റോഡിലെ പെൺപുലിക്ക് മോട്ടോർ വാഹനവകുപ്പിന്റെ ആദരം | Delisha |

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 469

  • @junaisekwayanad1340
    @junaisekwayanad1340 3 ปีที่แล้ว +933

    എത്ര പേരുണ്ട് ഈ സഹോദരിക്ക് ഒരു ലൈക്ക് അടിക്കുക👍

    • @junaisekwayanad1340
      @junaisekwayanad1340 3 ปีที่แล้ว +6

      എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @bavapmna5520
    @bavapmna5520 3 ปีที่แล้ว +379

    ഈ മോൾക്കും ഇവളുടെ അച്ചനും മോട്ടോർ വാഹന വകുപ്പിനും ബിഗ് സല്യൂട്ട്.

  • @A3-talksvideo
    @A3-talksvideo 3 ปีที่แล้ว +487

    കൊച്ചു മോൾക് ധൈര്യവും വഴി ഒരുക്കി കൊടുത്ത അച്ഛനായിരിക്കട്ടെ big സല്യൂട്ട്

    • @m4.tech.254
      @m4.tech.254 3 ปีที่แล้ว +1

      നിങ്ങൾക്ക് പ്രത്യേകം നന്ദി

    • @lissyisac453
      @lissyisac453 3 ปีที่แล้ว +1

      Big salute for her father

    • @bhavanir8023
      @bhavanir8023 3 ปีที่แล้ว

      @@m4.tech.254 on a of ooooooooooooooooooooooooooo Oooooooooooooooooooooooooooooo oooooooooo of Oooooooooooooooooooooooooooooo Oooooooooooooooooooooooooooooo oooooooooo ooooooooooooo

    • @bhavanir8023
      @bhavanir8023 3 ปีที่แล้ว

      @@m4.tech.254 NJ

  • @shareefqatarqatar2729
    @shareefqatarqatar2729 3 ปีที่แล้ว +195

    മാഷാ അള്ളാ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ,,,, അടിപൊളി
    പൊന്നു മോളെ,,,
    ഷരീഫ് തിരൂർ 🙏🙏🙏👍👍👍

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 ปีที่แล้ว +1

      @Noble . both Allah and yehova are Satan that is why in the world around 580 crore people are now living under poverty line (Pareto distribution)

  • @deepuv9150
    @deepuv9150 3 ปีที่แล้ว +405

    എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആവട്ടെ ഇത് 👏👏👍

  • @JJ-1010
    @JJ-1010 3 ปีที่แล้ว +57

    വീട്ടിൽനിന്ന് കിട്ടുന്ന നല്ല support അത് മതി എല്ലാ ചങ്ങലയും പൊട്ടിച്ചെറിയാൻ! ഒരായിരം അഭിനന്ദനങ്ങൾ! 👍👏💐

  • @basheerbasheert.k8017
    @basheerbasheert.k8017 3 ปีที่แล้ว +53

    ആ പെൺകുട്ടി യെ ആദരിച്ച മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ ക്ക് ലാൽ സലാം

  • @sujithbabu6168
    @sujithbabu6168 3 ปีที่แล้ว +88

    ഇരട്ട ചങ്കുള്ള പെൺപുലി ...
    അഭിനന്ദനങ്ങൾ ...
    (ഒട്ടും ജാടയില്ല ....അതാണ് ഇവരെ വ്യത്യസ്തയാക്കുന്നത് )

    • @valsanmaroli340
      @valsanmaroli340 3 ปีที่แล้ว

      മിടു മിടുക്കി 👍👍👍🙏🙏🙏♥️♥️♥️🌹🌹🌹🐆🐆🐆

  • @ayishaayishummu8036
    @ayishaayishummu8036 3 ปีที่แล้ว +137

    മോളുടെ നിസ്കളങ്കയാണ് ഈ വിജയം ദൈവത്തെയും സൃഷ്ട്ടികളെയും സ്നേഹിക്കുക ദൈവം കുടെയുണ്ട്

    • @jamshevlog5249
      @jamshevlog5249 3 ปีที่แล้ว +1

      ആ നിഷ്കളങ്ക യാണ് വിജയം എന്ന് എല്ലാരും മനസ്സിലാക്കണം

    • @ashrafcashrafc6048
      @ashrafcashrafc6048 3 ปีที่แล้ว

      Flowers oru kodiyil vanitund

  • @shajijisha4
    @shajijisha4 3 ปีที่แล้ว +50

    Congrats മോളു നീ കേരളത്തിലെ മുഴുവൻ ജനതയ്ക്കും ഒരു role model ആവട്ടെ എന്ന് ആശംസിക്കുന്നു 🙏❤️❤️❤️

  • @haridas3626
    @haridas3626 3 ปีที่แล้ว +31

    ആദരിച്ച മലപ്പുറം എൻഫോഴ്സ്മെൻ്റിന് ഒരു ബിഗ് സല്യൂട്ട്.

