സ്ത്രീകൾ ഉഷാറാ അവർ യുദ്ധവിമാനം പോലും പറത്തും. പക്ഷെ ബസ്സ് ഡ്രൈവറായി വരുന്ന സ്ത്രീകൾ ഒരു കൗതുകത്തിന് കുറച്ചു കാലം ഓട്ടും. കൗതുകം മാറി ഇതിന്റെ എല്ലാ രസങ്ങളും അനുഭവിച്ചു മടുപ്പ് വരുമ്പോൾ നിർത്തും.മനസ്സമാധാനം കുറഞ്ഞ ഗതികെട്ട പണിയാണിത് റോഡിൽ ഒരു ബ്ലോക്ക് വന്നാൽ ഇതും കൊണ്ട് പെട്ടു,അംഗൻവാടി കുട്ടികൾ മുതൽ റോഡിലൂടെ പോകുന്ന പോത്തുകളുടെ വരെ തെറി അനാവശ്യമായി കേൾക്കേണ്ടി വരും.പുലർച്ചെ 5മണിക്ക് എടുത്ത് രാത്രി 9മണിക്ക് ഹാൾട്ട് ആകും വരെ വിശ്രമവും ഭക്ഷണവും ഉപേക്ഷിച്ചു പരക്കം പാഞ്ഞു ഹാർറ്റട്ടേക്ക്,വാതം മൂലക്കുരു അൾസർ ഇതൊക്കെയാ അവസാന സമ്പാദ്യം.14വർഷം ബസ്സോടിച്ചിട്ട് രോഗി ആയെങ്കിലും ഈ പണി ഒഴിവാക്കിയപ്പോൾ മനസ്സമാധാനം കിട്ടി ഇപ്പോൾ ടൈൽസ് പണി.
ഓഹോ പിന്നെ....സ്ത്രീകള്‍ കൂടുതല്‍ നിയമം പാലിക്കുമെന്നൊന്നും പറയേണ്ട റോങ്ങ് കയറിവന്ന് തട്ടിയിട്ട് തിരിഞ്ഞ് പോലും നോക്കാതെ പോയിട്ടുണ്ട് സ്ത്രീകള്‍ (അനുഭവം). ട്രാഫിക്കില്‍ എന്ത് തെറ്റ് ചെയ്താലും നാട്ടുകാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന ധാര്‍ഷ്ട്യം സ്ത്രീകള്‍ക്കുണ്ട്.
ഉവ്വ (നെഗറ്റീവ് ആയിട്ട് കാണണ്ട ) എത്ര ദിവസം ഉണ്ടാവും എന്ന് കാണാം ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ ഉണ്ടാക്കാനും ഫേമസ് ആവാനും വരുന്നവരാണ് അധികം പേരും മുമ്പ് തുടക്കകാലങ്ങളിൽ വന്നിരുന്ന ആളുകൾ ഒക്കെ എവിടെയാണ് എന്ന് നോക്കി നോക്കൂ.... ജോലിയോട് ഇഷ്ടപ്പെട്ട വരുന്നവരാണെങ്കിൽ ഓക്കേ ചെയ്യാൻ തയ്യാറായിട്ടുണ്ട് അല്ലാതെ ഒന്നോ രണ്ടോ മാസത്തിൽ വരുന്നവരെ താങ്കൾ പറഞ്ഞ ലിസ്റ്റിൽ കൂട്ടാൻ പറ്റില്ല...
I am from KONNI and was married from cannanore city. Ladies should come in the driving seats of all vehicles to avoid accidents since they will not consume liqueurs. All good wishes.
ആണായാലും പെണ്ണായാലും എന്ത് ജോലി ചെയ്യാനുള്ള ആഗ്രഹവും ധൈര്യവും വേണം💪🤝
ആശംസകൾ.... പ്രിയ സഹോദരീ.... താങ്കൾ സ്ത്രീകൾക്ക് ഒരു വഴികാട്ടിയാണ് 🙏
സ്ത്രീകൾ ഈ രംഗത്ത് വന്നാൽ അപകടങ്ങൾ ഒരു പരിധി വരെ കുറയും. A big salute to that lady 👌👍👏
Enth adisthanathilaan thangal ingane parayunnathenn manassilayilla aanayalum pennayalum accidentsonnm kayyil nikkilla
സ്ത്രീകൾ ഉഷാറാ അവർ യുദ്ധവിമാനം പോലും പറത്തും. പക്ഷെ ബസ്സ് ഡ്രൈവറായി വരുന്ന സ്ത്രീകൾ ഒരു കൗതുകത്തിന് കുറച്ചു കാലം ഓട്ടും. കൗതുകം മാറി ഇതിന്റെ എല്ലാ രസങ്ങളും അനുഭവിച്ചു മടുപ്പ് വരുമ്പോൾ നിർത്തും.മനസ്സമാധാനം കുറഞ്ഞ ഗതികെട്ട പണിയാണിത് റോഡിൽ ഒരു ബ്ലോക്ക് വന്നാൽ ഇതും കൊണ്ട് പെട്ടു,അംഗൻവാടി കുട്ടികൾ മുതൽ റോഡിലൂടെ പോകുന്ന പോത്തുകളുടെ വരെ തെറി അനാവശ്യമായി കേൾക്കേണ്ടി വരും.പുലർച്ചെ 5മണിക്ക് എടുത്ത് രാത്രി 9മണിക്ക് ഹാൾട്ട് ആകും വരെ വിശ്രമവും ഭക്ഷണവും ഉപേക്ഷിച്ചു പരക്കം പാഞ്ഞു ഹാർറ്റട്ടേക്ക്,വാതം മൂലക്കുരു അൾസർ ഇതൊക്കെയാ അവസാന സമ്പാദ്യം.14വർഷം ബസ്സോടിച്ചിട്ട് രോഗി ആയെങ്കിലും ഈ പണി ഒഴിവാക്കിയപ്പോൾ മനസ്സമാധാനം കിട്ടി ഇപ്പോൾ ടൈൽസ് പണി.
