മുല്ലപെരിയാർ ഡാം പൊട്ടിയാൽ വെള്ളം ഒഴുകുന്ന വഴി. Mullaperiyar dam issue 2023. | Story Side Malayalam.

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 659

  • @rosyjoseph9137
    @rosyjoseph9137 ปีที่แล้ว +403

    മുല്ല പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യുക. കേരളത്തെ രക്ഷിക്കുക👏🇮🇳

  • @tkjacob623
    @tkjacob623 ปีที่แล้ว +262

    പ്രിയ സുഹൃത്തേ
    മുല്ലപ്പെരിയാർ സംബന്ധിച്ചുള്ള അനിയൻ്റെ വീഡിയോകൾക്ക് അഭിനന്ദനങ്ങൾ. കാര്യങ്ങൾ ഇങ്ങനെ ഓടിച്ചിട്ട് പറഞ്ഞാൽ പോരാ.
    അനിയൻ പങ്കുവച്ചുകൊണ്ടിരിക്കുന്ന സൂചനകളും ആശങ്കകളും അർത്ഥവത്തും പ്രാധാന്യവും ഉള്ളതാണ്. ഇടുക്കി ഡാം പരാജയപ്പെടാൻ സാദ്ധ്യത കൂടുതൽ തന്നെയാണ്.
    അല്പം വിശദീകരിക്കാം
    വള്ളക്കടവു മുതൽ വണ്ടിപ്പെരിയാർ തുടങ്ങി ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കോവിൽ മുതലായ മുഴുവൻ ജനവാസ മേഖലയിലെ ജനലക്ഷങ്ങൾക്ക് ഒന്നും ആലോചിക്കാൻ വരെ സമയം കിട്ടുകയില്ല.. എല്ലാം പെട്ടന്ന് കടന്നു വരാം.
    മുല്ലപ്പെരിയാർ പൊട്ടുക എന്നാൽ (ഭൂമി കുലുക്കം മൂലമെങ്കിൽ) വലിയ അളവിൽ വളരെ വേഗത്തിൽ വെള്ളവും, വഴിയിലുടനീളം ഒഴുക്കു ചാലിൽ നിന്നുള്ള മണ്ണും കല്ലുകളും, മരങ്ങൾ, കെട്ടിടാവശിഷ്ഠങ്ങൾ, ജീവജാലങ്ങൾ തുടങ്ങിയവയും സംഭരിച്ചും വീണ്ടും പൊട്ടിയൊഴുകിയൂം കുത്തി ഒഴുകിയും സംഹാര താണ്ഡവമാടി ആദ്യം കുറച്ചും പിന്നീട് ഒന്നിച്ചും ഇടുക്കി അണക്കെട്ടിൽ ശക്തിയായി വന്ന് പതിക്കും.
    ഡാമിലെ ലീക്ക് വലുതായി വന്നാൽ ആദ്യം കുറേശ്ശെ കൂടി കൂടി അല്പം സമയം കഴിഞ്ഞു ഇത് വേഗത്തിലും ശക്തിയിലും ആയിരിക്കും. എന്തായാലും ഡാമിൽ വെള്ളം ഉള്ളപ്പോൾ ഇതിൻ്റെ ആഘതം ചെറുതായിരിക്കില്ല.
    മേൽപ്പറഞ്ഞ ആഘാതത്തിൽ ഇടുക്കി അണക്കെട്ടിൽ ഉണ്ടാകുന്ന സുനാമിയിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കും. കാരണം വർഷക്കാലത്ത് മുഴുവൻ ഡാമുകളും 90% നിറവിൽ നിൽക്കുമ്പോഴാണ് ഇതിന് സാദ്ധ്യത കൂടുതൽ...
    സിമ്പിൾ ഫിസിക്സ് F= m x a
    ഇവിടെ മാസും ആക്സിലറേഷനും വളരെ വലുതാണ് (വെള്ളം മാത്രമല്ല കൂടെ വരുന്ന സർവ്വതും മാസിൽ ഉൾപ്പെടും, ടോപ്പോഗ്രാഫിയിൽ ഡാമുകൾ തമ്മിൽ നല്ല പൊക്ക വ്യത്യാസവൂം ഉണ്ട്.) Force, mass ൻ്റേയൂം acceleration ൻ്റേയും മൾട്ടിപ്പിൾ ആണ്. കൂടാതെ ഹൈഡ്രോളിക്സിലെ ഇംമ്പാക്ട് തീയറിയും ബാധകമാണ്.ഫോഴ്സ് വീണ്ടും ഇരട്ടിച്ചേക്കാം.
    നിശ്ചല ജല സംഭരണിയിൽ കല്ലും മണ്ണും മരങ്ങളും പതിക്കുമ്പോൾ ഫോഴ്സിൻ്റെ ഇഫക്ട് താഴെ ഡാമിലും തീരങ്ങളിലും വരുത്തുന്ന വിനയെ സുനാമി എന്ന് ഞാൻ വിളിക്കുന്നു.
    ഇടുക്കി ഡാമിൽ ചെറുതോണിയോ ഇടുക്കിയൊ ഡാമുകൾ പരാജയപ്പെട്ടാൽ പെരിയാറിൽ ഇടമലയാർ ഒഴികെ സർവ്വ ഡാമുകളും ഒരുമിച്ചൊരു വമ്പൻ വരവുണ്ടാകും.. ആലോചിക്കാനേ പറ്റുന്നില്ല.!! ബാക്കി സ്വന്തം ഭാവനയ്ക്ക് വിടുന്നു
    കൂടാതെ കുളമാവു വഴിയുള്ള വെള്ളത്തിൻ്റെ വരവ് ആരംഭം മുതലേ അതിശക്തമായതും ഭീകരവുമായിരിക്കും..
    കാരണം ഈ ഭാഗത്തെ ഭൂപ്രകൃതി അതിൻ പ്രകാരമാണ്. താഴെയെത്തുമ്പോൾ കൂടെക്കുടാൻ മൂവാറ്റുപുഴയാറിലെ ഡാമുകളും വിയറുകളും ചെക്ക്ഡാമുകളും വേറേയും ... ആലോചിക്കാനും പറയാനും സാധിക്കുന്നില്ല...
    വേമ്പനാട്ട്കായൽ മുതൽ ഇരിങ്ങാലക്കുട-മതിലകം വരെ.. മൂന്നു നദീകളുടെ ഡൽറ്റാ പ്രദേശം വരെയും, കേരളത്തിൻ്റെ പൗരാണികവും, സാംസ്കാരികവും സാമ്പത്തീകവും ആയി ഉയർന്ന വലിയൊരു ഭൂ പ്രദേശങ്ങളും ജനങ്ങളും ഒരോർമ്മ മാത്രം ..!
    ബാധിക്കാവുന്ന പ്രദേശങ്ങളും പട്ടണങ്ങളും വളരെയാണ് ... അധികം പറഞ്ഞു കൂടുതൽ പേരെ പേടിപ്പിക്കുന്നില്ല.
    വരാവുന്ന പരമാവധിയാണ് ഞാൻ പറഞ്ഞത്... ഇതിലും കുറഞ്ഞതും സാദ്ധ്യമാണ്.
    കാര്യങ്ങൾ വളരെ ഗൗരവതരമാണ് എന്നു മാത്രം അറിയുക...
    അധികാരികളിൽ സമ്മർദം ചെലുത്തുക...(ഇതായിരിക്കണം തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാൻ ഒരു നേതാവ് ആവശ്യപ്പെട്ടത് - ജീവനിൽ പേടിയുള്ള ഭരണാധികാരികളും നേതാക്കളും അതു മനസ്സിലാക്കുകയും ചെയ്തു.)
    ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിച്ചു llകൊണ്ട്... ഈ മേഖലയിൽ വളരെ കുറച്ചു മാത്രം അറിവുള്ള ഒരു വയസ്സൻ എൻഞ്ചിനിയർ.... 🎉

