രണ്ടു മാസം കൊണ്ട് 10 കിലോ എങ്ങിനെ കുറച്ചു ? Our Weight loss Journey | Ninny Sunny-Nutritionist

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Authentic Kerala Dishes With My Personal Touch 😍
    Details of our Nutritionist 👇👇👇
    Ninny Sunny
    Cochin
    Phone : 0091 79-09108858
    0091 8281828858
    Book ur Slots 👇👇
    ninnysunnynutr...
    Insta - ...
    For 3 months 7500 Including GST
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

ความคิดเห็น • 604

  • @dheepthin983
    @dheepthin983 2 ปีที่แล้ว +95

    Very good veenechi🧡
    Happy Bday💜
    Dress എടുത്തു trial റൂമിൽ നിന്ന് കണ്ണ് നിറഞ്ഞിട്ടുണ്ട്... ഒന്നും പാകമാവുന്നില്ല.... അവിടെ നിന്ന് ഒരു challenge ആയി എടുത്തു 18 kg ഞാൻ കുറച്ചിട്ടുണ്ട്...1 year എടുത്തിട്ടാണ് കുറച്ചതു... ഇപ്പൊ നന്നായി maintain ചെയ്തു പോകുന്നു...
    Drink plenty of water
    Sleep well ( min 8 hr)
    Avoid sugar and over fried items
    Try to avoid junk foods
    Always stay active and productive
    Balanced diet with proper proportion
    Finish ur dinner before 7 pm
    എല്ലാത്തിലും ഉപരി happy ആയിട്ട് cool ആയിട്ട് ഇരിക്കുക.... പതുകെ കുറഞ്ഞാൽ മതി...മറ്റുള്ളവരെ കാണിക്കാൻ അല്ല നമ്മുടെ bodyk വേണ്ടി ആണ്.. ❤
    Be Healthy and Happy💜

  • @sojacsadan
    @sojacsadan 2 ปีที่แล้ว +2

    Really I was waiting....njanum 6 kg kurachu. Joli kooduthal aanu enikku. Pinne kure nadakkum, jolide part aayittu... 🤩😍

  • @anjanaharidasan
    @anjanaharidasan 2 ปีที่แล้ว +4

    The first step of my weight loss journey was to unsubscribe from ALL cooking channels ... 😄😇

  • @silu4479
    @silu4479 2 ปีที่แล้ว +104

    njanum ipol weight kurakkan ulla sramathil aanu pakshee food kandal controll pokum ennalum pidichnilkum😢

    • @akshayajijo7611
      @akshayajijo7611 2 ปีที่แล้ว +3

      Same avastha

    • @renjithasanjay8242
      @renjithasanjay8242 2 ปีที่แล้ว +6

      അധികം കഴിക്കില്ല. എന്നാലും ആ കഴിക്കുന്നത് കുറയ്ക്കാന്‍ തോന്നില്ല എനിക്കും 🤭
      75 kg ഉണ്ടായിരുന്നു May maasam. ഇപ്പൊ 70 ആയി. നടത്തം ആണ് എനിക്കും പറ്റുള്ളൂ. 6-7 km നടക്കും. 8000il കൂടുതൽ steps കിട്ടും .2021 May maasam 65 ആക്കിയത് ആയിരുന്നു. അതിനു മുമ്പ് ഉണ്ടായിരുന്ന 75. പിന്നെ നടത്തം നിര്‍ത്തി.weight കൂടി 😛

    • @deepthideepz4964
      @deepthideepz4964 2 ปีที่แล้ว +11

      Same.. എനിക് തടി അധികം ഇല്ല വയർ ആണ് ഉള്ളത്..എനിക് ബേക്കറി സാധങ്ങൾ ഒക്കെ കണ്ടാൽ control പോകും കഴിക്കാതെ ഇരിക്കാൻ വയ്യ ☺️☺️

