📣Pineapple Wine in 3 days🥂💯കുടിച്ചാൽ കിറുങ്ങുന്ന പൈനാപ്പിൾ വൈൻ🍷🍍മൂന്ന് ദിവസം കൊണ്ട് തയ്യാറാക്കാം😃👌

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 103

  • @LindasKitchen21222
    @LindasKitchen21222  ปีที่แล้ว +4

    Wine Recipes 🍷🥂
    Pineapple Wine:- th-cam.com/video/mKcSbmZ7A5g/w-d-xo.html
    Kanthari Wine:-th-cam.com/video/_l12kwkbswI/w-d-xo.html
    Beetroot Wine:-th-cam.com/video/DnzRCtlWIvo/w-d-xo.html
    Banana Wine:-th-cam.com/video/YhTAUEZc544/w-d-xo.html
    jackfruit Wine:-th-cam.com/video/O9mjBGZOV6s/w-d-xo.html
    Dragonfruit Wine:- th-cam.com/video/i3jNmeUUpRo/w-d-xo.html

  • @shezaziyavlog
    @shezaziyavlog ปีที่แล้ว +8

    21 like വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു പൈനാപ്പിൾ വൈൻ ❤

  • @rasheedphysician
    @rasheedphysician ปีที่แล้ว +3

    വിശദീകരണത്തിലെ സൂക്ഷ്മതയും എല്ലാവശങ്ങളും വിട്ടുവീഴ്ചയില്ലാതെ, മറക്കാതെ, മടിയില്ലാതെ പറയുന്നത് കേട്ടിട്ട് സന്തോഷവും അത്ഭുതവും തോന്നുന്നു!
    ഇതേ സ്വഭാവമുള്ള എന്റെ നേർ പെങ്ങൾക്കുപോലും എന്നോടില്ലാത്ത സമാനത !!
    എന്നെപ്പോലെ പെർഫെക്ഷനിസ്റ്റ് എന്ന ചീത്തപ്പേര് ലിന്റയും കേൾക്കുന്നുണ്ടാകുമെന്ന് കരുതുന്നു.
    സ്നേഹഭാവുകങ്ങൾ നേരുന്നു.

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      Thank you so much 😊
      "Perfectionist" 😂😂😂😂 കുറച്ചൊക്കെ കേട്ടിട്ടുണ്ട്, കേള്‍ക്കുന്നുണ്ട്. I don't care. I like to be what I am 😊
      കാന്താരി കൊണ്ടുള്ള വൈനിന്റെ വീഡിയോ ഇട്ടുണ്ട്. കാണണേ

    • @rasheedphysician
      @rasheedphysician ปีที่แล้ว +1

      @@LindasKitchen21222
      കണ്ടു.
      കാന്താരിയിൽ നിന്ന് റിവേഴ്സ് വന്നാണ് എത്തിയത്.
      എന്നെപ്പോലെ ഞാൻ മാത്രമല്ല എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.

  • @Bettystastebuds
    @Bettystastebuds ปีที่แล้ว +4

    നല്ല ഒരു പൈനാപ്പിൾ വൈൻ തന്നെയാണല്ലോ തയ്യാറാക്കി എടുത്തത് 👌

  • @DAFFODILSDS
    @DAFFODILSDS ปีที่แล้ว +2

    L 12
    Hai Friend
    ഓരോ പ്രാവശ്യവും കൊതിപ്പിക്കുന്ന റെസിപ്പി കളുമായി വരുന്ന ഫ്രണ്ടിന്
    Like
    നാട്ടിൽ ചെന്നപ്പോൾ കുടിച്ചായിരുന്നു
    സൂപ്പറാ

  • @sarabindufunwitharadhya
    @sarabindufunwitharadhya ปีที่แล้ว +2

    Pineapple വൈൻ തയ്യാറാക്കിയ വീഡിയോ കുറെ നാൾ മുന്നേ എല്ലാരും വീട്ടിൽ വെറുത ഇരുന്നപ്പോൾ കണ്ടെങ്കിൽ എന്തോരം ഉപകാരപെട്ടനെ ഇനി ഉണ്ടാക്കി നോക്കാം
    തത്കാലം ഉണ്ടല്കിയതിൽ നിന്നും കുറച്ചു അയക്കു ചേച്ചി
    നല്ല preparation ആണ് എല്ലാദിവസവും ഞങ്ങൾ തുറന്നാൽ 3 ദിവസം കഴിയുമ്പോൾ ഒന്നും കാണില്ല മുഴുവൻ ആയി കണ്ട് ഒത്തിരി ഇഷ്ടം ആയി ലൈക്‌ ആയി ആ ഇഷ്ടം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് ഇനി അയക്കാലോ 😂💝🤝