    • @travelandstoriesbyuday
      @travelandstoriesbyuday  ปีที่แล้ว +6

      ❤️❤️

    • @ykeditzzz2637
      @ykeditzzz2637 ปีที่แล้ว +5

      ഒന്നും സംഭവിക്കതിതുന്ന മതി 💔

    • @sac3588
      @sac3588 ปีที่แล้ว +20

      ഒരു പരിഹാരവും ഉണ്ടാവില്ല . കാരണം നമ്മൾ മലയാളികളാണ്... ഉള്ളതിൽ കൂടുതൽ അറിവുണ്ടെന്നു മേനി നടിക്കുന്ന വങ്കൻ മലയാളികൾ...എനിക്കിഷ്ടമില്ലാത്തതൊന്നും എന്റെ വീടിന്റെ gate കടന്നു വരില്ല എന്നു വിചാരിക്കുന്ന പ്രതികരണ ശേഷിയില്ലാത്ത മൂഡൻമാർ ( ഇതിൽ ഞാനും ഉൾപെടും )

    • @aneeshpukayoor7198
      @aneeshpukayoor7198 ปีที่แล้ว +2

      ningal munnittirangamo

    • @tkjacob623
      @tkjacob623 ปีที่แล้ว

      @@aneeshpukayoor7198 Let us join with Adv Russel Joy...!

  • @shirlyjerome8025
    @shirlyjerome8025 ปีที่แล้ว +531

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന പോലെയാണ് നമ്മുടെ ഭരണധികാരികൾ അവർക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ 😢

    • @vadakkanbrotherstugofwar6004
      @vadakkanbrotherstugofwar6004 ปีที่แล้ว

      Avanoke rekshapedan cash und aduppe thoorikal

    • @sumisasikumar9221
      @sumisasikumar9221 ปีที่แล้ว +11

      Avarokke valla America kko, UK kko okke povum

    • @nalinirajasekhar204
      @nalinirajasekhar204 ปีที่แล้ว +4

      Politicians had a second home kn USA, Dubai n other countries. So Nothing to worry. Common people they r born to hold flag with a begger plate

    • @ghanasyamas9957
      @ghanasyamas9957 ปีที่แล้ว

      America vare poyi vishadamayii padichitt veratte

    • @jithinunnyonline3452
      @jithinunnyonline3452 ปีที่แล้ว +1

      But ഭരിക്കാൻ ആളുകൾ ഉണ്ടാകണ്ടേ

  • @budgie143
    @budgie143 ปีที่แล้ว +113

    മുല്ലപ്പെരിയാർ ഡാ decommission ചെയ്തിട്ടു മതി നീ ഒരു ിലക്ഷ൯ എന്നു വോട്ട് ൪മാ൪ തീരുമാനിക്കണ൦.. കേരളത്തിലെ മുഴുവൻ ജനങളു൦ ഒരു തീരുമാനത്തി൪ എത്തുക.

    • @KrishnaK-dq8wm
      @KrishnaK-dq8wm ปีที่แล้ว +1

      😅🤭🤭🤭🤭

    • @ramleshrr6002
      @ramleshrr6002 5 หลายเดือนก่อน

      അതു പറ്റില്ല, ഞങ്ങൾക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയം കളിക്കണം,ദുരന്തം വരുമ്പോൾ നോക്കം... മലഹാളി

  • @aneesh21219
    @aneesh21219 ปีที่แล้ว +63

    മഴക്കാലം ആണെങ്കിലും അല്ലെങ്കിലും. മുല്ലപെരിയാർ ഇഷ്യൂ വലുതാണ്. ഇതിനു ഒരു കരുതലും എടുക്കാത്തത് എന്തുകൊണ്ടാണ്. വോട്ട് ചെയ്തു വിജയിപ്പിക്കുന്നുണ്ടല്ലോ. എന്തുകൊണ്ട് ജനങ്ങളുടെ സുരക്ഷ നോക്കുന്നില്ല. ജനങ്ങൾ ഒറ്റകെട്ടായി നിൽക്കണം എങ്കിലേ ഇതിനു ഒരു തീരുമാനം ഉണ്ടാകൊള്ളു

  • @masas916
    @masas916 ปีที่แล้ว +48

    വെള്ളാനകൾക്ക് ഒഴികെ കേരളത്തിലെ എല്ലാവർക്കും അറിയാം ഇത് തകർന്നാലുള്ള അവസ്ഥ! എന്റെ വീട് കണ്ണൂരാണെങ്കിലും ഇതൊക്ക കേൾക്കുമ്പോൾ ശ്വാസം മുട്ടുന്നു. ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കാതെ ഇതിന് പരിഹാരം ഉണ്ടാവില്ല.

  • @raheedp3647
    @raheedp3647 ปีที่แล้ว +91

    നിയമസഭാ മന്ദിരം മുല്ലപെരിയാർ ഡാമിന്റെ തൊട്ടു താഴെ ഉള്ള പ്രദേശത്തേക്ക് മാറ്റിയാൽ തീരാവുന്ന പ്രശനമേയുള്ളു

    • @sreekumariks9820
      @sreekumariks9820 5 หลายเดือนก่อน

      സത്യം

    • @mollybaby4437
      @mollybaby4437 5 หลายเดือนก่อน

      വളരെ ശരി തന്നെ

  • @albinzzworld629
    @albinzzworld629 ปีที่แล้ว +42

    പരിഹാരം ഉണ്ടാവുകയില്ല അത്💯 ഉറപ്പ്. അതാണ് നമ്മുടെ ഭരണകൂടം ജനങ്ങൾക്ക് എന്തു സംഭവിച്ചാലും ഭരണം നിലനിൽക്കണം

  • @aromaIII
    @aromaIII ปีที่แล้ว +111

    എല്ലാ മഴക്കാലത്തും ഉള്ള കേരള ജനതയുടെ ഒരു ചിന്താവിഷയം ആണ് മുല്ലപെരിയാർ. മഴക്കാലം നിന്നാലോ അവർ അതിനെ പറ്റി ചിന്തിക്കുക പോലുമില്ല. ആ പ്രവണത മാറ്റി ഈ വിഷയത്തിൽ എല്ലാവരും ഒന്നിച്ച് നിന്നാൽ ഇത് ഉടനടി ഒരു പരിഹാരം ഉണ്ടാക്കാം. #othorumikkuka

    • @libisijeesh4098
      @libisijeesh4098 ปีที่แล้ว +1

      കറക്ട് ആണ്

    • @soumyamanesh2826
      @soumyamanesh2826 ปีที่แล้ว

      🇦🇷

    • @mathsworld2754
      @mathsworld2754 ปีที่แล้ว

      Sathyam

    • @mathsworld2754
      @mathsworld2754 ปีที่แล้ว

      Pinne dam pottumennu kelkanamegil adutha mazha kalam vare kathirikkanam.athuvare ethu pottumennum vellam ozuki indavunna problem onnumilla .mazhakalam atal mulla periyar ennu pottum nale pottum ennum paraju kure youtube's varum athu kettu muravili nathan nammale polullavarum allathe enthu karyam mazha poyal arun kanilla

