Ullozhukku Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • Ullozhukku Full Movie Review: Watch the video review of the Malayalam film Ullozhukku directed by Christo Tomy starring Urvashi, Parvathy Thiruvothu in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonmediain
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #ullozhukku #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
  • บันเทิง

ความคิดเห็น • 130

  • @antonyeustace8935o
    @antonyeustace8935o 21 วันที่ผ่านมา +83

    സ്ത്രീകളെ പ്രധാന കഥാപാത്രമാക്കി ചെയ്യാൻ ധൈര്യം കാട്ടിയ ക്രിസ്റ്റോ ടോമിക്ക് അഭിനന്ദനങ്ങൾ! സ്ത്രീകൾ തന്നെ ഇത് പ്രമോട്ട് ചെയ്യാൻ മുന്നോട്ട് വരണം

    • @ajoos6435
      @ajoos6435 19 วันที่ผ่านมา +2

      അതെന്താ സ്ത്രീകൾ ഇവിടെ ഉള്ളവർ അല്ലെ 🤣🤣🤣 നിന്നെപ്പോലെ ഉള്ള പേട്ടന്മാർ ആണ് ഈ ജാതി മനുഷ്യന്മാർ ഉള്ളത്

  • @priyarosh4611
    @priyarosh4611 21 วันที่ผ่านมา +61

    ഉർവശി, പാർവതി എന്നിവരുടെ അഭിനയം ഗംഭീരം...

  • @SreeKumar-uo6gh
    @SreeKumar-uo6gh 21 วันที่ผ่านมา +125

    സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യമില്ല എന്ന് പറയുന്ന ചേച്ചിമാരും ഈ പടത്തെ പ്രമോട്ട് ചെയത് ഒരു post പോലും ഇട്ട് കണ്ടില്ല 😔

    • @lijesh9351
      @lijesh9351 21 วันที่ผ่านมา +10

      അതെങ്ങനെ, കുശുമ്പും കൂടപിറപ്പണല്ലോ, പ്രമോട്ട് ചെയ്തിട്ട് അവർ നന്നായാലോ 😂

    • @soorajsurendran8925
      @soorajsurendran8925 21 วันที่ผ่านมา +3

      ഡൈറെക്ടറും മറ്റെല്ലാവരും പുരുഷന്മാരാണ് 😃

    • @NHYUH
      @NHYUH 21 วันที่ผ่านมา

      Act cheyyunnathu sthreekal aanallo?​@@soorajsurendran8925

    • @narayanannk8969
      @narayanannk8969 17 วันที่ผ่านมา +2

      ഇന്ന് സുമംഗലി ടാക്കീസിൽ ഈ സിനിമ കണ്ട്. സൂപ്പർ സിനിമ. എല്ലാവരും കാണണം. ആളുകൾ വളരെ കുറവ്. ഒന്നിനും കൊള്ളാത്ത ടർബോ പോലുള്ള സിനിമകൾ വിജയിപ്പിക്കുവാൻ എന്തൊരു ഉത്സാഹം?

    • @pauljoseph2811
      @pauljoseph2811 11 วันที่ผ่านมา

      ഞാൻ ഇന്ന് ഈ സിനിമ കാണാൻ ചെന്നപ്പോൾ പത്ത് പേർ ആവട്ടെ എന്ന് പറഞ്ഞു. അവസാനം പത്ത് പേർ ആയപ്പോൾ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ഒരാൾ കൂടി വന്നു. അങ്ങനെ 11 പേർ. അതിൽ ഒരേയൊരു സ്ത്രീ. ഉഗ്രൻ സിനിമ. മനസ്സിൽ നിന്ന് മായില്ല. ആരും. ഉള്ളുലക്കും.

