ഇതിൽ അനിഴം വിജയിക്കണം 🙏

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1.2K

  • @mamanvideos8
    @mamanvideos8  2 ปีที่แล้ว +210

    എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, വർഷങ്ങൾ കാത്തിരുന്നു തയ്യാറാക്കിയ ഒരു റിപ്പോർട്ട്‌ ആണ് ഈ വീഡിയോ. ഇതു കാണുന്ന എല്ലാവർക്കും തീർച്ചയായും പ്രേയോജനപ്പെടും എന്ന് ഞാൻ ഉറപ്പ് നൽകുന്നു... നിങ്ങളുടെ വിഷമം കാണാൻ കഴിയാത്തത് കൊണ്ടാണ് ഞാനിതു തയ്യാറാക്കിയത്. പണമായിട്ടോ, സമ്മാനമായിട്ടോ നിങ്ങൾ ഒന്നും എനിക്ക് തരേണ്ട,,, പക്ഷെ, എന്റെ വാക്കുകൾ നിങ്ങളെ സന്തോഷിപ്പിക്കുകയും, വിജയിപ്പിക്കുകയും ചെയ്താൽ എന്നേ തീർച്ചയായും അറിയിക്കണം, അതാണ് ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്ന ദക്ഷിണ 🙏
    എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും TRUST ME 🙏👍

    • @adithyans.r3293
      @adithyans.r3293 2 ปีที่แล้ว +1

      Theerchayaum Ariyikkam thirumeni😢😢

    • @sujithasujitha2376
      @sujithasujitha2376 2 ปีที่แล้ว +1

      Thirumeni Anugrahikkaname. Prarthikkanam thirumeni

    • @trinightsofheaven5590
      @trinightsofheaven5590 2 ปีที่แล้ว +2

      തീർച്ചയായും ചെയ്യുന്നതാണ്. പ്രണാമം 🙏🙏🙏🙏🙏

    • @imotions1902
      @imotions1902 2 ปีที่แล้ว +2

      അറിയിക്കും theercha🙏🙏🙏

    • @sumisumodhan4743
      @sumisumodhan4743 2 ปีที่แล้ว +1

      Sumi. N S
      Anizham
      23/04/ 1989
      Kurumpilavu

  • @krishnarajmohini6277
    @krishnarajmohini6277 2 ปีที่แล้ว +63

    ഞാനും അനിഴം നക്ഷത്രക്കാരിയാണ്.ഒരിയ്ക്കലും മനസ്സിന് സ്വസ്ഥത ഇല്ല. ആർക്ക് സഹായം ചെയ്താലും അവർ ശത്രു ആകും.അവർ ചെയ്തതും പറഞ്ഞതും എവിടെയും കാണില്ല. കുറെ സഹിച്ചാൽ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത്‌ മാത്രമെ എവിടെയും കാണുകയുള്ളൂ. ജീവിത കാലം മുഴുവൻ ഇങ്ങനെ യായിരിയ്ക്കുമോ?ആശ്വാസം കിട്ടാൻ പ്രാർത്ഥിയ്ക്കാമോ?

    • @dproversion.1101
      @dproversion.1101 ปีที่แล้ว +2

      🙋‍♂️എല്ലാം ശരിയാകും

    • @umamk9532
      @umamk9532 ปีที่แล้ว +5

      അയ്യോ എനിക്കും ഇതേ അനുഭവം തന്നെ 😔😔

    • @manikantanrajan3415
      @manikantanrajan3415 ปีที่แล้ว +1

      ഞാനും , പക്ഷെ പരമശിവൻ രക്ഷിക്കും

    • @fabriclover1428
      @fabriclover1428 8 หลายเดือนก่อน +1

      Ente avasthayum same aanu

    • @PrashobhMP
      @PrashobhMP 7 หลายเดือนก่อน

      💯

  • @sunitharamesh5109
    @sunitharamesh5109 2 ปีที่แล้ว +19

    എന്റെ നക്ഷത്രം അനിഴം ആണ് സാർ പറഞ്ഞതിൽ മുഴുവൻ സത്യമാണ് ഞാൻ ആർക്ക് ഉപകാരം ചെയ്താലും അത് വിവിധ ഫലമാണ് എനിക്ക് ഉണ്ടാകുന്നത് ചില സാഹചര്യങ്ങളിൽ മരിച്ചാലോ എന്ന് വരെ തോന്നിയിട്ടുണ്ട് സാർ പറഞ്ഞതുപോലെ 90 ദിവസം ഞാൻ ചെയ്യാൻ നോക്കാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @RLJP1963
    @RLJP1963 2 ปีที่แล้ว +47

    ഞാൻ അനിഴം. 59 വയസ്സ്. തുടക്കം മുതൽ ശരിയല്ലായിരുന്നു.
    എന്നാൽ, 48 കഴിഞ്ഞപ്പോൾ നന്നായി തുടങ്ങി. ഇന്ന് സന്തോഷം ഉണ്ട്.
    ഞാൻ അറിയാതെ നന്നായി തുടങ്ങി. ഭാഗ്യം കൊണ്ടാണ്.
    ദൈവത്തിൽ സമർപ്പിച്ചു, ധൈര്യത്തോടെ പോകുക.
    മനസ്സിൽ ചാഞ്ചാട്ടം പാടില്ല.
    നിങ്ങൾ വിജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.

    • @bindupramodbindupramod6789
      @bindupramodbindupramod6789 2 ปีที่แล้ว +3

      Bindu. Age 46 kakkodi.Thirumeni Enikku vendi prarthikkanam

    • @RLJP1963
      @RLJP1963 2 ปีที่แล้ว +3

      @@bindupramodbindupramod6789 സഹോദരി, ഞാൻ ജ്യോതിശനല്ല...
      തീർച്ചയായും പ്രാർത്ഥിക്കാം.

