വളരെ നല്ല വീഡിയോ .ഇതിൽ പറഞ്ഞത് വളരെ ശരിയായി തോന്നിയത് ഫോട്ടോയുടെ കാര്യം തന്നെയാണ് ' കാണിച്ച കോഴികളെ കണ്ടപ്പോൾ ഇത് കിട്ടിയാൽ കൊള്ളാം എന്ന ഒരു തോന്നൽ എനിക്കും ഉണ്ടായി
ഹലോ ചന്തയിൽ കോഴി കളെ വിൽക്കാം തെരുവിൽ ഒരു പെട്ടിയിലാക്കി കോഴികളെ വിൽക്കാം ഇങ്ങനെ ഫോട്ടോഷൂട്ടും മറ്റൊന്നും കോഴികളെ വിളിക്കണ്ട അങ്ങനെ വാങ്ങാൻ നിരവധി ആളുകൾ വരുന്നുണ്ട് ഒരു രണ്ടുമണിക്കൂർ ഏതെങ്കിലുമൊരു റോഡ് സൈഡിൽ തണൽ മരങ്ങളിൽ താഴെ ഇരുന്നാൽ എട്ടു പത്തു കോഴികൾ വിൽക്കാൻ കഴിയുന്നു. അതാണ് മാർക്കറ്റിംഗ് ഒക്കെ
ചേട്ടാ.. എനിക്ക് 100 ഇൽ പരം കോഴികൾ ഉണ്ടായിരുന്നു... ഈ കഴിഞ്ഞ ആഴ്ച മുതൽ ചവാൻ തുടങ്ങി... എന്താ അസുഖം എന്ന് അറിയില്ല... നമ്പർ ഇടാമോ...എന്നെ ഒന്ന് സഹായിക്കു...
അതിനിപ്പോൾ കോഴി വിൽപ്പന അല്ലല്ലോ കൂടുമാറ്റം അല്ലേ വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞ് ആരാണ് പോസ്റ്റ് ഇടാറ് കൂടു മാറാൻ ഉണ്ട്. ഗ്രൂപ്പിൽ ആദ്യമായിട്ട് വരുന്ന ഒരു വ്യക്തി ഇത് കണ്ടാൽ അവൻ എങ്ങിനെ മനസ്സിലാക്കാനാണ് ഇത് വിൽക്കാൻ ആണെന്ന്😀😀
വളരെ നല്ല വീഡിയോ .ഇതിൽ പറഞ്ഞത് വളരെ ശരിയായി തോന്നിയത് ഫോട്ടോയുടെ കാര്യം തന്നെയാണ് ' കാണിച്ച കോഴികളെ കണ്ടപ്പോൾ ഇത് കിട്ടിയാൽ കൊള്ളാം എന്ന ഒരു തോന്നൽ എനിക്കും ഉണ്ടായി
Agraham aanallo paisa chilavakkaan alkare preripikkunat
അതെ തീർച്ചയായും പിന്നെ ഇതുപോലെയുള്ളതിനോട് ഉള്ള പ്രത്യേക താല്പര്യവും
വളരെ നല്ലൊരു കാര്യമാണ് ഇത്
കൊള്ളാം നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടട്ടെ
ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
വളരെ നല്ലൊരു ശ്രെമം സാബിർ ബ്രോ ഒരുപാട് പേർക്ക് ഉപകാരം ആകും 🫡
ഹലോ വിഡിയോ കൊള്ളാം നന്നയിട്ടുണ്ട് 👍ഉപകാര പെടും .
നല്ലൊരു ആശയം സബിർ ഭായ്...🤝❤️
Ithokkeyaanu ariyendakaaryangal orupaad aalukal kozhi thaaraavu yennivaye valarthunnavarum aaghrahikunnavarumund palarum seil ariyaathe bhuddhimuttunnumund..njaanum chavakad njaanum cheriya nilayil thudangi kurachu tharaavineyum kurachu kairali kozhikaleyum vaangiyittund thaaraavu 15 yennam kodutthu iniyumund 15 yennam kodukkaan muttayittu thudangiyirikunnu yengine seyil cheyanamennariyaathe prayaasapedumpozhaanu thaankalude vidiyo kandath alhamdhulillaah ❤👍👍👍👍👍
👌
വളരെ ഉപകാരപ്രദമായ വീഡിയോ ഇക്ക ❤️🙏👏
Very good
Waiting for next video❤
Informative
സാബിർക്ക, കോഴികളുടെ ഫോട്ടോ എടുക്കുന്നത് കേട്ടു ചിരിച്ചു മടുത്തു 😀😀
Groupile sale post nokkiyaal kanam
കണ്ടുകൊണ്ടേ ഇരിക്കുന്നു 🙏
Good information
Nice❤❤
Aseel vattukal undo
👍
Ikka തുറന്നു വിട്ട് മുട്ടക് വേണ്ടി വളർത്താൻ ഏത് ബ്രീഡ് ആണ് നല്ലത്
Kairali
മുട്ട വിൽപ്പനക്ക് വേണ്ടി എത്രെ എണ്ണതിൽ തുടങ്ങുന്നതാണ് നല്ലത്
👍👍
യൂ ടൂബിൽ എങ്ങനെ യാണ് വിൽപ്പന പോസ്റ്റ് ഇടേണ്ടത്
Channel undakanam.