  • @nasrucp9521
    @nasrucp9521 3 ปีที่แล้ว +60

    കൊച്ചു മിടുക്കി മോൾക്ക്‌ ധൈര്യം നൽകട്ടെ 👍👍👍

  • @remanid4065
    @remanid4065 3 ปีที่แล้ว +7

    മോട്ടോർ വാഹന വകുപ്പിന് ഒരു ബിഗ് സല്യൂട്ട്. ആ മോളെ ആദരിക്കാൻ കാണിച്ച നല്ല മനസിന്. 👍👍
    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @ganesha1340
    @ganesha1340 3 ปีที่แล้ว +38

    എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥🔥🔥

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 ปีที่แล้ว +11

    ഈ മോൾക്ക് ബിഗ് സല്യൂട്ട്, ആദരിച്ച വെഹിക്കിൾ ഡിപ്പാർട്മെന്റ്നും big salute 🙏🙏🙏🇮🇳❤

  • @truthseeker4813
    @truthseeker4813 3 ปีที่แล้ว +50

    മോട്ടോർ വകുപ്പിനൊരു ബിഗ് സല്യൂട്ട് !! സർ !!! കൺഗ്ാചുലേഷൻസ് !! കുട്ടിക്ക് സകല ഭാവുകങളും !!

  • @gopalakrishnanc4586
    @gopalakrishnanc4586 3 ปีที่แล้ว +12

    E അച്ഛനെയും മകളെയും വീഡിയോയിൽ വരുന്നതിനുമുമ്പ് ഞാനും എന്റെ സ്നേഹിതൻ ബാബുവും പരിജയ പെട്ടിട്ടുണ്ട് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ

  • @Kirankumar-rs9tm
    @Kirankumar-rs9tm 3 ปีที่แล้ว +15

    ദൈവം അനുഗ്രഹിക്കട്ടെ മോളുട്ടിയെ. എല്ലാം നന്മ്മയും പ്രാർഥനയും ഞാൻ നൽകുന്നു. 🙏🙏🙏🙏👍

  • @Jafarkhan-pl2uc
    @Jafarkhan-pl2uc 3 ปีที่แล้ว +9

    ഡെലിഷ്യാ... Congrats ...👏👏💚💙💜...
    താൽപര്യമുള്ളവർക്കു നല്ലൊരു പ്രോൽസാഹനമാകട്ടെ.....

  • @shahupd5477
    @shahupd5477 3 ปีที่แล้ว +64

    ഇ സഹോദരിയെ - ദൈവം - അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏 പ്രാർത്തിക്കുന്നു.

    • @bavakp8815
      @bavakp8815 3 ปีที่แล้ว +1

      ഈ കുട്ടിക്ക് ദൈവം നന്മ വരുത്തട്ടെ, അതോടൊപ്പം നല്ല ഒരു കുടുംബ ജീവിതവും പ്രധാനം ചെയ്യട്ടെ.ആമീൻ Kpbava, തിരൂർ.

  • @indianindian22
    @indianindian22 3 ปีที่แล้ว +21

    ഈ R T O സാർ മാർക്ക് ഒരുപാട് നന്ദി നന്ദി

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 ปีที่แล้ว +32

    വളരെ നല്ല പ്രവർത്തി' ഇതാകട്ടെ കേരള ജനതയ്ക്കും 'മോട്ടോർ വാഹന വകുപ്പിനും ഒരു മാതൃക'
    ഈ മകൾക്ക് പ്രചോദനമേകിയ അച്ചനും അഭിനന്ദനങ്ങൾ.

