അടിപൊളി വീഡിയോ.എല്ലാ തലത്തിലും ഉയർന്ന നിലവാരം.ഇത്ര നല്ല ഒരു പ്രോഗ്രാം വൈകിയാണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഇത്ര നല്ല ഒരു കർഷകനെ പരിചയപ്പെടുത്തിയ താങ്കൾക്ക് അഭിവാദനങ്ങൾ.
അപ്പച്ചൻ പറഞ്ഞ ഇനം കോഴികൾ എല്ലാം നാടൻ കോഴികളല്ല. മാത്രമല്ല നാടൻ തീറ്റകളും അല്ല കൊടുക്കുന്നത്. ചുരുക്കത്തിൽ എല്ലാ System ഉം അപ്പച്ചൻ ചെയ്യുന്നത് .അഭിനന്ദാർ ഹമാണ്. ഉള്ളത് Stright ആയിട്ട് പറയും.
ആയ്യോാ അവിടേ പൊയി medikaruthu.. ഞന് one year മുന്നെ ഈ അച്ഛന്റെ കൈയ്യിൽ നിന്നു 25 കോഴി കുഞ്ഞുങ്ങളെ വാങ്ങി..വലുതു അയപോൾ ഒറ്റ ഒരെണ്ണം ഇല്ല നാടൻ കൊഴിഎല്ലം mix ആണ്.. പോരുന്ന കോഴി ഇല്ലാരുന്നു....വാചകം മാത്രമെ ഉള്ളൂ കോഴി നാടൻ അല്ലാ mix ആണ്
നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp : 9446441255(syams vlog)
ഫാം തുടങ്ങുന്ന ഒള്ളൂ
Jjj,,'&+7
അടിപൊളി വീഡിയോ.എല്ലാ തലത്തിലും ഉയർന്ന നിലവാരം.ഇത്ര നല്ല ഒരു പ്രോഗ്രാം വൈകിയാണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം.ഇത്ര നല്ല ഒരു കർഷകനെ പരിചയപ്പെടുത്തിയ താങ്കൾക്ക് അഭിവാദനങ്ങൾ.
മുഖം നോക്കാതെ കാര്യം പറയുന്ന അപ്പച്ചൻ എനിക്ക് ഭയങ്കര ഇഷ്ടമായി
😀😍😍😍
വളരെ നന്നായി വിവരങ്ങൾ പങ്കുവെച്ചു നന്ദി
@@SyamsVlog 8a8aaaàa
@@SyamsVlog ссс сссссссссссссссссссссссссссссссссссссссссссссссссссссссссссссссс см см с см см с
അച്ചായൻ ആള് തനി നാടൻ, വളരെ ഇഷ്ടം ആയി.
ഫിലിപ്പോസ് അച്ചായൻ സൂപ്പർ
കാര്യങ്ങൾ നല്ലത് പോലെ മനസ്സിലാവുന്നരൂപത്തിൽ പറഞ്ഞു
അറിവുള്ള മനുഷ്യൻ അവസാനം പറഞ്ഞാകാര്യം സത്യം ആണ്
പറ്റോമെങ്കി ചെയ്താ മതി, എനിക്ക് വെല്യനിർബന്ധമൊന്നുമില്ല. നാടൻ സ്റ്റൈല്. 👍👍👍👍👍👍
കണ്ടാൽ ഗൗരവക്കാരൻ മനസ്സ് നിറയെ നന്മയും *"10 രൂപക്കാണ് മുട്ട കൊടുക്കാറ് പിന്നെ പാവങ്ങൾ ഒക്കെ വന്നാൽ 7 രൂപക്ക് കൊടുക്കും.."*
🤭🤭😄
Very nice
Place evida?
നേരെ വാ നേരെ പോ.. അപ്പച്ചൻന്റെ ശൈലി ഇഷ്ടപ്പെട്ടു.♥️♥️.
Nallath naadan kozhi thanneya
Syam chettan... excellent information keep do this wonderful Job....AGAIN LOVE FROM TRIVANADRUM
Thanks😍😍
അപ്പച്ചൻ പറഞ്ഞ ഇനം കോഴികൾ എല്ലാം നാടൻ കോഴികളല്ല. മാത്രമല്ല നാടൻ തീറ്റകളും അല്ല കൊടുക്കുന്നത്. ചുരുക്കത്തിൽ എല്ലാ System ഉം അപ്പച്ചൻ ചെയ്യുന്നത് .അഭിനന്ദാർ ഹമാണ്. ഉള്ളത് Stright ആയിട്ട് പറയും.