    • @dianamary7727
      @dianamary7727 ปีที่แล้ว +1

      Yes

    • @vimalarajan1340
      @vimalarajan1340 หลายเดือนก่อน +1

      Namaskaram , vimala Anizham 63 Ernakulam

    • @RLJP1963
      @RLJP1963 หลายเดือนก่อน

      @@vimalarajan1340 പ്രാർത്ഥിക്കാം💐💐💐 നന്നായി വരും. തീർച്ച💐

  • @sajiva315
    @sajiva315 ปีที่แล้ว +24

    ഞാൻ അനിഴം 52 വയസ്സ് . ഒരു പാട് അനുഭവിച്ചു ഒറ്റപ്പെട്ടു. പക്ഷെ ഇന്ന് വിജയം മാത്രം തൊടുന്നതെല്ലാം പൊന്നാകുന്നു ഗുരുകൃപാ കടാക്ഷത്താൽ . ഭഗവാൻ ഗുരു ബാബയ്ക്ക് ഒരു പാട് നന്ദി🙏🙏🙏

    • @rahuldxwydxwy7473
      @rahuldxwydxwy7473 7 หลายเดือนก่อน +1

      Kunnu babe athu ethu theivam

  • @antonycl8831
    @antonycl8831 ปีที่แล้ว +6

    ഞാൻ അനിഷം നക്ഷത്രം ആണ്.വളരെ positive ആയ കര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി.എനിക്ക് വലിയ ബുദ്ധിമട്ട് ഉള്ള സമയത്തും അൽബുദരുമയി ഭാഗ്യം വന്നു രേക്ഷപെട്ടിയുണ്ട് .ബൈക്ക് ഓടിച്ച് അപകടം വന്നപ്പോൾ ബൈക്ക് താവിട് പൊടി ആയി എനിക്ക് ഒരു പോറൽ പോലും വന്നില്ല
    കയ്യിൽ ഒരു പൈസ ഇല്ലാതെ വിഷമിച്ചപോൾ
    ലോട്ടറി അടിച്ചു പല തവണ കര്യങ്ങൾ നടത്തിയിട്ടുണ്ട്.വളരെ സന്തോഷം ഉള്ള ദാമ്പത്യ ജീവിതം.

  • @rps7405
    @rps7405 2 ปีที่แล้ว +3

    🙏🙏നമസ്തേ ജി. വിഡിയോയിൽ പറഞ്ഞപോലെ ചെയ്യുന്നു.90 ദിവസം ആകുന്നേയുള്ളു. വലിയ അനുഭവം ഉണ്ടാകുന്നു. നന്ദി 🙏നന്ദി 🙏🙏🙏🙏

  • @sajiaravindan5749
    @sajiaravindan5749 ปีที่แล้ว +3

    അങ്ങ് പറഞ്ഞതത്രയും ശരിയാണ്. 90 ദിവസത്തെ task ചെയ്യാൻ ശ്രമിക്കും 🙏

  • @geethajayakrishnan7656
    @geethajayakrishnan7656 2 ปีที่แล้ว +5

    നന്ദി തിരുമേനി എനിക്കുവേണ്ടി prarthikkenamപ്രാർത്ഥിക്കേണമേ ഗീത അനിഴം

  • @balanchandran4144
    @balanchandran4144 9 หลายเดือนก่อน +2

    എന്റെ പേര് ബാലചന്ദ്രൻ നക്ഷത്രം അനിഴം.. തിരുമേനി പറഞ്ഞത് പോലെ തൊണ്ണൂറു ദിവസം ചെയ്തു നോക്കാം.. പ്രാർത്ഥന ഉണ്ടാവണം.

  • @chinnuvava7546
    @chinnuvava7546 2 ปีที่แล้ว +9

    ഈ വീഡിയോ കണ്ടപ്പോൾ മുതൽ positive എനർജി ഫീൽ ആവുന്നു. പലപ്പോഴും ജീവിതം മടുത്തു മരിച്ചാൽ മതിയെന്നു ചിന്തിച്ചു നടക്കുന്ന ഒരാൾ ആണ് ഞാൻ.. എനിക്ക് വേണ്ടി പ്രാർത്ഥന യിൽ ഓർക്കണം. സീന.. അനിഴം

  • @hemanthanrr8229
    @hemanthanrr8229 21 วันที่ผ่านมา

    അങ്ങ് സത്യമായും ശരിയാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങൾ ചെയ്യണം.കേട്ടപ്പോൾ സന്തോഷം തോന്നി. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manoharanm3922
    @manoharanm3922 2 ปีที่แล้ว +10

    Thank You for Your Valuable Advise Thirumeni:Manoharan Anizham.

  • @TheAjuraj
    @TheAjuraj ปีที่แล้ว +1

    Ajuraj Anizam Sunantha punartham Vaiga Uthraradam Prarthikkanam Thirumeni Kadam maranum Joliyil uyarchakkum Prarthikkanam Thirumeni

  • @abhijiths9835
    @abhijiths9835 2 ปีที่แล้ว +12

    ഇത് ഒരു motivation video ആയി ഇട്ടതാണെൽ കുറച്ച് കൂടി നന്നായേനെ അതിനിടയിൽ നക്ഷത്രം ദൈവം ഇതിനെയൊക്കെ കൂട്ടിച്ചേർക്കൽ sheriyalla.നല്ല ഒരു വീഡിയോ ആണ് ഇത്

    • @Nithin_impluse
      @Nithin_impluse ปีที่แล้ว

      Oru masam ella shaniazhichayum ambalathil pono

  • @rekharajesh.8891
    @rekharajesh.8891 2 ปีที่แล้ว +39

    എന്റെ husband അനിഴം നാളിൽ ജനിച്ച ആൾ ആണ്. Govt. ജോലി ഉണ്ട്. തിരുമേനി പറഞ്ഞ പോലെ ചിന്തകൾ ഒഴിവാക്കി ആ സമയം നന്നായി hard work ചെയ്‌താൽ ആർക്കും വിജയത്തിൽ എത്താം.🙏

    • @vidyasumesh4031
      @vidyasumesh4031 2 ปีที่แล้ว +1

      Correct

    • @sibiar9751
      @sibiar9751 2 ปีที่แล้ว +1

      Correct 👍👍.

