📣നാല് ദിവസം കൊണ്ട് വിദേശമദ്യത്തെക്കാൾ വീര്യം കൂടിയ വൈൻ🍷🔥Bird's Eye Chili Wine🥵kanthari Wine🍷🧡

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • How to make kanthari wine at home? / Homemade wine recipe in malayalam / strong wine recipe at home / വീട്ടിൽ വൈൻ എങ്ങനെ ഉണ്ടാക്കാം
    Christmas / Christmas special/ Christmas special wine/
    kanthari wine making at home / birds eye chilli wine / easy wine recipe / chilli wine recipe / കാന്താരി വൈൻ / how to make wine at home / kanthari wine recipe in malayalam / kanthari wine / wine making malayalam / wine making at home
    #winemaking #wine #winemaker #homemadewine #winerecipe #strongwine #XmasWine #Tastywine #വൈൻ #kanthari #കാന്താരി #kanthariwine #കാന്താരിവൈന്‍ #chilliwinerecipe #easywinerecipe #coorgwine #redwine #chilliwine #birdseyechilli #healthywine #benefits #winebenefits #fermentation #birdseyechilliwine #christmas #christmasspecial #christmaswine
    Wine Recipes 🍷🥂
    Pineapple Wine:- • 📣Pineapple Wine in 3 d...
    Kanthari Wine:- • 📣നാല് ദിവസം കൊണ്ട് വിദ...
    Beetroot Wine:- • 💯Wenneker RED പോലൊരു ബ...
    Banana Wine:- • പഴം കൊണ്ട് ഒരു സൂപ്പര്...
    jackfruit Wine:- • 😇No Sugar💥Jackfruit Wi...
    Dragonfruit Wine:- • 💥Try It Feel It💥വീര്യം...
    Chicken Recipes 🐓
    Cooker Chicken:- • 🐓ഫുള്‍ ചിക്കൻ കുക്കറില...
    Chicken Changezi:- • Restaurant Style Chick...
    Brosted Chicken:- • 📣Crispy Chicken Lovers...
    Chicken Stew:- • 💯പുട്ടും ചിക്കന്‍ സ്റ്...
    Chicken White Sauce Pasta:- • 💯 എളുപ്പത്തില്‍ തയ്യാറ...
    Simple Chicken Biryani:- • 💯ഇത്രയും പെട്ടെന്ന് Ch...
    kumbilappam:- • മലയാളിയുടെ പരമ്പരാഗത ല...
    Chakka Halwa:- • 💯അപാര രുചിയോടെ നാവിൽ അ...
    Mutton Curry:- • 🔥🔥Dhaba Mutton Curry💥म...
    Gobi manchurian:- • 💯Crispy Gobi Manchuria...
    Beef Biryani:- • 💯സ്പെഷ്യൽ മസാലകൾ ഒന്നു...
    #indiancuisine #indiancurry #southindianrecipe #southindianfood #keralacuisine #keralarecipe #indianrecipe #youtube #youtubeindia #youtuber #youtubechannel #youtuberecommendations #youtubers #viral #viralvideo #viralvideos #trending #trendingvideos #food #foodie #foodies #foodlover #foodvlog #subscribe #share #likeforlikes #foodrecipe #recipe #home #homemade #follow #cooking #eating #easycooking #easyrecipe #simplecooking
    #lindavarghesevlogs #lindavargheseshorts #linda #lindasspecial #lindaskitchen #lindavarghese
    ‪@LindaVargheseVlogs‬
    Follow me at :-
    TH-cam vlogging channels :-
    / @lindavarghesevlogs
    Facebook page:-
    / linda-varghese-vlogs-1...
    Instagram:-
    ...
    ...

ความคิดเห็น • 235

  • @LindasKitchen21222
    @LindasKitchen21222  ปีที่แล้ว +9

    Wine Recipes 🍷🥂
    Pineapple Wine:- th-cam.com/video/mKcSbmZ7A5g/w-d-xo.html
    Kanthari Wine:-th-cam.com/video/_l12kwkbswI/w-d-xo.html
    Beetroot Wine:-th-cam.com/video/DnzRCtlWIvo/w-d-xo.html
    Banana Wine:-th-cam.com/video/YhTAUEZc544/w-d-xo.html
    jackfruit Wine:-th-cam.com/video/O9mjBGZOV6s/w-d-xo.html

  • @Babu.955
    @Babu.955 6 หลายเดือนก่อน +2

    എനിക്ക് ഇത് ഉപകാരപ്പെടും കാരണം ഹൃദയത്തിൻ്റെ ബ്ലോക്ക്. പ്രമേഹം. .ആസ്ത്മ. എന്നിവക്കുള്ള മരുന്ന് 12 വർഷമായി കഴിക്കുന്നതുകൊണ്ട് ഒരു ഭക്ഷണവും രുചി തോന്നുന്നില്ല ഇത് അകത്ത് ചെന്നാൽ അവിടെ ഒരു Permeation നടക്കും കഴിക്കുന്ന ഭക്ഷത്തിന് രുചിയും കൂടും Thanks madam

    • @LindasKitchen21222
      @LindasKitchen21222  6 หลายเดือนก่อน

      ദയവായി താങ്കളുടെ ആരോഗ്യസ്ഥിതി കൃത്യമായി അറിയാവുന്ന താങ്കളുടെ ഡോക്ടറുടെ ഉപദേശം കൂടി ചോദിക്കുക. ☆അധികമായാൽ അമൃതും വിഷമാണ്☆

  • @niyasvlog18
    @niyasvlog18 ปีที่แล้ว +3

    ട്രൈ cheyyam👍🏻👍🏻

  • @myworld1901
    @myworld1901 ปีที่แล้ว +9

    നല്ല അവതരണം. Keep it up! വൈൻ തീർച്ചയായും പരീക്ഷിക്കും. അത്റ കൊൺഫിഡൻസോടെ അവതരിപ്പിച്ചതല്ലേ💪

  • @thullusvlogs2000
    @thullusvlogs2000 ปีที่แล้ว +4

    Hai dear kurchu taste nokkam kuzhappam illallo 😅😅😅 nice video 👋👋👋

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      ഒരു കുഴപ്പവും ഇല്ല . Carry on 😃
      നന്നായിട്ട് food അടിച്ചിട്ട് മതി 😂

  • @CaptBinoyVarakil
    @CaptBinoyVarakil ปีที่แล้ว +4

    അടിപൊളി 🙌🏿🙌🏿🙌🏿നല്ല സൂപ്പർ ആണ്... ആ കുഞ്ഞൻ കാന്താരി തന്നെ ആ വലിയ രഹസ്യം 👍

  • @mrsmallumrcanada
    @mrsmallumrcanada ปีที่แล้ว +6

    Wow.... Rich വൈൻ ആണല്ലോ ചേച്ചി ഇതു കിക്ക് ആകും ആല്ലേ 😛😛😛😛ഈ റെസിപി ഒക്കെ എവിടുന്നു ഒപ്പിക്കുന്നു സൂപ്പർ 😍❤️🫰എല്ലാം നല്ല വിശദമായി പറഞ്ഞു തന്നു ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🥰

