ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Maharaja Tamil Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • Maharaja Full Movie Review: Watch the video review of the Tamil film Maharaja directed by Nithilan Saminathan starring Vijay Sethupathi, Anurag Kashyap, Natty (Natraj), Bharathiraja, Abhirami, Mamta Mohandas in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Maharaja #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays, and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism, and review of cinema.

ความคิดเห็น • 326

  • @Usercrpc148
    @Usercrpc148 หลายเดือนก่อน +40

    താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ..
    ഇത് പോലെ ഒരു സമീപനം താങ്കളുടെ അടുത്ത് നിന്ന് മുന്നേ കണ്ടിട്ടില്ല..
    വിമർശനങ്ങളെ ഉൾകൊള്ളാൻ പഠിക്കണം
    അല്ലാതെ stratosphere mesosphere എന്ന് പറഞ്ഞ് മെഴുകുക അല്ല വേണ്ടത്
    Mature ആയ് റിവ്യൂ ചെയ്യുന്ന താങ്കളിൽ നിന്ന് കൊറച്ച് കൂടി maturity പ്രതീക്ഷിക്കുന്നു

  • @anoopkumar-qp7vm
    @anoopkumar-qp7vm 2 หลายเดือนก่อน +161

    ഇന്നലെ പടം കണ്ടു.. ഒന്നും പറയാനില്ല അത്രയ്ക്കും ഗംഭീരമാണ് .. തീയേറ്ററില് തന്നെ പോയി കാണേണ്ട പടമാണ് .....❤‍🔥❤‍🔥⚡⚡⚡🔥🔥🔥

    • @ajamsvh5610
      @ajamsvh5610 2 หลายเดือนก่อน +1

      വർഷങ്ങൾക്ക് ശേഷം 😜?

  • @user-iu6er7yw5v
    @user-iu6er7yw5v หลายเดือนก่อน +27

    വർഷങ്ങൾക്ക് ശേഷം എന്ന ഒറ്റ ചിത്രമൊഴികെ താങ്കളുടെ മറ്റൊരു റിവ്യൂ എന്നെ ചതിച്ചിട്ടില്ല, നിലവാരം കാത്തുസൂക്ഷിക്കുക

  • @manojkavunkal6991
    @manojkavunkal6991 2 หลายเดือนก่อน +84

    വർഷങ്ങൾക്ക് ശേഷം നല്ല പടമാണെങ്കിൽ അതിലും നല്ല പടങ്ങൾ നിങ്ങൾ മോശം എന്ന് പറഞ്ഞിട്ടുണ്ട് അവിടെയാണ് പ്രശ്നം .

  • @jerishmp4637
    @jerishmp4637 2 หลายเดือนก่อน +372

    ഹലോ.. താൻ എന്തൊക്കെ പറഞ്ഞാലും വർഷങ്ങൾക്ക് ശേഷം തല്ലിപ്പൊളി പടം തന്നെ ആണ്😂

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน +15

      ഞാൻ തിരുത്താൻ വന്നിട്ടില്ലല്ലോ 😄

    • @sanaljohn5490
      @sanaljohn5490 2 หลายเดือนก่อน +15

      തല്ലിപ്പൊളി പടം premalu 100 cr നേടി അപ്പോള ഇത്

    • @sarathk8335
      @sarathk8335 2 หลายเดือนก่อน +6

      Athrak. Mosham. Padam. Onnumala. Bro

    • @mrstranger983
      @mrstranger983 2 หลายเดือนก่อน

      Care to explain why?

    • @nisamvlogs8464
      @nisamvlogs8464 2 หลายเดือนก่อน +14

      ആവേശം ലോക തല്ലി പൊളി ഫഹദിന്റെ കുറച്ചു seen ഉണ്ട് എന്നല്ലാതെ oru കോപ്പും ആ സിനിമയിൽ കണ്ടിട്ടില്ല എന്നിട്ട് പടം ഹിറ്റ്‌ 😂😂😂

  • @shukoorpulikkal5974
    @shukoorpulikkal5974 2 หลายเดือนก่อน +84

    താങ്കളുടെ റിവ്യൂ ഏറ്റവും പരാജയം ആയത് വർഷങ്ങൾക് ശേഷം ആണ്.

  • @shyamsankar4146
    @shyamsankar4146 2 หลายเดือนก่อน +101

    ഒരു പ്രതീക്ഷ ഇല്ലാതെ വെറുതെ പോയി കണ്ടതാ. ഒരു രക്ഷേം ഇല്ല
    ചുമ്മാ 🔥🔥

    • @ipman2671
      @ipman2671 หลายเดือนก่อน +1

      ഞാനും പ്വോളി പടം

  • @anshadikku5855
    @anshadikku5855 2 หลายเดือนก่อน +72

    വർഷങ്ങൾ ശേഷം തന്റെ അഭിപ്രായം കേട്ട് ഞാൻ കണ്ടു എന്റെ പൊന്ന് ഇങ്ങനെ ഒന്ന് ചതിക്കരുത് മറ്റുള്ളവരെ 😂

    • @user-jo9ui2sv2c
      @user-jo9ui2sv2c 2 หลายเดือนก่อน +5

      വിനീതിന്റെ പടങ്ങൾക്ക് ഒരു പ്രത്യേക ആരാധകവാണങ്ങൾ ഫസ്റ്റ് ഡേ ഉണ്ടാവും... അവരുടെ കയ്യടിയും പൊക്കിയടിയും കാണുമ്പോൾ ബുദ്ധിയുള്ള നമ്മൾ പോലും വിചാരിക്കും നല്ല പടം ആണ് നമുക്കാണ് മനസിലാവാത്തത് എന്ന്... തട്ടത്തിൻ മറയത്ത് ലെ ഡയലോഗ്കൾ എല്ലാം ഇപ്പോഴൊന്നു കണ്ട് നോക്കിയാൽ മതി.. ക്രിഞ്ചിന്റെ അയ്യര്കളി ആയിരിക്കും

