പ്രസംഗം സൂപ്പർ അച്ചാ വേദ പാഠം ഒക്കെ കുഞ്ഞുമക്കളെ പഠിപ്പിക്കുന്ന എല്ലാ വക്കം Sistersഅൽമായർ അവക്ക് നിരന്തരം ഇങ്ങനെ class എടുത്താൽ വളരെ നല്ലതായിരുന്നു.ഒത്തിരി തിരിച്ചു വ്യത്യാസം കാണിക്കുന്ന ഒരു വിഭാഗം വേറെ ഒരു മതത്തിലും ഇല്ല. ക്രിസ്തുമതത്തിലുള്ള ടത്തോളും നല്ല പ്രസംഗങ്ങളും ക്ലാസ്സുകളും ഉള്ള മററ്റാരു മത വൃമില്ല. എന്നിട്ടും കുഞ്ഞു മനസ്സിനെ നോവിക്കാതെ ഈശോയെപ്പറ്റി പഠിപ്പിക്കാനും , സ്നേഹത്തോടെ പെരുമാറാനും പഠിപ്പിച്ചാൽ മതിയായിരുന്നു. ഒരു പ്ലാസ്റ്റിക് തൊപ്പി കൊടുക്കുന്നതിൽ പോലും Sisters കാണിക്കുന്ന ഒരു തരം താണ പരിപാടി ഉണ്ട്. അതും ക്രിസ്തു രാജ് ന്റെ തിരുനാളിന അതൊക്കെ കണ്ടു നിന്ന മാതാപിതാക്കൾക്കു പോലും കണ്ണനിറഞ്ഞു അച്ചന്റെ ഈ പ്രസംഗം ഉടനീളം വളരെ നല്ലത്. എല്ലാവരും ഇതൊന്നു കേട്ട് പ്രാവർത്തികമാക്കിയിരുന്നെങ്കിൽ .ദൈവം പിത്യ വിനെ അനുഗ്രഹിക്കട്ടെ.
എന്തുവന്നാലും ആസ്വദിക്കണം മുന്തിരി ചാർ പോലുള്ള ഈ ജീവിതം.. ഭാര്യ, ഭർത്താവ്.. മക്കൾ ഒക്കെ.. കൂട്ടുകൂടാൻ... പ്രാർത്ഥിക്കാൻ.... ഭക്ഷണം കഴിക്കാൻ 🌹🌹🌹🌹🔥🔥🔥💕💕💕💕💕💕
Very very true........ ഹാസ്യം..... തമാശ..... അത് കുടുംബത്തിൽ ഉണ്ടാക്കുന്ന effect........... എൻ്റെ മോനെ ഒരു ക്യാഷ് കൊടുത്താലും കിട്ടില്ല......ചുമ്മാ തള്ളു വിടന്നെ......എല്ലാ വീട്ടിലും സന്തോഷം കളിയാടടേ
ശരിയായ ക്രിസ്തീയ ആത്മീയത എന്നാൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുക എന്നതാണ്... ഇല്ലെങ്കിൽ ഈ പറയുന്ന ആനന്ദം, സന്തോഷം, സമാധാനം ഒന്നും ഉണ്ടാവുകയില്ല... കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും നിലനിൽക്കുകയില്ല...
