എം.കോം ബിരുദധാരി പെൺകുട്ടി ടാങ്കർ ലോറി ഓടിച്ച് കുടുംബം പോറ്റുന്നു | അഭിമുഖം | ഡെലീഷ്യ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 175

  • @johnpeter9353
    @johnpeter9353 3 ปีที่แล้ว +39

    ഇവരെയൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടതും ഉയർത്തിക്കാട്ടേണ്ടതും! അഭിനന്ദനങ്ങൾ!

  • @antonythomas3815
    @antonythomas3815 3 ปีที่แล้ว +113

    എല്ലാറ്റിലും ഉപരിയായി ആ പെൺകുട്ടിയുടെ പക്വത, മര്യാദയുള്ള സംസാരം, സംസാരത്തിലെ സത്യസന്ധത, ഇവയാണ് എനിക്ക് ഇഷ്ടമായത്....

  • @sujithpt5251
    @sujithpt5251 3 ปีที่แล้ว +53

    മിടുക്കി കുട്ടി നന്നായി വരട്ടെ

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +45

    നിഷ്കളങ്കയായ സുന്ദരി കുട്ടി .അവൾക്ക് മികച്ച ഒരു ഭർത്താവിനെ ലഭിക്കട്ടെ .Best wishes

    • @jayasuryaraveendran
      @jayasuryaraveendran 3 ปีที่แล้ว +6

      🤣🤣🤣 ബെസ്റ്റ്.... ഭർത്താവിനെ ലഭിക്കൽ ആണോ ചങ്ങായി ജീവിതത്തിലെ വലിയ കാര്യം... അതും educated and independent ആയ ഒരു സ്ത്രീക്ക് 🤣🤣🤣

    • @vineethae4532
      @vineethae4532 3 ปีที่แล้ว +1

      ബെസ്റ്റ്..... 🤭
      TH-cam അമ്മാവൻ എത്തിയല്ലോ 😃

    • @satheeshkumar6026
      @satheeshkumar6026 3 ปีที่แล้ว +2

      ഇയ്യാൾ ആരാ ബ്രോക്കർ ആണോ. 😆

  • @sajurocky1606
    @sajurocky1606 3 ปีที่แล้ว +21

    ഡെലീഷ്യ അഭിനന്ദിക്കുന്നതിനോടൊപ്പം!!!
    ഇവിടെ മഹാനായ ഡലീഷയുടെ അപ്പച്ചനാണ് എൻ്റെ ഹീറോ...

  • @satheeshkumar6026
    @satheeshkumar6026 3 ปีที่แล้ว +29

    ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വം. 👍💪👏👏💪👍😊

    • @babychananakkal7318
      @babychananakkal7318 2 ปีที่แล้ว

      ഇവളെ മാതൃക.ആക്കല്ലേ.കെട്ടിവന്ന.വീട്ടുകാരെ.നാലുദിവസം കൊണ്ട്.ഇറക്കിവിടാൻ.കേസ്.കൊടുത്തവളാ

  • @sureshckannur7760
    @sureshckannur7760 3 ปีที่แล้ว +3

    ഡെലീഷ.... അഭിനന്ദനങ്ങൾ... ഇതാണ് യഥാർത്ഥ woman empowerment..സുന്ദരീ... എത്ര മനോഹരമായി സംസാരിക്കുന്നു... വിനയം ആത്മാർത്ഥത... പക്വത എല്ലാം വാക്കുകളിൽ കാണാം.... സൂപ്പർ 👍

  • @ppvincen
    @ppvincen 3 ปีที่แล้ว +11

    Ksrtc volvo bus driver ആയി ഭാവിയിൽ കേരളത്തിന്റെ റോഡിൽ ഈ കുട്ടി ഉണ്ടാവും എന്നതാണ് നമ്മൾ മുൻകൂട്ടി കാണേണ്ടത്, അതാണ് ഡെലീഷ്യയുടെ സ്വപ്നം അത് നടക്കും. Praise the Lord 🙏🙏

