മകളുടെയും മരുമകളുടെയും പ്രസവം ഒരുമിച്ച് വന്നപ്പോള്‍.. ഇവിടെ നടന്നത് കണ്ടോ.

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @anuranjranugraha-r6144
    @anuranjranugraha-r6144 ปีที่แล้ว +40

    ഞാനും നാത്തൂനും ഈ കഥയിലെ പോലെ ഒപ്പം ഗർഭിണിയായി ഈ കഥയിലേക്കാൾ ഒരു പാട് ഞാൻ അനുഭവിച്ചു അന്ന് . ഇന്ന് ദൈവം എന്റെ വില അവർക്ക് മനസ്സിലാക്കി കൊടുത്തു. ഈ കഥ എന്നെ പഴയതെല്ലാം ഓർമ്മിപ്പിച്ചു.

  • @najeerashaheer2261
    @najeerashaheer2261 ปีที่แล้ว +29

    ഏതാണ്ട് മുക്കാൽ ഭാഗം പേരും ഇങ്ങനെ തന്നെയാണ്. നാളെ നമ്മളും ഓരോ അമ്മായി അമ്മമാരാകുന്ന കാല ഘട്ടത്തിലെങ്കിലും നേരെ ആകുമെന്ന് പ്രതീക്ഷിക്കാം. Thavakkalthu അലല്ലാഹ്

  • @സയനു
    @സയനു ปีที่แล้ว +192

    ചില അമ്മായിഅമ്മമാർ അങ്ങനെ ആണ് മകൻ മരിച്ചാലും കുഴപ്പമില്ല മരുമകൾ കരയുന്നത് കാണണം എന്ന് ചിന്തിച്ച് അതിൽ സന്തോഷം കാണുന്ന നരബുജികൾ

  • @gy5os
    @gy5os ปีที่แล้ว +68

    ഈ വീഡിയോ കണ്ടിട്ട് എനിക്ക് ഒരുപാട് സങ്കടം വന്നു 😢😢. ഇവരൊക്കെ എന്തിനാ ഇങ്ങനെ വേർതിരിവ് കാണിക്കുന്നത് എന്ന് മനസിലാകുന്നില്ല.മകനെ അന്മാർഥമായി സ്നേഹിക്കുന്ന അമ്മമാരാണേൽ മരുമകളെയും സ്നേഹിക്കും. അതായത് ബുദ്ധിയുള്ള അമ്മമാർ വേർതിരിവ് കാണിക്കില്ല...

  • @habooskitchen913
    @habooskitchen913 ปีที่แล้ว +20

    ഇത് എന്റെ ഞാൻ അല്ലെ. അതെ ഞാൻ തന്നെയാ ഇതേ വേർതിരിവ് അനുഭവിക്കേണ്ടി വന്നവർക് മറക്കാൻ ആവില്ല

  • @ramyapr1672
    @ramyapr1672 ปีที่แล้ว +5

    സത്യമാണ് അനുഭവിച്ചു. പ്രസവം കഴിഞ്ഞ് സ്വന്തം അമ്മ നോക്കി ഒരു മാസം. അമ്മക് ശ്വാസം മുട്ടൽ കൂടിയപ്പോ അമ്മേനെ ഞങ്ങൾ പറഞ്ഞു വിട്ടു. തൊട്ടടുത്ത ദിവസം അമ്മായിഅമ്മ സ്വന്തം മോൾടെ അടുത്തേക് പോയി ഒരു കാര്യവും ഇല്ലാതെ. അത് ചോദ്യം ചെയ്ത ഭർത്താവിനെ എല്ലാവരും ഒറ്റപ്പെടുത്തി. അവളുടെ വീട്ടുകാരല്ലേ നോക്കേണ്ടത് എന്ന് പറഞ്ഞു. ഇന്ന് അമ്മായിഅമ്മ ഓർമ കുറവാണു. എല്ലാം ഞാൻ ചെയ്തു കൊടുക്കണം. മകളെക്കാളും മരുമകളെ അവര് നോക്കേണ്ടി ഇരുന്നത് അവരാണല്ലോ എപ്പഴും അവരുടെ കൂടെ ഉണ്ടാവുക ഒരു വയ്യായ്ക വന്നാൽ 😰😰