ഇപ്പോൾ പുരോഹിതർ ലോകത്തെ സുഹിപ്പിച്ചുള്ള വർത്തമാനം പറഞ്ഞു. ലോകത്തോട് ചേരുവാണ്. യേശുവിന്റെ വചനത്തെ ആർക്കും കൊടുക്കുന്നില്ല.1യോഹന്നാൻ 2-15,16. റോമർ 12-1,2യാക്കോബ് 4-4. മലാക്കി 2-7 വായിക്കുക ദൈവവചനമാണ് ജ്ഞാനം. ഞാനമാണ് മനുഷ്യർക്ക് നിത്യ ജീവൻ കൊടുക്കുന്നത് യോഹന്നാൻ 8-51(17-3)(5-24,25)മത്തായി 12-34,36യോഹന്നാൻ 6-63 വായിക്ക ദൈവ വചനം ദൈവത്തിന്റെ ആത്മാവാണ്. ജെരെമിയ 15-16,17,18,19 വായിക്ക ജ്ഞാനം കൊടുക്കാത്തതാണ് ക്രിസ്ത്യനികൾ തകർന്നു പോകാൻ കാരണം യൂറോപ്പിനെ നോക്ക് ക്രിസ്താനിറ്റി തകരുന്നു മനുഷ്യന് പണവും സുഖവും മതി. മനുഷ്യന് ജ്ഞാനം കിട്ടുമ്പോൾ എല്ലാം മാറും. ജ്ഞാനത്താൽ ദൈവം സകലവും സൃഷ്‌ടിച്ചു.ലോകം എന്താണെന്നറിയില്ല പലർക്കും ലൂക്ക 18-15മുതൽ വായിക്ക, ഇവിടെ നമ്മളോട് ഏറ്റവും ചേർന്ന് നില്കുന്നവരാണ് നമ്മുടേലോകം എന്നുകാണാം. ഇനി ആത്മാവ് എന്താണന്നു പലർക്കും അറിയില്ല യോഹന്നാൻ 6-63 ആവർത്തിച്ചു വായിക്കു അപ്പോൾ അറിയാം ആത്മാവ് എന്താണെന്നു. ദൈവത്തെ കൊടുക്ക്.റോമർ 8-5,6,7,8,9, വായിക്ക ഗലത്തിയ 5-15 മുതൽ വായിക്ക.
ഏദൻതോട്ടത്തിൽ ആദവും ഹവ്വയും എത്ര ആനന്ദത്തോടെയാണ് ദൈവമായ കർത്താവിനോടൊപ്പം നടന്നിരുന്നത്. കത്തോലിക്കാ തിരുസഭ ദൈവമായ കർത്താവിൻ്റെ ഏദൻ തോട്ടമാണ്. അവിടെ സർപ്പത്തെയും യൂദാസിനെപ്പോലെയുമുള്ള വർ മാത്രമാണ് പ്രശ്നക്കാർ ' ധ്യാനത്തിൻ്റെ Talk നൽകേണ്ട സമയത്ത് ധ്യാനഗുരുക്കന്മാരാണ് പ്രസംഗിക്കുക കുടുംബകൂട്ടായ്മകളിൽ സന്ദർശന വേളകളിൽ സഭാമക്കളുടെ പൊതു പ്രശ്നങ്ങളാണ് ചർച്ച ചെയ്യുക. ThomasTharayil Bishop ൻ്റെ വചനപ്രഘോഷണങ്ങൾ അനേകം TH-cam ൽ ഉണ്ട്.
പിതാവേ ഇതൊന്നും അല്ല പറയേണ്ടത് ഇന്നത്തെ പ്രശ്നം യേശൂ ആരാണ് എന്നും യേശൂ എന്തിനു വേണ്ടിയാണ് ഈ ഭൂമിയിൽ വന്നത് എന്നും എന്തിനാണ് യേശൂ ആർക്കു വേണ്ടിയാണ് മരിച്ചതും എന്നും പറഞ്ഞു കൊടുക്ക് കാരണം ഇന്ന് പണത്തിനു വേണ്ടി ജീവിക്കുന്ന ഒരു വർഗ്ഗമായി ക്രൈസ്തവർ മാറുന്നു എന്തുകൊണ്ട് ഈ ക്രൈസ്തവരെ തിരുത്താൻ സഭ മെത്രാന്മാർ അച്ചെന്മാർ പറഞ്ഞു കൊടുക്കാത്തത്
Many good points - would it not have been also a good occasion to warn on the dangers of use of contraception since same is at root of many other issues in marriage ; the young people of this age are second generation of a contracepting culture with its user mentality which leads to the selfishness, loss of trust in God and the joy that is a fruit of holiness .Families asked to recite The Creed to help do away with the idolatry of self / other creatures , instead to turn to The Lord might make it not so hard to practice NFP without too much technical help, ( after good confession repenting of sins against purity in marriage as well as exposure as portals of evils . God Bless !