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 3 ปีที่แล้ว +7

    വീട്ടിലെ കട്ട സപ്പോർട് ആണ് ഈൗ കുട്ടിയൂടെ വിജയം 🙏🙏🙏

  • @divyapravi4695
    @divyapravi4695 3 ปีที่แล้ว +57

    അപൂർവം ചില സ്ത്രീകൾ ഉള്ളു. പഞ്ചാബ് നിന്ന് സൗത്ത് ഇന്ത്യയിലേക് ട്രക്ക് ഓടിച്ചുവരുന്ന സ്ത്രീ ഉണ്ട്. Husband മരിച്ച ശേഷം ആണ് അവർ വാഹനം ഓടിച്ചു തുടങ്ങിയത്

  • @learnmore2800
    @learnmore2800 3 ปีที่แล้ว +9

    ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ...

  • @rohanvalsan2915
    @rohanvalsan2915 3 ปีที่แล้ว +12

    ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നും രോഹൻ അനിയൻ

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +4

    എന്നും എന്റെ പ്രാർത്ഥനയിൽ മോളും
    കുടുംബവും ഉണ്ടാകും. 🌹
    ദൈവം അനുഗ്രഹിക്കട്ടെ. 🙏 🙏 🙏

  • @husainn192
    @husainn192 3 ปีที่แล้ว +24

    ജില്ലയുടെ അഭിമാനം താങ്ക്സ്sis ഇനി മുന്നോട്ട് 🥰

  • @kumainimavandiyoor650
    @kumainimavandiyoor650 3 ปีที่แล้ว +1

    ആദരവ്‌ മലപ്പുറത്ത്‌ നിന്ന് തന്നെ ആയതിൽ
    സന്തോഷം...😍👏👏....സഹോദരിക്ക്‌ അള്ളാഹു കാവലാളാകട്ടെ...പ്രാർത്ഥനയുണ്ടാകും...

  • @moossameethal3428
    @moossameethal3428 3 ปีที่แล้ว +7

    ഇനിയുംഒരുപാട് ഉയരങ്ങൾകിഴടക്കാൻ ദൈവം അനുക്രാഹികട്ടെ 🤲

  • @ashrafilayamattil4106
    @ashrafilayamattil4106 3 ปีที่แล้ว

    നല്ല',,,, മര്യാദയുള്ള ഓഫീസർ.... ചിലർക്ക് മാത്രമെ ഇത്തരം ഹൃദയമുണ്ടാവൂ'... അദ്ദേഹത്തിനെ കണ്ടാൽ അറിയാം. നന്മയുള്ള മനുഷ്യൻ.ഇത്തരം ഓഫീസർമാർ സമൂഹത്തിന്ന് മുതൽകൂട്ടാണ്..... അഭിമാനമാണ്.... ഭാഗ്യമാണ്....... നേരുന്നു ബിഗ് സലൂട്ട്:,,,,,,,

  • @അനുഗ്രഹസ്റ്റോർകക്കാട്

    പടച്ച തമ്പുരാൻ മോളേ എന്നും അനുഗ്രഹിക്കട്ടെ, പെൺകുട്ടികൾക്കു മോള് ഒരു പ്രജോതനമാവട്ടെ എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

  • @minnulalu1578
    @minnulalu1578 3 ปีที่แล้ว +22

    Proud of uuuuu pengale🔥🔥🔥🔥🔥👍👍👍👍👍👍👍& respect u kerala police

  • @faizaltk9707
    @faizaltk9707 3 ปีที่แล้ว +4

    Big Big Salute🌹 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🌹🌹🌹😍✌️

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +44

    25.. ആം. വയസിൽ ഒരു ബൈക്ക് പോലു. ഓട്ടിക്കാൻ അറിയാത്ത ഞാൻ 😭😭😭😭😭😭😭👍

  • @AMAL.PS.
    @AMAL.PS. 3 ปีที่แล้ว +19

    അഭിനന്ദനങ്ങൾ.

