ആർക്കും മനസ്സിലാവില്ല. ഞങ്ങൾ എത്ര വിഷമിക്കുന്നുണ്ടെന്ന്. അവരുടെ വിചാരം വീട്ടുജോലി അത്ര വലിയ പണിയൊന്നുമല്ല എന്നാണ്. അതു മാത്രമല്ല കുത്തുവാക്കുകൾ കേൾക്കുകയും വേണം . ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ അവസ്ഥ തന്നെ ഓർമ വന്നു.
എന്റെ അഭിപ്രായത്തിൽ സ്ത്രീകളുടെ വില മനസിലാക്കാനും ബഹുമാനിക്കാനും ഒന്നും ജോലിയുടെ ആവശ്യം ഇല്ല.. നമ്മുടെ കാര്യങ്ങൾക്ക് ആരുടേം കൈയിൽ നിന്നും പൈസ വാങ്ങേണ്ട അതെ ഉള്ളു.. ജോലി ഇല്ലാതെയും സ്ത്രീയെ മനസിലാക്കി നിക്കുന്ന ഒരുഅപ്ഡ് പേരുണ്ട്..ഞാനും പണ്ട് വിചാരിച്ചിരുന്നു ജോലി ഉണ്ടെങ്കിലേ വില ഉള്ളെന്ന്.. പഠിച്ചു ജോലി വാങ്ങി പക്ഷെ ഇപ്പൊ എനിക്ക് തോന്നുന്നു ഇതിലും സന്ജോഷിയമായും കുത്തുവാക്ക് കേൾക്കതയും എത്രയോ പേര് ജീവിക്കുന്നുണ്ടെന്നു.. നമ്മളെ വിവാഹം ചെയ്യുന്ന ആളിന്റെ മൈൻഡ് പോലെ ഇരിക്കും എല്ലാം
ഇയാൾക്ക് പറ്റുന്ന ഒരു ജോലി പോകൂ, സാമ്പത്തികമായി ഫ്രീഡം ഉണ്ടാക്കു ഇല്ലെങ്കിൽ ജീവിതാവസാനം വരെ ഇങ്ങനെ പരാതി പറഞ്ഞു കൊണ്ടിരിക്കേണ്ടി വരും, ആരും ഒന്നും കൊണ്ടുതരില്ല നമ്മൾക്ക് കാര്യവിവരം എന്ന ഒന്നുണ്ടല്ലോ, ബുദ്ധിപരമായി ജീവിക്കാൻ പഠിക്കണം സ്ത്രീകളും, സ്വന്തമായി കുറച്ചു വരുമാനം സ്ത്രീകൾക്ക് അത്യാവശ്യമാണ്. ഞാൻ അനുഭവിക്കുന്ന കാര്യം വ്യക്തമാക്കിന്നേയുള്ളു.
നല്ല വീഡിയോ. ആണുങ്ങൾക്ക് സൺഡേ എങ്കിലും ലീവായിരിക്കും വീട്ടുജോലി ചെയ്യുന്നവർക്കോ ഒരുദിവസം പോലും ലീവില്ല എന്നാലും ചോദ്യം നിനക്ക് എന്താ ഇവിടെ പണി എന്നാ. എന്റെയും അനുഭവം ഇതൊക്കെ തന്നെയാ
വീട്ടിൽ ജോലി എളുപ്പം അല്ല അതു മനസ്സിൽ ആവുന്നവർക്ക് അറിയാം. പിന്നെ അമ്മമാർ പൈസ ചോദിക്കുന്നുണ്ടെങ്കിൽ മോന്ടെ കയ്യിൽ പൈസ ഉണ്ട് എന്ന് അറിഞ്ഞു തന്നെ യാകുംന്ന് മനസ്സിലാക്കുക മോനു പൈസ ഇല്ലങ്കിൽ അവർ തന്നെ ഉള്ളത് കയ്യിൽ വെച്ചു തരും അമ്മക്ക് കൊടുത്തു കഴിഞ്ഞാൽ അതിന്റെ ഇരട്ടി എവിടെ നിന്നെ ങ്കിലും കിട്ടും അതു ഉറപ്പ് കാണാ ൻ പറ്റുന്നദൈയ്‌വം അമ്മ മാത്രം 🙏🏻
ഞാൻ എടുക്കും ഡ്രസ്സ് ഒക്കെ വാങ്ങും ഞാൻ ആലോചിക്കും ഒരു ജോലി കാരിനെ വീട്ട് പണിക് വെച്ചാൽ ഡ്രസ്സ് സാലറി ഒക്കെ അവിലെ ഇത് ഒരു ഡ്രസ്സ് ന്റെ cash എടുത്തിട്ട് ഒള്ളലോ എന്ന് കരുതി സമദാനിക്കും 😅
ഇതൊക്കെ കണ്ടു ജോലി കൂലി ഒന്നും ഇല്ലാത്ത പാവം വീട്ടമ്മ ഞാൻ 😌

ഗൾഫിൽ ജോലി ചെയ്യുന്ന ആണുങ്ങൾ വീട് പണിയും ചെയ്യും(പാച്ചകം അല്ലക്കൽ മുറി വൃത്തി ആകൽ കാക്കൂസ് തുടങ്ങിയവ..10മണിക്കൂർ ജോലിയും..അതും ഒന്ന് ഓർക്കണം😊
