ടീച്ചറേ, ശർക്കരവരട്ടിക്ക് എല്ലാ കുട്ടികൾക്കും നൂറിൽ നൂറു മാർക്കും കിട്ടും. എവിടെയെല്ലാം അബദ്ധം സംഭവിക്കാം എന്നു scientific ആയി പറയുന്ന ടീച്ചർക്ക് ഒരായിരം നന്ദി.Love Youuuuuu💕💕💕💕💕💕💕💕
Onathinu amma undakkitharumennu pratheekshikkunna chila sneham niracha items und ellarkkum atha ippo teacher amma thannukondirikkunne ....thank you teacher amme...love you lot...umma...
You are a great teacher For the past many Onam for many years I tried to make this and was a miserable failure. Today following teacher's recipe I succeeded! Thank you madam! You were a science teacher I presume. Accurate and perfect presentation! Your students might have worshipped you!
എന്റെ അഛൻ നന്നായി ശർക്കരപെരട്ടി ഉണ്ടാക്കുമായിരുന്നു. അന്ന് ചെറുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു ശ്രദ്ധിക്കാറില്ലായിരുന്നു. ഉണ്ടാക്കി വെക്കുന്നത് കഴിക്കുക മാത്രമായിരുന്നു ജോലി. അഛൻ മരിച്ചിട്ട് 20 വർഷമായി. അമ്മയ്ക്ക് ഓർമ്മക്കുറവാണ്. എന്റെ മക്കൾക്ക് കൊടുക്കാൻ ഞാൻ പല പ്രാവശ്യം ശർക്കരപുരട്ടി ഉണ്ടാക്കി നോക്കി. എങ്ങനെ ഒക്കെ ഉണ്ടാക്കിയാലും അകം പതുപതാന്നാകും. അതുകൊണ്ട് ആ പരിപാടി നിർത്തി. ഈ വീഡിയോ കണ്ടപ്പോൾ ഒരു നിധി കിട്ടിയ സന്തോഷം. ഒരുപാടു നന്ദി ടീച്ചർ.
ശർക്കര ഉപ്പേരി ക്ലാസ് ഗംഭീരം. ഇതിലും വിശദമായി ആരും പറഞ്ഞു തരുമെന്ന് തോന്നുന്നില്ല. സുമടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യം ജഗദീശൻ ന ൽ കു മാറാകട്ടെ. Thank you so much സുമ ടീച്ചർ
Teacher amme... yettavum nannayi yellaa scientific explanation oodu koodiyum paranju thannu....👍👍🥰🥰🥰❤️❤️thank you so much.. Njan idakku undaakkaarundu.. Onam thinu nirbandhamaayum undakkarundu.. idakkokke paalipokumaayirunnu.. Ammayude video kandappol manassilaayi yevide okkeyaanu shradhikkendathennu.. once again ,thanks a lot and advance Onam wishes..🥰🤗
I made it two years back referring your book . I couldn't celebrate last year. I don't remember what read last year and I am in a foreign country now. I have seen your video and thank you very much for your guidance.