  • @sivavarnnasheeja3837
    @sivavarnnasheeja3837 3 ปีที่แล้ว +11

    ബിഗ് സല്യൂട്ട് ഡെലീഷ ❤❤❤❤

  • @M2Mvlogs.
    @M2Mvlogs. 3 ปีที่แล้ว

    ഈ വീഡിയോ ഇപ്പഴാണ് ഞാൻ കാണുന്നത്. എന്തായാലും ഇത്രയും ധൈര്യത്തോടെ ടാങ്കർ ലോറി ഓടിക്കാൻ കാണിച്ച ആ ചങ്കുറ്റത്തിന് ഒരു കുതിര പവൻ. അത് പോലെ തന്നെ തീർച്ചയായും ഇത് ഈ ചേച്ചിയുടെ പവർ മാത്രം അല്ലട്ടോ. ഇതിനൊക്കെ purakil ഒരു ശക്തി ഉണ്ട്. അച്ഛൻ, കുടുംബം. പതുതിയും അവരുടെ സപ്പോർട്ട് കൊണ്ടും കൂടെ ആണ്. ഇന്ന് നിങൾ ലോകം അറിയുന്ന ഒരു വനിതാ ആയത്. എല്ലാം കൊണ്ട് മനസ്സ് നിറഞ്ഞു അഭിമാനിക്കുന്നു.... 👏🏻 ഇനിയും വളരട്ടെ പെൺ കരുത്തുകൾ.....

  • @sugeshnarath1454
    @sugeshnarath1454 3 ปีที่แล้ว +16

    സുരക്ഷിതമായി വണ്ടി ഓടിക്കാൻ പറ്റട്ടെ , എല്ലാ ആശംസകളും !!!!

  • @hamedyousaf2516
    @hamedyousaf2516 3 ปีที่แล้ว +2

    ഒരുജോ ലിയും ചെയ്യാതെ വീട്ടിൽ മൊബൈൽ തോണ്ടി ഇരിക്കുന്ന കുറെ ചെറു പക്കാർ നമ്മുടെ നാട്ടിൽ പലസ്ഥലത്തും കാണാം. അവർ ഈകുട്ടീയെ കണ്ടുപഠിക്കട്ടെ തലയിൽ സ്റ്റയിലിൽ മുടി മാത്രം വളർത്തി നടന്നാൽ പോരാ കുടുംബ ത്തെ പോറ്റാൻ മനസും വേണം . ഇങ്ങനെ ആവണം ആൺ കുട്ടികളും ബിഗ് സല്യൂട്ട് മോ ളെ 🙏🙏🌹🌹👏👏

  • @sulekasaji9951
    @sulekasaji9951 3 ปีที่แล้ว +10

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sadiqwandoor9849
    @sadiqwandoor9849 3 ปีที่แล้ว +95

    ആ വണ്ടി എൻ്റെ വാപയുടെ ആണ് വണ്ടിയിൽ എൻ്റെ പേര് കാണാം സാദിഖ്❤️❤️❤️

  • @MonuMonu-qq9mq
    @MonuMonu-qq9mq 3 ปีที่แล้ว +1

    👌 Super God bless you safe driving moluuu

  • @mkputhalamblogs8303
    @mkputhalamblogs8303 3 ปีที่แล้ว +1

    ഞങ്ങൾ മലപുറത്തുകാരായ അച്ഛൻമാരുടേയും അമ്മമാരുടേയുമെല്ലാം സ്നേഹാദരങ്ങൾ നല്കുന്നു....

  • @khalidkadappuram5535
    @khalidkadappuram5535 3 ปีที่แล้ว +4

    സല്യൂട്ട് ഫോർ തിരൂർ RTO..... KERALA MVI...

  • @ചാമ്പകുഴിജോസ്
    @ചാമ്പകുഴിജോസ് 3 ปีที่แล้ว +2

    തൃശ്ശൂർക്കാരിയല്ലേ അത്ഭുതപെടാനൊന്നുമില്ല,, മ്മടെ പിള്ളേരൊക്കെ പൊളിയാണ്

  • @pankajashan131
    @pankajashan131 3 ปีที่แล้ว +3

    All the best mollu. Keep going. Be safe.god bless you.

  • @divyaaneesh725
    @divyaaneesh725 3 ปีที่แล้ว +6

    Thrissur kaarundenkil adi makkale like nammade pengaluttikku❤🥰🤪

  • @radhadas3159
    @radhadas3159 ปีที่แล้ว +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ
    ബിഗ് സല്യൂട്ട് 🌹

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 ปีที่แล้ว

    മിടുക്കിമോള്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.. 🥰🥰🙏🙏

  • @abdulrahiman9634
    @abdulrahiman9634 3 ปีที่แล้ว +2

    Moale. Molkum. Kudumbathinum. Dayvanugraham. Undavatte. Ennu. Prarthikunnu.
    God bless you and your family 🌹🤝🙋

  • @kurianlissykuri5348
    @kurianlissykuri5348 3 ปีที่แล้ว

    Courageous girl. Hearty congratulations. Best 👍 of luck . God bless you...