ഇയാൾക്ക് പറ്റുന്ന ഒരു ജോലി പോകൂ, സാമ്പത്തികമായി ഫ്രീഡം ഉണ്ടാക്കു ഇല്ലെങ്കിൽ ജീവിതാവസാനം വരെ ഇങ്ങനെ പരാതി പറഞ്ഞു കൊണ്ടിരിക്കേണ്ടി വരും, ആരും ഒന്നും കൊണ്ടുതരില്ല നമ്മൾക്ക് കാര്യവിവരം എന്ന ഒന്നുണ്ടല്ലോ, ബുദ്ധിപരമായി ജീവിക്കാൻ പഠിക്കണം സ്ത്രീകളും, സ്വന്തമായി കുറച്ചു വരുമാനം സ്ത്രീകൾക്ക് അത്യാവശ്യമാണ്. ഞാൻ അനുഭവിക്കുന്ന കാര്യം വ്യക്തമാക്കിന്നേയുള്ളു.
Sathyam...
@@Mj7- 😊 athilum kashtama cheatta working womens nde kadha... Veetile ellarudem karyavum nokanam swantham karyam noki pokan patula koode kochungal undel avarude karyavum nokanam job kayinj vannalum rest onnum illa kidakuna vare paniyanu... Ella aalkarkum bhudhimutt und 😊
സ്റ്റോറി അടിപൊളി 👍👍👍 അതാണ് ത്രീ 💪💪💪
നല്ല മെസ്സേജ്. അമ്മയും മക്കളും തകർത്തു. അടിപൊളി ❤❤❤
നല്ല വീഡിയോ. ആണുങ്ങൾക്ക് സൺഡേ എങ്കിലും ലീവായിരിക്കും വീട്ടുജോലി ചെയ്യുന്നവർക്കോ ഒരുദിവസം പോലും ലീവില്ല എന്നാലും ചോദ്യം നിനക്ക് എന്താ ഇവിടെ പണി എന്നാ. എന്റെയും അനുഭവം ഇതൊക്കെ തന്നെയാ
വീട്ടിൽ ജോലി എളുപ്പം അല്ല അതു മനസ്സിൽ ആവുന്നവർക്ക് അറിയാം. പിന്നെ അമ്മമാർ പൈസ ചോദിക്കുന്നുണ്ടെങ്കിൽ മോന്ടെ കയ്യിൽ പൈസ ഉണ്ട് എന്ന് അറിഞ്ഞു തന്നെ യാകുംന്ന് മനസ്സിലാക്കുക മോനു പൈസ ഇല്ലങ്കിൽ അവർ തന്നെ ഉള്ളത് കയ്യിൽ വെച്ചു തരും അമ്മക്ക് കൊടുത്തു കഴിഞ്ഞാൽ അതിന്റെ ഇരട്ടി എവിടെ നിന്നെ ങ്കിലും കിട്ടും അതു ഉറപ്പ് കാണാ ൻ പറ്റുന്നദൈയ്‌വം അമ്മ മാത്രം 🙏🏻
സൂപ്പർ ഞാനും aa ഒരു അവസ്ഥയിലാണ്
എത്ര ശരിയാണ് പറഞ്ഞത് .നല്ലേ വീഡിയോ സൂപ്പർ
ന്നല്ല ഒരു കഥ സാധാരണ കാരിയുടെ ജീവിതം -😢😢
ഞാൻ പിന്നെ ചോദിക്കാറില്ല ആവശ്യം ഉള്ളത് pocketinn എടുക്കും😂അല്ലെങ്കിൽ എനിക്കും salary തന്നാലേ പണി എടുക്കു എന്ന് പറയും
ഞാനും അങ്ങനെ തന്നെ പക്ഷെ എന്റെ ആവിശ്യത്തിന് ഞാൻ എടുക്കില്ല വീട്ടിലെ ആവിശ്യത്തിന് തന്നെ എടുക്കും
ഞാൻ എടുക്കും ഡ്രസ്സ് ഒക്കെ വാങ്ങും ഞാൻ ആലോചിക്കും ഒരു ജോലി കാരിനെ വീട്ട് പണിക് വെച്ചാൽ ഡ്രസ്സ് സാലറി ഒക്കെ അവിലെ ഇത് ഒരു ഡ്രസ്സ് ന്റെ cash എടുത്തിട്ട് ഒള്ളലോ എന്ന് കരുതി സമദാനിക്കും 😅
അല്ല പിന്നെ 😄😄
Soooooper content.oru nimisham enne pattithanne orthupoi.veettil othiri pannionnum ellakillum orale thanne depent chethu jeevikkunnathuthanne namukku valiya veshamama.veettil thanne erikkunnath athilum valiya veshamam😥😔
Nalla msge. Thank you 🙏
സൂപ്പർ 👍👍👍👍അടിപൊളി 👏👏👏
Correct ...nalla mesege ..Sujith super act...kollamm