വളരെ നല്ല അവതരണം. നേരിട്ടു കാണുന്നതു പോലെ 😀.ശർക്കര പുരട്ടി സുമ ടീച്ചർ ഉണ്ടാക്കി കാണിക്കുമെന്ന് ആഗ്രഹിച്ച് ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. വളരെ നന്ദി 🙏
Very,very thanks teacher.thanks a lot.the way you teach to make the traditional chakara varatty. Your camera is so good.we can see each and every minute things you show.Thanks the person behind the camera
Sarkkara varatti super teacher ammey Njan ethu vareyum undakkiyittilla Shopil ninnum onathinu vangum Eni undakkam Njan vilikkam ketto Ente AUGUST 15th special vlog time undenkil kanane please
ഞാനും ഉണ്ടാക്കാറുണ്ട് ശർക്കര ഉപ്പേരി... ശ്രദ്ധാ പൂർവം ചെയ്യേണ്ട ഒന്ന് തന്നെയാണു ശർക്കര പാവ് കാച്ചി, പാകം നോക്കി ഉപ്പേരി ഇട്ട് ഉലർത്തി എടുക്കേണ്ടത്. അടുത്തയാഴ്ച മുതൽ തുടങ്ങണം വറവ് പരിപാടി.. ഓണം അടുക്കുമ്പോഴെ ഇവിടെ മുംബൈയിൽ എല്ലായിടത്തും കായ ധാരാളം വരികയുള്ളൂ... ശർക്കര ഉപ്പേരി ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന പൊടി ചേർത്താണ് പുളിയിഞ്ചി ഉണ്ടാക്കുക.. അങ്ങനെ ചെയ്യുമ്പോൾ ഒരു പ്രത്യേക സ്വാദ് കിട്ടും. ..
Hai teacher and അമ്മേ. Njanum ഒരു സുമയാണ്. 😃😃 എന്റെ അമ്മയും teacher ആയിരുന്നു.,, 🥰🥰നിങ്ങളുടെ സംസാരം കേൾക്കാൻ nalla രസമുണ്ട്ട്ടോ. ശർക്കര ഉപ്പേരി എനിക്ക് nalla ഇഷ്ടാണ്. Anyway Happy Onam Teacher amme. God bless u ma. 🥰🥰🥰👍👍👍
Cooking ചാനലുകളിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച അവതരണം. പ്രത്യേകിച്ചും പാവിന്റെ പാകത്തിന്റെ demo. എന്റെ അമ്മയും വളരെ നന്നായി ശർക്കര പുരട്ടി ഉണ്ടാക്കുമായിരുന്നു. പുറമേനിന്നു വാങ്ങുന്ന ശർക്കര പുരട്ടിയിൽ പാവിന്റെ പാകം ശരി ആകാതെ പലരും വെടിയാൻവേണ്ടി അരിപ്പൊടി ചേർക്കുന്നത് 'അമ്മ ചൂണ്ടി കാണിക്കാറുണ്ടായിരുന്നു.
ശർക്കര വരട്ടിയുടെ പല recipes കണ്ടെങ്കിലും ആരും ഇത്ര നന്നായി explain ചെയ്തിട്ടില്ല. Thank you so much teacher 🙏
ടീച്ചറേ, ശർക്കരവരട്ടിക്ക് എല്ലാ കുട്ടികൾക്കും നൂറിൽ നൂറു മാർക്കും കിട്ടും. എവിടെയെല്ലാം അബദ്ധം സംഭവിക്കാം എന്നു scientific ആയി പറയുന്ന ടീച്ചർക്ക് ഒരായിരം നന്ദി.Love Youuuuuu💕💕💕💕💕💕💕💕
Thank you teacher. Excellent explanation.
അമ്മ paraunna പോലെ നല്ലവണ്ണം മനസ്സിലായി ഇത്തവണ ഓണത്തിന് ഉണ്ടാക്കാം സംശയം എല്ലാം തീർന്നു വളരെ നന്ദി ഓണാശംസകൾ
Onathinu amma undakkitharumennu pratheekshikkunna chila sneham niracha items und ellarkkum atha ippo teacher amma thannukondirikkunne ....thank you teacher amme...love you lot...umma...
എന്തോ രസം ആയിട്ടാണ് ടീച്ചറെ ഉടക്കിയത് അവതരണം പറയാൻ വാക്കുകൾ ഇല്ല . You said very well so nice . God bless you teacher 👌♥️
പഠിപ്പിച്ച കുട്ടികൾ എന്ത് ഭഗ്യമുള്ളവരണ്.super explaination
sathiyam..
patte classil padikuna feeling
Correct👌👌👌👌👌
എപ്പോഴും ഉണ്ടാക്കിയാൽ ശരിയാകുമോ എന്ന ഭയം തോന്നുന്ന ഒരു ഓണവിഭവം. ഇനി ടീച്ചർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു തന്നെ ചെയ്യും.Thank you 💕
Nice presentation, well explanation with patience❤️ Thankyou very much Suma Teacher for this wonderful recipe🥰
Pazhaya alkkarude arivinu munnill ippolathe puthu thalamura thalakunichu nilkkanam.... Super explanation entha arivu a big salute for you.....
