ഇവന് പൊതുവിദ്യാഭ്യാസം കുവാണെന്ന് തോന്നുന്നു , അതിനാൽ തന്നെ ഇവൻ അവിടുന്നും ഇവിടുന്നുമായി കുറച്ച് കുറച്ച് പഠിച്ച് , ആളുകളെ പറ്റിച്ച് കാശുണ്ടാക്കി ജീവിക്കാൻ വേണ്ടി പുതിയ അടവുമായി ഇറങ്ങിയിരിക്കയാ !!! അതാണ് ബൈബിളും , ഖുറാനും ഒക്കെ വിശേഷ ഗ്രന്ഥങ്ങളാണ് എന്ന് പറഞ്ഞ് അച്ചായന്മാരേയും , ജിഹാദികളേയും കൈയ്യിലെടുക്കാൻ നോക്കുന്നത് !!! മുഖ്യം കാശാണ് ലക്ഷ്യം !!! Astrology എന്നത് PURELY ഒരു ഭാരതീയ അത്ഭുത ശാസ്ത്ര സത്യമാണ് !!! ഇവിടെ എത്തിയ മുഗളരും മറ്റ് വിദേശീയരും അവ (ആ അറിവുകൾ) കട്ടെടുത്ത് അവരുടേതാക്കി അത്ര തന്നെ ... അല്ലാതെ ബൈബിളിലും ഖുറാനിലും ഈ മഹത്തായ പ്രപഞ്ചത്തെ കുറിച്ച് വല്ല വിവരണങ്ങളും കൃത്യമായി ഉണ്ടെങ്കിൽ അത് (with Reference സഹിതം വിവരിച്ചാൽ ഇയാൾക്ക് ₹10 ലക്ഷം പാരിതോഷികം കൊടുക്കാം !!! കാരണം ആ Toxic /Hurry പുസ്തകങ്ങൾ വെറും 3000 ത്തോളം ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിവരണങ്ങൾ മാത്രമുഇതാണ് , ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ജീവനോടെ കുഴിച്ചിട്ട് കൊന്ന വർഗ്ഗങ്ങളാണ് , ഇവറ്റകൾ , അവരുടെ കാഴ്ചപാടിൽ ഭൂമി static ആയി നിൽക്കുന്നതും സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയെ കറങ്ങുന്നു എന്നുമുള്ള മരമണ്ടത്തരങ്ങളാണ് ) !!! ഇയാളുടെ മുഖ്യ വിഷയവും Astrology based ആണ് , അതിനാൽ തന്നെ നല്ല രീതിയിൽ Indian Astrology പഠിച്ച ഏതോരാൾക്കും ഇത്തരം കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയും!!! ദൈവീകമായ Astrology ശാസ്ത്രീയമായ രീതിയിൽ പഠിച്ച ഒരാളും അത് തെരുവിൽ പ്രദർശിപ്പിച്ച് പ്രസിദ്ധി നേടാൻ / കാശുണ്ടാക്കാൻ ശ്രമിക്കില്ല എന്നതാണ് സത്യം... പിന്നെ ഇയാൾ പറയുന്ന യോഗീ ദർശ്ശനം ശുദ്ധ കള്ളമാ (കാരണം ഇവനേ പോലുള്ള അഹംങ്കാരമുള്ളതും Arrogant /ignorant ഉ മായ ഒരാൾക്ക് ഒരിക്കലും സിദ്ധി പ്രാപിച്ച യോഗീവര്യന്മാർ ദർശ്ശനം കൊടുക്കില്ല , അതെല്ലാം ഇവൻ എന്തോ ഒരു വലിയ സംഭവമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാനും കാശുണ്ടാക്കാനുള്ളതുമായ അടവുകൾ മാത്രമാണ്) ഒപ്പം ഈ decoding ഉം M-Theory , X-Theory യും ഒക്കെ ശുദ്ധ മണ്ടത്തരങ്ങൾ മാത്രമാണ് , അവയൊക്കെ മനുഷ്യൻ്റെ ശുദ്ധ മണ്ടത്തരങ്ങളായവ്യാജ നിർമ്മിതികളാണ് ശാസ്ത്രവുമായി ഒരു പുലബന്ധം പോലുമില്ല .... കൂലിപ്പണി ശീലിച്ചിട്ടില്ലാത്ത ഇയാളുടെ വാചകമടിയിൽ വീഴുന്നവരാണ് പാവം മണ്ടന്മരായ ജനങ്ങൾ🤣
സഹസ്രനാമജപം ഇതിനൊക്കെയുള്ള ഒരു പരിഹാരമാണ്.. പ്രത്യേകിച്ച് ലളിതാസഹസ്രനാമം..... കേൾക്കുമ്പോൾ പരിഹാസ്യമായി തോന്നും.. പക്ഷെ എന്റെ അനുഭവത്തിൽ നിന്നും അത് സത്യം
ലളിതാ സഹസ്രനാമം പോലെ ശക്തിയുള്ള ഒരു മന്ത്രോചാരണം നിങ്ങൾക്ക് തെളിയിച്ച് തരാൻ പറ്റുമോ? ലോകത്തിലെ പല രാജ്യങ്ങളും പിൻതുടരുന്നത് ഭാരതത്തിലെ വേദങ്ങളേയും പനിഷിതത്വക്കളും ആണ് കാരണമറ്റ് സെമസ്റ്റിക് ചിന്താഗതിയിൽ ഈശ്വരൻ അഥവാ പരബ്രഹ്മം മുകളിൽ ഇരുന്ന് പാപം അളക്കുമ്പോൾ ഈ പ്രപഞ്ചം തന്നെയാണ് ബ്രഹ്മം എന്നു പറയുന്ന കോൺസപ്റ്റ് അത് ഭാരതത്തിൻ്റെ മാത്രം സംഭാവനയാണ് അതുകൊണ്ടാണ് കവുകളും കാടുകളുമുൻനിർത്തി ബ്രഹ്മത്തെ ഉപാസിച്ചിരുന്ന ഭാരതീയ വിശ്വാസങ്ങളെ ഇവിടെ അതിക്രമിച്ചു കടന്ന സെമെസ്റ്റിക് മതങ്ങൾ തല്ലി തകർത്തത് ഞാൻ മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തി ആണ് ലളിത സഹസ്രനാമം എന്നത് നമ്മുടെ ശരീരത്തിലെ മൂലാധാരം മുതൽ ആജ്ഞ വരെയുള്ള ചക്രങ്ങളെ ഉയർത്തുകയും മനുഷ്യനെ പ്രാപഞ്ചിക ഊർജത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു ഇങ്ങനെ ഒരുപാട് താന്ത്രിക് പദ്ധതികൾ സഹസ്രനാമം പോലെ ഈ ഭാരതത്തിൽ ഉണ്ട് അത്തരം ചിന്താഗതികളെ ക്രിസ്റ്റ്യാനിറ്റി പോലുള്ള സെമസ്റ്റിക് ചിന്താഗതികൾ ആക്ഷേപത്തോടെ വിളിച്ചിരുന്നത് പേഗൺ ചിന്താഗതിക്കാർ എന്നാണ് എന്നാൽ ഇന്ന് ലോകത്തിനു മനസിലായി അത്തരം ചിന്താഗതികൾക്ക് മാത്രമേ നിലനിൽപുള്ളു എന്ന് അതുകൊണ്ടാണ് സൂര്യനമസ്കാരവും യോഗയും ലളിതാ സഹസ്രനാമവും ഒക്കെ സായിപ്പടക്കം പടിക്കാൻ തെയ്യാറാവുന്നത് എന്നാൽ ചിലർ പണ്ടത്തെ പോലെ സെമസ്റ്റിക് ചിന്താഗതി മനപൂർവ്വം അടി ചേൽപിക്കാൻ ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നു പച്ചക്ക് പറഞ്ഞാൽ മതപരിവർത്തനം🎉
മിത്രൻ ഒരു സംഭവമാണെന്ന് എനിക്ക് തോന്നുന്നു. പല വിഷയങ്ങളിലും സമീപനങ്ങളിലും അദ്ദേഹം അസാധാരണമായ വ്യത്യസ്തത പുലർത്തുന്നു. നന്നായി അദ്ദേഹത്തെ അവതരിപ്പിച്ചത്.
