നിലവാരം മില്ല, ചോദ്യങ്ങൾക്ക് 🤣🤣🤣ഒരേ ജോലി ഒത്തിരിക്കാലമായിട്ട് ചെയ്യുമ്പോൾ നായിട്ടുള്ള ചോദ്യം അല്ലേ ചോദിക്കേണ്ടത്. ആർക്കും അതറിയില്ല. ചോദിച്ചതതന്നെ,...പിന്നേം.. ചോദിച്ചുകൊണ്ടേയിരിക്കുന്നു 🫢ഒരു മാറ്റവും ഇല്ല 🤭🤔
Smrithi why did Venu was kicked out of the Chanel he was working before? Why you did not respond to the reason behind that issue. I think it was debatable in your news channel
ഈ വാർത്ത കണ്ടപ്പോൾ സ്മിതി പരത്തിക്കാട് ആണ് കേരളത്തിന്റെ കോടതി എന്ന് തോന്നിപ്പോയി വാദം പോലെ ചോദ്യം ചെയ്യൽ ഈ മാധ്യമപ്രവർത്തകർ എല്ലാം ആരാണ് ബോബി ചെമ്മണ്ണൂരിനെ പോലെ ഒരു ഇന്ത്യൻ പൗരൻ അല്ലാതെ കോടതിയിലെ ജഡ്ജി അല്ലല്ലോ ബോച്ചേ ഇഷ്ടമില്ലാത്തവർക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് നിങ്ങളാണ് അതിന് നിങ്ങളോട് നന്ദി കടപ്പാടും അറിയിക്കുന്നു മാധ്യമപ്രവർത്തകരെ 🙏
ഇവളുമാർക് ഒന്നും വേറെ പണി ഒന്നും ഇല്ലേ ഒരുമാതിരി ചോദ്യങ്ങൾ... അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ഉപജീവനം കഴിക്കുന്നവർ അവിടെ വരും അതിന് അദ്ദേഹം എന്ത് ചെയ്യാനാണ്... പെൻഷൻ വാർത്ത ഒന്നും ഇല്ലേ പൊതുജനത്തെ കോരിതരിപ്പിക്കാൻ
ആളു മാന്യമായ രീതിയിൽ മറുപടി പറയുമ്പോൾ ആളെ കൊണ്ട് നിങ്ങളുടെ ന്യൂസ് റീച്ചിനു വേണ്ടിയിട്ട് ആളുടെ വായിൽ നിന്ന് നെഗറ്റീവ് കിട്ടാനായി എന്തിന് കുത്തി കുത്തി ചോദിക്കുന്നത്...☝️☝️☝️☝️☝️ മാധ്യമപ്രവർത്തനം വളരെ പരിതാപകരം 🙏🙏🙏🙏🙏🙏
Bochae you are great 🙏🙏🙏മനുഷ്യത്വം ഇതുപോലെ ഇനിയും കാത്തുസൂഷിക്കുക എന്നും നല്ലത് വരട്ടെ 🌹🌹🌹🌹🌹 അവതാരക എന്തിനാണ് ഈ ക്യുസ്റ്റേണിങ് അതിന്റെ ആവശ്യമില്ലല്ലോ 😂😂😂
കെണി ഒരുക്കി 7:387:38 ആഘോഷിച്ചമാപ്രകളാണ്. അടുത്ത കൊണി ഒരുക്കാനാണ് മാപ്രകൾ ശ്രമിക്കുന്നത് ജാമ്യം കിട്ടിയത് തീരെ ഇഷ്ടപെട്ടിട്ടില്ല. മാപ്രകൾക്ക് അമിതപ്രാധാന്യം നൽകാതിരിക്കുക. പിന്നൊരു കാര്യം നിങ്ങൾക്കെതിരെ കേസും അന്വേഷണവും വരുമ്പോൾ മാധ്യമ വേട്ട എന്ന് പറഞ്ഞ് വരുമ്പോൾ സമൂഹം നിങ്ങളെ പുഛിച്ചു തള്ളും. ഈ ഒരാഴഛ കൊണ്ട് നിങ്ങളുടെ തനി സ്വഭാവം കാണിച്ചതിന് നന്ദി
അവധാരക വലിയ ആളാകണ്ട കോടതി തിരിച്ചും മറിച്ചും ചോദിച്ചു മനസിലാക്കി തന്നെയാ ജാമ്യം കൊടുത്തദ് ജഡ്ജി ഇത്രയും കടുപ്പം കാണില്ല... ബോച്ചേ വലിയ മനസ്സിന് ഉടമയാണ് 👍🏻👍🏻
ഇതിൽ മാധ്യമങ്ങളുടെ കത്തിക്കൽ ഉണ്ട് പക്ഷെ വിചാരിച്ച പോലെ പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങൾക്ക് സപ്പോർട്ട് കിട്ടിയില്ല മറിച്ച് ബോച്ചേക്ക് സ്ത്രീകളിൽ നിന്നുപോലും സപ്പോർട്ട് കിട്ടി
ഇത്തരം ചെറിയ തെറ്റുകൾ ചെയ്യാത്തവർ ആരും ഉണ്ടാകില്ല തെറ്റ് വന്നു പോയതിൽ അദ്ദേഹം മാന്യമായി സംസാരിക്കുകയും ചെയ്യുന്നു. എന്നിട്ടും ഈ അവതാരിക എന്തിനാ ഇങ്ങനെ അദ്ദേഹത്തെ കുത്തി കുത്തി ചോദിച്ച് വെറുതെ ബുദ്ധിമുട്ടിക്കുന്നത്. വളരെ മോശമായ സമീപനമാണ്.
