idhupole kaliyakkal kettitt egne weightloss cheyyan nokkan venditt vanna njn chechide video kandadh orupadd happy aayi chechi paranjadh sheriya nammal nammak vendi thadi korakkanam thank u soo much checchi ee support nn thadi koodiyadhinde peril avaganana anubhavikkunnavark valya oru ashwasam aan chechide ee words njn ndhayalum weightloss cheyum enik vendi
സ്വന്തം ജീവിതം കേൾക്കുന്നപോലെ തോന്നി 🙂🙂🙂 കേട്ട് കേട്ട് സ്വന്തം കോൺഫിഡൻസ് പോലും നഷ്ടം ആയി 😒 കണ്ണാടി നോക്കാൻ പോലും ഇപ്പോൾ കോൺഫിഡൻസ് ഇല്ല 😔😔😔 സങ്കടം വരും എപ്പോളും. ഒന്നും എനിക്ക് ചേരില്ല എന്ന് സ്വയം തോന്നാൻ തുടങ്ങി. ഉരുണ്ട് ഇരിക്കുന്നു ഫുട്ബോൾ ആയി 😒 കേട്ട് കേട്ട് തകർന്നു.
ഒന്ന് ശ്രമിച്ചു നോക്കു... വണ്ണം കുറയും... ഞാൻ 78.3 kg യിൽ നിന്ന് 62.3 kg ആയി... 16 kg കുറച്ചു.... എനിക്കും ഭയങ്കര വിഷമം ആയിരുന്നു..... ഇപ്പൊ ഒരുപാട് സന്തോഷം ആണ്.... ശ്രമിച്ചാൽ നടക്കും.... ഞാൻ workout ഒന്നും ചെയ്തില്ല... ആഹാരം മാത്രം നിയന്ത്രിച്ചു... 6 മാസം എടുത്തു...
@@adhinsworld9654 രാവിലെ 5 ബദാമാണ് വെറും വയറ്റിൽ കഴിക്കുന്നത്. ഏകദേശം 6:30 ന്. 8:30 ഒക്കെ ആവുമ്പൊ ഒരു ദോശ / 2 ഇഡ്ഡലി + സാമ്പാർ / ചട്ണി (മധുരം ആഴ്ചയിൽ ഒരു ദിവസം മാത്രം... എനിക്ക് chocolate ഒത്തിരി ഇഷ്ടം ആണ്.. ഞായറാഴ്ച cheat day ആണ്. അന്ന് chocolate കഴിക്കും..) ഉച്ചയ്ക്ക് 12:30 ന് 1 കപ്പ് ചോറും അവിയൽ / തോരൻ + മീൻ / ചിക്കൻ കറി... (മീൻ ആണെങ്കിൽ 1 കഷണം, ചിക്കൻ ആണെങ്കിൽ 2 കഷണം) ഏതെങ്കിലും ദിവസം vegetarian കഴിക്കാൻ പറ്റിയാൽ വളരെ നല്ലത്.. അങ്ങനെ കഴിച്ചാൽ weight പെട്ടന്ന് കുറയും.. രാത്രി ഒന്നും കഴിക്കില്ല.. വൈകിട്ട് 6 മണിക്ക് ½ സാലഡ് cucumber + ½ carrot + ½ lemon juice + ഒരു നുള്ള് ഉപ്പ്....ഇത് അങ്ങ് കഴിക്കും.. ആദ്യം ഒക്കെ കുറച്ചു പ്രയാസം ആയിരുന്നു.. ഒരാഴ്ച കൊണ്ട് അതൊക്കെ മാറി.. രാവിലെ മുതൽ വൈകിട്ട് 6 വരെ 2 ലിറ്റർ വെള്ളം കുടിക്കുമായിരുന്നു... എന്നും 2 ലിറ്റർ കുടിക്കില്ല... ചിലപ്പോൾ 1½ ലിറ്റർ ഒക്കെയേ കുടിക്കുള്ളു... വൈകിട്ട് 6:30 ന് ശേഷം ഒന്നും കഴിക്കില്ല.... ചില ദിവസമൊക്കെ veg salad ഒഴിവാക്കി ആപ്പിൾ, ഓറഞ്ച്, sweet melon അങ്ങനെ എന്തേലും കഴിക്കും.. ഞായറാഴ്ച cheat day ആണെങ്കിലും അന്ന് ഉച്ചക്ക് മാത്രമേ ആഹാരം കഴിക്കുള്ളു... തിങ്കൾ, ശനി vegetarian ആണ് ഞാൻ കഴിക്കുക.. Digital weighing machine ൽ ആണ് weight നോക്കുന്നത്... അത് കൊണ്ട് 500 gm കുറഞ്ഞാലും അറിയാൻ കഴിയും.. ആദ്യം 78.3 ആയിരുന്നു. ഒരാഴ്ച കൊണ്ട് 1 kg കുറഞ്ഞു.. രാവിലെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു ആണ് weight നോക്കാറുള്ളത്.. ഇപ്പോൾ weight ഇതുപോലെ നിർത്താൻ ആണ് നോക്കുന്നത്.. അത് കൊണ്ട് ഏതെങ്കിലും ദിവസം food കുറച്ചു കൂടുതൽ കഴിച്ചാൽ പിറ്റേന്ന് നല്ല പോലെ control ചെയ്യും...