എല്ലാ ശക്തിയും നമ്മളിൽ തന്നെയുണ്ട്. പക്ഷേ നമ്മൾ സംസാരജീവിതം തെരെഞ്ഞെടുക്കാൻ കാരണം ഏറ്റവും വലിയ വികാരജീവിയാണ് മനുഷ്യൻ. ചിന്തിക്കാൻ നമ്മുടെ സമയത്തിന് നമ്മൾ അവസരം കൊടുക്കുന്നില്ല. കുറച്ചെങ്കിലും സമയം കൊടുക്കുന്നവർ ശാസ്ത്രജ്ഞർ ആകും ചിലർക്ക് ഭ്രാന്ത് വരും. കൂടുതൽ ആഴങ്ങളിലേയ്ക്ക് പോകുമ്പോൾ , ധ്യാനത്തീലൂടെ ആത്മജ്ഞാനം നേടി ദൈവപരിവേഷമായി മാറാനും സാധ്യതയുണ്ട്. "നീ തന്നെയാണ് ഞാനും .. ഞാൻ തന്നെയാണ് നീയും"തത്വമസി. കുടുംബമായി ജീവിക്കുന്നവർക്ക് തിരിച്ചറിവില്ല. അവർ ആത്മജ്ഞാനം നേടിയവരെ തേടി അലയുന്നു. സത്യത്തിൽ ദൈവത്തിന് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ മതങ്ങളുടെ പ്രപഞ്ചം നശിപ്പിക്കുന്ന ഈ വർഗ്ഗീയക്രൂരത ഉണ്ടാവുമായിരുന്നില്ല. സത്യം, ധർമ്മം, ശാന്തി, പ്രേമം, അഹിംസ ആരിലുണ്ടോ... അതാണ് ദൈവീകത...ദൈവം. അല്ലാത്തതൊക്കെ ലോകം വെട്ടിപ്പിടിക്കാൻ ആക്രാന്തം കാണിക്കുന്ന സ്വാർത്ഥക്രൂരൻമാർ ആണ്. അവരെ നശിപ്പിക്കാൻ മസ്കിന് കഴിവുണ്ടെങ്കിൽ അയാളെ നമ്മളൊക്കെ ആരാധിക്കുന്ന ഈശ്വരൻ ആക്കാം. പാലിൽ നിന്ന് വെള്ളത്തെ വേർതിരിക്കാൻ സാധിക്കാത്തതുപോലെ കഠിനമാണ് ഈ കാര്യം. പക്ഷേ ഒന്ന് ചെയ്യാം...പാൽ തിളപ്പിച്ച് വെളളത്തെ പൂർണ്ണമായി ഇല്ലാതാക്കാം. അത് മസ്കിന് കഴിയുമോ? അതിന് ബുദ്ധി കേന്ദ്രം വേറെ ജനിക്കണം ല്ലേ..?😂
@GirigiriBharath ശരിയാണ്... ആകാശത്തിൽ കൂടി പറക്കാൻ കഴിയും എന്ന് പറഞ്ഞാൽ ഒരുകാലത്തു വട്ടായിരുന്നു, റോഡിൽ കൂടി കിലോമീറ്റർ കൾ അകലെയുള്ള ആളുമായി സംസാരിച്ചു നടക്കാൻ 15-20 കൊല്ലം മുൻപ് വരെ വട്ട് എന്നായിരുന്നു.... പിന്നെ അല്ലേ കണ്ടു സംസാരിക്കുക എന്നത്.... ഇപ്പൊ എന്തായി....
Mithran bai യെ കുറ്റം പറഞ്ഞവർ ഓകേ പിന്നീട് മിത്രൻ ബായ് പറയുന്നത് ആണ് ശെരി എന്നു പറഞ്ഞു വരുന്നുണ്ട് . അതാണ് ശെരി... ഇപ്പോ കുറ്റം പറയുന്നവരും നാളെ മാറ്റി പറയും ഉറപ്പാ .. രാജീവ്
ഇവന് വട്ട് ആണ് എന്ന് പറയുന്നില്ല പക്ഷെ ഇവൻ ഒരുപാട് കാര്യങ്ങൾ കയ്യിൽ ഇട്ട് പറയുന്നത് ആണ് ജാതകം പഠിച്ചിട്ടുണ്ട് പറയാൻ നന്നായി ലോകം വിലയിരുത്തുന്നു എന്നിട്ട് കൊറേ കയ്യിന്ന് ഇട്ട് പറയുന്നു
Hahahaha ..... Can't laugh, the stupidity of such people, there were n number of people who wrote books in this so called astrology of ancient people, this new guy was only able to find it , the previous giants are not equal to this guy, Lol.....
ഞാൻ, ഞാൻ, ഞാൻ ഞാൻ ചെയ്യാത്തതായി ഒന്നുമില്ല. ഞാൻ പറയാത്തതായി ഒന്നുമില്ല. ഞാൻ ആണ് സർവ്വം. എനിക്കുശേഷം പ്രളയം. ഈ ലോകത്തിന്റെ സർവ്വ പ്രശ്നത്തിനും പരിഹാര തിയറി ഞാൻ കണ്ടു പിടിച്ചിട്ടുണ്ട്
നിങ്ങൾ പൂജ ചെയ്തിട്ട് തന്നെയാണ് മിത്രൻ ജീ ഇവിടിരുക്കുന്നത്... നിങ്ങള്ക്ക് വ്യക്തമായ ഒരു ദിനചര്യ ഉണ്ടായിരുന്നു... വർഷങ്ങളോളം... അത് തന്നെയാണ് ഇവിടെ എത്തിച്ചതും... 🌹🌹🌹
തെക്കും വടക്കും തമ്മിൽ പ്രശ്നം ഉണ്ടാകും അതുറപ്പ് ഭരിക്കാൻ വടക്കും ഫണ്ട് ഉണ്ടാക്കാൻ തെക്കും 😂, കേരളം ഒക്കെ വർഷം തോറും ലക്ഷം കോടികൾ ആണ് നഷ്ടപ്പെടുത്തുന്നത്
When he changed the name to X, it reduced the value of the company, and he paid less tax and saved billions. That was the reason, and it's a smart business move. More over it was his first companies name, before he merged with paypal and eventually sold to ebay.
23:52 ചിത് =പ്രപഞ്ച ബോധം ,,അതിൽ നിന്നും നേടുന്ന അറിവുകളെ നമ്മൾ ബ്രഹ്മജ്ഞാനം എന്നും പറയുന്നു...വേണമെങ്കിൽ Akashik records എന്നൊക്കെ വിളിക്കാം,,,പഞ്ച ഭൂതങ്ങളിലെ ആകാശം പ്രപഞ്ച ബോധം ആണ്..അല്ലാതെ sky അല്ല..പിന്നെ ആ പ്രപഞ്ച ബോധത്തിൽ നിന്ന് കിട്ടുന്ന കഴിവുകളെ സിദ്ധികൾ എന്നും പറയുന്നു..അത് നേടിയവരെ ബ്രഹ്മജ്ഞാനി & സിദ്ധന്മാർ എന്നും വിളിക്കുന്നു...നന്ദി
ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല... ലോകം അങ്ങിനെ ഒരു മനുഷ്യൻ്റെ കീഴിലും ആവില്ല... പിന്നെ ഇതിനൊക്കെ ഇപ്പോ യൂട്യൂബിൽ നല്ല റീച്ച് ഉണ്ട് അല്ലേ.. തത്വമായി ന്യൂസ് ഒരു നിലവാരം ഉള്ള ചാനൽ ആയിരുന്നു.. എന്ത് പറ്റി ഇതുപോലെ ആവാൻ..
And my take is, ivan kallan annu. He understands some things, no offence, but has no data or reasons to back his theory or he doesn't understand completely what he is talking about and doesn't qualify for giving advice. And i agree with this last line. You are your problem solver.
