സർ, ഞാൻ കണ്ടിട്ടുള്ള വൈൻ നിർമ്മാണ പ്രക്രിയയുടെ ഏറ്റവും മികച്ച വിവരണവും ആവിഷ്‌കാരവും ഒപ്പം വൃത്തിയും. സർ, നിങ്ങൾ വളരെ കാര്യക്ഷമതയുള്ള ഒരു അധ്യാപകനാണ്. കാഴ്ചക്കാരോട് നിങ്ങളുടെ സ്നേഹവും വാത്സല്യവും വർഷിക്കാനുള്ള നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നു.നിങ്ങളുടെ സന്തുഷ്ട കുടുംബത്തെ യേശു അനുഗ്രഹിക്കട്ടെ
കണ്ടതിൽവച്ച് ഏറ്റവും മികച്ച അവതരണം...🤍 ചേട്ടൻ്റെ വീഡിയോ കണ്ട് വൈൻ ഉണ്ടാക്കി നല്ല രീതിയിൽ തന്നെ ലഭിച്ചു... എൻ്റെ ഒരു അഭിപ്രായത്തിൽ മുന്തിരിയുടെ മധുരം അനുസരിച്ച് പഞ്ചസാരയുടെ അളവു കുറക്കുന്നത് നല്ലത് ആയിരിക്കും 🤍 thankyou chettah❤️
ഞാൻ വർഷങ്ങളായി ഈ രീതിയിൽ തന്നെയാണ് വൈൻ ഇടുന്നത് but sugar I Kg &grape I Kg ആണ് എടുക്കുന്നത് 18-20 days നുളളിൽ അതീവ Taste ഉള്ളwine കിട്ടും❤ ഒരു പാട് രീതിയിൽ വൈൻ ഉണ്ടാക്കാമെങ്കിലും ഇത് തന്നെയാണ് perfect & orginal taste..ഉണക്കമുന്തിരി എടുത്താൽ ഏറ്റവും Supertaste ആണ്..
Hello saji cheta, i made your wine and it taste amazing. I am planning to make more of it and use it for Christmas. Can u suggest how to store wine for long.
Chetta... nammal wine ondakki kazhinju use cheythu kazhinju next year ileku fridge il store cheytha mathiyo....? Air tight aayitu vekkano??? Please reply
Innale ittu but ippo 24 hrs akune oloo...glass jar aanu... fermentation okke correct ayi nadakuna kanam ..but athinte top il kettiya thuniyil cheriya oru pooppal pole smell ondu ... problem aakumo????
please reply 21 ദിവസം കഴിഞ്ഞ 2 കുപ്പികളിൽ ഒരെണ്ണം ഞാൻ air tight ആയിട്ടുള്ള കുപ്പിയിൽ മാറ്റി വെച്ചേക്കുവാണ് അടുത്ത വർഷം എടുക്കാൻ വേണ്ടി.പിന്നെ ഒരെണ്ണം ഇടക്കൊക്കെ ഓപ്പൺ ആക്കി കുടിക്കും.2 ദിവസത്തെ ഇടവേളക്ക് ശേഷം അത് ഇന്ന് തുറന്നു ഭയങ്കര ശബ്ദത്തോടെ ഒരുപാട് ഗ്യാസ് പുറത്തൊട്ട് പോയി.ഞാൻ പേടിച്ച് കുപ്പി പൊട്ടി തെറിക്കുമോന്ന്. എൻ്റെ പേടി അതല്ല അടുത്ത വർഷം എടുക്കാൻ ഇരിക്കുന്നത് തുറക്കുമ്പോൾ എന്താകുമോ എന്തോ അവസ്ഥ. ഇത് ഇങ്ങനെ ആണോ normal ആണോ.കുപ്പി വല്ലോം പൊട്ടി തെറിക്കുമോ.എന്തേലും കര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ട് ഉണ്ടോ. മറുപടി തരണം please .