  • @kca7094
    @kca7094 3 ปีที่แล้ว +20

    നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി
    ആശംസിക്കുന്നു

  • @mithunjoseph5781
    @mithunjoseph5781 3 ปีที่แล้ว +10

    ഇരുപതി മുന്ന് വയസ്സിൽ ഞാൻ ടു വീലർ ലൈസൻസ് പോലും എടുത്തിട്ടിലായിരിന്നു. Congrates sister👍

  • @anilkumarrpillai4301
    @anilkumarrpillai4301 3 ปีที่แล้ว +4

    Waah,,, കേരളത്തിൽ സ്ത്രീകൾ ഇന്ത്യയിൽ മൊത്തത്തിൽ നോക്കിയാൽ പൊതുസമൂഹത്തിലിറങ്ങി പുരുഷതുല്യം ജോലിചെയ്യുന്നതിന് ഇതിലപ്പുറവും ഉദാഹരണം ഉണ്ടെങ്കിലും ഇത് അതിലൊന്ന് ആകുന്നു, ബിഗ്സല്യൂട്ട് സിസ്റ്റർ

  • @SureshKumar-ij5bp
    @SureshKumar-ij5bp 3 ปีที่แล้ว +8

    ഈ കുട്ടിയെ എത്ര കണ്ടാലും മതി വരില്ല

  • @shameelroshan446
    @shameelroshan446 2 ปีที่แล้ว

    ചെറു പുഞ്ചിരിയോടെ ആണ് ഈ വീഡിയോ കണ്ടു തീര്‍ത്തത്. നിഷ്കളങ്കമായ ചിരി 😍😍

  • @passionplus000
    @passionplus000 3 ปีที่แล้ว +10

    നോ ബോസ്സ് നോ ടെൻഷൻ നോ റിസ്ക്.
    സ്വാതന്ത്രമായ ജോലി.

  • @vasudevanpillai.5518
    @vasudevanpillai.5518 3 ปีที่แล้ว +13

    God bless you in all your endeavours. In spite of all your achievements, you appear to be simple, sincere,
    unassuming and lovable. Wish you all success in your life.

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว

      Yes.you're right.

    • @ashrafmk2890
      @ashrafmk2890 3 ปีที่แล้ว

      Wish u drive happy successfully

  • @manjakulambookstall4632
    @manjakulambookstall4632 3 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ നല്ലതെ വരൂ

  • @arunvargheseputhiyedathu1567
    @arunvargheseputhiyedathu1567 3 ปีที่แล้ว +17

    അഭിമുഖം നടത്തുന്ന ചേട്ടൻ തുടക്കത്തിലേ ഞെട്ടിച്ചു 💙

  • @sreelathan.p1092
    @sreelathan.p1092 3 ปีที่แล้ว +5

    ഇന്നത്തെ മനോരമ ന്യൂസിൽ pularvelayil കാണിച്ചിരുന്നു🔥❤️❤️❤️🔥🔥

  • @sunnydavid492
    @sunnydavid492 3 ปีที่แล้ว +4

    God blesses and protect you mole continuely.

  • @premsatishkumar5339
    @premsatishkumar5339 3 ปีที่แล้ว +2

    Thanks makalea really proud of you God bless you all family 👍👍👍👍👍

  • @christal23
    @christal23 3 ปีที่แล้ว

    മിടുക്കി കുട്ടി എത്രയും പെട്ടെന്ന് ഒരു ഗവണ്മെന്റ് ജോലി ഈ ഫീൽഡ്ഇൽ തന്നെ കിട്ടാൻ ആശംസിക്കുന്നു, God bless you dear..proud of you.. ❤❤

  • @bhavadaskavumkara3482
    @bhavadaskavumkara3482 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ..
    മാതൃകയാക്കട്ടെ മറ്റുകുട്ടികളും.