കാലം മാറുകയാണ്.
സന്തോഷം ഇനിയും കൂടുതൽ സ്ത്രീകൾ ഈ വഴിയെ വരണം ❤🎉
സ്ത്രീകൾ കൂടുതൽ
ശ്രെദ്ധയുള്ളവരായിരിക്കും.
നിയമങ്ങളും പാലിക്കും.
Koppaaa
ഓഹോ പിന്നെ....സ്ത്രീകള്‍ കൂടുതല്‍ നിയമം പാലിക്കുമെന്നൊന്നും പറയേണ്ട റോങ്ങ് കയറിവന്ന് തട്ടിയിട്ട് തിരിഞ്ഞ് പോലും നോക്കാതെ പോയിട്ടുണ്ട് സ്ത്രീകള്‍ (അനുഭവം). ട്രാഫിക്കില്‍ എന്ത് തെറ്റ് ചെയ്താലും നാട്ടുകാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന ധാര്‍ഷ്ട്യം സ്ത്രീകള്‍ക്കുണ്ട്.
ഉവ്വ ഉവ്വ.. ഇടത്തോട്ടു ഇൻഡിക്കേറ്റർ ഇട്ടാൽ വലത്തോട്ട് തിരിയും ഉറപ്പ്..
മേൽ പറഞ്ഞ പ്രശ്നങ്ങൾ ഒക്കെ കോൺഫിഡൻസ് കുറവുള്ളവർ ഓടിക്കുന്നത് കൊണ്ടാണ്....കോൺഫിഡൻസ് ആയാൽ എല്ലാം ശെരിയായ്ക്കൊള്ളും.
Block undakkum😂
മിടുക്കി,
കിടുക്കി ,
തിമിർത്തു,
തകർത്തു ...
പേടിക്കണ്ട കള്ള് കുടിച്ചു ഓട്ടൂല്ല അബ്കടം കൊറയും എനിയും സ്ത്രീകൾ ഈ രംഗത്ത് വന്നാൽ മനുസ്സ്യൻ മനസ് സമാ ത്തോടെ റോട്ടിൽ നടക്കാം
അതെന്താ പെണ്ണുങ്ങൾ കള്ള് കുടിക്കില്ല്യാന്നുണ്ടോ ആവോ😂😂
നല്ല ഭംഗിയുള്ള ബസ് 💖
ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം
അഭിനന്ദനങ്ങൾ
മാരുതി യുടെ പുതിയ wagonR കാർ വീട്ടിൽ വെച്ചു ലെസൻസ് കീശയിൽ വെച്ച് ഓടിക്കാൻ ഡ്രൈവറെ തിരഞ്ഞു നടക്കുന്ന എന്റെ ബിഗ് സല്യൂട്ട്.
😂😅
Beautiful ❤️❤️❤️ proud of you sister
ധൈര്യം സമ്മതിക്കണം
ഓ
Excellent ❤👍👍👌
Our proud Girl. All the best 👍 All support 👌👏👏
ഇതാണ് ചങ്കൂറ്റം, Hats off you🎉
Akhila great congrats🎉
Good. Let God bless you.
🎉 proud of you❤
Thanks for your courage .
Best wishes,may God bless
All the best... Be blessed....
അവരുടെ സ്വന്തം വണ്ടി അല്ലെ. ഒറ്റകയിൽ തന്നെ ഓടിയാൽ വണ്ടിക്. ലൈഫ് കിട്ടും...!
Great girl
സ്ത്രീകൾ ഡ്രൈവർ ആയാൽ മത്സരം കുറയും അപകടങ്ങളും കുറയും 🙏keep it up congrats sister
ഉവ്വ
(നെഗറ്റീവ് ആയിട്ട് കാണണ്ട )
എത്ര ദിവസം ഉണ്ടാവും എന്ന് കാണാം ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ ഉണ്ടാക്കാനും ഫേമസ് ആവാനും വരുന്നവരാണ് അധികം പേരും
മുമ്പ് തുടക്കകാലങ്ങളിൽ വന്നിരുന്ന ആളുകൾ ഒക്കെ എവിടെയാണ് എന്ന് നോക്കി നോക്കൂ....