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 หลายเดือนก่อน +37

    വർഷങ്ങൾക് ശേഷം അത്ര മികച്ചതായി തോന്നിയില്ല .മഹാരാജ ബ്രില്ലിയൻറ് സ്ക്രിപ്റ്റ് 👍

  • @vibgyor-9745
    @vibgyor-9745 2 หลายเดือนก่อน +31

    2:09 Actual Review

  • @sudheeshkumar7623
    @sudheeshkumar7623 2 หลายเดือนก่อน +20

    വർഷങ്ങൾക്ക് ശേഷം കണ്ട എല്ലാ റിവ്യൂവേഴ്സിനും എങ്ങനെ തെറ്റ് പറ്റി എന്നാണ് 🤔 റിവ്യൂ കണ്ട് തിയേറ്ററിൽ പോയി സിനിമ കണ്ട എനിക്ക് സിനിമ തീരെ പിടിച്ചില്ല എനിക്ക് വലിയ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്ന് കരുതി ആരോടും ഒന്നും പറയാൻ പോയില്ല 😃ഉണ്ണി ബ്ലോഗ് പറഞ്ഞതാ അതിലും രസം മേക്കപ്പിൽ അവര് കാണിച്ച ശ്രെദ്ധ 😃അംഗൻവാടി കുട്ടികളുടെ നാടകത്തിന് ഇതിലും നല്ല മേക്കപ്പ് ഉണ്ടാവും(അവൻ ഇപ്പോഴും തെർമോസ്‌ഫിയരിലാ 🤭എന്നാലും ഇരുന്ന് ന്യായികരിക്കും പഹയൻ )

  • @ahmedthameez
    @ahmedthameez 2 หลายเดือนก่อน +42

    ഈ സിനിമയെ പറ്റി കൂടുതൽ റിവ്യൂസും കമൻറ്സും ഒന്നും നോക്കാതെ കാണുന്നതാണ് നല്ലത്. ചില സിനിമകളുമായി ഇതിലെ ക്ലൈമാക്സിന് സാദൃശ്യം ഉള്ളതിനാൽ ആ സിനിമകൾ കണ്ടവർക്ക് ഇതിൻറെ ക്ലൈമാക്സ് ഊഹിക്കാൻ പറ്റും.
    ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള ട്വിസ്റ്റ് ആണ് ശരിക്കും രോമാഞ്ചം തന്നത്.

    • @ashikkuriakose4981
      @ashikkuriakose4981 2 หลายเดือนก่อน +2

      സത്യം അത് കേട്ട് പോയതുകൊണ്ട് emotional connection miss ആയി but making ഒരു രക്ഷയില്ല പിന്നെ bgm, character performance, interval punch🔥🔥

    • @ahmedthameez
      @ahmedthameez 2 หลายเดือนก่อน

      ​@@ashikkuriakose4981 എനിക്ക് എന്തെങ്കിലുമൊക്കെ പറയണമെന്നുണ്ട്. പക്ഷേ, ഈ സിനിമയെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അത് സ്പോയിലർ ആയി പോകും. അതുപോലെയാണ് ഇത് എടുത്തു വച്ചിരിക്കുന്നത്.

    • @keving7999
      @keving7999 หลายเดือนก่อน +5

      Climax twist മാത്രം predictable ആണ്

  • @ajamsvh5610
    @ajamsvh5610 2 หลายเดือนก่อน +30

    വർഷങ്ങൾക്ക് ശേഷം വർഷങ്ങൾക്ക് മുന്നേ ഇറങ്ങേണ്ട ഒന്നായിരുന്നു 🤷🏻‍♂️😄

  • @aneesha5759
    @aneesha5759 หลายเดือนก่อน +11

    എന്തൊരു നല്ല സിനിമ ആണ്.. അടുത്ത കാലത്ത് ഇത്രയും നല്ല പടം കണ്ടിട്ടില്ല 😢😢❤

  • @mahadevanr7802
    @mahadevanr7802 2 หลายเดือนก่อน +18

    മൺസൂൺ മീഡിയ മാറ്റി 'ഓസോൺ മീഡിയ' എന്നാക്കേണ്ടിവരുമോ..! 😂😂😂

  • @krishnakumark3415
    @krishnakumark3415 2 หลายเดือนก่อน +14

    സൂപ്പർ പടം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം

  • @ethanhunt356
    @ethanhunt356 2 หลายเดือนก่อน +11

    ഇനി മുതൽ തീയേറ്ററിൽ ഗംഭീര പടമാണ്.... OTT എങ്ങനെയാകുമെന്ന് അറിയില്ല എന്ന് പറഞ്ഞു, ഓരോ തവണയും മുൻകൂർ ജാമ്യം എടുക്കേണ്ടി വരും.

