നാടൻ നായയെ വളർത്തിയാൽ .ഇവരൊന്നും വരില്ല .എൻ്റെ വീടിൻ്റെ അടുത്ത് കാട്ടുപൂച്ച . കീരി ഒരുപാട് ഉണ്ടായിരുന്നു ipol വീട്ടിൽ 5 നായ്ക്കൾ ഉണ്ട് .ഇപ്പൊൾ ആരെയും ഈ വഴിക്ക് കാണാറില്ല🔥
@@shijuc749 ഇത് 100%ശെരിയാണ്. പക്ഷേ ചില നായകൾ നമ്മൾ വളർത്തുന്ന കോഴികളെ തന്നെ പിടിക്കും. കുഞ്ഞുന്നാളിൽ തന്നെ കോഴികളുടെ കൂടെ ഇടപെഴകി വളർത്തിയാൽ കുഴപ്പം ഇല്ല
ഒരു ആഴ്ച മുൻപ് അടവച്ചു വിരിയിച്ച രണ്ടു കോഴികളിൽ ഒന്നിൻറെ ചില കുഞ്ഞുങ്ങൾക്ക് ഒരു വിചിത്രമായ പ്രശ്നം രണ്ടു ദിവസങ്ങളായി കാണുന്നു. അവ നടക്കുമ്പോൾ പെട്ടെന്ന് വീഴുന്നു. എന്നിട്ട് മലർന്നു കിടന്നു എഴുന്നേൽക്കാൻ വയ്യാതെ പിടയ്ക്കുന്നു. കുറെ നേരം അങ്ങനെ കിടക്കും. എന്താണ് കാരണം?
ഇടയ്ക്കൊന്നു വിളിച്ച അന്വേഷിക്കുന്നതും ഓർഡർ ചെയ്ത ആളുടെ റെസ്പോണ്സിബിലിറ്റി ആണ് കാരണം എല്ലാവരും മനുഷ്യരാണ്. മറവി ടെൻഷൻ ജീവിതശൈലിയിലുണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത് എല്ലാവർക്കുമുണ്ട് ഇതൊക്കെ പറയാൻ കാരണം ഇതുതന്നെ നമ്മുടെ ലൈഫിലും ഉണ്ടായിട്ടുണ്ട് നിങ്ങൾ ഒരാൾ അദ്ദേഹത്തിന് ഓർഡർ ചെയ്തു പക്ഷേ നിങ്ങളെപ്പോലെ ഒരുപാട് ആളുകൾ അദ്ദേഹത്തിന് ഓർഡർ ചെയ്തിട്ടുണ്ട് ആയിരിക്കാം ഇത്രയധികം ആളുകളെ കുറിച്ച് ഓർക്കുന്നതും അവരെ maintain ചെയ്യുന്നതും ആയിട്ടുള്ള പ്രോബ്ലം വളരെ അധികം ആയിട്ട് ഉണ്ടാകും ഈ കാര്യങ്ങളിൽ കാരണം ഇത് ഞാനും അനുഭവിച്ചിട്ടുള്ള താൻ മാത്രമല്ല ഇതുപോലെ വീഡിയോ ക്ലിപ്പ് ആയിട്ടുള്ള ആളുകളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഈ ഒന്ന് മിക്ക ആളുകളും ഇതൊന്നും വലിയ കച്ചവടം ആയിട്ട് ചെയ്യുന്നതായിരിക്കും ചില പേഴ്സണൽ ഇദ്ദേഹത്തെക്കുറിച്ച് നല്ലരീതിയിൽ അറിയാവുന്ന ഒരാൾ ആയതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഞങ്ങൾ ഈ വീഡിയോയിലൂടെ ആണ് സൗഹൃദം പങ്കുവെച്ചത് പക്ഷേ ഇന്ന് ദിവസം വരെ അദ്ദേഹത്തിനുണ്ടായ പോരായ്മകളും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ നടത്തി പോകുന്ന തീർച്ചയായും ഇത് അദ്ദേഹത്തിൽ ഒരു കുറ്റമായി ഞാൻ കാണുന്നില്ല.