ജോലിയോട് ഇഷ്ടപ്പെട്ട വരുന്നവരാണെങ്കിൽ ഓക്കേ
ചെയ്യാൻ തയ്യാറായിട്ടുണ്ട് അല്ലാതെ ഒന്നോ രണ്ടോ മാസത്തിൽ വരുന്നവരെ താങ്കൾ പറഞ്ഞ ലിസ്റ്റിൽ കൂട്ടാൻ പറ്റില്ല...
Wonderful, congratulations, and prayers🙏
cngrts akhila ❤️❤️
Congralations🎉
God bless
👏👏👏👍👍👍അഭിനന്ദനങ്ങൾ 👍👍💪
bus look polichu
അടിപൊളി❤Super ദൈവം കാത്തു കൊളളം .❤❤❤❤❤
Congratulations 🎉
നല്ലത് മോളെ 🙏👌🏻💪🏿💪🏿💪🏿💪🏿🌹
Good 👍
God bless 🙋♀️
കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ടിൽ ഒരു ചേച്ചി ബസ് ഓടിക്കുന്നുണ്ട്, ആ ചേച്ചി ലിമിറ്റഡുമായി പറക്കേണ് 😂
Yes
Mini chechi
Epol adikam kanarilla
Super cool raiving
God bless you
അടിപൊളി കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരട്ടെ
Midukki kutty Akhila❤❤❤❤
I am from KONNI and was married from cannanore city. Ladies should come in the driving seats of all vehicles to avoid accidents since they will not consume liqueurs. All good wishes.
Aha.. ladies liquor kudikkilla ennu appaappanodu aaranu paranjae?? Ente ponnu kelavaa..
Liquor 😂
God bless her
Which place in kerala
🙏🙏
Hats off to you dear❤️
Woww super super
Kanninum kathinum oru imbam kelkan god bless u sister 🙏🙏🙏👍👍👍👌👌👌🤗🤗🤗
My Best Wishes to her. May God Bless her.
Superb👍 mamsaab best wishes we wish many more to come frwd @ commercial driving
സീറ്റ് ബെൽറ്റ് ഇട്ട് വണ്ടി ഓടിക്കുക
അഭിനന്ദനങ്ങൾ
Congrats
ദൈവം അനുഗ്രഹിക്കട്ടെ
Sis...Wishes...👍❤️BRO...From
Taliparamba..🕺💃🕺💃🕺💃
TAKE CARE SWEET BABY,ENJOY HAPPILY
Super ❤🎉
2:09 👍
Congratulations ❤❤❤❤
All the best Dear. God bless you ❤❤❤
ധൈര്യം സമ്മതിക്കുന്നു. 🙏🌹😊👍
Dear you r so relaxed..Great. I am also a Boloro driver. Sr. Rita very happy to see u at the Risk .all the old people will be happy to get in .🎉🎉
ഡ്രൈവർ ഒരു പെണ്ണ് ആണ്. അതാണിത്ര വല്യ അൽഭുതം
ഈ വനിതക്കു ബിഗ് സല്യൂട്ട് 🙏👍👌🏻
Congratulations sister Keep it up
A great incident... Keep it u..
Congratulations my dear friend... ❤
Super😊
Vijaya asamsakal👌👌
Good lack
സൂപ്പർ 👍
Najan karthikapuram കാരനാണ്
അഭിനന്ദനങ്ങൾ 🙏❤❤❤❤🎉
👌
Very good
അടിപൊളി👍👍👍
Very courageous girl. Good job.Good job.
Very Proud
SUpper supper 👍👍👍
അഖില സൗമിന് ഡ്രൈവിങ്ങ് ആശംസകൾ.
മിടുക്കി സൂപ്പർ....
Full support, she is great
Great
ഇതൊക്കെ കാണുമ്പോൾ സന്തോഷം..... 👏👏👏🥰
അഭിമാനഠ
മിടുക്കി cogrs 👌👌👌
Super dooo👍👍
Congrdulasion duwa.
👍🏻👍🏻👍🏻👍🏻🙏
Superahila
🙏🙏🙏🙏🙏
വളരെ careful ആയിട്ടാണ് ladies വണ്ടി ഓടിക്കുക . ഇവർ ഒരിക്കലും വാശി കാണിക്കില്ല. ഞാൻ അടക്കം.
Adipoli keep it up
Kannur to kozhikkode bus le driver oru chechi alle sagara bus le 👀
Anu govind❤
Leyland steering okke purogamichu..
💐👍
Very nice Driving
Motivational lady 😍
❤❤❤❤👍👍👍👍 Super my daughter .Ladies drive v v carefully.
👌👌❤️❤️