  • @nelsongabrieal4835
    @nelsongabrieal4835 3 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 🥰

  • @gayathrimahadev4295
    @gayathrimahadev4295 3 ปีที่แล้ว +1

    കുറേസ്ത്രീധനം കൊടുത്തു കെട്ടിച്ചുവിടാതെ പെൺകുട്ടികളെ ഇതുപോലെ വളർത്തണം

  • @ushaak287
    @ushaak287 3 ปีที่แล้ว +1

    Dyryam kividarud molu egane thanne santhoshamayi jeeviku 👍👍

  • @johnsonpeter1353
    @johnsonpeter1353 3 ปีที่แล้ว +2

    Hi, Delisha.. God bless you,!!

  • @reetharency3688
    @reetharency3688 3 ปีที่แล้ว +1

    നല്ല സംസാരം ഈ മേഖലയിൽ സ്ത്രീ കൾ വളരെ കുറവാണു ദൈവം മോളെ കാത്തുകൊള്ളണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @ismailchekantakam1770
    @ismailchekantakam1770 3 ปีที่แล้ว +2

    Proud of you. May God bless you. Keep it up.

  • @ajayankalarickal4398
    @ajayankalarickal4398 3 ปีที่แล้ว +2

    Very good

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ മൊളേ🙏🙏

  • @rahimaibrahim7413
    @rahimaibrahim7413 3 ปีที่แล้ว +19

    എല്ലാവർക്കും വച്ചു വിളമ്പി പാത്രം കഴുകിക്കളയാൻ മാത്രമുള്ളതല്ല,ആണിന് മാത്രമല്ല പെണ്ണിനും ഏത് ജോലിയും ചെയ്യാനാകുമെന്ന് തെളിയിച്ചു മോൾ.

  • @thulasibai3152
    @thulasibai3152 2 ปีที่แล้ว +1

    Supper Mole

  • @tony5806
    @tony5806 3 ปีที่แล้ว +2

    May you get the best boy who understands you ... God bless you mole .... Will pray for you 🙏

  • @nelsongabrieal4835
    @nelsongabrieal4835 3 ปีที่แล้ว +3

    മിടുക്കി

  • @muraleedharanmurali2683
    @muraleedharanmurali2683 3 ปีที่แล้ว +3

    Bravely go ahead congrats

  • @nahum805
    @nahum805 3 ปีที่แล้ว +2

    മിടുക്കി....മിടു മിടുക്കി...

  • @SuperPraveen18
    @SuperPraveen18 3 ปีที่แล้ว +1

    appreciate your great achievement....congratulation and all the best in your future.

  • @nmurthi7731
    @nmurthi7731 2 ปีที่แล้ว

    A brilliant good and strong girl thanking you.and your father.

  • @shajusaniyan2265
    @shajusaniyan2265 3 ปีที่แล้ว +4

    ഉടനെ തന്നെ psc വഴി സർക്കാർ വാഹനം ഓടിക്കാൻ ഡെലിഷക്ക് അവസരം ലഭിക്കട്ടെ (ksrtc).

  • @anandck6559
    @anandck6559 3 ปีที่แล้ว +2

    മുടുക്കി 🥰

  • @sumeeshthomas3532
    @sumeeshthomas3532 3 ปีที่แล้ว +3

    അവതാരകൻ പൊളി......

  • @sureshp.padinharekara3942
    @sureshp.padinharekara3942 3 ปีที่แล้ว +2

    wow super Girl

  • @mycreation1220
    @mycreation1220 2 ปีที่แล้ว

    U r mentally strong to drive, since u saw dad driving, n u have succeeded. U r great.

  • @vinayanp3357
    @vinayanp3357 3 ปีที่แล้ว +4

    All the best ടister

  • @vardhan9367
    @vardhan9367 3 ปีที่แล้ว +23

    നല്ല ഹെവി ഡ്രൈവർ ആയി തന്നെ സർക്കാർ സെർവീസിൽ കേറട്ടെ.ഏറ്റവും അടിപൊളി KSRTC

    • @sajurocky1606
      @sajurocky1606 3 ปีที่แล้ว

      ഡിസി ജോയിൻ ചെയ്ത ജീവിതം

    • @Rajesh.Ranjan
      @Rajesh.Ranjan 3 ปีที่แล้ว +1

      Trade union will spoil her life.

