ഈ കമൻറ്റ് ബോക്സിൻറ്റെ പ്രത്യേകത എന്തെന്നുവച്ചാൽ…! യാതൊരുവിധത്തിലും തമ്മിലടികളില്ല… ചീത്തവിളികളില്ല… ദേഷ്യമില്ല.. അസൂയയില്ല….പരിഭവങ്ങളില്ല… വെറും സന്തോഷവും ചിരിയും തമാശകളും പ്രോൽസാഹനങ്ങളും മാത്രം… എല്ലാവരും ജാളിയായിട്ട് മച്ചാൻമാരും അളിയൻമാരും ചങ്ങാതിമാരും ആയിട്ട് മറ്റുള്ളവരുടെ സന്തോഷം തൻറ്റെ സന്തോഷമായി കരുതുന്ന ഒരുകൂട്ടം വാനംമ്പാടികളുടെ താവളത്തിൽ ചെന്നെത്തിയ ഒരു പ്രതീതി…! നമ്മുടെ കുടിയൻമാർ മരണമാസ്സാണ്…! ജാതിയും മതവും ദേശവും പണക്കാരനും പാവപ്പെട്ടവനും എല്ലാ ചട്ടങ്ങളും മറികടന്ന് സന്തോഷിക്കുന്ന ഒരു കൂട്ടം പച്ചമനുഷ്യർ…!
എല്ലാ മനുഷ്യരും ജനിതകമായി നിർമലഹൃദയരും സ്വാതന്ത്ര്യ കാംക്ഷികളുമാണ് മതം ജാതിരാഷ്ടീയം വർണ്ണം സാമ്പത്തിക അസന്തുലിത എന്നിവ മനുഷ്യരെ പ്രത്യേകം പ്രത്യേകം കോളനികളാക്കി വേർതിരിച്ചു
Next year ഞാൻ UK യിൽ വരുന്നുണ്ട്...2 പെഗ് ലൈവായി വാറ്റി തരുമോ...കേരളത്തിൽ വീട്ടിൽ വാറ്റിയാൽ എന്റെ കൂമ്പ് വാടും...എന്നെ വീട്ടുകാർ തന്നെ excise ന് ഒറ്റും
എല്ലാവരും ഒളിച്ചിരുന്ന് വാറ്റുമ്പോ വീഡിയോ എടുത്ത് യൂറ്റുബിൽ ഇട്ട ചേട്ടൻ മരണ മാസാണ്. ഇത് ഇവിടെ വന്ന് ചെയ്യാർന്നെങ്കി അതി മനോഹരമായ പലതും ചേട്ടനെ കാണിച്ചേനെ
അച്ചായനെ ഏതോ നഴ്സ് അടിച്ചോണ്ട് പോയതാ. വീട്ടിലിരുത്തി. ബോറടിച്ചപ്പോൾ അച്ചായൻ പഴയ പണി തുടങ്ങി. ഇത് ഞാൻ ഉണ്ടാക്കിയ സ്റ്റോറിയാണ്. സോറിട്ടാ. ഞാൻ അച്ചായന്റെ കട്ട ഫാനാണ് 😋😋
Can u pls tell me y shud i throw the 1st few drops ? Wat will happen if i drink tat ? Also i find that 1st few drops were really tasted like a vodka and high spirit.
2 ആം ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ?
😂😂😂ഉണ്ടേ
ഇവിടെ എല്ലാം സെറ്റ് ആക്കി 😜
M
ഉണ്ട്
😁
കൊറോണ കാലത്ത് കാണാൻ വന്നവർ ഇവിടെ ലൈക്ക്...
Sathyam....
അടിസക്കേ
like kiteete ninakk annakil kettanano
Kothi vann poi
@@zainulabid7979 ഡെയ് പോയി തരത്തിൽ കളി
ഒരു വര്ഷം കഴിഞ്ഞപ്പോ ഈ വീഡിയോ പിന്നേം ഫീഡിൽ വരണമെങ്കിൽ 😎😎മലയാളി പിന്നേം പണി തുടങ്ങി എന്നതാണ് സത്യം 😂😂
സത്യം
😂
@@subinfx5426 😂
@@adhilffedits4810 😂
Sathyyn
വെള്ളമടിക്കില്ലെങ്കിലും ഇത് 2 ആം lockdown ഇൽ recommendation ആയി വന്നവർ ആരൊക്കെ...