    • @ninu7092
      @ninu7092 2 ปีที่แล้ว

      Me too

    • @syamasdreamland414
      @syamasdreamland414 2 ปีที่แล้ว

      Njanum

  • @amhernp7439
    @amhernp7439 2 ปีที่แล้ว +2

    ഞാനും കുറക്കുന്നുണ്ട്
    But എന്റെ മുഖം മാണ് പെട്ടൊന്ന് കുറയുന്നത് എന്താ ചെയ്യണ്ടേ ഒന്ന് പറയോ

  • @deepthipradeep2550
    @deepthipradeep2550 2 ปีที่แล้ว +3

    Kelkkunna ellaperkkum oru doubt um varathe ellam clear aayi paranju thannu ninny,veena namukkulla ella doubtum chodichu,. Thanks veenaa👍🏼.. Veenayude cooking pole solutions und ath kelkkumbol thanne happy aayi🥰🥰🥰🥰

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 2 ปีที่แล้ว +3

    സൂപ്പർ സാരി ....നന്നായി ചേരുന്നുണ്ട്

  • @deepnasajeev4963
    @deepnasajeev4963 2 ปีที่แล้ว +4

    Happy Birthday dear വീണേച്ചി 😊👍

  • @geethakesavan601
    @geethakesavan601 ปีที่แล้ว +1

    വീണകുട്ടിക്ക് പിറന്നാൾ ആശംസകൾ 🥰🎁🙏

  • @santharamdas8752
    @santharamdas8752 2 ปีที่แล้ว +1

    Molea my daughter in law studying BSc Diet Nutrition course now fourth Semester in Bangalore After the complete the course to Advil also to you ok👍

  • @Mummusvlog
    @Mummusvlog 2 ปีที่แล้ว

    👍👍thadi kurakkyan inspiring aya oru interview 😎

  • @sruthyjoy5219
    @sruthyjoy5219 2 ปีที่แล้ว +2

    Njan ake 50 kg ullu. 29 vayasai kurakkanda karyallya😂

  • @vijayalekshmysasikumar8678
    @vijayalekshmysasikumar8678 2 ปีที่แล้ว +2

    From which shop you purchase this saree very beautiful 🥰

  • @livehealthyandhappily9523
    @livehealthyandhappily9523 2 ปีที่แล้ว +3

    Sooper Decission.... I lost 16kg in 3 months.. I haven't gained any weight in 3 years.. Live Healthy & Happy....

  • @harshinirathishrathish799
    @harshinirathishrathish799 2 ปีที่แล้ว +1

    💞💞Happy B'day Chechikuttyyyyyyyy💞💞Loves from kozhikkode.........❤️❤️

  • @sajithahaneefa4219
    @sajithahaneefa4219 2 ปีที่แล้ว +2

    വീണ സാരിയിലാണ് സുന്ദരി 🧡

  • @supervlogs2929
    @supervlogs2929 2 ปีที่แล้ว +3

    Manny Manny happy returns of the day Veena chechi 😃💗 god bless you on this special day 😃💖I love you so much venna chechi 💓I'm
    Your big fan chechi 😘

  • @shijis.s5585
    @shijis.s5585 2 ปีที่แล้ว +1

    Njan delivery time il 22kgs koodi veenechi... From 53 to 75 . Ippo mon inu 3yrs aayo njanippo 55kg...useful video aanu veenechiii... Healthy weight loss eppozhum oru good option aanu

    • @dianj9705
      @dianj9705 2 ปีที่แล้ว +1

      @shiji s.s how u controlled weight dr

    • @shijis.s5585
      @shijis.s5585 2 ปีที่แล้ว

      @@dianj9705 I don't know dear bt still...exclusive breast feeding for 6months and also reducing the amount of rice bt no exercise at all but I was always bc with my baby... I have consumed lemon n honey water early morning in empty stomach but it only increase metabolism nothing more and maintaining gaps between meals(like intermittent fasting) not purposefully but situations do..