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +5

      😂
      പാചകം ഒരു കലയല്ലേ 😊നമ്മൾ അതുണ്ടാക്കുന്ന കലാകാരൻമാരല്ലേ 😅
      Thanks for watching and sharing your comments ❤❤

    • @mrsmallumrcanada
      @mrsmallumrcanada ปีที่แล้ว +1

      @@LindasKitchen21222 😍❤️🫰

  • @DevikaDevikaaa
    @DevikaDevikaaa 8 วันที่ผ่านมา +1

    പഞ്ചസാരയ്ക്ക് പകരം ശർക്കര പറ്റുമോ

    • @LindasKitchen21222
      @LindasKitchen21222  8 วันที่ผ่านมา +1

      ചേർക്കാം👍😊
      മറ്റ് വൈൻ വീഡിയോകൾ കൂടി കണ്ട് നോക്കൂട്ടോ 😍😊
      Thanks for visiting my channel ❤️❣️

  • @vijayanvc1189
    @vijayanvc1189 ปีที่แล้ว +3

    ഹായ് ലിണ്ടാ, നല്ലവതരണം നന്ദി 👌

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      വളരെ നന്ദി 😊❤
      നല്ല നല്ല വേറെ കുറേ വീഡിയോകൾ ഈ ചാനലിലുണ്ട്. സമയം പോലെ കണ്ട് അഭിപ്രായങ്ങൾ പറയണേ 🤝
      ചാനൽ സബ്സ്ക്രൈബ് ചെയ്യണേ😊

  • @Bettystastebuds
    @Bettystastebuds ปีที่แล้ว +3

    കൊള്ളാമല്ലോ ഒരു കിടിലൻ wine 👌ആണല്ലോ

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      അതേ ❤️
      കാന്താരി ഉണ്ടേൽ try cheyyoo 👍

  • @sujuthomas6521
    @sujuthomas6521 ปีที่แล้ว +4

    വളരെ വൃത്തിയോടെയാണ് കൈകാര്യം ചെയ്യുന്നത് 👌👌 പിന്നെ നല്ല സിമ്പിൾ അവതരണം 👍🙏🏻

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      നല്ല വാക്കുകൾക്ക് വളരെ നന്ദി 😊❤
      നല്ല നല്ല വേറെ കുറേ വീഡിയോകൾ ഈ ചാനലിലുണ്ട്. സമയം പോലെ കണ്ട് അഭിപ്രായങ്ങൾ പറയണേ 🤝
      ചാനൽ സബ്സ്ക്രൈബ് ചെയ്യണേ😊

  • @josepayyappilly3046
    @josepayyappilly3046 7 หลายเดือนก่อน +2

    ഇതിൽ നെല്ലിക്ക കൂടി ചേർത്താൽ നെല്ലിക്ക കാന്താരി ആയി സൂപ്പർ മാർക്കറ്റിൽ കിട്ടും

    • @LindasKitchen21222
      @LindasKitchen21222  7 หลายเดือนก่อน

      സൂപ്പർ മാർക്കറ്റിൽ നെല്ലിക്ക കാന്താരി കിട്ടുമായിരിക്കും. പക്ഷേ യീസ്റ്റ്, പഞ്ചസാര ഇതൊക്കെ ചേർത്താണോ നെല്ലിക്ക കാന്താരി ഉണ്ടാക്കുന്നത്🤔

  • @triplesvlog8576
    @triplesvlog8576 ปีที่แล้ว +3

    ഒരു കിടിലൻ wine👌👌👌.... കാന്താരി wine പൊളിച്ചു 😍😍😍

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      Thank you ❤️ 😊
      Ningalkku Kanthari undallo. Try cheyyoo. 👍

    • @shinepettah5370
      @shinepettah5370 ปีที่แล้ว

      @@LindasKitchen21222 ഞാനൊരു ബിസിനസിനെ പറ്റിയും നശിപ്പിക്കാനോ അതിലൊന്നും പറഞ്ഞതല്ല ഭൂമിയിലുള്ള എഫക്ട് മെഡിസിൻ എല്ലാം സൈഡ് എഫക്ട് ഉണ്ട് എല്ലാവരും പറയും ആയുർവേദത്തിലും ഹോമിയോ സൈഡ് എഫക്ട് ഇല്ലെന്ന് ആരോഗ്യമുള്ള ഒരു ശരീരത്തിന് ഒരു നിയന്ത്രിത അളവിൽ കാന്താരി കഴിക്കാം നമ്മുടെ ശരീരത്തിൽ ദഹനപ്രക്രിയകൾക്ക് പല പല ബാക്ടീരിയ ഘടകങ്ങളുണ്ട് അതിനു വ്യതിയാന സംഭവിക്കും

  • @vsn2024
    @vsn2024 ปีที่แล้ว +3

    നല്ല അവതരണം

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      വളരെ നന്ദി.
      വേറെയും കുറച്ച് വെറൈറ്റിയായുള്ള റെസിപ്പികൾ ചാനലിലുണ്ട്. കണ്ട് അഭിപ്രായങ്ങൾ പറയണേ😊🤝

  • @Pambadifahiz
    @Pambadifahiz 7 หลายเดือนก่อน +1

    ചാമ്പക്ക വൈൻ ഉണ്ടാക്കുമോ?

    • @LindasKitchen21222
      @LindasKitchen21222  6 หลายเดือนก่อน

      👍
      ബീറ്റ്റൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, ചക്ക, പഴം, പൈനാപ്പിൾ ഇതിന്റെ ഒക്കെ വൈൻ വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടിരുന്നോ 😊

  • @sarabindufunwitharadhya
    @sarabindufunwitharadhya ปีที่แล้ว +3

    പൊളിച്ചു ചേച്ചീസ് ഒത്തിരി ഇഷ്ടം ആയി കിടുക്കി തകർത്തു ❤❤❤
    വീഡിയോ നല്ലോണം viral ആയല്ലോ
    പൊളിച്ചു 🥰

  • @sumacookingcraft
    @sumacookingcraft ปีที่แล้ว +1

    Woow adipole mole super ketto
    അങ്ങനെ കാന്താരിമുളക് കൊണ്ട് ൈവയിൻ കണ്ടു ഇനി എന്താ എരിവു
    ഇനി ഇത് പോലെ ചെയ്യാൻ നോക്കാം എനിക്ക് ഇഷ്ടമായി ഇനി നല്ല നല്ല വി ടി യോ ഇത് പോലെ പ്രതിക്ഷിക്കുന്നു
    Okay god blessing thankyou mole

  • @vinukunduvallap8093
    @vinukunduvallap8093 ปีที่แล้ว +2

    Supper nall avatharsnam

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      Thank you😊❤
      നല്ല നല്ല വേറെ കുറേ വീഡിയോകൾ ഈ ചാനലിലുണ്ട്. സമയം പോലെ കണ്ട് അഭിപ്രായങ്ങൾ പറയണേ 🤝