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      ഞാൻ ഇപ്പോള്‍ എന്താ പറയുക 😃😃 ഇവിടെ കൂപ്പി പോലും കഴുകി കുടിച്ചു തീര്‍ത്തു. 😀😀😂

    • @sarabindufunwitharadhya
      @sarabindufunwitharadhya ปีที่แล้ว

      @@LindasKitchen21222 😂

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      😀😄ആരോടും പറയണ്ട കുപ്പി കാലിയാക്കി കുറച്ച് വെളിവായപ്പോൾ ആണ് വീഡിയോ വെളിയില്‍ വന്നത് 😆😁

    • @AidaJithin
      @AidaJithin 10 หลายเดือนก่อน

      Njan vine ettu vechekua😛🥰

  • @Joezacharias_
    @Joezacharias_ 7 หลายเดือนก่อน +2

    Strongest fail free wine recipe. Thank you.

  • @delaniepullenayegam4510
    @delaniepullenayegam4510 11 หลายเดือนก่อน +1

    It looks teally good! Can I please have the English translation?

  • @nisharajesh78
    @nisharajesh78 10 หลายเดือนก่อน +2

    Thank u dear❤❤

  • @thullusvlogs2000
    @thullusvlogs2000 ปีที่แล้ว +2

    Sangathi polichu 👌👌👌 kurachu tharumo 😲😲😲

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      😂😂😂ഇനി ഞാൻ ഇപ്പോള്‍ എന്താ ചെയ്യുക 😃😃 ഇവിടെ കൂപ്പി പോലും കഴുകി കുടിച്ചു തീര്‍ത്തു. 😀😀😂

  • @Avanthika2017
    @Avanthika2017 ปีที่แล้ว +3

    Mouth watering 😊😊
    Kothippikalle

  • @vinodAlfa-w1d
    @vinodAlfa-w1d หลายเดือนก่อน +1

    Njan vine undaki preparation kazhinje 3 masthinu shesham ane uttiyathe,4 months koodi kazhnje eppol randamathum utti.total preparation kazhinje eppol 7 months ayi ,fridgil vachittilla.oru glass kazhichapol vayar elakunnu, enthekilum solution undo,ellekil kalayam ennu vicharikunnu. Pineapple vine ane.😢

    • @LindasKitchen21222
      @LindasKitchen21222  หลายเดือนก่อน +1

      ഉണ്ടാക്കിയത് ശരിയായി കാണില്ല. വൈൻ ഉണ്ടാക്കുമ്പോൾ കുറെയേറെ കാര്യങ്ങൾ പ്രത്യേകം ആയിട്ട് ശ്രദ്ധിക്കേണ്ടതുണ്ട്. അതൊക്കെ വിശദമായിട്ട് ഈ ചാനലിലെ വൈൻ വീഡിയോസിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. വയറിളകിയെങ്കിൽ എങ്കിൽ ഇനി അത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
      Thanks for watching 😍🤝

  • @ALbIn492
    @ALbIn492 14 วันที่ผ่านมา +1

    Ellarum parayum plastic container il ozhikarthene....endhukondaaa.....vere country le aalkar okke plastic container use cheyaa

    • @LindasKitchen21222
      @LindasKitchen21222  14 วันที่ผ่านมา +1

      Food grade plastic container ആണെങ്കിൽ use ചെയ്യാം👍 ഇതിലാണോ മറ്റു വൈൻ വീഡിയോയിലാണോ ഏതിലോ ഒരെണ്ണത്തിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്😊
      Thanks for watching and sharing your doubts ❤️😍please stay connected 🙏

    • @LindasKitchen21222
      @LindasKitchen21222  14 วันที่ผ่านมา +1

      Food grade plastic container അല്ലാത്ത quality കുറഞ്ഞ പ്ലാസ്റ്റിക്കിൽ ആണെങ്കിൽ yeast ചേർക്കുന്നത് കൊണ്ട് reactions ഉണ്ടാവും.