  • @hamnafaiha2763
    @hamnafaiha2763 2 ปีที่แล้ว +2

    Happy Birthday veena

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Wow superb chechi adipoli very useful video veralaval valthukkal chechi adipoli oky welldone chechi adipoli nanni chechi adipoli chechi oky chechi 🙏👍🤝🤲👌👩‍🦰👩👩👩‍🦰👌🤲🤝👍🙏

  • @rethyrmenon8533
    @rethyrmenon8533 2 ปีที่แล้ว +1

    Ithrem divasam video kaanaathaayappol veettil anweshichu vannene

  • @nijoputhur3248
    @nijoputhur3248 2 ปีที่แล้ว

    Venna maminte oru good quality njn note cheythath opposite irikunna allu samsarikumbo mam silent akum ☺️

  • @anjurajan852
    @anjurajan852 2 ปีที่แล้ว

    Njan weight kurakkan diet um nokki cheriya workout okke cheythu last vayar pani thannu.😒

  • @sameerasameera7030
    @sameerasameera7030 2 ปีที่แล้ว +1

    Waitingayirunnu videok veena chechi thirich pokarayo?

  • @Lakshmisworldofvarieties
    @Lakshmisworldofvarieties 2 ปีที่แล้ว +1

    പിറന്നാൾ ആശംസകൾ വീണ ചേച്ചി…🎂🥰
    ♥️ചിങ്ങത്തിലെ മകം♥️

  • @mumtazashique5058
    @mumtazashique5058 2 ปีที่แล้ว +1

    nalla helpful video .. njn koodudal sradichad chechy de saree anu ..super ayit unde

  • @anjalys1124
    @anjalys1124 2 ปีที่แล้ว +13

    ഈ വീഡിയോയിൽ വീണച്ചേച്ചി, എടുത്ത diet മുഴുവനായി പറയാതെ ഇരുന്നത് നന്നായി എന്ന് തോന്നി.കാരണം ചേച്ചിയെ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ കൂടുതൽ പേരും അതിന്റ പുറകേ പോകും. അത് ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം ആണ്.പക്ഷേ അത് എല്ലാവർക്കും നന്നാവണം എന്നില്ലല്ലോ!ആ ഒരു ചിന്ത ആണ് ഈ വീഡിയോയിൽ ഞാൻ ചേച്ചിയിൽ കണ്ടത് 🤗🙏.ശെരിക്കും നമ്മൾ തന്നെ ആണ് നമ്മുടെ diet പ്ലാൻ ചെയ്യേണ്ടത്. കുറച്ച്അധികം ആൾക്കാരും മറ്റുള്ളവരുടെ രീതികൾ ഒന്ന് അറിയണം എന്നേ ഉള്ളൂ. അത് തുടരുന്നവർ കുറവായിരിക്കും. അത്രമാത്രം.നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ 6മാസം ആകുമ്പോൾ തന്നെ നമ്മളെ ശീലിപ്പിച്ചു പോരുന്ന വലിയ വികാരം ആണ് ചോറ്. നമ്മൾ വളരുന്നതോടൊപ്പം മറ്റുള്ളവരുടെ ശീലിപ്പിക്കൽ മാറി അത് അത് നമ്മുടെ ശീലമായി മാറി കഴിയും. ആ ഒരു ശീലത്തെ പെട്ടെന്ന് മാറ്റാൻ നമ്മുക്ക് സാധിക്കില്ല.അതുപോലെ മറ്റ് ഭക്ഷണ ശീലങ്ങളും.
    പ്രത്യേകിച്ചു വീണ ചേച്ചിയുടെ ചാനൽ പോലെ നിരവധി കൊതിപ്പിക്കുന്ന ചാനൽ ഉള്ളപ്പോൾ കറികൾക്ക്😋 ഒന്നും ഒരു ക്ഷാമവും ഇല്ല.അതും പോരാഞ്ഞിട്ട് ഭക്ഷണത്തിന്റെ ഭംഗിയും, മണവും, രുചിയും ഒക്കെ ഒക്കെ നിറഞ്ഞ വീഡിയോയും കൂടെ ഉള്ളപ്പോൾ നമ്മൾ എടുക്കുന്ന diet പ്ലാനുകളുടെ കണക്കുകൾക്ക് കാൽക്യൂലേറ്റർ പോലും തോറ്റു മടങ്ങി ചരിത്രം ആണ് നമ്മുക്ക് പറയാൻ ഉള്ളത്.😂
    അതിന് നമ്മൾ ചെയ്യേണ്ടത്, ആദ്യം തിരിച്ചു നോക്കേണ്ടത് നമ്മൾ നമ്മളിലേക്ക് മാത്രം ആണ്. സ്വയം തീരുമാനിക്കുക എനിക്ക് വേണ്ടി എനിക്ക് എന്തു ചെയ്യാൻ കഴിയും. ആരോഗ്യത്തോടെ, സന്തോഷത്തോടെ സൗന്ദര്യത്തോടെ ജീവിതത്തിൽ കുറച്ചൂടെ വേഗത്തിൽ ഓടാൻ നമ്മുക്ക് ഊർജ്ജം വേണ്ടേ. അതിന് നമ്മുക്ക് നമ്മളുടെ ഭക്ഷണ ശീലങ്ങളോട് തന്നെ Yes & No പറയാൻ പഠിക്കാം..ആരോഗ്യത്തോടെ ഉള്ള സൗന്ദര്യം എന്നും നമ്മളിൽ ഉണ്ടാവട്ടെ. 🥰🙏വീണ ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എത്രയും എഴുതണം എന്ന് തോന്നി. കാരണം എനിക്കും ഒരുപാട് ഇഷ്ടം ആണ് 'ഈ 'പാചകവാചകവാശിക്കാരിയെ🥰🤗 🥰🙏