ബോച്ചേ നിങ്ങൾ ഇപ്പോൾ സ്മൃതിയോട് സംസാരിച്ച ഭാഷയും വിനയവും ബഹുമാനവും ഒക്കെയാണ് എല്ലാ സ്ത്രീകളും നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത് എത്രയോ വൃത്തിയായി സംസാരിക്കാൻ അറിയാവുന്ന ഒരു മനുഷ്യനാണ് നിങ്ങൾ ഹണി റോസ് പോസ്റ്റ് ഇട്ടപ്പോൾ പണത്തിനു മേലെ നിയമത്തിന് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയില്ല ഒരു ഭരണകൂടം കൃത്യമായി പ്രവർത്തിച്ചാൽ നമ്മുടെ നിയമവ്യവസ്ഥയെ നോക്കി വിദേശരാജ്യങ്ങൾ പോലും സല്യൂട്ട് ചെയ്യും എന്നതിന് ഉദാഹരണമാണ് ഈ കേസ് 😍👍
ബൊച്ചെ ഇങ്ങനെ ഒരു പച്ചയായ മനുഷ്യൻ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കുന്നു ഒരുപാട് പാവങ്ങളെ സഹായിക്കുന്നു .. അദ്ദേഹത്തിൻറെ ഒരേ വാക്കുകളും പ്രവർത്തികളും തമാശകളും പറഞ് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച് പൊതുസമൂഹത്തിന് മുന്നിൽ മറയില്ലാതെ എല്ലാം തുറന്നു സംസാരിക്കുന്ന ഒരു വ്യക്തിയാണ്. ഒരുപാട് വർഷങ്ങളായി ബോച്ചെ ഇങ്ങനെയാണ് ബോച്ചയുടെ ഊർജ്ജവും ഉന്മേഷവും എനർജിയും അതുതന്നെയാണ് ഒരാളെ ഉപദ്രവിക്കാത്ത പച്ചയായ മനുഷ്യൻ വസ്ത്രധാരണയിൽ പോലും അഹങ്കാരമില്ലാത്ത ബിസിനസ് ചെയ്യുന്ന ഇതുപോലുള്ള ഒരാളെ ലോകത്ത് തന്നെ ഉണ്ടാവില്ല അതാണ് ബോച്ചെ ❤👍🤝 മൂന്നരകോടി ജനങ്ങളുള്ള കേരളത്തിൽ എല്ലാവർക്കും അറിയാം ബൊച്ചയുടെ സംസാരം 😮 എന്തേ ഹണി റോസ് മാത്രം പരാതിപ്പെട്ടു. അവിടെയാണ് നമ്മൾ ഉറ്റു നോക്കേണ്ടത് 😮 ഉദ്ഘാടന വേദികളിൽ എല്ലാവരും കളങ്ങൾ മാറി ചവിട്ടുന്നതാണ് നല്ലത് എല്ലാവർക്കും ഒരു പാഠമാവട്ടെ
നടക്കട്ടെ താങ്കൾക്കെന്താണ് ചെറിയ കുട്ടികൾ മുതൽ വയസായവർ വരെ പീഡനം നേരിടുന്നു അതൊക്കെ വസ്ത്രധാരണം കൊണ്ടാണോ അങ്ങനെയെങ്കിൽ എല്ലാപുരുഷന്മാരുടെയും കണ്ണുകൾ മൂടികെട്ടിവരട്ടെ അതല്ലേ നല്ലത്
ബോച്ചേ.. ഇതാണ് മനുഷ്യൻ... 🙋♀️🙋♀️🙋♀️👍👍👍✌️✌️✌️👌👌👌👏👏👏🙏🙏🙏 ചുറ്റിലും നിന്നും ഒരുപാട് പേർ തളർത്താൻ ശ്രമിക്കും തളരണോ പടരണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ചിലർ വാക്കിലുടെയും ചിലർ പ്രവർത്തിയിലൂടെയും മറ്റുള്ളവരുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നു.. അവർ അറിയാതെ പോകുന്ന ഒന്നുണ്ട്. കർമ്മഫലം എന്നത് അത് അനുഭവിച്ചേ തീരു.. അല്ലെങ്കിൽ പിന്നെ സത്യം എന്ന വാക്കിന് ഒരർത്ഥവും ഇല്ലാതെ പോകും....!!
ആണുങ്ങൾ ഇനി ഷഡി യും ബ്രായും ഇട്ട് റോഡിലൂടെ നടക്കുക ആരെങ്കിലും നോക്കി എന്തേലും പറഞ്ഞാൽ പറയുക ഇത് എന്റെ ഡ്രസ്സ് കോഡ് ആണെന്ന് പറയുക നിയമം എല്ലാവർക്കും ഒരുപോലെ അല്ലെ 🎉🎉🎉 ഇത് ചോത്യം cheyya😂ആർക്കും ആവില്ല എന്ന് കൂടി പറയുക
12 മണിക്കൂറിനു മുൻപേ കിട്ടിയ ജാമ്യം "ടെക്ക്നിക്കലി" വൈകിയത് കൊണ്ട് ഒരു രാത്രി മുഴുവൻ ഉറങ്ങാതെ നിഷ്കളങ്കരായ ക്രിമിനലുകളുടെ വിഷമം കേട്ട് കൊണ്ട് രാവിലെ ഹൈക്കോടതി ഇടപെട്ടപ്പോൾ 12 മിനിറ്റ് കൊണ്ട് കണ്ടംവഴി ജയിലിനു പുറത്തേക്ക് ഓടിയ ബൊച്ചേ ആണ് എന്റെ ഹീറോ.. ❤❤
നമ്മുടെ നാട്ടിലെ നിയമം അല്ലെ,,,,, അതു കൊണ്ട് ജീവിക്കുന്നവർക്കു അതു വലുതാണ്,, സാധാരണ ക്കാരണ് ഒരു ഗുണവും ചെയ്യാത്ത ഈ നിയമവും അതു കൊണ്ട് പുട്ടടിക്കുന്നവർക്കു കൊള്ളാം,,,
അവതാരക എന്തിനുപിന്നെയും എന്തിനുകുത്തികുത്തി ചോദിക്കുന്നു. നല്ലഉത്തരം ആമനുഷ്യൻനൽകിയല്ലോ.