കോഴി അലങ്കാര പക്ഷിയല്ല. സൽമാനെ അല്പം ശബ്ദം കുറവാണ്, വോളിയം അല്പം കൂട്ടണം. കഴിയുമെങ്കിൽ ടെലിഫോണ് നൊമ്പറും, സ്ഥലവും കൂടി പറഞ്ഞാൽ പലർക്കും ഉപകാരമായിടിക്കും.
സൽമാൻ bro and ജേക്കബ് bro നല്ല അവതരണം.. Super
ഒരുപാട് സന്തോഷം തോന്നുന്നു വീഡിയോ കാണുമ്പോൾ.ഇതുപോലെ ഒരുപാട് videos ചെയ്യണം ബ്രൊ.. full sapport ❤️❤️❤️👍👍
Kiduvanu bro👌👍👍👍waiting for next videos💕
നല്ല അവതരണം ജേക്കബേട്ടനും സൽമാനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ഇതുപോലെ ഞാനും തുടങ്ങ
ജേക്കബ് ചേട്ടാ, സൽമാൻ ഭായ് രണ്ട് പേരും കലക്കി,,, ജേക്കബ് ചേട്ടന്റെ ഫാം കലക്കി
salman nalla avatharanam ......congrats
നല്ല ഇന്റർവ്യൂ... എല്ലാ ഭാവുകങ്ങളും നേരുന്നു
Valare nalla Avatharanam chetta
Nice video and Jecob q👍👍👍👍
avatharanam super aayittund
ഒരു മാസയാ കോഴിക്കുഞ് ethrem ഇണ്ടാ.. എന്താണ് തീറ്റകൊടുക്കുന്നത് ഒന്ന് പറയോ
നമ്മുടെ കയ്യിൽ pure ndan kozhi kunjungal kurachu kodukkanund arenkilum avasyamundenkil onnu parayane
Chara, pulli, kappir
Bro nadan undo
Nammude nadan inagale ennum samrashikkanam. Very good
Good collection good presentation
superb pro kidu👍
Porinnikadakkunna thallakozhi aarayumkothilla kottikala nokkilla kottikala pidichallkozhappamilla angana shariyakum bro,?
Kandittum kandittum mathiyavilla bro👍👌
സൂപ്പർ.....
എല്ലാവരും വീട്ടിൽ കുറച് കോഴി യെ വളർ തുക..
വളരെ ശെരി. വീട് അവിഷ്യറിന് ഉള്ള മുട്ട എങ്കിലും കിട്ടുന്ന കോഴി വ്വളർത്തണം
എല്ലാവരും വളർത്തിയാൽ പിന്നെങ്ങനെ മുട്ടയും ഇറച്ചിയും വിറ്റ് ജീവിക്കും😂😂
ഇപ്പോൾ വളർത്തിയാൽ തെരുവുനായ്ക്കൾ ഒന്നുടെ കൊഴുക്കും
ചേട്ടാ ഈ നാടൻ കോഴകളെ തൊടുപുഴ എവിടെങ്കിലും വാങ്ങാൻ കിട്ടുമ്മോ
Enikkum undh vellakozhi pakshe eth inam anenn ariyilla parayamo
Nadapurath nadan kozhi kittunna sthalam aarkenkengilum ariyamo
Nice video👌
Salman nadan kozhi chudukalagalil chathupogunnadenthukondane?
നന്നായിട്ടുണ്ട്
Which camera are you using sir
200d
Kozhiye adayiruthunnathinekurich krithyamayi paranh therumo
Njan perumbuzhayila anu ivida evida adayirikunna kozhiya evida kitum ples replay
നാടൻ കോഴി വീഡിയോ ചെയ്യുമോ
അര മണിക്കൂർ വീഡിയോയിൽ 5 പരസ്യം
എന്തായാലും നല്ല ഉപകാരമുള്ള വീഡിയോ,.