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +2

      So sweet of u dear.. athe athu kondu thanne aanu njan ee video cheythe .. nammal chumma oru diet paranju thannathu kondu oru karyam illalloo ..

    • @anjalys1124
      @anjalys1124 2 ปีที่แล้ว

      @@VeenasCurryworld 👏🥰👍

  • @anvimol...7252
    @anvimol...7252 2 ปีที่แล้ว

    PCOD മാറാനുള്ള Tip എന്താ ചേച്ച്യേ, plz reply.....

  • @sibijames1212
    @sibijames1212 2 ปีที่แล้ว

    വീണ ഈ ഡയറ്റ് എന്റെ മോൾക്ക്‌ വേണ്ടി ട്രൈ ചെയ്യണമെന്നുണ്ട് എങ്ങനെ കോണ്ടാക്ട് ചെയ്യാൻ പറ്റും.. ഞങ്ങളിവിടെ ഷാർജയിലാണ് താമസം..

  • @farshadfarshu1577
    @farshadfarshu1577 2 ปีที่แล้ว

    ഹായ് വീണേച്ചി ഞാൻ നിങ്ങടെ ചാനൽ മിക്കവാറും കാണാറുണ്ട് വീണേച്ചി ഞാൻ നിങ്ങടെ പാചകം കണ്ട് മിക്യവാറും ഫുഡ്‌ ഉണ്ടാകാറുണ്ട് ജാൻ ചേട്ടൻ മക്കൾ ellavarim പെരുത്തു ഇഷ്ടം

  • @anithac4293
    @anithac4293 ปีที่แล้ว

    Thanks Veena and Ninni ❤️. ഒരു മാസം നിങ്ങളുടെ tips കുറെ സ്വീകരിച്ചപ്പോൾ sugar ന്റെ മരുന്ന് 500mg കുറയ്ക്കാൻ പറ്റി.

  • @fadhilckd3025
    @fadhilckd3025 2 ปีที่แล้ว

    Keto യെ പറ്റി പഠിക്കാതെ സംസാരിക്കരുത് ഞാൻ ഒരുപാട് നാളായി keto ചെയ്യുന്നു വര്ഷങ്ങളായി keto diet ചെയ്യുന്ന ആളുകളെ എനിക്കറിയാം. ഒരു കുഴപ്പവും ഇല്ല ഒരുപാട് രോഗങ്ങൾ മാറുകയും ചെയ്തു.