@@Prakrthyക്രിസ്തു ആരാണ് എന്ന് മനസ്സിലായോ? ക്രിസ്തു ആരാണ് എന്ന് മനസ്സിലായവർക്ക്, എന്താണ് അവിടെ ക്രിസ്തു ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാകും. പൗലോസിനെ ഒട്ടും മനസ്സിലായില്ലായിരിക്കും അല്ലേ?
പഴയ നിയമം പരിശുദ്ധാത്മാവിൻ്റെ നിയമം, പുതിയ നിയമം നിത്യജീവൻ്റെ നിയമം, കത്തോലിക്കാ തിരുസഭയുടെ കല്പനകൾ, നിയമങ്ങൾ, കൂദാശകൾ, ചട്ടങ്ങൾ, പ്രസാദവരത്തിൻ്റെ നിയമം ' കത്തോലിക്കാ തിരുസഭ ദൈവമായ കർത്താവിൻ്റെ ഏദൻതോട്ടമാണ്. അവിടെ പിതാവായ ദൈവം സഭാധികാരികളിലൂടെ പ്രവർത്തിക്കുന്നു. സർപ്പത്തെയും യൂദാസിനെയും പോലുള്ളവർ സഭയ്ക്കെതിരെ പ്രവർത്തിക്കുന്നു.
Sir blind not seen another one so please think your position in samariyakaren sabath day also done miracle and cure said good ness for use incase old days cathalic said or sabha kada Mulla Sunday exploitation so many but now change allpeople aware Bible/ jesus christ,Make chatta on Jerusalem church
പിശാച് സഭയെ തകർക്കാൻ വന്ധ്യം കരണം അബോർഷൻ എന്നിവ പ്രയോഗിച്ചു കൊണ്ടിരിക്കുന്നു അടുത്ത തലമുറയെങ്കിലും ഇതിൽ നിന്ന് രക്ഷപെടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? പേടി ഉണ്ടോ?
ഒരു പള്ളിയിലും പോകാതെ തന്നെ എന്നെ പോലുള്ളവർ സമാധാനമായി, നല്ല സംതൃപ്തമായ കുടുംബ ജീവിതം ആസ്വദിച്ചു ജീവിക്കുന്നുണ്ടല്ലോ. അപ്പോൾ എനിക്ക് ആത്മീയത അവകാശപ്പെടാമോ? പള്ളിയിൽ പോകാതെയും നന്നായി ജീവിക്കാം എന്നാണ് ഞാൻ മക്കളെ കാണിച്ചുകൊടുക്കുന്നത്
അച്ഛൻ പെണ്ണ് കെട്ടണ്ടത് ആയിരുന്നു. നടുക്കടലിൽ കിടക്കുന്നവരെ കരയ്ക്ക് നിന്ന് ഉപദേശിക്കുമ്പോൾ അച്ഛൻ ഉള്ളിൽ ചിരിച്ചു സന്ദോഷിക്കുന്നുണ്ടായിരിക്കും. 100 ൽ 5% സ്നേഹമേ ഉള്ളു. അതിനുവേണ്ടി തന്നെ തന്നെ മറന്നു ജീവിക്കുന്നു .