മീഡിയയിലൂടെ മാറ്റി മറിയ്ക്കാൻ കഴിയുമെങ്കിൽ മീഡിയയിലൂടെ തന്നെ വടക്കനും തെക്കനും അടിയ്ക്കാതിരിക്കാൻ വേണ്ടത് ചെയ്യാനും കഴിയും സൗത്ത് ഇന്ത്യ ലോകത്തെ നയിക്കുമെങ്കിൽ എലോൺ മസ്ക്ക് നിയന്ത്രിക്കും എന്നു പറയുന്നതും ഭോഷ്ക്കല്ലേ ഇദ്ദേഹം സോറസിൻ്റെ സൂത്രക്കാരനാണെന്ന് തോന്നുന്നു
@@anilkumarpotty9572 അങ്ങനെ മീഡിയ ചെയ്താൽ അതിൽ ന്യൂസ് ഇല്ലാ ബ്രോ... ദൃശ്യം one ൽ മോഹൻലാലിനെ തൂക്കിയെങ്കിൽ പിന്നെ പടം തീർന്നില്ലേ.... അത് കണ്ട ഓരോ മലയാളിയും കുറ്റവാളിയെ രക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.. 😂😂
കഴിഞ്ഞ എപ്പിസോഡിൽ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ വേറെ ഏതോ ഒരു വിഡിയോയിൽ ഇദ്ദേഹം പറഞ്ഞത് കേട്ട് കേരളത്തിൽ ഒരു അണ്ടർ ഗ്രൗണ്ട് ഡാം ഉണ്ട് എന്നൊക്കെ. എവിടെ ആണെന്ന് അവതാരകൻ ചോദിച്ചപ്പോൾ ഇദ്ദേഹം ഗൂഗിളിൽ തിരയാൻ ആണ് പറഞ്ഞത്, ഇത് കേട്ടപാതി നാൻ തിരഞ്ഞു നോക്കി അപ്പോൾ പാലക്കാടു ആണ് സാദനം കിടക്കുന്നത് പക്ഷെ അത് എന്താണെന്നും എങ്ങനെ ഉണ്ടായതാണ് എന്നൊക്കെ അതിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. പക്ഷ ഇദ്ദേഹത്തിന്റെ അവകാശംവാദം അത് എന്തോ വലിയ സംഭവം ആണെന്ന മട്ടിൽ ആണ് പറഞ്ഞു പൊലിപ്പിക്കുന്നത്.. പിന്നെ ശ്രീരാമൻ ഇല്ല എന്നോ ഉണ്ടോ എന്നോ... ശെരിക്കും ഉള്ള ശ്രീലങ്ക ഇപോലുളളത് അല്ല എന്നോ എന്തൊക്കെയോ പറഞ്ഞു പോകുന്നുണ്ടാരുന്നു.. ഒന്നിലും ആധികാരികത ഇല്ല ..ഒരു വിഷയം തുടങ്ങി അതിന്റെ വാല് പിടിച്ചു ഇത് പോലെ ഉള്ള പലതും പറഞ്ഞു പോക്കൊണ്ടേ ഇരിക്കും.. ഒന്നിലും ഒരു ക്ലിയർ വ്യൂ ...ഓർ വ്യക്തത വരുത്തി തരില്ല. ആരെങ്കിലും അത് ചൂണ്ടി കാണിച്ചാൽ ഉടനെ തുടങ്ങും ഇവരുടെ ഫാൻസ് വെട്ടുകിളികളുടെ ആക്രമണം..
11 മിനിറ്റ് കണ്ടതിനു ശേഷം ഈ വീഡിയോ ഉപേക്ഷിച്ചു . ഒരു നല്ല ആശയത്തിന്റെ തുടക്കം ആയിരുന്നു. എന്നാൽ വിഷയം അവതരിപ്പിക്കുന്ന ആളിന്റെ അക്ഷരസ്ഫുടത ഇല്ലായ്മയും ഓവർ സ്പീഡും കാരണം മനസ്സിലാക്കാൻ പ്രയാസം. ഏതായാലും ഡിസ്‌ലൈക്ക് ചെയ്യുന്നില്ല..
ഇദ്ദേഹം ബൈബിളിലെ പല കാര്യങ്ങളും പറയുന്നത് ശ്രദ്ധിച്ചു. യോഗ,ജ്യോതിഷം, തുടങ്ങിയ കാര്യങ്ങൾ ബൈബിളിന് എതിരാണ്. ദൈവവചനം അങ്ങനെ ചെയ്യുന്നവരൊക്കെ വെറുക്കുന്നു. ഇയാൾ ഇതൊക്കെ പഠിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . ബൈബിൾ പറയുന്നു -- നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു--- എന്ന്. യേശു പറഞ്ഞു - ഞാൻ തന്നെ വഴിയും _സത്യവും_ ജീവനും
നിങ്ങളെ പോലുള്ളവർ ആ പൂരത്തിന് ചെല്ലുക. വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇയാളുടെ പിറകെ പോകില്ല. The universe is vast. It cant be defined by anyone under a certain theory.these This channel is promoting videos agsinst the scientific tempor of citizens.@@ManjuKm-g9c
നമ്മുടെ രാജ്യത്ത് ഓയിൽ ഉണ്ട് ഒരുപാട് സ്ഥലം പക്ഷെ അത് എടുക്കാൻ പൈസ ഒരുപാട് വേണം നൈട്ര methane അല്ല.... Crude ആണ് ഭൂമിയിൽ നിന്ന് എടുക്കുന്നത് Gas ഉം ഉണ്ട്.... Gas സെപ്പറേറ്റ് ആണ്..... Crude ന്റെ കൂടെ വരുന്ന gas h2s ആണ് Crude ആണ് ഡീസൽ തുടങ്ങി പല ഫോമിലേക്ക് മാറ്റുന്നത് നമ്മുടെ നാട്ടിൽ ഇതൊന്നും എളുപ്പമല്ല അത്രക്ക് costily ആണ് എടുക്കാൻ പിന്നെ ലോകം ഓയ്ൽ മാറ്റി ഫുൾ എലെക്ട്രിക്കൽ യുഗത്തിലേക്ക് മാറാൻ പോവാ അപ്പോൾ ആണ് ഓയിൽ
പക്ഷെ അധ്യായം 13, ശ്ലോകം 14 ൽ ദൈവത്തിനു എല്ലായിടത്തും കണ്ണുകളും കാലുകളും മുഖങ്ങളും ചെവിയും ഉള്ളതായും പറയുന്നു. ഇവൻ പറയുന്നത് കണ്ണും ചെവിയും ഒന്നും ഇല്ലെന്നല്ലെ?
It's called one world order, not one world government. It's pushed by WEF mainly through IMF, World Bank, not Modi. India has its own priority now, and one world order is not a part of it.
AI doesn't think itself, AGI do, and quantum computation can process a billion times faster. AGI + quantum is inevitable. Blockchain can solve all many issues he discussed, but intimately, the sovereign government will be in charge as the government regulates all tech and it governance. They are not dumb.
കഷ്ടം അത് ആർക്കാണ് അറിയാത്തത് ഇതാണോ വലിയ സംഭവം വലിയ പ്രവചനം എന്ന് പറഞ്ഞത് ഇതും ബുക്ക് പിടിച്ച് ആണോ നിങ്ങൾ വലിയ വാർത്തയുണ്ടാക്കുന്നത് മസ്ക് അടുത്ത് പ്രസിഡണ്ട് ആവുന്ന കാര്യം ഉറപ്പാണ് അത് പ്രവചിക്കാൻ ഒന്നുമില്ല ആഗോള കാര്യങ്ങൾ ശ്രദ്ധിക്കുന്ന എല്ലാവർക്കും അത് അറിയാവുന്നതേയുള്ളൂ
Musk താങ്കളെ പോലെ കഴിവ് ഉണ്ടെന്ന് പറയുമ്പോ താങ്കൾക്ക് എന്ത് ഉണ്ട ആണ് musk ആയിട്ട് compare ചെയ്യാൻ? Musk vere ലെവൽ മനുഷ്യൻ ആടോ അങ്ങേര് ദിനം പ്രതി 86 കോടി രൂപ ആണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത് താൻ ഇവിടെ ഓരോന്ന് പറഞ്ഞു മനുഷ്യനെ വട്ടൻ ആക്കുന്നു അങ്ങേര് പ്രവർത്തിച്ചു കാണിക്കുന്നു ചൊവ്വയിൽ അങ്ങേര് കോളനി ഉണ്ടാക്കുന്നുണ്ട് തനിക് ഓരോന്ന് പറഞ്ഞോണ്ട് ജനങ്ങളെ പറ്റിക്കാൻ ആവുള്ളു അങ്ങേര് 0 നിന്ന് തുടങ്ങിയതാ അങ്ങേറെ ഒന്നും നീ ആയി compare ചെയ്യല്ലേ അങ്ങേര് അന്തി ക്രിസ്തു ഓ എന്തേലും ആവട്ടെ പക്ഷെ അങ്ങേരുടെ ഒരു വിഷൻ വെറുതെ ഒരു റൂമിൽ ഇരുന്ന് പറഞ്ഞു പൈസ ഉണ്ടാക്കൽ അല്ല അദ്ദേഹം പ്രവർത്തിച്ചു കാണിക്കുക ആണ്
@@ManjuKm-g9c ഒരു ദിവസം കോടികൾ ഉണ്ടാക്കുന്നവർ ഉണ്ട് അവരൊക്കെ ആയി ഇങ്ങേരെ compare ചെയ്യാൻ aavo/ വെറുതെ ഓരോന്ന് വന്നു വിളിച്ചു പറഞ്ഞിട്ട് income tax നെ കൊണ്ട് മിത്രന്റെ വീട്ടിൽ റൈഡ് ഉണ്ടാക്കേണ്ട ചേച്ചി
@@ManjuKm-g9c പുള്ളി ലക്ഷങ്ങൾ ഉണ്ടാക്കട്ടെ Musk നെ പോലെ unique ആയ ഒരാളെ ആയിട്ട് compare ചെയ്യണ്ട... ഇദ്ദേഹം സ്വയം പറയുന്നു ഞാൻ musk ഒരേ പോലെ സിദ്ധി കിട്ടി എന്ന്.... Musk ഇമ്മാതിരി കാര്യങ്ങൾ പറഞ്ഞിട്ട് അല്ല കോടികൾ ഉണ്ടാക്കുന്നത്... പുള്ളിക്ക് അങ്ങനത്തെ vവിശ്വാസങ്ങൾ കൂട്ട് പിടിച്ചിട്ടോ അല്ലേൽ ഭാവി അങ്ങനെ ആവും എന്ന് പ്രവചിച്ചിട്ട് ആൾക്കാരോട് പറഞ്ഞിട്ട് അല്ല.... അങ്ങേര് ചെറിയ കുട്ടി ആയ ടൈം തൊട്ട് ഉള്ള സ്റ്റോറി യൂട്യൂബിൽ ഉണ്ട്.... ആളുടെ മിഷൻ എന്താ വിഷൻ എന്താ എന്ന് ആദ്യം അറിയാന് നോക്ക്..... അങ്ങേർ ഫുൾ പ്രവർത്തിച്ചു കാണിക്കുന്ന ആളാ..... അങ്ങേരെ ആയിട്ട് compare ചെയ്യാൻ പറ്റില്ല... He is only single piece
@femyrj just look at his channel it's called mithrath majan , I am not supporting him but he has some help from something extraterrestrial or unnatural, for doubts I checked his old videos , he discussed the same topic 8 or 10 years back it also in his TH-cam
@@DdRdg you are not answering my question. Did he mentioned the exact name, place, date??? An evidence is a detailed explanation of an information whether its true or false. That means explained / analysed facts..