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Ketto diet is not good ennu orupadu Drs thanne paranjittund ..pinne ningalkku athu nannayi thonnunnu engil cheytholu .. no prb 😊🙏

  • @jithat9165
    @jithat9165 2 ปีที่แล้ว

    ചേച്ചി ഡെയിലിഏതു ഫുഡ് ഒക്കെ ആണ് കഴിക്കുന്നത് ഇട്ടാൽ കുറച്ചു കൂടി ഹെൽപ്ഫുൾ ആകും ... ഞങ്ങളുടെ ബോഡി ടൈപ്പ് different ആണെങ്കിലും അത് ഒരു റെഫെറെൻസിനു വേണ്ടി ആണ്...ഇത് ഇപ്പോൾ ഒന്നും മനസ്സിലായില്ല ....ചേച്ചിക്ക് കഴിക്കുന്ന ഫുഡ് പറഞ്ഞു തരാൻ മടി ഉള്ളത് പോലെ ആണ് തോന്നുന്നത്

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Ella food um kazhikkunnund expect sugar .. enikku enthu madi.. video muzhuvan kandal karyam manasilakum dear ..

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว

    WOW SUPER CHETTA AND CHECHI YOUR VIDEO WELL DONE USEFUL VIDEO CHECHI ADIPOI VIDEO WELL DONE USEFUL VIDEO WELCOME VALTHUKKAL VANAKKAM NANNI CHETTA OKY CHECHI 👍👌🧒👌👍👧🙏

  • @SumishaPradeep
    @SumishaPradeep 5 หลายเดือนก่อน

    Full cover cheythu.. Adipoli

  • @hannahnoujed4638
    @hannahnoujed4638 2 ปีที่แล้ว

    Chechi share cheytha nutritionist food il enthu kazhikkan ennu doubts chothikkan pattumo

  • @michupaul
    @michupaul ปีที่แล้ว

    Really insightful.. Many things about women metabolism..

  • @demonleash7751
    @demonleash7751 2 ปีที่แล้ว

    Hello chechi...chechide husband nte diet plan idavo non veg include cheythittu please

  • @rittylibin1685
    @rittylibin1685 2 ปีที่แล้ว

    Chechi enik hyperthyroidism aanu. But doctor medicine start cheythittilla, enik morning apple vinagar water kudikan pattumo? Athupole ciya seed water pattumo? Plz reply

  • @shefihussain9322
    @shefihussain9322 2 ปีที่แล้ว +1

    ജന്മദിനാശംസകൾ വീണ ചേച്ചി 🥰❤❤🥰🥰🥰🥰🥰🥰😍😍😍

  • @maryjose4202
    @maryjose4202 2 ปีที่แล้ว

    ഈ dietician ന്റെ number തരാവോ

  • @susana-kj7dx
    @susana-kj7dx 2 ปีที่แล้ว +2

    Veena, Many Many Happy Returns of The Day . Stay Blessed !

  • @adarshjohnson4745
    @adarshjohnson4745 2 ปีที่แล้ว +1

    Happy Birthday veena chechi 🥰❤️😘❤️

  • @ambikakp7175
    @ambikakp7175 2 ปีที่แล้ว

    ജന്മദിനാശംസകൾ വീണാ. ആയുരാരോഗ്യ ങ്ങ ൾ നേരുന്നു

  • @neethaalex167
    @neethaalex167 2 ปีที่แล้ว +6

    Dear Veena,
    Wishing you a blessed and happy birthday 🎈 to you. 🎂💖💐🙏🏽

  • @Pk-rk2ie
    @Pk-rk2ie 2 ปีที่แล้ว +1

    Wat is her cost for wight loss program?

