തുള്ളിനനക്ക് ഫിൽറ്റർ വെക്കാൻ പഠിക്കാം | How to set filter in drip irrigation | 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @antoomaprani8361
    @antoomaprani8361 2 หลายเดือนก่อน

    👍

  • @HishamMohammad-s1m
    @HishamMohammad-s1m 28 วันที่ผ่านมา

    Bro splinklerinu filter vekano

    • @ayurvillage3860
      @ayurvillage3860  28 วันที่ผ่านมา

      നല്ല source ആണെങ്കിൽ ഫിൽറ്റർ വേണ്ട

  • @JoffyJose-k3v
    @JoffyJose-k3v 2 หลายเดือนก่อน

    T bay❤

    • @ayurvillage3860
      @ayurvillage3860  2 หลายเดือนก่อน

      Did u use TBay?

    • @JoffyJose-k3v
      @JoffyJose-k3v 2 หลายเดือนก่อน

      @@ayurvillage3860 yes

  • @mohammedabbas1180
    @mohammedabbas1180 2 หลายเดือนก่อน

    എൻറെ വീട്ടിൽ ബോർവെൽ വെള്ളംഫിൽട്ടർചെയ്തു തരുമോഎത്ര കാശ് ചിലവാകും

    • @ayurvillage3860
      @ayurvillage3860  2 หลายเดือนก่อน

      ഞാൻ സ്വന്തം പണി മാത്രമേ ഉള്ളു

  • @balakrishnankallath7308
    @balakrishnankallath7308 2 หลายเดือนก่อน +1

    നിങ്ങളുടെ സ്ഥലം എവിടെയാണ് ? ഞാൻ ഒരു 3.50 ഏക്കർ സ്ഥലത്ത് ക മുങ്ങ് വെച്ചിട്ടുണ്ട്. വളരെ താഴെ ഒരു കുളം ആണ് ജലത്തിൻ്റെ സ്രോതസ്സ് 220 മീറ്റർ ഉയരത്തിൽ വെള്ളം കയറണമായിരുന്നു. Electrician പറഞ്ഞത് അനുസരിച്ച് Head ഉള്ള മോട്ടോർ കോയമ്പത്തൂരിൽ നിന്നും വാങ്ങി. 5 HP Submercible 3 phase 70-90 Head പക്ഷേ വെള്ളം പകുതിയേ എത്തിയുള്ളൂ. Electrician പറയുന്നു Motor ന് പറഞ്ഞതിനനുസരിച്ചുള്ള performance ഇല്ല ആയതിനാൽ മാറ്റി വാങ്ങണം എന്ന് 'ഇത് 10 ഏക്കർ സ്ഥലമാണ് നല്ല ചരിവ് സ്ഥലമാണ്. റബ്ബറ് മുറിച്ച സ്ഥലത്താണ് കഴിഞ്ഞ കൊല്ലം കമുങ്ങ് വെച്ചത്. 2000 ലിറ്റർ ടാങ്കാണ് വെച്ചത്. ഞാൻ കഴിഞ്ഞ കൊല്ലംറിട്ടയർ ചെയ്ത അധ്യാപകനാണ്. നിങ്ങൾ ചെയ്ത പോലുള്ള ventury System ആണെങ്കിൽ വളമിടാനും സൗകര്യമായിരുന്നു. ഈ 3.5 ഏക്രമാത്രം concealed അല്ലാതെ പൈപ്പ് ഇട്ട് തുള്ളി നന ചെയ്യാൻ എത്ര പൈസയാവും. എന്നെ ഉപദേശിക്കൂ.

    • @ayurvillage3860
      @ayurvillage3860  2 หลายเดือนก่อน

      ഞാനും ഒരു കർഷകൻ ആണ്. ഒരു പരിധി വിട്ടു ആഴത്തിലുള്ള കാര്യങ്ങൾ ഇതിനെ കുറിച്ച് പറഞ്ഞു തരാൻ എനിക്ക് അറിയില്ല. ഇതിൽ ഞാനൊരു പ്രൊഫഷണൽ അല്ല. താങ്കൾ അടുത്തുള്ള മറ്റൊരു expertnte advise തേടുന്നത് നന്നായിരിക്കും.