  • @udayarajidukki8889
    @udayarajidukki8889 หลายเดือนก่อน +5

    ചേട്ടാ ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ് നിങ്ങളുടെ റിവ്യൂ ഞാൻ കാണാറുണ്ട് താങ്കളുടെ മനസ്സിലുള്ള ആശയങ്ങൾ മനോഹരമായി അവതരിപ്പിക്കുന്നുണ്ട് വർഷങ്ങൾക്ക് ശേഷം എന്ന പടം ഞാങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല വളരെ നന്നായിരുന്നു 🥰🥰🥰🥰
    എന്നാലും എന്റെ സുധീഷേട്ടാ നിങ്ങൾക്ക് ഈ കാലയളവിൽ ഒന്ന് എയറിൽ കേറാൻ ഈ സിനിമ വേണ്ടിവന്നല്ലോ ല്ലേ
    എന്തായാലും കലക്കി 🔥
    മൺസൂൺ മീഡിയ എന്നൊരു ചാനൽ ഉള്ളത് പത്തുപേര് കൂടെ അറിയുന്നത് എനിക്കൊരു അഭിമാനമാണ് 👍
    എന്റെ ആഗ്രഹം നിങ്ങൾ ഇങ്ങനെ എയറിൽ കയറി പറന്നു നടക്കണം 😃😃😃😃
    ഈ പാവം ആരാധകനെ നിരാശ പെടുത്തില്ലെന്നു കരുതുന്നു 😂😂😂
    All the best സുധീഷേട്ടാ പാപ്പരാസികൾ കൂടട്ടെ ഇതൊക്കെ ഒരു രസമല്ലേ
    നിങ്ങൾ enjoy ചെയ്യൂ ഭായ് 🎉🎉🎉❤❤❤❤❤

  • @Yahooth_obg3
    @Yahooth_obg3 หลายเดือนก่อน +6

    വർഷങ്ങൾക്കു ശേഷം ഇനി വർഷങ്ങൾക്ക് ഓർമ്മിപ്പികാതെ ഇരിക്കുക .
    ഞാൻ ഇഹലോകം എന്നെന്നേക്കുമായി വേടിയുന്നു..🌿

  • @muhsinsham7132
    @muhsinsham7132 2 หลายเดือนก่อน +30

    Intro chumma 🔥 🔥🔥🔥

  • @athullal7438
    @athullal7438 2 หลายเดือนก่อน +12

    നല്ല സിനിമ. script അതും അവസാനം എല്ലാം connect ആകുന്നത് ഗംഭീരമായി 👏🏼

  • @youcanseeme007
    @youcanseeme007 2 หลายเดือนก่อน +28

    Unpredictable screenplay 😮

  • @maneeshthomas1261
    @maneeshthomas1261 2 หลายเดือนก่อน +8

    Great screen play ,Acting and Direction…..congratulations ….,,,👏👏👏

  • @Savu130
    @Savu130 2 หลายเดือนก่อน +14

    Koreanum... even malayalthil vare kanda kadha....pekshe screenplay kond njetichath kond gamfeeram❤

  • @praveendascp6845
    @praveendascp6845 2 หลายเดือนก่อน +40

    നിങ്ങളെല്ലാവരും പറയും, paid review ചെയ്യില്ല, തെളിവുണ്ടോ എന്നൊക്കെ -
    പക്ഷേ, വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ റിവ്യൂ, ഒരൊറ്റ റിവ്യൂവേഴ്സ് പോലും മോശം പറയാതെ, മികച്ച അഭിപ്രായം പറഞ്ഞപ്പോൾ, ഞങ്ങൾ കാഴ്ചക്കാർ സംശയിക്കുന്നതിൽ ഒരു തെറ്റും ഇല്ല -
    നിങ്ങളെല്ലാം എന്തെങ്കിലും തരത്തിൽ സിനിമാക്കാരാൽ സ്വാധീനിക്കപ്പെട്ടോ എന്നുള്ളത് -
    കാരണം അത്രയും മോശമാണ് ആ ചിത്രം -

    • @VineethSKR
      @VineethSKR 2 หลายเดือนก่อน +5

      രോമാഞ്ചം ott flop ആയിരുന്നു. വർഷങ്ങൾക്ക് ശേഷം എന്ന പടം തീയേറ്ററിൽ ഇഷ്ടപ്പെടും ott ൽ ഇഷ്ടപ്പെടാത്തത് ആരുടെയും പ്രശ്നമല്ല.

    • @vipinvp7001
      @vipinvp7001 9 วันที่ผ่านมา

      ​@@VineethSKRഎന്നിട്ട് തിയേറ്ററിൽ കണ്ട എല്ലാവർക്കും ഇഷ്ടപ്പെട്ടോ ഒരു പടം എന്നത് ഇവിടെ കണ്ടാലും ആളുകൾക്ക് ഇഷ്ടപ്പെടണം

    • @VineethSKR
      @VineethSKR 8 วันที่ผ่านมา

      @@vipinvp7001 ഇഷ്ടപ്പെടണം എന്ന് പറഞ്ഞാൽ, 12th fail എന്ന ഹിന്ദി സിനിമ ആദ്യം തീയേറ്ററിൽ റിലീസായി പരാജയപ്പെട്ടതാ, പിന്നീട് ott വന്ന് നല്ല response കിട്ടി വീണ്ടു തീയേറ്ററിൽ റിലീസായി

  • @jahangeerhamsa4671
    @jahangeerhamsa4671 2 หลายเดือนก่อน +6

    നിങ്ങളുടെ റിവ്യുവിൽ ഒരു വിശ്വാസമുണ്ടായിരുന്നു,എന്ത് കോണോത്തിലെ പടമാണ് ബായ് വർഷങ്ങൾക് ശേഷം,നിങ്ങളുടെ റിവ്യു കണ്ട് അന്ന് തിയേറ്ററിൽ എങ്ങാനും പോയി കണ്ടിരുന്നെങ്കിൽ...എന്റെ പൊന്നോ 🙏🙏🙏

  • @Sreejith_k85
    @Sreejith_k85 2 หลายเดือนก่อน +6

    2nd half twists okke 👌🏻 (except climax twist, which is almost predictable) VJS summa 🔥🔥🔥

  • @anandumanojkalappurackal6897
    @anandumanojkalappurackal6897 2 หลายเดือนก่อน +24

