നാടൻ കോഴി വളർത്തുന്നവർക്ക് പ്രചോദനമായി അൻസാരി കായംകുളം.

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 363

  • @VickiesGreeny
    @VickiesGreeny  5 ปีที่แล้ว +38

    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
    +91 9207 796 136 - അൻസാരി കായംകുളം

  • @Dasambalapuzha
    @Dasambalapuzha 3 ปีที่แล้ว +5

    ഞാൻ അവിചാരിതമായി പരിചയപ്പെട്ട ആളാണ് ശ്രീ.അൻസാരി.. വീഡിയോയിൽ പറയുന്ന പോലെ തന്നെ വളരെ നല്ല മനസ്സിനുടമയാണ് അൻസാരി എന്നതാണ് എൻ്റെയും അനുഭവം..
    Thanks Brother.. നല്ല വീഡിയോ..

  • @martinamal2402
    @martinamal2402 5 ปีที่แล้ว +4

    Very good ....ഹൃദത്തിൽ നിന്നും വരുന്ന വാക്കുകൾ.. :മനസ്സിന്റെ സന്തോഷമാണ് പ്രധാനം.... ചേട്ടൻ സൂപ്പറാ!

  • @sudheer.b2614
    @sudheer.b2614 5 ปีที่แล้ว +4

    അടിപൊളി' നാടൻ കോഴിവളർത്താൻ എല്ലാവർക്കും ഒരു പ്രചോദനമാണ് ഈ വീഡിയോ

  • @mahendranvasudavan8002
    @mahendranvasudavan8002 5 ปีที่แล้ว +4

    നന്നായിട്ടുണ്ട് മാഷേ വീഡിയോ. അതിലുപരി അവതരണം. നാടൻകോഴികളെ സ്നേഹിക്കുന്ന ദബതികൾക്ക് ഭാവുകങ്ങൾ നേരുന്നു. ഇനിയും ഇത്തരം വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കമല്ലോ. അവതാരകന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.. ആയൂഷ്മാൻഭവ.... വളരുക...

  • @AnishAppu198
    @AnishAppu198 5 ปีที่แล้ว +5

    നല്ല വീഡിയോ,,,, നല്ല കോഴികൾ..... അൻസാരി ഭായ് അഭിനന്ദനങ്ങൾ

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 5 ปีที่แล้ว +4

    Ansar ഭായ് is Great man., ഒത്തിരി Collections കണ്ടിട്ടുണ്ട്.,,, ഇത് ഏല്ലാം ഒതുങ്ങിയ ഒരുക്കിയ Breeder ആണ്. ഭാര്യക്കും എന്റെ ഏല്ലാ വിധ ആശംസകളും പ്രാർത്ഥനയും,, നാഥൻ അനുഗ്രഹിക്കട്ടെ.

  • @Shojir1986
    @Shojir1986 5 ปีที่แล้ว +13

    കിടു വീഡിയോ

  • @Spotboys2012
    @Spotboys2012 5 ปีที่แล้ว +4

    നല്ല ഒരു വീഡിയോ, കുറഞ്ഞ സമയത്ത് കുറെ കളക്ഷൻ കാണാനും അറിവും മനസിലാക്കാൻ കഴിഞ്ഞു tnx. ansari bai & VG

  • @ashifashif5875
    @ashifashif5875 5 ปีที่แล้ว +11

    സാധാ കോഴി ആണെങ്കിലും സ്കൂൾ ചുറ്റി പറ്റിയുള്ള കോഴികൾ ആണെങ്കിലും നമ്മുടെ നാട്ടിലെ കോഴികൾ തന്നെ ഉഷാർ 😂

  • @jassirjasi5657
    @jassirjasi5657 5 ปีที่แล้ว +2

    As always Good briefing
    Nice editing😘😘😘😘😘😘😘😘😘

  • @RonMichaelVlog
    @RonMichaelVlog 5 ปีที่แล้ว +3

    സൂപ്പർ ബ്രോ എല്ലാവിധ ആശംസകളും നേരുന്നു

  • @suhailkylm
    @suhailkylm 5 ปีที่แล้ว +5

    പ്രിയ സുഹൃത്ത് അൻസാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 5 ปีที่แล้ว +4