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +61

    ഞാൻ നാല് വർഷം മുമ്പ് കാന്താരി വൈൻ ഉണ്ടാക്കി. എനിക്ക് ഒരു തുള്ളി പോലും ഇറക്കാൻ പറ്റിയില്ല. അവസാനം കുടിയനായ ഒരു ബന്ധുവിന് കൊടുത്തു. അവനും കഴിക്കാൻ പറ്റിയില്ല. കാണുമ്പോൾ എല്ലാം അവൻ എന്നെ തെറി വിളിക്കും. അവൻ അത് എന്ത് ചെയ്തോ എന്തോ.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +18

      😂😂😂
      അതേ കാന്താരിയുടെ അളവ് കൂടുതല്‍ ആയിക്കാണും. ഇതുപോലെ ജീരകം ഒക്കെ ചേർത്താണോ ഉണ്ടാക്കിയത്. മറ്റൊരു കാര്യം മറ്റ് വൈൻ പോലെ കുടിക്കരുത്. ഒന്നോ രണ്ടോ സ്പൂൺ മാത്രം അതും വെള്ളമോ ഐസോ ചേർത്ത് ഉപയൊഗിക്കുക. ഇതേ അളവിൽ ഒന്നു കൂടി തയ്യാറാക്കി നോക്കൂ. ഉറപ്പായും ഇഷ്ടപ്പെടും. ഞാൻ 100% ഉറപ്പ് തരുന്നു 😊🤝

    • @pauljoseph2811
      @pauljoseph2811 ปีที่แล้ว +4

      വേണ്ട പൊന്നേ....

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +14

      ​@@pauljoseph2811അത്രക്ക് വെറുത്തുപോയോ 😄ഇതിപ്പൊൾ ചൂട് വെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളവും പേടിയാണ് എന്ന് പറയുന്ന പോലെയായല്ലോ. 😂

    • @harag8925
      @harag8925 ปีที่แล้ว +3

      തെറി പറഞ്ഞ് അവൻ തീർത്തു കാണും

    • @shinepettah5370
      @shinepettah5370 ปีที่แล้ว +6

      അൾസർ ഇല്ലാത്ത ഒരു മനുഷ്യനെ ആരെ കാന്താരി ചോറിന് ശേഷം കഴിച്ചാൽ അതു ഗുണം ചെയ്യും കാന്താരിയുടെ വൈൻ ആശയത്തിൽ ചെന്ന് ഹൈ ഡോക്ലോറിക് ആസിഡ് നശിപ്പിക്കും പെപ്റ്റിക്കൽസറും സംബന്ധമായ പല അസുഖങ്ങളും വരാനിടയുണ്ട് നിനക്ക് ഇത് അറിഞ്ഞുകൂടാത്ത കൊണ്ടാണ് ഇങ്ങനെയുള്ള പരിപാടികൾ ചാനലിൽ ഇട്ട് ഇതിനെപ്പറ്റി അറിഞ്ഞുകൂടാത്ത മനുഷ്യരെ പരീക്ഷിക്കുന്നത് 60 വർഷത്തെ എൻറെ വൈദ്യശാസ്ത്രത്തിൽ ജീവിതത്തിൽ നിന്ന് പഠിച്ചതാണ് മലത്തിൽ കൂടി ചോര പോകാൻ വേറെ സാധ്യതയുണ്ട് വേണമെങ്കിൽ നിങ്ങൾ പരീക്ഷിച്ചു നോക്കൂ

  • @Anduhhfsfuuv
    @Anduhhfsfuuv ปีที่แล้ว +3

    Viski undakunathu kanikumo

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +4

      സഹോദരാ ജീവിച്ച് പൊയ്ക്കോട്ടേ 😄വെറുതേ എക്സൈസ്കാർക്ക് നമ്മളായിട്ട് പണി കൊടുക്കണോ. 😀😄

  • @praveenspraveenshiva3207
    @praveenspraveenshiva3207 ปีที่แล้ว +6

    പഞ്ചസാരാ ഇല്ലങ്കിൽ കുഴപ്പമുണ്ടോ

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      പഞ്ചസാരക്ക് പകരം ശർക്കര ചേർക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. എത്രത്തോളം നന്നാവും എന്നറിയില്ല.

  • @rinijoseph9853
    @rinijoseph9853 ปีที่แล้ว +1

    Jeerakam upayogichal aa taste varille.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ഇല്ലേ ഇല്ല.
      കാന്താരി വൈനിന്റെ പ്രധാന ഐറ്റമാണ് ജീരകം😊❤️

  • @georgekuttyvarghese1478
    @georgekuttyvarghese1478 ปีที่แล้ว +2

    മുന്തിരി ഉപയോഗിച്ച് പള്ളിയിൽ ഉപയോഗിക്കുന്ന സെയിം ടേസ്റ്റ് ഉള്ള വൈൻ ഉണ്ടാക്കാമോ??

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      കടകളിൽ നിന്ന് വാങ്ങുന്നതാണ് മിക്ക പള്ളികളിലും ഉപയോഗിക്കുന്നത്. അതിൽ മിക്കതിലും പഞ്ചസാരയുടെ അളവ് കൂടുതൽ ആയിരിക്കും.
      മുന്തിരി വൈൻ വീഡിയോ ഇടാം 😊🤝

    • @Abc-qk1xt
      @Abc-qk1xt ปีที่แล้ว +1

      ഉണക്ക മുന്തിരി കൊണ്ടാണ് mass wine ഉണ്ടാക്കുന്നത്..

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      Unakka munthiri യുടെ wine വീഡിയോ ഞാന്‍ ഇടാം

    • @georgekuttyvarghese1478
      @georgekuttyvarghese1478 ปีที่แล้ว

      @@LindasKitchen21222 താങ്ക്സ് 🤩🤩

  • @abdulgafoor633
    @abdulgafoor633 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി. കുടൽ കത്തി വെണ്ണീർ ആയി എന്റെ പൊന്നു ചേച്ചി. അടിപൊളി സാധനം ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു 😅😅❤❤❤

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ആക്രാന്തം കാണിക്കരുതേന്ന് പ്രത്യേകം പറഞ്ഞതല്ലേ 😀😃😄😅

    • @abdulgafoor633
      @abdulgafoor633 ปีที่แล้ว +1

      @@LindasKitchen21222 🤣🤣

  • @resmisatheesh8966
    @resmisatheesh8966 ปีที่แล้ว +2

    വൈനും അവതരണവും നന്നായിട്ടുണ്ട് 😍❤️

  • @adarsjkamn2704
    @adarsjkamn2704 ปีที่แล้ว +3

    ഏതു കളർ കാന്താരിയും ഉപയോഗിക്കമോ വീട്ടിൽ വയലറ്റ് കളർ ആണ് ഉള്ളത്

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ഞാന്‍ ഇതുവരെ ചെയ്ത് നോക്കിയിട്ടില്ല.
      രണ്ട് തരം വൈലറ്റ് കാന്താരി കണ്ടിട്ടും ഉപയോഗിച്ചിട്ടുംമുണ്ട്. ഇതേ ഷേപ്പിൽ ഉള്ളതും ഉരുണ്ടതും. ഇതേ ഷേപ്പിൽ ഉള്ളതിന് മണവും എരിവും ഒക്കെ ഇതിന്റെ പോലെയാണ് തോന്നുന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതേ രിതിയിൽ വൈൻ തയ്യാറാക്കിയാൽ ശരിയായി കിട്ടുമെന്ന് തോന്നുന്നു.