You are a great teacher
For the past many Onam for many years I tried to make this and was a miserable failure.
Today following teacher's recipe I succeeded! Thank you madam!
You were a science teacher I presume.
Accurate and perfect presentation!
Your students might have worshipped you!
ടീച്ചറെ പേടികൊണ്ട് ഇന്നുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി ഞാൻ ഉണ്ടാകും വളരെ നന്ദി ടീച്ചർ
I love your recipes bcz u have answer on "why" we do each step in the most scientific way.i adore the scientific cook in you!
കാത്തിരുന്ന വിഭവം ആണ് ഇത്. നന്ദി ടീച്ചർ ഇത് ഷെയർ ചെയ്തതിന് 🙏
എന്റെ അഛൻ നന്നായി ശർക്കരപെരട്ടി ഉണ്ടാക്കുമായിരുന്നു. അന്ന് ചെറുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു ശ്രദ്ധിക്കാറില്ലായിരുന്നു. ഉണ്ടാക്കി വെക്കുന്നത് കഴിക്കുക മാത്രമായിരുന്നു ജോലി. അഛൻ മരിച്ചിട്ട് 20 വർഷമായി. അമ്മയ്ക്ക് ഓർമ്മക്കുറവാണ്. എന്റെ മക്കൾക്ക് കൊടുക്കാൻ ഞാൻ പല പ്രാവശ്യം ശർക്കരപുരട്ടി ഉണ്ടാക്കി നോക്കി. എങ്ങനെ ഒക്കെ ഉണ്ടാക്കിയാലും അകം പതുപതാന്നാകും. അതുകൊണ്ട് ആ പരിപാടി നിർത്തി. ഈ വീഡിയോ കണ്ടപ്പോൾ ഒരു നിധി കിട്ടിയ സന്തോഷം. ഒരുപാടു നന്ദി ടീച്ചർ.
Enthoru Sweet aya Class annu...Avatharannam kandittannu ee channelinte adima ayathu...Teacherinu Orumma♥️♥️♥️♥️♥️♥️♥️
ടീച്ചർ പറഞ്ഞു തന്നപ്പോൾ നന്നായി മനസിലായി താങ്ക്സ് mam
Thankyou 🌹ടീച്ചർ, നല്ല, സ്‌പ്ലൈനേഷൻസ്, ഹാപ്പി ഓണം 🌹
ശർക്കര ഉപ്പേരി ക്ലാസ് ഗംഭീരം. ഇതിലും വിശദമായി ആരും പറഞ്ഞു തരുമെന്ന് തോന്നുന്നില്ല. സുമടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യം ജഗദീശൻ ന ൽ കു മാറാകട്ടെ.
Thank you so much സുമ ടീച്ചർ
palathum padichu, ...smoking pointum,arana kann pakam okkeee ....🙏very useful
Excellent class on sarkara upperi. Thank you teacher.
wowww... ടീച്ചറിന്റെ കുട്ടികൾ എന്ത് ഭാഗ്യമുള്ളവര....perfecttttttt explanation
ഇതാണ് ശരിക്കുള്ള ശർക്കരപുരട്ടി, ഞങ്ങളും ഇങ്ങിനെയാണ് ഉണ്ടാക്കുന്നത്, ടീച്ചറുടെ presentation is super. Thank you, teacher.
ini onnu undakki nokkannam ,,, unakkan pediyull item... love u teacher...