    • @elsaeldhose6687
      @elsaeldhose6687 ปีที่แล้ว

      Hospital il vannu kochinte color nokkitt poya ammayum nathoonum pinne kochine kanunnath palli perunnalinu poyapol anu...ethu vare kochine polum veetil kayattitilla...😂😂😂

  • @sreejasunil46
    @sreejasunil46 ปีที่แล้ว +25

    ഇതു പോലെ തന്നെ ആണ് എൻ്റെ അമ്മായി അമ്മ എല്ലാം അവരുടെ മോൾക്ക് എന്തു എവിടുന്ന് കിട്ടിയാലും മോളുൾക്കും മക്കൾക്കും മോനും മക്കൾക്കും ഒന്നും പറ്റില്ല

  • @liyakathkappodan2462
    @liyakathkappodan2462 ปีที่แล้ว +6

    വീട്ടിലെ അമ്മമാർക്ക് അധികവും പെണ്മക്കളുടെ കുട്ടികളെ ആയിരിക്കും ഇഷ്ടം അത് എനിക്ക് ഇപ്പോളും മനസിൽ ആവാത്തത്

  • @jimnagirish9037
    @jimnagirish9037 ปีที่แล้ว +9

    എന്റെ പൊന്നോ.... എന്റെ പ്രഗ്നൻസി കാലം ഒന്നും ഓര്മിപ്പിക്കല്ലേ.... ഇതിലപ്പുറം ആയിരുന്നു...

  • @shafanashafana4093
    @shafanashafana4093 ปีที่แล้ว +57

    എന്റെ അമ്മായി അമ്മയും ഇതുപോലെ തന്നെ മകൾ വേറെ മരുമകൾ വേറെ. മരുമകൾ ആയിട്ട് എങ്കിലും എന്നെ കണ്ടാൽ മതിയായിരുന്നു. അതുപോലും ഇല്ല

    • @shajinanaseer5821
      @shajinanaseer5821 ปีที่แล้ว +1

      Same

    • @HamzaRasiya-f4f
      @HamzaRasiya-f4f ปีที่แล้ว +1

      സത്യം.

    • @fathimafathima4110
      @fathimafathima4110 ปีที่แล้ว +1

      Same😢😢

    • @nyhan847
      @nyhan847 ปีที่แล้ว +7

      Same പക്ഷെ ഞാൻ വിട്ട് കൊടുക്കൂല എന്നോട് എങ്ങനെ ആണോ ഞാനും അങ്ങനെ 🎉🎉

    • @muhsinafaisal3699
      @muhsinafaisal3699 ปีที่แล้ว

      😢

  • @habeebasalim
    @habeebasalim ปีที่แล้ว +2

    Hi my dears families ella videos um super very good um anu makal marumakal ennu lla vear thi ruvm oru ammai amma marum kani karuthu ella makkale yum oru polea snehechu snehom ai pearu maranom ella families ilum nada ku nna sambhavom anu super families anu e families super very.good videos anu ellam super very good messages um anu thank you so much dears families e families nodu eni ku otthi rri snehom anu god bless you

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv ปีที่แล้ว +15

    Chila ammayiyamammar oru kalathum nannavila

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb ปีที่แล้ว +11

    എന്റെമ്മ മകന്റെ ഭാര്യ യെ ആണ് കുടുതലും സ്നേഹിച്ചദ്. ആ സ്നേഹം തിരിച് കിട്ടിയില്ല. ഉമ്മ ഇപ്പോ ഇല്ല 😢😢

  • @ponnu431
    @ponnu431 ปีที่แล้ว +1

    ഞാനും എന്റെ നാത്തൂനും 2 മാസം വ്യത്യാസത്തിൽ പ്രെഗ്നന്റ് ആയിരുന്നു. എന്റെ അമ്മ രണ്ടാളെയും ഒരുപോലെയാണ് നോക്കിയത്. നാത്തൂനെ കുറച്ചു കൂടുതൽ എന്ന് പറയുന്നതാവും നല്ലത്. കാരണം അവൾക്ക് ട്വിൻസ് ആയിരുന്നു ❤️❤️