    • @adarsjkamn2704
      @adarsjkamn2704 ปีที่แล้ว +1

      @@LindasKitchen21222 രണ്ട് ടൈപ്പും ഉണ്ട്

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ഒന്നു തയാറാക്കി നോക്കൂ😊 എന്നിട്ട് അഭിപ്രായം പറയണേ

  • @bibinbino2403
    @bibinbino2403 ปีที่แล้ว +2

    Arinjondu Enthina kudalu karikunathu madhiyam Adichalum kariyum. But ithu spotil kathum😀😀😀

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      അത്രക്ക് വേണോ😄
      അപ്പോൾ കാന്താരി കൂട്ടി പഴങ്കഞ്ഞി അടിക്കുന്നവരൊക്കെ കത്തി കരിഞ്ഞ് പോവേണ്ടതല്ലേ 🤔🤔

    • @bibinbino2403
      @bibinbino2403 ปีที่แล้ว +2

      @@LindasKitchen21222 athu polea Aano mowlusea ithu direct kaandhari wine Allea. Njanum kaandhari kootiy kanji kudichitund meadiyam Erivallea ollu. But wine Athintea weeriya Ellam koodey Aakumbol kathiyallea iragi ponathu. 😃😃 nummaku sherikum Ariyam ☺☺

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      @@bibinbino2403 😂😄

  • @shajiaj7317
    @shajiaj7317 ปีที่แล้ว +2

    Very good presentation 🎉

  • @arunimajose-nu7qc
    @arunimajose-nu7qc ปีที่แล้ว +1

    ഉണ്ടാക്കി നോക്കി 😍സൂപ്പർ

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      അഭിപ്രായം പങ്കുവെച്ചതിന് നന്ദി 😍🤝💞
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് മറ്റു വീഡിയോകൾ കൂടി സമയംപോലെ കണ്ട് അഭിപ്രായങ്ങൾ പറയണേ ❤️🥰
      Thank you 😊

  • @reghunathankp5213
    @reghunathankp5213 ปีที่แล้ว +2

    സൂപ്പർ

  • @EM-rq7jg
    @EM-rq7jg ปีที่แล้ว +1

    ശർക്ക ഉപയോഗിക്കാമോ.?

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ശർക്കര ഉപയോഗിച്ച് ആദ്യമായി ഒരു പരീക്ഷണം നടത്തികൊണ്ടിരിക്കയാണ് . വിജയിച്ചാലും ഇല്ലെങ്കിലും വീഡിയോ ഉടനെ ഇടാം.😊🤝

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ശർക്കര ഉപയോഗിക്കാം.
      നന്നായിട്ട് തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ച് ചേർക്കുക. ശർക്കര വച്ച് പഴം വൈൻ ഇട്ടു. വീഡിയോ ചാനലിൽ ഉണ്ട്.

  • @anugraha2973
    @anugraha2973 ปีที่แล้ว +2

    EXCELLENT

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      Many thanks!😊❤
      നല്ല നല്ല വേറെ കുറേ വീഡിയോകൾ ഈ ചാനലിലുണ്ട്. സമയം പോലെ കണ്ട് അഭിപ്രായങ്ങൾ പറയണേ 🤝
      ചാനൽ സബ്സ്ക്രൈബ് ചെയ്യണേ😊

  • @simplypets882
    @simplypets882 ปีที่แล้ว +2

    Veeryamalla eruvaan munnil pinaple aan kurachkoodi strong

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      Thanks for watching and sharing your thoughts ❤
      എരിവ് നമ്മൾ ചേർക്കുന്ന കാന്താരിയുടെ അളവ് പോലെയിരിക്കും😀
      പക്ഷേ ഇത് സംഭവം stong ആണ്‌ട്ടോ🥴 ജീരകം കൂടി ചേരുന്നതല്ലേ.
      Pineapple വേറെ ലെവല്‍ അല്ലേ😂 അത് കഴിഞ്ഞ saturday വീഡിയോ ഇട്ടിട്ടുണ്ട് 😊

    • @simplypets882
      @simplypets882 ปีที่แล้ว +3

      @@LindasKitchen21222 chechi kaathiri poov kittum pachamarun kadel athinte opam nurk godhambu koodi add cheytha kathum

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      ഞാൻ അത് വാങ്ങാൻ ഇരിക്കയായിരുന്നു 😄
      Thank you ❤️

  • @JOSH1964-v6i
    @JOSH1964-v6i 9 หลายเดือนก่อน +2

    ഇത് Wine അല്ല, കാന്താരി ജ്യൂസ് ആണ്. Sugar - Yeast fermentation complete ആവാൻ മിനിമം 7 ദിവസമെങ്കിലും വേണം.

    • @LindasKitchen21222
      @LindasKitchen21222  9 หลายเดือนก่อน

      വീര്യമുള്ള മദ്യം കണ്ടാൽ ചിലർക്ക് പച്ചവെള്ളമായി തോന്നും അത് സ്വാഭാവികം.
      sugar ഉം yeast ഉം fermentation നടന്ന് alcohol ഉത്പാദിപ്പിക്കാൻ ഏകദേശം രണ്ട് മുതൽ പത്ത് ദിവസം വരെ എടുക്കും. അത്, ഉപയോഗിക്കുന്ന yeast ന്റെ ഗുണനിലവാവും, എത്ര പഞ്ചസാര ചേർത്തു എന്നതിനെയും ആശ്രയിച്ച് സമയം വ്യത്യാസപ്പെടും. കുമിളകൾ വരുന്നത് നിന്നാൽ fermentation പൂർത്തിയാകും. fermentation പൂർത്തിയായാൽ wine അരിച്ചു മാറ്റണം. അല്ലതെ 7 ദിവസം തന്നെ വേണമെന്ന് ഇല്ല.

    • @JOSH1964-v6i
      @JOSH1964-v6i 9 หลายเดือนก่อน

      @@LindasKitchen21222 What is the difference between juice and wine ?. Unlike juice, Wine is alcoholic. ലഹരി കിട്ടാൻ വേണ്ടിയാണ് നൂറ്റാണ്ടുകൾ മുതൽ ലോകം ജ്യൂസിനെ wine ആക്കുന്നത്. Alcoholic content വേണ്ടെൻകിൽ yeast ചേർക്കാതെ ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നതാണ് better, and I leave.