    ഇക്ക അടിപൊളിയാണല്ലോ... വീഡിയോ നന്നായിട്ടുണ്ട് Bro

  • @muneermusthafa3233
    @muneermusthafa3233 5 ปีที่แล้ว +5

    എനിക്ക് ഇഷ്ടായി, എല്ലാ ആശംസകളും

  • @jijinvp3159
    @jijinvp3159 5 ปีที่แล้ว +3

    അടിപൊളിയായിട്ടുണ്ട്. എല്ലാ വിധ ആശംസകളും നേരുന്നു

  • @naseefnaseef9232
    @naseefnaseef9232 5 ปีที่แล้ว +3

    ആദ്യമായിട്ടാണ് ചാനൽ ക്കാണുന്ന ദ് സൂപ്പർ

  • @alvinchristybabu8732
    @alvinchristybabu8732 4 ปีที่แล้ว +11

    തനി നാടൻ കോഴികൾ എനിക്ക് ജീവനാണ്, ഫാൻസി ഇഷ്ടല്ല്യ

  • @fancyworldguppyfarm
    @fancyworldguppyfarm 5 ปีที่แล้ว +4

    ഫസ്റ്റ് കമെന്റ്

    • @chikku6373
      @chikku6373 5 ปีที่แล้ว +1

      വളരെ നല്ല രീതിയിൽ കുറച്ചു നല്ല നാടൻ ഇനങ്ങളെ പരിചയപ്പെടുത്തി
      All the best

    • @AbdulSamad-zw3wt
      @AbdulSamad-zw3wt 4 ปีที่แล้ว

      Good job..god bless you.

  • @kochumons9026
    @kochumons9026 5 ปีที่แล้ว +3

    No.1 video no.1 collection ansari.bro supper

  • @majeedkukku139
    @majeedkukku139 4 ปีที่แล้ว +3

    അടിപൊളി, നല്ല അവതരണം 👍👌

  • @rahulchallappan868
    @rahulchallappan868 4 ปีที่แล้ว +1

    അടിപൊളി പുള്ളി കോഴികൾ ആണ് ഞാൻ വാങ്ങി 👌👌👌👌

  • @നരൻ-ബ6ത
    @നരൻ-ബ6ത 5 ปีที่แล้ว +5

    വീഡിയോ സൂപ്പർ. അസീൽ കോഴികളുടെ വിഡിയോകൾ ഒന്ന് കൂടി ചെയ്യാമോ??

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Areyenkilum suggest cheyyamo

  • @fathimacm6777
    @fathimacm6777 5 ปีที่แล้ว +3

    Excellent video. ..Very informative

  • @MrArshadk
    @MrArshadk 4 ปีที่แล้ว +2

    Good video, nalla explanation

  • @CJ01393
    @CJ01393 5 ปีที่แล้ว +3

    Oru verity channel.😆😆 ..kandirikkan oru sugam..
    Keep going

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว +1

      Padichu varunne ullu

    • @CJ01393
      @CJ01393 5 ปีที่แล้ว +1

      @@VickiesGreeny ☺☺☺

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 5 ปีที่แล้ว +5

    Good bro bless you always

  • @rahmanshazz8015
    @rahmanshazz8015 4 ปีที่แล้ว +3

    അടിപൊളി ചേട്ടായി

  • @praveenpravi7103
    @praveenpravi7103 5 ปีที่แล้ว +6

    Camera 🎥 polichuu

  • @MUHAMMADYASEEN-qp1wp
    @MUHAMMADYASEEN-qp1wp 4 ปีที่แล้ว +5

    അടിപൊളി താങ്ക്സ്

  • @ismailp.tmanjery7271
    @ismailp.tmanjery7271 5 ปีที่แล้ว +3

    Bro kidu , support

  • @binooshanchalmullapanthalb9187
    @binooshanchalmullapanthalb9187 2 ปีที่แล้ว +2

    സൂപ്പർ 👌👌

  • @kbasheer7195
    @kbasheer7195 5 ปีที่แล้ว +4

    Very good super 👌👍

  • @navinbinu5786
    @navinbinu5786 5 ปีที่แล้ว +2

    Adipoli ikka....😍😍😊😊😍

  • @arunjose2496
    @arunjose2496 5 ปีที่แล้ว +4

    Super bro your correct

  • @aravindrajappan965
    @aravindrajappan965 5 ปีที่แล้ว +4

    ചേട്ടാ ഞാൻ അരവിന്ദ് അറിയാമല്ലോ
    . നമ്മൾ fb
    frendz.. ആണ്.. പണ്ട് കോഴി യുണ്ടായിരുന്നു.. ഇനി വളർത്തണം.. Adar. ആയി.