  • @saya-o8z
    @saya-o8z 5 หลายเดือนก่อน

    Njan pregnant ആയിരുന്നു time il monthly check up nu povanda ennu paranja ammayiamma, മോള് pregnant ayapol athu ok ആയി. Kaalam എത്ര kazhinjalum ammayi amma ammayiamma thanne. Oru mattavum varilla.
    Nalla ammamarum undu😊

  • @SajithaKp-m2z
    @SajithaKp-m2z ปีที่แล้ว +6

    Nalla originality ammayudeyum makanteyum acting superrrr

  • @D3fam
    @D3fam ปีที่แล้ว +1

    Adipoli... Super...... Kidilan😍😍😍Kanaan orupad orupaaad agrahichath... Ente life il nadannath... Same day delivery... Ho orkkan polum ishtalllaaa aa kaalam

  • @rohiniprasanthan5555
    @rohiniprasanthan5555 ปีที่แล้ว +159

    എല്ലാവരും ഇങ്ങനെയല്ല മകന്റെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്ന അമ്മമാരും ഉണ്ട്

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว +1

      True👍👍

    • @IrfanaNinu
      @IrfanaNinu ปีที่แล้ว +26

      ചുരുക്കം ചിലർ മാത്രം

    • @ramanikrishnan4087
      @ramanikrishnan4087 ปีที่แล้ว +9

      Mikkavarum inganeya. Marumakal odichadi nadakkanam makal rest edukkanam

    • @devika2545
      @devika2545 ปีที่แล้ว +20

      എന്റെ കാര്യത്തിൽ അമ്മായി അമ്മക്ക് വലിയ സ്നേഹം ആയിരുന്നു. ഇഷ്ടം ഉള്ളത് ഒക്കെ വെച്ചു തരും. മോൾ വീട്ടിൽ വന്നാൽ പിന്നെ സ്വഭാവം മാറും. മോൾ പോയിക്കഴിഞ്ഞാ വീണ്ടും സ്നേഹം...

    • @BeefathimaP-pc4cz
      @BeefathimaP-pc4cz ปีที่แล้ว

      ​@@happyandcool1-t1y❤❤❤❤❤u1
      778

  • @swedaK-g3j
    @swedaK-g3j ปีที่แล้ว +1

    💯
    Pine karyangal ellam cheyanum , cash kodukanum daughter in law venam illel mol matram mathi....ee oru difference 90% mother in laws inum und...adhine spice up cheyan chilla nathoon marum

  • @sudhavijayan78
    @sudhavijayan78 ปีที่แล้ว +6

    Very good message

  • @syamalarsyama7481
    @syamalarsyama7481 ปีที่แล้ว +7

    ന്യൂ ജൻ അമ്മായി അമ്മമാർ ഇങ്ങനെ ആവാതിരിക്കട്ടെ ആർക്കൊക്കെ എനിക്ക് കിട്ടിയതുപോലെ
    അനുഭവം ഉണ്ടായിട്ടുണ്ട് സ്വന്തം മോൾക്ക്‌ arakallil vatal mulakarachal kay neerum varshangalolam mulakokke arachirunnavar anu

  • @nazinaaokz6503
    @nazinaaokz6503 ปีที่แล้ว +8

    നമ്മൾക്ക് നമ്മളെ മക്കൾ എല്ലാം ഒരേ പോലെ കരുതണം

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +4

    എന്റെ അമ്മായി ഇത് പോലെ ആണ്.

  • @ramlathm6014
    @ramlathm6014 7 หลายเดือนก่อน +1

    വേർതിരിവ് ഒക്കെ ഇപ്പോഴും നാട്ടിലുണ്ട് അപൂർവ്വം ചില പെൺകുട്ടികൾക്ക് മാത്രം ഭാഗ്യം നല്ല അമ്മമാരും ഉണ്ട് മിക്കവാറും അമ്മയും അമ്മമാർക്ക് മരുമകളോട് അത്ര ഇഷ്ടമില്ല മകളുടെ കാര്യമാണ് വലുത് രണ്ടുപേരെയും ഒരുപോലെ കാണുന്ന വിവേകമുള്ള അമ്മമാർ ഇന്നും കുറവ് തന്നെ