@@lissymathew1622 അതിലാണ് അവർ ആനന്ദം കൊള്ളുന്നത്.
Avathaarika enthaa udeshikunnath
അവതരികയുടെ ബുദ്ധി ഉള്ളവർക്കു ദോയാർത്ഥം ആകും എന്നാൽ എല്ലാവരും അങ്ങനെയല്ല... അത് ഇഷ്ടപെടുന്നവരും ഉണ്ട് ചേച്ചി
കുത്തി കുത്തി ഇനിയും ചോദിക്കും.
Correct.
ഇക്കാലത്തെ മാധ്യമ പ്രവർത്തകരുടെ നിലവാരത്തിൻ്റെ സൂചി വളരെ താഴെയാണ്.
100 %
നിലവാരം മില്ല, ചോദ്യങ്ങൾക്ക് 🤣🤣🤣ഒരേ ജോലി ഒത്തിരിക്കാലമായിട്ട് ചെയ്യുമ്പോൾ നായിട്ടുള്ള ചോദ്യം അല്ലേ ചോദിക്കേണ്ടത്. ആർക്കും അതറിയില്ല. ചോദിച്ചതതന്നെ,...പിന്നേം.. ചോദിച്ചുകൊണ്ടേയിരിക്കുന്നു 🫢ഒരു മാറ്റവും ഇല്ല 🤭🤔
സത്യം
തീര്‍ത്തും ശരിയാണ്.
Horrible news reader. Stupid questions.
പഠിച്ച പണി പലതും നോക്കി ബൊച്ചേ കൊണ്ട് ആവശ്യമില്ലാത്ത എന്തെങ്കിലും പറയിക്കാൻ. പക്ഷേ ഏറ്റില്ല.😅
Exactly . Oru quality illatha anchor.
എന്ത് ആങ്കറാ ഇവൾ?
കരുതിക്കൂട്ടി ചോദ്യം ഉണ്ടാക്കിചോദിക്കുവാ,
പോടാ മോനെ (ളെ )
ആഭാസന്മാർക്ക് അത് തോന്നും
Yes... കിണഞ്ഞു ശ്രമിച്ചു😅
ഒത്തില്ല
ബോച്ചേയ്ക്കും.... രാഹുൽ ഈശ്വർ .ക്കും.... നല്ല ക്ഷമയുണ്ട് .... ഇവരുടേയൊക്കെ അഹങ്കാര ചോദൃങ്ങൾക്ക് ഉത്തരം നൽകാൻ ....ബോച്ചേ .... രാഹുൽ ഈശ്വർ ...❤❤❤❤❤
എല്ലാ ഞരമ്പ് രോഗികളും ഇങ്ങനെ പറയും
കൂടുതൽ താങ്ങാതെ, പൊതുജനത്തിന് എല്ലാം അറിയാം😂
അതെ, ക്ഷമാശീലർ തന്നെ അവർ രണ്ട് പേ രും 👍👌
Smrithi why did Venu was kicked out of the Chanel he was working before? Why you did not respond to the reason behind that issue. I think it was debatable in your news channel
ചൊറിഞ്ഞു ചൊറിഞ്ഞു പരുത്തിക്കാട് 😵😵😡😡
ചേച്ചിക്ക് കലിപ്പ് തീരുന്നില്ല
Correct
ഓള് അല്ലെങ്കിലും ഒരു കലിപ്പത്തി തന്നെ 🤭🤭
സത്യം
പോന്നു സേച്ചീ.. Namich👎👎👎
Chechik ari vangadee
ഒരേ പോലെ എത്ര ചോദ്യം ചോദിച്ചു എന്നിട്ടും ഉദ്ദേശിച്ച കാര്യം വന്നില്ല 😂😂😂😂 boche ❤❤❤❤❤
റിപ്പോർട്ടർ പ്രതിനിധി വിഡ്ഢികളെ പോലെ ചോദ്യം
ബോച്ചേ നന്നായി പേടിച്ചിട്ടുണ്ട്. പാവം..പഴയ പോലെ എനർജി ഇല്ല
ശവം തിന്നു ജീവിക്കുന്ന items. Media.
ഒത്തില്ല ഓതില്ല
മാധ്യമങ്ങൾക്കെതിരെ യാണ് കേസ് എട്ക്കേണ്ടത് അവരാണ് ഇന്നലെ വാർത്ത നൽകിയത് ഒപ്പിടാൻ വിസമ്മതിച്ചു എന്നത്
Athinu arjavam olla oru bharakudam venam ( indiayil anganonnu illa)
നിനക്ക് വരും ആകാശ കോടാലി 👍👍
ബോബി കുറച്ചെങ്കിലും വിവരമുണ്ടെങ്കിൽഈ മാധ്യമങ്ങളെ ഒഴിവാക്കൂ
😂😂😂Ayale pole oru business person media ye ozhivakano.. Ne anu ettavum valya viddi.. Lavan athra mandan anenu thonunilla
Media.
ശവം തിന്നു ജീവിക്കുന്ന items. Media.
അവതാരികയോട് പോകാൻ പറ.
കോടതി വിട്ടിട്ടും ഇവരുടെ വിചാരണ തുടരുകയാണോ ❓️
കഴിഞ്ഞത് കഴിഞ്ഞു.