    • @ithatas6823
      @ithatas6823 ปีที่แล้ว

      Ini endhanu Oru maragam alukale rekshikan

  • @SubinStephen-ue1og
    @SubinStephen-ue1og ปีที่แล้ว +81

    മഴ സീസൺ ആകുമ്പോ കണ്ടുവരുന്ന പ്രതിഭാസം.... പുതിയ ഡാം പണിയുന്നത് വരെ ഇത് പൊട്ടല്ലേ എന്നാണ് ന്റെ പ്രാർത്ഥന 😭

  • @renjimammen
    @renjimammen ปีที่แล้ว +19

    മരണം മുന്നിൽ നിൽകുമ്പോൾ പാട്ടക്കരാറിന് എന്ത് വില ?ഇതു നേരെ തിരിച്ചു തമിഴ്നാട്ഇന് ഭീഷണി ആയിരുന്നെങ്കിൽ എപ്പോഴേ ഇതു ഡീകമ്മിഷൻ ചെയ്തേനെ .കേരളത്തിലെ മനുഷ്യ ജീവന് എന്ത് വില ?ജനങ്ങളുടെ ജീവനെ ഓർത്തെങ്കിലും ഉടൻ നടപടിസ്വീകരിക്കുക ഇതു ഒരു അപേക്ഷ ആണ്

  • @umeshshenoy5051
    @umeshshenoy5051 ปีที่แล้ว +109

    ജനങ്ങളുടെ ജീവന് മുന്നിൽ പാട്ടക്കരാറിന് ഒരു സാധ്യതയുമില്ല ജനത്തെ രക്ഷിക്കണം💪

    • @GafoorKp-xq5nj
      @GafoorKp-xq5nj ปีที่แล้ว +2

      ഒരു വഴിയേ ഉള്ളു ജനങ്ങളെ ഇവിടുന്ന് മാറ്റി നിർത്തണം വെള്ളമൊക്കെ പോയി നാട് പണ്ടത്തെ അവസ്ഥയിലേക്ക് വരുക ആണെങ്കിൽ വീട് കൾ ഒക്കെ നഷ്ട്ടപെട്ട കുടുംബത്തിന് സർക്കാർ വീട് എടുത്തു കൊടുക്കണം 👍

  • @mrudular7041
    @mrudular7041 ปีที่แล้ว +48

    പേടിച്ചു പേടിച്ചു ഇപ്പോൾ പേടി ഇല്ലാതെ ആയി ഡാം പൊട്ടിയാൽ മരണം ഉറപ്പാണ് അതുകൊണ്ട് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ ജീവിക്കുന്നു പൊട്ടുമ്പോൾ പൊട്ടട്ടെ എല്ലാവരും ഒരുമിച്ചാണല്ലോ അത് ആശ്വാസം 🙏🙏🙏

    • @manvv4733
      @manvv4733 ปีที่แล้ว

      അല്ലെങ്കിലും മരണം ഉറപ്പാണ് സഹോ, ഇയാൾ ഒരു പാപ്രാച്ചിയാണ് അല്ലെ ,,ആളുടെ പൊളിഞ്ഞാലും കുഴപ്പമില്ല എന്റെ അങ്ങ് തുളയണം അല്ലെ സഹോ

    • @ranaskhanranas9476
      @ranaskhanranas9476 ปีที่แล้ว

      Aa dharyavum manasurappum mathiyallo sahothara Onnu munnott varaan prakshobangal thudagi veckaan. Aalukale orumippich keralam kanda ettavum VALIYA Oru prekshobam aayi maatti educkaan Athundakumengil onnnu thudangi thrum Engil Backi ellaam step step aayi nadackum

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq ปีที่แล้ว +88

    Don't forget the great danger. Please don't waste precious time we all people of Kerala together fight for a new dam.

    • @lookayt6614
      @lookayt6614 ปีที่แล้ว +1

      Nothing Will Happen Its Fate All Will Die💯

    • @roshnirrajendraprasad4870
      @roshnirrajendraprasad4870 ปีที่แล้ว

      S but how

    • @crxtube187
      @crxtube187 ปีที่แล้ว +2

      Puthiye dam vannalum namalude engineers Alle... Kudi vannal 20 varsham undakum...
      Our country is so corrupted .

  • @2023greenmate
    @2023greenmate ปีที่แล้ว +12

    ഈ പറഞ്ഞതിനെലും ഭയാനകമായിരിക്കും സംഭവിക്കുക.2018 ൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 4 അടി മാത്രമേ ഉയർത്തിയുള്ളു. വെള്ളം അനുസരണ യോടെ പെരിയാർ വഴി കടയിലേക്ക് ഒഴുകിപോയ്കോളും. പെരിയാറിന്റെ ഇരു കരയിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് മാത്രമേ ഔദ്യോഗിക മായി ഉണ്ടായുള്ളൂ. (അവർക്ക് അത്രയേ പറ്റുകയുള്ളു എന്നതും സത്യം ആണ് ) പക്ഷേ സംഭവിച്ചത് നാം കണ്ടതല്ലേ..പെരിയാറിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള എന്റെ വീടും sun shade നു മേൽ മുങ്ങി. പിന്നെയും കിടക്കുകയാണ് dozen കണക്കിന് ഫീറ്റ് ഉയരത്തിൽ വെള്ളം. ഞാൻ പഠിക്കുന്ന കാലത്ത് (35 yrs ago) training നു വേണ്ടി ഇടുക്കി powerstation ൽ പോയ സമയത്ത് എല്ലാവരെയും ഡാമിന്റെ മുകളിൽ നിരത്തി നിർത്തികൊണ്ട് Instructor പറഞ്ഞു ""ഇതെങ്ങാനും പൊളിഞ്ഞാൽ കേരളത്തെ പിന്നെ അറബി കടലിൽ തപ്പിയാൽ മതി "". അന്നുമുതൽ ഭീതിയാണ്. ഇപ്പോളും ഈ മുല്ലപ്പെരിയാറും ഇടുക്കിയും ഡാം വാർത്തകൾ കാണുമ്പോൾ പേടിയാണ്. ജനങ്ങൾക് ഇതിന്റെ ഗൗരവം ഇപ്പോളും മനസ്സിലായിട്ടില്ല. ദൈവം തന്നെ തുണ എന്ന പ്രാർത്ഥനയോടെ.....

  • @kuttapy100
    @kuttapy100 ปีที่แล้ว +40

    പുതിയ ഡാം നിർമ്മിച്ചാൽ ഒരിക്കലും നിലവിലുള്ള ഡാമിൻ്റെ എത്രയും ഉറപ്പ് ഉണ്ടാവില്ല..
    ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും നല്ലൊരു തുക അടിച്ച് മാറ്റും...
    അവസാനം ഡാമിന് പകരും തടയണ എങ്കിലും നിർമിച്ചു കിട്ടിയാൽ നല്ലത്...