  • @ayshachinnu9571
    @ayshachinnu9571 ปีที่แล้ว +1

    ക്ഷീണം ഉണ്ടായാൽ ഒന്ന് കിടന്നാൽ എന്താ 👩🏻‍🦯എന്റെ അമ്മ പാവമാ. ഉറക്കം വരുന്നുണ്ടേൽ കിടന്നു ഉറങ്ങണം എന്നേ പറയുള്ളു.3മാസം വരെ എനിക്ക് ഛർദി ആയിരുന്നു.. ഒന്നും കഴിക്കാൻ പറ്റിയിരുന്നില്ല.. നൈറ്റ്‌ ഒക്കെ എന്നിട്ട് അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ എനിക്ക് പൊറോട്ട ഒക്കെ കൊണ്ട് തരും.. പറ്റുന്നത് കഴിച്ച മതി എന്നും പറഞ്ഞു 😍😍ഇപ്പോൾ എല്ലാം ശരിയായി 4മാസം ആയി.ഇപ്പോൾ ഒരു വിധം പണിയൊക്കെ ഞാൻ ചെയ്യും 😌👩🏻‍🦯

  • @BUSWORLD_BUSLOVER
    @BUSWORLD_BUSLOVER 8 หลายเดือนก่อน

    Enikum indayirunnu eganoru anubavam athu orkan koode eshtalla arumillathe vedhnan kondu polanja divsam mattu garbinikalde koode ulla Umma mara enne sahaychiche hospital bed rest ellathe delivery nerthe ayi kunju marichu

  • @arshakaman213
    @arshakaman213 ปีที่แล้ว +5

    Pala ammamarum ippoyum ethupole thanneyanu

  • @ajeeshmathew7932
    @ajeeshmathew7932 ปีที่แล้ว +1

    മകളെയും മരുമകളെയും ഒരുപോലെ സ്നേഹിക്കുന്ന അമ്മായിയമ്മ ഈ ലോകത്ത് ഉണ്ട് അങ്ങനെ അല്ലാത്തവരും ഉണ്ട് മകളെയും മരുമകളെയും ഒരുപോലെ സ്നേഹിച്ചാൽ വീട് സ്വർഗ്ഗം ആകും

  • @monstargaming9140
    @monstargaming9140 ปีที่แล้ว +2

    എന്റെ അമ്മയുമ്മയും ഇങ്ങിനെ തന്നെ എത്ര സ്നേഹിച്ചു നോക്കിയാലും അടിമയെ പോലെ അല്ലാതെ എന്നെ കാണാറില്ല

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +10

    അമ്മ യുടെ acting 👍👍👍

  • @rishamathew7978
    @rishamathew7978 ปีที่แล้ว

    Nice and ee video part 2 edane

  • @josmyjosmy4159
    @josmyjosmy4159 ปีที่แล้ว +1

    Enikum undaya anupavam

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad ปีที่แล้ว +7

    എന്റെ അവസ്ഥ.

  • @evandaniel6514
    @evandaniel6514 ปีที่แล้ว

    Hi I need to know this pink colour saree luks nice wht is the saree name will u plz tell chechi

  • @jithaajikumar6187
    @jithaajikumar6187 7 หลายเดือนก่อน +1

    Njanum ithu pole oru marumakal ayirunnu

  • @vipinak8527
    @vipinak8527 ปีที่แล้ว +1

    സത്യം. എൻ്റെ അവസ്ഥ

  • @monstargaming9140
    @monstargaming9140 ปีที่แล้ว +1

    എന്റെ അമ്മായുമ്മ എന്നെയും മക്കളെയും നോക്കണ്ട കുറെ അവരും പ്രാരാപ്തങ്ങ്ങളിൽ കൈഞ്ഞതായിരിക്കുമല്ലോ വയസ്സും ആയില്ലേ എന്തു വേണമെങ്കിലും ചെയ്ത് കൊടുക്കാം സ്നേഹത്തിലുള്ള ഒരു സംസാരം മതി മക്കളോടെങ്കിലും അതുകാണാൻ ഒരുപൂതിയ എത്ര ജോലി എടുത്താലും ഉച്ചക്ക്പോലും ഒന്ന് ഇരിക്കുന്നത് പോലും ഒന്ന് കണ്ടാൽ