    • @vardhan9367
      @vardhan9367 3 ปีที่แล้ว

      @@Rajesh.Ranjan സർക്കാർ സെർവീസിൽ ഉള്ള എല്ലാരും ഏതെങ്കിലും യൂണിയൻ അംഗം ആയിരിക്കും

    • @MrJoythomas
      @MrJoythomas 3 ปีที่แล้ว

      ഈ പെൺകുട്ടിയെ കുഴിയിൽ ചാടിക്കാൻ വഴിയാണോ?

    • @vardhan9367
      @vardhan9367 3 ปีที่แล้ว +1

      @@MrJoythomas ആ കുട്ടി അവളുടെ താല്പര്യം പറഞ്ഞു.എന്റെ അഭിപ്രായം ഞാനും പറഞ്ഞു.

  • @trajeesh69
    @trajeesh69 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ മോളേ 🙏🙏🙏

  • @sajurocky1606
    @sajurocky1606 3 ปีที่แล้ว +4

    ബഹുമാനപ്പെട്ട
    മഹീന്ദ്രയുടെ വാട്സാപ്പിൽ എത്തുന്ന വരെ ഷെയർ ചെയ്യുക??

  • @bimalkumar2079
    @bimalkumar2079 3 ปีที่แล้ว +2

    Best wishes

  • @nazrathvlogs9429
    @nazrathvlogs9429 3 ปีที่แล้ว +2

    Super 👍👍👍

  • @muralivengooparambil4385
    @muralivengooparambil4385 3 ปีที่แล้ว +2

    Blessings

  • @ajeshnair4682
    @ajeshnair4682 3 ปีที่แล้ว +4

    same tanker odikunna mattoru drivere kettan thayarakumo..

    • @ppvincen
      @ppvincen 3 ปีที่แล้ว +1

      അതിന്റെ ആവശ്യം ഉണ്ടോ? 🤔 ഇഷ്ടപ്പെടുന്ന ആളേ കെട്ടിയാൽ പോരേ,

  • @lalulukose435
    @lalulukose435 3 ปีที่แล้ว +2

    Very smart👍👍👍

  • @janardanasarma1719
    @janardanasarma1719 3 ปีที่แล้ว +2

    God bless you🙏

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +3

    Any job according to your will and satisfaction important. As she is doing the job with her satisfaction. Nice to see you with stearing control of the tanker lorry.

  • @babuvarghese6786
    @babuvarghese6786 3 ปีที่แล้ว

    Congrats Delishya!
    God bless you & your family !👏

  • @arunmanu3708
    @arunmanu3708 3 ปีที่แล้ว +1

    മിടുക്കിക്കുട്ടിയാണ്

  • @firozansar5129
    @firozansar5129 2 ปีที่แล้ว

    Great 👍👍👍

  • @Ms28051973
    @Ms28051973 3 ปีที่แล้ว +6

    Great woman. What is wrong in an educated driving for living?

  • @jjnjr1086
    @jjnjr1086 3 ปีที่แล้ว +2

    വളരെ നല്ലത്

  • @nowfalvu6665
    @nowfalvu6665 2 ปีที่แล้ว

    മോളെ അടിപൊളി സമ്മതിക്കണം 🙏 മോളെ പക്കാ ധൈര്യ ശാലി

  • @thomasabraham6454
    @thomasabraham6454 3 ปีที่แล้ว

    She is the best suited person to head Transport Department under Kerala Govt. Wishing her all success. 💐💐

  • @venkataramankn4038
    @venkataramankn4038 3 ปีที่แล้ว

    Very bold adventure my young grand dughter more thanyour skill in excellant driving it is your determination which you exhibited in your promt adequate simple answers stole the show you must be determined and must shine as as an air force pilot and serve the nation god blessyou my grand daughter to achieve more laurels in your carrier

  • @sunilap6192
    @sunilap6192 3 ปีที่แล้ว +2

    All the best

  • @pramodvayanattu3885
    @pramodvayanattu3885 3 ปีที่แล้ว +6

    ആണുങ്ങൾ പോഷന്മാരെക്കാളും ഏതു ജോലിക്കും സ്ത്രീകൾ തന്നെ ബെറ്റർ.