    Kidilan movie 🔥❤

  • @jijeshc1689
    @jijeshc1689 หลายเดือนก่อน +3

    Last 15 മിനുട്ട് മുൻപ് തന്നെ climax മനസിലാകും

  • @angamalydiary5058
    @angamalydiary5058 2 หลายเดือนก่อน +56

    വർഷങ്ങൾക്കു ശേഷം... പടം പോരാ... സുധീഷ് ഭായ്....
    എയറിൽ പോയതിൽ തെറ്റില്ല...😂

  • @i3media265
    @i3media265 2 หลายเดือนก่อน +21

    തിരക്കഥ👌...No സ്പൂൺ ഫീഡിംങ്..അഭിനയിച്ച എല്ലാ കാഥാപാത്രങ്ങൾക്കും ,പ്രോപർട്ടീസിന് വരെ ഇഴമുറിയാതെകണക്ട് ചെയ്യുന്ന തിരക്കഥ തന്നെയാണ് ചിത്രത്തിൻ്റെ നട്ടെല്ല്..6 വർഷമെടുത്ത് ഡ്രാഫ്റ്റ് ചെയ്തെന്നാണ് അറിഞ്ഞത്..സംവിധായകരെ നോക്കി സിനിമകാണുന്നവരുടെ കൂട്ടത്തിലേക്ക് നിഥിലൻ സാമിനാഥൻ കൂടി😘😘😘

    • @Jijin5
      @Jijin5 2 หลายเดือนก่อน

      Main plot climax copy of oldboy maharaja actor also agreed that on interview

    • @jomonj297
      @jomonj297 2 หลายเดือนก่อน +2

      ബ്രോ ഒരു സംശയം ഉണ്ട്..വിജയ് സേതുപതി എങ്ങനെ ആണ് ഈ വൈറ്റ് ആൻഡ് വൈറ്റ് ഇല്ല കൗൺസിലർ ഡെ അടുത്ത് എത്തുന്നതും അവിടെ നിന്ന് കൗൺസിലറെ തല്ലിയ ആൾഡ് പിറകെ പോകുന്നത്ും.. അവിടെ ഒരു ക്ലാരിറ്റി കുറവ് തോന്നി

    • @rohithr2604
      @rohithr2604 2 หลายเดือนก่อน

      ​@@jomonj297 VS nte veettil councillor de vandi number ulla toll receipt nilath kidann kitti angane anveshich aadyam veettilum pinne barilum ethi

    • @shamlaAK
      @shamlaAK 2 หลายเดือนก่อน

      @@Jijin5so ?

    • @ishthiakabdulla7479
      @ishthiakabdulla7479 หลายเดือนก่อน

      @@jomonj2973 perum vjs nte veetil poyath aa vandiyil aan. Pakshe a vandi engneyaan manassilayathenn aryilla

  • @sbrview1701
    @sbrview1701 2 หลายเดือนก่อน +18

    ബാലായ്യ യുടെ ഇടി കിട്ടുന്നവർ ഇത് പോലെ ഓസോൺ പാളിയിൽ പോകാറുണ്ട്

  • @abbaskakkoothparakkal6539
    @abbaskakkoothparakkal6539 2 หลายเดือนก่อน +16

    കുരങ്ങു ബൊമ്മ യും സൂപ്പർ പടമാണ്

  • @sulaiman0376
    @sulaiman0376 2 หลายเดือนก่อน +13

    Energizing movie🎉

  • @skmreviewvlogs5896
    @skmreviewvlogs5896 หลายเดือนก่อน +2

    *** Maharaja Tamil Movie Review ***
    Directed by Nithilan Swaminathan starring Vijay Sethupathi in the lead role. Also starring Anurag Kashyap, Natarajan Subramaniam.
    ONE LINE REVIEW: OUTSTANDING
    3 main factors to watch Maharaja;
    1) SCREENPLAY
    2) EDITING
    3) VIJAY SETHUPATHI TERRFIC PERFORMACE.
    Story is what we know and what we seen in movies but how its mounted that what Maharaja film worth watchable.
    The potential of Vijay Sethupathi can be witnessed. After watching his cruel Santhanam in Vikram, Maharaja is another mind-blowing performance.
    The movie mounts from the interval block and second half its full of twists and surprises thereby hooking the audience.
    Another notable performance is of Anurag Kashyap. We could see him more as an antagonist in Kollywood.
    Nothing more to write , Maharaja is a truly theatre watch experience.

  • @joshyjo8457
    @joshyjo8457 หลายเดือนก่อน +8

    ഞ്യാപകം വന്തതെ. ...... 🔥

  • @meera.gmeera2319
    @meera.gmeera2319 หลายเดือนก่อน +3

    വേറൊരു film കാണാൻ പോയി. അതിന് ആളില്ലാത്തതുകൊണ്ട് മഹാരാജയ്ക്ക് കേറി. എന്റമ്മോ ഒന്നും പറയാനില്ല. പൊളിച്ചു 👌🏻👌🏻👌🏻

