402 ปีที่แล้ว +6

    പൊളി episodes 👍🏻👍🏻
    കാണുന്നവർ എല്ലാവരും like 👍🏻 അടിച്ചു power ആക്കു 🙏🏻🙏🏻🙏🏻

  • @bennyjohn1709
    @bennyjohn1709 ปีที่แล้ว +3

    ഷൈജു അച്ചനും ടീമിനും എല്ലാവിധ ആശംസകളും, പ്രാർത്ഥനയും......
    നിങ്ങളുടെ സേവനങ്ങൾ
    മഹത്തരം .......
    നല്ലരു അനുഭവമായിരുന്നു അച്ചൻ്റെ അവതരണം.....
    ഒരായിരം നന്ദി......
    Love you Tanzania

  • @akthankachan3767
    @akthankachan3767 ปีที่แล้ว +2

    നല്ല അച്ചൻമാർ എന്തൊരു സുരക്ഷിതത്വമായിരുന്ന ഷൈജു അച്ചന്റെ സാമീപ്യം.

  • @bijusugatha8984
    @bijusugatha8984 ปีที่แล้ว +4

    എല്ലാ കണ്ടന്റും സൂപ്പർ ഒന്നുംപറയാനില്ല... പവർ ഫുൾ പവർ 👍🏻👍🏻👍🏻💪🏻💪🏻💪🏻❤❤❤

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 ปีที่แล้ว +3

    Father Shyju🙏🙏🙏👌👌❣️❣️🤝🤝🤝🤝🤝🤝🤝🤝🤝🤝💚💚💚💚💚💚Tanzania🇹🇿🇹🇿🇹🇿🇹🇿 kigoma😍😍👌👌

  • @user-yn7qu2xz4w
    @user-yn7qu2xz4w 9 หลายเดือนก่อน

    ട്രാവലിസ്റ്റയിൽ.... ഇതു വരെ വന്ന അച്ഛൻമരിൽ എന്നും... ഓർമയിൽ.... നിൽക്കുന്ന... ഒരച്ഛൻ.... ഷൈജു അച്ഛൻ. 👌👌❤️❤️❤️👌👌

  • @ronaldjohn5072
    @ronaldjohn5072 ปีที่แล้ว +2

    കഴിഞ്ഞ കാഴ്ച്ചകൾ മനോഹരം, വരാനിരിക്കുന്നത് പിന്നെ പറയണ്ടല്ലോ... Travelista അല്ലൊ താഴത്തില്ല...😉😍😍😍

  • @babupr3222
    @babupr3222 ปีที่แล้ว +2

    ബുറുണ്ടി ട്രാവലിസറ്റ പവർ വരട്ടെ

  • @user-mk9dn9ph1v
    @user-mk9dn9ph1v ปีที่แล้ว +2

    നങ്ങൾക് നല്ല അറിവ് പറഞ്ഞു തന്ന ആച്ചനെ മിസ്സ് ചെയ്യും....

  • @fazinhanik2887
    @fazinhanik2887 ปีที่แล้ว +1

    Travelista🤩🤩💥💥💪💪 power ❤️

  • @manumathai4090
    @manumathai4090 ปีที่แล้ว +1

    പവർ വരട്ടെ..... 👍🏻.... ഷൈജു അച്ചൻ 👍🏻

  • @sreeragh2010
    @sreeragh2010 ปีที่แล้ว +1

    ടാൻസാനിയയിൽ ട്രാവലിസ്റ്റ ഫാമിലിയെ പൊന്നു പോലെ നോക്കിയ അച്ഛന് ഒരു കൂപ്പു കൈ 🙏🏻. അവര് ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങൾക്ക് ബിഗ് സല്യൂട്ട്. ബൊരുണ്ടി യിലെ വെടിച്ചില്ല് കാഴ്ചകൾക്കായി കാത്തിരിക്കുന്നു സാന്റപ്പൻ & സ്പൽബർ ഷൈജു ബോയ് 😜😁😁. ഐ വാ ആഫ്രിക്ക 💪🏻💪🏻💪🏻💪🏻

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq ปีที่แล้ว +6

    Congratulations travelista for entering a new country Burundi. Very good scenic road views. A sincere thanks to priests for all the help to travelista in Tanzania. Next episode is awaited. Thank you both for the episode. R.K.NAIR.