  • @nishadilyas
    @nishadilyas 21 วันที่ผ่านมา +21

    നിങ്ങളുടെ സംസാരത്തിന്റെ ഒഴുക്ക് കിടു, ഒരു ഫിലിം കണ്ട ഫീല്, കാര്യങ്ങൾ വൃത്തിയായി പറയുന്ന ശൈലി ഇഷ്ടായി പെരുത്ത് 👍👍

  • @sakeerhussain5944
    @sakeerhussain5944 21 วันที่ผ่านมา +35

    അടിപൊളി സിനിമ.... ഉർവശി ചേച്ചി..പാർവതി 🔥🔥മ്യൂസിക് 👏🏼👏🏼👏🏼

  • @archangelovaliathekkel1586
    @archangelovaliathekkel1586 21 วันที่ผ่านมา +22

    ഈ. മ. യൗ. നു ശേഷം മഴയുടെ രൗദ്രഭാവം അഭ്രപാളികളിൽ ഇപ്പോഴാണ് കാണുന്നത്. വെള്ളപ്പൊക്കത്തിൽ കുട്ടനാടുകാർ അനുഭവിക്കുന്ന ദുര്യോഗങ്ങൾ എത്രയെന്ന് കാണുക. മരിച്ചയാളിനെ ഒന്ന് സംസ്‌കരിക്കാൻ പോലുമാവുന്നില്ല. വീട്ടിനുള്ളിലെ വെള്ളത്തിൽ കൂടി നീന്തി നടക്കുന്ന കഥാപാത്രങ്ങൾ. നമ്മളുംകൂടി ആ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ പ്രതീതി ജനിപ്പിക്കുന്നു.

  • @gowthamtalks2987
    @gowthamtalks2987 21 วันที่ผ่านมา +27

    ഈ അടുത്ത് ഒരു നെഗറ്റീവ്o പറയാത്ത ഒരു സിനിമ അതാണ് ഉള്ളോഴുക്ക് ❤️❤️❤️

  • @aishajohn3658
    @aishajohn3658 21 วันที่ผ่านมา +17

    ഉള്ളുലച്ച ചിത്രം, കൂടുതൽ എന്തു പറയാൻ. പാർവ്വതി, ഉർവ്വശി എന്നും അഭിമാനം. Hat's off to Christo Tomy.

  • @remizmanjeri7925
    @remizmanjeri7925 21 วันที่ผ่านมา +15

    പാർവതി അഭിനയം എനിക്ക് തോന്നുന്നു അവരെ ഇത്രേം യൂസ് ചെയ്ത മറ്റൊരു റോൾ ഇല്ല

  • @vinodlakshmanan6066
    @vinodlakshmanan6066 21 วันที่ผ่านมา +23

    ഉർവശി കു നാഷണൽ അവാർഡ് ഉറപ്പ്

  • @faisalthangal5559
    @faisalthangal5559 21 วันที่ผ่านมา +8

    സാധാരണ നിങ്ങളുടെ റിവ്യൂ കണ്ടാണ് സിനിമ കാണാറുള്ളത് പക്ഷെ ഈ സിനിമ ട്രൈലെർ കണ്ടപ്പോ തന്നെ മനസ്സിലായി സൂപ്പർ ആയിരിക്കും എന്ന് കാരണം പാർവതിയും ഉർവശിയും അഭിനയിച്ചാൽ സൂപ്പർ ആയിരിക്കും എന്നറിയാം

  • @Kumbidi6
    @Kumbidi6 21 วันที่ผ่านมา +7

    ഞാൻ കണ്ടു സൂപ്പർ പടം എല്ലാവരുടെയും അഭിനയം സൂപ്പർ. Award കൊടുക്കാം 2 പേർക്കും.

  • @dennizbethlahem
    @dennizbethlahem 21 วันที่ผ่านมา +12

    Powli padam. Watch in a good theatre to feel the rain❤

  • @fairoserose7399
    @fairoserose7399 13 วันที่ผ่านมา +2

    നല്ല സിനിമ. Real life ലെ പോലെ, സിനിമയിലെ ആരും വില്ലന്മാർ അല്ല, മറുവശത്തുള്ളവർക്ക് അവർ വില്ലനായി തോന്നും എങ്കിലും അവരുടെ ചെയ്തികൾ അവരുടെ ശെരികളാണ്.അതിനൊരു വ്യക്തത സിനിമ തരുന്നുണ്ട്

  • @bhaskarbh3175
    @bhaskarbh3175 21 วันที่ผ่านมา +27

    പാർവതി മികച്ച നടിയാണ്

    • @sanaljohn5490
      @sanaljohn5490 21 วันที่ผ่านมา

      അതൊക്കെ ശരിയാണ് പക്ഷെ ആരോടാ എന്താ പറയേണ്ടെന്ന് അറിയില്ല

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 20 วันที่ผ่านมา +5

      ​@@sanaljohn5490ആരോട് എന്ത് എപ്പോൾ പറയണം എന്ന് ശരിയായ ബോധം ഉള്ള മലയാള സിനിമയിലെ ഏക പെൺകുട്ടി