  • @krjohny9526
    @krjohny9526 4 ปีที่แล้ว +4

    Super.keep it

  • @zubairbava4711
    @zubairbava4711 5 ปีที่แล้ว +3

    കൊള്ളാം നല്ല കളക്ഷൻ

  • @abeenashameer1162
    @abeenashameer1162 3 ปีที่แล้ว +2

    👍🏻 super

  • @syam.karthi4483
    @syam.karthi4483 4 ปีที่แล้ว +3

    ഞാൻ കായംകുളം ആണ്. ചേരാവള്ളി

  • @gbfarmsthrissur2406
    @gbfarmsthrissur2406 5 ปีที่แล้ว +1

    സൂപ്പർ വീഡിയോ.. 🙌

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks for the support machanea

  • @yafieeeeeeh
    @yafieeeeeeh 4 ปีที่แล้ว +2

    💓💓💓💓
    കൊള്ളാം

  • @RajeshKizhakkumkara
    @RajeshKizhakkumkara 4 ปีที่แล้ว +1

    അൻസാരി ഇക്കാ 🙏🙏🙏

  • @anaspadinjarathara9146
    @anaspadinjarathara9146 4 ปีที่แล้ว +3

    collection polichu

  • @mujeebrahman5151
    @mujeebrahman5151 5 ปีที่แล้ว +4

    Super ansarikka

  • @crazypop3527
    @crazypop3527 5 ปีที่แล้ว +2

    Cheriya kuttikalkk kodukkenda vaksination ethan? Ethra divas mavumbol an kodukkendath?? Onn paranju tharamo☺☺

  • @mksmks7024
    @mksmks7024 5 ปีที่แล้ว +4

    നാടന്‍ കോഴി സൂപ്പർ

  • @muhusinmusicv
    @muhusinmusicv 5 ปีที่แล้ว +2

    അല്ല മോനെ ഇതെപ്പോൾ, എങ്ങനെ..... പൊളിച്ചു

  • @homeentertainment7539
    @homeentertainment7539 4 ปีที่แล้ว +4

    Price um koode onnu parayamo

  • @rjkl2856
    @rjkl2856 5 ปีที่แล้ว +3

    ചെറിയ കുട്ടികൾക്ക് ഏതെല്ലാം വാക്‌സിനേഷൻ kodukkanam

  • @9961995950
    @9961995950 5 ปีที่แล้ว +4

    നന്നായിട്ടുണ്ട്

  • @amalmathew1857
    @amalmathew1857 4 ปีที่แล้ว +4

    ചേട്ടാ നാടൻ കോഴിയുടെ കൊത്ത് മുട്ട വിൽക്കാൻ ഒണ്ടോ

  • @nishakannan7645
    @nishakannan7645 5 ปีที่แล้ว +3

    Ansari great thanks

  • @manojrevathy5955
    @manojrevathy5955 4 ปีที่แล้ว +2

    60 am pulli kozhi ansari.baiude kayyil ullathu suppar

  • @thewarewolf9764
    @thewarewolf9764 5 ปีที่แล้ว +2

    Niceee videooo broooo 🐓🐔🙌🙌👏

  • @thajunaz2839
    @thajunaz2839 5 ปีที่แล้ว +2

    Kidu video

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 5 ปีที่แล้ว +2

    Vekies greeny eethan camera ubayogikkunnath
    Abara clear aan tto

  • @aiyshaami4014
    @aiyshaami4014 5 ปีที่แล้ว +3

    വാക്സിനേഷൻ എങ്ങനെനെയാണ് ചെയ്യുന്നത് എവിടെ കിട്ടും

  • @shafeeq.ppottachira3631
    @shafeeq.ppottachira3631 5 ปีที่แล้ว +2

    Very good information

  • @shabeershabeer931
    @shabeershabeer931 4 ปีที่แล้ว +3

    Usharaayi

  • @vocalmixmedia3674
    @vocalmixmedia3674 3 ปีที่แล้ว +3

    ഗുഡ്

  • @sudheeshsudhi3816
    @sudheeshsudhi3816 3 ปีที่แล้ว +5

    അടിപൊളി. പക്ഷെ ഫുഡ്‌ കൊടുക്കുന്നതിനെ പറ്റി പറഞ്ഞില്ല

    • @ansarikayamkulam1515
      @ansarikayamkulam1515 3 ปีที่แล้ว +1

      വിളിച്ചോളൂ പറഞ്ഞു തരാം 9207796136

    • @manumpillai5317
      @manumpillai5317 3 ปีที่แล้ว

      @@ansarikayamkulam1515 Nalla valippavum tadiyum ulla nadan kozhi inam ondo

  • @Thaju-yo1lg
    @Thaju-yo1lg 2 ปีที่แล้ว +1

    Wow 🤩

  • @jaisongeorge2486
    @jaisongeorge2486 5 ปีที่แล้ว +3

    അടിപൊളി

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +1

    Ansar bai very soft nature

  • @remyamoncy2794
    @remyamoncy2794 5 ปีที่แล้ว +2

    Kozhi mutta edan mutta thetti aya layer kodukkano.atho gothamb koduthal mathiyo mutta eduvo

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +1

    Very lovable nature

  • @tiktiktokronaldo6906
    @tiktiktokronaldo6906 3 ปีที่แล้ว +1

    സൂപ്പർ👌👌
    🐓🐓

  • @Oceancrab80
    @Oceancrab80 4 ปีที่แล้ว +2

    Thalasherry nadan kozhi ye pattiyulla vivarangal or video idamo?

