മുല്ലപ്പെരിയാർ വറ്റുന്നു | Low Waterlevel In Mullaperiyar Dam | Vaiga Dam | Idukki Dam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 117

  • @ajaikhosh
    @ajaikhosh ปีที่แล้ว +47

    Vatti kariyatte kure manushyrum ,jeevikalum rakshapedatte🙏😥

    • @varool97
      @varool97 ปีที่แล้ว +1

      100%

    • @kumareg5678
      @kumareg5678 ปีที่แล้ว +1

      Yes

    • @beenamujeeb1843
      @beenamujeeb1843 ปีที่แล้ว

      ശരിയാണ് 😥

    • @sandrapaul8038
      @sandrapaul8038 ปีที่แล้ว +3

      Avide ini mazha peyyallenn anu nte prarthana....appo e selfish aya avanmaru padikkum...ippo puthukki paniyan nammal avanmarodu kenjunnu...chilarude ahangaram kanenam cmmt box il ..nale mattoridattu dam sthapichu taran chilappol avar...karma is a bitch...daivam arinju mazha peyyikkathathu akum avide....itreyum valiya kruratha daivam nammalodu kanikko.....illayirikkum...nammale itrayum Kalam mulminayil nirttiyathinu..maybe..it's time for God to avenge

    • @AKAZA180
      @AKAZA180 ปีที่แล้ว +2

      ​@@sandrapaul8038entha mone vala kozhapam patiyo

  • @beenamujeeb1843
    @beenamujeeb1843 ปีที่แล้ว +10

    വറ്റിവരണ്ട് പണ്ടാരടങ്ങട്ടെ.... തമിഴ്നാടിന് കോടികൾകൊയ്യുമ്പോൾഅഞ്ചു ജില്ലയിലെ ജനങ്ങൾ പേടിച്ചുവിറച്ചുജീവിക്കുന്നു.... ചാനലുകൾ ആഘോഷിക്കുന്നു.... വല്ലാത്തഭരണം...

  • @bold7351
    @bold7351 ปีที่แล้ว +9

    വറ്റി വരണ്ടു പോകട്ടെ. അതിൻ്റെ അടിയിലുള്ള പിളർപ്പ് എല്ലാ വെള്ളവും ചോർത്തി കളയട്ടെ.

  • @bennypaul4736
    @bennypaul4736 ปีที่แล้ว +3

    What is the solution?

  • @vvvvvv-Vvvvb
    @vvvvvv-Vvvvb ปีที่แล้ว +8

    അങ്ങനെ പെയ്യട്ടെ ഇടിയും വെട്ടി പെയ്യട്ടെ ഡാമുകൾ എല്ലാം നിറയട്ടെ
    ഡാമുകൾ കവിഞ്ഞൊഴുകി പൊട്ടട്ടെ എല്ലാം ചത്ത് തുലയട്ടെ
    അല്ലേ ചേട്ടാ?????

  • @sudheeshkv2739
    @sudheeshkv2739 ปีที่แล้ว +6

    വരാൻപോകുന്ന കൊടുംക്കറ്റിന്റെ ശാന്തദയാണ് ചേട്ടാ മുല്ലപെരിയാർ വറ്റുന്നുണ്ടെങ്കിൽ നമ്മൾ കാത്തിരിക്കുക ഒരുങ്ങിയിരിക്കുക അത്രെ പറയുന്നുള്ളു കടൽ ഉൾ വലിഞ്ഞാൽ എന്താണ് വരിക ഇനിയുള്ള മഴ അതി ശക്തമായിരിക്കും കാണാം

  • @Angamalikkaran
    @Angamalikkaran ปีที่แล้ว +7

    Vattipotte.. dhaivathinu nanni 🙏

  • @Sayanthappu123
    @Sayanthappu123 ปีที่แล้ว +9

    വല്ല ഊട്ടയും ഉണ്ടോ ഇനി

  • @sunilasajeevan2420
    @sunilasajeevan2420 ปีที่แล้ว +5

    വറ്റണം.. ഒരു തുള്ളി വെള്ളം തമിഴ് നാടിനു കിട്ടരുത്... വെള്ളം കിട്ടാതെ ചാവണം... കേരളവും അനുഭവിക്കാനുണ്ട്..
    മിണ്ടപ്രാണികളോട് ദയ കാണിക്കാത്ത കുല ദ്രോഹികൾ....നശിക്കണം എല്ലാം..