  • @azeezazeez2851
    @azeezazeez2851 3 ปีที่แล้ว +4

    ബോഡർ കടന്നുമലപ്പുറം ജില്ലയിൽ കടന്നാൽ മോൾക്ക് പിന്നെ ഒന്നും പേടിക്കാനില്ലാ മോൾക്ക് എലവിധ ആശംസകളും ദൈവം എപ്പോഴും കൂടെ ഉണ്ടാകും

  • @sajijohn1087
    @sajijohn1087 3 ปีที่แล้ว +11

    ആശംസകൾ 💐🙏

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว +8

    Congratulations🎉🎉🎉🥳🥳 nammade Swantham tirur🤝🤝 💕💕💕💕💕

    • @shoukathkm7669
      @shoukathkm7669 3 ปีที่แล้ว +1

      ഒരായിരം👍🌹🌹

  • @aliadhour1114
    @aliadhour1114 หลายเดือนก่อน

    ജീവിതം മാർഗത്തിന് വേണ്ടിയിട്ടുള്ള ശ്രമമാണ്, സൃഷ്ടാവ് എല്ലാ അപകടങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും രക്ഷിക്കട്ടെ ആമീൻ

  • @arshadkareemp1862
    @arshadkareemp1862 3 ปีที่แล้ว +2

    Eee chechikku nallathu varatte ❤️ god bless you

  • @sunleafembroidery5068
    @sunleafembroidery5068 3 ปีที่แล้ว +1

    God bless you 🙏🙏🙏

  • @kallarakkalhussain5885
    @kallarakkalhussain5885 3 ปีที่แล้ว

    Super mole 🏆🏆🏆🥇🥇🥇🙏🙏🙏🙏🙏🙏🙏

  • @RockOn_8338
    @RockOn_8338 3 ปีที่แล้ว

    Women...!! Empower urself...you can...dont hesitate...dont be shy...convince everyone...the world is with u.🇮🇳🇮🇳✌✌👈👈

  • @arung9051
    @arung9051 3 ปีที่แล้ว

    ഡ്രൈവർക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാത്തവർ മുൻപിൽ ഉണ്ടാകും ലൈക്കടിക്കാൻ

  • @1958BcmJoseph
    @1958BcmJoseph 3 ปีที่แล้ว +1

    God bless you dear sister .

  • @thomascherian7300
    @thomascherian7300 3 ปีที่แล้ว +1

    May God bless her, have a nice future,

  • @thomasdevassy8247
    @thomasdevassy8247 3 ปีที่แล้ว +1

    God bless 👍

  • @sreejithapsreeju3692
    @sreejithapsreeju3692 3 ปีที่แล้ว +1

    Aa Achante support valare valuthanu Delishaku 👍

  • @josekunjappan7328
    @josekunjappan7328 3 ปีที่แล้ว +1

    God is great blessing congratulations

  • @aneeskaradan
    @aneeskaradan 3 ปีที่แล้ว +10

    അഭിനന്ദനങ്ങൾ

  • @lastchapter6135
    @lastchapter6135 3 ปีที่แล้ว

    എല്ലാവർക്കും ഒരു മാതൃക ആണ്‌ 💫ബിഗ് സല്യൂട്ട് മോട്ടർ വാഹന വകുപ്പിന്

  • @shabeenasabu2960
    @shabeenasabu2960 3 ปีที่แล้ว

    ഇങ്ങനെയാവണം പെൺകുട്ടികൾ ഒരു ബിഗ് സല്യൂട്ട്

  • @arshiyaghouse381
    @arshiyaghouse381 3 ปีที่แล้ว +1

    God bless u 👍couragious and powerful girl✌

  • @anjulakshmi90
    @anjulakshmi90 3 ปีที่แล้ว

    Kandachankadavalla chettaa Kandassankadavu near vatanappilly...

  • @v.s.pushpangadan774
    @v.s.pushpangadan774 3 ปีที่แล้ว +19

    അർഹിക്കപ്പെട്ട അംഗീകാരം.