    • @mishasangeeth5466
      @mishasangeeth5466 18 วันที่ผ่านมา

      ​@@shajahanmarayamkunnath7392അത് താനാണോ തീരുമാനിക്കുന്നത്😠

  • @girikwt4503
    @girikwt4503 21 วันที่ผ่านมา +8

    One and only lady super star ♥️♥️

  • @renukamkmk950
    @renukamkmk950 21 วันที่ผ่านมา +4

    സൂപ്പർ സിനിമ. ❤ ഉർവ്വശി , പാർവ്വതി അടിപൊളിയായി. കുറെ നാളുകൾക്ക് ശേഷം നായിക പ്രാധാന്യമുള്ള സിനിമ കണ്ടതിൻ്റെ സന്തോഷവും🥰🥰🥰🥰🥰

  • @sureshbangalore426
    @sureshbangalore426 20 วันที่ผ่านมา +4

    Urvasi is the real lady super star and deserves all appreciations

  • @abdulrazak4684
    @abdulrazak4684 21 วันที่ผ่านมา +5

    പാർവതി കേരളത്തിന്റെ അഭിനയ ചക്രവർത്തിനി. എന്നും ഇഷ്ടം.

  • @sureshbabusekharan7093
    @sureshbabusekharan7093 21 วันที่ผ่านมา +9

    Urvashi national awards loading,
    Apatha
    Jbaby and
    Ullozhukku ❤

  • @DeltaJes-co8yu
    @DeltaJes-co8yu 21 วันที่ผ่านมา +3

    Nice review. Fan of urvashi n parvathy , always

  • @Buy_YT_Views_854
    @Buy_YT_Views_854 21 วันที่ผ่านมา +2

    You're such an inspiration. Your videos motivate me to pursue my passions.

  • @sunilkumarec6294
    @sunilkumarec6294 19 วันที่ผ่านมา +3

    ഗംഭീരം, അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുളള കഥാപാത്രം പാർവതിയുടേത് തന്നെ

  • @see2saw
    @see2saw 21 วันที่ผ่านมา +17

    Urvashi shines through

  • @rameshrairoth2518
    @rameshrairoth2518 21 วันที่ผ่านมา +4

    Very nice review 👍🙏

  • @salimsaith8386
    @salimsaith8386 21 วันที่ผ่านมา +3

    സിനിമ കണ്ടു. അതി ഗംഭിര സിനിമ തന്നെ സ്ത്രീകൾ പ്രത്യേകിച്ചും കാണണം

  • @BAlex-ck4ul
    @BAlex-ck4ul 18 วันที่ผ่านมา +1

    Classic movie after long time. Worth watching

  • @sheebageorge7075
    @sheebageorge7075 21 วันที่ผ่านมา +7

    Nalla movie. ❤

  • @vcrponnumanimedia4547
    @vcrponnumanimedia4547 21 วันที่ผ่านมา +3

    അതെ... മനുഷ്യമനസ്സിന്റെ ഉള്ളൊഴുക്ക്......ഏറെ ഇഷ്ടപെട്ടു.....

  • @sebingeorge7107
    @sebingeorge7107 14 วันที่ผ่านมา

    Good movie.. What about little Hearts and Big Ben? Waiting for your review..

  • @jobinjose4972
    @jobinjose4972 21 วันที่ผ่านมา +3

    Super film, കഥാപാത്രങ്ങൾ ക്കൊപ്പം പ്രേക്ഷകരെയും കൊണ്ട് പൊകും.

  • @rasheedev7528
    @rasheedev7528 21 วันที่ผ่านมา +5

    നല്ല റിവ്യു👍👍👍❤️

  • @sreenathn3699
    @sreenathn3699 13 วันที่ผ่านมา

    സിനിമ കണ്ടു.. നല്ല പടം... Sushin Shyaminte BGM superb, though its different from his usual style.. But completly blends with movie as expected... Your review also superb

  • @roymathewgeorge4460
    @roymathewgeorge4460 3 วันที่ผ่านมา

    Excellent movie, excellent review 🌹all the best.