  • @ryanraizelvlogs2897
    @ryanraizelvlogs2897 ปีที่แล้ว +2

    Pineapple വൈൻ 🥰🥰🥰👌👌👌👌

  • @siyamoleldhose112
    @siyamoleldhose112 12 วันที่ผ่านมา +1

    E glass bottle evidunnu kittum

    • @LindasKitchen21222
      @LindasKitchen21222  12 วันที่ผ่านมา +1

      Amazon ൽ നിന്ന് വാങ്ങിയതാ.

  • @sushagphoenix3480
    @sushagphoenix3480 11 หลายเดือนก่อน +2

    വൈൻ എടുത്തതിനു ശേഷം കുപ്പിയിൽ ആക്കി എത്ര ദിവസം വരെ സൂക്ഷിക്കാം?

    • @LindasKitchen21222
      @LindasKitchen21222  11 หลายเดือนก่อน +3

      നല്ല വൃത്തിയായിട്ട് തയ്യാറാക്കി എടുത്താൽ ഒരു വർഷം വരെ ഒരു കേടും കൂടാതെ സൂക്ഷിക്കാൻ പറ്റും. ഞാൻ പക്ഷേ ആറുമാസം വരെയൊക്കെ വെച്ചിട്ടുള്ളു അപ്പോഴേക്കും ഉണ്ടാക്കുന്ന സാധനം തീരും.

  • @kalluz1130
    @kalluz1130 11 หลายเดือนก่อน +1

    Enthina theyila vellom cherkkunne??

    • @LindasKitchen21222
      @LindasKitchen21222  11 หลายเดือนก่อน +1

      പൈനാപ്പിളിൽ ടാനിൻ (Tannin) കുറവാണ്. കുറഞ്ഞ അളവിൽ ടാനിൻ ഉള്ള ഒരു ഫ്രൂട്ട് വൈനിലേക്ക് ടാനിൻ ചേർക്കുന്നതിനാണ് ചായ ചേർക്കുന്നത്.
      നാവില്‍ ഒരുതരം drying, rubbing sensation തരുന്ന, പ്രധാനമായും ചെടികളുടെ പുറംതൊലിയിലും ഇലകളിലും മറ്റും കാണപ്പെടുന്ന പദാർത്ഥങ്ങളാണ് ടാന്നിൻസ്.😊🤝Thanks for watching and sharing your comments ❤

  • @mrsmallumrcanada
    @mrsmallumrcanada ปีที่แล้ว +2

    കുടിക്കാൻ തോന്നുന്നു 😛😛😛😛😛

  • @Senthilv.j-hq6et
    @Senthilv.j-hq6et 11 หลายเดือนก่อน

    ചേച്ചി ആ tea ചേർക്കുന്ന benefit എന്താ ?

    • @LindasKitchen21222
      @LindasKitchen21222  11 หลายเดือนก่อน

      ഇതേ ചോദ്യത്തിനുള്ള മറുപടി ഇവിടെയിട്ടിട്ടുണ്ട് Ivana😊please check ❤🤝

  • @aliyammasamraj5450
    @aliyammasamraj5450 ปีที่แล้ว +1

    Verygood

  • @sarabindufunwitharadhya
    @sarabindufunwitharadhya ปีที่แล้ว +1

    1 ലൈക് കമന്റ്‌ 💝

  • @sujank7699
    @sujank7699 11 หลายเดือนก่อน

    Madhiram koodipoyal enthu cheyyum

    • @LindasKitchen21222
      @LindasKitchen21222  11 หลายเดือนก่อน

      കുറച്ച് കൂടി yeast ചേര്‍ത്ത് നോക്കൂ. എത്രത്തോളം ശരിയാകുമെന്നറിയില്ല.
      ഞാൻ ഒരു Beetroot wine video ഇട്ടിട്ടുണ്ട്. അതിൽ കുറച്ച് കൂടി കാര്യമായി wine making വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്.

  • @libikumarnair5099
    @libikumarnair5099 ปีที่แล้ว +2

    👌👌👌

  • @dixonabhilash2992
    @dixonabhilash2992 4 หลายเดือนก่อน

    Super

  • @rifadhtech913
    @rifadhtech913 ปีที่แล้ว +1

    ചക്ക കൊണ്ട് ഉണ്ടാകാമോ

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      തീർച്ചയായും ഉണ്ടാക്കാം 😊
      നല്ലോരു ചക്ക കിട്ടാൻ കാത്തിരിക്കുകയാണ്😋

    • @LindasKitchen21222
      @LindasKitchen21222  11 หลายเดือนก่อน +1

      ചക്ക വൈൻ വീഡിയോ കണ്ടോ. വീഡിയോ ഇട്ടിട്ട് കുറേ നാളായി.