  • @jobinjaison2258
    @jobinjaison2258 ปีที่แล้ว +5

    Ethu pottiyal kottayam Ettumanoor oke muguvo

    • @jobinjaison2258
      @jobinjaison2258 ปีที่แล้ว +2

      Appo ente vidu ettumanooril ninum 5km ond appo angot varuvo 🙄

    • @louisthelemur1238
      @louisthelemur1238 ปีที่แล้ว +1

      @@jobinjaison2258 ariyilla

    • @saneeshkumar7485
      @saneeshkumar7485 ปีที่แล้ว +2

      Vro Kottayam jila ondakila

    • @jobinjaison2258
      @jobinjaison2258 ปีที่แล้ว +3

      @@saneeshkumar7485 machanee pediyakunu😕

    • @louisthelemur1238
      @louisthelemur1238 ปีที่แล้ว +2

      Ethra adi pokkam varum

  • @ajithdivakar8891
    @ajithdivakar8891 ปีที่แล้ว +2

    വെള്ളം കുറഞ്ഞാലും പ്രശ്നം ?

  • @lionsap
    @lionsap ปีที่แล้ว +3

    ചോർച്ചകൊണ്ടാവാം ⚠️🌊

  • @sajansoman1997
    @sajansoman1997 ปีที่แล้ว +3

    Nannayi

  • @sreekumarpazhedath9530
    @sreekumarpazhedath9530 ปีที่แล้ว +3

    നന്നായി. വറ്റിവരണ്ടുപോകട്ടേ

  • @rahulradhakrishnan5141
    @rahulradhakrishnan5141 ปีที่แล้ว +5

    പറ്റട്ടെ മുഴുവനും പൊട്ടുമെന്ന പേടി വേണ്ടല്ലോ

  • @jeojames5276
    @jeojames5276 ปีที่แล้ว +2

    Because of leakage

  • @sunilasajeevan2420
    @sunilasajeevan2420 ปีที่แล้ว +1

    വാർത്ത കേൾക്കുന്നില്ലേ ഡൽഹി രാജ്‌ഘട്ട് വെള്ളത്തിൽ ആണ്... മുങ്ങണം.. ഇനി എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു... അനുഭവിക്കണം

  • @lockstar56787
    @lockstar56787 ปีที่แล้ว +1

    ഇത് എന്ന് എടുത്ത വീഡിയോ
    ഇപ്പോൾ മഴയില്ലാത്ത വേണല്കാലമോ. ഈ പെയ്തിറങ്ങിയത് മഴയല്ലേ

  • @Paul-i2i
    @Paul-i2i ปีที่แล้ว +1

    It may be due to water leak.🙏

  • @VXCKYEFX
    @VXCKYEFX ปีที่แล้ว +5

    Water vattate tamil nadu kodupovathe potiyal ernakulam 😢

  • @thuglifee
    @thuglifee ปีที่แล้ว +9

    വറ്റിപോട്ടെ.... കുറേ ആളുകളുടെ പ്രാർത്ഥന ആയിരിക്കും

  • @VijisMediaByVijith
    @VijisMediaByVijith ปีที่แล้ว +1

    Hi Bro
    New Channel തുടങ്ങിയോ ❤
    All the best

  • @aquarian7988
    @aquarian7988 ปีที่แล้ว +2

    Save mullaperiyar and kerala 😢

  • @santhoshkalarickal5254
    @santhoshkalarickal5254 ปีที่แล้ว +4

    😂😂😂 😂😂😂
    രസൽ ജോയിയുടെ പ്രാക്ക് ആണ് 😂😂😂
    😂😂😂

  • @ananthur4490
    @ananthur4490 ปีที่แล้ว +3

    വെള്ളം പറ്റി നമ്മുടെ നാട് രക്ഷപെടട്ടെ

  • @justslamit8031
    @justslamit8031 ปีที่แล้ว +5

    Lokha udayipu anala iyalu. Parayunathu onu video caption vere onum 😂😂😂

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +3

    😍❤

  • @holybookministry7589
    @holybookministry7589 ปีที่แล้ว +3

    മണിക്കൂറിൽ 500 ഘന അടി വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകിവരുന്നത് എന്ന പ്രസ്താവന തെറ്റാണ്. ഒരു ഘന അടി എത്രമാത്രമാണെന്ന് ആദ്യം പഠിക്കുക.