  • @abilashgsp
    @abilashgsp หลายเดือนก่อน +5

    നിങ്ങളുടെ വാക്കു കേട്ട് പടം കാണാൻ പോയവർക്ക് കാശ് പോയി. അതാണ് വിമർശനങ്ങൾ വന്നത്. അതിന് നീ എന്തിനാണ് ഇത്രമാത്രം ദേഷ്യപ്പെടുന്നത്.
    അബദ്ധത്തിൽ പറ്റിയത് ആണെങ്കിൽ അതു പറയുക. അല്ലെങ്കിൽ പൈസ വാങ്ങി പ്രൊമോഷൻ ചെയ്തത് ആണെങ്കിൽ അതു പറയുക. ഈ വീഡിയോ പകുതിയും എയറിൽ ആക്കിയവർക്ക് ഉള്ള താക്കീതും ഭീഷണിയും ആണ്.
    നിനക്ക് തെറ്റ് പറ്റിയത് കൊണ്ട് ആണ് വിമർശനം വരുന്നത്. അത് ഇനിയും ഉണ്ടാവും. എത്രയോ ചാനലുകൾ, കമ്പനികൾ ഒക്കെ പരാജയപ്പെട്ടു പോവുന്നു. നിനക്ക് മാത്രം എന്താണ് പ്രത്യേകത. നീ എന്താ ജന്മം കൊണ്ട് മാധ്യമ പ്രവർത്തകനായത് ആണോ. ഇത് നിന്റെ കുലത്തൊഴിൽ വല്ലതും ആണോ.

  • @huzanjafar6448
    @huzanjafar6448 2 หลายเดือนก่อน +7

    Screenplay 👌🏻🔥

  • @ranjithkumar541
    @ranjithkumar541 2 หลายเดือนก่อน +8

    Must Watch Movie

  • @basheerahamed7248
    @basheerahamed7248 2 หลายเดือนก่อน +2

    அற்புதமான படம். Must watch movie...

  • @Jijin5
    @Jijin5 2 หลายเดือนก่อน +2

    Main plot climax copy of oldboy maharaja actor also agreed that on interview

  • @AbdullahAnzad
    @AbdullahAnzad 2 หลายเดือนก่อน +4

    Brilliant direction and performance 🔥

  • @ebinjoychan4336
    @ebinjoychan4336 2 หลายเดือนก่อน +1

    When a person reviews a film, they are sharing their individual perspective, which is shaped by their unique tastes, experiences, and expectations. This subjective viewpoint should not be taken as a definitive judgment on the film's quality or appeal. Instead, reviews should be seen as personal reflections that might help audiences form their own opinions, but ultimately, each viewer's experience with the film will be uniquely their own.

  • @riyajudin6228
    @riyajudin6228 2 หลายเดือนก่อน +1

    Bhai ningaldeee reviews okkeee adipoliii aaanuu…. Ningaldeee review kandittt padammm kaaanunnavaraaanuuu njangalilll palarum… Decent reviews aaanuuu… Keep going don’t bother haters….

  • @binoyharold
    @binoyharold 2 หลายเดือนก่อน +1

    I liked varshangalak shesham. Its purely my opionion

  • @Sammid23
    @Sammid23 หลายเดือนก่อน +1

    വർഷങ്ങൾക്കു ശേഷം റിവ്യൂ advertisement എന്ന് താഴെ കുഞ്ഞു അക്ഷരത്തിൽ എങ്കിലും എഴുതി കാണിക്കാം ആയിരുന്നു അതോടെ താങ്കളുടെ വിശ്വാസം പൂർണമായും ഇടിഞ്ഞു

  • @solomondavid75
    @solomondavid75 หลายเดือนก่อน +1

    "വർഷങ്ങൾക്ക് ശേഷം" പോലത്തെ അവരാതം ഒക്കെ ഗംഭീരം ആണെന്ന് പറഞ്ഞ സുധീഷ് ഏട്ടൻ സ്ട്രാറ്റോസ്ഫിയർ വരെ പോയ പേരായിരുന്നു അയാണോസ്ഫിയർ വരെ എങ്കിലും പോവേണ്ടതായിരുന്നു.... സ്ട്രാറ്റോസ്ഫിയർ വരെ എത്തിയോള്ളു എന്നത് തന്നെ ഒരു മുൻജന്മ സുകൃതം🙏🙏🙏

  • @aneeshraju7675
    @aneeshraju7675 2 หลายเดือนก่อน +5

    @ 2:10 onwards

  • @shafeeqshan4528
    @shafeeqshan4528 หลายเดือนก่อน +2

    must must must theatrical stuff 💥

  • @allinall6392
    @allinall6392 2 หลายเดือนก่อน +2

    വല്ലപ്പോഴും എയറിൽ ആവുന്നത് നല്ലതാണ്
    കുറേ ഏറെ പ്രൊഡ്യൂസർ മാര് കയറിൽ ആവുന്ന അത്രേം വരില്ലല്ലോ എയറിൽ ആവുന്നത്
    മാത്രമല്ല കുറച്ചു കെമിസ്ട്രി മനസ്സിലാവുകയും ചെയ്തു

  • @Ashik52017
    @Ashik52017 หลายเดือนก่อน +1

    ഹയ്യോ!!!!unbelievable movie, grate story, amazing direction, vijay and kasyap..... Superbbbb,, superbbbbb🎉. Big salute vijay sethupathi👌

  • @karunkp
    @karunkp 2 หลายเดือนก่อน +1

    Drishyam, A wednesday ഇതൊക്കെ കണ്ടപ്പോ അല്ലെങ്കിൽ climax വന്നപ്പോ കിട്ടിയ കിക്ക്.... പൊളി ♥️👍

  • @Athulmoviestudio228
    @Athulmoviestudio228 2 หลายเดือนก่อน +1

    ഇത് എവിടായിരുന്നു മച്ചാ 😄പടം കണ്ടു ഒരു രക്ഷയുമില്ല vijay sethupathi is back🔥🔥🔥🔥

  • @siddiqakbar9636
    @siddiqakbar9636 2 หลายเดือนก่อน +4

    ഇവിടെ വേണു ആരാ.... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ കേട്ട് കേട്ടു മടുത്തു 😂😂😂