    • @deepthyvs3566
      @deepthyvs3566 ปีที่แล้ว +2

      Sathyam. റോഡ് പോലെ ആകും അവസ്ഥ

    • @sunilhari8335
      @sunilhari8335 ปีที่แล้ว

      പുതിയ ഡാം നിർമിച്ചാൽ നല്ല കേട്ടുറപ്പുണ്ടാകും

    • @kuttapy100
      @kuttapy100 ปีที่แล้ว +3

      @@sunilhari8335സുഹൃത്തെ.. നാട്ടിൽ നിർമിച്ച പല പാലങ്ങളുടെ അവസ്ത നാം കാണുന്നത് അല്ലെ

    • @kuttapy100
      @kuttapy100 ปีที่แล้ว +1

      പുതിയത് നിർമിക്കണം എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം..
      പക്ഷെ കൊടുക്കുന്ന മുഴുവൻ ഫണ്ടും ചിലവാക്കുമോ ഇവർ ഡാമിന് വേണ്ടി..

    • @achumolachumol3632
      @achumolachumol3632 ปีที่แล้ว +1

      You are correct mone

  • @eldhothomas4693
    @eldhothomas4693 ปีที่แล้ว +36

    Decommission Mullaperiyar DAM🙏 അടിമത്തം ഉപേക്ഷിച്ചു പ്രതികരിക്കണം 🙏

  • @Whatsherinstaname
    @Whatsherinstaname ปีที่แล้ว +13

    ആരും പേടിക്കണ്ട ഇത് ഈ അടുത്ത് പൊട്ടില്ല.. നല്ലൊരു ഭൂമി കുലുക്കം ഇണ്ടാകാതെ

  • @townboyzkasargod
    @townboyzkasargod ปีที่แล้ว +171

    കേരളത്തിന്റെ ഏറ്റവും വലിയ പവർ സ്റ്റേഷൻ ആയ ഇടുക്കി ഡാം പൊട്ടിയാൽ പിന്നെ കേരളത്തിൽ എവിടെയെങ്കിലും കറന്റ് ഉണ്ടാവുകയില്ല ഇതും കൂടി പറ

    • @abhishektomy91
      @abhishektomy91 7 หลายเดือนก่อน +12

      Atom bom ഇട്ടാൽ പോലും ഇടുക്കി പൊട്ടില്ല ബ്രോ.. എന്റെ ഗ്രാൻഡ്ഫാദർ അതിന്റെ കൺസ്ട്രക്ഷൻ timeil അവിടെ ഉണ്ടായിരുന്നു.. മുല്ലപെരിയാർ പൊട്ടിയാൽ നേരെ ഇടുക്കി ഓവർ ഫ്ലോ ചെയ്‌യും.. പൊട്ടില്ല.. പക്ഷെ ചെറുതോണി, കുളമാവ്.. പൊട്ടും.. അപ്പോൾ ഇടുക്കി ഡാമിലെ വെള്ളം മുഴുവൻ അങ്ങ് അറബികടലിൽ ചെല്ലും.. എറണാകുളം ജില്ല പിന്നെ 🙏

    • @ARSHPR-k6t
      @ARSHPR-k6t 6 หลายเดือนก่อน +5

      😂

    • @ARSHPR-k6t
      @ARSHPR-k6t 6 หลายเดือนก่อน +3

      Kanam😊

    • @abhishektomy91
      @abhishektomy91 6 หลายเดือนก่อน

      @@ARSHPR-k6t ഗൂഗിൾ earth നോക്ക്.. അപ്പോൾ റൂട്ട് മനസ്സിലാകും.. ഞാൻ ഇടുക്കികാരന.. ഇപ്പോൾ പാല ആണ് താമസം,.. 🤣

    • @sonofgod45
      @sonofgod45 5 หลายเดือนก่อน +2

      ​@@abhishektomy91Hiroshima attack ile atom bomb nte 180 times and mullaperiyar pottiyal varunna vellatinte power enittano pottila ennu parayune

  • @bibinbalachandran6373
    @bibinbalachandran6373 ปีที่แล้ว +6

    പാർട്ടി നോക്കാതെ എല്ലാവരും നിന്നാൽ ഈ നാട് രക്ഷപെടും വോട്ട് ചെയ്യരുത് മുല്ലപെരിയാർ നു സപ്പോർട്ട് ചെയ്യാത്ത ഒരു പാർട്ടി കും ഇലക്ഷന് മുമ്പ് തന്നെ ഇതു ജനങ്ങൾ ഉന്നയിക്കണം

  • @susammageorge1565
    @susammageorge1565 ปีที่แล้ว +8

    Thank God for protecting our lives till now. May God help us further.

    • @bstworks9587
      @bstworks9587 ปีที่แล้ว +2

      Average 90s peoples ☕

  • @soorajramachandran7413
    @soorajramachandran7413 ปีที่แล้ว +33

    ഇത്‌ നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന് ചിന്തിക്കാതെ എല്ലാവരും ഒറ്റകെട്ടായി നിൽക്കണം. ഇതിനു പരിഹാരം കാണാതെ ഇനി നമ്മുടെ ഒരു വോട്ടു പോലും പാഴാക്കരുത് .,,,

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq ปีที่แล้ว +71

    All people of Kerala know this great dangerous situation. We all fight for a new dam

    • @josepjohn1142
      @josepjohn1142 ปีที่แล้ว

      ആരോടുപറയൻ
      ഫോൺ നമ്പർ കിട്ടിയാൽ വിളിചുപറയാമായിരുന്നു

    • @arjundolphin6739
      @arjundolphin6739 ปีที่แล้ว

      Hey educated fools of Kerala .....Do you want to build new dam..... It is possible only bjp comes to power....

    • @jagadishg9103
      @jagadishg9103 ปีที่แล้ว +1

      Bro instead of talking lets do something,we should protect our people & Kerala at any cost

    • @lookayt6614
      @lookayt6614 ปีที่แล้ว +1

      Yes its High Time We Should Save This State Onu Poderkaa💯

  • @mohammedshareef151
    @mohammedshareef151 ปีที่แล้ว +7

    😢Very good opinion, your inspiration should pave the way to construct another dam or any suitable solution and save the people of kerala.

  • @-bi1oasis8r2efr
    @-bi1oasis8r2efr ปีที่แล้ว +19

    അങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ എത്രയെത്ര തലമുറകൾ ആണ് നാമാവശേഷം ആകുന്നതു 😔😢. വോട്ടു ചെയ്യരുത് ആരും. ഇതിനൊരു പരിഹാരം കാണട്ടെ ആദ്യം

  • @ShanijT-xx4gg
    @ShanijT-xx4gg ปีที่แล้ว +47

    ഇതിന് പരിഹാരം കാണാൻ ഇവിടത്തെ ഗവണ്മെന്റുകൾ എന്തു കൊണ്ട് ഇടപെടുന്നില്ല 😔

    • @tintuthomas107
      @tintuthomas107 ปีที่แล้ว +3

      കിമ്പളം വാങ്ങി അണ്ണാക്കിൽ വച്ചിട്ടുണ്ട് മിണ്ടില്ല

    • @abdulrasak5449
      @abdulrasak5449 ปีที่แล้ว

      ഇവിടുത്തെ ഗവണ്മെന്റ് അല്ല പ്രശ്നം. തമിഴ്നാട്

    • @hameednarukkottil8704
      @hameednarukkottil8704 5 หลายเดือนก่อน

      എല്ലാവരും ചത്ത് തീരുന്നത് വരെ ആരും മിണ്ടില്ല

    • @orulillyputtgaadha2032
      @orulillyputtgaadha2032 5 หลายเดือนก่อน

      Because a government for money making and by the money making agencies and not for people