    • @sudhi7555
      @sudhi7555 2 ปีที่แล้ว +6

      ശരിയാണ്. എനിക്കും അനുഭവം ഉണ്ട്. govt ജോലി എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി 8 കൊല്ലത്തോളം പരിശ്രമിക്കുകയും അതിനോടൊപ്പം പഠനം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. M.Tech വരെ പഠിക്കുകയും 30-ാം വയസ്സിൽ സർക്കാർ ജോലി നേടുകയും ചെയ്തു. എന്റെ 35 വയസ്സിനുള്ളിൽ ചെറുതാണെങ്കിലും ഒരു വീട് ഉണ്ടാക്കുകയും ചെയ്തു.
      എല്ലാം ഭഗവാന്റെ അനുഗ്രഹം. നാളിന്റേതായ അലസതയും അന്തർ മുഖത്വവും ടെൻഷനും എല്ലാം ഉണ്ട് എനിക്ക് : എന്നാലും ഒരു ലക്ഷ്യത്തിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചാൽ വിജയം കൈവരിക്ക തന്നെ ചെയ്യും. അതിനുള്ള കഴിവ് നമ്മൾ അനിഴം ക്കാർക്ക് ഉണ്ട് താനും. എന്നാൽ നമ്മൾ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഒരു കാര്യത്തിനായി നമ്മൾ ആത്മാർത്ഥ യോടെ ഇറങ്ങി തിരിച്ചാൽ അനിഴംക്കാരനെ ആർക്കും തടുക്കാൻ സാധിക്കില്ല.

    • @sibiar9751
      @sibiar9751 2 ปีที่แล้ว +2

      Athe Njan B.Tech.(Electronics and Communication Engineering) Degree Pass Ayi 👍👍.Enikku LDC Advice Memo Varum 👍👍.

    • @user-od2lv2he6v
      @user-od2lv2he6v 3 หลายเดือนก่อน

      Usharani,aniyam

  • @ajitharaghavan1763
    @ajitharaghavan1763 2 ปีที่แล้ว +8

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി

    • @anithas7646
      @anithas7646 2 ปีที่แล้ว

      Anitha . അനിഴം നക്ഷത്രം,31age.j

  • @Ammu18322
    @Ammu18322 2 ปีที่แล้ว +18

    Njan anixam aanu.. Sambhava bahulam aaya jeevitham.. Talakku meethey vellam vannal atukkum meethey thoniyil nilkkum.. Anixam daaa😎😎😎.. Issues illa ennalla.. Atu varum pokum.. Mind epolum vishadikkan tonnunna issues nirantharam varum.. Priyapettavr akannu pokum, ottapedum, motham mekhalayilum lock veexum ennum tonnum.. Aaa situatiionil oru kachithurumbu varum.. Pidichangu kerum.. Always am proud to self😎😎.. Enthu rasama life.. Mattoru star um itepole issues face cheithu vijayikilla.. Am sure.. 👍👍👍

  • @nijuks9838
    @nijuks9838 2 ปีที่แล้ว +3

    Vethyasthamaya reethiyil ellam avatharippichu.. Thanks you sir

  • @ambadyumesh6368
    @ambadyumesh6368 ปีที่แล้ว +2

    തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾക്കൊള്ളിക്കണമേ ഉമേഷ് അനിഴം സന്ധ്യ അത്തം അമ്പാടി പൂരാടം അഭി ദേവ് പൂരുരുട്ടാതി

  • @sibiar9751
    @sibiar9751 2 ปีที่แล้ว +11

    Jeevithathil Ente Will Power um Koodi Varum👍👍.Karyaprapthiyum Koodi Varum 💖💯🇮🇳🇮🇳🌞👍👍.

  • @Vasanthy-x7s
    @Vasanthy-x7s 9 หลายเดือนก่อน +1

    ശ്രീ അയ്യപ്പ സ്വാമി ശരണം❤ എന്റെ പേരു് വാസന്തി സ്ഥലം ആങ്ങമൂഴി പത്തനംതിട്ട

  • @kallukuttu5960
    @kallukuttu5960 2 ปีที่แล้ว +22

    ഞങ്ങളുടെ അച്ഛൻ ഇതേപോലെ തന്നെ എന്റെ അച്ഛൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻 അച്ഛൻ എന്നും ദുഃഖത്തിൽ ആണ് നക്ഷത്രം അനിഴം

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว +8

      അദ്ദേഹത്തോട് പറയു,,, എല്ലാദുഃഖങ്ങളും അകന്നു സന്തോഷത്തിന്റെ ദിവസ്സങ്ങൾ വരാൻ പോവുന്നു എന്ന് 🙏

    • @ganithamantra1059
      @ganithamantra1059 2 ปีที่แล้ว

      My father too

  • @binithbabu4292
    @binithbabu4292 ปีที่แล้ว +3

    രവീന്ദ്രൻ 53വയസ്സ്, മാവൂർ ദേശം.... പ്രാർത്ഥിക്കണേ തിരുമേനി... കഷ്ടകാലവും, സങ്കടങ്ങളും ആണ്.. 🙏

  • @Deva-vy1hp
    @Deva-vy1hp 2 ปีที่แล้ว +7

    എന്റെ അനിയൻ അനിയം ആണ് സ്വതം മായി 2വിട് വെച്ചു സ്വതം മായി ബിസ്സ്നസ് ചെയ്തു കൊടരിക്കുന്നു അടുത്ത കുറച്ചു സലം വക്കാൻ പോകുന്നു