  • @sreerenjini1769
    @sreerenjini1769 หลายเดือนก่อน

    Maharajas ippol kandu...almost predictable aayittulla movie aanu, Vikram, Jailer angane okke ulla violence kure ulla movie. .. katha ingane okke aakumennu namukku manassilakum...7/10 kodukkam

  • @arunak2517
    @arunak2517 2 หลายเดือนก่อน +3

    Padam🔥🔥🔥

  • @arunprasadkl25
    @arunprasadkl25 2 หลายเดือนก่อน +1

    ദേ ഇപ്പോൾ പടം കണ്ടു വന്നേയുള്ളു 🥰 കിടിലം പടം....VJS❤️

  • @sajilrehman7337
    @sajilrehman7337 2 หลายเดือนก่อน +3

    Air, മിസോസ്ഫിയർ, അയണോസ്ഫിയർ, ഓസോൺ പാളി.... എനിക്കൊന്നും മനസിലായില്ല 😊

    • @roxsonk.p8390
      @roxsonk.p8390 2 หลายเดือนก่อน

      എനിക്കും 😂

    • @noufal2690
      @noufal2690 หลายเดือนก่อน

      ഇനി വരാനുള്ള പുതിയ സിനിമകളുടെ പേരുകൾ ആവാനാണ് സാധ്യത 😜

    • @unnikrishnang6367
      @unnikrishnang6367 หลายเดือนก่อน

      😂😅😂

  • @UMERSAALI
    @UMERSAALI หลายเดือนก่อน

    എന്റെ പൊന്നോ.. മഹാരാജ ❤️❤️❤️
    പൊളി പൊളി പൊളി...
    ഉറപ്പായും തിയേറ്ററിൽ പോയി ഉറപ്പായും കാണേണ്ട സിനിമ ❤️❤️❤️👌👌👌

  • @asf9400
    @asf9400 2 หลายเดือนก่อน +2

    വർഷങ്ങൾക്കു ശേഷം മികച്ച സിനിമയാണ് എന്ന അഭിപ്രായം തന്നെയാണോ ഇപ്പോഴും ഉള്ളത് ?
    സാഹചര്യം മാറുന്നതിനനുസരിച്ച് അഭിപ്രായവും മാറുമായിരിക്കും☺️☺️
    But മഹാരാജ🔥🔥🔥🔥

  • @kvsurdas
    @kvsurdas หลายเดือนก่อน

    സാധാരണ ഇദ്ദേഹത്തിന് റിവ്യൂസ് അങ്ങനെ പിഴയ്ക്കാത്തതാണല്ലോ?
    ' വർഷങ്ങൾക്കുശേഷം ' സിനിമയുടെ റിവ്യൂവിന് എന്തു പറ്റിയതാണെന്ന് മനസ്സിലാവുന്നില്ല.
    ചിലപ്പോൾ കാണാൻ സമയം കിട്ടിക്കാണില്ല.റിവ്യൂ ചെയ്യേണ്ടിയും വന്നു.
    അതായിരിക്കും പറ്റിയത്.

  • @joysongpeniel8272
    @joysongpeniel8272 หลายเดือนก่อน

    🌹♥️🌹 ഇന്ന് ഇപ്പോൾ കണ്ടു ഒന്നും പറയാനില്ല കിടിലം🌹♥️🌹 തിരക്കഥ സംവിധാനം👍👍👍👍🌹♥️🌹

  • @emcdmx8058
    @emcdmx8058 21 วันที่ผ่านมา

    super movie....Vijay Sethupathi was brilliant ....on top of that director and editing....overall a super movie..

  • @salimm4985
    @salimm4985 2 หลายเดือนก่อน +7

    നിങ്ങളുടെ റിവ്യൂ കാണാൻ വരുന്നവരെ ആക്കരുത്.. ബുദ്ധിജീവി ഓസോൺ പ്രയോഗം ഒക്കെ കണ്ണാടിയിൽ നോക്കി പറഞ്ഞ മതി കേട്ടോ.. don't underestimate the viewers.. ഇതിനെ ക്കൾ മികച്ച പടമൊക്കെ കുറ്റം പറഞ്ഞു ബുദ്ധിജീവി പട്ടത്തിൽ കേറിയ നിങൾ ഉൾപ്പെടെയുള്ള കുറെ എണ്ണം ഏറ്റവും കൂതറ പടത്തിനു വായ്താരികൾ വാരി വിതറുമ്പോൾ അതിനെ വിമർശിക്കുന്ന പ്രേക്ഷകരെ ഓസോൺ മണ്ഡലം പറഞ്ഞ് പുച്ചിക്കരുത്. വിവരവും വിദ്യാഭ്യാസവും നിങ്ങൾക്ക് മാത്രം എന്ന അഹന്ത മാറ്റി വെക്കൂ.. നിങൾ മാത്രമല്ല വേറെയും ഉണ്ട്

    • @RajeeshChandran-ye3xd
      @RajeeshChandran-ye3xd 2 หลายเดือนก่อน

      ഇത് പോലെ തന്നെ ലവ് ആക്ഷൻ ഡ്രാമ ക്കും ഇദ്ദേഹം പോസിറ്റീവ് റിവ്യൂ ആണ് പറഞ്ഞെ... അത്രേം മൂഞ്ചിയ ഒരു പടം... അന്നേ തോന്നിയിട്ടുണ്ട് ഇയാളും paid reviewer ആണെന്ന്

    • @love-xg8ef
      @love-xg8ef หลายเดือนก่อน

      കുരു അൽപ്പം മൂത്തതാണല്ലോ?
      വല്ലാതെ ചൊറിയുന്നുണ്ടല്ലോ....?
      സാരമില്ല ചികിത്ശിച്ചാൽ മാറിക്കിട്ടും 😊😊