The same happens with me body shaming from family while i was in Dubai and i was 74 kg .Then i moved to another country and i started my fitness journey, and now im back to 58 kg still continuing.
ചേച്ചി തടി ഉണ്ടായിരുന്നപ്പോഴും ഇപ്പോ മെലിഞ്ഞപ്പോഴും ഭംഗി കുറവൊന്നും തോന്നിയില്ല.... നാട്ടുകാരും കുടുംബക്കാരും അസൂയ കൊണ്ട് പറയുന്നതാ.. മെലിഞ്ഞു ഉണങ്ങിയാൽ അത്രയും സന്തോഷം.. പിന്നെ ചിലവര് എത്ര തടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റം തന്നെ പറയുള്ളു.. ഒരിക്കലും നല്ലത് എന്ന് ആരും പറയില്ല.. അതുകൊണ്ട് നമ്മള് കണ്ണാടി നോക്കുമ്പോ നമ്മൾ okay ആണെങ്കിൽ അത് maintain ചെയ്തു പോവാ.. Healthy ആയിട്ട് ഇരിക്കണം അത്രേയുള്ളൂ.. 🙏🏻
താൻ പറഞ്ഞത് എത്ര ശേരിയ എനിക്ക് foodnodu അത്ര താൽപര്യമില്ല but മറ്റുള്ള problems kond എന്നിക്ക് ഒട്ടും kurayunnilla but എന്തേലും പരിപാടിക്ക് പോകുമ്പോൾ ഫുഡ് കഴികുമ്പോൾ പറയും കുറച്ചു കഴികടി ഇനിയും തടി കൂടും അപ്പോ നമ്മുടെ അവസ്ഥ
Ee body shame cheyyunna alkar thanne body fit avumboo ayyo theere melinj bhangi poyenn pinneyum parayum...They'll always have something to comment about..Never listen to anyone else... Be happy.. Love yourself as u said... Our body is our choice. Even i hate people commenting about other people's body. Your video is really genuine and inspiring...
Nki e chechi paryumbpo nala pole relate chyund.. Nxt month nde marrg ann kanan varaunaar oke paryund nala tadichu lo enn.. In polum irinu karanju njn... Nki pcod ind.. Orupad alkar chumma tadichh parnj oru kali akal ind ath matulork negne feel avum arinillaa arkim
Very beautifully pen down all the thoughts which comes across a person who is struggling to loose weight.. thanks for motivation nd kuddos to wat u achieved lots of love frm Mumbai
I had gone through same experiences before..😊....it was a journey from 82 to 68😅.....but..fun part is...that... people those who criticised before, changed their words after my weight loss, like...now u r look like very tired and so and so...😂😂😂..So we can't change the society, but we can change ourselves in any ways whatever we like...love ourselves the way we are...no need of bothering others❤❤❤❤
omg!!! i just came across your vdo now , i am someone who is facing extreme bodyshaming, i agree with whatever you said , almost same experiences i had . loved your vdo keep going . all the best
Chechi njn nalla slim aan.. height um illa🥲so...i experienced the worst body shaming ever...🤕and also experiencing everyday... especially when we are forced to be in an arranged marriage system 🥲
Hi Anugraha!!! Mindset of people is not gonna change so they keep on commenting on other’s life. We shouldn’t spoil our mental health for them rather be strong enough where nobody can hurt you in anyway and just love yourself ❤ Enteyum arranged marriage aanu it’s not about marriage aarayalum enthayalum ellarum oru pole nammale manasilakkanamennila namal nammale snehikuka. Please don’t change your body for others😊
Well said.... When i gained weight after marriage,the people around me said that they thought I'm pregnant I still cant believe the incident aand asking into someone face about their personal stuffs😅. Some people think that we are their football to kick. Dont be. Stay strong 💪
Im still hearing t after giving birth to two kids ....they focus on my stomach ....also only on pimples and marks on face ...they dont care about emotions ....