കോടതി വെറുതെ വിട്ടതല്ല... ജാമ്യം കിട്ടിയെന്നെ ഉള്ളു
സ്മൃതി പരുത്തി കാടിനോട് ഒരു ബഹുമാനക്കം ഉണ്ടായിരുന്നു പോച്ച ഒരു ആഭാസനാണെന്നു പറഞ്ഞതുപോലെ ഇവളോടുള്ള എല്ലാ ബഹുമാനവും മാറിക്കിട്ടി 🙏
എനിക്കും
Ivalkentha ithra ahankaram
ചൊറിഞ്ഞു ചൊറിഞ്ഞു പരുത്തിക്കാട് 😵😵😡😡
ഇവൾക്ക് ബഹുമാനം കൊടുത്ത നീ ഊമ്പിയ വാണം ആണ് 😂😂😂😂
Enikkummm
അവതാരിക ക്ക് ഭയങ്കര ചൊറിച്ചിൽ
ബോച്ചേ നന്നായി പേടിച്ചിട്ടുണ്ട്. പഴയ പോലെ എനർജി ഇല്ല
എത്ര വൃത്തി കെട്ട മാധ്യമ ചോദ്യങ്ങൾ 😢
എച്ചിൽ fans
ബോച്ചേ നന്നായി പേടിച്ചിട്ടുണ്ട്. പഴയ പോലെ എനർജി ഇല്ല
നിങ്ങൾ നിങ്ങളുടെ ബിസിനസ്സിൽ ശ്രദ്ധിക്കുക.. പാവങ്ങളെ സഹായിക്കുക
athallalloo boche yude udesham
ബോച്ചേ നന്നായി പേടിച്ചിട്ടുണ്ട്. പഴയ പോലെ എനർജി ഇല്ല
ഇങ്ങേരു ഇത് വേറെ ലെവൽ ആക്കി.. ജയിൽ കൊടുക്കുന്ന ആളുകൾക്ക് വേണ്ടി ഒരു കൈതാങ്ങ്..
ബേബി നിങ്ങൾ ഈ മാധ്യമങ്ങളെ ഇനി വിശ്വാസിക്കല്ലേ നിങ്ങളെ എങ്ങനെ അകത്ത് ഇടാം എന്ന് നോക്കുന്നവർ ആണ് ഇവർ 😂😂വാർത്ത പോലും ഇവർക്ക് കൊടുക്കരുത്
ഒർജിനൽ മാപ്രകൾ രണ്ടും കെട്ട
കറക്റ്റ് അയാളുടെ പരസ്യങ്ങൾ കാണിച്ച് ഇവന്മാർ അയാളെ കുടുക്കാൻ നോക്കുന്നു.....
Yes😂
മാധ്യമ അധര വ്യായാമത്തിന് ഈ ചേച്ചി നല്ല ഉദാഹരണം. ഇവർക്ക് എന്താ വേണ്ടതാവോ..?
ഇവളുടെ കലിപ്പ് തീർന്നില്ലേ
അവളെ ഒന്ന് എതിർത്തു നോക്കു അവളുടെ തനിക്കോണം കാണാം
ബോച്ചേ എച്ചിൽ fans നു നോവുന്നു
ബോബി ചെമ്മണ്ണൂർ നന്നാവാൻ തീരുമാനിച്ചത് സന്തോഷം ഉള്ള കാര്യം തന്നെ . തെറ്റു തിരുത്തി നന്നാവാൻ ശ്രമിക്കുന്നവർ ഉത്തമന്മാർ തന്നെ. ബോച്ചെയ്ക്ക് നന്മ വരട്ടെ!
ഇതിലും വലിയ തെറ്റ് ചെയ്തവർ നടക്കുന്നു എന്നിട്ടാണ് അവളുടെ ഒരു ചോദിയം
അവൾ ഫെമിനിച്ചകളിൽ ആയിപ്പോയി മനസ്സ് മരവിച്ചു പോയി അവളുടെ
Correct
True
അതെ, മുത്തം ഫെമിനിച്ചി കൾ 😁🙇♀️
❤
ഈ വാർത്ത കണ്ടപ്പോൾ സ്മിതി പരത്തിക്കാട് ആണ് കേരളത്തിന്റെ കോടതി എന്ന് തോന്നിപ്പോയി വാദം പോലെ ചോദ്യം ചെയ്യൽ ഈ മാധ്യമപ്രവർത്തകർ എല്ലാം ആരാണ് ബോബി ചെമ്മണ്ണൂരിനെ പോലെ ഒരു ഇന്ത്യൻ പൗരൻ അല്ലാതെ കോടതിയിലെ ജഡ്ജി അല്ലല്ലോ
ബോച്ചേ ഇഷ്ടമില്ലാത്തവർക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് നിങ്ങളാണ് അതിന് നിങ്ങളോട് നന്ദി കടപ്പാടും അറിയിക്കുന്നു മാധ്യമപ്രവർത്തകരെ 🙏
മാപ്രേ എന്തിനാ ഇനിയെങ്കിലും അയാളെ വെറുതെ വിട്ടൂടെ
Correct
TRP Koottandey
Swandham chanalile mottaye chodhym cheyathentha
@@RashidBuraimi മാപ്രകൾ മൂർദ്ധാബാദ്!!!
ശവം തിന്നു ജീവിക്കുന്ന items. Media.
ബോച്ചേ.. ഇതാണ് മനുഷ്യൻ...❤❤
@@jazeezakari600 മൈര് 😂😂😂
nee ayale mooppichu veendum ullil kayattum!