  • @moncyc.m3464
    @moncyc.m3464 ปีที่แล้ว +1

    Thanks your message

  • @varunbabu3572
    @varunbabu3572 2 ปีที่แล้ว +16

    ഞാൻ അനിഴം ആണ് സാർ.എനിക്ക് വലുതായി കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ല. പക്ഷേ എന്റെ മനസ്സ്‌ എപ്പോഴും സങ്കടം പോലെയാണ്. അതിപ്പോൾ വിഷാദം പോലെ ആയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു.ആരെയും വേദനിപ്പിക്കാതിരിക്കാൻ പലതും മറച്ചുവെച്ചാൽ അത് അവസാനം കണ്ടു പിടിക്കപ്പെടും അവസാനം ഞാൻ തെറ്റുകാരൻ ആകുകയും ചെയ്യും. ആരെയും മനസ്സ്‌ കൊണ്ട് ഉപദ്രവിച്ചിട്ടില്ല ഇതുവരെ. പക്ഷേ തിരിച്ചടികൾ ഒരുപാട് കിട്ടുന്നുണ്ട്.ബുദ്ധിപരമായി ചിന്തിച്ചു ചെയ്യാൻ പറ്റുന്ന ഒരു ജോലിയും എനിക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്നില്ല. പക്ഷേ ഞാൻ പാട്ടുകൾ ഒക്കെ എഴുതും. രണ്ടു സിനിമകൾക്ക് വേണ്ടി ഞാൻ ഇപ്പോൾ പാട്ട് എഴുതി. ഏകാന്തതയും വിഷാദവുമൊക്കെ കൂടെ ഉള്ളത് കൊണ്ട് ആണ് എഴുതാൻ പറ്റുന്നത്. എന്തായാലും അതിലെങ്കിലും ഒരു പുരോഗതി കിട്ടിയാൽ മതിയാരുന്നു. ഇതിനിടയിൽ ഒരു കുട്ടിയെ സ്നേഹിച്ചു. എന്നെ ജീവനാണ്. പക്ഷേ നാളുകൾ ചേരില്ല. അവൾ പൂരം ആണ്.വീട്ടുകാരും തടസ്സം ആണ്. പക്ഷേ കല്യാണം കഴിക്കാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്. പക്ഷേ എനിക്ക് ഇപ്പോൾ ജോലി ഇല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ തോനുന്നു അവളെ. ആ പാവത്തിനെ എന്റെ ജീവിതത്തിൽ കൊണ്ട് വന്ന് എനിക്ക് കഷ്ടപ്പെടുത്താൻ വയ്യ. എന്റെ അവസ്ഥമാറാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ പറഞ്ഞു തരാമോ? എന്റെ വയസ്സ് 31

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว +10

      അനിഴം നക്ഷത്ര ജാതർക്കു വിഷാദവും, നിരാശയും കുറച്ചു കൂടുതൽ ഉണ്ടാവും,,, അതു മനസിലാക്കി ജീവിതം ചിട്ടപ്പെടുത്തിയാൽ ജീവിത വിജയം ഉറപ്പാണ്... നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടിയുടെ നാള് ഏതു ആയാലും മനസ്സും ഹൃദയവും ഒന്നായില്ലേ പിന്നെ നാളുകൾ നോക്കേണ്ട കാര്യം ഇല്ല.
      ധൈര്യമായി കൊണ്ട് വന്നോളൂ ഒരിക്കലും കുടുംബം പട്ടിണി ആവില്ല ആ ഒരു ഭാഗ്യം അനിഴം നാളുകർക്കു എപ്പോഴും ഉണ്ട്.. So go ahead 👍

  • @shajupoonthura5322
    @shajupoonthura5322 2 ปีที่แล้ว

    വളരെയധികം നന്ദിയുണ്ട്
    കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว

      പ്രാർത്ഥനകൾ മുടക്കരുത്,,ലക്ഷ്യം മുന്നിൽ കണ്ടു മനസ്സിനെ ശാന്തമായി നിലനിർത്തി മുന്നോട്ടു പോവൂ,,, വിജയിക്കാൻ ഇനി ഏതാനും നാളുകൾ മാത്രം 🙏

  • @lucyprasad9746
    @lucyprasad9746 2 ปีที่แล้ว +3

    Lucy prasad very correct .thank you sir

  • @bindhucb9634
    @bindhucb9634 2 ปีที่แล้ว +1

    നമസ്കാരം സാർ.... ഞാൻ ഒരു ക്രിസ്തിയ മത വിശ്വാസി ആണ്. സാർ പറഞ്ഞത് ശരി ആണ്... എന്റെ ജീവിതത്തിൽ ദൈവത്തിന്റെ ബ്ലെസ്സിംഗ് ഉണ്ട്.... ഒരുപാട് കഷ്ട്ടതായിലൂടെ കടന്നുപോകുന്നു... അനിഴം നാളാണ്... സ്വന്തം വീടില്ല, സ്ഥലം ഇല്ല...21age ഉള്ള ഒരു മോൻ ഉണ്ട്... എന്റെ മോന് സ്ഥിരമായി സർക്കാർ ജോലി ലഭിക്കാനും എന്നെയും കഷ്ടതാ അനുഭവിക്കുന്നവർക്കുവേണ്ടിയും സാർ പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.... താങ്ക്സ്.

  • @smithaa.s6135
    @smithaa.s6135 2 ปีที่แล้ว +6

    പറഞ്ഞത് എല്ലാം തന്നെ 100 % സത്യം

  • @reghunadh.583
    @reghunadh.583 2 หลายเดือนก่อน

    🕉️ രഘുവരൻ...അനിഴം...
    വളരേ വിലപ്പെട്ട അറിവു തന്നതിന് അങ്ങേയ്ക്ക് ആനന്ദകോടി പ്രണാമം.!!!🕉️

  • @gavinvlogs2013
    @gavinvlogs2013 2 ปีที่แล้ว +10

    Well said, thanks to you, the nature will bless you and the family too.

  • @sheeja1119
    @sheeja1119 3 หลายเดือนก่อน

    Ente makan Ashil അനിഴം nakshatham .sampatheeka prayasam വളരെ ആണ്.prarthikkanam

  • @sushamass474
    @sushamass474 2 ปีที่แล้ว +7

    അങ്ങ് പറഞ്ഞതൊക്കെ വളരെ
    ശരിയാണ് ....... ഞാൻ അനിഴം
    കുറച്ച് കടങ്ങളുണ്ട് ...........

    • @sreenitha5919
      @sreenitha5919 ปีที่แล้ว

      Njan aniyam aane 11,10,1991.

  • @life.70
    @life.70 2 ปีที่แล้ว +2

    Thirumeni ente makalum anizham aanu. Varshangal aay government jolik try cheyunnu. Prarthanayil orkkaname thirumeni. 🙏

  • @ItsMe_Saju_22
    @ItsMe_Saju_22 2 ปีที่แล้ว +6

    🙏🏼 നന്ദി തിരുമേനി.....