    • @balakrishnankallath7308
      @balakrishnankallath7308 2 หลายเดือนก่อน

      ok. എങ്കിലും 1 ഏക്രസ്ഥലത്ത് ഈ പെപ്പ് വിരിക്കാനും മറ്റ് അനുബന്ധ സാധനങ്ങൾക്കും എത്ര പൈസയാവും

    • @ayurvillage3860
      @ayurvillage3860  2 หลายเดือนก่อน

      @@balakrishnankallath7308 Rs. 35000 to 40000 approx

    • @johnsJoy
      @johnsJoy 2 หลายเดือนก่อน +1

      Head calculation proper ആയിരുന്നോ?
      ഹെഡ് calculate ചെയ്യുമ്പോൾ കുത്തനെ(vertical)ഉള്ളത് അതേ അളവിലും നിരപ്പായത്(Horizontal) 10% Frictional Loss കൂടി കണക്കാക്കിയെ കൂട്ടാവൂ....
      ഇനി ചെരിഞ്ഞ സ്ഥലമാണെങ്കിൽ താങ്കളുടേ സ്ഥലം പോലെ കുളം താഴെയാണെങ്കിൽ...എളുപ്പത്തിൽ കണക്കാക്കാൻ കുളത്തിന്റെ ഭാഗത്ത് നിന്നും കുത്തനെ മുകളിലേക്ക് അളന്നാൽ സ്ഥലത്തിന്റെ മുകൾഭാഗത്തേക്ക് ഉള്ള ഉയരം അതായത് vertical height കിട്ടുന്നതെന്ന് നോക്കുക ശേഷം കുളത്തിൽ നിന്നും സ്ഥലത്തിന്റെ മുകൾഭാഗത്തേക്ക് ഉള്ള മൊത്തം നീളം എടുക്കുക....സിംപിൾ ആയി പറഞ്ഞാൽ Triangle വരച്ചു രണ്ട് വശങ്ങളുടെ നീളം കണ്ടു പിടിക്കുന്നത് പോലെ തന്നെ....
      ഉദാഹരണത്തിന് കുളത്തിന്റെ ആഴം 5മീറ്റർ എന്ന് കണക്കാക്കുക..കുളത്തിന്റെ കരയിൽ നിന്നും സ്ഥലത്തിന്റെ ഏറ്റവും മുകളിലേക്ക് ഉള്ള കുത്തനെ ഉള്ള vertical ഉയരം(ചെരിഞ്ഞതല്ല) 25മീറ്റർ ആണെന്ന് വിചാരിക്കുക...ഇനി കുളവും സ്ഥലത്തിന്റെ മുകളറ്റവും തമ്മിലുള്ള ദൂരം 200മീറ്റർ ആണെന്ന് വിചാരിക്കുക....
      Total Head=5+25+20(10%horizontal loss)+2(other losses)=52മീറ്റർ Head....
      ഇത് പോലെ ഒന്ന് കണക്കുകൂട്ടി നോക്കൂ...
      താങ്കൾ മോട്ടോർ വാങ്ങിയതിന് 70-90 ഹെഡ് എന്ന് പറഞ്ഞു ഇത് മീറ്റർ ആണോ? ഇനി അടി കണക്കിൽ.ആണെങ്കിൽ 90 feet=27മീറ്റർ മാത്രമേ തള്ള് ലഭിക്കൂ....
      ഹെഡ് കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ openwell multistage പമ്പുകൾ ഇന്ന് ലഭ്യമാണ്....കൂടാതെ High Head സ്ഥലങ്ങളിലേക്ക് Borewell പമ്പും cheapest ഓപ്ഷൻ ആണ്..

    • @ayurvillage3860
      @ayurvillage3860  2 หลายเดือนก่อน

      @@johnsJoy ഇത്രയും വിശദമായ മറുപടിക്ക് നന്ദി 🙏

  • @syamspillai4570
    @syamspillai4570 9 วันที่ผ่านมา

    Filter price???

  • @IbrahimKutty-hd7dx
    @IbrahimKutty-hd7dx หลายเดือนก่อน

    ഈ ഫിൽറ്റർ കിട്ടാനുള്ള contact no ഉണ്ടോ

    • @ayurvillage3860
      @ayurvillage3860  หลายเดือนก่อน

      +91 95392 01391

    • @ansarmanjakkal1373
      @ansarmanjakkal1373 16 วันที่ผ่านมา

      മിക്ക പ്ലംബിംഗ് ഷോപ്പിലും ലഭിക്കും