ഓ.. എച്ചിൽ fans 👍🏾
❤❤
Bocheee is back. Backkj with a bang ❤❤❤❤🎉🎉🎉🎉🎉
മാധ്യമപ്രവർത്തകരുടെ ചോദ്യം വല്ലാത്ത ഒരു അവസ്ത്ത തന്നെ ഇവരാണ് ഇത് വസളാക്കുന്നത് 😮😮
ബോച്ചേ നന്നായി പേടിച്ചിട്ടുണ്ട്. പഴയ പോലെ എനർജി ഇല്ല
😎ഇനി സ്ഥാപനങ്ങളുടെ ഉൽഘടനത്തിന് 👍ബോചെയെ കൊണ്ടുവരും. ഹാനിറോസിനെ വേണ്ട എന്നുള്ളവർ ലൈക് അടിച്ചു അഭിപ്രായം അറിയുയ്ക്കൂ
ഏത് സ്വാപനം ആയാലും മാന്യമായി തുണി ഉടുക്കുന്നവരെ കൊണ്ടു നടത്തിയാൽ ഒരു ഐശ്വര്യം ഉണ്ടാവും
അങ്ങിനെയെ പാടുള്ളൂ പുരുഷൻമാർ ഉൽഘാടനം ചെയ്യട്ടെ. അത് നമ്മുടെ ബേച്ചെ തന്നെ
👍👍💯
@AlbanCoffe അദ്ദേഹം കുറെ ഉദ്ഘാടനം ചെയ്യിച്ചു , ഇനി ബോചയ് കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം
ഇവളുമാർക് ഒന്നും വേറെ പണി ഒന്നും ഇല്ലേ ഒരുമാതിരി ചോദ്യങ്ങൾ...
അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ഉപജീവനം കഴിക്കുന്നവർ അവിടെ വരും അതിന് അദ്ദേഹം എന്ത് ചെയ്യാനാണ്...
പെൻഷൻ വാർത്ത ഒന്നും ഇല്ലേ പൊതുജനത്തെ കോരിതരിപ്പിക്കാൻ
അവതാരകയുടെ വൃത്തികെട്ട ചോദ്യം
ബോച്ചേ നിങ്ങൾ ആണ് മനുഷ്യൻ, ഇങ്ങനെ യാവണം 👍🏻👍🏻🙏🏻
അവനവൻറെ കുടുംബത്തിൽ കയറി പറയാൻ തുടങ്ങിയാൽ മനസ്സിലാവും
@@bijupinarayi2862apozhum ivanmar bochena support cheyyumm
ആളു മാന്യമായ രീതിയിൽ മറുപടി പറയുമ്പോൾ ആളെ കൊണ്ട് നിങ്ങളുടെ ന്യൂസ് റീച്ചിനു വേണ്ടിയിട്ട് ആളുടെ വായിൽ നിന്ന് നെഗറ്റീവ് കിട്ടാനായി എന്തിന് കുത്തി കുത്തി ചോദിക്കുന്നത്...☝️☝️☝️☝️☝️
മാധ്യമപ്രവർത്തനം വളരെ പരിതാപകരം 🙏🙏🙏🙏🙏🙏
Boche. Avaod ni samsarikan nikalleeee..pls....❤
ഇതാണോ മാധ്യമപ്രവർത്തനം
ബോച്ചേ താങ്കൾ വീണ്ടും കേരള ത്തെ ഞെട്ടിച്ചു... I love u❤ ബോച്ചേ 👎🏻
ബോച്ചേ നന്നായി പേടിച്ചിട്ടുണ്ട്. പഴയ പോലെ എനർജി ഇല്ല
Bochae you are great 🙏🙏🙏മനുഷ്യത്വം ഇതുപോലെ ഇനിയും കാത്തുസൂഷിക്കുക എന്നും നല്ലത് വരട്ടെ 🌹🌹🌹🌹🌹 അവതാരക എന്തിനാണ് ഈ ക്യുസ്റ്റേണിങ് അതിന്റെ ആവശ്യമില്ലല്ലോ 😂😂😂
നിങ്ങൾ മാധ്യമാക്കാർ സംസാരിച്ച് എല്ലാ വരയെയും കീഴ്പെടുത്താം എന്ന് കരുതരുത്
നെറികെട്ടെ മാധ്യമ വിചാരണ. ഇത് താരം തഴുന്നതിലും താഴെ ☹️☹️
ആര് എന്ത് പറഞ്ഞാലും ബോബി ചെമ്മണ്ണൂർ തന്നെ കിംഗ് 👍
അഭസന്മാരുടെ king എന്നക്കെടാ
എഴുന്നേറ്റു പോടീ ഫെമിനിച്ചി പടുകിളവി ചെറ്റേ.
❤❤❤❤ ബോച്ചേ ♥️♥️♥️♥️
കൂടെ പോയി കിടക്കണോ?
@@deepakkr3476പോടാ ചപ്രി
Sari udutha satheeshan aanu 😂
മാധ്യമ വ്യ ഭിചാരം നിർത്തുക 😎
ചൊറിഞ്ഞു ചൊറിഞ്ഞു പരുത്തിക്കാട് 😵😵😡😡
😂freethinker2559
😩😩@@freethinker2559
വീഴ്ത്താൻ ശ്രമിക്കുന്നത് വെറുതെയാണ്, ഉയർത്തെഴുന്നേൽപ്പിക്കുന്നശക്തി കൂടെയുണ്ട്,
രോഷാകുലനാക്കാൻ നോക്കിയ മാധ്യമ ചോദ്യത്തെ നിസാര വൽക്കരിച്ച business Man
എത്ര. വിനയത്തോടെയുള്ള വാക്കുകൾ❤❤❤
ബോബി great, ഇനി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക, ഇനിയും അയാളെ പ്രകോപിപ്പിക്കാൻ നോക്കുകയാണ്
ഇവർക്കെന്തിനു ഇന്റർവ്യൂ കൊടുക്കണം ബോച്ചേ ❤️❤️
മാപ്രകൾ കഥ മെനയുന്നു 😢😢😢
കെണി ഒരുക്കി 7:38 7:38 ആഘോഷിച്ചമാപ്രകളാണ്. അടുത്ത കൊണി ഒരുക്കാനാണ് മാപ്രകൾ ശ്രമിക്കുന്നത് ജാമ്യം കിട്ടിയത് തീരെ ഇഷ്ടപെട്ടിട്ടില്ല. മാപ്രകൾക്ക് അമിതപ്രാധാന്യം നൽകാതിരിക്കുക.