  • @ranjishvmr7894
    @ranjishvmr7894 ปีที่แล้ว +4

    പൊളിച്ചു ❤❤❤❤❤❤

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      Thank you for watching and sharing your comments 😊❤
      നല്ല നല്ല വേറെ കുറേ വീഡിയോകൾ ഈ ചാനലിലുണ്ട്. സമയം പോലെ കണ്ട് അഭിപ്രായങ്ങൾ പറയണേ 🤝
      ചാനല്‍ subscribe ചെയ്യണേ 😊

  • @Kalesh_vlogs
    @Kalesh_vlogs 10 หลายเดือนก่อน +1

    Adipoly video very useful video.👌👌👍

    • @LindasKitchen21222
      @LindasKitchen21222  10 หลายเดือนก่อน

      😍❤️
      Dragon fruit wine kando. Ithilum super ആണ്

  • @Babu.955
    @Babu.955 ปีที่แล้ว

    ചേച്ചി Brandy യുടെ അത്ര വീര്യമുള്ള ഒരു സാധനം ഉണ്ടാക്കാമോ Beverage ൽ മുടിഞ വില കൊടുത്തു മടുത്തു please

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +7

      കുറച്ച് ദിവസം beverage ൽ ആരും പോകാതിരുന്നാൽ മതി. തനിയെ വില കുറയും. 😃😄

    • @chaddiebuddieummar4699
      @chaddiebuddieummar4699 ปีที่แล้ว

      @@LindasKitchen21222 അത് വരെ കുടിക്കാൻ പറ്റിയ എന്തെങ്കിലും
      ദാഹിച്ചിട്ട് വയ്യ

  • @francisarangasery1257
    @francisarangasery1257 ปีที่แล้ว

    brandyku pakaram quik ahan ethra venam

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      അതിപ്പോ ആളിന്റെ കപ്പാസിറ്റി പോലെ ഇരിക്കും 🫡

  • @rajuephraim3878
    @rajuephraim3878 ปีที่แล้ว +3

    Super👍

  • @madhutp2794
    @madhutp2794 4 หลายเดือนก่อน

    കൊളസ്ട്രോൾ കുറയ്ക്കാൻ പറ്റുമോ

    • @LindasKitchen21222
      @LindasKitchen21222  4 หลายเดือนก่อน

      കാന്താരി വൈൻ കുടിച്ചത് കൊണ്ട് മാത്രം കുറയില്ലട്ടോ😊😍
      Thank you for watching the video 😍

  • @binoybaby8150
    @binoybaby8150 ปีที่แล้ว +2

    Nellikya edamo

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      ഉറപ്പായും ഇടാം 😊🤝

    • @binoybaby8150
      @binoybaby8150 ปีที่แล้ว +1

      @@LindasKitchen21222 suger ullavark kudikyan patumo

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      വൈനിലെ പഞ്ചസാരയുടെ അളവ് ഒരുപാട് കുറവാണ്. എന്നുവെച്ചാല്‍ വൈൻ കുടിച്ചു എന്ന കാരണത്തിൽ ഷുഗർ കൂടില്ല. പക്ഷേ കടകളിൽ നിന്ന് വാങ്ങുന്ന ഫ്ലേവർഡ് വൈനുകൾ സാധാരണയായി മധുരമുള്ളതും മറ്റ് വൈനുകളേക്കാൾ കൂടുതൽ പഞ്ചസാരയും കലോറിയും ഉള്ളതുമാണ്.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ഏതൊരു വൈനിലും ആൾക്കഹോൾ അളവ് എത്ര കൂടുതൽ വേണമോ അതനുസരിച്ച് പഞ്ചസാര ചേർക്കും ഒപ്പം യീസ്റ്റ് കൂടുതൽ ചേർക്കും. യീസ്റ്റ് പഞ്ചസാരയെ ആൾക്കഹോളും കാർബൺ ഡൈ ഓക്സൈഡും ആക്കി മാറ്റുന്ന പ്രക്രിയയാണ് ഫെർമന്റേഷൻ വഴി നടക്കുന്നത്. കൂടുതൽ പഞ്ചസാരയും കുറച്ച് യീസ്റ്റുമായാൽ വൈനിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആകും. അങ്ങനെയുള്ള വൈൻ കുടിച്ചാൽ ഷുഗർ കൂടും.

  • @AjiR-ul4xt
    @AjiR-ul4xt ปีที่แล้ว +2

    super chechi

  • @Tjvinodthriveni
    @Tjvinodthriveni ปีที่แล้ว +2

    Super 😊 😋

  • @taniyamichael4198
    @taniyamichael4198 ปีที่แล้ว +1

    പള്ളിയിൽ ഉപയോഗിക്കുന്ന വീഞ്ഞ് ഉണ്ടാക്കാമോ?

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ശ്രമിക്കാം 😊
      ചാനൽ subscribe ചെയ്യാണേ 😊 മറ്റ് വീഡിയോകൾ കൂടി സമയം പോലെ കണ്ട് അഭിപ്രായം പറയണേ😊🤝

  • @rajuephraim3878
    @rajuephraim3878 2 หลายเดือนก่อน +1

    ഉണ്ടാക്കരുതേ, കുടിക്കരുതേ, കൊടുക്കരുതേ......... കിഡ്നി അടിച്ചുപോകുമേ ❤

    • @LindasKitchen21222
      @LindasKitchen21222  2 หลายเดือนก่อน +2

      @@rajuephraim3878 😃😃
      ശരിയാ, ഇതെന്നല്ല ഏത് വൈനും ആക്രാന്തം കാണിച്ചാൽ കിഡ്നി മാത്രമല്ല മൊത്തത്തിൽ അടിച്ച് പോകൂട്ടോ. ഇതെങ്ങനെ ഉപയോഗിക്കണമെന്നും അധികമായാലുള്ള ദോഷവശങ്ങളും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

  • @thambithambi5597
    @thambithambi5597 ปีที่แล้ว +2

    Painapel ettallo

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ഇട്ടിട്ടുണ്ട്. വീഡിയോ ചാനലിലുണ്ട്

  • @reshmiamith5037
    @reshmiamith5037 ปีที่แล้ว +2

    Adipolii wine🥰🥰🥰👍🏻👍🏻

  • @mellisa84able
    @mellisa84able ปีที่แล้ว +3

    Very nice madam😊

  • @albinjoseph4010
    @albinjoseph4010 ปีที่แล้ว +2

    Try cheytha aarelum undo

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      Comments എല്ലാം നോക്കൂ.
      ഉണ്ടാക്കിയവർ അഭിപ്രായം പറഞ്ഞിട്ടുണ്ട്.😊പലർക്കും പല അനുഭവങ്ങൾ ആയിരുന്നു😂

  • @aneeshsanthan7941
    @aneeshsanthan7941 ปีที่แล้ว +2

    സർക്കാരിന് ചെയ്യാമെങ്കിൽ പിന്നെ എന്നാ.........👍

  • @dcac5081
    @dcac5081 ปีที่แล้ว +1

    എവിടെ കിട്ടും ഇത്, വാങ്ങാൻ ആണ്

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      അറിയില്ലല്ലോ.
      എന്തിനാ വാങ്ങുന്നത് ഉണ്ടാക്കി നോക്കൂ