So true.. the way the people react.. just ഒരു passing comment ആകും അവർക്കത് ..നമ്മൾ ഏതോ ഇരുണ്ടക്കുഴിയിലേക്ക് ആണ് വീണുപോവുക .. വലിയ ബുദ്ധിമുട്ടാണ് പലപ്പോഴും .. Food ഒക്കെ ഒന്നുകുറച്ചൂടെ എന്നൊക്കെയുള്ള comments .. The pain is real.. dress won’t fit.. will buy new ones.. later those new dresses won’t fit… it’s tough.. more for the mind than for the body..
എനിക്ക് 79 കിലോ വെയിറ്റ് ഉണ്ടായിരുന്നു. 2014 തൊട്ട് തടി കുറക്കാൻ പരിശ്രമം തുടങ്ങി.ജിമ്മിൽ പോയിട്ടും അല്ലാതെയും നിരവധി വർക്ഔട്ട്കൾ തുടങ്ങി. 2022 ഇൽ ഓൺലൈൻ വഴി ഒരു ടീച്ചറുടെ കീഴിൽ യോഗ അഭ്യസിച്ചു. ഒരു വർഷത്തോളം ടീച്ചറുടെ ക്ലാസ്സ്‌ൽ തുടർന്നു. പിന്നീട് സ്വന്തമായി ചെയ്യാൻ തുടങ്ങി. ഇപ്പോളും തുടരുന്നു. ഇന്ന് എനിക്ക് 58 കിലോ ആണ് തൂക്കം.നല്ല മാറ്റം വന്നു. ബോഡി ഷേമിങ്ങിനെ കുറച്ചു പറയാതെ വയ്യ. തടിച്ചിരുന്ന സമയത്തു അതിനായിരുന്നു കളിയാക്കൽ. മെലിഞ്ഞപ്പോൾ അതിനെ കളിയാക്കും. എന്തൊരു കോലമായി മുഖം അങ്ങിനെ ബോഡി ഇങ്ങനെ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. ആളുകൾക്ക് എല്ലാത്തിനും കുട്ടമാണ്. അവർക്ക് എന്തൊക്കെയോ മാനസിക സുഖം ലഭിക്കുന്നു എന്ന് തോന്നുന്നു. പണ്ടൊരു ഭ്രാന്തൻ പറഞ്ഞ പോലെയാണ്. "അനങ്ങിയാൽ കൊല്ലും അനങ്ങാതെ നിന്നപ്പോൾ പറഞ്ഞു അനങ്ങിയില്ലേലും കൊല്ലും. ഇതാണ് അനുഭവിക്കുന്നവരുടെ അവസ്ഥ.
Ororuthar Nalla dress edumbol sherikum kothiyavum, vannam oru preshnam allanoke Dilougue adichalum, Chila time oke ath matti parayan thonum, prethekich; trip pokukbol, college reunion, pine purath evedekilum pokumbol okke,😢 Ipo enik 21 age anu but weight und ..egnekilum kurakanm 😢
The secret of weight loss journey is love yourself, believe in yourself , thank for all the good things in achieving the desired weight.....rest follows....