കാത്തിരുന്ന vedio വളരെ നന്ദി well explained ethu teenagersnum മനസ്സിലാകും
Super. ഒരു ക്ലാസ്സിൽ ഇരുന്ന പ്രേതീതി ഉണ്ടായി... വളരെ അധികം നന്ദി ടീച്ചർ
Teacher amme... yettavum nannayi yellaa scientific explanation oodu koodiyum paranju thannu....👍👍🥰🥰🥰❤️❤️thank you so much..
Njan idakku undaakkaarundu.. Onam thinu nirbandhamaayum undakkarundu..
idakkokke paalipokumaayirunnu..
Ammayude video kandappol manassilaayi yevide okkeyaanu shradhikkendathennu.. once again ,thanks a lot and advance Onam wishes..🥰🤗
I made it two years back referring your book . I couldn't celebrate last year. I don't remember what read last year and I am in a foreign country now. I have seen your video and thank you very much for your guidance.
Wow, you are really an amazing teacher, very well explained, I want to try it once again,
ടീച്ചറെ
വളരെ നല്ല അവതരണം. ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം.
ഇനിയും ഒരുപാട് കാര്യങ്ങൾ ടീച്ചറിൽ നിന്നും അറിയുവാൻ ആഗ്രഹിക്കുന്നു.
Ethra detail paranju thannathinu othiri thanks.
Amma njan adhyamai sharkkaravaratti nannai undakki Thanks Amma
Thank u teacher all my doubts about sarkaravaratty is cleared.
എന്റെ അമ്മയും നന്നായി ശർക്കരവരട്ടി ഉണ്ടാക്കും. ടീച്ചർ ഉണ്ടാക്കുന്ന പോലെ തന്നെയാണ്. അമ്മയും ഒരു റിട്ടയേഡ് ടീച്ചറാണ്. Love you teacher 🥰🥰🥰
എന്റെ പ്രിയപ്പെട്ട ടീച്ചറുടെ കെമിസ്ട്രി ക്ളാസ് വളരെ ഇഷ്ടമായിരുന്നു. എന്നാൽ ഈ ക്ളാസ് അതിലേറെ ഇഷ്ടം
Ithuvara aniku correct avatha karyam anu ,e nalla arivanu thanks mam,
Super sarkara varatti. I salute you for the detailed description. If you were my teacher I would have preferred Chemistry instead of Economics
ശർക്കര പുരട്ടി ഉണ്ടാക്കുന്നത് പഠിച്ചു. ഓണത്തിന് പരീക്ഷിക്കും. രസവും, പച്ചപുളിശേരിയും ഉണ്ടാക്കി. സൂപ്പറെ ന്ന് Husband പറഞ്ഞു. ❤️
ശർക്കരവരട്ടി ക്ളാസ്സ് സൂപ്പർ,. ഉണ്ടാക്കുന്ന വിധം നന്നായി മനസില്ലായി ട്ടോ ടീച്ചറെ,. 👍👍👍👍🙏🙏🙏🙏
Ee teacher ammene onnu kandu umma vekkan thonunu . Athrayum sooper . Vedio muzhuvanayum kandirunnu pokum
2021🙋♂️🙋♂️🙋♂️
Thank you teacher, എന്റെ അമ്മ പണ്ട് ഉണ്ടാക്കാറുണ്ട്, ഞാൻ അത് ശെരിക്ക് ഉണ്ടാക്കാൻ എന്താ വഴി എന്നാലോചിച്ചിരിക്കുമ്പോഴാണ് ടീച്ചറുടെ vlouge, 👍👍🥰💚
Thank you Teacher amma
Details aay vivarichu thannathinu
Kurachu process undu sharikkum❤️👍
Super. പാചകത്തിൽ മടിച്ചിയായ ഞാൻ ടീച്ചറിന്റെ ക്ലാസിലൂടെ , പാചകം ഒരു പാഷനായി മാറി . Thanks. Waiting for more videos.