  • @Nadaans
    @Nadaans ปีที่แล้ว +1

    Enikkum anubhavam und ende monde kalyanamavan orupad agrahamund onnum sheriyayilla

  • @devuvlog8548
    @devuvlog8548 ปีที่แล้ว +19

    ഞാൻ കുറച്ചു ഉറക്കം തൂങ്ങി നടന്നാൽ മതിയായിരുന്നു 😅
    ഇവിടുത്തെ രണ്ടു മക്കളും ചാടി ചാടി നിൽക്കുന്ന കാരണം മനുഷ്യന്റെ നാട് ഓടിയും

  • @saranyasaranyavinod1094
    @saranyasaranyavinod1094 ปีที่แล้ว +2

    ഞാൻ ഭാഗ്യവതിയാ ഞാൻ ഗർഭിണിയാന്നറിഞ്ഞപ്പോൾ ഇവിടുന്ന് എല്ലാം കൂടെ ഇറങ്ങി പോയി എന്റെ അമ്മായിമ്മ നോക്കാം വയ്യ എന്ന് പറഞ്ഞു

  • @Noushid-oz3df
    @Noushid-oz3df 7 หลายเดือนก่อน +1

    Corect 100

  • @akhila.k.m5712
    @akhila.k.m5712 ปีที่แล้ว +1

    Chechi nice saree ithinte rate ethreya?

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      Don't remember dear I think around 300 something like that 😊

  • @meenaram8055
    @meenaram8055 ปีที่แล้ว +5

    in our society still such mothers in law are there...l liked your acting as mother in law ,much in this vlog....👌👍❤

  • @RisvenaRisvenamuhiyudenn
    @RisvenaRisvenamuhiyudenn ปีที่แล้ว

    എന്റെ ഉമ്മച്ചിയും എന്റെ ബാപ്പയുടെ പെങ്ങളും ede പോലെ ഒരേ samyathe pragnet ആയിരുന്നു പക്ഷെ ഈ വീഡിയോയിൽ കടടിടെ opposite ayiരുന്നു enthe ഉമ്മച്ചിde കാര്യത്തിൽ നടന്നാടെ ഉമ്മച്ചിയെ എന്റെ ബാപ്പയുde ഉമ്മ പൊന്നു പോലെ യായിരുന്നു nukiyade അവരുടെ മകൾ കളും എന്റെ ഉമ്മച്ചിക്കായിരുന്നു കുടുടൽ serada കുടുതde

  • @SuneerasalamSuneera
    @SuneerasalamSuneera ปีที่แล้ว +2

    Realy ann ith. Yente ammayimma inganeyaan

  • @farijaanas6619
    @farijaanas6619 ปีที่แล้ว +6

    1st pregnancy time orma vannu😮

  • @aneeshvaishu1948
    @aneeshvaishu1948 ปีที่แล้ว +11

    ഇത് എന്റെ ജീവിതo 😔

  • @muhammmadmishal4647
    @muhammmadmishal4647 9 หลายเดือนก่อน +1

    Cct aanutto.anubhavam undu

  • @muneeramunnas9487
    @muneeramunnas9487 ปีที่แล้ว +6

    അനുഭവം 😢

  • @naliniradhakrishnan3824
    @naliniradhakrishnan3824 ปีที่แล้ว +1

    ഓരോതരത്തിലുള്ളവർ ഉണ്ടാവും

  • @Josmyannjiji3968
    @Josmyannjiji3968 ปีที่แล้ว +5

    ഇത് പോലെ തന്നെ ഒരു വീഡിയോ അമ്മയും മക്കളും ഇട്ടിരുന്നു

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 ปีที่แล้ว +1

    Ella ammamar जु मीतूपोलैयाला , pandu ethupolathanna, ennu enganayalla😂❤

  • @sreelatha4211
    @sreelatha4211 ปีที่แล้ว +6

    ഇപ്പോഴും അങ്ങനെ തന്നെ ആണ് ഒരു വിധം സ്ത്രീകൾ

  • @rajanik4447
    @rajanik4447 ปีที่แล้ว +1

    Yescorrect

  • @ashikaprakash6713
    @ashikaprakash6713 ปีที่แล้ว +4

    Related my life😂

  • @Paarulaluz2990
    @Paarulaluz2990 ปีที่แล้ว

    Ammaayi ammamaar angane palathum parayum edukk vekk enokke vayyatha samayath ingane eduppikkunnundenki edukkand nilkkana kaaranam kunj nammudethann