ഞാൻ എല്ലാ winum indaalkaarundu but ഞാൻ ലയർ ചെയ്‌യാറില്ല ഒന്നിച്ചു എല്ലാം കൂടി ഇട്ടു neradi എടുക്കും. ഇത്രയും ഉണക്കറും ഇല്ല but 3 വർഷം ആയിട്ടും ഇപ്പോളും നല്ല സൂപ്പർ ആയിട്ട് ഇരിപ്പുണ്ട്
14 ദിവസം കൊണ്ട് ഉണക്ക മുന്തിരി വൈൻ ഉണ്ടാക്കാം
th-cam.com/video/nDKXJ-7Gnek/w-d-xo.htmlsi=BVreWOGW5_zg6Sb8
Wine loose aayipoyaal katti veran Ntha cheyyaa.. @sajisinnovations302
ഞാനും ഉണ്ടാക്കി നല്ല ഉഗ്രൻ സാധനം. എല്ലാർക്കും ഇഷ്ടപ്പെട്ടു ഇനിയും ഉണ്ടാകും. Thanks ചേട്ടാ
Thank you so much dear 🥰
Gothamb eppola use akkan veeryam koottanam athina🙂@@sajisinnovations302
സർ, ഞാൻ കണ്ടിട്ടുള്ള വൈൻ നിർമ്മാണ പ്രക്രിയയുടെ ഏറ്റവും മികച്ച വിവരണവും ആവിഷ്‌കാരവും ഒപ്പം വൃത്തിയും. സർ, നിങ്ങൾ വളരെ കാര്യക്ഷമതയുള്ള ഒരു അധ്യാപകനാണ്. കാഴ്ചക്കാരോട് നിങ്ങളുടെ സ്നേഹവും വാത്സല്യവും വർഷിക്കാനുള്ള നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നു.നിങ്ങളുടെ സന്തുഷ്ട കുടുംബത്തെ യേശു അനുഗ്രഹിക്കട്ടെ
വളരെ സന്തോഷം... എനിക്ക് കിട്ടിയ വലിയൊരു അംഗീകാരം.. Thank you so much dear 🥰🥰
താങ്കൾ മലയാളി തന്നെയല്ലേ??? ഈ സ്ലാങ് കണ്ടിട്ട് വേറെ ഏതോ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് translate ചെയ്ത മാതിരി 😅
@@anwarozr82 അയ്യോ... മലയാളി തന്നെ ആണ് 🥰🥰
Super sir
അവതരണ രീതിയും നിർമ്മാണ രീതിയും വളരെ ഇഷ്ടപ്പെട്ടു. നന്ദി
Thank you very much 🥰🥰
കണ്ടതിൽവച്ച് ഏറ്റവും മികച്ച അവതരണം...🤍 ചേട്ടൻ്റെ വീഡിയോ കണ്ട് വൈൻ ഉണ്ടാക്കി നല്ല രീതിയിൽ തന്നെ ലഭിച്ചു... എൻ്റെ ഒരു അഭിപ്രായത്തിൽ മുന്തിരിയുടെ മധുരം അനുസരിച്ച് പഞ്ചസാരയുടെ അളവു കുറക്കുന്നത് നല്ലത് ആയിരിക്കും 🤍 thankyou chettah❤️
Thank you very much dear.. 🥰🥰
Uncleee ith knd njanum undaakkii... Ellaarkum ishtapettu.. Adukalel keraathe njan ithrem kidilm aaytundakiyene.. Thanks to u uncle❣️ ummaas
Thank you very much dear.. So happy to hear it 🥰🥰🥰
😢
ഞാൻ വീഡിയോ ഇപ്പോൾ ആണ് കണ്ടത് സൂപ്പർ അവതരണം 👌👌👍👍
ഞാനും
Thank you very much 🥰
Thank you dear 🥰🥰
Njan undakki. Nalla wine aanu. Ellarkum ishtamayi. Thanks Saji chettan. 💖
ഒരുപാട് സന്തോഷം dear 🥰🥰
ഞാൻ വർഷങ്ങളായി ഈ രീതിയിൽ തന്നെയാണ് വൈൻ ഇടുന്നത് but sugar I Kg &grape I Kg ആണ് എടുക്കുന്നത് 18-20 days നുളളിൽ അതീവ Taste ഉള്ളwine കിട്ടും❤ ഒരു പാട് രീതിയിൽ വൈൻ ഉണ്ടാക്കാമെങ്കിലും ഇത് തന്നെയാണ് perfect & orginal taste..ഉണക്കമുന്തിരി എടുത്താൽ ഏറ്റവും Supertaste ആണ്..