പ്രസംഗം സൂപ്പർ അച്ചാ വേദ പാഠം ഒക്കെ കുഞ്ഞുമക്കളെ പഠിപ്പിക്കുന്ന എല്ലാ വക്കം Sistersഅൽമായർ അവക്ക് നിരന്തരം ഇങ്ങനെ class എടുത്താൽ വളരെ നല്ലതായിരുന്നു.ഒത്തിരി തിരിച്ചു വ്യത്യാസം കാണിക്കുന്ന ഒരു വിഭാഗം വേറെ ഒരു മതത്തിലും ഇല്ല. ക്രിസ്തുമതത്തിലുള്ള ടത്തോളും നല്ല പ്രസംഗങ്ങളും ക്ലാസ്സുകളും ഉള്ള മററ്റാരു മത വൃമില്ല. എന്നിട്ടും കുഞ്ഞു മനസ്സിനെ നോവിക്കാതെ ഈശോയെപ്പറ്റി പഠിപ്പിക്കാനും , സ്നേഹത്തോടെ പെരുമാറാനും പഠിപ്പിച്ചാൽ മതിയായിരുന്നു. ഒരു പ്ലാസ്റ്റിക് തൊപ്പി കൊടുക്കുന്നതിൽ പോലും Sisters കാണിക്കുന്ന ഒരു തരം താണ പരിപാടി ഉണ്ട്. അതും ക്രിസ്തു രാജ് ന്റെ തിരുനാളിന അതൊക്കെ കണ്ടു നിന്ന മാതാപിതാക്കൾക്കു പോലും കണ്ണനിറഞ്ഞു അച്ചന്റെ ഈ പ്രസംഗം ഉടനീളം വളരെ നല്ലത്. എല്ലാവരും ഇതൊന്നു കേട്ട് പ്രാവർത്തികമാക്കിയിരുന്നെങ്കിൽ .ദൈവം പിത്യ വിനെ അനുഗ്രഹിക്കട്ടെ.
Super good talk pithave🎉
Real truth
Thank you father
I will try my level to follow your words
I will be a good father from today
Ente Eesho...
Amen
Great inspiration your talks,God bless you Holy Father and prayers for you.keep us in your prayers.
Beautiful talk by beloved Loving Father. Those who are led by the holy spirit are the children of God. Amen
❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤
Good talk pithave. 🙏💐
Gifted Bishop. People want bishops like you. Thank you dear bishop.
Enlightening message Father 💕👌💕
Acha 100 percent correct
Absolutely correct.
Very much true. We should be always thankful to God for everything we have received in life
Very good talk! God bless pithave🙏
Carthave, ethreyo parishudhalmaavinte abishegam ulla oru pithavine aanu njangallk sammaanichiriqunnath.thank u appaaaaa......
Super Message
Very good message 🎉
Another great speech. .
Excellent talk Pithave..ottairuppil muzhuvanm kettu
പരിശുദ്ധ ആത്‌മാവ് വന്നാൽ മാത്രം സന്തോഷം.. സമാധാനം.. സംതൃപ്തി. പ്രെത്യ ശ.. എന്നിവ ലെഭിക്കുകയുള്ളു... ആമേൻ
Thanks 🙏 pithave
Beautiful & very effective talk❤
Thank you Pithave....🎉
Good talk, thanks God
Good message 🙏
Good talk pithave
എന്തുവന്നാലും ആസ്വദിക്കണം മുന്തിരി ചാർ പോലുള്ള ഈ ജീവിതം.. ഭാര്യ, ഭർത്താവ്.. മക്കൾ ഒക്കെ.. കൂട്ടുകൂടാൻ... പ്രാർത്ഥിക്കാൻ.... ഭക്ഷണം കഴിക്കാൻ 🌹🌹🌹🌹🔥🔥🔥💕💕💕💕💕💕
God blessu ammen
Super
Hallelujah. Amen !
😢 Excellent message
Exactly
👍🏻gud msg❤
Good talk pithave❤
Praise the Lord 🙏
You are very true, pithava.