  • @ajeeshb4731
    @ajeeshb4731 5 หลายเดือนก่อน +1

    വൈൻ പുളിപ്പ് മാറാൻ എന്താണ് വഴി

    • @LindasKitchen21222
      @LindasKitchen21222  4 หลายเดือนก่อน +1

      ഒരിക്കൽ പുളിച്ച് പോയാൽ പിന്നെ അത് മാറ്റാനായി പറ്റുമെന്ന് തോന്നുന്നില്ല.
      ഞാൻ തയ്യാറാക്കുമ്പോൾ ഇതുവരെ പുളിപ്പ് വന്നിട്ടില്ല.
      ഈ ചാനലിൽ കുറച്ച് വൈൻ വീഡിയോകൾ ഉണ്ട്. ഓരോന്നിലും വൈൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടേ. ഒന്ന് കണ്ട് നോക്കൂ. ചിലപ്പോൾ ഉപകാരമായേക്കും.😊🤝

  • @sosammathomas3084
    @sosammathomas3084 ปีที่แล้ว +2

    ❤❤👍👍👍

  • @eldhojoy2473
    @eldhojoy2473 ปีที่แล้ว +1

    Meen pera endakmo

  • @justinpayyappilly2438
    @justinpayyappilly2438 ปีที่แล้ว +1

    പഞ്ചസാരക്ക് പകരം ശർക്കര ചേർക്കാൻ പറ്റോ

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ശർക്കര ചേർക്കാം. നല്ല വെള്ള ശർക്കരയാണ് കൂടുതൽ നല്ലത്.
      ശർക്കര ചേർത്ത് പഴകൊണ്ടും ചക്കകൊണ്ടും വൈൻ ഉണ്ടാക്കിയതിന്റെ വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് നോക്കൂട്ടോ.

  • @eldhojoy2473
    @eldhojoy2473 ปีที่แล้ว +1

    ❤❤❤

  • @jeslinannjacob
    @jeslinannjacob ปีที่แล้ว +1

    😋😍

  • @eldhojoy2473
    @eldhojoy2473 ปีที่แล้ว +2

    Oru glas ❤😂

  • @rajumontemeenkada6454
    @rajumontemeenkada6454 11 หลายเดือนก่อน +3

    3 ദിവസം കഴിഞ്ഞു എടുക്കുന്ന സമയത്ത് sugar add ചെയാൻ പറ്റുമോ

    • @LindasKitchen21222
      @LindasKitchen21222  11 หลายเดือนก่อน +2

      ഫെർമന്റേഷൻ പൂർത്തിയായതിന് ശേഷം sugar ചേര്‍ത്താൽ വൈൻ ശരിയായ രീതിയിൽ വരില്ല. ജ്യൂസ് പോലെ മധുരമാകും മുന്നിൽ ഉണ്ടാവുക. ഈ വീഡിയോയിൽ പൈനാപ്പിൾ പിഴിഞ്ഞതിന് ശേഷം ഒരു ദിവസം കൂടി വെക്കുന്നുണ്ടല്ലോ, ആ സമയത്ത് വേണമെങ്കിൽ കുറച്ച് ചേർക്കാം. കൃത്യമായ വിവരണം Beetroot wine ന്റെ വീഡിയോയില്‍ ഉണ്ട്.😊

    • @rajumontemeenkada6454
      @rajumontemeenkada6454 11 หลายเดือนก่อน +1

      Thank you 🙏🏻

  • @akberalikaliyadan5565
    @akberalikaliyadan5565 ปีที่แล้ว +2

    3 ൽ കൂടിയാൽ എത്ര ദിവസം വരെ വെക്കാം

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      പെട്ടെന്ന് തയ്യാറാക്കാൻ വേണ്ടിയാണ് പൈനാപ്പിൾ തിളപ്പിച്ച് ഉപയോഗിച്ചത്. യീസ്റ്റിന്റെ ഗുണം പോലെയിരിക്കും ഫെർമെന്റേഷൻ നടക്കുന്ന ദിവസത്തിന്റെ എണ്ണം.ഫെർമെന്റേഷൻ തീരുമ്പോഴോ തീരാറാകുമ്പോഴോ അരിച്ച് മാറ്റാം. അരിക്കുന്നത് വരെ ദിവസവും ഇളക്കണം.
      ഫെർമെന്റേഷൻ തീർന്നാൽ കൂടുതൽ നാൾ അരിക്കാതെ വയക്കരുത്. ടേസറ്റ് മാറും
      കാന്താരി വൈനും, ബീറ്റ്‌റൂട്ട് വൈനും വീഡിയോ കണ്ടോ. കണ്ട് അഭിപ്രായം പറയണേ 😊🤝