Enik
𝙴𝚗𝚒𝚔𝚔𝚞𝚖
Adipoli👍
കിഡ്നി വിറ്റായാലും ഇങ്ങേരുള്ള രാജ്യത്തേക്ക് ഒരു വിസ എടുക്കണം😋😋😋😋😋😋😋
😀
🤣
Polichu ponno
Ente jobichetta dubainnu angotu oru visa kittumo
🤣🤣👍
സത്യം പറ അണ്ണാ, നിങ്ങൾ excise കാരെ പേടിച്ചു നാട് വിട്ടതല്ലേ 😆😆
ഹ്ഹ്ഹ്ഹ്
അടിപൊളി
😆😆
😁😁😁😁😁😁😁
Let
Lockdown ആയി സാധനം ഒന്നും കിട്ടാതെ മൂഞ്ചി ഇരിക്കുമ്പോൾ ഈ വീഡിയോ കണ്ട് വായിൽ വെള്ളം വന്ന ആരേലും ഉണ്ടോ 🙄😪🙈😍
Ofcourse
Undey🙊🙊🙊🙊🤣
😋😋😋
Ilalo
Cookeru chathich ashane.. E cooker indyl kitilnn .. Shit.. Aa pretheeshym poi kity.😞
ജോബി വയലുങ്കൽ ദൈവമേ......
ഞങ്ങളെ വാറ്റാൻ പഠിപ്പിച്ച ദൈവമേ....
കണ്ണൊന്നും പോകാതെ നോക്കണേ....
ഞങ്ങളെ വാളൊന്നും വെക്കാതെ കാക്കണേ...🙏
🤣🤣🤣🤣
🤣🤣🤣🤣🤣
എൻറെ മദ്യ പരമ്പര ദൈവങ്ങളെ ഇങ്ങേര് കാത്തോളണേ
ഹ..ഹ...ഹ..ഹ..
Ha ha ha........ho ho ho ........hee hee hee....😀😂😭🙏
ഈ കമൻറ്റ് ബോക്സിൻറ്റെ പ്രത്യേകത എന്തെന്നുവച്ചാൽ…!
യാതൊരുവിധത്തിലും തമ്മിലടികളില്ല… ചീത്തവിളികളില്ല… ദേഷ്യമില്ല.. അസൂയയില്ല….പരിഭവങ്ങളില്ല… വെറും സന്തോഷവും ചിരിയും തമാശകളും പ്രോൽസാഹനങ്ങളും മാത്രം… എല്ലാവരും ജാളിയായിട്ട് മച്ചാൻമാരും അളിയൻമാരും ചങ്ങാതിമാരും ആയിട്ട് മറ്റുള്ളവരുടെ സന്തോഷം തൻറ്റെ സന്തോഷമായി കരുതുന്ന ഒരുകൂട്ടം വാനംമ്പാടികളുടെ താവളത്തിൽ ചെന്നെത്തിയ ഒരു പ്രതീതി…!
നമ്മുടെ കുടിയൻമാർ മരണമാസ്സാണ്…! ജാതിയും മതവും ദേശവും പണക്കാരനും പാവപ്പെട്ടവനും എല്ലാ ചട്ടങ്ങളും മറികടന്ന് സന്തോഷിക്കുന്ന ഒരു കൂട്ടം പച്ചമനുഷ്യർ…!