Enik nalla eshtanu... Thanich undakkan pattillenna vichariche.... Ini onnu try cheyyam....
Teacher സംസാരം കേൾക്കുമ്പോൾ അറിയാതെ ഇഷ്ടം തോന്നും. അമ്മമ്മയെ miss ചെയ്യുന്നപോലെ. ഞാൻ suscribe ചെയ്തട്ടോ.
I tried today Suma teacher...super ayittu vannu...I tried a few with another recipe..it ws a flop...thanks🙏
ഹായ് നമസ്ക്കാരം സുമ ടീച്ചർ ശർക്കരവരട്ടി നല്ലപോലെ ഇഷ്ടായി Super പിന്നെ ഒരു പ്രധാന കാര്യം ടീച്ചറിൻ്റെ സെറ്റ് മുണ്ട് വളരെ ഗംഭീരം
Teacher amme... super aayittundu... you addded so much love to this dish... ❤❤❤👌👌👌
നന്നായി explain ചെയ്തു thank you so much ടീച്ചർ 🌹🌹🌹
So meticulously explained. 👍
I feel closer to home seeing your cooking 🤗
Thank u ടീച്ചറമ്മ,,,
ഇത്തവണത്തെ ഓണ വിഭവങ്ങൾ എല്ലാം ടീച്ചറമ്മ വക😀💞
Thank you so much Suma teacher so well explained with minute details. I will definitely try.
വളരെ നല്ല അവതരണം. നേരിട്ടു കാണുന്നതു പോലെ 😀.ശർക്കര പുരട്ടി സുമ ടീച്ചർ ഉണ്ടാക്കി കാണിക്കുമെന്ന് ആഗ്രഹിച്ച് ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. വളരെ നന്ദി 🙏
Thank you
You explained all minute details.was very useful
Felt that I was in a Chemistry lab,under teacher’s guidance..thank a lot mam..this Onam I am trying this ,for the first time ever.❤️
Same like my mom's receipe...thank u so much ..luv u lot.🥰😘😘😘
You are so graceful Aunty❤️❤️
Teacher kuttikale padipikunapoleyan presentation nalla rasamund kelkan god bless mam
Njangalum undakki Teacher.super.Thank you teacher
Thankyou teacher God blessyou
Teacher wow your students were lucky, God Bless you and keep you in good health forever
Extremely informative and meticulously explained teacher.Thank you so much.Happy Onam🌹.
Thank you teacher. May God bless
good morning Teacher. Sarkkaravaratty found very nice. Congrats!
Njn try cheythu super test an teacher❤
Suuuper teacher thank you very much
ടീച്ചറെ വളരെ നന്നായിട്ടുണ്ട് അവതരണം ഞാന്‍ ഈ ഓണത്തിന് ഉറപ്പായും ഇത് ഉണ്ടാക്കും
Thanks Teacher, uthiri nalukondu agrahikunnu padikan,enicheythu nokam
Very,very thanks teacher.thanks a lot.the way you teach to make the traditional chakara varatty. Your camera is so good.we can see each and every minute things you show.Thanks the person behind the camera
Innu njan try cheythu super aayit vannu thank you Amme love you ❤️♥️💕♥️ so much
Delicious tippp
God bless you amma
Thanks for vedio
Tqsm Aunty. Yenndda favourite. Now I know how to make it. Great! ❤❤❤❤
Techer amma super God bless you chakkaraumma
Very nice explanation teacher😍 ithil ninnu kazhikkan kittiya kollarunnu🥰
Well explained, thank you
Nyan innundaki phonil. nokiya undakiye cripeness kurava thankyou teacher
Preparation of sharkkaravaratti with scientific explanation...,..☺️👌👌👌
Sarkkara varatti super teacher ammey
Njan ethu vareyum undakkiyittilla
Shopil ninnum onathinu vangum
Eni undakkam
Njan vilikkam ketto
Ente AUGUST 15th special vlog time undenkil kanane please
ഇത്രയും കാലം എവിടെയായിരുന്നു സുമ ടീച്ചറേ, കുറേ മുമ്പ് തുടങ്ങേണ്ടതായിരുന്നു ചാനൽ.😘😘
Very nice video... Thanku ma'am...