  • @babupacha9527
    @babupacha9527 ปีที่แล้ว +2

    സേവനം ചെയ്യാൻ എത്തുന്ന അവരെ കൈകൂപ്പി വന്ദിക്കുന്നു 🙏🙏🙏

  • @ajaykumar-kc7ev
    @ajaykumar-kc7ev ปีที่แล้ว +11

    Congratulations Shijo boy for your 12 country 👍
    Congratulations Sando boy for your 38 country 👍
    Both be blessed & safe!!! 🥰

  • @sureshvp8165
    @sureshvp8165 ปีที่แล้ว +7

    Congrats Santappan & shyjo for entering new country Burundi. Tanzania episode was awesome & especially Father Shyjo .👌

  • @jocreationsmalta
    @jocreationsmalta ปีที่แล้ว +1

    Poweresh !!!! @travelista

  • @pareckattilpaints2890
    @pareckattilpaints2890 ปีที่แล้ว +1

    Your briefing about FATHER SHYJU are very touching,we need more people like him to have a better world

  • @hrishinandhanrvarma7480
    @hrishinandhanrvarma7480 ปีที่แล้ว +1

    Shyju achan adipoli... Nalloru kidilan vlog aayirunnu achanu aayittullath

  • @anitababuraj9427
    @anitababuraj9427 ปีที่แล้ว +1

    Congratulations Santo & Shyjo bro. Best Wishes & prayers. Convey our regards to father Shyjo.

  • @basheerthangal319
    @basheerthangal319 ปีที่แล้ว +1

    ട്രാവലിസ്റ്റ ഇന്ത്യ യുടെ പ്രതേകിച്ചു കേരളത്തിന്റെ അഭിമാനമാണ് നിങ്ങൾ ഞാൻ നിങ്ങളുട കൂടെ യാത്ര യിലായിരുന്നെങ്കിൽ എന്ന് ഇത് കാണുമ്പോൾ ചിന്തിച് പോകുന്നു നിങ്ങൾ കൊച്ചി യിൽ സൈകിളിൽ സിനിമ നടമ്മാരുട വീട് കാണിച്ച ആ സമയം മുതൽ കാണുന്ന ആളാണ് good ബ്ലെസ് യു സഫാരി ചാനൽ കഴിഞ്ഞാൽ എനിക്കിപ്പോൾ ഏറ്റവും ഇഷ്ടപെട്ട ചാനൽ ട്രാവലിസ്റ്റാ ഞാനും ഫാമിലിയും സ്ഥിരം എല്ലാ എപ്പിസോടും കാണുന്നു

  • @mathewskoshy81
    @mathewskoshy81 ปีที่แล้ว +1

    Great effort Santappan and Shyjo. Burundian road is better than our Indian roads.

  • @dimple8242
    @dimple8242 ปีที่แล้ว +1

    Travelista rocks 👍👍

  • @vivekrc7033
    @vivekrc7033 ปีที่แล้ว +1

    shyjuachane pole ullavarude vakukal ningalude videoyilude kelkumbol valare santhosham.
    keep going....❤️❤️❤️

  • @musthafamuthu5560
    @musthafamuthu5560 ปีที่แล้ว +1

    അപ്പൊ നെക്സ്റ്റ് കൺട്രി all the best 🔥

  • @sreekumar3864
    @sreekumar3864 ปีที่แล้ว +1

    Awesome views & vlog.Take care.

  • @CTMACHANSTORIES
    @CTMACHANSTORIES ปีที่แล้ว +1

    Travelista power varum tta

  • @gracyjohnson877
    @gracyjohnson877 ปีที่แล้ว +1

    Congrats...santappaaaa.....shaijo....god..bless..you

  • @sujithk6667
    @sujithk6667 ปีที่แล้ว +1

    Shyju chetan nalla clean aane samsaram, very nice Aiwa Africa

  • @jyothishgopi1083
    @jyothishgopi1083 ปีที่แล้ว +3

    Great journey.. great experiences 👍💯 Aiwaa Africa .. Travelista 😍

  • @shinushin7917
    @shinushin7917 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ ......🙏❤🙏❤🙏❤🙏❤🙏.......