  • @manuputhanathani8752
    @manuputhanathani8752 3 ปีที่แล้ว +15

    👍👍👍

  • @deepaa.g1259
    @deepaa.g1259 3 ปีที่แล้ว +1

    മിടുക്കി

  • @ckcks5778
    @ckcks5778 3 ปีที่แล้ว +6

    മലപ്പുറം ജില്ലയുടെ ആദരം

  • @bijeshbnair6642
    @bijeshbnair6642 3 ปีที่แล้ว +1

    Congratulations chunke ......🤝👏👏👏👏👏👏

  • @abhishekecmuyippoth3292
    @abhishekecmuyippoth3292 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 💐

  • @sajikrishna1576
    @sajikrishna1576 3 ปีที่แล้ว

    ഡെലീഷ, സൂപ്പർ മോളെ . അഭിനന്ദനങ്ങൾ.

  • @anjujoycyanju3696
    @anjujoycyanju3696 3 ปีที่แล้ว

    Very gd congratulations

  • @DURGA2131
    @DURGA2131 2 ปีที่แล้ว +1

    ഈ വീഡിയോ എനിക്ക് ഇഷ്ട്ടായി ഈ വീഡിയോ യുടെ പിന്നിലെ ഫുട്‌ബോൾ ടർഫും എനിക്ക് ishtayi

  • @subramaniankv223
    @subramaniankv223 3 ปีที่แล้ว +1

    വളരാൻ ഇനിയും ധാരാളം സമയം ഉണ്ട്. നന്ദി നമസ്കാരം

  • @sreejithkrishnan7160
    @sreejithkrishnan7160 3 ปีที่แล้ว +1

    Respect.....

  • @yohannanmathai7519
    @yohannanmathai7519 3 ปีที่แล้ว +8

    വണ്ടി ഡ്രൈവർ ഷാമം ഒന്നുമില്ല ലൈസൻസ് എടുക്കാന്‍ പോലും പൈസ ഇല്ല അതാണ് കാരണം....

  • @rohanvalsan2915
    @rohanvalsan2915 3 ปีที่แล้ว +1

    ചേച്ചിക്കു എൻറെ അഭിധനങ്ങൾ

  • @bimaldasvaliyaparambath6663
    @bimaldasvaliyaparambath6663 3 ปีที่แล้ว +1

    You are an inspiration sister'

  • @raheenaraheena5224
    @raheenaraheena5224 3 ปีที่แล้ว +1

    Congratulations my dear 👍🌹

  • @mohammedvarshidvarshid5357
    @mohammedvarshidvarshid5357 3 ปีที่แล้ว +1

    Chechik ente.oru 👑

  • @saranyakarthu7524
    @saranyakarthu7524 3 ปีที่แล้ว +3

    Inspiration 🔥

  • @nainunazar8741
    @nainunazar8741 3 ปีที่แล้ว +1

    Hazard licence engane edukam onn paranj tharumo

  • @ajiaishu2981
    @ajiaishu2981 3 ปีที่แล้ว

    God bless you molu .Big salute 🙏🥰❤

  • @babukm8813
    @babukm8813 3 ปีที่แล้ว

    Congrats Delisha.......

  • @noushadtpnoushad9515
    @noushadtpnoushad9515 3 ปีที่แล้ว

    Delisha ചേച്ചി ആശംസകൾ 👍🌹

  • @joejim8931
    @joejim8931 3 ปีที่แล้ว +1

    മിടുക്കി... 👍 ഗോഡ് ബ്ലെസ് ഹെർ..

  • @varughesemg7547
    @varughesemg7547 3 ปีที่แล้ว

    Wishing you safe and successful driving career.

  • @mohamedsaifudheen123
    @mohamedsaifudheen123 3 ปีที่แล้ว

    പ്രാർത്ഥനയോടെ ആശംസകൾ നേരുന്നു

  • @stalinstalin8236
    @stalinstalin8236 3 ปีที่แล้ว

    👌I'm proud of you sister🚌🚗🇮🇳🇮🇳

  • @nasardoha8758
    @nasardoha8758 3 ปีที่แล้ว +4

    Sister big saloote daivam anugrahikate

  • @abubakerabubaker3184
    @abubakerabubaker3184 3 ปีที่แล้ว +2

    Super sister ❤️❤️❤️🌹🌹👍👌💪

  • @mohammedc2677
    @mohammedc2677 3 ปีที่แล้ว +1

    Exelant 👍🇮🇳🌹

  • @user-iw9fc1zj7j
    @user-iw9fc1zj7j 3 ปีที่แล้ว +2

    Polichu mole ❤❤❤👍👍