  • @girikumar3810
    @girikumar3810 21 วันที่ผ่านมา +3

    കണ്ടു, ഉർവശി തകർത്തു.

  • @avanthika_.
    @avanthika_. 21 วันที่ผ่านมา +1

    Urvashi chechi is the real lady super star...
    Both rockz

  • @ishaqueisu1135
    @ishaqueisu1135 21 วันที่ผ่านมา +1

    Littile hearts reveiw ille

  • @kirancc81
    @kirancc81 19 วันที่ผ่านมา +1

    Life tension കുറയ്ക്കാനാണ് സിനിമ കാണുന്നത് . ഇങ്ങനെത്തെ സിനിമക്ക് തല വയ്ച്ചു tension കൂട്ടാൻ വയ്യ . 😅😅😅😅

  • @prajeeshkuttu6795
    @prajeeshkuttu6795 21 วันที่ผ่านมา +3

    Hai

  • @chrestophersamsonjoseph8517
    @chrestophersamsonjoseph8517 12 วันที่ผ่านมา

    കുറെ നാൾ കൂടി നല്ല ഒരു സിനിമ കണ്ടതിൽ ഉള്ള സന്തോഷം പ്രത്യേകം അറിയിക്കുന്നു.
    മനുഷ്യ മനസ്സുകളിൽ ,
    ചില പ്രത്യേക സന്ദർഭങ്ങളിൽ വന്ന് ചേരുന്ന തീരുമാനങ്ങൾ കൊണ്ട്- ഉണ്ടാകുന്ന മാറ്റങ്ങൾ 100 % പ്രതിഫലിപ്പിക്കുവാൻ സംവിധായകന് സാധിച്ചു.
    ഉറപ്പായും മറ്റ് തലങ്ങളിൽ ഉള്ള പുരസ്കാരങ്ങൾക്ക് അർഹത ലഭ്യമാകും എന്ന് ആശംസിക്കുന്നു.
    തുടക്കം മുതൽ അവസാനം വരെ ആവശ്യമുള്ള ക്വാളിറ്റി നൽകുവാൻ ടീമിന് സാധിച്ചു.
    ക്യാമറാമാൻ, ടീം എന്നിവർക്ക് പ്രാത്യകം അഭിനന്ദനങ്ങൾ!
    അഭിനയിച്ചവർ എല്ലാവരും അവരവരുടെ ഭാഗങ്ങൾ തകർത്താടി! അഭിനന്ദനങ്ങൾ.
    At the last - big salute to the director sir and the producer!
    Malayalam film industry definitely can expect more from the director in future!
    All the very best towards your ongoing!
    Christopher Samson, Vypin, Kochi.

  • @Sreejith_calicut
    @Sreejith_calicut 20 วันที่ผ่านมา +4

    സിനിമ കണ്ടു അപ്പോൾ ഒരു കാര്യം മനസ്സിൽ ആയി അഭിനയo രണ്ടു തരo ആണ് ഒന്നു ഉർവശി യും പിന്നെ മറ്റുനടിമാരും എന്നത് ആണ്

  • @abhijithmk698
    @abhijithmk698 21 วันที่ผ่านมา +3

    Class movie

  • @Jelekha985
    @Jelekha985 19 วันที่ผ่านมา

    Abhinayam gambeeram...... matsaruchu abhinayichirikunnu. Ithrayum nalla abhinayathinu abhinandhanangal..❤❤❤❤❤❤❤