  • @ravilalitha1585
    @ravilalitha1585 2 ปีที่แล้ว

    👍സ്നേഹത്തോടെ ജൻമ ദിനാശംസകൾ.nutrition കുട്ടിയുടെ contact number കിട്ടാൻ വഴിയുൺടോ.എറണാകുളം വീട്.വയസ്സൻമാർ ക്ക് പറ്റുമോ. 💐🙏

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Thank you 😊 description box il details und

  • @gracyajievin
    @gracyajievin 2 ปีที่แล้ว

    Ee dietitian okay orupad cash akille sadharana kark evare afford cheyam pattilla so നമ്മളെ പോൽ ഉള്ളവർക്ക് ആഗ്രഹിക്കാൻ പറ്റാത്തത് അതുകൊണ്ട് .....

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Orupadu kasu aanel njan ee video edilla dear .. description box nokkoo .. atrem polum afford cheyyan pattatha sadharanakar Ende video kanan chance illa 😊 nammal enthokke karyathina cash kondu kalayunne TH-cam video kandittu .. ee video kondu njn udyasichathu chumma oru diet paranjal ellarkkum athu effective aakilla .. njan orupadu cheythu nokkiya aal aanu .. ninny kananam ennu njan paranjittilla correct aayi nammude Body anusarichu Ningal thanne diet cheyyoo

    • @remyaajith943
      @remyaajith943 2 ปีที่แล้ว

      Hi Veena How are you Pls give Ninny contact number

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +2

    MANY MANY HAPPY RETURNS OF THE DAY DEAR 🎈🎂🎈

  • @sunitham4452
    @sunitham4452 2 ปีที่แล้ว

    Inspirative video. Would like to get contact no of nutritionist.

  • @athirasanoop8822
    @athirasanoop8822 ปีที่แล้ว

    Enik weight kuryakanam enund pakshe feeding cheyunath kond enik visappu kuduthal anu . Enik ipo prasavathil kurch hormone presanagal apo enod weight kuryan paranjind enik diet plan paranju tharumo

  • @ranigeorge08
    @ranigeorge08 2 ปีที่แล้ว

    Can I talk to the nutritionist? Can you share her info like email.

  • @HRK333
    @HRK333 2 ปีที่แล้ว +1

    Happy birthday veenechi.. ❤️

  • @Remya832
    @Remya832 2 ปีที่แล้ว

    Chechi parayunathu correct anu chechi,bahujanam pala vidham anu ,vannam kurachal ,vannam kuravayallo ,kudiyal anthu kuduthala never mind ,nammalkku namudethaya reason unde athu follow cheyyuka,belated happy birthday chechi🎉🎈🎂

  • @nimishabinu8190
    @nimishabinu8190 2 ปีที่แล้ว

    തടി വെക്കാനുള്ളതും കൂടെ പറയാമോ 😔

  • @jubyninan3976
    @jubyninan3976 2 ปีที่แล้ว

    പിറന്നാൾ ആശംസകൾ വീണേച്ചി 🥰😍🥰

  • @nishacherian58
    @nishacherian58 2 ปีที่แล้ว

    Enik ....sweets kandal kazhikathe sahikan pattunnilla ......i won't buy ....but somehow it will come infront of me just to spoil my diet plans .....

  • @SBAB09117273
    @SBAB09117273 2 ปีที่แล้ว

    She was my senior at college... Ninny Sunny

  • @priyaps8707
    @priyaps8707 2 ปีที่แล้ว

    ചേച്ചികുട്ടീ പിറന്നാൾ ആശംസകൾ 😘😘

  • @saralagopal6199
    @saralagopal6199 2 ปีที่แล้ว +1

    Happy birthday dear Veena 🌹🌹🌹😄

  • @savithrimohan9640
    @savithrimohan9640 2 ปีที่แล้ว

    Ethil thanna number onnum vilichittu edukkunnillallo🤔🤔

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Will take dear .. too many calls .. message her in WhatsApp.. she will message u back

  • @Knight656
    @Knight656 2 ปีที่แล้ว +1

    Waiting for burger 🍔 😃😃

  • @ashasundaresh1079
    @ashasundaresh1079 2 ปีที่แล้ว +1

    Happy birthday veena chechi

  • @c_h_e_p_p_y__
    @c_h_e_p_p_y__ 2 ปีที่แล้ว

    Veena chechi
    Can you please help me to find Glutathione treatment centre in cochin.