Very very true........ ഹാസ്യം..... തമാശ..... അത് കുടുംബത്തിൽ ഉണ്ടാക്കുന്ന effect........... എൻ്റെ മോനെ ഒരു ക്യാഷ് കൊടുത്താലും കിട്ടില്ല......ചുമ്മാ തള്ളു വിടന്നെ......എല്ലാ വീട്ടിലും സന്തോഷം കളിയാടടേ
God bless pithave
Excellent message ❤
God bless you Pithave❤
Thanks pithave
Ugran talk 👄 👏
Enriching talk. Father thank you very much god bless you
🙏🙏🙏🙏🙏🙏🙏
ശരിയായ ക്രിസ്തീയ ആത്മീയത എന്നാൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുക എന്നതാണ്... ഇല്ലെങ്കിൽ ഈ പറയുന്ന ആനന്ദം, സന്തോഷം, സമാധാനം ഒന്നും ഉണ്ടാവുകയില്ല... കൃത്രിമമായി ഉണ്ടാക്കുന്നതൊന്നും നിലനിൽക്കുകയില്ല...
Amen
ഇതാണ് സത്യം. ആമേൻ
Qaa
😂😊🎉😂
Ammen
ഇപ്പോൾ പുരോഹിതർ ലോകത്തെ സുഹിപ്പിച്ചുള്ള വർത്തമാനം പറഞ്ഞു. ലോകത്തോട് ചേരുവാണ്. യേശുവിന്റെ വചനത്തെ ആർക്കും കൊടുക്കുന്നില്ല.1യോഹന്നാൻ 2-15,16. റോമർ 12-1,2യാക്കോബ് 4-4. മലാക്കി 2-7 വായിക്കുക ദൈവവചനമാണ് ജ്ഞാനം. ഞാനമാണ് മനുഷ്യർക്ക് നിത്യ ജീവൻ കൊടുക്കുന്നത് യോഹന്നാൻ 8-51(17-3)(5-24,25)മത്തായി 12-34,36യോഹന്നാൻ 6-63 വായിക്ക ദൈവ വചനം ദൈവത്തിന്റെ ആത്മാവാണ്. ജെരെമിയ 15-16,17,18,19 വായിക്ക ജ്ഞാനം കൊടുക്കാത്തതാണ് ക്രിസ്ത്യനികൾ തകർന്നു പോകാൻ കാരണം യൂറോപ്പിനെ നോക്ക് ക്രിസ്താനിറ്റി തകരുന്നു മനുഷ്യന് പണവും സുഖവും മതി. മനുഷ്യന് ജ്ഞാനം കിട്ടുമ്പോൾ എല്ലാം മാറും. ജ്ഞാനത്താൽ ദൈവം സകലവും സൃഷ്‌ടിച്ചു.ലോകം എന്താണെന്നറിയില്ല പലർക്കും ലൂക്ക 18-15മുതൽ വായിക്ക, ഇവിടെ നമ്മളോട് ഏറ്റവും ചേർന്ന് നില്കുന്നവരാണ് നമ്മുടേലോകം എന്നുകാണാം. ഇനി ആത്മാവ് എന്താണന്നു പലർക്കും അറിയില്ല യോഹന്നാൻ 6-63 ആവർത്തിച്ചു വായിക്കു അപ്പോൾ അറിയാം ആത്മാവ് എന്താണെന്നു. ദൈവത്തെ കൊടുക്ക്.റോമർ 8-5,6,7,8,9, വായിക്ക ഗലത്തിയ 5-15 മുതൽ വായിക്ക.
ഏദൻതോട്ടത്തിൽ ആദവും ഹവ്വയും എത്ര ആനന്ദത്തോടെയാണ് ദൈവമായ കർത്താവിനോടൊപ്പം നടന്നിരുന്നത്.
കത്തോലിക്കാ തിരുസഭ ദൈവമായ കർത്താവിൻ്റെ ഏദൻ തോട്ടമാണ്.
അവിടെ സർപ്പത്തെയും യൂദാസിനെപ്പോലെയുമുള്ള
വർ മാത്രമാണ് പ്രശ്നക്കാർ '
ധ്യാനത്തിൻ്റെ Talk നൽകേണ്ട സമയത്ത് ധ്യാനഗുരുക്കന്മാരാണ് പ്രസംഗിക്കുക
കുടുംബകൂട്ടായ്മകളിൽ
സന്ദർശന വേളകളിൽ സഭാമക്കളുടെ പൊതു പ്രശ്നങ്ങളാണ് ചർച്ച ചെയ്യുക.