ഞാൻ ഈ വീഡിയോ കാണുന്നത് കരഞ്ഞുകൊണ്ടാണ് മേഘ. തടി കാരണം ഒരുപാട് ഇൻസൾട്ട് അനുഭവിച്ച ഒരാൾ ആണ് ഞാൻ 😢
Video +ജീവിതം അനുഭവം അതൊക്കെ നേരിട്ടതും poli ആണ് സഹോദരി ❤️❤️❤️❤️ കുറച്ച് പേർക്ക് എങ്കിലും കണ്ടു മനസിലാക്കും ഈ വീഡിയോ
First kandapo njn vijarichu aparna thomas aayirikunn
Same prblm enikum ind food kachichalum pinneyum vishakum..ath kond oru proper diet maintain cheyan pattunilla..enth test ayirunu nokiyath..
idhupole kaliyakkal kettitt egne weightloss cheyyan nokkan venditt vanna njn chechide video kandadh orupadd happy aayi chechi paranjadh sheriya nammal nammak vendi thadi korakkanam thank u soo much checchi ee support nn thadi koodiyadhinde peril avaganana anubhavikkunnavark valya oru ashwasam aan chechide ee words njn ndhayalum weightloss cheyum enik vendi
Swandham anubhavam parayunna pole😢.I like you Meghna❤
സ്വന്തം ജീവിതം കേൾക്കുന്നപോലെ തോന്നി 🙂🙂🙂 കേട്ട് കേട്ട് സ്വന്തം കോൺഫിഡൻസ് പോലും നഷ്ടം ആയി 😒 കണ്ണാടി നോക്കാൻ പോലും ഇപ്പോൾ കോൺഫിഡൻസ് ഇല്ല 😔😔😔 സങ്കടം വരും എപ്പോളും. ഒന്നും എനിക്ക് ചേരില്ല എന്ന് സ്വയം തോന്നാൻ തുടങ്ങി. ഉരുണ്ട് ഇരിക്കുന്നു ഫുട്ബോൾ ആയി 😒 കേട്ട് കേട്ട് തകർന്നു.
ഒന്ന് ശ്രമിച്ചു നോക്കു... വണ്ണം കുറയും... ഞാൻ 78.3 kg യിൽ നിന്ന് 62.3 kg ആയി... 16 kg കുറച്ചു.... എനിക്കും ഭയങ്കര വിഷമം ആയിരുന്നു..... ഇപ്പൊ ഒരുപാട് സന്തോഷം ആണ്.... ശ്രമിച്ചാൽ നടക്കും.... ഞാൻ workout ഒന്നും ചെയ്തില്ല... ആഹാരം മാത്രം നിയന്ത്രിച്ചു... 6 മാസം എടുത്തു...
Diet enganeya
@ mariyajohnson.. സെയിം അവസ്ഥ ആണ് എന്റെയും..😢😢😢😢
@@adhinsworld9654 രാവിലെ 5 ബദാമാണ് വെറും വയറ്റിൽ കഴിക്കുന്നത്. ഏകദേശം 6:30 ന്.
8:30 ഒക്കെ ആവുമ്പൊ ഒരു ദോശ / 2 ഇഡ്ഡലി + സാമ്പാർ / ചട്ണി
(മധുരം ആഴ്ചയിൽ ഒരു ദിവസം മാത്രം... എനിക്ക് chocolate ഒത്തിരി ഇഷ്ടം ആണ്.. ഞായറാഴ്ച cheat day ആണ്. അന്ന് chocolate കഴിക്കും..)