    • @rafeekkakkodi6751
      @rafeekkakkodi6751 5 หลายเดือนก่อน

      കണ്ണൂർ വെള്ളം എത്തില്ല ഒരിക്കലും അത് തന്നെ കാരണം

  • @y.santhosha.p3004
    @y.santhosha.p3004 ปีที่แล้ว +6

    തുരംഗം മറുവശത്ത് ഉണ്ടാക്കി തമിഴ് നാട്ടിലേയ്ക്ക് നേരിട്ട് വെള്ളം ഒഴുകാൻ അനുവദിക്കുക. ഒരു 10 ശതമാനം വെള്ളം പോലും ഡാമിൽ കെട്ടി നിൽക്കാൻ അനുവദിക്കരുത്.
    അല്ലെങ്കിൽ
    എർണാകുളം , ഇടുക്കി, കോട്ടയം ജില്ലക്കാർ ഒറ്റക്കെട്ടായി ഡാം ഡീകമ്മീഷൻ ചെയ്യാൻ ഒന്നിച്ച് സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണം'

  • @sreedevisreekumar989
    @sreedevisreekumar989 ปีที่แล้ว +7

    Ethrayum vegathil Mullaperiyar prasnam solve aakatte 🙏🙏

  • @indian3184
    @indian3184 ปีที่แล้ว +15

    ആരും ഇതിന് വേണ്ടി ഒന്നും ചെയ്യില്ല രാജാവ് നമ്മളുടെ പുക കണ്ടിട്ടേ പോവുകയുള്ളൂ

  • @sanujohn2170
    @sanujohn2170 ปีที่แล้ว +10

    ഗവണ്മെന്റ് ഒന്നുംചെയ്യില്ല ജനങ്ങൾ തന്നെ അവനവൻ രക്ഷ പെടാനുള്ള മാർഗം നോക്കി കൊള്ളണം

  • @ravikumarp9367
    @ravikumarp9367 ปีที่แล้ว +3

    2012ൽ ഈ ഡാമിനു 350 m താഴെ പുതിയ ഡാമിന് സ്ഥലം സർവ്വേ ചെയ്തു മാർക്ക് ചെയ്തിട്ടുണ്ട് ഭരണപരമായ അനുമതി മാത്രമേ ആവശ്യമുള്ളൂ. പൊട്ടിയാൽ ആർത്തലച്ചു വരുന്ന വെള്ളം പീരുമേട്ടിലേക്ക് ഒഴുകാനുള്ള സാദ്ധ്യതയും കൂടുതലാണ്

  • @sruthy--98
    @sruthy--98 ปีที่แล้ว +19

    പുതിയ ഡാം വന്നാലും അതിനു മുല്ലപെരിയാർ ഡാം ന്റെ അത്ര സേഫ്റ്റി കിട്ടുവോ??
    Because ഇപ്പോളത്തെ സർക്കാർ അല്ലേ അതിലും അഴിമതി കാണിക്കും...

  • @sunilhari8335
    @sunilhari8335 ปีที่แล้ว +4

    പുതിയ ഡാം എത്രയും പെട്ടെന്ന് നിർമിക്കണം. കാല താമസം ഒട്ടും പാടില്ല. ജനങ്ങളുടെ ജീവനാണ് വലുത്.

  • @_shahal_
    @_shahal_ ปีที่แล้ว +5

    ഞാൻ കേരളം വിട്ട് പോകുകയാണ്.അങ്ങ് സൗദി അറേബ്യയിലേക്ക് അവിടെ നാം സുരക്ഷിതമാണ്.
    ഇവിടെ നിന്നാൽ ജീവന്റെ ഒരു പൊടി പോലും കാണില്ല.
    പോരാത്തതിന് ഭരണവും നിയമവും.
    🕌✈️

    • @sarah_926
      @sarah_926 ปีที่แล้ว +2

      Paisa endengil pande poyene

  • @JJkmn487
    @JJkmn487 ปีที่แล้ว +12

    പാട്ടകരാർ റദ്ദാക്കാൻ സുപ്രീം കോടതിയിൽ ഹർജി ആരും കൊടുക്കാത്തതെന്താണ്

  • @tomkuriakose6546
    @tomkuriakose6546 5 หลายเดือนก่อน +2

    അതിനു new ഡാം പണിയാൻ പറ്റിയില്ലെങ്കിൽ ഒരു trunch ഡാമിന്റെ അടിയിൽ കൂടി ഉണ്ടാക്കി വെള്ളത്തിന്റെ സ്രോതസ്സ് കുറക്കുക

  • @nomad4273
    @nomad4273 ปีที่แล้ว +19

    Someone needs to do similar videos in English so that this can be scientifically presented to centre and even Supreme Court benches. I don’t know the effectiveness of current explanations that had gone into these places.

  • @subinkumar7592
    @subinkumar7592 ปีที่แล้ว +8

    മുല്ലപ്പെരിയാർ വിഷയത്തിൽ. സർക്കാർ മിണ്ടില്ല കാരണം കേരളത്തിൽ മാറിമാറി വരുന്ന സർക്കാർ. തമിഴ്നാട്ടിൽ നിന്ന്. കൈനീട്ടി വാങ്ങിയിട്ടുണ്ട്.

  • @harith.v.kharis5974
    @harith.v.kharis5974 ปีที่แล้ว +8

    900 വർഷത്തേക്ക് ഒരു കരാർ. അതും ഒരു ഡാമിൽ നിന്നുള്ള ജലം നൽകുന്നത് സംബന്ധിച്ച്. അതിനാൽ ഈ കരാർ തെറ്റായ ഒരു തോന്നലിൽ( based on a false notion ) അധിഷ്ഠിതമാണ്. ഈ കരാറിനെ ഇപ്പോഴും സംരക്ഷിക്കുന്നത് ഏതായാലും അത്ഭുതം തന്നെ. ഇങ്ങിനെ ഒരു കരാറിനു നിയമ സാധുത ഉണ്ടോ?

    • @zamilzayn1997
      @zamilzayn1997 ปีที่แล้ว

      ​@charlie-122Margam tamizhnaad sarkaarum Kerala governmentum thanne alochikkanam..Allaand Nammal Nokitt karyamilla

  • @babythomas942
    @babythomas942 ปีที่แล้ว +12

    അല്ല 🙏ഈ ഡാം മാറ്റി പുതിയ ഡാം പണിതാൽ പ്രശ്നം തീരില്ലേ 🤔എന്തിന് പാവം ജനങ്ങളെ എന്നും ഭയപ്പെടുത്തുന്നു 😔

    • @athul-jw3hs
      @athul-jw3hs ปีที่แล้ว +3

      ithil ninnu kittunna vellam kondanu thamil nattil krishiyum mattum nadakkunne. avar ithu polikkan sammathikkilla

  • @devesia
    @devesia ปีที่แล้ว +1

    വരാനുള്ളത് വഴിയിൽ തങ്ങുക ഇല്ല എന്നൊരു പഴഞ്ചൊല്ലുണ്ട് അത് ഇവിടെ പ്രാവർത്തികമാക്കാൻ പോവുകയാണ് എന്ന് തോന്നുന്നു. അതുപോലെ അറിയാത്ത പിള്ളക്ക് ചൊറിയുമ്പോൾ അറിയും എന്ന മറ്റൊരു പഴഞ്ചൊല്ലുണ്ട്. നമ്മുടെ കാർന്നോന്മാർ ആയിട്ട് പറഞ്ഞു വച്ചിരിക്കുന്ന കാര്യങ്ങൾ സത്യം ഉള്ളവയാണ്. ഇന്നത്തെ തലമുറയ്ക്ക് കേൾക്കാനോ അനുസരിക്കു വാനോ വല്യ താല്പര്യമില്ല.