  • @reetharose1254
    @reetharose1254 ปีที่แล้ว

    Same ente അമ്മായിയമ്മ തന്നെ

  • @mubashirashabid9652
    @mubashirashabid9652 ปีที่แล้ว

    എനിക്ക് ഇങ്ങനെ ഒന്നുമല്ല പ്രഗാനന്റ് ആയ മുതൽ ഇക്കുന്റെ വീട്ടിൽ ഫുൾ റസ്റ്റ്‌ ആയിരുന്നു..

  • @Jarshinishad
    @Jarshinishad ปีที่แล้ว +1

    Nighty itta chechide molano ith

  • @aparnavinod2741
    @aparnavinod2741 ปีที่แล้ว +6

    Ini inganeyok katti kootit kunj undavumbo athinte avakasham kooduthal achante alkark anen paranju varunna koottarum und .. oru naanavum illathe😂

    • @D3fam
      @D3fam ปีที่แล้ว

      Sathyam

  • @vidyaprakash4567
    @vidyaprakash4567 ปีที่แล้ว

    Karanam swandham makkale avar kashttapettu valrtiyadha marumakkle Veruthe vazhiyil ninnum kittiyadha

  • @salmafaisal6933
    @salmafaisal6933 ปีที่แล้ว +3

    Related my life 😢😢

  • @sitharasuresh1556
    @sitharasuresh1556 ปีที่แล้ว

    ഇങ്ങനെ ഉള്ള അമ്മായിയമ്മ മരെ ഒക്കെ അകറ്റി നിർത്തുകയാണ് വേണ്ടത്...

  • @chinnammapaul2732
    @chinnammapaul2732 ปีที่แล้ว +2

    ഇപ്പോഴു൦ ഇങ്ങനെ ത്തെ.. അമ്മ മാരുണ്ടോ

  • @reshmatr3896
    @reshmatr3896 ปีที่แล้ว +1

    2 part വേണം

  • @bxburtal3278
    @bxburtal3278 ปีที่แล้ว +1

    Shariyanu

  • @shibuShibu-lw8gr
    @shibuShibu-lw8gr ปีที่แล้ว +1

    Ethupoleyannu ente vitilum

  • @sajithamarankavil6025
    @sajithamarankavil6025 ปีที่แล้ว +1

    Ettande relatives evideya Ammayum achanumokke naatil ano arokkeya ullathu

  • @IrfanaNinu
    @IrfanaNinu ปีที่แล้ว +5

    അനുഭവം 😞

  • @alaigfashions6111
    @alaigfashions6111 7 หลายเดือนก่อน +1

    99% ഇങ്ങനെ ഒക്കെ തന്നെയാ

  • @susmithachandran982
    @susmithachandran982 ปีที่แล้ว

    True 💖

  • @sujatha9183
    @sujatha9183 ปีที่แล้ว

    Ellavarum engane alla.njanum marumakalum engane alla.eni oru nalla ammayeum makaleum kaniku

  • @reshmaajeesh-jw4dl
    @reshmaajeesh-jw4dl ปีที่แล้ว

    Swarthamathikalaya ammayiammamaranu engane chindhikunnathu ente veetil undu oru sadhanam mythandi ammayiamma😢