താങ്ക്സ്
Prime membership 😎
Can you tell me when does the giriraja chicken start to lay eggs
After 6 months
6 months
Ente naadan kozhi ippo oru 4 masam aaayi poruth illa athiney poruthaan valla vazhi inda
can you explain day old chicks
Day old means the chicks of one day old.... Here your answer 🤘
Chicken masalayude packetil kanuna kozhi etha?
Mashallah
Nadankozhikunjineavidekittum from idukki
Contact 9633171080
Thoppi kozhi available ano
Kozhikode tarki kooyi male available
Kozhi farmill smell varand erikkam ayyith endh cheyyan pattum
Ajmal aju venneer vidharuga.or kummayam.
Super vedeo
കീരി അവനാണ് വില്ലൻ 😒
Pinne pookan😞
@@hibha9359 kaatt poocha aaano eee pookkan🤔
@@ronaldokv2954 ah adhe
നാടൻ നായയെ വളർത്തിയാൽ .ഇവരൊന്നും വരില്ല .എൻ്റെ വീടിൻ്റെ അടുത്ത് കാട്ടുപൂച്ച . കീരി ഒരുപാട് ഉണ്ടായിരുന്നു ipol വീട്ടിൽ 5 നായ്ക്കൾ ഉണ്ട് .ഇപ്പൊൾ ആരെയും ഈ വഴിക്ക് കാണാറില്ല🔥
@@shijuc749 ഇത് 100%ശെരിയാണ്. പക്ഷേ ചില നായകൾ നമ്മൾ വളർത്തുന്ന കോഴികളെ തന്നെ പിടിക്കും. കുഞ്ഞുന്നാളിൽ തന്നെ കോഴികളുടെ കൂടെ ഇടപെഴകി വളർത്തിയാൽ കുഴപ്പം ഇല്ല
Cheettaaa eee naadan kozhikaludeee videossss kureeee iduooo
chetta oru samshayam chothichal it utharam parayamo
Turkey kozhi kittumo
Kozhiyk kodamullu vannal enthu cheyyum
nalla video veendum edanam
salman nigalude avatharanam superanu keto
Naadan kooyi available in Calicut for month old one piece Rs. 250
Contact നമ്പർ
I liked your hens
ഒരു ആഴ്ച മുൻപ് അടവച്ചു വിരിയിച്ച രണ്ടു കോഴികളിൽ ഒന്നിൻറെ ചില കുഞ്ഞുങ്ങൾക്ക് ഒരു വിചിത്രമായ പ്രശ്നം രണ്ടു ദിവസങ്ങളായി കാണുന്നു. അവ നടക്കുമ്പോൾ പെട്ടെന്ന് വീഴുന്നു. എന്നിട്ട് മലർന്നു കിടന്നു എഴുന്നേൽക്കാൻ വയ്യാതെ പിടയ്ക്കുന്നു. കുറെ നേരം അങ്ങനെ കിടക്കും. എന്താണ് കാരണം?