Thank you.. ഇത്തവണ ഉണ്ടാക്കിയ ഉണക്കമുന്തിരി wine കണ്ടു നോക്കണേ 🙏
ഉണക്കമുന്തിരി എങ്ങനെയാണ് ഇടേണ്ടത്?
ഒരു കിലോ മുന്തിരിക്ക് ഒരു കിലോ പഞ്ചസാര ഇട്ട് കൊടുത്താൽ വെള്ളം കുറച്ച് കൂടുതൽ ഒഴിച്ചാൽ മതി, അല്ലെങ്കിൽ ചിലപ്പോൾ yeast നശിച്ചു പോകുവാൻ സാധ്യത ഉണ്ട്.
ഡിസംബർ 1 ന് ഇട്ടു. ഇന്നലെ എടുത്തു... Super💕
Thank you 🥰
എന്തായാലും ഞാനും ഒന്ന് ട്രൈ ചെയ്യും .പിന്നെ പറയാതിരിക്കാൻ വയ്യ. നിങ്ങളുടെ വൃത്തി ''സൂപ്പർ 👍
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഉണ്ടാക്കിവച്ചിട്ടുണ്ട്. പക്ഷെ വീഡിയോ എടുത്തില്ല. ഇതും നല്ല method ആണ്
Video, പരസ്യം വേണ്ട അനിയത്തി. കേസാകും. ഉണ്ടാക്കുക കഴിക്കുക വീട്ടുകാരൊഴികെ ആരും അറിയരുത്
@@jayankaniyath2973 ok
Thank you 🥰🥰
ഞാനും ഏന്റെ ബ്രദർ ഉം കൂടി വര്ഷങ്ങൾക്കു മുൻപ് ചെയ്തിട്ടുണ്ട് ഇതുപോലെ കശു മാമ്പമ്പഴം വച്ച് ചെയ്യാം
Good.. Thank you 🥰
Spices ittal orumathiri arishtam kudikkumpole anu athillathe nokku kidu aakum
Hey, ആവശ്യത്തിന് മാത്രം ചേർത്താൽ നല്ലതാണ്.. വേണ്ടെങ്കിൽ skip ചെയ്യാം 🥰
മുന്തിരി യും ശർക്കര യും അരിഷ്ട കൂട്ടും ചേർത്ത് ഉണ്ടാക്കുന്ന വൈൻ സൂപ്പറാണ്
Try ചെയ്തിട്ടില്ല...
Arishtakkoot - ethellam arishttam❤
സൂപ്പർ അവതരണം കൊള്ളാം ഞാനും ഇന്ന് തന്നെ ഇങ്ങനെ ചെയ്തു നോക്കട്ടെ 🤝👌🏽
How many month's keep iit normal temperature
You can keep unopened wine for 2 to 3 years in dark, cool and humid place..
Njan undaki ellarkum ishattapettu
Thank you
Pineapple kond undakunnathum idondu
Thank you very much 🥰
Appo onnu mixiyil crush cheythu ittalo … nalla pole kazhugi unangiya mixiyil ?
Well done and we'll explained...thank you...I don't understand malayalam ,but the procedure was explained in a crisp ,concise and beautiful manner!
I'm glad you found it useful! 😊
Last yr undakki nokki 👌🏻 aarunnu, ithavanathethu set aakkunnu 👍🏻
Thank you 🥰
Adipoli sir.avatharanam super
Thank you so much 🥰
ഞാൻ ഉണ്ടാക്കുന്നുണ്ട് 👍👍
എങ്ങനെ ഉണ്ട്
Thank you 🥰🥰
njanum undakkarund..nalanchu varsham aayi .golden brown colour il aanu. taste super
Very good 👍
Going to try. How do you store last year's and previous year's wine ? In fridge?