  • @licyjerome6352
    @licyjerome6352 2 ปีที่แล้ว

    I tried to contact this dietitian in both numbers more than 10 times. Either her mobile is engaged nor not picking the phone. Then why published her number?
    Veena sister please reply for it. I need her help.

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Whatsap her .. she is completely booked aftr this video .. what to do .. ottakku handle cheyyan time edukkum .. but she will reply u back once she is free .. plz WhatsApp her

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 2 ปีที่แล้ว

    Ente surgery stitches onnu unangate…il contact her..Doctor also to reduce weight after this …I have fatty liver too☹️☹️

  • @priyasudhesh
    @priyasudhesh 2 ปีที่แล้ว +5

    ജന്മദിനാശംസകൾ വീണ. Stay blessed. Love you♥️

  • @lakshmibalachandran919
    @lakshmibalachandran919 2 ปีที่แล้ว +1

    Happy bday veenechi🎂

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 2 ปีที่แล้ว

    Old Friday vlogs kure undallo post cheyyaathe, chechi orikal paranjirunnu..
    Chechide family ye kaanumbol manasinu oru santhoshamaanu please post that❤️

  • @sara_george
    @sara_george 2 ปีที่แล้ว

    Veena I texted ur nutritionist Nimmy but she is not responding. So how can get help from her

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      She will message u back ..too many messages for her after the video .. 82818 28858 this is her WhatsApp

  • @sumak5486
    @sumak5486 2 ปีที่แล้ว +1

    Fees how much? I know differ from person to person, but around how much?

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +3

      Total 6000 for 3 months

    • @sumak5486
      @sumak5486 2 ปีที่แล้ว +2

      @@VeenasCurryworld thank you dear Veena, especially for your immediate response!

  • @rinssy
    @rinssy 2 ปีที่แล้ว

    Veena chechi.. we r in Bangalore.. so do you think consulting any dietician will help? Or is it ninni's speciality that she customize acoording to our taste

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      We have only consulted Ninny . So can only vouch for her

  • @ushalalan9991
    @ushalalan9991 2 ปีที่แล้ว +2

    Happy Birthday Veena 💞

  • @amishanj162
    @amishanj162 2 ปีที่แล้ว +1

    Happy birthday veena chechi❤️

  • @rejiraveendran714
    @rejiraveendran714 2 ปีที่แล้ว +1

    Happy birthday veenajii🌹. God bless you 🍬🎂

  • @freshlifeinmalayalam
    @freshlifeinmalayalam 2 ปีที่แล้ว +1

    happy birthday chechi🥰

  • @harisanthsree
    @harisanthsree 2 ปีที่แล้ว +2

    Happy birthday dear Veena. ഇന്ന്‌ എന്റെ യും birthday ആണ്‌ ട്ടോ 😊

  • @followthemoments4692
    @followthemoments4692 2 ปีที่แล้ว

    Valare useful aaya oru video aairunnu
    .. Veena chechi.. Othiri ishtem..

  • @laisajoyce8906
    @laisajoyce8906 2 ปีที่แล้ว +3

    Happy birthday Veena...stay blessed n continue to be a blessing

  • @aneesha5999
    @aneesha5999 2 ปีที่แล้ว

    Pullikariyude number kittumo checking njan Bahrain anu ullathu

  • @jameelanasar3942
    @jameelanasar3942 2 ปีที่แล้ว

    ഈ നൂട്രീഷ്യൻ്റ details ഒന്ന് പറഞ്ഞ് തരാമോ?
    ഞാൻ യു.എ.ഇ.യിൽ താമസിക്കുന്ന ഒരാളാണ് 'എനിക്കും Wait കുറക്കണം. അതിൻ്റെ details അറിയാനാണ്