Glucose kodukku
adavekkan pattunna kothu mutta engine ariyan pattum
Video kandittu oru 30 kozhik book cheythath aanu, ippo vilichappo kozhi theernnu, pulli tharamennu paranjath orkkunnilla polum, Kurach okke maryada venam allathe enth krishikaran aanu 😐😐
Manushyanalle maravi swabaavikam aanu 🙄
@@polecattv order eduth kazhinjal athinte responsibility kanikande? Ith nokki irunna njangal aarayi?😕
ഇടയ്ക്കൊന്നു വിളിച്ച അന്വേഷിക്കുന്നതും ഓർഡർ ചെയ്ത ആളുടെ റെസ്പോണ്സിബിലിറ്റി ആണ് കാരണം എല്ലാവരും മനുഷ്യരാണ്. മറവി ടെൻഷൻ ജീവിതശൈലിയിലുണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത് എല്ലാവർക്കുമുണ്ട് ഇതൊക്കെ പറയാൻ കാരണം ഇതുതന്നെ നമ്മുടെ ലൈഫിലും ഉണ്ടായിട്ടുണ്ട് നിങ്ങൾ ഒരാൾ അദ്ദേഹത്തിന് ഓർഡർ ചെയ്തു പക്ഷേ നിങ്ങളെപ്പോലെ ഒരുപാട് ആളുകൾ അദ്ദേഹത്തിന് ഓർഡർ ചെയ്തിട്ടുണ്ട് ആയിരിക്കാം ഇത്രയധികം ആളുകളെ കുറിച്ച് ഓർക്കുന്നതും അവരെ maintain ചെയ്യുന്നതും ആയിട്ടുള്ള പ്രോബ്ലം വളരെ അധികം ആയിട്ട് ഉണ്ടാകും ഈ കാര്യങ്ങളിൽ കാരണം ഇത് ഞാനും അനുഭവിച്ചിട്ടുള്ള താൻ മാത്രമല്ല ഇതുപോലെ വീഡിയോ ക്ലിപ്പ് ആയിട്ടുള്ള ആളുകളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഈ ഒന്ന് മിക്ക ആളുകളും ഇതൊന്നും വലിയ കച്ചവടം ആയിട്ട് ചെയ്യുന്നതായിരിക്കും ചില പേഴ്സണൽ ഇദ്ദേഹത്തെക്കുറിച്ച് നല്ലരീതിയിൽ അറിയാവുന്ന ഒരാൾ ആയതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഞങ്ങൾ ഈ വീഡിയോയിലൂടെ ആണ് സൗഹൃദം പങ്കുവെച്ചത് പക്ഷേ ഇന്ന് ദിവസം വരെ അദ്ദേഹത്തിനുണ്ടായ പോരായ്മകളും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ നടത്തി പോകുന്ന തീർച്ചയായും ഇത് അദ്ദേഹത്തിൽ ഒരു കുറ്റമായി ഞാൻ കാണുന്നില്ല.
@@polecattv ethra thavana vilikkanam? Ethrayo vattam vilichathanu ennu ariyamo? Whatsapp il msg ayachu, appo reply kitty,vilikkam ennu paranj reply um thannathanu 🤷♂️
Powli👍
Evida sthalam
What can we do to make the giriraja hen lay eggs
What is the age of your hen
ഹായ് ബ്രോ
Where is your home
Bro Kendra sarkaar parayunnath kett jeevikaan ninnaal oru parupaadim nadakulaatto
bro yenikk farmil oru joli kittumo
Gothamb koduthal mutta idumo
Gotham kodukaan pakshe kootatil mattu ulla feedum koodee kodukanam. Allengil avishyam ulla poshagam kittilla
നാടൻ മുട്ടയുടെ വില എത്രയാണ്... പ്രാദേശികമായ മാറ്റം കാണും. എങ്കിലും ഒന്നറിയാൻ മാത്രം... എനിക്ക് കുറച്ചു kozhiyundu.
കൊല്ലത്ത് 7 രൂപയാണ്
kozhikode 9 roopakkanu njan kodukkunnath
6
Pathanamthitta 7 roopa aanu
@@naseemanasee2279 thanks
സല്ലോ...
ഞാൻ കുറച്ചു നാടൻകോഴികളെ ഇൻക്യൂബേറ്ററിൽ വിരിയിപ്പിച്ചിട്ടുണ്ട്..
വലുതാവുമ്പോൾ ഇവറ്റകൾ അടയിരിക്കുമോ..
Adayirikkum
Original nadan anengil Ada irikyum.
ഈ വീഡിയോ സൂപ്പർ 👍👍
Naadan kozhi available in cherthala 35 days rs 100
Contact number
Any way to get 3 rooster and 3 hen (nadan kozhi) to Thiruvananthapuram. 45days above will be fine.
AnanthapuriAmatureArts . adayirikkunna type nadan kozhikalum kunjungalum trivandrum und.8606217597.
@@shibujsnv7566 എത്ര ദിവസം പ്രായം ആയതു. സ്ഥാലം എവിടെയാണ്. എത്ര റേറ്റ് ആവും
AnanthapuriAmatureArts . trivandrum vizhinjam anu.3month ayath.onninu.225.2month ayath onninu.150.