  • @jeslinannjacob
    @jeslinannjacob ปีที่แล้ว +3

    😍😋

  • @vinodkcvsvinodkcvs
    @vinodkcvsvinodkcvs ปีที่แล้ว +2

    Good👍👍1

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      Thank you very much 😊❤
      There are many other videos in this channel. Please watch and write your comment.
      Please subscribe to the channel.😊🤝

  • @SanjuMon-kk9wh
    @SanjuMon-kk9wh ปีที่แล้ว +1

    Njan ethe undaki adipoly cheriya kick unde 😮

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      ഉണ്ടാക്കി നോക്കി അനുഭവങ്ങൾ പങ്കിട്ടതിന് വളരെ നന്ദി 😊🤝
      കിക്ക് ആയോ 😄

  • @uservyds
    @uservyds ปีที่แล้ว +2

    വീട്ടിൽ ആണേൽ കാന്താരി എന്ത് ചെയ്യണം എന്നറിയാൻ വയ്യാതെ ഇരിക്കുക ആയിരുന്നു പറമ്പിൽ ആകെ കാന്താരി അവസാനം കാന്താരി അച്ചാർ ഇട്ടു.. ഇറ്റവിടെ വെച്ച് പൂത്തും പൊയ് 😂.. ഇനി ഇത് ഒന്ന് പരീക്ഷികം 😍.. നല്ല രസകരമായ അവതരണം 👌🏻👌🏻.. Keep it up gbu🙌

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      വളരെ നന്ദി 😊❤
      ⚠️അളവുകൾ ശ്രദ്ധിക്കണേ.😊
      നല്ല നല്ല വേറെ കുറേ വീഡിയോകൾ ഈ ചാനലിലുണ്ട്. സമയം പോലെ കണ്ട് അഭിപ്രായങ്ങൾ പറയണേ 🤝
      ചാനൽ സബ്സ്ക്രൈബ് ചെയ്യണേ😊

    • @thomasranjit7781
      @thomasranjit7781 ปีที่แล้ว

      ​@@LindasKitchen21222chechi oru kandari ane😁😁😁😆😆😆

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      ​@@thomasranjit7781ശോ കണ്ടുപിടിച്ചുകളഞ്ഞല്ലോ 😊😄

  • @shajikv3870
    @shajikv3870 ปีที่แล้ว +3

    SUPPER

  • @vtfood_farm_vlog
    @vtfood_farm_vlog ปีที่แล้ว +1

    adipoli

  • @somathomas6488
    @somathomas6488 ปีที่แล้ว +2

    Fine ❤️❤️❤️🌹🌹🌹 ഉണ്ടാക്കിട്ട് പറയാം 😂😂😂

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      അതുമതി 😊
      അളവുകൾ ശ്രദ്ധിക്കണേ 🤝

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 ปีที่แล้ว +3

    മദ്യത്തിന്റെ പോലെ ഒന്നുമാകില്ല. 2 സ്പൂൺ കഷ്ടപ്പെട്ട് കഴിക്കാം 😅

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      മദ്യവും വൈനും രണ്ടും രണ്ടല്ലേ 🤔
      അതു ശരിയാണ് ഈ വൈനിനോട് ആക്രാന്തം കാണിക്കാൻ പറ്റില്ല 😂കാര്യകാരണങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട് 😊

  • @Avanthika2017
    @Avanthika2017 ปีที่แล้ว +4

    Aha kollallo 👌🏻👌🏻
    😂😂

  • @myrightangles2301
    @myrightangles2301 ปีที่แล้ว +1

    വീഡിയോ viral ആയല്ലോ.... അത് കഴിഞ്ഞ് ഇട്ട വീഡിയോ same topic ആയിരുന്നെങ്കിൽ ചാനലിന് ചിലപ്പോൾ ഒത്തിരി ഗുണം ചെയ്തേനേ. ഇനി ആണെങ്കിലും ഒന്ന് ട്രൈ ചെയ്യൂ.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      Thanks for watching and sharing your comments and suggestions 😊 😍
      എല്ലാ Saturday യും വൈൻ വീഡിയോ ഇടണം എന്ന് പ്ലാൻ ചെയ്താണ് 03-06-2023 മുതല്‍ idan തുടങ്ങിയത്.ഈ Saturday ഇടാൻ പറ്റിയില്ല. Tuesday അല്ലെങ്കിൽ Wednesday മറ്റൊരു വൈൻ വീഡിയോ വരും.

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +2

    ❤❤❤supar

  • @shyjumkshyjumk395
    @shyjumkshyjumk395 ปีที่แล้ว

    ഈ സ്ട്രോംഗ് വൈൻ എന്ന് ഉദ്ദേശിച്ചത് നല്ല എരിവ് ഉള്ളത് എന്ന അർത്ഥത്തിൽ ആണോ അതോ hot കഴിക്കുന്നത് പോലെ കിക്ക് ആവും എന്ന അർത്ഥത്തിൽ ആണോ.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ഇതിന് രണ്ടിനും ഇടക്കുള്ള അനുഭവമാണ് 😄വൈൻ കുടിച്ച് കിക്ക് ആകുമെന്ന് പറയുന്നതിൽ എന്തെങ്കിലും ശരിയുണ്ടോ🤔 ആൾക്കഹോൾ കുറവല്ലേയുള്ളൂ വൈനിൽ😊

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp ปีที่แล้ว +1

    Super 👍💗👌

  • @josepayyappilly3046
    @josepayyappilly3046 6 หลายเดือนก่อน

    പാട പോലെ യുള്ള സാധനം ജാതി പത്രി എന്ന് പറയും

    • @LindasKitchen21222
      @LindasKitchen21222  6 หลายเดือนก่อน +1

      അതെ.
      ജാതിപത്രി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @PramodKumar-Knadu
    @PramodKumar-Knadu ปีที่แล้ว +1

    എന്തായാലും എല്ലാ കമൻ്റിനും മറുപടി പറയുന്നുണ്ടല്ലോ നല്ലകാര്യം എനിക്ക് ഒരു മുന്തിരി വഇനിൻ്റെ റിസിപ്പി തരാമോ

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      പറ്റുന്ന അത്രയും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട് 😊
      തരാം.
      കുറച്ച് സമയം എടുക്കും വീഡിയോ വരാൻ😊 അതിന് മുന്നേ വേറെ കുറച്ച് വിഡിയോകൾ വരാനുണ്ട്.
      വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പങ്കിട്ടതിനും നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ആക്കിയിട്ടാൽ വീഡിയോ ഇടുമ്പോൾ നോട്ടിഫിക്കേഷൻ വരും😊

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      പൈനാപ്പിൾ വൈൻ വീഡിയോ ഇട്ടത് കണ്ടോ 😊

  • @epicphotographytvm
    @epicphotographytvm ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @sugunakumar6805
    @sugunakumar6805 ปีที่แล้ว +2

    Hus ഭാഗ്യവാൻ!!!😎

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +4

      😄😄
      പുള്ളിക്കാരൻ പട്ടാളമാണ് .ഞാൻ കൊടുത്തില്ലേലും നമ്മുടെ government കൊടുക്കുന്നുണ്ട് 😄😃

  • @saajanjoseph1
    @saajanjoseph1 ปีที่แล้ว +1

    🙏🙏🙏👍👍👍🌹💐

  • @idiculajacob7882
    @idiculajacob7882 ปีที่แล้ว +3

    നിങ്ങൾക്ക് വട്ടാണോ? പ്ലാസ്റ്റിക് ചട്ടുകം ഉപയോഗിച്ചാണോ കാരമൽ ഉണ്ടാക്കുന്നതു്?