Yeast ആവശ്യമില്ല പകരം നുറുക്ക് ഗോതമ്പു കിഴി കെട്ടി ഉള്ളിൽ ഇട്ടാൽ മതി. Yeast ഫെർമെന്റേഷൻ സ്പീഡ് കൂട്ടും. പുളിച്ചു പോവാനും കാരണമാവും 👍🏻
Yeast ittale fermentation nadakkulu. Yeast aan sugar thinnu Alcohol indakkune😊
Yeast ഇല്ലാതെ നല്ല wine ഉണ്ടാക്കാൻ സാധിക്കില്ല.. Fermentation നടക്കണമെങ്കിൽ yeast വേണം..
Adipoly ❤️❤️കണ്ടിട്ട് കൊതിവരുന്നു
Thank you so much 🥰
njan sookshich vechirunna winil normal water mix aayi poyi ( enikk wine kudikkan pattumo?)
Good ❤️ ente chechi ingane anuu wine idarullathu but saji chettayi njangal unakka munthari il idunna wine verum 4 days mathi ❤️
ഉണക്ക മുന്തിരിയിൽ ഞാനും try ചെയ്തു നോക്കാം 🥰
ഞാനും ഈ വിഡിയോ കണ്ടെ ഉണ്ടാക്കി ഇന്ന് 21ദിവസം ആയി ഇന്ന് അരിച്ചെ എടുക്കണം 🫣
എങ്ങനുണ്ടായിരുന്നു
@rahulsbabu962 നന്നായിരുന്നു പക്ഷെ ഇച്ചിരി വീര്യം കൂടി പോയി അത് ഞാൻ ഈസ്റ്റ് ചേർത്തതിന്റ കുഴപ്പം ആണെന്ന് തോനുന്നു
@@Anil-u5n 👍🏼
Great way to start the Christmas season 🎉
Thank you 🥰🥰
Described so well nd looking colorful and tempted. Will try ur recipe by tomorrow itself.
Thank you so much 🥰🥰
Wow❤ superb theerchayayum try cheyyum sir🎉
Thank you dear🥰🥰
Chetta njan ith try cheythu inn 23 day ayi bt madhuram koodi poyi nthelumcheyyan patti
കുറച്ച് നാരങ്ങാ നീരോ വിനാഗിരിയോ ചേർത്ത് നോക്കൂ...
Glass Wine jar is superb. Please send us a link to buy the same
ഞാൻ ഒരു ഷോപ്പിൽ നിന്ന് വാങ്ങിയതാണ്.. Rs. 250/_
Gud information.. Tq bro.🎉🥰🥰🥰👌👌👌... God blss u..
Thank you very much 🥰🥰🥰
Thanks for this preparation. What is the Grape to Sugar ratio ?
1kg grape =1 kg sugar. മധുരം അത്യാവശ്യം നല്ല രീതിയിൽ വേണ്ടവർക്ക്. അല്ലെങ്കിൽ കുറച്ചു പഞ്ചസാര കുറക്കാം (250 gm)
@jomolvarghese4553 Nanni
Sugar നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് ചേർക്കാം 🥰
Super njanum try chayiarunde
Thank you 🥰🥰
Me, going to make tmrw. Thanks bro❤
All the best! 🥰🥰
Adipoly WINE 🍷 Recepie 👌👌👌 Urappayum Undakkum 👍🏽 Thanks 🙏
Thank you so much 🥰
1 year വരെ keep ചെയ്യാൻ endhoke കാര്യങ്ങൾ നോക്കണം
Very good explanation Thank you Sir
So happy to hear it 🥰🥰
Super🎉
How much warm water did you use for wine???