ഉച്ചയ്ക്ക് 12:30 ന് 1 കപ്പ് ചോറും അവിയൽ / തോരൻ + മീൻ / ചിക്കൻ കറി... (മീൻ ആണെങ്കിൽ 1 കഷണം, ചിക്കൻ ആണെങ്കിൽ 2 കഷണം)
ഏതെങ്കിലും ദിവസം vegetarian കഴിക്കാൻ പറ്റിയാൽ വളരെ നല്ലത്.. അങ്ങനെ കഴിച്ചാൽ weight പെട്ടന്ന് കുറയും.. രാത്രി ഒന്നും കഴിക്കില്ല.. വൈകിട്ട് 6 മണിക്ക്
½ സാലഡ് cucumber + ½ carrot + ½ lemon juice + ഒരു നുള്ള് ഉപ്പ്....ഇത് അങ്ങ് കഴിക്കും.. ആദ്യം ഒക്കെ കുറച്ചു പ്രയാസം ആയിരുന്നു.. ഒരാഴ്ച കൊണ്ട് അതൊക്കെ മാറി.. രാവിലെ മുതൽ വൈകിട്ട് 6 വരെ 2 ലിറ്റർ വെള്ളം കുടിക്കുമായിരുന്നു... എന്നും 2 ലിറ്റർ കുടിക്കില്ല... ചിലപ്പോൾ 1½ ലിറ്റർ ഒക്കെയേ കുടിക്കുള്ളു... വൈകിട്ട് 6:30 ന് ശേഷം ഒന്നും കഴിക്കില്ല.... ചില ദിവസമൊക്കെ veg salad ഒഴിവാക്കി ആപ്പിൾ, ഓറഞ്ച്, sweet melon അങ്ങനെ എന്തേലും കഴിക്കും.. ഞായറാഴ്ച cheat day ആണെങ്കിലും അന്ന് ഉച്ചക്ക് മാത്രമേ ആഹാരം കഴിക്കുള്ളു... തിങ്കൾ, ശനി vegetarian ആണ് ഞാൻ കഴിക്കുക.. Digital weighing machine ൽ ആണ് weight നോക്കുന്നത്... അത് കൊണ്ട് 500 gm കുറഞ്ഞാലും അറിയാൻ കഴിയും.. ആദ്യം 78.3 ആയിരുന്നു. ഒരാഴ്ച കൊണ്ട് 1 kg കുറഞ്ഞു.. രാവിലെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു ആണ് weight നോക്കാറുള്ളത്.. ഇപ്പോൾ weight ഇതുപോലെ നിർത്താൻ ആണ് നോക്കുന്നത്.. അത് കൊണ്ട് ഏതെങ്കിലും ദിവസം food കുറച്ചു കൂടുതൽ കഴിച്ചാൽ പിറ്റേന്ന് നല്ല പോലെ control ചെയ്യും...
Njan intermittent fasting eduth 3months kond 10kg kuracchu
The same happens with me body shaming from family while i was in Dubai and i was 74 kg .Then i moved to another country and i started my fitness journey, and now im back to 58 kg still continuing.
ചേച്ചി തടി ഉണ്ടായിരുന്നപ്പോഴും ഇപ്പോ മെലിഞ്ഞപ്പോഴും ഭംഗി കുറവൊന്നും തോന്നിയില്ല.... നാട്ടുകാരും കുടുംബക്കാരും അസൂയ കൊണ്ട് പറയുന്നതാ.. മെലിഞ്ഞു ഉണങ്ങിയാൽ അത്രയും സന്തോഷം.. പിന്നെ ചിലവര് എത്ര തടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റം തന്നെ പറയുള്ളു.. ഒരിക്കലും നല്ലത് എന്ന് ആരും പറയില്ല.. അതുകൊണ്ട് നമ്മള് കണ്ണാടി നോക്കുമ്പോ നമ്മൾ okay ആണെങ്കിൽ അത് maintain ചെയ്തു പോവാ.. Healthy ആയിട്ട് ഇരിക്കണം അത്രേയുള്ളൂ.. 🙏🏻
Yes kalyanam Kazhinjaal nammade usually undayirunna nammade veettile food culture maari vere veettile food culture kond varunnatha.Athinoru study thanne nadathittind.
Backil erikunha flower basket avidannu vanghiyadhe pls reply
Very good precentation. നല്ല വക്തമായിട്ട് ശരിയായ കാര്യം പറഞ്ഞുതന്നു 🥰
ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല വെയ്റ്റ്ലോസ് വീഡിയോ കണ്ടു ❤️👍🏻
🥰
Chechi ippo ithrem healthy aytt weight kurakkan pattiyath oru pakshe aaa kuttapeduthalukalum ottapeduthalukalum aanu avar ath parayathe support cheythirunnuvenkil ethra vashiyode weight kurakkumayrunnoo kuttapeduthiyavarod nammal actually kadapettirikkunnu njanum 81 kg und njan um orupad anubavikkunnund ivarkkokke oru thirichadi pole njan thirich varum
Nigal cheyda diet plan cheyumooo
Your skin looks soo good. Pls share your skin care am and pm routine
താൻ പറഞ്ഞത് എത്ര ശേരിയ എനിക്ക് foodnodu അത്ര താൽപര്യമില്ല but മറ്റുള്ള problems kond എന്നിക്ക് ഒട്ടും kurayunnilla but എന്തേലും പരിപാടിക്ക് പോകുമ്പോൾ ഫുഡ് കഴികുമ്പോൾ പറയും കുറച്ചു കഴികടി ഇനിയും തടി കൂടും അപ്പോ നമ്മുടെ അവസ്ഥ
Ennod chodhikkunne onnum kazhikkunnivilla pinne entha ee thadeede reshasymnna
Well said megha.Can you pls share which threadmill you are using.