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +7

      ആരും ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ എനിക്ക് വട്ടാണ് എന്ന് 😀😃😄😂 ഇടിക്കുള ചേട്ടോ അത് പ്ലാസ്റ്റിക്‌ അല്ല. സിലിക്കോൺ ആണ്. കൂടുതൽ അറിയാൻ നെറ്റിൽ നോക്കൂ. ചൂടിലേക്ക് പ്ലാസ്റ്റിക്‌ ഇട്ടാൽ ഉരുകില്ലേ. ഇവിടെ ആ ചട്ടുകത്തിന് ഒന്നും സംഭവിച്ചിട്ടില്ല.

  • @johnantony7237
    @johnantony7237 ปีที่แล้ว +1

    ചേച്ചി... മദ്യപിക്കാറുണ്ടോ 😍😍

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +5

      ആ ചോദ്യത്തിന് ഈ വീഡിയോയിൽ എന്ത് പ്രസക്തി 😃എത്രയോ വീടുകളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാത്തവർ വീട്ടിലുള്ളവർക്ക് വേണ്ടി അത് തയ്യാറാക്കുന്നു 😃
      എല്ലാവര്‍ക്കും മദ്യം ഉപയോഗിക്കാം പക്ഷേ മദ്യം നമ്മളെ ഉപയോഗിക്കാതിരുന്നാൽ മതി 😂

    • @johnantony7237
      @johnantony7237 ปีที่แล้ว

      @@LindasKitchen21222 🙏🙏

    • @louythomas3720
      @louythomas3720 ปีที่แล้ว

      ​@@LindasKitchen21222..... ഏത് ബ്രാണ്ടാണ് സാധാരണ കഴിക്കാറ് ?

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ​@@louythomas3720Husband Ex-serviceman ആണ്. എല്ലാ brand കിട്ടുന്നുണ്ട് 😄

  • @RAVIKIRAN118
    @RAVIKIRAN118 ปีที่แล้ว +1

    Linda V ഇതെവിടാ മരുന്നു ഗുണമുണ്ടാന്ന് research ചെയ്തു publish ചെയ്തിട്ടുള്ളത്

  • @LindasKitchen21222
    @LindasKitchen21222  ปีที่แล้ว +2

    📣 പ്രമേഹ രോഗികൾക്ക് ഇതാ ഒരു സൂപ്പർ റെസിപ്പി 😊 th-cam.com/video/w3BwrtgOuvg/w-d-xo.html

  • @ravindrankt8571
    @ravindrankt8571 11 หลายเดือนก่อน

    ഇതിന് ലഹരിയുണ്ടാവുമൊ - അതാണറിയേണ്ടത് -

    • @LindasKitchen21222
      @LindasKitchen21222  11 หลายเดือนก่อน

      അതിപ്പോ..... സാധാരണക്കാരന് വൈൻ കുടിക്കുന്ന ലഹരി കിട്ടും. സ്ഥിരം മദ്യപാനിയായവർക്ക് പച്ചവെള്ളം കുടിച്ച പോലെ തോന്നും.

  • @realistic2023
    @realistic2023 4 หลายเดือนก่อน +1

    This is fermented chillis. This is not wine.

  • @PremKumar-hf3lb
    @PremKumar-hf3lb ปีที่แล้ว +1

    Kidney അടിച്ചു പോകും

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ഇതുകൊണ്ട് മാത്രം കിഡ്നി പോവില്ല😊മറ്റ് പല കാരണങ്ങളും ഉണ്ട് അതിന്‌.
      എന്തും അധികമായാൽ Kidney മാത്രമല്ല മറ്റ് പലതും പോകും. ❤️🤝

  • @Babu.955
    @Babu.955 ปีที่แล้ว

    കാന്താരിയുടെ ഗുണങ്ങൾ അപാരം തന്നെ പക്ഷെ 4 തവി പഞ്ചസാര പ്രമേഹ രോഗികളിൽ കിഡ്നി എപ്പോൾ പോയി എന്ന് ചോദിച്ചാൽ മതി

    • @durgaminecraft
      @durgaminecraft ปีที่แล้ว +1

      പഞ്ചസാര ആണ് ആൽക്കഹോൾ ആകുന്നത്

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      യീസ്റ്റ് പഞ്ചസാരയെ ആൾക്കഹോളും കാർബൺ ഡൈ ഓക്സൈഡും ആക്കിമാറ്റുന്നു.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ​@@durgaminecraft👍

    • @kripaltube
      @kripaltube ปีที่แล้ว

      ശർക്കര ചേർക്കുക പറ്റുമോ?

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ​@@kripaltubeചേർക്കാം

  • @santhoshpr1088
    @santhoshpr1088 ปีที่แล้ว +2

    ഇത് വൈൻ അല്ല സർബത്ത് ആണ്

  • @abdulhakkim5572
    @abdulhakkim5572 ปีที่แล้ว +1

    മൂല കുരു ഉള്ളവർ കുടിച്ചാൽ മൂലം ഊരി തെറിക്കും.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ആരോഗ്യം നോക്കാതെ കിട്ടുന്നതെന്തും കഴിക്കുന്നത് ശരിയാണോ 🤔

  • @daffodils7398
    @daffodils7398 4 หลายเดือนก่อน +2

    ഇത് എരിവുണ്ടാവും ഈ പറയുന്ന ലഹരിയൊന്നും ഉണ്ടാവില്ല പിന്നെ ഈസ്റ്റ് | ലിറ്ററിന് ഒരു സ്പൂൺ ഇട്ടാൽ വയറെരിച്ചിൽ ഉറപ്പ് ഈസ്റ്റ് ഒഴിവാക്കണം ആളുകളെ കബളിപ്പിക്കരുത് നിങ്ങളെ വിടുന്ന് പഠിച്ച അറിവാണിത്