ഇദ്ദേഹത്തെ മനസ്സിലാക്കാനുള്ള കപ്പാസിറ്റി ഇപ്പോൾ നമുക്ക് ഇല്ല അവിടെയാണ് പ്രശ്നം
ചിരിപ്പിക്കല്ലേ
മുന്നേപോയിടുന്നവനെ മണത്തറിഞ്ഞീടുവാനൊരു.. ശുനകനായിടുവാ നെങ്കിലും....😜....🤣🤣🤣
പിന്നെ എന്തിനാണ് മിനകെട്ടു കാണുന്നത്...എപ്പോൾ കിട്ടും സാർ ഇതൊക്കെ മനസിലാക്കാൻ ഉള്ള കപ്പാസിറ്റി ?
ഇവന് പൊതുവിദ്യാഭ്യാസം കുവാണെന്ന് തോന്നുന്നു , അതിനാൽ തന്നെ ഇവൻ അവിടുന്നും ഇവിടുന്നുമായി കുറച്ച് കുറച്ച് പഠിച്ച് , ആളുകളെ പറ്റിച്ച് കാശുണ്ടാക്കി ജീവിക്കാൻ വേണ്ടി പുതിയ അടവുമായി ഇറങ്ങിയിരിക്കയാ !!! അതാണ് ബൈബിളും , ഖുറാനും ഒക്കെ വിശേഷ ഗ്രന്ഥങ്ങളാണ് എന്ന് പറഞ്ഞ് അച്ചായന്മാരേയും , ജിഹാദികളേയും കൈയ്യിലെടുക്കാൻ നോക്കുന്നത് !!! മുഖ്യം കാശാണ് ലക്ഷ്യം !!! Astrology എന്നത് PURELY ഒരു ഭാരതീയ അത്ഭുത ശാസ്ത്ര സത്യമാണ് !!! ഇവിടെ എത്തിയ മുഗളരും മറ്റ് വിദേശീയരും അവ (ആ അറിവുകൾ) കട്ടെടുത്ത് അവരുടേതാക്കി അത്ര തന്നെ ... അല്ലാതെ ബൈബിളിലും ഖുറാനിലും ഈ മഹത്തായ പ്രപഞ്ചത്തെ കുറിച്ച് വല്ല വിവരണങ്ങളും കൃത്യമായി ഉണ്ടെങ്കിൽ അത് (with Reference സഹിതം വിവരിച്ചാൽ ഇയാൾക്ക് ₹10 ലക്ഷം പാരിതോഷികം കൊടുക്കാം !!! കാരണം ആ Toxic /Hurry പുസ്തകങ്ങൾ വെറും 3000 ത്തോളം ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിവരണങ്ങൾ മാത്രമുഇതാണ് , ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന് ജീവനോടെ കുഴിച്ചിട്ട് കൊന്ന വർഗ്ഗങ്ങളാണ് , ഇവറ്റകൾ , അവരുടെ കാഴ്ചപാടിൽ ഭൂമി static ആയി നിൽക്കുന്നതും സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയെ കറങ്ങുന്നു എന്നുമുള്ള മരമണ്ടത്തരങ്ങളാണ് ) !!! ഇയാളുടെ മുഖ്യ വിഷയവും Astrology based ആണ് , അതിനാൽ തന്നെ നല്ല രീതിയിൽ Indian Astrology പഠിച്ച ഏതോരാൾക്കും ഇത്തരം കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയും!!! ദൈവീകമായ Astrology ശാസ്ത്രീയമായ രീതിയിൽ പഠിച്ച ഒരാളും അത് തെരുവിൽ പ്രദർശിപ്പിച്ച് പ്രസിദ്ധി നേടാൻ / കാശുണ്ടാക്കാൻ ശ്രമിക്കില്ല എന്നതാണ് സത്യം... പിന്നെ ഇയാൾ പറയുന്ന യോഗീ ദർശ്ശനം ശുദ്ധ കള്ളമാ (കാരണം ഇവനേ പോലുള്ള അഹംങ്കാരമുള്ളതും Arrogant /ignorant ഉ മായ ഒരാൾക്ക് ഒരിക്കലും സിദ്ധി പ്രാപിച്ച യോഗീവര്യന്മാർ ദർശ്ശനം കൊടുക്കില്ല , അതെല്ലാം ഇവൻ എന്തോ ഒരു വലിയ സംഭവമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാനും കാശുണ്ടാക്കാനുള്ളതുമായ അടവുകൾ മാത്രമാണ്) ഒപ്പം ഈ decoding ഉം M-Theory , X-Theory യും ഒക്കെ ശുദ്ധ മണ്ടത്തരങ്ങൾ മാത്രമാണ് , അവയൊക്കെ മനുഷ്യൻ്റെ ശുദ്ധ മണ്ടത്തരങ്ങളായവ്യാജ നിർമ്മിതികളാണ് ശാസ്ത്രവുമായി ഒരു പുലബന്ധം പോലുമില്ല .... കൂലിപ്പണി ശീലിച്ചിട്ടില്ലാത്ത ഇയാളുടെ വാചകമടിയിൽ വീഴുന്നവരാണ് പാവം മണ്ടന്മരായ ജനങ്ങൾ🤣
നിന്നെ പോലുള്ള നായ്ക്കൾക്ക് അതൊക്കെ തോന്നും ...
ലെനയുടെ ഇന്റർവ്യൂ കണ്ടതിന്റെ ക്ഷീണം ഇനിയും മാറിയില്ല.... ദൈവമേ... സത്യം ശിവം സുന്ദരം... 🙏🙏🙏
ഒരു "പൊഹ ""വയ്യേ.......