  • @siyanuksd6791
    @siyanuksd6791 ปีที่แล้ว

    Correct information 👍

  • @RadhaR.G-fq4cw
    @RadhaR.G-fq4cw ปีที่แล้ว +7

    പാവപ്പെട്ട മനുഷ്യരുടെ ജീവൻ വച്ചു കളിക്കാതെ മറ്റൊരു ഡാം നിർമ്മിച്ചു അതിലേക്കു ജലം മാറ്റുകയോ, അല്ലെങ്കിൽ കുറച്ചു ജലം വീതം ഒഴുക്കിവിടുക.

  • @sabeerkooku8783
    @sabeerkooku8783 ปีที่แล้ว +7

    ഡാമിന്റെ തായെ താമസിക്കുന്ന ഞാൻ...ഒരു ദിവസം പൊട്ടും അത് ഉറപ്പ് ആണ് 😢 രാത്രി പൊട്ടാതെ ഇരിക്കട്ടെ 😢😢😢

    • @ranaskhanranas9476
      @ranaskhanranas9476 ปีที่แล้ว

      Ente ponnnu chetta Ningal Onnu Aadhamrthamaai kurach aalukele sangadippich therileck prakshobangal undaackanm just onnu thudangi kittiyal MATHI Backi Njangal orupaaad cheruppakar thanne und mattu jilllakalil Ninnum aalikathi padarum keralam full preshobamaayi govermentine kondu theerumanameduppichitte theruvil ninnum madangu

    • @ranaskhanranas9476
      @ranaskhanranas9476 ปีที่แล้ว

      Onnnu thudangi vech tharaaan oraaalum illle Dhaivame 😢😢😢

    • @subinsabu5658
      @subinsabu5658 ปีที่แล้ว

      If it breaks, sorry, it doesn't matter day or night... bcoz, its huge

  • @m4malayaliezzz
    @m4malayaliezzz ปีที่แล้ว

    Oct 16 ina pottumo?? Agne onum ondavila

  • @reghunathtk4121
    @reghunathtk4121 ปีที่แล้ว +4

    പത്തനംതിട്ടയുടെ ഏത് ഭാഗമാണ് വെള്ളത്തിലേക്കുന്നത് എന്നറിയാമോ

    • @josethomas6156
      @josethomas6156 ปีที่แล้ว

      Ente ponnu sir veruthe karanju kondirunnittu karyamilla keralathile janangal othoruma illathavar aanu athinal onnum nadakkan pokunnilla.Modijiye kandu ellavarum vote cheythu vijayippikkam ennui paranjal athinu pariharam undakum ennal kerala janangal athinu thayyaravilla urappu.

  • @mohananav4173
    @mohananav4173 ปีที่แล้ว +3

    ഡാം പൊട്ടിയാൽ നല്ല തുക കിട്ടുമല്ലോ സർക്കാരിന്

  • @MP-uj9ue
    @MP-uj9ue ปีที่แล้ว +2

    ആഗസ്ത് 7വരാനുണ്ട്, രണ്ട് പ്രളയങ്ങളും ഉണ്ടായത് ആ ഡേറ്റിൽ ആയിരുന്നു

  • @ufo6632
    @ufo6632 ปีที่แล้ว +19

    മാങ്ങാതൊലി. എല്ലാവരും ദിവസം എണ്ണിയിരുന്നോ.. എനിക്ക് നല്ലപോലെ അറിയാവുന്ന ഒരു dam ആണ്.... അത് പൊട്ടും 😢. പല തവണ പ്രകൃതി സൂചന തന്നു....😢ഇനി dam പണിയാനുള്ള സമയംപോലും ഇല്ല. . അതൊരു സത്യമാണ്

  • @akj10000
    @akj10000 ปีที่แล้ว +6

    ഇലക്ഷന്‍ വരുമ്പോള്‍ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന കാര്യം

  • @charlesjoseph818
    @charlesjoseph818 ปีที่แล้ว +1

    Oru doubt chodichotte ith kerala governmentinte mathram oothiravathitham ano central government onnum chaiyanille... If state government not taking any action y we cant able to bring infront of central government?

  • @favaskunnathodi5980
    @favaskunnathodi5980 ปีที่แล้ว

    Njn onn chodikkate ee thakarcha engane ozhivaakkuka

  • @sabraham3014
    @sabraham3014 ปีที่แล้ว +3

    ഈ ഡാം തകർന്നാൽ തമിഴൻ്റെ വെള്ളംകുടി നിന്നു പോകും എന്ന് ആരെങ്കിലും ആ പോട്ടൻമരോട് പറഞ്ഞുകൊടുത്തിട്ടുണ്ടോ😊

  • @samjithsree
    @samjithsree 3 หลายเดือนก่อน

    Vazhi vetti telikkan thamarashei churamo

  • @jishnu509man
    @jishnu509man ปีที่แล้ว +6

    #savekerala

  • @bojo_12
    @bojo_12 ปีที่แล้ว

    Show such videos on other dams which are located in Kerala

  • @pvmeenakshy
    @pvmeenakshy 3 หลายเดือนก่อน

    It is a clear question.

  • @akshaychand7662
    @akshaychand7662 ปีที่แล้ว +1

    Parajath ellam Sheri ayyerikam. Dam de commition cheyyanam.but avasanam parajeth onum pole avila karyakal. Randaye pileranum baranam tharumaravanum. Petrole ellatheum.pattine kidannum ennonum parayaruth . Ethu oru state ann. Nation will handle the situation .

  • @shihabtk8787
    @shihabtk8787 ปีที่แล้ว +3

    മഴ വന്നു.. മുല്ല പെരിയാർ ഡാം വന്നു

  • @johntimmy7104
    @johntimmy7104 ปีที่แล้ว +10

    മുല്ല പൊരിയാർ പൊട്ടിയാൽ രണ്ട് ജില്ലക്കാർ രക്ഷപ്പെടു നമ്മുടെ നോതാക്കളെ ക്കെയും ആ ജില്ലകളിലാണ്

    • @girigireesh3227
      @girigireesh3227 ปีที่แล้ว

      പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

    • @YaduKr
      @YaduKr ปีที่แล้ว

      ​@@girigireesh3227appo malappuramooo

    • @hipervole571
      @hipervole571 ปีที่แล้ว +3

      Thekkan jillakalkku onnum sambhavikkilla

  • @Moco_0001
    @Moco_0001 5 หลายเดือนก่อน

    Good informetion👍

  • @Sudhakaran009
    @Sudhakaran009 7 หลายเดือนก่อน +1

    During rainy season the level of water in the dam should be controled to safe level.
    If needed Tamil Nadu should build a small dam which can store the excess water from Mullaperiyar.