പിന്നൊരു കാര്യം നിങ്ങൾക്കെതിരെ കേസും അന്വേഷണവും വരുമ്പോൾ മാധ്യമ വേട്ട എന്ന് പറഞ്ഞ് വരുമ്പോൾ സമൂഹം നിങ്ങളെ പുഛിച്ചു തള്ളും. ഈ ഒരാഴഛ കൊണ്ട് നിങ്ങളുടെ തനി സ്വഭാവം കാണിച്ചതിന് നന്ദി
തൽക്കാലം മാധ്യമങ്ങളോട് അകലം പാലിക്കുക
അവധാരക വലിയ ആളാകണ്ട കോടതി തിരിച്ചും മറിച്ചും ചോദിച്ചു മനസിലാക്കി തന്നെയാ ജാമ്യം കൊടുത്തദ് ജഡ്ജി ഇത്രയും കടുപ്പം കാണില്ല... ബോച്ചേ വലിയ മനസ്സിന് ഉടമയാണ് 👍🏻👍🏻
ഇതിൽ മാധ്യമങ്ങളുടെ കത്തിക്കൽ ഉണ്ട് പക്ഷെ വിചാരിച്ച പോലെ പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങൾക്ക് സപ്പോർട്ട് കിട്ടിയില്ല മറിച്ച് ബോച്ചേക്ക് സ്ത്രീകളിൽ നിന്നുപോലും സപ്പോർട്ട് കിട്ടി
ഇതാണ് ബോച്ചേ വളരെ ഗുഡ് സൂപ്പർ. പിന്നെ ഇവിടെ ചെയ്യുന്നത് എല്ലാം നിയമ വ്യവസ്ഥ വല്ലാത്ത നിയമം തന്നെ. 👍👍👍
ധിക്കാരപരമായ ഇത്തരം ചോദ്യം ചെയ്യലിന് ആരും നിന്ന് കൊടുക്കരുത്..
അണയാൻ പോകുന്ന തീയിൽ പെട്രോൾ ഒഴിക്കുന്ന മാപ്രകൾ
പെട്രോൾ ഒഴിച്ച് എന്ന് കൂടി ഫിൽ ചെയ്യൂ...
ബോച്ചേ ഉയർത്തിക്കാട്ടിയ പ്രശ്നം മാനവികതയുടെ ആണ് തടവുകാർക്ക് വേണ്ടി നല്ല വരായ ചില സംസാരിച്ചതിന് നന്ദി 🙏
ശരിക്കും ബോബി എന്താണ് ഉദേശിച്ചത് എന്ന് നിങ്ങൾ തന്നെ പറയു. ബോബിയും പറയുന്നില്ല നിങ്ങളും പറയുന്നില്ല. Bobby❤
ഇവിടെ എന്തെല്ല വലിയ കാര്യം നടക്കുന്നു അത് ഒന്നും മാപ്ര ചയ്യാൻ താല്പര്യം ഇല്ല
ithokke valiya kaaryam ann ivante achi veed ano jail bakki ullavarude kaaryam nokkan
ഇത്തരം ചെറിയ തെറ്റുകൾ ചെയ്യാത്തവർ ആരും ഉണ്ടാകില്ല തെറ്റ് വന്നു പോയതിൽ അദ്ദേഹം മാന്യമായി സംസാരിക്കുകയും ചെയ്യുന്നു. എന്നിട്ടും ഈ അവതാരിക എന്തിനാ ഇങ്ങനെ അദ്ദേഹത്തെ കുത്തി കുത്തി ചോദിച്ച് വെറുതെ ബുദ്ധിമുട്ടിക്കുന്നത്. വളരെ മോശമായ സമീപനമാണ്.
സ്നേഹത്തിന് ചില ആളുകൾക്ക് അതിർവരമ്പുകൾ ഉണ്ടാവില്ല
ബോച്ചേ നിങ്ങൾ ഇപ്പോൾ സ്മൃതിയോട് സംസാരിച്ച ഭാഷയും വിനയവും ബഹുമാനവും ഒക്കെയാണ് എല്ലാ സ്ത്രീകളും നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത് എത്രയോ വൃത്തിയായി സംസാരിക്കാൻ അറിയാവുന്ന ഒരു മനുഷ്യനാണ് നിങ്ങൾ ഹണി റോസ് പോസ്റ്റ് ഇട്ടപ്പോൾ പണത്തിനു മേലെ നിയമത്തിന് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയില്ല ഒരു ഭരണകൂടം കൃത്യമായി പ്രവർത്തിച്ചാൽ നമ്മുടെ നിയമവ്യവസ്ഥയെ നോക്കി വിദേശരാജ്യങ്ങൾ പോലും സല്യൂട്ട് ചെയ്യും എന്നതിന് ഉദാഹരണമാണ് ഈ കേസ് 😍👍
ബോച്ചേ 🥰🥰
എന്തിനാണ് അവതാരിക വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത്? നിങ്ങൾ ഇന്നലെ മുതൽ തെറ്റായ വിവരം അല്ലേ ജനങ്ങൾക്ക് നൽകികൊണ്ടിരുന്നത്? നാടകം എന്ന് പറഞ്ഞു
കോടതിക്ക് മുകളിൽ അല്ല ബോബി സർ അതുക്കും മേലെ പാവങ്ങളുടെ പുണ്യാളൻ
മാപ്രകൾ കുത്തി കുത്തി ചോദിച്ചു ബുദ്ധി മുട്ടിക്കുന്നു