  • @ajay.bravaneshwaram7263
    @ajay.bravaneshwaram7263 ปีที่แล้ว +2

    Let it be
    So for ever

  • @kunjakichu6854
    @kunjakichu6854 ปีที่แล้ว +7

    സഹോ... എന്തിനാണ് ഇടിവെട്ട് കള്ളം പറയുന്നത്
    ആരേലും പറയിക്കുന്നതാണോ
    മുല്ലപെിയാർ ജലനിരപ്പ് കൂടുന്നു ജനങ്ങൾ ആശങ്കയിൽ എന്ന് നാളുകളായി കേൾക്കാൻ തുടങ്ങിയിട്ട്
    പല മീഡിയാസും ഇങ്ങനെ ആണ് പറയാറ്
    താങ്കൾക്ക് മാത്രമാണോ മുല്ലപെരിയാർ ജലം വറ്റിപോകുന്ന് എന്ന വാർത്ത കിട്ടിയേ
    Adv റസൽ ജോയി ഇതിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ട് നാളുകൾ ആയി
    ഞങ്ങൾ എന്നും അദ്ദേഹത്തോടൊപ്പം

  • @Jijovjijov
    @Jijovjijov ปีที่แล้ว

    அனைவருடைய கருத்துக்களையும் வாசித்தேன் கடந்த 20 வருடங்களாக பரப்பப்பட்ட வீண் வதந்திகள் மூலம் அனைவரும் பயத்தில் உள்ளனர் என்பது புரிகிறது வீண் வதந்திகளை நம்ப வேண்டாம் முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுனர்களை கொண்ட குழு கூறுகிறது ஒற்றுமையுடன் வாழ்வோம்

  • @johnytp8694
    @johnytp8694 ปีที่แล้ว +4

    നുണ, ആരും വിശ്വസിക്കണ്ട

  • @knightofvengeance9888
    @knightofvengeance9888 ปีที่แล้ว +3

    എൻ്റെ പോന്നു സഹോദര വിഷയ ദാരിദ്ര്യം ആണല്ലേ ???. വെള്ളം കുറവാണ് എന്ന് പറഞ്ഞാല് പോരെ "വറ്റ് ന്നു" എന്നൊക്കെ പറയണോ ???. November മാസം ആയിക്കോട്ടെ ആപ്പോൾ തുടങ്ങും shutter മുഴുവൻ തുറ നിട്ടും വെള്ളത്തിൻ്റെ ലെവൽ കുറയുന്നില്ല എന്ന കരച്ചിൽ.

  • @sarammasamuel4
    @sarammasamuel4 ปีที่แล้ว +5

    ഇത്രയും പേടിപ്പിക്കുന്ന ഡാം വറ്റി വരണ്ടു പോകട്ടെ

    • @sandrapaul8038
      @sandrapaul8038 ปีที่แล้ว +1

      Amen...innu nammal nammude ayalkarodu kenjunnu....ath onnu decommission cheyyan...avar tellum kannil chora illathe perumari..nale orupakshe avar vellattinu vendi...maybe..it's time for karma

  • @ASkichu
    @ASkichu ปีที่แล้ว +3

    Eee mon 😂

  • @sivaPrasad-t2i
    @sivaPrasad-t2i ปีที่แล้ว +5

    ഈശ്വരാ വറ്റി ചെളി കാണിക്കണേ

  • @subeeshsubeesh5931
    @subeeshsubeesh5931 ปีที่แล้ว +2

    ഏത് വിശ്വസിക്കും ഇപ്പൊ പൊട്ടും എന്ന് ചിലർ 🙏

    • @NSBM-xb1eu
      @NSBM-xb1eu ปีที่แล้ว +1

      ശരിയാ agneyum പറയന്നുണ്ട്

    • @subeeshsubeesh5931
      @subeeshsubeesh5931 ปีที่แล้ว +1

      @@NSBM-xb1eu 🙏

  • @ashajoy1669
    @ashajoy1669 ปีที่แล้ว +2

    Vellam vatti varandu pokatte. Aa dam thanne illandavatte. God plz🙏🏻

    • @Jijovjijov
      @Jijovjijov ปีที่แล้ว

      அன்பு சகோதரரே பிறர் பாதிக்கப்பட வேண்டும் என்று கடவுளிடம் மன்றாடினால் கடவுள் உங்கள் கோரிக்கையை நிராகரிபார் ஏற்றுக் கொண்டால் அவர் கடவுள் இல்லை

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว +1

    ❤🎉

  • @hijasijuarshihijas5966
    @hijasijuarshihijas5966 ปีที่แล้ว +3

    Current venda jeevan mathi...