Super duper sir thank you so much 😊😊😊😊
Most welcome🥰🥰
Ithu polea undaki, innu guest koduthu, chilarku taste ishtamayi chilar paranju arishtam polea und ennuu.. next year going to skip spices
Spices ഇട്ടത് കൂടിപ്പോയോ? ഞാൻ പറഞ്ഞ കണക്കിന് ഇട്ടാൽ over ആവില്ല 🥰
@ i cant remember now
നല്ല വിവരണം 👍
യീസ്റ്റ് ചേർക്കാതെ പറ്റുമോ??
യീസ്റ്റ് ചേർക്കുന്ന വൈൻ കുറച്ചു ദിവസം കഴിയുമ്പോൾ ചെറിയ കൈപ് അനുഭവപ്പെടുന്നു.
Yeast ചേർക്കണം... അല്ലെങ്കിൽ fermentation നടക്കില്ല
സൂപ്പർ അവതരണം ആയിരുന്നു ❤️❤️❤️ ട്രൈ ചെയ്യും ഞാനും
Thank you very much 🥰
Njan wine undakiyapol maduram koodipoyi... Eni eganeyanu kurakuka... Onu paranju tharo
മധുരം കുറയ്ക്കാനുള്ള മാർഗം എനിക്കറിയില്ല 😀
മധുരം കുറഞ്ഞ വൈൻ ഉണ്ടാക്കി ഇതിൽ ചേർത്താൽ പോരെ😂
Suger valare kurachu cherkkuka.
one kilo grapes eduthal enthooram water cherkanam
ഒരു ലിറ്റർ വെള്ളം തന്നെ മതി 🥰
So Advance Happy Christmas Sajichetta
Thank you dear 🥰🥰
Good presentation❤️
Thank you so much 🥰
Chetta idaykku vachu madhuram kuravu thonniyal, enginaya sugar add cheyyanda process. Onnu parayaamo ?
Add cheythu kodukkaam.. No problem
21 days il കൂടുതൽ വെച്ചാൽ കുഴപ്പം ഉണ്ടോ
അടിപൊളി presentation.. ❤ god bless♥️✝️
Thank you so much 🥰🥰
വെള്ളത്തിന്റെ exact അളവ് പറയുമോ?
Hello saji cheta, i made your wine and it taste amazing. I am planning to make more of it and use it for Christmas. Can u suggest how to store wine for long.
Thank you so much... Try to store wine in moist, dark and humid place..
കൊള്ളാം സൂപ്പർ ഉണ്ടാക്കണം 👍❤😊
Thank you 🥰
Happy Christmas 🎉 greetings to Saji and family❤
Thank you so much 🥰🥰
I have to try this..❤
Please do!
Fridgil vakano
ഉപയോഗിച്ച് തുടങ്ങിയ bottle fridge ഇൽ വയ്ക്കുന്നതാണ് നല്ലത്
Sir, nice narration. Thank you..
Thank you very much 🥰🥰
Pls give quantity of the ingredients
Everything is there in the video i think 🥰
ഇന്ന് 01/12/2024 ഞാൻ ഇട്ടിട്ടുണ്ട്... Result 21st ന് പറയാമേ...
Njanum
ഞാനും ❤️
Result
@@jomon4904 ധൈര്യം ആയിട്ട് proceed ചെയ്തോളൂ.. Set ആണ് 🙌
Result endhayi chechi
Chetta.....ith pole undakki ..ippo rand months aayi ..
Sugar koodi wine kurach thick aaya pole und....thilappich aariya vellam cherkkan pattumo ini ....cherthaal kedu varumo ..pls reply
Need to add caramel to get the real dark color & taste
അല്ലാതെ തന്നെ നല്ല colour കിട്ടും.. തെളിയാൻ വച്ചാൽ മതി 🥰
Excellent presentation🍷
Explained so well thank you
Happy to hear 🥰🥰
Nice presentation. 2 kg grapes nu normally water ethra venam.
2 ലിറ്റർ വെള്ളം ചേർക്കാം
Hi saji chetaa
Make cheytha wine care cheyanulla karyam kudi parayumo
Wine എപ്പോളും room temperature ന് താഴെ വയ്ക്കണം ... അതുകൊണ്ട് fridge ഇൽ വയ്ക്കുന്നത് തന്നെ ആണ് നല്ലത്...