  • @pulikkalsundaran4848
    @pulikkalsundaran4848 2 ปีที่แล้ว +2

    സുന്ദരൻ അനിഴം 29 /9/1965 ഇപ്പോൾ 57വയസു പുറത്തികാറായി 2021മാർച്ച് 30ന് മാരണത്തെ മുഖമുഖo കണ്ടു ജീവിതത്തിലേക് തിരിച്ചു വന്ന് ഇനിയും കൂടുതൽ കാലം ഇങ്ങിനെ ജീവിതം തുടരാൻ കയില്ല ഇപ്പോൾ ഒരുമാസമായി ജോലിക് പോയിതുടഗിയിട്ട് മരണത്തെ സ്വികരിക്കേണ്ട അവസ്ഥിയിലൂടെ യാണ് കടന്നുപോകുന്നത് അങ്ങയുടെ ആത്മാർത്ഥതയിൽ ഒരുപാട് അതവിശ്വാസം കൈ വന്നിട്ടുണ്ട് അങ്ങയുടെ ആത്മാർത്ഥമായ പ്രാത്ഥനയും ഉപദേശവും ഇനിയും പ്രതികച്ചികുന്നു

  • @AbhinavSKumar-yy3yr
    @AbhinavSKumar-yy3yr 2 ปีที่แล้ว +11

    കടഭാരങ്ങൾ മാറുന്നതിനായും മക്കളെ പരീക്ഷയിൽ വിജയിക്കാനയും പ്രാർത്ഥിക്കണേ തിരുമേനി

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว +1

      തീർച്ചയായും,,,,

    • @ramaudayan8942
      @ramaudayan8942 ปีที่แล้ว

      Enikvandi prathikanam thirumany anizham age 52

  • @Cricket-R45-v2
    @Cricket-R45-v2 2 ปีที่แล้ว

    ഒരുപാടു നന്ദി ഉണ്ട് തിരുമേനി,പറഞ്ഞത് എല്ലാം സത്യം ആണ്

  • @tharathambi5788
    @tharathambi5788 2 ปีที่แล้ว +5

    എന്റെ നാളും അനിഴം ആണ്. എന്നും ദുഃഖം മാത്രം. ഈ പറഞ്ഞത് മൊത്തം എന്റെ സ്വഭാവത്തിൽ ലും ഉണ്ട്

  • @SajiKabeer-l9r
    @SajiKabeer-l9r ปีที่แล้ว +1

    തിരുമേനി നമസ്കാരം. എനിക്ക് മറുപടി തന്ന തിരുമേനിക്കു 100യിരം നന്ദി.മുസിലിം ആയ എനിക്ക് സമാദാനം തരുന്ന തരത്തിൽ reply തന്നു. അത് വായിച്ചപ്പോൾ തന്നെ സമാദാനം. ഞാൻ കൊല്ലം അമ്മച്ചി വീട്ടിലെ അമ്മയെ ആരാധിക്കാൻ തുടങ്ങിട്ടു 10വർഷം ആയി. അതാണ് ഞാൻ പിടിച്ചു നിക്കുന്നത്. എനിക്ക് reple തന്ന തിരുമേനിക്കും കുടുംബത്തിനും സർവ ayishryavum അമ്മ തരട്ടെ. പ്രാർത്ഥിക്കണേ തിരുമേനി. ഒറ്റപെട്ട അവസ്ഥ ആണ്

    • @sinan-g5p
      @sinan-g5p หลายเดือนก่อน

  • @shelashela1347
    @shelashela1347 2 ปีที่แล้ว +22

    എന്റെ നാള് അനിഴം എന്നും ദുഃഖം ആണ് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว +2

      എങ്ങനെ പ്രാർത്ഥിക്കും പേരറിയില്ല, നാടറിയില്ല, വയസ്സും പറഞ്ഞില്ല 🤔

    • @sheejasheeja254
      @sheejasheeja254 2 ปีที่แล้ว +1

      @@mamanvideos8 aAnta Nakshathra Anizham aanu Date of barth1973 April24thnuaanu aarum sahayathinu ella hasbentum 2 pehn maalum jeevichiripundu magan 15thagil maranapetu hasnekondu sahayam bhakshanathinu mathrameyullu

    • @sobhaas5464
      @sobhaas5464 2 ปีที่แล้ว

      @@mamanvideos8 so;bhaas

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว +2

      @@sheejasheeja254 പ്രാർത്ഥിക്കാം,, വിഷമിക്കല്ലേ,,, നല്ല ദിവസങ്ങൾ ഉറപ്പായും വരും 🙏

    • @RajeshRajesh-nq8yf
      @RajeshRajesh-nq8yf 2 ปีที่แล้ว

      9

  • @guru7020
    @guru7020 2 ปีที่แล้ว +2

    തിരുമേനി അരുൾ ചെയ്യ്ത കാര്യങ്ങൾ വളരെ ശെരിയാണ്. കണ്ടതിൽവെച്ച് വ്യത്യാസ്‌തഥമായ വീഡിയോ &ഓഡിയോ. തിരുമേനി യുടെ പ്രവചനം എല്ലാം അനിഴം നക്ഷത്രക്കാർക്കും മുന്നോട്ട് ചലിക്കാനുള്ള പാത യൊരുക്കട്ടെ! ഗുരുദേവൻ താങ്കളെ അനുഗ്രഹിക്കട്ടെ ❤🙏

    • @atiraganeshnair2090
      @atiraganeshnair2090 ปีที่แล้ว

      Anizham nakshthra Manu ente monteyum. Avan ethra parishramichalum vicharikunna falam orikkalum kittiyittilla

  • @prasannasanthosh5489
    @prasannasanthosh5489 2 ปีที่แล้ว +4

    എന്റെ husband ഇത് പോലെയാ അത് കൊണ്ട് തന്നെ എപ്പോഴും കുടിക്കണം എന്ന ചിന്ത മാത്രം. ഇപ്പോൾ അദ്ദേഹം അകന്ന് കഴിയുകയാണ്. കാരണം മദ്യപാനം തന്നെ.

    • @navamikp2179
      @navamikp2179 2 ปีที่แล้ว

      അയാളെ ഡേറ്റ്, ടൈം, പറയാമോ

  • @sasikumarnarayanan5663
    @sasikumarnarayanan5663 2 ปีที่แล้ว +1

    Gowri Krishna
    Anizham prarthikkaname thirumeni

  • @sushamamanikuttan452
    @sushamamanikuttan452 2 ปีที่แล้ว +23

    തിരുമേനി നമസ്തേ 🙏. ഞാൻ അനിഴം നക്ഷത്രം. തിരുമേനി പറഞ്ഞത് അക്ഷരം പ്രതി അനുഭവം ആയവൾ ഞാൻ. ആർക്കു നന്മ്മ ചെയ്തു കൊടുത്താലും ക്രമായണ അവർ നമ്മുടൈ ശത്രു ആകും. തിരുമേനി പറഞ്ഞതെല്ലാം എന്റെ അനുഭവങ്ങൾ ഇപ്പോൾ എനിക്ക് 61 വയസു പ്രായം.