  • @VijisMediaByVijith
    @VijisMediaByVijith ปีที่แล้ว

    Oh my God 😢

  • @lijuthomas-qz4tr
    @lijuthomas-qz4tr ปีที่แล้ว +5

    ചേട്ടൻ പറഞ്ഞ വഴിയിൽ കൂടി തന്നെ പോകാൻ പറഞ്ഞു നോക്ക് ചെലപ്പോ പോകും

  • @sssss....553
    @sssss....553 ปีที่แล้ว +2

    ith iduki alapy ernakulthe mathro badikuna prasnam alla..krlm muzhvan nashikum joli ila crnt ila fud ila mothathl naml pedum last valla karnadaka thamilnadinte kudoke baki vruna place ne kuticherkum so namml marikanathanu athilu bedo...elaru orumich irangyal rekshapedam..😊

  • @wilsonmani689
    @wilsonmani689 ปีที่แล้ว +1

    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം വരുന്നതും നോക്കിയിരിക്കാതെ, ചെറുതോണി ഡാമിൽ നിന്നും മാക്സിമം വെള്ളം ഒഴുക്കി കളഞ്ഞു, ഡാം പൊട്ടാതെ നോക്കാൻ പാടില്ലേ... നീണ്ടപാറ, നേര്യമംഗലം, കോതമംഗലം, ആലുവ, എറണാകുളം ഭാഗങ്ങളിൽ അപകടമായ രീതിയിൽ വെള്ളം ഉയർന്നിരിക്കും.. ഡാമുകൾ ഒക്കെ പൊട്ടിയാൽ ആളുകളുടെ ജീവൻ,കാലാവസ്ഥ വ്യധിയാനങ്ങൾ എന്നിവയെല്ലാം സംഭവിക്കും...നമ്മുക്ക് K Rail നെ ക്കാളും അത്യാവശ്യം ഡാം തന്നെയാണ്.. മനുഷ്യൻ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് k rail...😢😢

  • @shano_cr7
    @shano_cr7 ปีที่แล้ว +1

    Bro eppol currently ethra feet und vellam ??

  • @SaneeshaChacko-qp8jn
    @SaneeshaChacko-qp8jn 7 หลายเดือนก่อน +4

    ഡാം പൊട്ടുന്ന സാഹചര്യം ഉണ്ടായാൽ അതിനു മുന്നേ ഇവിടെത്തെ രാഷ്ട്രീയ കാരും ഭരണാധികാരികളും ചാർട്ടഡ് ഫ്ലൈറ്റ് ൽ നാട് വിടും പാവം കുറെ ജനങ്ങൾ ഒലിച്ചു പോകും

  • @nithinnithu9678
    @nithinnithu9678 ปีที่แล้ว

    Mazha thudangi alle

  • @chidambarancp4577
    @chidambarancp4577 11 หลายเดือนก่อน +2

    ബഹുമാനപ്പെട്ട സുപ്രീം കോടതി ഇടപെട്ട് യാതൊരു നീതി നിലവാരവും അസ്ഥിത്തവും ഇല്ലാത്ത പാട്ടക്കരാർ റദ്ദാക്കുക പുതിയ ഡാം പണിയുക തമിഴർക്കു ആവശ്യമായ ജലം നല്കുക

  • @amalvijayan3365
    @amalvijayan3365 ปีที่แล้ว +1

    Mmmm eppo sheriyakki tharum..

  • @VinodKumar-wb9mz
    @VinodKumar-wb9mz 5 หลายเดือนก่อน +2

    പുതിയ ഡാം എത്ര പ്രയോഗികം ആണ്?....പുതിയ
    പൈപ്പുകൾ ഇട്ട് പരമാവധി വെള്ളം തമിഴ് നാടി്ന് കൊടുക്കുക... ഇവിടെ ജലനിരപ്പ് പരമാവധി കുറച്ചു നിർത്തുക.... അതാണ് ചെയ്യാവുന്ന കാര്യം...

  • @savithrynair9950
    @savithrynair9950 ปีที่แล้ว

    Eppol thannay bharanam thakidam maranjittillay?

  • @shajithundathil5009
    @shajithundathil5009 ปีที่แล้ว +2

    മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷാ ചുമതല ഇന്ത്യൻ സൈന്യത്തെ ഏൽപ്പിക്കുക. മുല്ലപ്പെരിയാർ ഡാമിന്റെ കെട്ടിനോട് ചേർന്ന് വലിയ മല പോലെ കല്ലും മണ്ണും കുന്നുകൂട്ടി എത്രയും പെട്ടെന്ന് ഡാമിന്റെ കെട്ട് ബലപ്പെടുത്തി 40 ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കുക. വലിയ ഭൂകമ്പം ഉണ്ടായാൽ പോലും മുല്ലപ്പെരിയാർ ഡാം തകർന്നു പോകില്ല.
    ( ഷാജി തുണ്ടത്തിൽ,
    പരിസ്ഥിതി പ്രവർത്തകൻ )

  • @shinoskv
    @shinoskv ปีที่แล้ว

    Sagav..... Adtha car ethu edukanam..ena.alojana aaanu.apaya

  • @hfsvnkb.gf7t
    @hfsvnkb.gf7t ปีที่แล้ว

    ഹായ് ദേ വണ്ണപ്പുറം .

  • @Emmanuel-xe3gf
    @Emmanuel-xe3gf ปีที่แล้ว +2

    2018 il nammude Damukalude 1 .2. shattarukal thurannappol nammal anubhavichathu aarum marannittillallo . 1 .2. shattarukal thurannu kondu God namuk kanichu thannu 1 .2 shattarukal thurannal ethaanu avasthayegil E Dam ellam pottiyal enthayirikkum Namuk God nod prathikkam

    • @Emmanuel-xe3gf
      @Emmanuel-xe3gf ปีที่แล้ว

      Nammal malayalikal 2018 le vellapokkam marannathu kondaanu veendum oru film 2018 recreate cheyythu kondu God nammale ormipichu thannathu .athu vare nammal sambathichathellam nashttappettu engilum jeevan thirichu kitty .oral mathram Dam inu veendi sramikkunnu .E Dam pottiyal Malayali ammamaare appanmare nammude kanmunpil kidannu appa amma ennu vilichu karayunna nammude ellavarudeyum makkalude face onnu orthu nokkikke.Dam inte kaaryathil onnum namuk cheyyan kazhiyillengilum prathikkam engilum marakkalle.Dam pottipoykkotte athil water ellathavan prathik .ellavarum prathikkane

  • @mallutripstories
    @mallutripstories ปีที่แล้ว

    Can you please do an English version of this video?

  • @clementohi
    @clementohi ปีที่แล้ว +5

    ഇത് ഡികമ്മീഷൻ ചെയ്യാൻ ഒറ്റവഴിയേ ഉള്ളൂ ഈ ഡാമും അതിരിക്കുന്ന സ്ഥലവും തമിഴ്‌നാടിന് കൊടുക്കുക.

    • @RamKumar-fi9lo
      @RamKumar-fi9lo ปีที่แล้ว

      അതാണ് എൻ്റെയും അഭിപ്രായം

    • @nn7759
      @nn7759 ปีที่แล้ว +1

      മണ്ടത്തരം പറയാതിരിക്കുക.അത് തമിഴ്നാടിന് കൊടുത്താലും ഡാം പൊട്ടിയാൽ വെള്ളം വരുന്നത് കേരളത്തിലേക്ക് തന്നെയാണ്.കേരളമേതാ തമിഴ്നാടേതാന്ന് വെള്ളത്തിനറിയില്ല.