    • @salimm4985
      @salimm4985 หลายเดือนก่อน

      @@love-xg8ef നിൻ്റെ കുരു ചൊറിഞ്ഞ് ഇവിടെ പൊട്ടിക്കല്ലേ .. കൂടുതൽ നാറും. കുറെ ക്ലീഷേ ഡയലോഗും കോപ്പി ചെയ്തു ഇറങ്ങിക്കോളും കുരു ഡോക്ടർ

    • @dragonpaily1886
      @dragonpaily1886 หลายเดือนก่อน

      Ne venonkil kanda mathiyeda 🌺ra ith ayalude channel ayalde ishtam ne venonkil kaanu allel don't recommend channel option und

    • @salimm4985
      @salimm4985 หลายเดือนก่อน

      @@dragonpaily1886 ശരി രാജാവേ. അയാളുടെ ചാനൽ അല്ലേ. നിൻ്റെ അല്ലല്ലോ. അയാള് മിണ്ടട്ടെ. നിൻ്റെ അഭിപ്രായം മതി ഉപദേശം വേണ്ട തായ്ലീ

  • @rafeeqrafeeq4317
    @rafeeqrafeeq4317 27 วันที่ผ่านมา

    ആദ്യത്തെ 2 മിനിറ്റ് വേണ്ടിയിരുന്നില്ല.... ഞാൻ താങ്കളുടെ അഭിപ്രായം കേട്ടെ ഒരു സിനിമ കാണാറുള്ളൂ ഇപ്പോൾ...

  • @user-sx2vb5vm7m
    @user-sx2vb5vm7m หลายเดือนก่อน

    Maharaja cjan kandu vijay sethu pathi super acting villain role Anuragh kysap negative role super.climax kollam 3.5/5

  • @ahmedthameez
    @ahmedthameez 2 หลายเดือนก่อน +1

    സിനിമ തുടങ്ങുമ്പോഴുള്ള ലിയോ ലെ ബിജിഎം ❤

  • @mrlolan3427
    @mrlolan3427 หลายเดือนก่อน

    Maharaja onnum parayanilla ingane timeline blend cheyum ennu orikalum pratheekshichilla

  • @jojo2020
    @jojo2020 2 หลายเดือนก่อน

    Ozone paliye Patti paranjath onnum manasilayilla... aarelum explain cheyyamo?

  • @kirancc81
    @kirancc81 หลายเดือนก่อน

    Maharaja. Excellent movie.. goose bump performance. Dont miss it in theatres. ❤❤❤

  • @nithin4406
    @nithin4406 หลายเดือนก่อน +1

    Super movie must watch❤

  • @klnanbans5216
    @klnanbans5216 หลายเดือนก่อน

    No mercy cinema de climax kanda athe feeel aarunnu eee cinemeda climaxum wonder ful movie❤

  • @creeder99
    @creeder99 2 หลายเดือนก่อน +5

    People are so dumb some times,reviewers are saying they're own opinion after watching a movie and nothing going to change that by trolling them 😂

  • @masterofpes6151
    @masterofpes6151 2 หลายเดือนก่อน

    Video start 2:09 mint

  • @luvinkid6801
    @luvinkid6801 2 หลายเดือนก่อน

    enikk ippozhum manassilavatha kaaryam, why people still don’t understand ‘not everyone is the same’. ellaavarkum ore taste allallo? reviewers avarude opinion aan paranjath, ath thanne enikkum thonnanam ennundo? ( enikk swnthamai oru abiprayam illaa ennalle ,athinte meaning)..

  • @abhijithraj7762
    @abhijithraj7762 2 หลายเดือนก่อน +1

    ക്ലൈമാക്സ്‌ ഊഹിക്കാം.. പക്ഷെ അത് എടുത്ത രീതി 🔥🔥🔥🔥🔥.... തിരക്കഥ യുടെ പവർ

  • @maathan_vyshnav
    @maathan_vyshnav 22 วันที่ผ่านมา

    Oww this movie too VJS ONEMAN SHOW💎🔥🖐️🖐️🖐️

  • @MR-uo9qt
    @MR-uo9qt หลายเดือนก่อน

    Rasavathi review please

  • @mohamedsirajmadakkan7260
    @mohamedsirajmadakkan7260 2 หลายเดือนก่อน +1

    Making is awsome

  • @melodybastian8391
    @melodybastian8391 2 หลายเดือนก่อน +21

    ഒന്നും മനസ്സിലായില്ല 🤔 ozone layer,troposphere???

    • @ananddevaraj756
      @ananddevaraj756 2 หลายเดือนก่อน +10

      മൊത്തം ട്രോൾ 😂😂

    • @izaanmedia
      @izaanmedia 2 หลายเดือนก่อน +11

      വർഷങ്ങൾക്കു ശേഷം ഉണ്ണിവ്ലോഗ് ഇയാൾ ഗംഭീര പടം പറഞ്ഞു റിവ്യൂ ചെയ്തു.പടം OTT ഇറങ്ങി ആളുകൾ കണ്ടപ്പോ ആളുകൾക്ക് മനസ്സിലായി ഇവരുടെ റിവ്യൂ വിന്റെ GENUVINITY ആൾക്കാർ പിടിച്ചു എയറിൽ കയറ്റി അതാണ് 😂

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน +8

      ​@@izaanmediaഇതിൽ ഒറ്റയടിക്ക് ജനുവിന് എന്നതിലേക്കു വയ്ക്കാൻ പറ്റുമോ.. നമ്മുടെ റിവ്യൂ വന്നത് കൊണ്ട് മാത്രം ആണ് പടം ഇത്രയും കളക്ഷൻ നേടിയത് എന്നും പറയാൻ പറ്റുമോ? Turbo മിക്കയിടത്തും നെഗറ്റീവ് ആയിരുന്നു.. പടം കളക്ഷൻ നേടിയിട്ടുണ്ട്.. OTT വരുമ്പോൾ അഭിപ്രായം engane ആകും എന്നാണ് കരുതുന്നത് 😊. വിമർശനത്തെ സ്വാഗതം ചെയ്യുന്നു, അതുകൊണ്ട് തന്നെ ആണ് ഇൻട്രോ യിൽ ഈ കാര്യങ്ങൾ പറഞ്ഞതും ❤️

    • @gs150r
      @gs150r 2 หลายเดือนก่อน

      @@ananddevaraj756troll onnum youtubil kandilla. Evide kaanan pattum?