വളരെ നന്ദി ടീച്ചർ
ഒരുപാട് ഇഷ്ടായി ടീച്ചർ....
Lot of valuable information 🙏🏼🙏🏼🙏🏼
എന്താ പറയേണ്ടത് ??? ഒരു അടിപൊളി കുറുക്കി എടുത്ത അവതരണം.. കാണാൻ വൈകി ..
ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ തോന്നുന്നു 💞💞
Teacher you reminds me of my high school teacher. All your videos are awesome.
Love your cooking lessons
Happy Onam.
Teacher, success ayi ith. Thank you very much
Perfect texture and consistency teacher 👌👌
ഞാനും ഉണ്ടാക്കാറുണ്ട് ശർക്കര ഉപ്പേരി... ശ്രദ്ധാ പൂർവം ചെയ്യേണ്ട ഒന്ന് തന്നെയാണു ശർക്കര പാവ് കാച്ചി, പാകം നോക്കി ഉപ്പേരി ഇട്ട് ഉലർത്തി എടുക്കേണ്ടത്. അടുത്തയാഴ്ച മുതൽ തുടങ്ങണം വറവ് പരിപാടി.. ഓണം അടുക്കുമ്പോഴെ ഇവിടെ മുംബൈയിൽ എല്ലായിടത്തും കായ ധാരാളം വരികയുള്ളൂ... ശർക്കര ഉപ്പേരി ഉണ്ടാക്കിയ ശേഷം ബാക്കി വരുന്ന പൊടി ചേർത്താണ് പുളിയിഞ്ചി ഉണ്ടാക്കുക.. അങ്ങനെ ചെയ്യുമ്പോൾ ഒരു പ്രത്യേക സ്വാദ് കിട്ടും.
..
Nalla avatharanam with explanation as you are teaching your students
👌👌ഇന്ന് സെറ്റു മുണ്ടിൽ നല്ല. രസമുണ്ട്. കാണാൻ
Thanks teacher amma
Ende favour item aane but enikku ശർക്കര പുരട്ടാൻ വയ്യ
Teacher sharkkara varatey super
Hai teacher and അമ്മേ. Njanum ഒരു സുമയാണ്. 😃😃
എന്റെ അമ്മയും teacher ആയിരുന്നു.,, 🥰🥰നിങ്ങളുടെ സംസാരം കേൾക്കാൻ nalla രസമുണ്ട്ട്ടോ. ശർക്കര ഉപ്പേരി എനിക്ക് nalla ഇഷ്ടാണ്. Anyway Happy Onam Teacher amme. God bless u ma. 🥰🥰🥰👍👍👍
Thanku teacher
ടീച്ചറമ്മെ നല്ല വിവരണം
Physics teacher class edukanath pole ind
Cooking ചാനലുകളിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച അവതരണം. പ്രത്യേകിച്ചും പാവിന്റെ പാകത്തിന്റെ demo.
എന്റെ അമ്മയും വളരെ നന്നായി ശർക്കര പുരട്ടി ഉണ്ടാക്കുമായിരുന്നു.
പുറമേനിന്നു വാങ്ങുന്ന ശർക്കര പുരട്ടിയിൽ പാവിന്റെ പാകം ശരി ആകാതെ പലരും വെടിയാൻവേണ്ടി
അരിപ്പൊടി ചേർക്കുന്നത് 'അമ്മ ചൂണ്ടി കാണിക്കാറുണ്ടായിരുന്നു.
well educated mam's informative class.
Adipoli teacher