മണ്ടൻ
സഹസ്രനാമജപം ഇതിനൊക്കെയുള്ള ഒരു പരിഹാരമാണ്.. പ്രത്യേകിച്ച് ലളിതാസഹസ്രനാമം..... കേൾക്കുമ്പോൾ പരിഹാസ്യമായി തോന്നും.. പക്ഷെ എന്റെ അനുഭവത്തിൽ നിന്നും അത് സത്യം
എന്തു പരിഹാസം പോസിറ്റീവ് ആയ എല്ലാ ജപങ്ങളും chanting കളും നെഗറ്റീവ് നെ അകറ്റും
Valare sathyam
ലളിതാ സഹസ്രനാമം പോലെ ശക്തിയുള്ള ഒരു മന്ത്രോചാരണം നിങ്ങൾക്ക് തെളിയിച്ച് തരാൻ പറ്റുമോ? ലോകത്തിലെ പല രാജ്യങ്ങളും പിൻതുടരുന്നത് ഭാരതത്തിലെ വേദങ്ങളേയും പനിഷിതത്വക്കളും ആണ് കാരണമറ്റ് സെമസ്റ്റിക് ചിന്താഗതിയിൽ ഈശ്വരൻ അഥവാ പരബ്രഹ്മം മുകളിൽ ഇരുന്ന് പാപം അളക്കുമ്പോൾ ഈ പ്രപഞ്ചം തന്നെയാണ് ബ്രഹ്മം എന്നു പറയുന്ന കോൺസപ്റ്റ് അത് ഭാരതത്തിൻ്റെ മാത്രം സംഭാവനയാണ് അതുകൊണ്ടാണ് കവുകളും കാടുകളുമുൻനിർത്തി ബ്രഹ്മത്തെ ഉപാസിച്ചിരുന്ന ഭാരതീയ വിശ്വാസങ്ങളെ ഇവിടെ അതിക്രമിച്ചു കടന്ന സെമെസ്റ്റിക് മതങ്ങൾ തല്ലി തകർത്തത് ഞാൻ മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തി ആണ് ലളിത സഹസ്രനാമം എന്നത് നമ്മുടെ ശരീരത്തിലെ മൂലാധാരം മുതൽ ആജ്ഞ വരെയുള്ള ചക്രങ്ങളെ ഉയർത്തുകയും മനുഷ്യനെ പ്രാപഞ്ചിക ഊർജത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു ഇങ്ങനെ ഒരുപാട് താന്ത്രിക് പദ്ധതികൾ സഹസ്രനാമം പോലെ ഈ ഭാരതത്തിൽ ഉണ്ട് അത്തരം ചിന്താഗതികളെ ക്രിസ്റ്റ്യാനിറ്റി പോലുള്ള സെമസ്റ്റിക് ചിന്താഗതികൾ ആക്ഷേപത്തോടെ വിളിച്ചിരുന്നത് പേഗൺ ചിന്താഗതിക്കാർ എന്നാണ് എന്നാൽ ഇന്ന് ലോകത്തിനു മനസിലായി അത്തരം ചിന്താഗതികൾക്ക് മാത്രമേ നിലനിൽപുള്ളു എന്ന് അതുകൊണ്ടാണ് സൂര്യനമസ്കാരവും യോഗയും ലളിതാ സഹസ്രനാമവും ഒക്കെ സായിപ്പടക്കം പടിക്കാൻ തെയ്യാറാവുന്നത് എന്നാൽ ചിലർ പണ്ടത്തെ പോലെ സെമസ്റ്റിക് ചിന്താഗതി മനപൂർവ്വം അടി ചേൽപിക്കാൻ ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നു പച്ചക്ക് പറഞ്ഞാൽ മതപരിവർത്തനം🎉
മിത്രൻ ഒരു സംഭവമാണെന്ന് എനിക്ക് തോന്നുന്നു. പല വിഷയങ്ങളിലും സമീപനങ്ങളിലും അദ്ദേഹം അസാധാരണമായ വ്യത്യസ്തത പുലർത്തുന്നു. നന്നായി അദ്ദേഹത്തെ അവതരിപ്പിച്ചത്.
എല്ലാ ശക്തിയും നമ്മളിൽ തന്നെയുണ്ട്. പക്ഷേ നമ്മൾ സംസാരജീവിതം തെരെഞ്ഞെടുക്കാൻ കാരണം ഏറ്റവും വലിയ വികാരജീവിയാണ് മനുഷ്യൻ. ചിന്തിക്കാൻ നമ്മുടെ സമയത്തിന് നമ്മൾ അവസരം കൊടുക്കുന്നില്ല. കുറച്ചെങ്കിലും സമയം കൊടുക്കുന്നവർ ശാസ്ത്രജ്ഞർ ആകും ചിലർക്ക് ഭ്രാന്ത് വരും. കൂടുതൽ ആഴങ്ങളിലേയ്ക്ക് പോകുമ്പോൾ , ധ്യാനത്തീലൂടെ ആത്മജ്ഞാനം നേടി ദൈവപരിവേഷമായി മാറാനും സാധ്യതയുണ്ട്. "നീ തന്നെയാണ് ഞാനും .. ഞാൻ തന്നെയാണ് നീയും"തത്വമസി. കുടുംബമായി ജീവിക്കുന്നവർക്ക് തിരിച്ചറിവില്ല. അവർ ആത്മജ്ഞാനം നേടിയവരെ തേടി അലയുന്നു. സത്യത്തിൽ ദൈവത്തിന് എന്തെങ്കിലും ശക്തിയുണ്ടെങ്കിൽ മതങ്ങളുടെ പ്രപഞ്ചം നശിപ്പിക്കുന്ന ഈ വർഗ്ഗീയക്രൂരത ഉണ്ടാവുമായിരുന്നില്ല. സത്യം, ധർമ്മം, ശാന്തി, പ്രേമം, അഹിംസ ആരിലുണ്ടോ... അതാണ് ദൈവീകത...ദൈവം. അല്ലാത്തതൊക്കെ ലോകം വെട്ടിപ്പിടിക്കാൻ ആക്രാന്തം കാണിക്കുന്ന സ്വാർത്ഥക്രൂരൻമാർ ആണ്. അവരെ നശിപ്പിക്കാൻ മസ്കിന് കഴിവുണ്ടെങ്കിൽ അയാളെ നമ്മളൊക്കെ ആരാധിക്കുന്ന ഈശ്വരൻ ആക്കാം. പാലിൽ നിന്ന് വെള്ളത്തെ വേർതിരിക്കാൻ സാധിക്കാത്തതുപോലെ കഠിനമാണ് ഈ കാര്യം. പക്ഷേ ഒന്ന് ചെയ്യാം...പാൽ തിളപ്പിച്ച് വെളളത്തെ പൂർണ്ണമായി ഇല്ലാതാക്കാം. അത് മസ്കിന് കഴിയുമോ? അതിന് ബുദ്ധി കേന്ദ്രം വേറെ ജനിക്കണം ല്ലേ..?😂
പത്രം വായിച്ചു വായിച്ചു അതീന്ദ്രിയ ജ്ഞാനം ലഭിച്ച ഏക വ്യക്തി.
😂😂
No hans venche avum ,
എന്തിനാ വെറുതെ ഇമ്മാതിരി ആളുകളെ പൊക്കികൊണ്ടു വന്ന് ചാനലിന്‍റെ റീച്ച് കളയരുത് പ്ളീസ്.
100% ശരി യാണ്. ഇവൻ പറയുന്നതിൽ പലതും വിവരക്കേടാണ്
Oolatharam 😂😂
@GirigiriBharath ശരിയാണ്... ആകാശത്തിൽ കൂടി പറക്കാൻ കഴിയും എന്ന് പറഞ്ഞാൽ ഒരുകാലത്തു വട്ടായിരുന്നു, റോഡിൽ കൂടി കിലോമീറ്റർ കൾ അകലെയുള്ള ആളുമായി സംസാരിച്ചു നടക്കാൻ 15-20 കൊല്ലം മുൻപ് വരെ വട്ട് എന്നായിരുന്നു.... പിന്നെ അല്ലേ കണ്ടു സംസാരിക്കുക എന്നത്.... ഇപ്പൊ എന്തായി....
@aradhyan2025 eyale paint adichatho. Trolly yatho ?
Galelio ye konna parambaryam aanu namukk ullath...😮
Mithran bai യെ കുറ്റം പറഞ്ഞവർ ഓകേ പിന്നീട് മിത്രൻ ബായ് പറയുന്നത് ആണ് ശെരി എന്നു പറഞ്ഞു വരുന്നുണ്ട് . അതാണ് ശെരി... ഇപ്പോ കുറ്റം പറയുന്നവരും നാളെ മാറ്റി പറയും ഉറപ്പാ .. രാജീവ്
❤
M-Theory is right
Latest update news
1. Google New quantum chip.
2. south India Allu Arjun arrest.
connections
ഒരു ജ്യോതി മാത്രമാണ് മിത്രന്റെ ദൈവം 🙏🏻
Paramjyothi...❤
ഇരിട്ടും വെളിച്ചവും ഇല്ലാത്ത അവസ്ഥ; ശുന്യത പോലും ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ച് ചിന്തിക്കു. എന്തായിരിക്കും?
Mithran Ji…👏👏👏👏🔥🔥🔥
Knowledge is power..,he is amazing..
ഇതുപോലെത്തെ ഒരുപാട് വട്ടന്മാരെ ഈയിടെ ആയി കാണുമ്പോ, ലോകം അവസാനിക്കാറായി എന്ന് തോന്നുന്നു!!😅
താങ്കൾക്ക് ഇദ്ദേഹത്തെ മനസ്സിലാക്കുവാനുള്ള കപ്പാസിറ്റിയില്ലാ എന്ന് സമ്മതിക്കുന്നതാണ് കുറച്ചൂടെ നല്ലത്
😂😂😂😂😂😂
Excatly .. മതം ഉള്ളിടത്തോളം കാലം ഇതുപോലുള്ള പ്രൊഡക്ടുകൾ ഉണ്ടായിരിക്കും 😂😂😂😂
@@abinjayanworldtopic2683Ithil evide aanu mathathinu bandham...😅
ഇത് വരെ കണ്ട് പിടിക്കാത്ത തരം ഒരു മാനസിക രോഗം ആണ്.. ഇനി പിടിച്ചാൽ കിട്ടും എന്ന് തോന്നുന്നില്ല 😂
It’s high level mathematics which can be understood by such elated people. Rise to that level, so that everyone can understand.