    • @LindasKitchen21222
      @LindasKitchen21222  4 หลายเดือนก่อน +2

      കാന്താരി എരിവാണെന്ന് അറിയാത്തതായി ആരും ഉണ്ടാവില്ല. ഇത് വൈൻ ആണ്. വീട്ടിൽ തയ്യാറാക്കുന്ന വൈനുകൾക്കളിൽ 10% മുതൽ 12% വരെ മാത്രമാണ് ആൾക്കഹോൾ ഉണ്ടാവുക. ആ ലഹരി ഇതിനും കിട്ടും. അല്ലാതെ അടിച്ച് കിറുങ്ങാൻ പറ്റില്ല. ഏതെങ്കിലും തരത്തിലുള്ള വൈൻ ഉണ്ടാക്കിയിട്ടാണോ ഈ കമന്റ് ഇട്ടിരിക്കുന്നത്. യീസ്റ്റ് ചേർക്കാതെ വൈനുകൾ ഉണ്ടാക്കാൻ പറ്റില്ല. അങ്ങനെ യീസ്റ്റ് ചേർക്കാതെ വൈൻ ഉണ്ടാമെന്ന അറിവ് നിങ്ങൾ എവിടൂന്ന് പഠിച്ചതാണ്. fermentation കഴിയുമ്പോൾ ഈ പറയുന്ന എരിവ് ഉണ്ടാവില്ല. ദയവ് ചെയ്ത് വീഡിയോ മുഴുവനും കണ്ടതിന് ശേഷം അഭിപ്രായം പറയൂ. വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഈ വൈൻ എങ്ങനെ എപ്പോൾ ഉപയോഗിക്കണമെന്ന്. ആളുകളെ കബളിപ്പിക്കാനല്ല കുടലിൽ ഓട്ട വീഴും എന്ന് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
      ഇത് കൂടാതെ വേറെയും കുറെ വൈൻ വീഡിയോകൾ ഇട്ടിട്ടുണ്ട്. ഓരോന്നിലും ഓരോ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ മനസ്സിലാകും യീസ്റ്റ് ചേർക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്നൊക്കെ.

  • @jobyvc4508
    @jobyvc4508 ปีที่แล้ว +1

    Sugar patients don't try😢😂

  • @jaisonphilip7179
    @jaisonphilip7179 ปีที่แล้ว +2

    Ellam kollam but sugar😮

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      പഞ്ചസാരയെ യീസ്റ്റ് ആൾക്കഹോളും കാർബൺ ഡൈ ഓക്സൈഡും ആക്കി മാറ്റും. അതിനാണ് sugar ചേര്‍ക്കുന്നത്. Sugar ഇല്ലാതെ wine ഉണ്ടാക്കാൻ പറ്റുമോ. Finally sugar കുറവായിരിക്കും.

    • @jaisonphilip7179
      @jaisonphilip7179 ปีที่แล้ว +1

      @@LindasKitchen21222
      Ok thanks.Manasilai.

  • @issacthomas7057
    @issacthomas7057 ปีที่แล้ว

    CHECKMETHYLALCOHOL YOUR EYE SIGHT MAY DAMAGE

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +4

      That's why all liquor shows the statutory warning: "Alcohol consumption is injurious to health."I mentioned this as the first sentence in this video. The average alcohol content of wine is about 12%. This amount varies depending on the variety of wine, as well as the winemaker and their desired ABV(Alcohol by volume).

  • @melvinnmathew6802
    @melvinnmathew6802 ปีที่แล้ว

    കൊളെസ്ട്രോൾ കുറയോ 😂

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      വെറുതേ കാന്താരി കഴിച്ചിട്ട് ഇരുന്നാല്‍ കുറയില്ല. അൾസർ വരും. ആഹാര നിയന്ത്രണം കൂടി വേണം. 😊🤝ഒപ്പം വിദഗ്ധ പരിശോധന ആവശ്യമുണ്ടോ എന്ന് കൂടി അറിഞ്ഞിരിക്കണം. 😊

  • @abdulrahim-fe8dj
    @abdulrahim-fe8dj ปีที่แล้ว

    പൊട്ടാ പ്ലാസ്റ്റിക് അല്ല മരത്തവി ആണ്

  • @josephrajan3605
    @josephrajan3605 ปีที่แล้ว

    ഈസ്റ്റിട്ടേണ്ട കാര്യമില്ല ഈസ്റ്റ് കെമിക്കലാണ് അത് ശരീരത്തിന് ദേഷംചെയ്യും

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      യീസ്റ്റ് ഇല്ലാത്ത വൈൻ 🤔🤔🤔

    • @Binukuttan-o1l
      @Binukuttan-o1l ปีที่แล้ว +1

      യീസ്റ്റ് ഒരു ജീവിയല്ലേ

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      യീസ്റ്റ് കെമിക്കല്‍ അല്ല.
      ഇതൊക്കെ ഞാന്‍ വീഡിയോയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. 😊🤝

    • @baijusebastian1019
      @baijusebastian1019 ปีที่แล้ว

      െകമിക്കൽ അല്ല .

  • @jojijoseph3134
    @jojijoseph3134 ปีที่แล้ว

    Thumpathu nieerumo

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +4

      അതിന് ഇത്ര കഷ്ടപ്പെട്ട് വൈൻ തയ്യാറാക്കേണ്ട. കൂടുതൽ വേണ്ട ഒരു കാന്താരി ഇപ്പോൾ തന്നെ മുറിച്ച് തേച്ചാൽ മതി. കൂട്ടത്തിൽ കുറച്ച് മറ്റേ ആ ചൊറിയുന്ന ഇലയില്ലേ അതുകൂടി എടുത്തോളൂ. 🤨😡😠

    • @rajeevppg2865
      @rajeevppg2865 ปีที่แล้ว +1

      ​@@LindasKitchen21222 😅😅😅😅😅😅

    • @888------
      @888------ ปีที่แล้ว

      Condom ഇട്ടു വായിൽ എടുത്തോളൂ😂😂

  • @RoyMm-nv7dv
    @RoyMm-nv7dv ปีที่แล้ว +2

    Thoooori chaakumo😂

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ഇതുപോലെ ഒരു ചോദ്യം ഒരു public platform ൽ ചോദിച്ച താങ്കൾക്ക് അതിനുള്ള chance കൂടുതൽ ആണ്😏

  • @stephennedumpilli8059
    @stephennedumpilli8059 ปีที่แล้ว

    Ee Oru kanthari ullappole eni Enthina vere kanthari 😂😂

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ശോ...കണ്ടുപിടിച്ചു കളഞ്ഞല്ലോ.
      കാന്താരി ചെറുതാണേലും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട സാധനമാണ് 😀

    • @stephennedumpilli8059
      @stephennedumpilli8059 ปีที่แล้ว

      @@LindasKitchen21222 hahaha kand pidikkum

    • @stephennedumpilli8059
      @stephennedumpilli8059 ปีที่แล้ว

      @@LindasKitchen21222 yes deadly dangerous

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      @@stephennedumpilli8059 😄

  • @libikumarnair5099
    @libikumarnair5099 ปีที่แล้ว

    Nice 👌

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      Thank you😊
      Pineapple and Beetroot wine വീഡിയോകൾ കണ്ടോ.

    • @libikumarnair5099
      @libikumarnair5099 ปีที่แล้ว

      ​@@LindasKitchen21222kaanthari kudichite kannadiche poyi pinne enganeya beetroot wine kanan patuka 😅😅

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      ഈശ്വരാ ആക്രാന്തം കാണിച്ച് കണ്ണിൽ ഒക്കെ ഒഴിച്ചോ 😄😀

    • @libikumarnair5099
      @libikumarnair5099 ปีที่แล้ว

      @@LindasKitchen21222 vendayirunnu...chathi ayi poyi 🏃‍♀️🏃‍♀️🏃‍♀️🏃‍♀️