ThomasTharayil Bishop ൻ്റെ വചനപ്രഘോഷണങ്ങൾ അനേകം TH-cam ൽ ഉണ്ട്.
🙏💐💐🙏
How blessed would have been that woman, if she could at least become a practical "bride" of this 'alter christus'!!
Thank you pithave🙏🙏🙏🙏🙏🙏
❤️❤️❤️
എൻറ് പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും എൻറ് അടുക്കൽ വരികയില്ല. എന്തുകൊണ്ട് പിതാവിനാൽ ആകർഷിക്കപ്പെടാത്തത്😂🎉
സ്വർഗ്ഗീയ പിതാവിനാൽ ആകർഷിക്കപ്പെടുത്തത്, വിശുദ്ധി, നന്മ, ഉപവി,ഭക്തി, ദൈവഭയം, സൗമ്യത, അടക്കം, ശുദ്ധത, എന്നീ പുണ്യങ്ങളിൽ അഭിവൃദ്ധി പ്രാപിക്കാത്തതുകൊണ്ടാണ്.🙏🙏🙏🙏🙏🙏🙏
പിതാവേ ഇതൊന്നും അല്ല പറയേണ്ടത് ഇന്നത്തെ പ്രശ്നം യേശൂ ആരാണ് എന്നും യേശൂ എന്തിനു വേണ്ടിയാണ് ഈ ഭൂമിയിൽ വന്നത് എന്നും എന്തിനാണ് യേശൂ ആർക്കു വേണ്ടിയാണ് മരിച്ചതും എന്നും പറഞ്ഞു കൊടുക്ക് കാരണം ഇന്ന് പണത്തിനു വേണ്ടി ജീവിക്കുന്ന ഒരു വർഗ്ഗമായി ക്രൈസ്തവർ മാറുന്നു എന്തുകൊണ്ട് ഈ ക്രൈസ്തവരെ തിരുത്താൻ സഭ മെത്രാന്മാർ അച്ചെന്മാർ പറഞ്ഞു കൊടുക്കാത്തത്
ശെരിയാണ് 😂😂😂
പണം ഇല്ലാത്തതിനാൽ മറ്റുള്ളവരെ വെട്ടിച്ച് പണം ഉണ്ടാക്കി പാവിയാകുന്നതിലും നല്ലതല്ലേ സ്വന്തമായി അദ്ധ്വാനിച്ച് പണം ഉണ്ടാക്കുന്നത്.
PEAISE THE LORD, LORD HELP US TO LIVE HIS TIPS.
Many good points - would it not have been also a good occasion to warn on the dangers of use of contraception since same is at root of many other issues in marriage ; the young people of this age are second generation of a contracepting culture with its user mentality which leads to the selfishness, loss of trust in God and the joy that is a fruit of holiness .Families asked to recite The Creed to help do away with the idolatry of self / other creatures , instead to turn to The Lord might make it not so hard to practice NFP without too much technical help, ( after good confession repenting of sins against purity in marriage as well as exposure as portals of evils . God Bless !
( എനിക്കിതു മതി )👍
ഭൂമിയിൽ ആരെയും "പിതാവെ" എന്നു വിളിയ്ക്കരുത് എന്നാണ് ക്രിസ്തു നിർദ്ദേശിച്ചത്....🤔
ക്രിസ്തു ആരാണെന്ന് അറിയാവുന്നവർക്ക് മാത്രമേ അതൊക്കെ മനസ്സിൽ ആകൂ വചനത്തിൽ ഉള്ള കാര്യങ്ങൾ മനസ്സിൽ ആകാത്തവർ ഇങ്ങനെ സ്വയം പിതാവാണെന്നു ഒക്കെ പറയും
Is Biological father on earth or above. How to ask someone, what is the name of your father?.