Thadi ullapazhum thadi illathapazhum you look beautiful😊 you are a good human being that's the secret😊
So happy to hear this ❤
Ee body shame cheyyunna alkar thanne body fit avumboo ayyo theere melinj bhangi poyenn pinneyum parayum...They'll always have something to comment about..Never listen to anyone else... Be happy.. Love yourself as u said... Our body is our choice. Even i hate people commenting about other people's body. Your video is really genuine and inspiring...
Healthy choice of food and portion controll is main.
Open aayitt samsarichathinu orupaad thanks❤... Njanum thudagunnu
Very good 😊 keep going dear
Ithu kanunna Le Relatives..”ival bynkara ahankari aanu “
😂😂
Well said Megha and so outspoken ❤️
True
You're correct. That pain will haunt you always
Aparna thomas ന്റെ ആരെങ്കിലും ആണോ
Nki e chechi paryumbpo nala pole relate chyund.. Nxt month nde marrg ann kanan varaunaar oke paryund nala tadichu lo enn.. In polum irinu karanju njn... Nki pcod ind.. Orupad alkar chumma tadichh parnj oru kali akal ind ath matulork negne feel avum arinillaa arkim
Correct aatto first paranjath .. aalkkar kanumpo thadiye kurichu mathram samsaarikkollu vere oru visheasham chodikkilla athode nammude full mood pokum ...pinne nammude manassil ath ingane neerikkondirikkum 😢
Vimarshikkunnavaraan thadi kurakkanulla motivation ..അല്ലെങ്കിൽ ആ തടിയും വെച്ചു ഇരിക്കും nammal...
Truly an inspiring young lady😊
🥰
This is the first video i saw urs today. But this tells how honestly speaking this. Well said🎉 Thought of commenting only because of it.
Hi megha ! Honest video! Can you please let me know the gastro u went too… i am going through the same issue..
Swantham experience kekunapole indarnu, Thanks for this video ❤️
മോൾ നല്ല സുന്ദരി ആണല്ലോ തടി ഉള്ളപ്പോൾ 😘
Look like aparna thomas
നല്ല ഭംഗി ഉണ്ട് ചേച്ചി യെ കാണാൻ നല്ല രസം ഉള്ള ശരീരം 🥰👍
Hello ,thanks for your informative video.Im experiencing same gastric issues.If u don't mind can I get details of the doctor.
Can you please tell which was the test done . Thank you
Good explanation.. keep going dear❤
Super super super 👏🏻👏🏻👏🏻…njanum wtloss journey yil aanu 3months cmplt ayi 8kg loss aayi…ente anubhavam pole thonnii..
Exercise share cheyyo for thighs
No one needed you have such a supporting husband❤
Well said megha..
Truly an inspiring vedio ❤
🥰
Tambalinl jeevayude wife aparnayude pole nd❤❤
Thank you very much.
nice top where did u buy it
Ithokke nan orupaaad keettkond irikunnna oru daily words aan .. Keett keett maduthu okke pediyan relativesnte munnil okke povan 🥺
Doubt chechi married kayumbo weight ganin chyumn prnjilea athntha agne food kayikonttano
Enth parayanam ennariyilla da..very positive talk..ente trainer enekond kazhiyilla enn paranj avoid cheythit mattullork wrkout paranj kodukumbo njn noki nikumayrunu.. sankadam kond kann niranj ozhukeetund ente.. marakkilla njn ..oru junk fud um kazhikunna aalumalla njn ..ennitum
Ente experience il kandille ithu pole Kure ennam undu avarku angane namalodu behave cheyan namal ninnu kodukaruthu. Ottaku cheyan patunna orupad workouts undallo ini angane slowly cheythu ready aaki eduthal mathi. Be happy😊
Me too this stage.... thank you Megha
Keep going dear ❤You can do it
Skin care tips paranju tharo chechi
E hair straight cheyithathu annoooo.... Nice look dear
so soo relatable! felt like she was saying my thoughts out loud!