എല്ലാ മനുഷ്യരും ജനിതകമായി നിർമലഹൃദയരും സ്വാതന്ത്ര്യ കാംക്ഷികളുമാണ് മതം ജാതിരാഷ്ടീയം വർണ്ണം സാമ്പത്തിക അസന്തുലിത എന്നിവ മനുഷ്യരെ പ്രത്യേകം പ്രത്യേകം കോളനികളാക്കി വേർതിരിച്ചു
ജാതിയില്ല. മതമില്ല. നിറമില്ല. ദേശമില്ല. ഭാഷാ ഭേദമില്ല. ഹോമോ സാപ്പിയൻസ് മാത്രം😂😂😂😂
ഒരു വർഷത്തിന് ശേഷം TH-cam മുതലാളി എനിക്ക് റെക്കമെന്റ് ചെയ്ത വീഡിയോ ...🍻😄
🤣🤣🤣
ഇപ്പോൾ വാറ്റുന്ന വീഡിയോ മാത്രമേ ഉള്ളല്ലോ. ഇനി പേര് ജോബി വാറ്റുങ്കൽ എന്നാക്കേണ്ടിവരുമോ ജോബി ചേട്ടായി
അത് കലക്കി
NIJIL KUMAR V.K. Haha 😂
Great
Adipoli adipoli 😂😂🤣🤣👍
Ha ha ha😜😜👍
Next year ഞാൻ UK യിൽ വരുന്നുണ്ട്...2 പെഗ് ലൈവായി വാറ്റി തരുമോ...കേരളത്തിൽ വീട്ടിൽ വാറ്റിയാൽ എന്റെ കൂമ്പ് വാടും...എന്നെ വീട്ടുകാർ തന്നെ excise ന് ഒറ്റും
ഒരു വർഷത്തിന് ശേഷം വീണ്ടും കാണുന്നു...,ഇപ്പോഴാണ് വീണ്ടും ആവശ്യം വന്നത്....😬
സത്യം
Haha
Yes
Ethunu kanunna excise dept😂
😂😂😂
രണ്ടാം ലോക്ക് ഡൌൺ സമയത്ത് വീണ്ടും ഈ വീഡിയോ കാണാൻ വന്നവർ like അടിക്കണേ..... 😀
😢
Poda
Mm
എല്ലാവരും ഒളിച്ചിരുന്ന് വാറ്റുമ്പോ വീഡിയോ എടുത്ത് യൂറ്റുബിൽ ഇട്ട ചേട്ടൻ മരണ മാസാണ്. ഇത് ഇവിടെ വന്ന് ചെയ്യാർന്നെങ്കി അതി മനോഹരമായ പലതും ചേട്ടനെ കാണിച്ചേനെ
ഒന്ന് രസിച്ചു വരുവായിരിന്ന് അ cooker കണ്ടപ്പം എല്ലാ മൂടും പോയി
Athenne😒
Sathyam
Online തപ്പി നോക്കി കുക്കർ... നോ രക്ഷ 😫
Sathym
Athokke undakan vattinodulla passion മതി.. 😎Everybody can make..
എനിക്കറിയാമായിരുന്നു ഇവിടെ ആളുകൾ വരണ്ട സമയം ആയിരിക്കുന്നു 🔥❤❤
😍
😂 cooker chathichu
😃😃😃yss
🤣🙆♂️
😂
നാളെമുതൽ നല്ല പഴുത്ത പൈനാപ്പിൾ
തിരക്കി നടക്കുന്ന മലയാളികളുടെ ശ്രദ്ധയ്ക്, EXCISE പണി തുടങ്ങിയുട്ടുണ്ട് 🤣🤣
അച്ചായനെ ഏതോ നഴ്സ് അടിച്ചോണ്ട് പോയതാ. വീട്ടിലിരുത്തി. ബോറടിച്ചപ്പോൾ അച്ചായൻ പഴയ പണി തുടങ്ങി.
ഇത് ഞാൻ ഉണ്ടാക്കിയ സ്റ്റോറിയാണ്.
സോറിട്ടാ. ഞാൻ അച്ചായന്റെ കട്ട ഫാനാണ് 😋😋
ചേട്ടന്റെ കലാ പരിപാടി
കണ്ട് ഇവിടെ കുറെ പാവങ്ങളെ
പോലിസ് പൊക്കി കെണ്ടിരി
ക്കുന്നു
🤣🤣🤣🤣🤣
കുക്കർ കണ്ടപ്പോൾ കരയാൻ തോന്നിയത് എനിക്ക് മാത്രമാണോ... ബാക്കിയെല്ലാം ഓകെ ആയിരുന്നു
😂😂😂
@George G athu athreyollu
മച്ചാ 10ltr എത്ര പഞ്ചസാര ചേർക്കണം അല്ലേൽ വെല്ലം മതിയോ
Amazon vamgan kittum enna thonnunne alleeasy ayi undakkam
@@arjunnk4174 എന്താ അർജുൻ വ്യവസായം തുടങ്ങാൻ ആണോ പരിപാടി ;-)
ഇനി അച്ചായനോട് മലയാളികൾക്ക് പ്രത്യേക തരം സ്നേഹമായിരിക്കും കുറച്ചു ദിവസം
🤣🤣🤣🤣🤣
എന്താണോ 2മത്തെ ലോക്ക് ഡൌൺ