ബൊച്ചെ ഇങ്ങനെ ഒരു പച്ചയായ മനുഷ്യൻ കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കുന്നു ഒരുപാട് പാവങ്ങളെ സഹായിക്കുന്നു .. അദ്ദേഹത്തിൻറെ ഒരേ വാക്കുകളും പ്രവർത്തികളും തമാശകളും പറഞ് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച് പൊതുസമൂഹത്തിന് മുന്നിൽ മറയില്ലാതെ എല്ലാം തുറന്നു സംസാരിക്കുന്ന ഒരു വ്യക്തിയാണ്. ഒരുപാട് വർഷങ്ങളായി ബോച്ചെ ഇങ്ങനെയാണ് ബോച്ചയുടെ ഊർജ്ജവും ഉന്മേഷവും എനർജിയും അതുതന്നെയാണ് ഒരാളെ ഉപദ്രവിക്കാത്ത പച്ചയായ മനുഷ്യൻ
വസ്ത്രധാരണയിൽ പോലും അഹങ്കാരമില്ലാത്ത ബിസിനസ് ചെയ്യുന്ന ഇതുപോലുള്ള ഒരാളെ ലോകത്ത് തന്നെ ഉണ്ടാവില്ല അതാണ് ബോച്ചെ ❤👍🤝
മൂന്നരകോടി ജനങ്ങളുള്ള കേരളത്തിൽ എല്ലാവർക്കും അറിയാം ബൊച്ചയുടെ സംസാരം
😮 എന്തേ
ഹണി റോസ് മാത്രം പരാതിപ്പെട്ടു. അവിടെയാണ് നമ്മൾ ഉറ്റു നോക്കേണ്ടത് 😮
ഉദ്ഘാടന വേദികളിൽ എല്ലാവരും കളങ്ങൾ മാറി ചവിട്ടുന്നതാണ് നല്ലത് എല്ലാവർക്കും ഒരു പാഠമാവട്ടെ
എന്തിനാണ് ബോച്ചേ ഇവരോട് പ്രതികരിക്കുന്നത്
ചേച്ചിയുടെ, ചാനലിന്റെ ചൊറിച്ചിൽ തീർന്നില്ലേ? Bobby എത്ര നല്ല മനുഷ്യൻ, ഒരു മറുപടിയും ഈ ചാനൽകാരോട് പറയരുത് 👍
ബോച്ചേ ബോച്ചേ ബോച്ചേ ബോച്ചേ ബോച്ചേ ബോച്ചേ ബോച്ചേ 👍👍👍👍👍
ഛേ ഛേ ഛേ ഛേ ഛേ ഛേ ഛേ ഛേ ഛേ ച്ച ഛേ ച്ച ഛേ
പൊട്ടൻ കോമാളിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചു 🔥🔥🔥😂കോടതി ♥️
എന്ത് നിതി ന്യായം അതൊക്കെ ജനങ്ങൾ കാണുന്നില്ലേ. പാവങ്ങളെ സഹായിക്കാൻ കോടതി സഹായിക്കോ. സഹായിക്കാൻ ഇറങ്ങുന്നവരെ ഇങ്ങനെ ഇല്ലാതാകും
എന്തൊരു question ആണ് മീഡിയ... ആദ്യം ഈ മാധ്യമ വിചാരണ എന്തിനു കോടതി യെ കാൾ വലിയ ചോദ്യങ്ങൾ
എന്ത് അസമ്പന്ത മാണ് മാപ്രകൾ പുറത്ത് വിടുന്നത് ഇതാണോ നിങ്ങളുടെ മാധ്യമ ധർമ്മം ????
മറക്കേണ്ട ഭാഗങ്ങൾ മറച്ചു നടക്കുക ആണ്ണായാലും പെണ്ണായാലും ❤👍
വിവരം ഇല്ലാത്ത അവതാരക
എന്തൊരു സോക്കേടാ ഈ അവതാരകക്ക്
കൃമി കടി
പറഞ്ഞാൽ കേസ് അല്ലേ 😜
അദ്ദേഹം വിശദീകരിച്ചിട്ടും എന്തിനാ കുത്തി കുത്തി ചോദിക്കുന്നത്
മാധ്യമങ്ങൾ കൂടുതൽ വഷളാക്കും
വെച്ചിട്ട് പോ സ്ത്രീയെ, ആ മനുഷ്യൻ കാര്യങ്ങളൊക്കെ വ്യക്തമായി പറഞ്ഞിട്ടും പിന്നലെയും പിന്നെയും ചൊറിഞ്ഞ് കൊണ്ട് ചെല്ലാതെ
ആർക്ക് വേണമെങ്കിലും തുണിയുരിഞ്ഞു നടക്കാം.
കാണുന്നവർ കണ്ണടക്കണം.
ഇതെന്ത് പുല്ല് നിയമം
Thuniyurinj aaru nadannu??
ഇവിടെ ഇങ്ങനെ ആണ് ഭായ്... 😂
മമ്മുഞ്ഞിന് പറ്റിയ ചെങ്ങായിയാണീ ബോച്ചേ.....
നടക്കട്ടെ താങ്കൾക്കെന്താണ് ചെറിയ കുട്ടികൾ മുതൽ വയസായവർ വരെ പീഡനം നേരിടുന്നു അതൊക്കെ വസ്ത്രധാരണം കൊണ്ടാണോ അങ്ങനെയെങ്കിൽ എല്ലാപുരുഷന്മാരുടെയും കണ്ണുകൾ മൂടികെട്ടിവരട്ടെ അതല്ലേ നല്ലത്
ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള ചോദ്യമാണ്. അവതാരിക സൂപ്പർ questions..... എല്ലാ ചോദ്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നല്ല രീതിയിൽ ഫുൾ സ്റ്റോപ്പിട്ടു.