Sajicheta condact nmbr ayakumo, kurachu doubts clear ceyanayirunu
Perfect, superb
Thank you very much 🥰
Next wine undakkiithuuddagiiyooo
Yess... Video upload cheythallo 🥰🥰
മധുരം കുറവാണ് എങ്കിൽ ഇടയ്ക്ക് പഞ്ചസാര add ചെയ്യാമോ
Add ചെയ്യാം 🥰
Super bro👍👍👍👍
Thank you so much
👌🙌 കൊള്ളാം നല്ല അവതരണം 🙌 വൈൻ പഴക്കം ചെല്ലും തോറും വീര്യം കൂടും 👍 21days മതിയോ അതോ ഗ്ലാസ് ജാറിൽ സ്റ്റോർ ചെയ്യുമോ!
21 ദിവസം കഴിഞ്ഞു കുപ്പിയിൽ സൂക്ഷിച്ചു വെക്കാൻ സാധിക്കും
What is the measurement of water?
I use water enough to cover the grape mix
Seedless grape aano edukkande ?
രണ്ടായാലും കുഴപ്പമില്ല...
Nalla vishadeekaranam supper❤
Thank you very much 🥰
Where can i buy this strainer, can you share the buy link
I got it from a baking supplies shop in Trivandrum..
ഞാൻ Yeast ഇടില്ല .ഗോതമ്പ് ഉപയോഗിക്കും
വീഞ്ഞ് ഉണ്ടാകുമ്പോൾ പട്ടയും ഏ ലക്കയും ചേർക്കണോ
Spices ന്റെ ടേസ്റ്റ് ഇഷ്ടമല്ല എങ്കിൽ ചേർക്കണ്ട...
Very easy process. Thank you.
Thank you.. You are welcome 🥰
Good presentetion👍👍👍👍❤
Thank you very much 🥰🥰
Last കുറച്ചു rum ചേർക്കാമോ ലഹരി കിട്ടാൻ
കഴിക്കുമ്പോൾ ചേർത്ത് കഴിക്കാം , റെസിപിയുടെ ഭാഗമല്ലാത്ത്തതുകൊണ്ടു ഇവിടെ കൊടുത്തിട്ടില്ല .
😜😜😜
😀😀😀
Wine ഉണ്ടാക്കാൻ ഓക്സിജൻ ആവശ്യമില്ല എന്ന് പറഞ്ഞു. 21 ദിവസം തുറക്കാതെ CO2 പുറത്ത് കളയുന്ന pumb ഉപയോഗിക്കാമോ
Wine idan kannas use cheyyamo 5liter nte
Wine ഒരുപാട് കാലം സൂക്ഷിച്ചു വയ്ക്കണ്ട എങ്കിൽ ഉപയോഗിക്കാം..
@@sajisinnovations302 wine orupadu sookshikkan aanel glass bottle il sookshicha mathiyo..
Nalla avatharanam.
Thank you dear 🥰🥰
Chetta... nammal wine ondakki kazhinju use cheythu kazhinju next year ileku fridge il store cheytha mathiyo....? Air tight aayitu vekkano??? Please reply
Use ചെയ്ത bottle ആണെങ്കിൽ fridge ഇൽ വയ്ക്കണം.. അല്ലെങ്കിൽ air tight bottles ഇൽ ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കാം
Innale ittu but ippo 24 hrs akune oloo...glass jar aanu... fermentation okke correct ayi nadakuna kanam ..but athinte top il kettiya thuniyil cheriya oru pooppal pole smell ondu ... problem aakumo????
വൈൻ സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലാണോ?
Njan wine undakki but arichappo colour illa
Ottum
Colour kittan entha cheyyande
Black grapes തന്നെ അല്ലേ എടുത്തത്?