  • @subhashmadhavan9855
    @subhashmadhavan9855 5 ปีที่แล้ว +5

    നാടൻ കോഴിയാണെങ്കിലും ചില അസുഖങ്ങൾ വരാറുണ്ട്.വസൂരിപോലെ മുഖത്ത് പുള്ളികളും,തൂങ്ങിനിൽക്കുന്നതുമായ അസുഖങ്ങൾ സാധാരണ വേനൽക്കാലങ്ങളിൽ വരാറുണ്ട്. തൂങ്ങിനിൽക്കുന്ന അസുഖമാണെങ്കിൽ വന്നാൽ പെട്ടെന്ന് ചത്തുപോകും. വാക്സിൻ ചെയുന്നത് നല്ലതായിരിക്കും..

  • @jbmedia4433
    @jbmedia4433 5 ปีที่แล้ว +2

    Ansarikka Supper 😍

  • @sugeshvvkalppathoor6969
    @sugeshvvkalppathoor6969 4 ปีที่แล้ว +4

    ചേട്ടാ എന്റെ സ്ഥലം കോഴിക്കോട് ആണ്,.പുള്ളിക്കോഴിയുടെയും, വിശറി വാലിന്റെയും കൊത്തു മുട്ട അയച്ചു തരാൻ പറ്റുമോ?

    • @sugeshvvkalppathoor6969
      @sugeshvvkalppathoor6969 4 ปีที่แล้ว

      അയച്ചു tharan പറ്റോ?

    • @jitheshkc2944
      @jitheshkc2944 4 ปีที่แล้ว +1

      ഞാൻ നൊച്ചാട് അരിയുറ (ചാത്തോത്ത് താഴെ) യാണ്

    • @sugeshvvkalppathoor6969
      @sugeshvvkalppathoor6969 4 ปีที่แล้ว

      @@jitheshkc2944 നാടൻ കോഴി കൊത്തു മുട്ട sale ഉണ്ടോ

    • @jitheshkc2944
      @jitheshkc2944 4 ปีที่แล้ว

      @@sugeshvvkalppathoor6969 മുട്ട ഇപ്പോൾ ഇല്ല'. കുഞ്ഞുങ്ങൾ (രണ്ട് മാസം കഴിഞ്ഞു) ഉണ്ട്.

    • @jitheshkc2944
      @jitheshkc2944 4 ปีที่แล้ว

      നിങ്ങളുടെ കൈവശം ഏതൊക്കെ ഇനങ്ങൾ ഉണ്ട്.

  • @mohananr972
    @mohananr972 3 ปีที่แล้ว +3

    Suppr

  • @theworldofmychickens2377
    @theworldofmychickens2377 4 ปีที่แล้ว +1

    Supperrrrrr...👌👌

  • @syam.karthi4483
    @syam.karthi4483 4 ปีที่แล้ว +2

    കായംകുളത്തു എവിടെയാ

  • @mujeebrahman8589
    @mujeebrahman8589 5 ปีที่แล้ว +2

    എനിക്ക്, ഇഷ്ടമായി

  • @lubanac1798
    @lubanac1798 5 ปีที่แล้ว +3

    ഞാൻ ട്രിവാൻഡ്രം pothencode ആണ് താമസം എനിക്ക് ithintea okkea മുട്ട കിട്ടാൻ വഴിയുണ്ടോ കുഞ്ഞുങ്ങളും വേണം