  • @faisalpppaichi7994
    @faisalpppaichi7994 ปีที่แล้ว +1

    ella varakum nallathu varatte shyju achan nte nalla manasu👌 santappa power kaychakal pratheekshikunnu shyjobro left drive easy yanu no tension power varatte tta💕💕

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +2

    Really I appreciate Achan your valuable time and Beautiful experience shared with us also through TRAVALISTA . May God’s protection always with you.

  • @anoopthankappan675
    @anoopthankappan675 ปีที่แล้ว +1

    സന്തോഷം, happy journey 👍🏻

  • @prasadnair3399
    @prasadnair3399 ปีที่แล้ว

    Wow vannu vannu video vannu🎈🔥🔥🔥

  • @laijujose5665
    @laijujose5665 ปีที่แล้ว +3

    Superb editing. I never seen any video about Burundi. Just heard about this country. Thanks to Travelista for showing this place. All the best !!

  • @abhilashkunjilikkattil2374
    @abhilashkunjilikkattil2374 ปีที่แล้ว +1

    എല്ലാം ദിവസം വീഡിയോ യൂട്യൂബിൽ കാണുവാൻ wait ചെയുന്നു. എല്ലാം ദിവസം വീഡിയോ ഇടണേ 👍👍👍

  • @Linsonmathews
    @Linsonmathews ปีที่แล้ว +4

    സാന്റപ്പാ 😍
    Burundi കാഴ്ചകൾ 👌👌👌

  • @bijoychandran2096
    @bijoychandran2096 ปีที่แล้ว +4

    Thanks for the inspiring words, resp father Shyju🙏🙏

  • @ranjithsnair9418
    @ranjithsnair9418 ปีที่แล้ว +3

    അച്ഛൻ പറഞ്ഞത് കറക്റ്റ് എപ്പോഴും നെഗറ്റീവ് ചൂണ്ടിക്കാണിക്കാനേ ആൾക്കാരെ കൂടുതലുള്ള പോസിറ്റീവ് കാണിക്കാൻ പറഞ്ഞുകൊടുക്കാനും ആൾക്കാരെ കുറവാണ്

  • @AnsalMujeerAansu
    @AnsalMujeerAansu ปีที่แล้ว

    Shaiju Achan you are Great....
    Waiting for Burundi

  • @sindhususanbinu
    @sindhususanbinu ปีที่แล้ว +2

    Waiting for the exciting Burundi videos. Our sincere prayers are with you Santappan & Shyjo bro.. May God be with Fr.Shyju n’ team .

  • @abdulsathar6185
    @abdulsathar6185 ปีที่แล้ว

    ബ്രോ.... കൂടെ ഉണ്ട്.... പോളിക്കു. ബ്രോ 😘😘

  • @eajas
    @eajas ปีที่แล้ว

    🥰🥰👍full power 🔥👍 malayalathil adhikam aalkar evide explore chaithitilla,hindiyil und vedios

  • @sissysebastian7846
    @sissysebastian7846 ปีที่แล้ว +1

    ഷൈജു അച്ചന് ഞങ്ങൾ ഓരോരുത്തരുടെയും നന്ദി

  • @repairingrobot6086
    @repairingrobot6086 ปีที่แล้ว +2

    Adipoli 🌟🌟🌟🌟🌟🌟

  • @binuthanima4970
    @binuthanima4970 ปีที่แล้ว +1

    കൊള്ളാം

  • @WILDERGAMINGYT
    @WILDERGAMINGYT ปีที่แล้ว +1

    💥💥💥💥 welcome to new country 😉😉

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +1

    അതിമനോഹരമായ ആഫ്രിക്കൻ കാഴ്ചകൾ 😍

  • @Sebansdairycreations
    @Sebansdairycreations ปีที่แล้ว +3

    Thank you father's and sisters ❤️ for spreading the love of God 💗

  • @amalkc
    @amalkc ปีที่แล้ว +1

    Congrtz❤

  • @iammotographer9981
    @iammotographer9981 ปีที่แล้ว +1

    Bgm poli keep it up

  • @anilmmanilmm916
    @anilmmanilmm916 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂👍 പൊളി

  • @sintosebastian9553
    @sintosebastian9553 ปีที่แล้ว +2

    Congratzzz saantappo & shyjo 🤝💪... ട്രാവലിസ്റ്റ da💪😍... കേറി വാടാ മക്കളെ അലക്കു 👌👍... സിന്റപ്പൻ ദുബായ്

  • @shamajed
    @shamajed ปีที่แล้ว +1

    Tanzanian episode's are all superb adipoli. Special thanks to father & waiting for next video 😜 thank you.