@@uniquegirlsujatha7097 ചെലക്കാതെ പോടാ നായിന്റെ മോനെ ....😂
മിത്രൻ തെമ്മാടിയാണ് bro.....തികഞ്ഞ തെമ്മാടിയാണ് ഇവൻ.....
ഇവന് വട്ട് ആണ് എന്ന് പറയുന്നില്ല
പക്ഷെ ഇവൻ ഒരുപാട് കാര്യങ്ങൾ കയ്യിൽ ഇട്ട് പറയുന്നത് ആണ്
ജാതകം പഠിച്ചിട്ടുണ്ട് പറയാൻ
നന്നായി ലോകം വിലയിരുത്തുന്നു
എന്നിട്ട് കൊറേ കയ്യിന്ന് ഇട്ട് പറയുന്നു
Hahahaha ..... Can't laugh, the stupidity of such people, there were n number of people who wrote books in this so called astrology of ancient people, this new guy was only able to find it , the previous giants are not equal to this guy,
Lol.....
മിത്രൻ നമിച്ചു 🙏🙏🙏
Ayurvedam padikado
Appol cancer pandullabark ariyamonnu ariyam
നമസ്കാരം മിത്രൻ ജി 🙏🏿
Good talk 👌
ഞാൻ, ഞാൻ, ഞാൻ ഞാൻ ചെയ്യാത്തതായി ഒന്നുമില്ല. ഞാൻ പറയാത്തതായി ഒന്നുമില്ല. ഞാൻ ആണ് സർവ്വം. എനിക്കുശേഷം പ്രളയം. ഈ ലോകത്തിന്റെ സർവ്വ പ്രശ്നത്തിനും പരിഹാര തിയറി ഞാൻ കണ്ടു പിടിച്ചിട്ടുണ്ട്
സത്യയുഗം വരും
The prophecy of prajapathi in rig veda ennu onnu youtube il nokku
guardianangel777w പിന്നെ.. ഇന്നലത്തെ മഴയത്ത് ഉണ്ടായ യൂ ട്യൂബും ഗൂഗിളിന്റെ യും ഒക്കെ ഔദാര്യത്തിൽ വേണം ഇനി ഭാരതീയർ വേദം പഠിയ്ക്കാൻ 😅😂😂
നിങ്ങൾ പൂജ ചെയ്തിട്ട് തന്നെയാണ് മിത്രൻ ജീ ഇവിടിരുക്കുന്നത്... നിങ്ങള്ക്ക് വ്യക്തമായ ഒരു ദിനചര്യ ഉണ്ടായിരുന്നു... വർഷങ്ങളോളം... അത് തന്നെയാണ് ഇവിടെ എത്തിച്ചതും... 🌹🌹🌹
തെക്കും വടക്കും തമ്മിൽ പ്രശ്നം ഉണ്ടാകും അതുറപ്പ് ഭരിക്കാൻ വടക്കും ഫണ്ട് ഉണ്ടാക്കാൻ തെക്കും 😂, കേരളം ഒക്കെ വർഷം തോറും ലക്ഷം കോടികൾ ആണ് നഷ്ടപ്പെടുത്തുന്നത്
ഇദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തമാണ്
പറഞ്ഞു പറഞ്ഞു സമാധാനപ്പെടട്ടെ 😊
ഇത്തരം videos ഇനിയും പ്രതീക്ഷിക്കുന്നു.
When he changed the name to X, it reduced the value of the company, and he paid less tax and saved billions. That was the reason, and it's a smart business move. More over it was his first companies name, before he merged with paypal and eventually sold to ebay.
Yes yes ..but this kind of knowledge did not digest this kind of people..they are trying to aginest science ..that's why 😂😂😂
Question is why named as X@@abinjayanworldtopic2683
Interviewer asking questions without laughing... Incredible!
മിത്രൻ❤
23:52 ചിത് =പ്രപഞ്ച ബോധം ,,അതിൽ നിന്നും നേടുന്ന അറിവുകളെ നമ്മൾ ബ്രഹ്മജ്ഞാനം എന്നും പറയുന്നു...വേണമെങ്കിൽ Akashik records എന്നൊക്കെ വിളിക്കാം,,,പഞ്ച ഭൂതങ്ങളിലെ ആകാശം പ്രപഞ്ച ബോധം ആണ്..അല്ലാതെ sky അല്ല..പിന്നെ ആ പ്രപഞ്ച ബോധത്തിൽ നിന്ന് കിട്ടുന്ന കഴിവുകളെ സിദ്ധികൾ എന്നും പറയുന്നു..അത് നേടിയവരെ ബ്രഹ്മജ്ഞാനി & സിദ്ധന്മാർ എന്നും വിളിക്കുന്നു...നന്ദി
Mithran❤❤❤❤❤
Admirable and enlightening
Valare nalla program
Unbelievable and Interesting talk 👍
He is just decoding the hidden truth of current and future.
ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല... ലോകം അങ്ങിനെ ഒരു മനുഷ്യൻ്റെ കീഴിലും ആവില്ല... പിന്നെ ഇതിനൊക്കെ ഇപ്പോ യൂട്യൂബിൽ നല്ല റീച്ച് ഉണ്ട് അല്ലേ.. തത്വമായി ന്യൂസ് ഒരു നിലവാരം ഉള്ള ചാനൽ ആയിരുന്നു.. എന്ത് പറ്റി ഇതുപോലെ ആവാൻ..
😂one world order varum enu karyam urappa
@@njanbhootham8153ഒരിക്കലും ഇല്ലാ. The world never comes under one person. Its 100000000% sure..
And my take is, ivan kallan annu. He understands some things, no offence, but has no data or reasons to back his theory or he doesn't understand completely what he is talking about and doesn't qualify for giving advice. And i agree with this last line. You are your problem solver.
ഇവൻ അടിക്കുന്ന സാധനം വേറെയാ. ഇപ്പോൾ നാട്ടിൽ കിട്ടുന്ന സാധനം ഒന്നുമല്ല
പോത്തിന് വേദം... 😜
ഉപകരിക്കുമോ... ⁉️
🤣🤣🤣......
🇮🇳..... 🚩
😂😂😂😂😂
മീഡിയയിലൂടെ മാറ്റി മറിയ്ക്കാൻ കഴിയുമെങ്കിൽ മീഡിയയിലൂടെ തന്നെ വടക്കനും തെക്കനും അടിയ്ക്കാതിരിക്കാൻ വേണ്ടത് ചെയ്യാനും കഴിയും
സൗത്ത് ഇന്ത്യ ലോകത്തെ നയിക്കുമെങ്കിൽ എലോൺ മസ്ക്ക് നിയന്ത്രിക്കും എന്നു പറയുന്നതും ഭോഷ്ക്കല്ലേ
ഇദ്ദേഹം സോറസിൻ്റെ സൂത്രക്കാരനാണെന്ന് തോന്നുന്നു
@@anilkumarpotty9572 അങ്ങനെ മീഡിയ ചെയ്താൽ അതിൽ ന്യൂസ് ഇല്ലാ ബ്രോ... ദൃശ്യം one ൽ മോഹൻലാലിനെ തൂക്കിയെങ്കിൽ പിന്നെ പടം തീർന്നില്ലേ.... അത് കണ്ട ഓരോ മലയാളിയും കുറ്റവാളിയെ രക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.. 😂😂
Nalla a class mandataram
❤❤❤namastheji ❤❤❤
Mithran ji great
TH-cam Channels ഒരു പാട് കാണരുത് നിങ്ങൾക്കും ഈ ഗതി വരും .