  • @vinishoy5948
    @vinishoy5948 2 ปีที่แล้ว +1

    സന്തോഷ ജന്മദിനം കുട്ടിക്ക്... 🥰🥰🎁🎂🎉

  • @alveenajoshy1711
    @alveenajoshy1711 2 ปีที่แล้ว +1

    Happy birthday 🎂 🥳 veenachi

  • @MS-de9lj
    @MS-de9lj 2 ปีที่แล้ว +12

    Happy Birthday Veena! U r an inspiration to many! Love ur personality! Stay blessed!

  • @najibatmnajibatm8285
    @najibatmnajibatm8285 2 ปีที่แล้ว

    Good vedio ❤❤❤❤.. Njn avare contact cheyyunnund.. Thank u veena ❤❤❤❤

  • @deepaajai1539
    @deepaajai1539 2 ปีที่แล้ว +2

    Nice video...melinju sundari ayittundu... Eni ithpole mathi💗💗

  • @divyanair5560
    @divyanair5560 2 ปีที่แล้ว

    Happy birthday chachi 🥰🥰🥳🥳🎂❤❤🥰🥰💕💕

  • @brijithalaxman5513
    @brijithalaxman5513 2 ปีที่แล้ว

    വീണ ശരിക്കും മുന്പേ മെലിഞ്ഞിട്ടല്ലേ🤔🤔,

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว +1

      67 aayirunnu eppo 60 Kg .. atrem mattam matrame ullo 😊

    • @brijithalaxman5513
      @brijithalaxman5513 2 ปีที่แล้ว

      @@VeenasCurryworld 🥰🥰

    • @brijithalaxman5513
      @brijithalaxman5513 2 ปีที่แล้ว

      @@VeenasCurryworld സ്ലിം beauty ആണെന്ന എനിക്ക് തോന്നിയിട്ടുള്ളത് 😃😃അതാ ചോദിച്ചത്,

  • @jobyjohn4039
    @jobyjohn4039 2 ปีที่แล้ว

    Useful one 👍 👌 looking good 👍 👌

  • @Safiyaaaaaa_1606
    @Safiyaaaaaa_1606 2 ปีที่แล้ว +1

    Happy Birthday Veena Chechi ❤️

  • @ayurraksha6734
    @ayurraksha6734 2 ปีที่แล้ว +1

    Happy birthday to you veena chechi ❤️❤️❤️🎉🎉🎉

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 2 ปีที่แล้ว

    Pending videos ille chechi,
    Athu post cheythoode, ethra divasamaayi wait cheyyunnu😔

  • @chippyaji4629
    @chippyaji4629 2 ปีที่แล้ว +1

    Happy birth day dear veena

  • @sumaya415
    @sumaya415 2 ปีที่แล้ว

    Chechi wt 6k kurajhu exacise food control chaide .exacise nirthiyappol. shesham naduvadana kal uputty vedana ellom state ai 3 dr kandu kuravilla.😩😩😩.

  • @shijithvinu5055
    @shijithvinu5055 2 ปีที่แล้ว +1

    many many more happy returns of the day 💛

  • @archanaravikumar2706
    @archanaravikumar2706 2 ปีที่แล้ว

    Very useful and informative video chechi...ennalum chechiyude diet plan oru video yil cheyamo?

  • @hashilyks3515
    @hashilyks3515 2 ปีที่แล้ว +1

    Happy Birthday veena chechi🥰

  • @priyas3369
    @priyas3369 2 ปีที่แล้ว

    Happy birthday veena Chechi. Sari super. Online vangiyathano

  • @riyamathew6709
    @riyamathew6709 2 ปีที่แล้ว

    Did you add any contact information for the nutritionist, thank you, appreciate it

  • @sonunishu2839
    @sonunishu2839 2 ปีที่แล้ว +1

    Happy Bday veenechii🥰💕
    Love from Malappuram ❤️