2 rooster for sale one is naked neck
@@shibujsnv7566 thoppi kozhi available ano? Chicks mathi
👌
Nice one
Bro ee palakkadan breed Ada irikkuo?
Naadankozhi poruth aakunnilla enth kondaan ingane. Ithinenthekilum solution undo
Video ittikltund
Chanelil noku
TV
Naadan kozhi anengil athu Ada irikyum. Chilapol athu naadan aavilla
കോഴി അലങ്കാര പക്ഷിയല്ല. സൽമാനെ അല്പം ശബ്ദം കുറവാണ്, വോളിയം അല്പം കൂട്ടണം. കഴിയുമെങ്കിൽ ടെലിഫോണ് നൊമ്പറും, സ്ഥലവും കൂടി പറഞ്ഞാൽ പലർക്കും ഉപകാരമായിടിക്കും.
@@polecattv Salmanu vendatra shabdam und.
Ni nindy chevi poyi test cheyadha potta
Kozhiye kodukkumo
Vaccin edukkarundo
Type in chrome
nice to se uu
Super
What price 1 hen
3മാസം പ്രായമുള്ളത് ഉണ്ടക്കിൽ വില ഒന്നു പറയാമോ എനിക്ക് വേണ മായിരുന്നു
Reply plz
കോഴി feeder kiitumo number vilichappol നിലവിലില്ല number തരുമോ ?
Egg vilkkanundo?
Poli all poli
Kannur thani nadan kozi indo
Good good
Enthankilum marunn kodukkarundo?
Illa
നാടൻ കോഴിവളർത്താൻ ആഗ്രഹം ഉണ്ട്. നാടൻ കോഴി ചെടികൾ ഒക്കെ കൊത്തി തിന്നുമോ
ella chediyum kothum...
No athnu pullu mathi karshika vilkakal onnum kothi thinnu lla.
Nte anubhavamane matullore karyam ariyilla
കൊത്തി നശിപ്പിക്കാൻ ചാൻസ് ഉണ്ട്
നാടൻ കോഴി തുറന്നു വിടുന്നോൾ ഇലഗൾ കൊത്തീ തിന്നും കൃഷി ഉണ്ടെങ്കിൽ അത് നശിപ്പിക്കാൻ chance und
Hi brother enikku oru rabit farm undu..kottayam place
Kottayam evideyeni Eniku 3 muyalukale venam
@@dewq01 kottayam nattassery. .9946470848
Bro ethra muyalukal und enganeyund labakaramano enikkum thudangana
@@rasheedoarasheedoa9054 20 perents stock undu
20 parrents stockil ninn ekadhesham masadisthanathil ethra varumanam kittum
evide kittum kayamkulath
Kayamkulam evide kitum
Search for shoji ravi he has done a video
second🙌
Haibro
നാടൻ കോഴിയെ വിൽക്കുമോ ന്റെ സ്ഥലം കൊല്ലം ആണ്
Kozhi venooo
എങ്ങനെയാ വിലയൊക്കെ പിന്നെ ഡെലിവറി ഉണ്ടോ
2മാസം പ്രായമുള്ളത് ഉണ്ടെങ്കിൽ അതുമതി നെക്കഡ് നെക്ക് 2 വേണം
Nadan kozhi aan bt Ada irikunnilla mutta idunund ini enth cheyyum
Etra masam prayam ayee
Kalakkiyeda jq
Great
Old is gold🤗
നല്ല അറിവ് തന്ന രണ്ടാൾക്കും big സല്യൂട്ട
Kozhikode evide kittum
Enikki thoppi kozhi venum
കരിയില കോഴി ഉണ്ടോ കിട്ടാൻ???
Thodupuzha area evideyekilum nadan kozhi vilkunnundenkil ariyikamo
Ithu thodupuzha anallo
Ee video todupuzha anello shoot cheydekunne
Good
യൂറ്റുപ് വരുമാനം എത്ര