കഴിഞ്ഞ എപ്പിസോഡിൽ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ വേറെ ഏതോ ഒരു വിഡിയോയിൽ ഇദ്ദേഹം പറഞ്ഞത് കേട്ട് കേരളത്തിൽ ഒരു അണ്ടർ ഗ്രൗണ്ട് ഡാം ഉണ്ട് എന്നൊക്കെ. എവിടെ ആണെന്ന് അവതാരകൻ ചോദിച്ചപ്പോൾ ഇദ്ദേഹം ഗൂഗിളിൽ തിരയാൻ ആണ് പറഞ്ഞത്, ഇത് കേട്ടപാതി നാൻ തിരഞ്ഞു നോക്കി അപ്പോൾ പാലക്കാടു ആണ് സാദനം കിടക്കുന്നത് പക്ഷെ അത് എന്താണെന്നും എങ്ങനെ ഉണ്ടായതാണ് എന്നൊക്കെ അതിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. പക്ഷ ഇദ്ദേഹത്തിന്റെ അവകാശംവാദം അത് എന്തോ വലിയ സംഭവം ആണെന്ന മട്ടിൽ ആണ് പറഞ്ഞു പൊലിപ്പിക്കുന്നത്.. പിന്നെ ശ്രീരാമൻ ഇല്ല എന്നോ ഉണ്ടോ എന്നോ... ശെരിക്കും ഉള്ള ശ്രീലങ്ക ഇപോലുളളത് അല്ല എന്നോ എന്തൊക്കെയോ പറഞ്ഞു പോകുന്നുണ്ടാരുന്നു.. ഒന്നിലും ആധികാരികത ഇല്ല ..ഒരു വിഷയം തുടങ്ങി അതിന്റെ വാല് പിടിച്ചു ഇത് പോലെ ഉള്ള പലതും പറഞ്ഞു പോക്കൊണ്ടേ ഇരിക്കും.. ഒന്നിലും ഒരു ക്ലിയർ വ്യൂ ...ഓർ വ്യക്തത വരുത്തി തരില്ല. ആരെങ്കിലും അത് ചൂണ്ടി കാണിച്ചാൽ ഉടനെ തുടങ്ങും ഇവരുടെ ഫാൻസ് വെട്ടുകിളികളുടെ ആക്രമണം..
Pandu njanum inganeoke ayirunu randu brandashupatri keri irangiyapo normalayi
ഒരുശക്തിയുണ്ട്
ശകലം എന്തോ എവിടെയോ ഒരു പ്രശ്നം ഇല്ലേ 😂😂😂
നമസ്തെ മിത്രൻ ജീ❤
നമ്മൾ adapt ആവുക. ഇല്ലെങ്കിൽ system ത്തിനു പുറത്ത് ആകും. അതിനോട് fight ആയാൽ മുൻപ് ഉണ്ടായ പോലെ നാശം.
Yes yes
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് = മുരുകൻ
അന്തിക്രിസ്തു = ഇലോൺ മസ്ക്...
പോരട്ടെ പോരട്ടെ അടുത്ത ഐറ്റം പോരട്ടെ 😀😃😃
Mithran bhai 💪🏻💪🏻
Reliance,athukondayirikkum ...ithrayum aarbadamayi pisa chilavakki..kalyanam nadathiyithu
എവിടെയോ എന്തൊക്കെയോ തകരാറ് ഉള്ളത് പോലെ, .. ങാ രാവിലെ ഉള്ള ഗുളിക കഴിച്ചാൽ അവൻ കഴിച്ചിട്ടില്ല 😄😅😅
യോഗി ആദിത്യനാഥിനോട് എനിക്കിഷ്ടം തന്നെ പക്ഷേ ശത്രുവിന്റെ ശക്തി പഠിക്കാൻ മുരുകന്റെ നാട്ടിൽ നിന്നും ഒരാൾ പോയിട്ടുണ്ട് ആ കൈകളിൽ ഭാരതം വിശ്വഗുരുവാകും
അതാരാ??
LMRK
Annamalai?????
Super🙏🙏
11 മിനിറ്റ് കണ്ടതിനു ശേഷം ഈ വീഡിയോ ഉപേക്ഷിച്ചു . ഒരു നല്ല ആശയത്തിന്റെ തുടക്കം ആയിരുന്നു. എന്നാൽ വിഷയം അവതരിപ്പിക്കുന്ന ആളിന്റെ അക്ഷരസ്ഫുടത ഇല്ലായ്മയും ഓവർ സ്പീഡും കാരണം മനസ്സിലാക്കാൻ പ്രയാസം. ഏതായാലും ഡിസ്‌ലൈക്ക് ചെയ്യുന്നില്ല..
MITHRAN PARAYUNNATHU MANASILALKKENAMENKIL ADHEHATHINTAE VIDEOS KANUKA,,, PANDU DRESS ILLATHAE NADANNA KALAMUND,,, INNU AA KALATHIL ALLA NAMMAL KAZHIYUNNATHU,,, M THEORY UYARNNU VARUM❤❤❤
ഒരു പിരിയുടെ കുറവുണ്ട് അതൂടെ ഒന്ന് പരിച്ചു കയറ്റിയാൽ ഈ ലൈഫ് ഒന്ന് നേരെയാക്കിമാറ്റാം
SUPER CUTE DREAMS . WISH YOU ALL THE BEST .
ഇദ്ദേഹം ബൈബിളിലെ പല കാര്യങ്ങളും പറയുന്നത് ശ്രദ്ധിച്ചു. യോഗ,ജ്യോതിഷം, തുടങ്ങിയ കാര്യങ്ങൾ ബൈബിളിന് എതിരാണ്. ദൈവവചനം അങ്ങനെ ചെയ്യുന്നവരൊക്കെ വെറുക്കുന്നു. ഇയാൾ ഇതൊക്കെ പഠിപ്പിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . ബൈബിൾ പറയുന്നു -- നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു--- എന്ന്.
യേശു പറഞ്ഞു - ഞാൻ തന്നെ വഴിയും _സത്യവും_ ജീവനും
M theory ❤❤❤❤❤
M theory ❤. Thank u mithralmajan
കൊച്ചിയിലെ ഉത്കടലിൽ oil ഉണ്ട് എടുക്കാൻ റേറ്റ് കൂടുതൽ ആണ്
ഒന്നും നടക്കാൻ പോകുന്നില്ല. കാരണം ഇതെല്ലാം മനുഷ്യൻ തന്നെ ആണ് കണ്ട്രോൾ ചെയ്യുന്നത് , ഫുളിഷനെസ്സ്
സത്യം
🤭🤭
🤭🤭. അടുത്ത് തന്നെ കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ.
@@ManjuKm-g9c എങ്കിൽ പിന്നെ ആ മനുഷ്യൻ ബാബ വാങ്ടെ അല്ലെങ്കിൽ നോമ്സ്റ്റാർടാംസ് അവരെക്കാൾ ഒക്കെ വലിയ പ്രവാചകൻ ആയിരിക്കും
നിങ്ങളെ പോലുള്ളവർ ആ പൂരത്തിന് ചെല്ലുക. വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇയാളുടെ പിറകെ പോകില്ല. The universe is vast. It cant be defined by anyone under a certain theory.these This channel is promoting videos agsinst the scientific tempor of citizens.@@ManjuKm-g9c
നമ്മുടെ രാജ്യത്ത് ഓയിൽ ഉണ്ട് ഒരുപാട് സ്ഥലം
പക്ഷെ അത് എടുക്കാൻ പൈസ ഒരുപാട് വേണം
നൈട്ര methane അല്ല....
Crude ആണ് ഭൂമിയിൽ നിന്ന് എടുക്കുന്നത്
Gas ഉം ഉണ്ട്.... Gas സെപ്പറേറ്റ് ആണ്..... Crude ന്റെ കൂടെ വരുന്ന gas h2s ആണ്
Crude ആണ് ഡീസൽ തുടങ്ങി പല ഫോമിലേക്ക് മാറ്റുന്നത്
നമ്മുടെ നാട്ടിൽ ഇതൊന്നും എളുപ്പമല്ല
അത്രക്ക് costily ആണ് എടുക്കാൻ
പിന്നെ ലോകം ഓയ്ൽ മാറ്റി ഫുൾ എലെക്ട്രിക്കൽ യുഗത്തിലേക്ക് മാറാൻ പോവാ
അപ്പോൾ ആണ് ഓയിൽ
Mithrnbhai🙏🙏🙏
ദൈവത്തെക്കുറിച്ച് ഭഗവത്ഗീത 2. 23,24,25 - ൽ പറഞ്ഞിരിക്കുന്നു. അതു തന്നെയാണ് mithrathmajan പറഞ്ഞിരിക്കുന്നത്.
പക്ഷെ അധ്യായം 13, ശ്ലോകം 14 ൽ ദൈവത്തിനു എല്ലായിടത്തും കണ്ണുകളും കാലുകളും മുഖങ്ങളും ചെവിയും ഉള്ളതായും പറയുന്നു. ഇവൻ പറയുന്നത് കണ്ണും ചെവിയും ഒന്നും ഇല്ലെന്നല്ലെ?
❤❤❤❤
യെസ്
Udayippu 😊
Interesting topic
M - Theory 🙏 mithran Bhai ane shari 🤝❤️🫂
Minthran ji 🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥
Appo Sherikum Cancer ille???
ഉണ്ടാക്കിയതാണ് കളക്റ്റീവ് ബ്രെയിൻ ഉപയോഗിച്ചു എല്ലാം അങ്ങനെ ആണ് രാജാഭരണം ഇന്ത്യ യിൽ ഇല്ലാതെ ആക്കി സിമ്പിൾ ആയി അത് പോലെ
Hans vechu cancer varilla enne arinjonde samadhanam aayi, 🙏
Mithranji no. 1👏👏👏👍🙏
സന്തോഷ് വർക്കി യുടെ വേറൊരു വേർഷൻ..