ആള് കിടുവാണ് 💖🔥
Achayanu Kure jeevitha anuvam undu ...Aalu tough aayi thonum but sincere advice cheyyunundu.All the best
അപ്പച്ചൻ അടിപൊളി, സൂപ്പർ, പിന്നല്ല
Yes
അച്ചായൻ പൊളിയാണ് 😍😍
Nalla karshakan... kozhiyude athmaavum arinju
Excellent 👍
Wow 🤩
അടിപൊളി, സൂപ്പർ
🙏🙏
സൂപ്പർ
പട്ടിക്കും വയസ്സായി.. എനിക്കും വയസ്സായി.. വയസ്സാകാത്ത പിള്ളേര്‍ വേണെങ്കില്‍ നോക്കട്ടെ.. അച്ചായന്റെ സംസാരം സൂപ്പര്‍.... കോഴിഫാമും സൂപ്പര്‍..
Poli karshakan
Adi poli
Poli ശ്യാമേ ഇനിയും ഇങ്ങനത്തെ വിഡിയോ പ്രേതിക്ഷിക്കുന്നു
Sure
Thanks
Pwoli video super explanation
Thanks
Last dialogue mass practical
അച്ചായൻ പൊളിയാ പട്ടിക്കും എനിക്കും പ്രായമായി പോയി
കോട്ടയം തോട്ടക്കാട് ആണോ
Athe...
നമ്പർ തരുമോ?
@@santhoshpattathil4792 ?
😃
Nadan kozhi krishi grpl member aavan any option?
Achayan poli👍
കോഴി വളർത്താൻ താൽപ്പര്യം ഉണ്ട്
Super Syam Bhai 👌👌
Thanks bro
Nice episode congrats
Thanks bro
Achayande samsara stailinu big saloot
അടിപൊളി വീഡിയോ...
Thanks
എവിടെ ആണ് ഈ സ്ഥലം
Achayan super
supar
100 egg capacity
1 fan & thermostat
2 bulbs
900 price
Hanmade incubator
അപ്പച്ചൻ പൊളിയാണ്... 🐓🐓🐓🐓🐓🐓🐔🐔🐔🐔🐔🐔
Super video
അച്ചായൻ 😘😍😘😘😘
Good
Poli
ഫിലിപ്പോസ് ചേട്ടാ എന്റെ കോഴിക്ക് കണ്ണ്. ചീഞ്ഞു പോയി അതിന് എന്താണ് പ്രതിവിധി പൂവൻകോഴി ആണ് അതിനു മരുന്നുണ്ടോ പ്ലീസ് റിപ്ലൈ
Achayan powliyanalloo
Yes.. 😀😀😀
അച്ചാച്ചൻ പറഞ്ഞതാണ് കാര്യം
Sooper
nadan kozhi turkey flying duck athineppattiyokke iniyum cheyyutto
Sure
Enikku kozhikunjungale aavashyamundu....ningalude sthalam vyakthamayi ariyikkuka..
Near Thottakkadu Hospital Junction, Kottayam Mob +919388591988
👌👌
Super
Thanks
Naadan10yrl kooduthal aayussund
Nannaai kothu koodum
Correct
Good work
Thanks
ആയ്യോാ അവിടേ പൊയി medikaruthu.. ഞന് one year മുന്നെ ഈ അച്ഛന്റെ കൈയ്യിൽ നിന്നു 25 കോഴി കുഞ്ഞുങ്ങളെ വാങ്ങി..വലുതു അയപോൾ ഒറ്റ ഒരെണ്ണം ഇല്ല നാടൻ കൊഴിഎല്ലം mix ആണ്.. പോരുന്ന കോഴി ഇല്ലാരുന്നു....വാചകം മാത്രമെ ഉള്ളൂ കോഴി നാടൻ അല്ലാ mix ആണ്
Sathyam aano
Where is your home
Nadan kozhikalude Videos enniyum preddeeshikkunnu..