  • @gijuvarghese6545
    @gijuvarghese6545 ปีที่แล้ว

    What graceful, intelligent and well mannered Achens. God bless you.
    And Santo and Shaijoe..you guys rock.
    Peace!

  • @anilagopi5567
    @anilagopi5567 ปีที่แล้ว +1

    Stay safe...all d best

  • @mohayudheen2028
    @mohayudheen2028 ปีที่แล้ว

    Machnny ingl enty chunk ann ingly video ennum illyit ento polly ann

  • @csnair3734
    @csnair3734 ปีที่แล้ว +1

    Good seen nice video go on God help you and African malayalee

  • @maheshpharidas3836
    @maheshpharidas3836 ปีที่แล้ว +1

    Go on ur travista ur journey be careful best wishes

  • @mosha9467
    @mosha9467 ปีที่แล้ว +1

    All the best nannayi cheyan petatte inniyum🙌🥰♥️😚😘

  • @nithinnithin2465
    @nithinnithin2465 ปีที่แล้ว +1

    Happy and safe journey Travalista

  • @parambilclicksbyajan4943
    @parambilclicksbyajan4943 ปีที่แล้ว +1

    ഇന്നാണ് എനിക്ക് കാണാൻ കഴിഞ്ഞത്. Late ആയാലും എന്നും ലേറ്റസ്റ്റ് ആയിരിക്കും സാന്റപ്പന്റെ വീഡിയോ എന്നറിയാം. ബോർഡർ crossing എന്നും ഒരു ടെൻഷൻ പിടിച്ച കാര്യം തന്നെ ആണ്. നിങ്ങൾ വീഡിയോ യിൽ എല്ലാം കാണിക്കാറും പറയാറും ഇല്ല. എങ്കിലും അതൊക്കെ മനസ്സിലാകുന്നുണ്ട്. ഓക്കേ യാത്ര തുടരുക Safety First. ഓരോ കടുക് മണിയെയും സൂക്ഷിക്കുക. ഓക്കേ എന്നും പ്രാർത്ഥനയോടെ. 🥰🥰🥰🥰🥰

  • @pikachu98765
    @pikachu98765 ปีที่แล้ว +2

    Give kids some sweets or toys on the way
    God bless

  • @JOHNZCOCHIN
    @JOHNZCOCHIN ปีที่แล้ว +1

    Puthiya അറിവുകൾ പങ്കു വയ്ക്കുന്ന ട്രാവലിസ്റ്റ യ്ക്കു അഭിനന്ദനങ്ങൾ ❤❤❤❤⭐️⭐️👍👍 take care👍

  • @nenom658
    @nenom658 ปีที่แล้ว +6

    ലോകശക്തികൾ ഒന്നും ഇവിടെ ഒരു സഹായം cheyinile

    • @user-by7yr8on3o
      @user-by7yr8on3o ปีที่แล้ว

      ചൈന --- അവിടെ നല്ല സഹായങ്ങൾ ചെയ്യുന്നുണ്ട്

    • @tintin931
      @tintin931 ปีที่แล้ว +1

      @@user-by7yr8on3o geopolitical interest aan, china matramalla, France US Spain ellavarum avarde interest vendi Africa chooshanam cheyth jeevikunnu, ennit red cross vazhi kurach sahayam cheyyunnu

    • @user-by7yr8on3o
      @user-by7yr8on3o ปีที่แล้ว

      @@tintin931 ആരും വെറുതെ ഒന്നും സഹായം ചെയ്യത്തില്ല - - - രണ്ടുകൂട്ടരും വളരും ---

  • @sujeeshsuji9899
    @sujeeshsuji9899 ปีที่แล้ว +1

    Sadappa shiju chatta polichhuuu

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    super👍👍

  • @anujames7933
    @anujames7933 ปีที่แล้ว

    Full power and spectacular💓

  • @jithino33
    @jithino33 ปีที่แล้ว

    Adipoli travelista.....