ബോച്ചേ ❤️
🤔.. 👍😄.. രണ്ടാം ജന്മ്മം ആണ്! അത് മറക്കരുത്.. ബ്രോ! 👍🤣
മാപ്രകൾ ന്തൊക്കെ പറഞ്ഞു കൂട്ടി ഈ സമയംകൊണ്ട് 🙄🙄🙄🤦♀️🤦♀️
I am proud of boby chemanoor
ബോച്ച സാർ ജയ് ജയ് 👍👍👍👍👍👍
@@HussainHussain-eo3ey പോയി ചാവ് മൈരേ. കണ്ടവന്റെ ആസനം താങ്ങാൻ നടക്കുന്നു 🤮🤮
ബോചെയ്ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
കളഞ്ഞിട്ടു പോ അവരാതകേ "പുറത്തേക്ക് നൽകുന്ന മെസേജ് "
ഈ മാപ്രകളോട് എന്തിന് വിശദീകരണം
Myരിലെ മാധ്യമ ധർമ്മം
ബോച്ചേ 🙏👍👏
മാധ്യമങ്ങളുടെ ഓരോ ശുഷ്‌കാന്തി
ബോച്ചേ.. ഇതാണ് മനുഷ്യൻ... 🙋♀️🙋♀️🙋♀️👍👍👍✌️✌️✌️👌👌👌👏👏👏🙏🙏🙏
ചുറ്റിലും നിന്നും ഒരുപാട് പേർ തളർത്താൻ ശ്രമിക്കും തളരണോ പടരണോ
എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.
ചിലർ വാക്കിലുടെയും ചിലർ പ്രവർത്തിയിലൂടെയും മറ്റുള്ളവരുടെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിക്കുന്നു.. അവർ അറിയാതെ പോകുന്ന ഒന്നുണ്ട്. കർമ്മഫലം എന്നത് അത് അനുഭവിച്ചേ തീരു.. അല്ലെങ്കിൽ പിന്നെ സത്യം എന്ന വാക്കിന് ഒരർത്ഥവും ഇല്ലാതെ പോകും....!!
സ്വന്തം കുടുംബത്തിലെ ആളെക്കുറിച്ച് അശ്ലീല പ്രകടനം നടത്തിയാൽ ഇങ്ങനെ തന്നെ പ്രതികരിക്കണം
എത്രെയോ കൊടും കുറ്റവാളികളുണ്ട് അവരുടെയൊക്കെ മുകളിലായ് ഇപ്പോ ബോച്ചേ ല്ലേ മാധ്യമങ്ങളുടെ ഒക്കെ ഒരു പോക്ക് 😂
മാധ്യമപ്രവർത്തക നിലവാരമില്ലാത്ത ചോദ്യം
തടവുകാരനായി അവിടെ പോയപ്പോഴാണ് അദ്ദേഹത്തിന് അവിടെയുള്ള റി മാൻഡ് തടവുകരുടെ വിഷമങ്ങൾ മനസ്സിലായത് അപ്പോൾ ബോച്ചേ അവരുടെ വിഷമത്തിൽ ഇടപെടുന്നു ❤❤❤
സത്യം
നീ ആരാടീ, ജഡ്ജിയോ..??????
നിങ്ങൾ ജയിലിൽ പോയപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് ഈ മാധ്യമങ്ങൾ ആണ്
മപ്പ്ര കള് ഓരോന്നു ചോദിച്ചു അടുത്ത "ദുയർത്ത ,വർത്ത മനം കേൾക്കാൻ അണ് 😂
Bochy❤❤❤❤❤❤❤❤❤❤Rahueshwaru
അവതാരക....കുത്തി..കുത്തി..ചോദിക്കുന്നൂ.
വൃത്തികെട്ട നിലവാരമില്ലാതെ ചോദ്യങ്ങൾ ചോദിച്ചു കുറ്റക്കാരനാക്കാൻ മനഃപൂർവ്വം ശ്രമം...
ആണുങ്ങൾ ഇനി ഷഡി യും ബ്രായും ഇട്ട് റോഡിലൂടെ നടക്കുക ആരെങ്കിലും നോക്കി എന്തേലും പറഞ്ഞാൽ പറയുക ഇത് എന്റെ ഡ്രസ്സ് കോഡ് ആണെന്ന് പറയുക
നിയമം എല്ലാവർക്കും ഒരുപോലെ അല്ലെ 🎉🎉🎉
ഇത് ചോത്യം cheyya😂ആർക്കും ആവില്ല എന്ന് കൂടി പറയുക
മമ്മദ് മോഷ്ടിച്ച ജൂദ പെണ്ണിൻ്റെ ചുവന്ന ഷഡ്ഡി കിട്ടിയെങ്കിൽ കലക്കാമായിരുന്നു
12 മണിക്കൂറിനു മുൻപേ കിട്ടിയ ജാമ്യം "ടെക്ക്നിക്കലി" വൈകിയത് കൊണ്ട് ഒരു രാത്രി മുഴുവൻ ഉറങ്ങാതെ നിഷ്കളങ്കരായ ക്രിമിനലുകളുടെ വിഷമം കേട്ട് കൊണ്ട് രാവിലെ ഹൈക്കോടതി ഇടപെട്ടപ്പോൾ 12 മിനിറ്റ് കൊണ്ട് കണ്ടംവഴി ജയിലിനു പുറത്തേക്ക് ഓടിയ ബൊച്ചേ ആണ് എന്റെ ഹീറോ.. ❤❤
നമ്മുടെ നാട്ടിലെ നിയമം അല്ലെ,,,,, അതു കൊണ്ട് ജീവിക്കുന്നവർക്കു അതു വലുതാണ്,, സാധാരണ ക്കാരണ് ഒരു ഗുണവും ചെയ്യാത്ത ഈ നിയമവും അതു കൊണ്ട് പുട്ടടിക്കുന്നവർക്കു കൊള്ളാം,,,
News reporters വിചാരിക്കുന്നത് അവരാണ് സുപ്രീം കോർട്ട് 😏
ബോച്ചേ love you 😊
നിങ്ങളുടെ സ്ഥാപനങ്ങൾ ഇനി ബോചെയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുക
എത്ര പേർ തയ്യാർ❤
പരുത്തിക്കുരുവിന് എന്തെങ്കിലും ആ മനുഷ്യൻ്റെ വാഴയിൽ നിന്ന് അയാൾക്ക് പ്രതികൂലമായി കിട്ടണമെന്ന വാശി...