  • @indudinesh406dinesh3
    @indudinesh406dinesh3 ปีที่แล้ว +1

    Onnu batti kandal mathi...
    Enni mazha keralathil enni orikkalum pezhathirunnal namukke mullaperiyarinne keralajenatha mothathil athe pottichu kalayuka... Oru govtum onnum ethil cheyila.... Electric ity enni venda

  • @sssss....553
    @sssss....553 ปีที่แล้ว +2

    ita not vattal....😂pilarpilude lla chorcha avum... apo vellam kurayum...last onnonnara vattal avumm...😊

  • @girijaraghavan3910
    @girijaraghavan3910 ปีที่แล้ว +4

    🤔 ഏതു പാർട്ടി യുടെ ആളാണ്‌ താങ്കൾ? ഒന്ന് പോടോ.

  • @vishvanath8481
    @vishvanath8481 ปีที่แล้ว +1

    130/133😮

  • @anishaaneeanisha5541
    @anishaaneeanisha5541 ปีที่แล้ว

    🤲🏻🤲🏻🤲🏻

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 ปีที่แล้ว +4

    ങ ആർക്കു വേണ്ടിയാണാവോ ഈ വീഡിയോ ചെയ്തത്. കഷ്ടം തന്നെ...

  • @santhoshbalakrishnan5130
    @santhoshbalakrishnan5130 ปีที่แล้ว

    ഇതാണ് ഇപ്പോഴത്തെ അവസ്ഥ... ഇപ്പോഴത്തെ കൃത്യമായ റിപ്പോർട് ആണ് ഇത്....

  • @highrichliferich
    @highrichliferich ปีที่แล้ว

    ഒരു വീഡിയോ ചെയ്യാൻ വേണ്ടി മാത്രം ഒരു topic ല്ലേ... എന്താണ് ല്ലേ

  • @krishnanunnitharakkal3561
    @krishnanunnitharakkal3561 ปีที่แล้ว +3

    പഴക്കം കൊണ്ടാണോ താങ്കൾ മുല്ലപ്പെരിയാർ ഡാമിനെ ഡാമുകളുടെ മാതാവ് എന്ന് വിശേഷിപ്പിച്ചത്? എന്നാ അങ്ങനെയല്ല

    • @hridayaragamextraz2905
      @hridayaragamextraz2905  ปีที่แล้ว

      ലോകത്തിൽ ഏറ്റവും പഴയ ഡാമായ കല്ലണ ഞാൻ നേരിൽ കണ്ടിട്ടുണ്ട് (തിരുച്ചിറപ്പള്ളി

  • @jimjissu
    @jimjissu ปีที่แล้ว +1

    Prinaria and Satheesan, you guys better take action or you will loose ground. Guess BJP will take quick action for peoples safety or BJP will prove their caliber.

    • @gokulkrishna4011
      @gokulkrishna4011 ปีที่แล้ว +1

      People are thankless . Take action only for thankful people Not even a single seat has been given to BJP . Then y should they even care

    • @hridayaragamextraz2905
      @hridayaragamextraz2905  ปีที่แล้ว

      thank you

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว +1

    If mullapariar dry what will tamilan do

    • @pranavkprakash8601
      @pranavkprakash8601 ปีที่แล้ว +1

      May due to leakage in dam..... Building a new dam will be the only solution

  • @varghesethomas4791
    @varghesethomas4791 ปีที่แล้ว +4

    ഒന്നു പോടെ,

  • @888------
    @888------ ปีที่แล้ว +6

    😊മുല്ലപെരിയാർ റിസർവോയർ nte കേരള ഭാഗത്ത് ചാൽ വെട്ടി വിട്ടാൽ പിന്നെ എന്ത് ചെയ്താലും നിരപ്പ് ഉയരില്ല വലിയ pipe കള് കയറ്റി 95 അടി ഭാഗത്ത് കേറ്റി വെള്ളം കേരളത്തിലേക്ക് ഒഴുക്കി വൈദ്യുതി ഉണ്ടാക്കുക😂😂