    • @blinkzworld1477
      @blinkzworld1477 2 หลายเดือนก่อน +1

      തിരിച്ചറിവ് നന്നായി

  • @noormuhammedibnu5226
    @noormuhammedibnu5226 2 หลายเดือนก่อน

    Thanks

  • @justpieceofcake
    @justpieceofcake หลายเดือนก่อน

    ഹെന്റെമോനെ ഒരു രക്ഷയും ഇല്ല. നല്ല പടം 🔥🔥🔥👌👌👌👌👌👌👍👍

  • @msd785
    @msd785 2 หลายเดือนก่อน +1

    Vere level an 🎉

  • @wonderfeba4092
    @wonderfeba4092 2 หลายเดือนก่อน

    must watch movie
    കണ്ണീരിനോടൊപ്പം തന്നെ Goos bumbs സമ്മാനിക്കു ന്ന" ദൃശ്യ"ങ്ങൾക്കു മുകളിൽ നിൽക്കുന്ന എന്നു പറയാവുന്ന കിടിലൻ സിനിമ. VSP ആടി തിമിർത്തു

  • @akashnataraj2420
    @akashnataraj2420 2 หลายเดือนก่อน

    Monsoon എപ്പോളും ട്രോപോസ്‌ഫെയറിൽ.. സംഭവിക്കുന്ന പ്രതിഭാസം ആണ് ആശാനെ 😅

  • @angamalydiary5058
    @angamalydiary5058 2 หลายเดือนก่อน

    എനിക്ക് നേരെ തിരിച്ചാണ് അനുരാഗ് കശ്യപ് അല്ലാതെ വേറാരെങ്കിലും ആയിരുന്നെങ്കിൽ എന്ന് തോന്നി... ബാക്കി എല്ലാം കിടു...

  • @ajaymanampilly3902
    @ajaymanampilly3902 2 หลายเดือนก่อน +1

    Must Watch 🎉

  • @MakeshMahi-go7vg
    @MakeshMahi-go7vg หลายเดือนก่อน +1

    Super

  • @sethunath3358
    @sethunath3358 หลายเดือนก่อน

    Maharaja കാലും iratta ആണ് കൂടുതല്‍ ഫീൽ ഉണ്ടാക്കിയthu

  • @pradeesh.1994
    @pradeesh.1994 หลายเดือนก่อน

    ഈ ഡയറക്ടറുടെ kurangu bommai പണ്ട് കണ്ടിട്ട് ഉണ്ട് അതും ഇതിന്റെ അത്രയും വരില്ല എന്നാലും കൊള്ളാം
    ഈ സിനിമയിൽ സേതുപതി toy വാങ്ങുമ്പോൾ കുരങ്ങു ബൊമ്മ കാണിക്കും നിതിലന്റെ ഫസ്റ്റ് സിനിമയുടെ റഫറൻസ് ആണ്

  • @Sahnas_36
    @Sahnas_36 2 หลายเดือนก่อน +4

    🙌🏻🔥🔥

  • @Ajwaaluminiuminterierwork
    @Ajwaaluminiuminterierwork หลายเดือนก่อน +1

    Vjs❤❤🔥

  • @vsk96122
    @vsk96122 หลายเดือนก่อน

    പടം അടിപൊളി..... Script.. സേതുപതി acting.. എല്ലാം

  • @jibiappu3049
    @jibiappu3049 2 หลายเดือนก่อน

    പടം കണ്ടു ഒരു രക്ഷയുമില്ല അടിപൊളി

  • @abdulsalamkt9846
    @abdulsalamkt9846 29 วันที่ผ่านมา

    Thrilling movie 👍🏽

  • @praveenrajm.r224
    @praveenrajm.r224 2 หลายเดือนก่อน

    ഇന്നലെ കണ്ടു,വേറെ ലെവൽ മൂവി... ❤❤

  • @muneerpallangal7055
    @muneerpallangal7055 2 หลายเดือนก่อน +1

    സുധീഷ് ഏട്ടാ ഇതിൻറെ ഇടയിൽ കൂടെ കുറച്ച് മലയാളം പടം കൂടെ ഇറങ്ങിയിരുന്നു അതിൻറെ ഒന്നും റിവ്യൂസ് കണ്ടില്ല

    • @NithinzMedia
      @NithinzMedia 2 หลายเดือนก่อน

      Athalle paranjathu. Kurachu divasam Airil aayirunnu ennu.

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน

      ​@@NithinzMedia😂

  • @lijovadakkan4232
    @lijovadakkan4232 2 หลายเดือนก่อน +1

    മഹാരാജ അടിപൊളി പടം

  • @user-np9fs9hr1w
    @user-np9fs9hr1w 2 หลายเดือนก่อน

    നിങ്ങളൊക്കെ പറഞ്ഞതും കേട്ട് പോയിട്ട് വർഷങ്ങൾക്കു ശേഷം സിനിമ പോലെയാകുമോ അവസാനം 🤣