Sure
Beautiful music starting
സംഭവം എനിക്ക് ഇഷ്ടപ്പെട്ടു but ഇതെല്ലം orginal നാടൻ അല്ല നാടൻ kozi 8 വർഷം ആയത് എന്റെ അടുത് ഉണ്ടായിരുന്നു
Syam chetta പത്തനംതിട്ടയിൽ ടർക്കി കോഴിയെ വളർത്തുന്ന ഒരു വീഡിയോ ചെയ്യുമോ
Cheythittund... nammude channel nokku
Nadan kozi verum 4varsham anoo cheta aayus uladh...tett aaan. 10yrs vere ayus undavum
Correct
Sheriyaanu 4vayasu kazhinjittum mutta edunundu
👍
Krithrima teeta kodthal...adh engneyaan nadan kozi aavunadh🤔
ഏതുതരം തീറ്റ കൊടുത്താലും നാടൻ കോഴി നാടൻ കോഴി തന്നെയാണ്
Appachan paranja karinkozhiyanu yadaratha karinkozhi
Hi
എവിടെ സ്ഥലം
Nijanum vanam nadan koli
Nammar. Tharumo
Ithu correct location parayamo
അപ്പച്ചൻ,, പറഞ്ഞു അതിന്റെ സത്യം
❤❤❤👏👏
നേക്കിഡ് ഹെഡ് കോഴികൾ ശരിക്കും നാടൻ ആണോ... ആർക്കെങ്കിലും അറിയാമോ.....
അതിൽ നടാനും, സങ്കര യിനവും ഇല്ലേ
Supur
അപ്പച്ചൻ കുറച്ച് കലിപ്പിലാണോ ...
😆😆😆
Aalude nature angana....
ഉള്ള കാര്യം നേരേ പറയും .. അതാണ്
എനിക്. നാടൻ. താറാവിനെ. വേണം. വില. എത്രയാ
What price 1 hen
ith evde sthalam ..enikkum veenam..
Home delivery indo
1.മാസം 2മാസം 3മാസം വളർച്ച ഉള്ളത്തിന്റെ വില എത്ര
Chetta transportation undo
പഴമക്കാർ പറയുന്ന എക്സ്പീരിയൻസ് ബെസ്റ്റ് ടീച്ചർ ആശയം പുതുതലമുറ എപ്പോഴും മനസ്സിലാക്കുന്നത് നന്നായിരിക്കും٠٠٠
Acayan kollam
Ningalude steal at her vanilla details um kozhikunjungalude vilayum ariyikkumallo...
Pls send your venue and the price details...
Address please
Ilove you 💐💐🌹🐔🐔🐦🐦🐤🐣🐣
Naadan koziye alappuza El kittumo
എനിക്ക് കുറച്ചു നടൻ കോഴിക്കുങ്ങൾ വേണം
തനി നാടൻ കോഴിക്കുഞ്ഞുങ്ങൾ വേണോ ?
@@NILAGARDENS
നാടൻ കുഞ്ഞുങ്ങളെ ലഭിക്കുമോ ??
@@NILAGARDENS ys
@@NILAGARDENS kodukkan.undo.
@@NILAGARDENS mutta.edarayath.vila.antha
Number tharumo achaya.kozhiye valarthan aagrahamunde
Kozhikunjungal vilppanakkundo?
Yes
+919388591988
@@Vkv-k5 place at Thottackad,Kottayam Dist (Near Thottackad Hospital Jn) Naadan kozhi aanu
നടൻ കോഴി ഉണ്ടോ
Ipol kozhikungungal vannal kittumo
പറക്കുന്ന കോഴികൾ
Where the place
Place
Girirajan kozhi evide kittum
Giriraja.koyi.8943180057 cal
Shyambai ഒരു intro കൊടുത്തു start ചെയ്താൽ ഇതിലും സൂപ്പർ ആയേനെ
Ok
Place evideya
നാടൻ കോഴി വിൽപ്പനക്ക് മലപ്പുറം മേലാറ്റൂർ
Ethra roopaya
👍👍👍
🤗🤗
Naaadante aaayus 4 varsham alla 15 aaaan
Correct aanu
@@vimalvv6361 mm
Ithee..evdeaya... plce
🤝🤝👍🤝🤝🤝👍👍👍
Trivandrum thil nadan kozhi kittummo?
കിട്ടും