ആയപ്പോൾ കറക്റ്റ് ഹോം മിൽ അണ്ണന്റെ വാറ്റ് വന്നു.... 💥🤩
എനിക്കും
🙋♂🙋♂🙋♂🙋♂
Enikkum
Sathyam 👍👍
th-cam.com/video/DK1_aZcUZOE/w-d-xo.html
Lockdown 2.0 ല്‍ കാണുന്നവര്‍ ഉണ്ടോ 😇
th-cam.com/video/DK1_aZcUZOE/w-d-xo.html
കക്കൂസിൽ പോകാൻ നല്ല ഒരു മരുന്നാണ് ഇത്
ശരിക്കും സർക്കാരിന് ജനങ്ങളുടെ ആരോഗ്യം മല്ല പണമാണ് വേണ്ടത് അതുകൊണ്ടാണല്ലോ വിദേശമദ്യം എന്ന് പറഞ്ഞ് കരളടിച്ചു പോകുന്ന സാധനം കൊള്ള വിലയ്ക്ക് കൊടുക്കുന്നത്
ഇത്രയും ധൈര്യം കാണിച്ച ചേട്ടന് വേണ്ടി സബ്സ്ക്രൈബ് ചെയ്തു
Aa cooker illathavar entha cheyyendath ennum koodi paranjirunnenkil mathiyayirunnu
Chetta e distail cooker avida vangan pattuvaaaa
ഇത്രയും കാലം എവിടായിരുന്നു കുട്ടാ 100രൂപക്ക് നാല് പൈനാപ്പിൾ കിട്ടുന്ന കാലം ഉണ്ടായിരുന്നു 😂 😂 😂
ഒരു വർഷം പഴക്കമുള്ള വീഡിയോയ്ക്ക് അങ്ങനെ വീണ്ടും ഡിമാൻഡ് കൂടുന്നു
വാറ്റ് പവർ ഏഷ് 😅😅
*താങ്ക്യൂ വാറ്റുകാരൻ അമ്മാവാ*
*മിസ് ചെയ്യും ഇനി പലപ്പോഴും*
റൊമ്പ ണൻട്രി🔥💥👍👍
Water mix cheyiumpol colour change aakunnallo bro
നുമ്മ ആാാ കുക്കർ അങ്ങ് ഉണ്ടാക്കി 🔥🔥🔥 സാദനം ഒരു രക്ഷയും ഇല്ല. Pwoli
കഴിഞ്ഞ സീസണിൽ ഇതുകണ്ട് വാറ്റിയവർ ഇവിടുണ്ടോ
ഇത് അടിച്ചാൽ എങ്ങനെ, പിടിക്കോ..
Njn adichilla atha chothichr
Undalo
😂😂😂
കൊറാണ കാലത്ത് എത്തിയവർ Pls like
3ആഴ്ച വെയിറ്റ് ചെയ്യാൻ ടൈം ഇല്ല, അപ്പോഴേക്കും ഇവിടെ ബീവറേജ് തുറക്കും, എമർജൻസി ആയി ഉണ്ടാക്കാൻ മാർഗ്ഗം ഉണ്ടോ...?
😁
Muthe eth Beverage alla onnu kudich nokk pinne beverage il povulla vaattu vere level.... 👌
😆
😂
Sanitizer eduth kudi 😂
ഈ ജോബി വരമ്പത്ത് എവിടെയായിരുന്നു രണ്ടു കൊല്ലം കള്ള് കാച്ചാൻ പഠിച്ചതിൽ വളരെയധികം നന്ദി വീണ്ടും വരിക നന്ദി
It worked out? Can anyone confirm pls
Next lock down ayipol vannavar undo 💪
പുറം നാട്ടിലായതുകൊണ്ടു കുഴപ്പമില്ല..ഈ വാറ്റ് നാട്ടിലാണെങ്കിൽ കുറച്ചു ദിവസം ചിക്കനും, ചപ്പാത്തി യും കഴിച്ചു മടുക്കും...
#covid19 lock down nu shesham vannavar like adi 😜
Me
Is there anyway to vaporize without cooker
Cheriya oru rasamaattam sambavichal ethanol methanol aayi aalu vadi aakum
😅
ചേട്ടൻ വാറ്റാൻ വേണ്ടി നാട് വിട്ടതാണോ? കാഴ്ചയുണ്ടേൽ വീണ്ടും കാണാം.
ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് അടിപൊളി...... കണ്ണ് പോകാതെ നോക്കണേ......
See10:45 Last sip kudichit pulli jose prakashinte soundil englishil paranjat nta..
Product how much quantity we will get. Vol. .%.?