  • @paulvarghese8219
    @paulvarghese8219 2 ปีที่แล้ว

    Miduki,Mudumiduki,Sundari,Athisundari.Athanu DELICIA DAVIS .Njan flowers chanalil Delicia yude program kandirunnu .Congratulations and best wishes DELICIA DAVIS..Paulson Angamaly.

  • @joesworna2266
    @joesworna2266 3 ปีที่แล้ว +2

    👃👃👍👍അഭിമാനം, ധീരത 🙏🙏

  • @varghesepanicker9078
    @varghesepanicker9078 3 ปีที่แล้ว

    God bless you and family

  • @lavendersky8917
    @lavendersky8917 3 ปีที่แล้ว +2

    Mature attitude.

  • @paulfernandes4398
    @paulfernandes4398 3 ปีที่แล้ว +1

    Very good, and role model for woman

  • @mansoorp935
    @mansoorp935 3 ปีที่แล้ว +6

    കുട്ടിന്റെ സംസാരം ഇഷ്ട്ടായി

  • @shajiimshajii5995
    @shajiimshajii5995 3 ปีที่แล้ว +2

    സൂപ്പർ

  • @rajujacob5316
    @rajujacob5316 3 ปีที่แล้ว +1

    She is best suitable to be a Captain in A380 (Double Decker Air Craft) - if she try can succeed in Carrying Passenger Flights

  • @johnbhai5847
    @johnbhai5847 3 ปีที่แล้ว

    All the best may God bless you in future

  • @рына123
    @рына123 3 ปีที่แล้ว +1

    എനിക്ക് ഈ അനുജത്തി കുട്ടിയുടെ തീരുമാനം ഒരുപാട് ഇഷ്ടമായി.... 👍

  • @shajithrissur5250
    @shajithrissur5250 3 ปีที่แล้ว +1

    സംയുക്തവർമ്മ പോലെ ഉണ്ട്. എന്തായാലും അടിപൊളി

  • @hamzahamza6537
    @hamzahamza6537 3 ปีที่แล้ว +2

    Allthabast

  • @thomast5359
    @thomast5359 3 ปีที่แล้ว +5

    ഈ കൊച്ചിൻ്റെ Confidence ആണ് ഇഷ്ടപ്പെട്ടത്.

  • @ranjithajayadevan2408
    @ranjithajayadevan2408 3 ปีที่แล้ว

    Super Chechi💐💖

  • @mallugameplay4532
    @mallugameplay4532 3 ปีที่แล้ว +5

    23 കരി എങ്ങനെ 7കൊല്ലമായി വണ്ടി ഓടിക്കുന്നു ?
    (18വയസല്ലേ ലൈസൻസ്? അതു മാറ്റിയോ)
    Time 0.23 and 1.22

    • @nandakumarannair216
      @nandakumarannair216 3 ปีที่แล้ว +2

      വിട്ടുകള ഇനി അതിൽ കേറി തൂങ്ങേണ്ട

  • @nripajithpalliyara3542
    @nripajithpalliyara3542 3 ปีที่แล้ว

    Congrats

  • @badushabadu4694
    @badushabadu4694 3 ปีที่แล้ว +1

    Nalla mol.congragulation..

  • @aaronwilliamgeorge7731
    @aaronwilliamgeorge7731 3 ปีที่แล้ว

    Best wishes Delisha. May God bless your ways. Our prayers are with you. Vandanam Christian Media

  • @gangadharannambiar911
    @gangadharannambiar911 3 ปีที่แล้ว

    Super daring god bless you

  • @abdulazeezkp8918
    @abdulazeezkp8918 3 ปีที่แล้ว +2

    വിദ്യാഭ്യാസ യോഗ്യത യോ സർക്കാർ ജോലിയോ സാമ്പത്തിക മോ ആയിട്ടുള്ള കാര്യങ്ങൾ എല്ലാം വരന് വേണമെന്ന നിർബന്ധമുണ്ടോ Ripliy പ്രതീക്ഷിക്കുന്നു.