@@sajisinnovations302 athe
please reply
21 ദിവസം കഴിഞ്ഞ 2 കുപ്പികളിൽ ഒരെണ്ണം ഞാൻ air tight ആയിട്ടുള്ള കുപ്പിയിൽ മാറ്റി വെച്ചേക്കുവാണ് അടുത്ത വർഷം എടുക്കാൻ വേണ്ടി.പിന്നെ ഒരെണ്ണം ഇടക്കൊക്കെ ഓപ്പൺ ആക്കി കുടിക്കും.2 ദിവസത്തെ ഇടവേളക്ക് ശേഷം അത് ഇന്ന് തുറന്നു ഭയങ്കര ശബ്ദത്തോടെ ഒരുപാട് ഗ്യാസ് പുറത്തൊട്ട് പോയി.ഞാൻ പേടിച്ച് കുപ്പി പൊട്ടി തെറിക്കുമോന്ന്.
എൻ്റെ പേടി അതല്ല അടുത്ത വർഷം എടുക്കാൻ ഇരിക്കുന്നത് തുറക്കുമ്പോൾ എന്താകുമോ എന്തോ അവസ്ഥ. ഇത് ഇങ്ങനെ ആണോ normal ആണോ.കുപ്പി വല്ലോം പൊട്ടി തെറിക്കുമോ.എന്തേലും കര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ട് ഉണ്ടോ. മറുപടി തരണം please .
ചേട്ടാ ഷുഗർ ചേർകണ്ട് വൈൻ ഉണ്ടാക്കാൻ പാടുണ്ടോ
ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല 🥰
Mineral water upayogekkamo telappicha atteya vellathenu pakaram
തിളപ്പിച്ചാറ്റിയ വെള്ളം ആണ് നല്ലത്..
Ohh Great
Thank you 🥰
ഫ്രിഡ്ജിൽ സൂക്ഷിക്കണോ അതോ വെളിയിൽ വെച്ചാൽ മതിയോ?
Open ചെയ്തു കഴിഞ്ഞാൽ കുറേ നാൾ വയ്ക്കണമെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് നല്ലത്..
wine fermentation timeil white worm pole bharaniyil kandaal ath still use aakan patumo?
Damaged ആയ grapes ഉപയോഗിക്കുന്നത് കൊണ്ടാവാം അങ്ങനെ ഉണ്ടാകുന്നത്.
Wine idaan bharani thanne upayogikkano? Steel pathrathil wine kettaan pattumo
സ്റ്റീൽ പാത്രം പറ്റില്ല... മൺകലം, ceramic pot, ഗ്ലാസ് pot ഇവ ഉപയോഗിക്കാം..
ഷുഗർ കുറക്കാമോ,
നിങ്ങളുടെ ഇഷ്ടം അനുസരിച്ച് കുറയ്ക്കാം 🥰
Can you please send details in english too
🥰🥰
ഞാൻ എല്ലാ winum indaalkaarundu but ഞാൻ ലയർ ചെയ്‌യാറില്ല ഒന്നിച്ചു എല്ലാം കൂടി ഇട്ടു neradi എടുക്കും. ഇത്രയും ഉണക്കറും ഇല്ല but 3 വർഷം ആയിട്ടും ഇപ്പോളും നല്ല സൂപ്പർ ആയിട്ട് ഇരിപ്പുണ്ട്
Nice🥰🥰
21 ദിവസം കഴിഞ്ഞ് അരിച്ച് എടുത്തതിനു ശേഷം ഇത് എങ്ങനെ ആണ് സൂക്ഷിക്കേണ്ടത് .
Please reply
Use ചെയ്തത് fridge ഇൽ സൂക്ഷിക്കുക... അല്ലാത്തത് airtight bottle ഇൽ ആക്കി ഇരുണ്ട ഭാഗത്തു സൂക്ഷിക്കാം
@sajisinnovations302 ഓപ്പൺ ചെയ്ത് Use ചെയ്ത കുപ്പി വീണ്ടും ഇരുണ്ട മുറിയിൽ നല്ലപോലെ സൂക്ഷിച്ചൂടെ. അതോ ഫ്രിഡ്ജിൽ തന്നെ വെക്കണോ.