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 21 วันที่ผ่านมา +2

    Amazing movi
    Nalla avataranam

  • @satheesankt4594
    @satheesankt4594 21 วันที่ผ่านมา +1

    👍

  • @preethamenon7594
    @preethamenon7594 8 วันที่ผ่านมา

    നല്ല സിനിമ നല്ല അഭിനയം നല്ല സംവിധാനം നല്ല music

  • @shinytomy2621
    @shinytomy2621 21 วันที่ผ่านมา +1

    🎉🎉

  • @user-cr8kq9jt6j
    @user-cr8kq9jt6j 21 วันที่ผ่านมา +1

    😊

  • @anands3258
    @anands3258 21 วันที่ผ่านมา +1

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 20 วันที่ผ่านมา +1

    ഗംഭീര സിനിമ . തിയേറ്ററിൽ തന്നെ കാണുക

  • @RSV-v8e
    @RSV-v8e 13 วันที่ผ่านมา

    പലരും തിരിച്ചറിയാത്ത സ്ത്രീ മനസ്സുകളുടെ കഥ. പല സ്ത്രീകളും മനസ്സിൽ ആഗ്രഹിക്കുന്ന ജീവിതം കിട്ടാതെയാകുമ്പോൾ,മനസ്സില്ലാ മനസ്സോടെ ആ ജീവിതവുമായി പൊരുത്തപ്പെട്ടു ജീവിച്ചു മരിച്ചു പോകുന്നു.പല ഭർത്താക്കന്മാരും ജീവിതം പച്ച പിടിപ്പിക്കുന്നതിനിടയിൽ അവളെ മനസ്സിലാക്കാനോ അംഗീകരിക്കാനോ സമയം കണ്ടെത്തുന്നില്ല. അവളെ ഒന്ന് ആലിംഗനം ചെയ്യാനും.ചുംബനം കൊടുക്കാനും, തലോടാൻ പോലും താൽപര്യം കാണിക്കുന്നില്ല.അവർക്ക് ആവശ്യമുള്ളപ്പോൾ കൂടെ കിടക്കാനും വെച്ചു വിളമ്പാനും വീട് വൃത്തിയാക്കാനും ഒരു യന്ത്രം.

  • @mujeebmullath1017
    @mujeebmullath1017 21 วันที่ผ่านมา

    സുധീഷ് ബായ് നിങ്ങൾ പോളിയാണ് 👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @akhilvmohan7294
    @akhilvmohan7294 21 วันที่ผ่านมา +1

    Gaganachari kaanu Etta , nalla movie aanu

  • @reshmamol3750
    @reshmamol3750 15 วันที่ผ่านมา

    അടുത്ത് കാലത്ത് ഒന്നും ഇത്ര നല്ല മൂവി ഇറങ്ങിയിട്ടില്ല കരയിപ്പിച്ചു നല്ല മൂവി

  • @anoopparameswar
    @anoopparameswar 21 วันที่ผ่านมา

    Must watch mvi❤❤ ഗംഭീരം ആദ്യാവസാനം.

  • @srebikku
    @srebikku 21 วันที่ผ่านมา

    സന്ദേശം സിനിമ സിനിഫിലിയ വഴി ഒന്നു റിവ്യൂ ചെയ്യാമോ

  • @78notx
    @78notx 21 วันที่ผ่านมา +2

    ഉർവശി 👌👌👌👌

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 21 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤

  • @Chikku123
    @Chikku123 21 วันที่ผ่านมา +2

    Gaganachaari 🔥

  • @kp-xs3gr
    @kp-xs3gr 20 วันที่ผ่านมา

    Trailer kandappo thanne nalla nilavaram thonni ❤

  • @fnkvibe6969
    @fnkvibe6969 9 วันที่ผ่านมา

    ഉർവശി ഒപ്പം പാർവതി... തീയേറ്ററിൽ പോയി ആര്ക്കും അനുഭവിച്ചറിയാം.... ഏതാ പ്രകടനം..... ഞെട്ടിച്ചു❤️‍🔥