  • @abduraheemraheem7619
    @abduraheemraheem7619 ปีที่แล้ว +6

    ഭയം വേണ്ട ജാഗ്രത മതി 🎉

  • @Jkp1972
    @Jkp1972 ปีที่แล้ว +1

    പറഞ്ഞതിൽ നിന്നും മനസിലായത്, ഇടുക്കി ഡാം ആണ് കൂടുതൽ പ്രശ്നമുണ്ടാക്കുന്നത്, അത് കൊണ്ട് അത്തിലെ വെള്ളം കുറച്ചു nirthuka

  • @SouthernDetectives
    @SouthernDetectives ปีที่แล้ว +1

    ഇവിടെ idhindre പേര് പറഞ്ഞു kore nedhakanmar tamlandre കയിൽ നിന് kore aker kanackinu സ്ഥലം കൈകൂലി മെടിച്ചടേണ്ട്.adhu kondu ഒരുത്തനും മിന്ദൂല്ല.ഒരു സമയം i 3:14 3:14 ie peru paranju urackam varatha oru നേധവുണ്ടയിരിന്.kittanfadhu kittiyapol urackamvannu urangau.peru പറയണോ.

  • @shafi.muhammed
    @shafi.muhammed ปีที่แล้ว +3

    മുല്ലപ്പെരിയാർ പൊളിക്കണം 🙏🙏🙏🙏🙏🙏, സ്റ്റാലിൻ സർ കനിയണം 🙏

    • @BMA191
      @BMA191 ปีที่แล้ว +1

      Uvvva.namude antham kammii minister anangathr oru kaaryavumillla

  • @santhoshkumar-vd7jo
    @santhoshkumar-vd7jo ปีที่แล้ว +3

    Aluva, Paravur ellam pokum.

  • @mvbabumanikathvasu
    @mvbabumanikathvasu ปีที่แล้ว

    Akasam vizhunna kaarym.kudy charcha cheyyuka

  • @reshmip9284
    @reshmip9284 ปีที่แล้ว

    Puli varunne puli varunne paranju last pulivnnu, athupole ippo pottumennu, ella varshm paranju pedippikathe njagle rekshikoooo

  • @sadasivankg9072
    @sadasivankg9072 ปีที่แล้ว +3

    വെറുതെ പെരുപ്പിച്ച് പറയുകയാണ്. കുളമാവ് ഉൾപ്പെടെ 3 ഡാമുകളും സുരക്ഷിതമാണ്. കുളമാവഡാമും Concrete gravity Dam ആണ്.
    ചെറുതോണി ഡാമിന്റെ അടി വീതി 107. 9 m(354 അടി) ആണ്. top വീതി 24 അടിയും. മല്ലപ്പെരിയാറ് പോലെ രണ്ടോ മൂന്നോ ഡാം പൊട്ടി ഒഴുകി വന്നാലും ഇടുക്കിയുടെ മൂന്നു ഡാമും പൊട്ടുകയില്ല. മഴക്കാലത്ത് ഡാം 80 % നിറഞ്ഞു നിൽക്കുമ്പോഴാണെങ്കിൽ സുരക്ഷിതത്വത്തിനു വേണ്ടി ചെറുതോണി തുറു ക്കേണ്ടി വരാം. വേനൽ കാലത്താണെങ്കിൽ അതിന്റെ യും ആവശ്യമില്ല

  • @pvmeenakshy
    @pvmeenakshy 3 หลายเดือนก่อน

    WILL WATER FROM MULLAPERIYAR V.OW OUT VIZ IDUKKI. AND THEN YO ALUVA AND THEN SEA .

  • @jaisonjose5757
    @jaisonjose5757 ปีที่แล้ว +11

    നിയമസഭ ചെറുതോണിയിൽ ആകുക,,എന്നാലേ ഇതിന് ഒരു തീരുമാനം വരു..

    • @iiio100
      @iiio100 ปีที่แล้ว +1

      😀👍👍

  • @merlin3515
    @merlin3515 ปีที่แล้ว

    ഇപ്പോത്തന്നെ ഉണ്ടാകും നോക്കിയിരുന്നോ കെ റെയിലിന്റെ പുറകെ പോവുമോ ഇത് നോക്കുമോ നല്ല കാര്യമാണ്

  • @user-Crispennoworld212
    @user-Crispennoworld212 ปีที่แล้ว

    Dam pottiyale vellam pogunaa Vazhi arekkum predict cheyan pattillaa....

  • @annieraphel6868
    @annieraphel6868 ปีที่แล้ว +1

    Eee parayunnu neram ellavarum koodi oru public movement asuthranam cheyyanam

  • @AbdulRasheed-yg3ql
    @AbdulRasheed-yg3ql ปีที่แล้ว +11

    കേരളത്തിൽ ദുരന്തങ്ങൾ വെന്നു കഴിഞ്ഞാൽ മാത്രമേ അധികാരികൾ കണ്ണു തുറക്കുകയൊള്ളൂ
    അത് എന്തായാലും എവിടെയായി ലും
    അപ്പോഴേക്കും നഷ്ടപെടേണ്ടവർക്ക് എല്ലാം നഷ്ടപെട്ടിരിക്കും അതാണ് ഇവിടുത്തെ രീതി

  • @Rangeroverm11b6alpha
    @Rangeroverm11b6alpha ปีที่แล้ว

    🤔 not now,,, two more months left to split open..

  • @prabhuthiruvonam5444
    @prabhuthiruvonam5444 ปีที่แล้ว +1

    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇതു പറയാൻ ചേട്ടായി കാണത്തില്ല കൂടെ ഞങ്ങളും എത്രയും പെട്ടെന്ന് പൊട്ടട്ടെ എന്ന പ്രാർത്ഥനയോടെ

  • @neethuneethu4659
    @neethuneethu4659 ปีที่แล้ว +8

    ഇങ്ങനൊരു ഡാമിന്റെ ആവശ്യകത ഉണ്ടോ? നമുക്ക് ഇത് കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ?. തൃശ്ശൂരിന്റെ ഏതൊക്കെ ഭാഗം പോകുമെന്ന് അറിയുമോ? 🥴

    • @tintuthomas107
      @tintuthomas107 ปีที่แล้ว +3

      ജീവൻ കിട്ടിയാലും കാര്യം ഇല്ല പകർച്ച വ്യാദി കൊണ്ട് കുടി വെള്ളം കിട്ടാതെ മരിക്കും 😢😢😢

    • @townboyzkasargod
      @townboyzkasargod ปีที่แล้ว

      @@tintuthomas107കറന്റും ഉണ്ടാവില്ല കേരളത്തിന്റെ വലിയ പവർ സ്റ്റേഷൻ ആണ് ഇടുക്കി dam

  • @Gulfvision-gd7ip
    @Gulfvision-gd7ip 5 หลายเดือนก่อน

    Mm..adhu pottumbozhalle..appo nokam..nna baranakoodam chindhikunne 😊

  • @sowmyam6919
    @sowmyam6919 ปีที่แล้ว +1

    ഇത് മഴക്കാലം വരുമ്പോ കേൾക്കുന്ന വാർത്ത 😢😢ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് എല്ലാ മഴക്കാലത്തും kelkum,ഭരണാധികാരികൾ മാത്രം കേൾക്കുന്നില്ല😢😢 മിഥുന തിലെ നെടുമുടി വേണു പറയുന്ന ഡയലോഗ് ആണ് ഓർമ വരിക, തേങ്ങ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന്😂😂😂😂😂😂

  • @balasubramanianbalasubrama2791
    @balasubramanianbalasubrama2791 ปีที่แล้ว

    Strong dam

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว

    Ningaludheshikunnadh endhthanneyaayaalum...! Onnum sambavikillaaa..! Karant supply edhvare undaavumoo. Athvare apaayamillaathe kaziyaam...! Dam nirmicha reedhi. Anganeyaavvaam..? Anweshikkuvin kandethum ennalle..!