ചിന്തിച്ചു ചിന്തിച്ചു ബ്രാന്തായതാ 😂😂
Njaanum neereeswaravaadhi aayirunnu, innu ningal paranja daivathil viswasikkunnu...
😂
Njan njan njan 😊
എന്തു തീയതിയും നമ്മുടെ തലയിൽ കയറും.അതാണ് മീഡിയ.
Super 👍
ഇത്രയും കഴിവുണ്ടെങ്കിൽ കേരളത്തിലെ തെളിയാതെ കിടക്കുന്ന പല പ്രമാദ മായ കേസുകളും ഇവർ തെളിയിക്കുകയാണെങ്കിൽ ഇതൊക്കെ ജനങ്ങൾ വിശ്വസിക്കും
Very good personality
It's called one world order, not one world government. It's pushed by WEF mainly through IMF, World Bank, not Modi. India has its own priority now, and one world order is not a part of it.
Elon Musk is a positive person.
എന്തോ പ്രശ്നം ഉണ്ടല്ലോ എന്റെ കിളിപോയി ok let us study
So interesting 🔥
യോഗി ആദിത്യനാഥ് ആണോ, ദേവേന്ദ൪ ഫട്നവിസോ അതോ,അണ്ണാമലയോ? ?
Om Muruga....
ലോകത്തെ കോടീശ്വരൻ ആണ് ഇലോൺ മസ്ക് ആയപ്പോൾ ഇലോൺ മസ്കിനെ ഹിന്ദുദൈവം ആയും ക്രിസ്ത്യൻ ദൈവം ആയും മുസ്ലിം ദൈവം ആക്കുന്നു 😂😂😂😂😂😂
Styam
കോഡുഭാഷ യൂറ്റ്യൂബ് ചാനലിൽ വിളിച്ചു പറഞ്ഞത് അതിൻ്റെ രഹസ്യ സ്വഭാവം നഷ്ടമായില്ലേ
അത് എല്ലാവരും അറിയണം
AI doesn't think itself, AGI do, and quantum computation can process a billion times faster. AGI + quantum is inevitable. Blockchain can solve all many issues he discussed, but intimately, the sovereign government will be in charge as the government regulates all tech and it governance. They are not dumb.
ഏതാ ഈ മരയൂള 😅
You can’t ignore him.
ദൈവം അരൂപിയാണ് എന്നൊരു സിദ്ധാന്തം ഉണ്ട്
Urapp undoo aroopi aanenn?
Aroopi anenkil ellaam roopavum edukaalo, vellam pole ethu form edukalo
പൊട്ടൻ എന്ന് പറയും
കഷ്ടം അത് ആർക്കാണ് അറിയാത്തത് ഇതാണോ വലിയ സംഭവം വലിയ പ്രവചനം എന്ന് പറഞ്ഞത് ഇതും ബുക്ക് പിടിച്ച് ആണോ നിങ്ങൾ വലിയ വാർത്തയുണ്ടാക്കുന്നത് മസ്ക് അടുത്ത് പ്രസിഡണ്ട് ആവുന്ന കാര്യം ഉറപ്പാണ് അത് പ്രവചിക്കാൻ ഒന്നുമില്ല ആഗോള കാര്യങ്ങൾ ശ്രദ്ധിക്കുന്ന എല്ലാവർക്കും അത് അറിയാവുന്നതേയുള്ളൂ
അത് 15 വർഷം മുൻപ് മിത്രൻ പറഞ്ഞു അവിടെ യാണ്
അവൻ 15 വർഷം മുമ്പല്ല ഞാൻ 16 വർഷം മുമ്പ് പറഞ്ഞിരുന്നു
Wow
Musk താങ്കളെ പോലെ കഴിവ് ഉണ്ടെന്ന് പറയുമ്പോ താങ്കൾക്ക് എന്ത് ഉണ്ട ആണ് musk ആയിട്ട് compare ചെയ്യാൻ?
Musk vere ലെവൽ മനുഷ്യൻ ആടോ
അങ്ങേര് ദിനം പ്രതി 86 കോടി രൂപ ആണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്
താൻ ഇവിടെ ഓരോന്ന് പറഞ്ഞു മനുഷ്യനെ വട്ടൻ ആക്കുന്നു
അങ്ങേര് പ്രവർത്തിച്ചു കാണിക്കുന്നു
ചൊവ്വയിൽ അങ്ങേര് കോളനി ഉണ്ടാക്കുന്നുണ്ട്
തനിക് ഓരോന്ന് പറഞ്ഞോണ്ട് ജനങ്ങളെ പറ്റിക്കാൻ ആവുള്ളു
അങ്ങേര് 0 നിന്ന് തുടങ്ങിയതാ
അങ്ങേറെ ഒന്നും നീ ആയി compare ചെയ്യല്ലേ
അങ്ങേര് അന്തി ക്രിസ്തു ഓ എന്തേലും ആവട്ടെ
പക്ഷെ അങ്ങേരുടെ ഒരു വിഷൻ വെറുതെ ഒരു റൂമിൽ ഇരുന്ന് പറഞ്ഞു പൈസ ഉണ്ടാക്കൽ അല്ല അദ്ദേഹം പ്രവർത്തിച്ചു കാണിക്കുക ആണ്
Excatly
ഇദേഹം സയൻസിൽ മതം കെട്ടി വിറ്റ് ജീവിക്കാൻ ശ്രമിക്കുന്നു അത്ര ഉള്ളൂ
@ManjuKm-g9c എന്ന് ഒരു അടിമ
@@ManjuKm-g9c ഒരു ദിവസം കോടികൾ ഉണ്ടാക്കുന്നവർ ഉണ്ട്
അവരൊക്കെ ആയി ഇങ്ങേരെ compare ചെയ്യാൻ aavo/
വെറുതെ ഓരോന്ന് വന്നു വിളിച്ചു പറഞ്ഞിട്ട് income tax നെ കൊണ്ട് മിത്രന്റെ വീട്ടിൽ റൈഡ് ഉണ്ടാക്കേണ്ട ചേച്ചി
@@ManjuKm-g9c പുള്ളി ലക്ഷങ്ങൾ ഉണ്ടാക്കട്ടെ
Musk നെ പോലെ unique ആയ ഒരാളെ ആയിട്ട് compare ചെയ്യണ്ട... ഇദ്ദേഹം സ്വയം പറയുന്നു ഞാൻ musk ഒരേ പോലെ സിദ്ധി കിട്ടി എന്ന്.... Musk ഇമ്മാതിരി കാര്യങ്ങൾ പറഞ്ഞിട്ട് അല്ല കോടികൾ ഉണ്ടാക്കുന്നത്... പുള്ളിക്ക് അങ്ങനത്തെ vവിശ്വാസങ്ങൾ കൂട്ട് പിടിച്ചിട്ടോ അല്ലേൽ ഭാവി അങ്ങനെ ആവും എന്ന് പ്രവചിച്ചിട്ട് ആൾക്കാരോട് പറഞ്ഞിട്ട് അല്ല....
അങ്ങേര് ചെറിയ കുട്ടി ആയ ടൈം തൊട്ട് ഉള്ള സ്റ്റോറി യൂട്യൂബിൽ ഉണ്ട്.... ആളുടെ മിഷൻ എന്താ വിഷൻ എന്താ എന്ന് ആദ്യം അറിയാന് നോക്ക്.....
അങ്ങേർ ഫുൾ പ്രവർത്തിച്ചു കാണിക്കുന്ന ആളാ..... അങ്ങേരെ ആയിട്ട് compare ചെയ്യാൻ പറ്റില്ല... He is only single piece
Jesna evide mahane
എല്ലാവരും ഇത് മനസിലാക്കിയിരുന്നുവെങ്കിൽ 🙏🏻🙏🏻😊
Great 👍🏼🙏🏼🌹
മറ്റൊരു ന്യൂജെൻ ആറ്റുകാൽ രാധാകൃഷ്ണൻ
Good evening Sirs
For the people who blame him, he even predicted corona before one year it happens!
Evidence? Did he mentioned the exact name, date, time and place of occurence? ലോകത്തിനു നന്മ ഇല്ലാത്തതു നാശം ആണ്. അറിയുമോ..🙏
@femyrj just look at his channel it's called mithrath majan , I am not supporting him but he has some help from something extraterrestrial or unnatural, for doubts I checked his old videos , he discussed the same topic 8 or 10 years back it also in his TH-cam
@femyrj he even mention his father was a "sorcerer" in old videos
@@DdRdg you are not answering my question. Did he mentioned the exact name, place, date??? An evidence is a detailed explanation of an information whether its true or false. That means explained / analysed facts..
@@femyrj yes, it is there my reply got deleted!