  • @shamseerkodumudi
    @shamseerkodumudi 21 วันที่ผ่านมา +1

    Climax ❤

  • @jokers35one
    @jokers35one 20 วันที่ผ่านมา

    oru rakshayumilla , kanatavar kanukka

  • @thulasisuresh24
    @thulasisuresh24 21 วันที่ผ่านมา +2

    Adipoli cinema urvashi parathy gamblera abhinayam

  • @jayaprakashb.s1954
    @jayaprakashb.s1954 20 วันที่ผ่านมา +2

    Super film

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 21 วันที่ผ่านมา +10

    Oorvashi real lady super star ❤❤❤❤❤

    • @jojocskariah51
      @jojocskariah51 21 วันที่ผ่านมา

      Real lady super star is only Manju warrier

    • @sreeharimohan5213
      @sreeharimohan5213 21 วันที่ผ่านมา +2

      ​@@jojocskariah51😢ayye

    • @jojocskariah51
      @jojocskariah51 21 วันที่ผ่านมา

      @@sreeharimohan5213 Ayye vekkan vendi virthiked onnum paranj ilao

    • @sreeharimohan5213
      @sreeharimohan5213 21 วันที่ผ่านมา

      @@jojocskariah51 Manju 🤣

  • @jalajabhaskar6490
    @jalajabhaskar6490 17 วันที่ผ่านมา

    Nice movie...brilliant performance by everyone...l felt Parvathy was topnotch

  • @lilaa.s.9936
    @lilaa.s.9936 18 วันที่ผ่านมา

    അതി ഗംഭീരം. ഉർവശി, പാർവതി, അഭിനയമികവ് super, അടുത്തകാലത്തു കണ്ട മികച്ച സിനിമ

  • @abelkmarcus2267
    @abelkmarcus2267 20 วันที่ผ่านมา

    Ee padam kandappol enikkorma vannath pazha Adoor Gopalakrishnante athigambeeramaaya cinemakal aanu. Cinema sancharikkunath sambavangalude ozhukkil alla, aviduthe manushyarude manasukalliloodeyaan. Oro sambavum avare engane badhikkunu enaan ee cinamakal charcha cheyunath.

  • @samsspot1924
    @samsspot1924 20 วันที่ผ่านมา

    കണ്ടു കണ്ടു ഉഷാർ പടം... എല്ലാരും തകർത്ത് അഭിനയിച്ചു..

  • @kishorekb4384
    @kishorekb4384 13 วันที่ผ่านมา

    Oru rakshayum ella movie. Last vere nammalum aa oru kadhayil undenn thonnunna feel aann.

  • @user-wn9de9du3u
    @user-wn9de9du3u 21 วันที่ผ่านมา +2

    ഒരു സർപ്രൈസ് മൂവി❤

  • @jameslalcreations722
    @jameslalcreations722 14 วันที่ผ่านมา

    വളരെ മികച്ച ചിത്രം. ഉർവശി ചേച്ചി പാർവതി പ്രശാന്ത് മുരളി എന്നിവർ തങ്ങളുടെ വേഷങ്ങളിൽ ജീവിക്കുകയായിരുന്നു.

  • @AnilKumar-lt7iq
    @AnilKumar-lt7iq 19 วันที่ผ่านมา

    കഥാപാത്രങ്ങളെ തികച്ചും പച്ചയായി ചിത്രീകരിച്ചിരിച്ചിരിക്കുന്നു.. ആർക്കും മേക്കപ്പ് ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു.

  • @sumeshkakkoth8810
    @sumeshkakkoth8810 15 วันที่ผ่านมา

    Wonderful film❤

  • @rahulbr9339
    @rahulbr9339 13 วันที่ผ่านมา

    വീഡിയോ 3 :35 ഇൽ നിർത്തി സ്പോയിലെർ ആയേക്കാം എന്ന് പറഞ്ഞത് കൊണ്ട് ഇന്നലെ പടം കണ്ടു ബാക്കി റിവ്യൂ കേൾക്കട്ടെ 😅

  • @shanmuhammed8974
    @shanmuhammed8974 19 วันที่ผ่านมา +1

    പാർവതി തിരിച്ചുവന്നോ 🤔

  • @jaisammajimmy2731
    @jaisammajimmy2731 21 วันที่ผ่านมา +2

    ഉർവശി =പാർവതി 🎉

  • @shibuharipad2131
    @shibuharipad2131 10 วันที่ผ่านมา

    Very good movie ❤

  • @ninibabu1363
    @ninibabu1363 11 วันที่ผ่านมา

    മികച്ച സിനിമ..

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 5 วันที่ผ่านมา

    Urvashi 💯👍

  • @noushadpk77
    @noushadpk77 21 วันที่ผ่านมา +2

    ഇത്‌ ഖത്തറിൽ ബാൻ ആണോ???റിലീസ്‌ ആയില്ലല്ലോ...🤔

    • @DeltaJes-co8yu
      @DeltaJes-co8yu 21 วันที่ผ่านมา

      Most likely as women don't wear masks😂

  • @parvatipillai6225
    @parvatipillai6225 18 วันที่ผ่านมา

    Good movie 👍

  • @pm3093
    @pm3093 17 วันที่ผ่านมา

    എന്റെ നാട്ടിൽ shoot ചെയ്ത പടം

  • @Tamizhan-lw7tw
    @Tamizhan-lw7tw 16 วันที่ผ่านมา

    அற்புதமான படம்

  • @RenjithKunjumonVasantha
    @RenjithKunjumonVasantha 21 วันที่ผ่านมา +4

    അന്നും ഇന്നും എന്നും ഉർവശി ഇഷ്ടം ❤❤❤

  • @jaimonputhur2757
    @jaimonputhur2757 19 วันที่ผ่านมา

    Olakka...