  • @ajithlalsingar
    @ajithlalsingar 5 หลายเดือนก่อน +2

    അനിഴം ആണ്.പ്രാർത്ഥന വേണം.എനിക്ക് വേണ്ടി

  • @rajeshrajan5919
    @rajeshrajan5919 2 ปีที่แล้ว +5

    Thank you thirumeni🙏🙏🙏🙏🙏

  • @NazerNazer-m5q
    @NazerNazer-m5q ปีที่แล้ว +2

    ഞാൻവൃഷികത്തിലെഅനിഴമാണ്.വയസ്സ്52.തിരുമേനിപറഞ്ഞത്100.100'/';ശരിയാണ്.ഇതുവരേയുഠ.ഒരുഗതിയുഠഇല്ല.

    • @NazerNazer-m5q
      @NazerNazer-m5q ปีที่แล้ว

      നാസർ.ഇരീഞ്ഞാലകുട.പട്ടേപ്പാടഠ.

  • @jayasubash2576
    @jayasubash2576 2 ปีที่แล้ว +5

    ജയ അനിഴം പ്രാർത്ഥന ഉണ്ടാവണം🙏🙏🙏 49വയസ് പോരുവഴി കൊല്ലം

    • @rajendranvp1300
      @rajendranvp1300 2 ปีที่แล้ว

      എന്തു മലപോലുള്ള പ്രശ്നങ്ങൾവരുമ്പോഴു൦ അവസാന നിമിഷത്തിൽഅയ്യപ്പസ്വാമീ എന്നേആപത്തിൽ നിന്നു കരകയറ്റിതരു൦,,

  • @petsnworld2742
    @petsnworld2742 2 ปีที่แล้ว

    തിരുമേനി ഞാൻ സിന്ധു അനിഴം ഇതിൽ പറഞ്ഞത് മുഴുവൻ ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @rishikeshpalakkatt5150
    @rishikeshpalakkatt5150 2 ปีที่แล้ว +4

    വളരെ നന്ദി, 🙏🙏🙏🙏

  • @meenan.v7939
    @meenan.v7939 3 หลายเดือนก่อน

    1.36 pm. 13-8-24 പറഞ്ഞതെല്ലാം സത്യം. ഇത്രയും പ്രചോദനമായ ഒരു ഉപദേശം ജീവിതത്തിലാദ്യം. സ്വാമീ, തീർച. 90 ദിവസം അതു സംഭവിക്കും. നന്ദി......

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 2 ปีที่แล้ว +6

    GOD ALWAYS WITH ME
    AM TRUSTING .........

  • @RameshRamesh-nl2mm
    @RameshRamesh-nl2mm 2 ปีที่แล้ว +2

    നമ്മസ്കാരം തിരുമേനി എന്റെ പേര് ബിയോമോൾ തിരുമേനി പറഞ്ഞ കാര്യം എല്ലം എന്റെ മനസ്സിൽ തോന്നി യാ കാര്യം മാണ് കുഞ്ഞ് ന്നാൾ മുതൽ തുടങ്ങി യതാണ് ഭാ ഗ്യ കേടും അവഗണന യും 33വയസായി എന്റെ ജീവിതത്തിൽ ഇനി എന്നാണ് നല്ല കാലം വരുന്നത് ഞാൻ psc ബീറ്റ് ഫോറെസ്റ്റ് ഓഫീസർ പരീക്ഷ എഴു ത്തുവാൻ പോകുവാ തിരുമേനി എനിക്കു വേണ്ടി പ്രർത്തിക്കണം 🙏

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว

      നല്ലകാലം നോക്കിയിരിക്കാതെ, നല്ല കാലം വന്നു എന്നു വിചാരിക്കു🙏
      നിങ്ങളുടെ തൊട്ടടുത്തു സൗഭാഗ്യങ്ങൾ വന്നു നില്കുന്നു,,അതിനു നിങ്ങളിലേക്കു എത്താനുള്ള വഴിയാണ് ഞാൻ ഈ വിഡിയോയിൽ പറഞ്ഞത്

  • @sreejas3579
    @sreejas3579 2 ปีที่แล้ว +3

    ശ്രീജ, അനിഴം
    പ്രാർത്ഥിക്കണേ തിരുമേനീ🙏

    • @sunithaanair9803
      @sunithaanair9803 2 ปีที่แล้ว

      എന്റെ നാളും അനിഴം ആണ് ശ്രീജ

  • @ponnuponnus3805
    @ponnuponnus3805 2 ปีที่แล้ว +1

    എന്റെ നക്ഷത്രം അനിഴം ആണ്. സർ തന്ന അറിവിന്‌ ഒരുപാടു നന്ദി 😊😊

  • @ramanir9283
    @ramanir9283 2 ปีที่แล้ว +8

    സാറിന്റെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ സമാധാനം കിട്ടിയപോലെ

  • @ckbrothersyt3094
    @ckbrothersyt3094 ปีที่แล้ว

    തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഞാൻ എന്തൊക്കെ ചെയ്താലും അത് പരാജയം ആകും. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sangeethasuresh8229
    @sangeethasuresh8229 2 ปีที่แล้ว +3

    സംഗീത അനിഴം
    1978 October 6
    TVPM
    എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🏻

    • @girijarameshramesh1705
      @girijarameshramesh1705 2 ปีที่แล้ว

      Giriija Ramesh nale anizham date 1965 Disumber 6ne. Thirumani annum manasugamillatha geeevithamane anike vendy prarthikene.

    • @shyamraghunath3993
      @shyamraghunath3993 2 ปีที่แล้ว

      Same dob 6.10.78😊😊

  • @sarojinisoman3006
    @sarojinisoman3006 ปีที่แล้ว

    Alan അനിഴം 19,, അജ്
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @vasanthyrajendra5954
    @vasanthyrajendra5954 2 ปีที่แล้ว +10

    100% true thank you thirumeni ,please pray for us

    • @ajithalalu8993
      @ajithalalu8993 2 ปีที่แล้ว +1

      അജിത 49 വയസ്സ് അനിഴം
      എറണാകുളം ജില്ലാ

    • @sasikalashaji2135
      @sasikalashaji2135 2 ปีที่แล้ว +2

      വിശാഖ്. 29 വയസ്സ്
      അനിഴം
      തിരുവനന്തപുരം

  • @sujathankappan938
    @sujathankappan938 8 หลายเดือนก่อน

    Nallathu varuvan Prarthikkaney thirumeni.