  • @rajeshv6439
    @rajeshv6439 3 ปีที่แล้ว

    മുത്താണ് 💪💪💪💪

  • @jojyshajan3184
    @jojyshajan3184 3 ปีที่แล้ว +1

    👏👏👏

  • @josephgeorge4963
    @josephgeorge4963 3 ปีที่แล้ว +6

    ഡെലീഷ്യ എന്ന ആൺകുട്ടി

  • @sajikumarnambittiath9171
    @sajikumarnambittiath9171 3 ปีที่แล้ว +2

    ഇതാണ് മോനെ തൃശ്ശൂരിന്റെ പൊന്നുമോൾ

  • @mubashirkt2905
    @mubashirkt2905 2 ปีที่แล้ว +1

    ❤❤❤

  • @amaanaalinzeenath4497
    @amaanaalinzeenath4497 3 ปีที่แล้ว

    7 kollamayenno.appo 18 vayassakande vandi odikkan eppo 23 vayassanennu പറയുന്നു.അപ്പോ 7 കൊല്ലം മുമ്പ് എത്ര പ്രായം. അതന്നെ ടാങ്കർ ലോറി ഓടിക്കാനുള്ള പ്രായം ethraya.

  • @bastinnelson7708
    @bastinnelson7708 3 ปีที่แล้ว +4

    Wish you a safe drive sticking with tules(what is the rule in India). Any way all the best!

  • @sajithsebastian12
    @sajithsebastian12 3 ปีที่แล้ว

    Respect ❤️

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +5

    PSC എഴുതി മെനക്കെടേണ്ട ,പണികിട്ടില്ല.
    Central govt തലത്തിൽ ജോലിക്കു ശ്രമിക്കുക.

    • @mithunjoseph5781
      @mithunjoseph5781 3 ปีที่แล้ว

      ഒരുപോയും കിട്ടും. ഈ ഫീൽഡിൽ പെണ്ണുങ്ങൾ വരില്ല

    • @gamesontherun8739
      @gamesontherun8739 3 ปีที่แล้ว

      Chandrasekhar
      Good brave girl. Wish you best
      Future.

  • @mubarkmon8808
    @mubarkmon8808 3 ปีที่แล้ว

    ലോകത്തിന് മൊത്തം മാത്രൃകയാക്കാവുന്ന ഉശിരുളള പെൺകുട്ടി ഇവളെ കെട്ടുന്നവൻ ഭാഗ്യവാനായിരിക്കും.

  • @radhakrishnank1972
    @radhakrishnank1972 3 ปีที่แล้ว +3

    ലോക്കോ പൈലറ്റ് ആവാൻ ആഗ്രഹമില്ലേ?

  • @kannank.s1206
    @kannank.s1206 3 ปีที่แล้ว

    Enthoru mandatharam aanu chettaa...tankar oodichu veedu nokunnuu.....aa kudumbham anthasayi nokunna aalanu athinte achan..athine 3 makale padipichu nalla reethiryil jeevikunnnu ..sherikum nokiyitu caption eduu..ende natukariyanu aa penkuttyude kudumbham ..🙏🙏🙏🙏

  • @georgejose8600
    @georgejose8600 3 ปีที่แล้ว +2

    Jeans Shirtum itte odichal enn koshappum

  • @praveenkumargs7593
    @praveenkumargs7593 3 ปีที่แล้ว

    Good good good

  • @kuworld8443
    @kuworld8443 3 ปีที่แล้ว +4

    തൃശ്ശൂരിന്റെ അഭിമാനം

  • @ramlaramla126
    @ramlaramla126 3 ปีที่แล้ว +2

    Junior Kaplan chawla....