  • @jaleelkunnakkat9177
    @jaleelkunnakkat9177 21 วันที่ผ่านมา

    ജമാലിൻ്റെ പുഞ്ചിരി പറഞ്ഞില്ല

  • @Jelekha985
    @Jelekha985 19 วันที่ผ่านมา

    Ee film kanadiyathu theatre thanneyanu. Ellarum poyiiii kanuka....

  • @TravancoreSproutsandGreens
    @TravancoreSproutsandGreens 16 วันที่ผ่านมา

    ഉർവശിക്ക് തുല്യം ഉർവശി മാത്രം 👍

  • @moosamohammedhaneef4039
    @moosamohammedhaneef4039 14 วันที่ผ่านมา

    Ithanunumaparanjacinema

  • @Jameerali-qm2di
    @Jameerali-qm2di 17 วันที่ผ่านมา

    അണ്ണാ ഉരുവശി ചെച്ചിയെ ഇഷ്ടമാണ്.പടം വിജയിക്കട്ടെ. പക്ഷെ. ഞാൻ. പടംകണ്ടില്ല. കാരണം. പാർവതി തിരുവോത് ഉള്ളതുകൊണ്ട് പടം കാണാൻ ഉദ്ദേശിക്കുന്നില്ല. Sorry

  • @vpnpanickar
    @vpnpanickar 21 วันที่ผ่านมา +2

    ഉർവശി പാർവ്വതി ഉർവശി പാർവ്വതി റിലേഷൻസ് ambience brilliant ഇതിൻ്റെ ഒരു ഷോർട്ട് സ്റ്റോറി പറ(one line) എന്നാൽ അല്ലേ കാര്യം പിടികിടുന്നത്.

  • @jobi8961
    @jobi8961 21 วันที่ผ่านมา +1

    നല്ലൊഴുക്കു

  • @behappysufferwitasmile6223
    @behappysufferwitasmile6223 21 วันที่ผ่านมา +2

    Padam first day kandene, pakshe nashicha GRRR poyi kand cash kalanju. Ineem salary waiting. 😝😝😝😂

  • @shanmuhammed8974
    @shanmuhammed8974 19 วันที่ผ่านมา +2

    ഇങ്ങനുള്ള പടങ്ങൾ തീയേറ്ററിൽ പോയി കാണുന്നവരെ സമ്മതിക്കണം 🤤

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 14 วันที่ผ่านมา

    ഒരുഗ്രൻ പടം

  • @nithin4448
    @nithin4448 21 วันที่ผ่านมา +7

    എന്തിനാ ആ മൂലക്കെ പോയി നിക്കണെ 😛

    • @anandpraveen5672
      @anandpraveen5672 21 วันที่ผ่านมา

      റൂൾ ഓഫ് തേർഡ്

    • @nithin4448
      @nithin4448 21 วันที่ผ่านมา

      Vyakthamaayilla 😞

    • @ammuammoos2023
      @ammuammoos2023 21 วันที่ผ่านมา

      😂😂😂😂 കണ്ട് പിടിച്ച് ല്ലെ

    • @nithin4448
      @nithin4448 19 วันที่ผ่านมา +1

      @@ammuammoos2023 ahh kitti kitti !

    • @ammuammoos2023
      @ammuammoos2023 19 วันที่ผ่านมา

      @@nithin4448 🤣🤣🤣

  • @benzpallickathayil
    @benzpallickathayil 21 วันที่ผ่านมา +1

    First cmnt

  • @FRQ.lovebeal
    @FRQ.lovebeal 21 วันที่ผ่านมา +2

    *ലേഡീ സൂപ്പർസ്റ്റാർ പാർവതി ഫാൻസ്‌ അണ്ടി മുക്ക് 🤩🤩🥰🤩🥰🤩🤩🤩🤩🤩🤩*