    • @akberalikaliyadan5565
      @akberalikaliyadan5565 ปีที่แล้ว +1

      @@LindasKitchen21222 നന്ദി, തീര്ച്ചയായും കാണാം

    • @akberalikaliyadan5565
      @akberalikaliyadan5565 ปีที่แล้ว +2

      തിളപ്പിക്കാതെ വെച്ചിട്ടുണ്ട് 5 ദിവസമായി fermentation നടക്കുന്നുണ്ട് നോക്കട്ടെ...

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      👍

    • @akberalikaliyadan5565
      @akberalikaliyadan5565 ปีที่แล้ว +1

      @@LindasKitchen21222 അരിച്ചു മാറ്റി, ഇനി sugar add ചെയ്യാമോ?

  • @nichus_traveldiary
    @nichus_traveldiary ปีที่แล้ว +1

    Gothambu illenki kozhapindo

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      ഗോതമ്പിനു പകരം റവ, നെല്ല്, ബാർളി, നുറുക്ക് ഗോതമ്പ് ഇതിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം.

    • @nichus_traveldiary
      @nichus_traveldiary ปีที่แล้ว +1

      @@LindasKitchen21222 ithonnullathe innale oru try adichu staking vechu , 1 day kazhinju ini add cheyyan patuo Rava

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +1

      മറുപടി വൈകിയതിൽ ക്ഷമിക്കണം.
      ഇപ്പോള്‍ 3 ദിവസം കഴിഞ്ഞ് കാണുമല്ലോ. എന്തായി അവസ്ഥ.
      ഗോതമ്പ് ഒഴികെ ബാക്കി എല്ലാം ശരിയായി ചെയ്തുവെങ്കിൽ വൈൻ തരക്കേടില്ലാതെ കിട്ടേണ്ടതാണ്.

    • @nichus_traveldiary
      @nichus_traveldiary ปีที่แล้ว +1

      @@LindasKitchen21222 yes Rsult good anu , Thank you so much , innu oru bottlilek matti vechu 👌

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว

      Final result അറിയിക്കണേ😊
      വേറെയും wine recipe കള്‍ ഇട്ടിട്ടുണ്ട്. Try ചെയ്തു നോക്കൂട്ടോ❤😊

  • @rameshsasidharanpillai3067
    @rameshsasidharanpillai3067 ปีที่แล้ว

    ഇത് തലക്ക് പിടിക്കുമോ ?....

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +2

      അതിപ്പോ ഓരോരുത്തരുടെ കപ്പാസിറ്റി പോലെയിരിക്കും. സ്ഥിരം ആൾക്കഹോൾ ഉപയോഗിക്കുന്നവർക്ക് വൈൻ വെറും വെള്ളമായിരിക്കും 😊

  • @shreyanidhin5490
    @shreyanidhin5490 ปีที่แล้ว +1

    പൈനാപ്പിൾ വൈനിൽ എന്തിനാ കട്ടൻ ചായ ഒഴിക്കുന്നത്

    • @LindasKitchen21222
      @LindasKitchen21222  ปีที่แล้ว +3

      പൈനാപ്പിളിൽ ടാനിൻ (Tannin) കുറവാണ്. കുറഞ്ഞ അളവിൽ ടാനിൻ ഉള്ള ഒരു ഫ്രൂട്ട് വൈനിലേക്ക് ടാനിൻ ചേർക്കുന്നതിനാണ് ചായ ചേർക്കുന്നത്.
      നാവില്‍ ഒരുതരം drying, rubbing sensation തരുന്ന, പ്രധാനമായും ചെടികളുടെ പുറംതൊലിയിലും ഇലകളിലും മറ്റും കാണപ്പെടുന്ന പദാർത്ഥങ്ങളാണ് ടാന്നിൻസ്.😊🤝Thanks for watching and sharing your comments ❤