  • @annusandachusvlogs8453
    @annusandachusvlogs8453 2 ปีที่แล้ว +9

    സുഹാസ് - അനിഴം, 20/3/1987. വളരെ ശരിയാണ്🙏🙏🙏🙏🙏🙏🙏

    • @babyjoseph2678
      @babyjoseph2678 2 ปีที่แล้ว +1

      Babykanjirakkattukuruppnthra65yerase

  • @sunithakg4020
    @sunithakg4020 7 หลายเดือนก่อน +1

    ❤❤❤❤ നമസ്കാരം തിരുമേനി നാളെ മുതൽ ഞാൻ ഇപ്പോൾ തിരുമേനി പറയാതെ തന്നെ ഞാൻ മിത്രയെ നമ കുളികഴിഞ്ഞ് ദിവസം ചൊല്ലാറുണ്ട് 108 തവണ അതുകൂടാതെ നാണയം ഒഴിഞ്ഞു വച്ചിട്ടില്ല അത് നാളെ രാവിലെ മുതൽ ഒഴിഞ്ഞു വച്ചു വയ്ക്കാം 90 ദിവസത്തിനുള്ളിൽ എനിക്ക് എന്താണ് അനുഭവം എന്ന് വെച്ചാൽ തന്നാൽ മതി എനിക്ക് സാമ്പത്തികപരമായ വളരെ ബുദ്ധിമുട്ടിലാണ് ലോണുകൾ ഒക്കെ അടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിൽ സ്വന്തമായി ഒരു വീടില്ല വാഹനത്തിൻറെ ലോൺ അടയ്ക്കാൻ അത് ബുദ്ധിമുട്ട് ലോണുകൾ എടുത്തത് അടയ്ക്കാൻ സാധിക്കാത്ത ഒരു വിഷമം എല്ലാം കൊണ്ടും മനസ്സിൻറെ ഭാരം താങ്ങാൻ പറ്റാതെ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ എനിക്ക് എൻറെ ചേച്ചി അയച്ചുതന്നത് അത് ഞാൻ കേട്ടു നാളെ മുതൽ ഞാൻ ചെയ്തുകൊള്ളാം നല്ല ആത്മവിശ്വാസം ഉണ്ട് തിരുമേനി എനിക്ക് ഇതിലെ ആത്മവിശ്വാസത്തോടുകൂടി ചെയ്താൽ എൻറെ അനിഴം നക്ഷത്രമായ സുനിത വയസ്സ് 50 വയസ്സ് എനിക്ക് നല്ല മാറ്റം ഉണ്ടായാൽ ഞാൻ ഈ മാമൻ ഈ ചാനലിൽ ഞാൻ തിരുമേനിക്ക് അറിയിച്ചു എനിക്ക് നല്ല ഒരു അനുഭവം ഉണ്ടായി ഞാൻ ഉടൻ തന്നെ ഇതിൽ അറിയിച്ചുകൊള്ളും തിരുമേനി നന്ദിയുണ്ട്❤❤❤❤ എനിക്ക് വേണ്ടി പ്രത്യേക ഒരു പ്രാർത്ഥന തിരുമേനി ചെയ്തുകൊള്ളാം എൻറെ പേര് സുനിത അനിഴം നക്ഷത്രം❤❤❤❤ എൻറെ ദേശം എരവിമംഗലം നടത്തുന്നത് വാടകയ്ക്ക് താമസിക്കുന്ന❤❤❤❤ ഞാൻ വിശ്വാസത്തോടുകൂടി ഞാൻ നാളെ മുതൽ ചെയ്തുകൊള്ളാ ഭണ്ഡാരം വെച്ച് ഞാൻ പ്രാർത്ഥിച്ചു പൈസ ഞാൻ ഒഴിഞ്ഞു വെച്ചോളാം❤❤❤❤

  • @mininair6825
    @mininair6825 2 ปีที่แล้ว +8

    താങ്കളുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വസിച്ചു .ഇന്ന്‌ മുതൽ ഞാൻ അങ്ങ് പറഞ്ഞ പോലെ ജീവിക്കുമെന്ന് എന്റെ മനസ്സില്‍ ഉറപ്പിച്ചു. 🙏.

  • @vgamer9986
    @vgamer9986 2 ปีที่แล้ว +1

    വളരെ നന്ദി തിരുമേനി. വല്ലാത്ത സാമ്പത്തിക പ്രശ്നത്തിൽ ആണ്. ഇപ്പോഴത്തെ ജോലിയിൽ കുറഞ്ഞ ശമ്പളമാണ്. നല്ല ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുകയാണ്. അത് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം
    രജനി അനിഴം, മുവാറ്റുപുഴ

  • @sheejar6461
    @sheejar6461 2 ปีที่แล้ว +3

    Sheeja. 48 yrs, തിരുവനന്തപുരം 🙏🙏🙏

  • @sheebashyamala6057
    @sheebashyamala6057 26 วันที่ผ่านมา

    ഷീബ
    അനിഴം പ്രാർത്ഥിക്കണേ തിരുമേനി

    • @sheebashyamala6057
      @sheebashyamala6057 26 วันที่ผ่านมา

      കടബാത്യത്ത ആണെന്

  • @vinodr4765
    @vinodr4765 2 ปีที่แล้ว +3

    V, s അച്യുതാനന്ദൻ ഈ നാളുകാരനാണ്,,,ഇത്രയും സംഭവ ബഹുലമായ ജീവിതം താങ്കൾ പറ ഞവർക്കൊന്നും ഇല്ല,,,പരാജയം ഭക്ഷിച്ചു വിജയിക്കുന്നതിന് ഇതിലും നല്ല ഉദാ,വേറെയില്ല,,,വയസ് 98 അതിലും വിജയിച്ചു,,,

    • @manikandankm125
      @manikandankm125 9 หลายเดือนก่อน

      അച്യുതാനന്ദൻ തൃക്കേട്ട യാണ്‌

  • @Dasan-th9jj
    @Dasan-th9jj 5 วันที่ผ่านมา +1

    Njanum Aniyam Nakshathram an 31vayasayi Annum innum kashttapad Aan kail oru pisayum sambadiyavum ila