  • @shifasshamsu2490
    @shifasshamsu2490 5 ปีที่แล้ว +2

    Good collection

  • @farzyzayn7311
    @farzyzayn7311 5 ปีที่แล้ว +2

    പൊളി ആണ് bro

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Thanks machane

    • @farzyzayn7311
      @farzyzayn7311 5 ปีที่แล้ว +1

      @@VickiesGreeny yanium നടൻകോഴി നല്ല video പ്രതീക്ഷിക്കുന്നു

    • @VickiesGreeny
      @VickiesGreeny  5 ปีที่แล้ว

      Sure bro😉😉

  • @ashikrahman1010
    @ashikrahman1010 5 ปีที่แล้ว +5

    Kayamkulamth evidaya njan Kayamkulamthullaya

  • @snf617
    @snf617 5 ปีที่แล้ว +4

    Good

  • @കാരക്കൂട്ടിൽദാസൻ-ന6ല

    കായംകുളത്തു എവിടെയാണ് സ്ഥലം ഇന്ന് പറയാമോ

  • @mathewputhumana8304
    @mathewputhumana8304 ปีที่แล้ว

    You are not mentioning the exact location and of selling

  • @shinejohn1265
    @shinejohn1265 5 ปีที่แล้ว +3

    video super bro ,allatintem rate koode video il paranjarnki kollarnu ,😊

  • @abdulkader-ep6vr
    @abdulkader-ep6vr 5 ปีที่แล้ว +2

    Super video

  • @suneefsp5964
    @suneefsp5964 5 ปีที่แล้ว +4

    Nice vidi0

  • @shibupv5152
    @shibupv5152 4 ปีที่แล้ว +2

    Kitu 😍🐓🐓🐓🐓🐓

  • @mypassion8475
    @mypassion8475 5 ปีที่แล้ว +1

    Nannayittundu

  • @navathej__krishna_5546
    @navathej__krishna_5546 4 ปีที่แล้ว +2

    ആലപ്പുഴ ടൗണിൽ നാടൻ കോഴികുഞ്ഞുങ്ങൾ കൊടുക്കാൻ ഉണ്ടോ.?

  • @joshimelanzane7622
    @joshimelanzane7622 4 ปีที่แล้ว +1

    Super eniku valarthan ishttamanu but kittunnilla sadhichittilla

  • @shamilshamil8388
    @shamilshamil8388 2 ปีที่แล้ว +1

    👍👍

  • @asgarq4917
    @asgarq4917 5 ปีที่แล้ว +2

    Maa Shaa Allah

  • @RKMediaCuts
    @RKMediaCuts 3 ปีที่แล้ว +1

    Super വീഡിയോ ബ്രോ അൻസാരി ബ്രോ ടാ പേര് #tag വെച്ച് ഡിസ്ക്രിപ്ഷനിൽ ലും ടാഗിലും കൊടുക്ക്‌ ബ്രോ usefull ആകും

  • @harishj1416
    @harishj1416 ปีที่แล้ว +1

    പുള്ളി തെളിയാൻ എത്ര മാസം എടുക്കും

  • @TheBusinessFuture
    @TheBusinessFuture 5 ปีที่แล้ว +3

    supper bro

  • @mohamedkunhammad6445
    @mohamedkunhammad6445 5 ปีที่แล้ว +2

    very good

  • @mbsmbs6949
    @mbsmbs6949 4 ปีที่แล้ว +3

    Sooooprrrr poli

  • @sakirmk3622
    @sakirmk3622 5 ปีที่แล้ว +4

    കോഴിക്കോട്ജില്ലയിൽ കോഴി ഫാം ഉണ്ടോ ഒരു വീഡിയോ ചെയ്യാമോ

    • @sakirmk3622
      @sakirmk3622 5 ปีที่แล้ว

      ഉണ്ടോ

    • @jitheshkc2944
      @jitheshkc2944 5 ปีที่แล้ว +2

      നാടൻ കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് പേരാമ്പ്ര -കോഴിക്കോട് Ph.8086546468

    • @sugeshvvkalppathoor6969
      @sugeshvvkalppathoor6969 4 ปีที่แล้ว

      @@jitheshkc2944 ഞാനും പേരാമ്പ്ര ക്കാരൻ ആണ്.. പേരാമ്പ്ര എവിടാ? പുള്ളിക്കോഴി കൊത്തു മുട്ട കിട്ടുമോ?

    • @jitheshkc2944
      @jitheshkc2944 4 ปีที่แล้ว

      കൽപ്പത്തൂരിൽ എവിടെയാണ്?

    • @sugeshvvkalppathoor6969
      @sugeshvvkalppathoor6969 4 ปีที่แล้ว

      @@jitheshkc2944 കൽപ്പത്തൂരിടം അമ്പലത്തിന്റെ അടുത്തു.. മമ്മിളിക്കുളത്തിൽ നിന്നും വലത്തോട്ട് പോകുന്ന road

  • @josecv7403
    @josecv7403 5 ปีที่แล้ว +4

    പശ്ചാത്തല സംഗീതം കുറച്ച്, പറയുന്നത് ശരിയായി കേൾക്കാൻ അവസരം ഒരുക്കാം.

  • @rjkl2856
    @rjkl2856 5 ปีที่แล้ว +3

    Ethutharam inqubator
    anu upayogikkunnathu