Pinne thadi kurenjennu parayan valare bhudhimuttannu mattullavarkku thadi koodiyenkil matram parayum thadi koodiyennu kurenjal parayilla from my experience orupadu kaliyakal Kettittund Njan Weightloss journey il annu
Tq for ur advice. I'm also facing this problem...
Very true vedio kalynm kayingit thadi veche ella girls nthayalum avrde surroundings face cheythe karyngal 😅
Well said chechi❤️👏🏻.Very much relatable content👍🏻.
Super motivation. Njanum ethokke anufavichittundi
❤
Njan pettannu aparna thomas aanu karuthi ..( jeevayude wife ) .
Very helpful vedio....thnku chechii❤
Oru divasam thanne ano e workout ellam orumichu ano cheyyendathu
cheachi adi powly super anatta🥰🤩😍
🥰
Good sharing Megha.enikku orupadu ishtamanu eyale ,pandu meghayude story muzhuvan oru night full erunnu kettathanu .orupadu vishamam aayi Eppol orupadu happy aayi ,Pinne story ellam delete cheythu .Good sharing dear ,Well done 👏👏👏😍😍.So cute dear .
Well said same problem s i faced
Ishani Krishnade oru face cut❤
Ethra months eduthu e weight l ethan
Well said and good motivation 👏
Very beautifully pen down all the thoughts which comes across a person who is struggling to loose weight.. thanks for motivation nd kuddos to wat u achieved lots of love frm Mumbai
Skin care routine share cheyyumo
Paranaaaa kariyagal okke correct an 😇🤝
തടി ഉള്ളപ്പോഴും കാണാൻ നല്ല ഭംഗി ഉണ്ടല്ലോ....❤
❤
Thankyou... Same pinch to everything u said
Dear how freindly way u shared.. Thanku ❤
I had gone through same experiences before..😊....it was a journey from 82 to 68😅.....but..fun part is...that... people those who criticised before, changed their words after my weight loss, like...now u r look like very tired and so and so...😂😂😂..So we can't change the society, but we can change ourselves in any ways whatever we like...love ourselves the way we are...no need of bothering others❤❤❤❤
❤
Tips for weight loss?
Enikkum ithu same anubavichathu
Dr. Jaison Body Perfect Holistic Center 🥵🥵😤😡 Keep going megha✨️🫰🏻 no one can stop you🎉
Stretchmark undayirnno? Athu pokaan nthu cheyyanam... Skin valland sagging aakunn
Treadmill dubai rate engne. Afordable ano
നല്ല വീഡിയോ ആയിരുന്നു ❤❤❤
Weightloss tips maatram alla, positivity nalkkunna video ✨️😍💗
So glad that you liked my video ❤
Now same experience 😢 I like ur talking because very polite. And i can understand ur feelings 😢
omg!!! i just came across your vdo now , i am someone who is facing extreme bodyshaming, i agree with whatever you said , almost same experiences i had . loved your vdo keep going . all the best
Well said Megha❤
Thankyou dear❤ well said 💯
My pleasure 😊
Chechi njn nalla slim aan.. height um illa🥲so...i experienced the worst body shaming ever...🤕and also experiencing everyday... especially when we are forced to be in an arranged marriage system 🥲
Hi Anugraha!!! Mindset of people is not gonna change so they keep on commenting on other’s life. We shouldn’t spoil our mental health for them rather be strong enough where nobody can hurt you in anyway and just love yourself ❤ Enteyum arranged marriage aanu it’s not about marriage aarayalum enthayalum ellarum oru pole nammale manasilakkanamennila namal nammale snehikuka. Please don’t change your body for others😊
This means a lot to me....❤️Thanku chechii😻
Truly inspiring 😇🫶🏻
Absolutely correct 👏👏👏
Thumbnail kandapo Aparna Thomas aanennu thonni❤
Well said.... When i gained weight after marriage,the people around me said that they thought I'm pregnant I still cant believe the incident aand asking into someone face about their personal stuffs😅. Some people think that we are their football to kick. Dont be. Stay strong 💪
Im still hearing t after giving birth to two kids ....they focus on my stomach ....also only on pimples and marks on face ...they dont care about emotions ....