@@Prakrthyക്രിസ്തു ആരാണ് എന്ന് മനസ്സിലായോ? ക്രിസ്തു ആരാണ് എന്ന് മനസ്സിലായവർക്ക്, എന്താണ് അവിടെ ക്രിസ്തു ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാകും. പൗലോസിനെ ഒട്ടും മനസ്സിലായില്ലായിരിക്കും അല്ലേ?
പഴയ നിയമം പരിശുദ്ധാത്മാവിൻ്റെ നിയമം,
പുതിയ നിയമം നിത്യജീവൻ്റെ നിയമം,
കത്തോലിക്കാ തിരുസഭയുടെ കല്പനകൾ, നിയമങ്ങൾ, കൂദാശകൾ, ചട്ടങ്ങൾ,
പ്രസാദവരത്തിൻ്റെ നിയമം '
കത്തോലിക്കാ തിരുസഭ ദൈവമായ കർത്താവിൻ്റെ ഏദൻതോട്ടമാണ്.
അവിടെ പിതാവായ ദൈവം സഭാധികാരികളിലൂടെ പ്രവർത്തിക്കുന്നു.
സർപ്പത്തെയും യൂദാസിനെയും പോലുള്ളവർ സഭയ്ക്കെതിരെ പ്രവർത്തിക്കുന്നു.
Sir blind not seen another one so please think your position in samariyakaren sabath day also done miracle and cure said good ness for use incase old days cathalic said or sabha kada Mulla Sunday exploitation so many but now change allpeople aware Bible/ jesus christ,Make chatta on Jerusalem church
❤😂🎉😢😮😅😊
പണം വന്നാൽ എല്ലാം പോയി കിട്ടും ❓️❓️❓️❓️❓️
പിശാച് സഭയെ തകർക്കാൻ വന്ധ്യം കരണം അബോർഷൻ എന്നിവ പ്രയോഗിച്ചു കൊണ്ടിരിക്കുന്നു അടുത്ത തലമുറയെങ്കിലും ഇതിൽ നിന്ന് രക്ഷപെടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? പേടി ഉണ്ടോ?
ഒരു പള്ളിയിലും പോകാതെ തന്നെ എന്നെ പോലുള്ളവർ സമാധാനമായി, നല്ല സംതൃപ്തമായ കുടുംബ ജീവിതം ആസ്വദിച്ചു ജീവിക്കുന്നുണ്ടല്ലോ. അപ്പോൾ എനിക്ക് ആത്മീയത അവകാശപ്പെടാമോ? പള്ളിയിൽ പോകാതെയും നന്നായി ജീവിക്കാം എന്നാണ് ഞാൻ മക്കളെ കാണിച്ചുകൊടുക്കുന്നത്
Good luck with that
Best of luck
Good
Please continue till the end of your life. May you find joy in what you do
പത്രാസെ ........ ഞായറാഴ്ച Holy day......... ആണോ അതോ Holly day ആണോ ........ ഇത് ചെകുത്താന്റെ ശാസ്ത്രം ആണ് ..........
അച്ഛൻ പെണ്ണ് കെട്ടണ്ടത് ആയിരുന്നു.
നടുക്കടലിൽ കിടക്കുന്നവരെ കരയ്ക്ക് നിന്ന് ഉപദേശിക്കുമ്പോൾ അച്ഛൻ ഉള്ളിൽ ചിരിച്ചു സന്ദോഷിക്കുന്നുണ്ടായിരിക്കും.
100 ൽ 5% സ്നേഹമേ ഉള്ളു.
അതിനുവേണ്ടി തന്നെ തന്നെ മറന്നു ജീവിക്കുന്നു .
Praise the Lord amen ❤❤❤
Ammen
❤
Thank you pithave
❤❤❤❤❤❤❤❤❤
❤❤❤❤❤❤