എനിക്കും. ഒരുപാട് വിഷമം ഉണ്ട്
Ngan b.ed um M.A yum kazhighu chila schoolil goli kitti but permanent kittiyilla hus cas tharilla veetile joli cheythalum vilayilla
എത്ര കറക്റ്റ് ആണ് പറഞ്ഞത് 👍😊
Makkal Valarnnu Valuthakumbol Bharyakku Bharthavum Bharthavinu Bharyayum Mathrame Undavukayullu. Video Supper
Sathyam good msg🥰🥰👍👍
Enikk ende ummaneyam ormma vannath ee veediyo kandappol
വളരെ ശരിയാണ്
Good messege and good video
Very good thoughts
Nice video 👍🏻👍🏻👍🏻
Correct 👍💫💫
ജോലി ഉള്ള പെണ്ണുങ്ങൾക്കും ഇതൊക്കെ തന്നെ ആ അവസ്ഥ. ജോലിക് ഒക്കെ വിടും. സാലറി കെട്ടിയോന്റേം മക്കടേം കൈയിൽ ഇരിക്കും
😂
Good message
Super ❤ sathaym
Super content🥰
ഒട്ടുമിക്ക വീട്ടമ്മ മാരുടേയും അവസ്ഥ ഇത് തന്നെ.
Nghalude chanel nde name ammayum achanum makkalum yen akkikkude..nighade achane enikkothiri ishtamm aa like my Father
Nalla video 👌
👏👏👏👍👍👍👏👏👏👏👏👏ഒന്നും പറയാനില്ല.
വീട്ടമ്മമാരുടെ വിഷമം ആരുകാണും
Super video ❤
Same content vech ivar ethra videos aan create cheyyunnath
Excellent video
Excellent 😍👌👌👌
Adipowli vlog
Best 👍🏻👍🏻
Very good information
സൂപ്പർ 👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️
True......
Nice content 😊😊
സൂപ്പർ 👍👍👍
Excellent 👍👍👍👍👍👍👍👍👍
😊 super ❤😊
വെരി ഗുഡ് ❤❤❤
Superayittundu
Suuuuuper. Work with no salary
Ethea swofavamanu entea kettyonum😔
Nooo,words
നല്ല content 👌👌
Super
Nice story
Super👍👍👍👍
Sathyum,,😭
Super🌹🌹❤️❤️
Sathiyam
Good
Sachut topukalum Ammaud nighty ok kanan nalla bangid❤❤❤
Thank youuu❤️❤️😍😍
Nalla msg. Endina ee thunikslellam gate l unakkunnadu. Muttattu aya ketti tuni virivhu koode. Gate l tuni unakkunnadu atra bhangi alla.
Super 🥰🥰
സെക്കന്റ് കമന്റ♥️♥️♥️♥️♥️♥️👍👍👍👍👍👍⭐⭐⭐⭐⭐⭐⭐⭐⭐✝️✝️✝️✝️😭😭
Super super super
Sooper
Supper
True
വിവാഹം കഴിന്നപ്പോഴാണ് ഒറ്റപ്പെടലിന്റെ വേദന
👌♥️♥️
👌
Sathyam
നന്നായി വീഡിയോ
Nalla content good
👍
content allam super ane
Supr
❤❤❤❤
Valarey nannayi
Enik agana cash thainkli
Ithe content munpu ittittinde
First 👌
സെക്കന്റ്
Hai second
Good message
Excellent 👌🏻👌🏻👌🏻👌🏻
Nalla video 👍👍👍
Super video ❤
Super
Good
Super 😘
👌👌
Super 👌👌
👍👍
👍
Super 👍
Super
Super❤
❤️❤️
👍👍👍👍