Thankyou chechii
Aparna Thomas aanu vijarichu chechine kandappo
So true.. the way the people react.. just ഒരു passing comment ആകും അവർക്കത് ..നമ്മൾ ഏതോ ഇരുണ്ടക്കുഴിയിലേക്ക് ആണ് വീണുപോവുക .. വലിയ ബുദ്ധിമുട്ടാണ് പലപ്പോഴും .. Food ഒക്കെ ഒന്നുകുറച്ചൂടെ എന്നൊക്കെയുള്ള comments .. The pain is real.. dress won’t fit.. will buy new ones.. later those new dresses won’t fit… it’s tough.. more for the mind than for the body..
എനിക്ക് 79 കിലോ വെയിറ്റ് ഉണ്ടായിരുന്നു. 2014 തൊട്ട് തടി കുറക്കാൻ പരിശ്രമം തുടങ്ങി.ജിമ്മിൽ പോയിട്ടും അല്ലാതെയും നിരവധി വർക്ഔട്ട്കൾ തുടങ്ങി. 2022 ഇൽ ഓൺലൈൻ വഴി ഒരു ടീച്ചറുടെ കീഴിൽ യോഗ അഭ്യസിച്ചു. ഒരു വർഷത്തോളം ടീച്ചറുടെ ക്ലാസ്സ്‌ൽ തുടർന്നു. പിന്നീട് സ്വന്തമായി ചെയ്യാൻ തുടങ്ങി. ഇപ്പോളും തുടരുന്നു. ഇന്ന് എനിക്ക് 58 കിലോ ആണ് തൂക്കം.നല്ല മാറ്റം വന്നു.
ബോഡി ഷേമിങ്ങിനെ കുറച്ചു പറയാതെ വയ്യ. തടിച്ചിരുന്ന സമയത്തു അതിനായിരുന്നു കളിയാക്കൽ. മെലിഞ്ഞപ്പോൾ അതിനെ കളിയാക്കും. എന്തൊരു കോലമായി മുഖം അങ്ങിനെ ബോഡി ഇങ്ങനെ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും.
ആളുകൾക്ക് എല്ലാത്തിനും കുട്ടമാണ്. അവർക്ക് എന്തൊക്കെയോ മാനസിക സുഖം ലഭിക്കുന്നു എന്ന് തോന്നുന്നു.
പണ്ടൊരു ഭ്രാന്തൻ പറഞ്ഞ പോലെയാണ്. "അനങ്ങിയാൽ കൊല്ലും അനങ്ങാതെ നിന്നപ്പോൾ പറഞ്ഞു അനങ്ങിയില്ലേലും കൊല്ലും.
ഇതാണ് അനുഭവിക്കുന്നവരുടെ അവസ്ഥ.
Ee parayunnavark nammale vishamippikkanam athre ullu.
Looking like aparna thomas in the thumbnail picture.
Thank u sister
Well said…Can relate this a lot!
I second it....feel u
Ororuthar Nalla dress edumbol sherikum kothiyavum, vannam oru preshnam allanoke Dilougue adichalum, Chila time oke ath matti parayan thonum, prethekich; trip pokukbol, college reunion, pine purath evedekilum pokumbol okke,😢 Ipo enik 21 age anu but weight und ..egnekilum kurakanm 😢
Njn karanjitund. Ipolum budhimuttunund.. I have pcod.. And am married... Hormonal imbalance kond aan enn aarum manasilakunillaa😢
Full vdeo kandu… U r sooo nice Megha chechi ❤❤
🥰
The secret of weight loss journey is love yourself, believe in yourself , thank for all the good things in achieving the desired weight.....rest follows....