Please tell about alcohol percentage
സംഭവം ഇങ്ങേരെ ട്രോളും എങ്കിലും ഇങ്ങേരു പൊളിയാണ്.. വണ്ണം വയ്ക്കാതിരുന്ന ഞാൻ ഇങ്ങേരു പറഞ്ഞ ഒരു ഡ്രിങ്ക് ഉണ്ടക്കി കുടിച്ചു 10 കിലോ കൂട്ടി ഒരു മാസം കൊണ്ട്
Sooper
Eth drink aan bro
@@sudhiraveendran4577 ഒരു മിൽക്ക് ഡ്രിങ്ക് പറയുന്നുണ്ട് പുള്ളിയുടെ ഒരു വിഡിയോയിൽ .. മാക്സിമം one month 10 kg കൂടും sure .. just try
Bro ah video link plzzz
@@libinkgeorge97 th-cam.com/video/uNjxPVIcsQ8/w-d-xo.html
May 8 മുതൽ 16 വരെ views കൂടും 💥😆
ഇ കുരിപ്പ് വേറെ ലെവൽ ആട്ടോ 😍❤️😘👌👍
Ithengane TH-cam ente manasu vaaichedutho
Sir which part of UK are you in
ബ്രൊ ഇവിടെ ബീവറേജ് വിപണനകേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇവിടത്തെ ബ്രോ ക്കൾ സാദാ കുക്കർ വച്ചു നന്നായി ഉണ്ടാക്കി ആസ്വദിക്കുന്നു 😄
ഈ ലോക്ക് ഡൌൺ സമയത്തു കാണാൻ വന്നവർ ഉണ്ടോ 😂
Hi Joby for fruits around one and half kilo how much water should we add or mix
ആപത്തിൽ രക്ഷിക്കുന്നവനാണ് യഥാർത്ഥ ദൈവം താങ്കൾ ഇപ്പോൾ കേരളത്തിലെ കുടിയൻമാരുടെ ദൈവമാണ് 🥃🥃😘😘
kozhi vaattu undakunnath enganeyanu ishtaa....
ചാരായം വാറ്റിൽ ഗോൾഡ്മെഡൽ വാങ്ങിയ ആളാന്നുതോനുന്നു
Anilkumar Kumar aa enne nii eee kalikkirakkathaayirunnu
Hehehe
@@epswareonline8927 🙄
അടിപൊളി ഞാൻ നോക്കി നടക്കുവായിരുന്നു
Shaji etta nigalu pwoli aanu,, A Big Salute 🙏
*മെയിൻ ടാസ്‌ക് ആദ്യം കുക്കർ ഒപ്പിക്കുക എന്നതാണ്😂*
yess😂
Cooker Amazon kitueda Muthea 😂
We can build it with normal cooker upgrad cheyth eduthaa mathi
@@a.abrothersloft3381 സാധാരണ കുക്കർ ആന്നോ
@@snehamalu3271 Allah eee cooker oru companyday product anenkile Athe amazonil ninne kittande erikkan chance ellah... Njn search cheyeth nokkietilah... Ethinum valuthe Amazon il kitunnunde eg: bong ocb 😂
Idinu case onnum edukkan pattille,,,ohhh,,,sadaranakkarkkalle problm ullu,alle
Can u pls tell me y shud i throw the 1st few drops ? Wat will happen if i drink tat ? Also i find that 1st few drops were really tasted like a vodka and high spirit.
second lockdown nu vannavaraarundu??
7 ദിവസം പോലും വേണ്ട 24 മണിക്കർ കഴിഞ്ഞാൽ വാറ്റാൻ പറ്റുന്ന ഒരു കോമ്പിനേഷൻ ഉണ്ട് അറിയാവുന്നവർ ഇവിടെ ലൈക്ക് ....
അറിയില്ല ഒന്നു പറഞ്ഞ് താ..
സാമദ്രോഹി ഒന്ന് പറഞ്ഞുതാടാ 😔
കഴിഞ്ഞ lockdown തുടങ്ങിയപ്പോഴും ഈ lockdown തുടങ്ങിയപ്പോഴും ഈ vedio എനിക്ക് എങ്ങനെ യൂട്യൂബ് suggest ചെയ്തു 😂😂😂
Cooker anu prasnam
കൊറേ ദിവസമായിട്ടു എനിക്ക് suggestion വരുന്നു aavashyamillathathukondu തഴഞ്ഞ് ഇട്ടെക്കുവരുന്ന് ഇന്നിട്ടും ഇ യൂട്യൂബ് സമ്മതിക്കൂല്ല .. അപ്പോ ഞെക്കി അപ്പോ chettayimarellam ഹാജർ വേചേക്കുന്ന്..