  • @jayavijayan7355
    @jayavijayan7355 ปีที่แล้ว +3

    Ithu pandathe ammaviya ippol ingane ara ullathu

  • @vijeshvk4169
    @vijeshvk4169 ปีที่แล้ว +1

    Part 2 eppozha

  • @habikunchon3832
    @habikunchon3832 ปีที่แล้ว +3

    Yenikkum Inganathe oru past undayirunnu

  • @mj-fu7tj
    @mj-fu7tj ปีที่แล้ว +1

    Super

  • @Sajiashokan1234
    @Sajiashokan1234 ปีที่แล้ว +1

    correct

  • @muhsinapgm9613
    @muhsinapgm9613 ปีที่แล้ว +4

    good content

  • @shamijabir3734
    @shamijabir3734 ปีที่แล้ว

    Ente geevitham

  • @anjanavk4007
    @anjanavk4007 ปีที่แล้ว

    Avastha aan ipozhum Anubhavikkunnu😔😔😔🥹

  • @neethubibin1370
    @neethubibin1370 ปีที่แล้ว +2

  • @nijijomon5724
    @nijijomon5724 ปีที่แล้ว +6

    Ini orikkalum njan nathhooonte Oppam pregnant aakilla,oru anubhavam guru

  • @ajithababu555
    @ajithababu555 ปีที่แล้ว +2

    Mon snhoolil ppyittu enthayi.nannayi cheytho

  • @shenzasworld4373
    @shenzasworld4373 ปีที่แล้ว

    Orerutharum oro reethiyila

  • @NASEERANASEERANASEERA-wh2ls
    @NASEERANASEERANASEERA-wh2ls ปีที่แล้ว

    aaa sarik 150 alle

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 10 หลายเดือนก่อน

    ഇപ്പോൾ അമ്മായി അമ്മമാർ അല്ല മരുമക്കള് പോരെ എടുക്കുന്ന

  • @ramlathm6014
    @ramlathm6014 ปีที่แล้ว +1

    😢

  • @PrithaAmaldev.
    @PrithaAmaldev. ปีที่แล้ว +1

    Ith thane elladathum 😅

  • @girijamd6496
    @girijamd6496 ปีที่แล้ว +1

    Streekal pothuve inganeyanu😮

  • @gomz8450
    @gomz8450 ปีที่แล้ว +3

    എല്ലാ അമ്മമാരും ഇങ്ങനെ അല്ലാട്ടോ.. എന്റെ സ്വന്തം വീട്ടിൽ ആൺകുട്ടിയുടെ വൈഫ്‌ന് ആണ് പ്രാധാന്യം. അതാണ്‌ ചിട്ട.
    എന്റെ ഹസ്ബൻഡ് ന്റെ വീട്ടിൽ പെൺകുട്ടികൾക്ക് കുഞ്ഞുങ്ങൾ ആയാൽ ആണ് പ്രാധാന്യം. എങ്കിലേ തലമുറ വികസിക്കൂ.പക്ഷേ അവിടെ പെൺകുഞ്ഞുങ്ങൾ ഇല്ലാതാനും. ഈ രണ്ടിന്റെയും ഇടയിൽ ഗർഭിണി ആയ എന്നെ ശ്രദ്ധിക്കാൻ ആര്??
    ചിട്ടകളും ആചാരങ്ങളും പ്രാധാന്യവും നോക്കി നോക്കി എനിക്ക് പ്രസവിക്കേണ്ടി വന്നില്ല. പ്രെഗ്നന്റ് ആയപ്പോൾ എല്ലാം ഒരു ശ്രദ്ധയും കിട്ടാതെ, റസ്റ്റ്‌ കിട്ടാതെ, നേരത്തിന് ആഹാരം പോലും ഉണ്ടാക്കി കിട്ടാതെ കുഞ്ഞുങ്ങൾ ഈ ലോകം കാണാതെ പോയി.

  • @unnijyothi3309
    @unnijyothi3309 ปีที่แล้ว

    Nte ammayiamma same partially behaviour every time every time

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 4 หลายเดือนก่อน

    Mother in law never become a mother tothe laws

  • @rosyjames6434
    @rosyjames6434 7 หลายเดือนก่อน

    Husband must support wife in always, and answer to his mother correctly.
    But in this series husband is useless👎

  • @jayasreeprem9510
    @jayasreeprem9510 10 หลายเดือนก่อน

    ഞാനാണെങ്കിൽ അവരെ എന്നേ തല്ലിക്കൊന്നൂന്ന് വച്ചാ മതി

  • @lathikar7441
    @lathikar7441 ปีที่แล้ว +2

    Nalle theme

  • @SulekhaMuneer
    @SulekhaMuneer ปีที่แล้ว +1

    Ss

  • @YamunaVp
    @YamunaVp ปีที่แล้ว

    Ahankkaremlady

  • @hyzinhyzin5742
    @hyzinhyzin5742 ปีที่แล้ว

    T

  • @deepakd6451
    @deepakd6451 ปีที่แล้ว +1

    🙋🙋👌👌😭😭😭😭