@@PoultryMedia👏
USA il ninnu poultry kondu varannemengil Enthanu procedure Expenses ellam onnu details aayi oru video cheyamo please
Eggs kondu varnnath anu nalat
@@PoultryMedia online Medikan pattumo ethu site
Online pattilla avide contact venam
ലോഗോ എങ്ങനെയാണ് തയ്യാറാക്കുക
അടുത്ത part ൽ പറയാം.. കൂടുതൽ ടെക്നിക്കൽ ആയത്
മുട്ട ഇടുന്ന നാടൻ കോഴി എന്തു വില കിട്ടും
ക്വാളിറ്റി പോലെ ആണ് 400-1500
👍👍👍
ഹലോ ചന്തയിൽ കോഴി കളെ വിൽക്കാം തെരുവിൽ ഒരു പെട്ടിയിലാക്കി കോഴികളെ വിൽക്കാം ഇങ്ങനെ ഫോട്ടോഷൂട്ടും മറ്റൊന്നും കോഴികളെ വിളിക്കണ്ട അങ്ങനെ വാങ്ങാൻ നിരവധി ആളുകൾ വരുന്നുണ്ട് ഒരു രണ്ടുമണിക്കൂർ ഏതെങ്കിലുമൊരു റോഡ് സൈഡിൽ തണൽ മരങ്ങളിൽ താഴെ ഇരുന്നാൽ എട്ടു പത്തു കോഴികൾ വിൽക്കാൻ കഴിയുന്നു. അതാണ് മാർക്കറ്റിംഗ് ഒക്കെ
എല്ലാവർക്കും അങ്ങിനെ കൊണ്ട് പോയി വിൽക്കാൻ പറ്റില്ല.. പിന്നെ ഞാൻ ഇതിൽ സോഷ്യൽ media ന്ന് പ്രത്യേകം പറഞ്ഞിട്ടും ഉണ്ട്
കോഴി മുട്ട എങ്കിലും നല്ല രീതിയിൽ sale ആയാൽ മതി ആയിരുന്നു
Sale avunille? Ethraykka mutta sale cheyyunnath
8 rs. @@PoultryMedia
❤️👍❤️
ചേട്ടാ.. എനിക്ക് 100 ഇൽ പരം കോഴികൾ ഉണ്ടായിരുന്നു... ഈ കഴിഞ്ഞ ആഴ്ച മുതൽ ചവാൻ തുടങ്ങി... എന്താ അസുഖം എന്ന് അറിയില്ല... നമ്പർ ഇടാമോ...എന്നെ ഒന്ന് സഹായിക്കു...
9539744750
എനിക്ക് 20 ഗ്രാമശ്രീ മുട്ട കോഴികളെ പിൽക്കാനു ണ്ട് താല്പര്യം ഉള്ളവർ ബന്ധ പ്പെടുക 8 മാസം പ്രായം
Sthalam number koode idoo
Ippo undo chechi
അതിനിപ്പോൾ കോഴി വിൽപ്പന അല്ലല്ലോ കൂടുമാറ്റം അല്ലേ വിൽക്കാൻ ഉണ്ടെന്ന് പറഞ്ഞ് ആരാണ് പോസ്റ്റ് ഇടാറ് കൂടു മാറാൻ ഉണ്ട്.
ഗ്രൂപ്പിൽ ആദ്യമായിട്ട് വരുന്ന ഒരു വ്യക്തി ഇത് കണ്ടാൽ അവൻ എങ്ങിനെ മനസ്സിലാക്കാനാണ് ഇത് വിൽക്കാൻ ആണെന്ന്😀😀
ഫോട്ടോ ൽ ഇടാം for Sale എന്ന്. പിന്നെ sale എന്ന് പറയുക ഒന്നും വേണ്ട അല്ലാതെ തന്നെ ആളുകൾ ചോദിച്ചു വരും
എനിക്ക് ഉണ്ട് വിൽക്കാൻ നാല് പൂവൻ മൂന്നു പിട ആർകെങ്കിലും വേണോ
Groupil idoo
@@PoultryMedia ഇല്ലല്ലോ ലിങ്ക് തരാമോ
Description nokoo fb group link und
സ്ഥലവും.... മരങ്ങളും വിൽക്കുവാൻ എങ്ങനെയാണ് പരസ്യം ചെയ്യേണ്ടത് അറിയും എന്നുണ്ടെങ്കിൽ പറഞ്ഞുതരാമോ
Ningalute number tharamo
9539744750
@@PoultryMedia thanks