ജോബി എന്റെ പരീക്ഷണം ഇതിന് munpullathuthu വിജയം ആയിരുന്നു..ഇത് കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി .അതും pineapple
Bro vtl ondakkiyeppo normal vodake de kick ondaruno
Legend is back
വീണ്ടും വാറ്റു രാജാവിനെ കാണാൻ സിംഹത്തിൻ്റെ മടയിൽ 🤪🤪
Online vazhi indiail ee cooker vangan pattumo bai
Yeast ,sugar alavu kuttiyal pettennu koda ready aavumo
ആ waste ആയ വാറ്റ് ഒഴിക്കാൻ ഞാൻ വളരെ ചെറിയ ഒരു പാത്രം വച്ചോട്ടെ ചേട്ടാ....
Aaa kookkar kandappo munjiyaa arelum undooo
ഇന്നത്തോടെ കൂടുതൽ വ്യൂ കിട്ടാൻ ചാൻസ് ഉള്ള വീഡിയോ..🤔
Cooker kittan vella vazhiyum undo
Chetta kannadichu pokumo
ജോബി ചേട്ടായി നമ്മുടെ normal കുക്കറി വാറ്റാൻ പറ്റുമോ
ഈ corona കാലത്ത് നിങ്ങൾ ആണ് ഞങ്ങൾക്ക് ഒരു കൈത്താങ്ങ്.. 😍
ആ കുക്കർ കണ്ടപ്പോൾ കണ്ടിരുന്ന രസം അങ്ങ് എവിടെയോ പോയി 😂😂😜😜
Cooker nammuke set cheyyan pattum, varunna tube water il mukki vechal mathi, tube chemist lab shops il kittum
ഇല്ല ബ്രോ police പോക്കും നിങ്ങളെ
How much yielding for 3lts stocks ?
ഇതേപോലെ വാറ്റുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
ലോക്‌ഡോൺ 2021 ഈ വീഡിയോ കാണുന്നവർ ഇവിടെ കാമോൻ 😂😂
അളിയൻ അവിടെ ഇരുന്ന് ഓരോരോ സാധനങ്ങൾ ഉണ്ടാകും കൊതി മൂത്ത് ഞങ്ങൾ എന്തെങ്കിലും ചെയ്താൽ......😭😭😭
അകത്തു പോകും
😢😢😢
ചുമ്മാ കൊറോണ ഉണ്ട തിന്നാം
Which country you are now??
Mr. Joby how much percentage alcohol this pineapple vodka?
ഞങ്ങൾ നല്ല ഒന്നാന്തരം ശർക്കര വാറ്റിന്റെ fans ആണ് 😌
@Raj G തെറ്റാണ് .അറിവില്ലെങ്കിൽ' പറയുരുത്
@Raj G do potta.. methanol purath ninn add cheyyathe fermentation nadanna thaane ang ondavathilla..
അണ്ണാ ഞാൻ അണ്ണന്റെ ഭയങ്കര ഫാൻ ആണ്. അണ്ണൻ ഞങ്ങളുടെ മുത്താണ് 😘😘
Your intro is very responsible! Awesome
അണ്ണാ ,പഞ്ചസാരയ്ക്ക് പകരം ബ്രൗൺ ഷുഗർ യൂസ് ചെയ്യാമോ?
Use full video ithinte karayathil koodi keralathil swayamparaptha vnm
അടുത്ത ആനക്കാട്ടിൽ ഈപ്പച്ചൻ നീ തന്നെ👌
നിയമ വിരുദ്ധം എന്നു പറഞ്ഞു വാറ്റ് ഉണ്ടാക്കി കാണിക്കുന്ന bro യ്ക്ക് Oru LIKE.
ജോബി മനോഹരം.ഇതിൽ മുന്തിരി യ്ക്ക് പകരം പപ്പായ ചേര്‍ത്ത് ഉണ്ടാക്കാൻ പറ്റുമോ?
Ippo vtk aano atho jayilil aano🤔🤔🤔
ചേട്ടൻ മൂന്നാഴ്ച മുൻപ് ഇതു പറഞ്ഞപ്പോൾ ചെയ്തിരുന്നെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു...
കഴിഞ്ഞ ലോക്കഡൗണിനു കണ്ടതാ.. പിന്നെ ഇപ്പഴാ കാണുന്നത് 😜✌