  • @ushakumarib5003
    @ushakumarib5003 2 ปีที่แล้ว +3

    Ente husband anizham nakshatra mane njan Avittom eppol husband. Corona Vannu maranapettitt 8 masamayi marikkumvare veedumayi oru bandhavum ellayirunnu sir eeparanja karyangalellam valare seriyanu🙏🙏🙏🙏

  • @sheenashinuvlogs7067
    @sheenashinuvlogs7067 2 ปีที่แล้ว +2

    തിരുമേനിയുടെ ഈ വീഡിയോ ഞാൻ കാണുന്നത് ഹോസ്പിറ്റലിൽ കിടന്നാണ്. എന്റെ പേര് ദേവിമോൾ.30വയസ്സ്. അനിഴം നക്ഷത്രം. എന്റെ തൊണ്ടയിൽ ട്യൂബ് ഇട്ടിരിക്കുകയാണ്. ആ ട്യൂബ് മാറ്റാൻ വേണ്ടിയുള്ള ചികിത്സക്ക് വന്നതാണ് ഞാൻ. എനിക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ 🙏 തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം ഞാൻ വീട്ടിൽ ചെന്നതിന് ശേഷം നടത്താം... തിരുമേനിയുടെ ഈ വീഡിയോ മനസിന് വല്ലാത്ത സന്ദോഷം തന്നതിന് ഒരുപാട് നന്ദി 🙏🙏

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว +1

      ഏറ്റവും കൂടുതൽ എന്നേ വേദനിപ്പിച്ച message ആണ് മോളുടെ,,, ഒന്നും പേടിക്കണ്ട അടുത്ത മാസം മുതൽ സന്തോഷ വാർത്തകൾ കേൾക്കാൻ ഒരുങ്ങിക്കോളൂ 🙏

    • @sheenashinuvlogs7067
      @sheenashinuvlogs7067 2 ปีที่แล้ว

      @@mamanvideos8 ഒരുപാട് സന്ദോഷം തിരുമേനി. തിരുമേനിയുടെ വാക്കുകൾ എനിക്ക് വലിയ വിശ്വാസം ആണ്.🙏🙏🙏

    • @sps5939
      @sps5939 2 ปีที่แล้ว

      @@sheenashinuvlogs7067 🙏🙏

  • @leelamonid4449
    @leelamonid4449 2 ปีที่แล้ว +6

    പറഞ്ഞതെല്ലാം ഞാൻ ചെയ്യാൻ ശ്രമിക്കാം. ഉറപ്പാണ്

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว

      ചെയ്യാൻ ശ്രമിക്കാം? പക്ഷേ ഉറപ്പില്ല അല്ലേ.
      ഈ സ്വഭാവം മാറ്റണം.... ശ്രമിച്ചാൽ പോരാ അതു നേടിയെടുക്കണം
      Try your level best 👍മാറ്റം എന്തായാലും ഉണ്ടാവും

    • @SunithaSunitha-vm6zc
      @SunithaSunitha-vm6zc 2 ปีที่แล้ว

      Sunitha Aniyam 30-10-1981 kollam parthikane

    • @SunithaSunitha-vm6zc
      @SunithaSunitha-vm6zc 2 ปีที่แล้ว

      Maneesh Aniyam kollam Prathikkane

  • @ashasuresh2601
    @ashasuresh2601 29 วันที่ผ่านมา

    Asha
    Anizam.... Hyderabad എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... തിരുമേനി

  • @DSooraj-xq7ob
    @DSooraj-xq7ob 2 ปีที่แล้ว +7

    ഞാൻ അനിഴം നക്ഷത്രം ആണ് എനിക്ക് 42 വയസ്സുണ്ട് ഇതുവരെയും എൻറെ ജീവിതത്തിൽ ഒരു നന്മയും ഉണ്ടായിട്ടില്ല ഒരു എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ തിരുമേനി

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว

      ഇനി ഗുണം ഉണ്ടാവും,, ഞാൻ പറഞ്ഞത് ആത്മാർഥമായി ചെയ്യാൻ കഴിയുമോ?

  • @durgascreation2895
    @durgascreation2895 2 ปีที่แล้ว +1

    Suma
    Anizham
    1982
    Thirumeniiii .....prarthikane.....🙏🙏🙏🙏🙏🙏🙏

  • @SushisHealthyKitchen
    @SushisHealthyKitchen 2 ปีที่แล้ว +7

    Thank you Thirumeni for the lovely advises. 🙏🙏

    • @anilkumarp6403
      @anilkumarp6403 2 ปีที่แล้ว

      Babitha 3 . 2 . 1986 anizham enikuvendi prathikanam thirumeni ethrayum pettannu oru job kittan

  • @bindupramodbindupramod6789
    @bindupramodbindupramod6789 2 ปีที่แล้ว

    Namaskaram thirumeni..thirumeni parayunnathellam ente karyathil correct anu.ippo ulla joli poyi parajayappettu nilkkumpozha thirumeniyude vakkukelkkunnath.njan thirumeni parayumpole cheyyum.enik vendi prarthikkanam.Bindu. 15.12.1976.kakkodi

  • @menonvenugopal7635
    @menonvenugopal7635 2 ปีที่แล้ว +12

    ഞാൻ അനിഴം, 60 വയസ്സ് ആയി, ഇതുവരേയ്ക്കും ഒരു ഉന്നതിയും ഉണ്ടായിട്ടില്ല. പാലക്കാട്‌ സ്വദേശം.താങ്കളുടെ വാക്കുകൾ ശക്തി തരുന്നു. നന്ദി

  • @bindusivaprasad1931
    @bindusivaprasad1931 2 ปีที่แล้ว

    Njan Bindu Coimbatoril tamasikkunnu. Angu paranjapole njan cheyyam..Enikku vendi prardhikkane

  • @sujathatp9007
    @sujathatp9007 2 ปีที่แล้ว +3

    Thank you thirumeni for your advise Peru sujatha Anizham nakshathram Date of birth 4-6-1955 Palluruthy -Kochi Enikkuvendi prarthikkanam

  • @sisirasivan8742
    @sisirasivan8742 2 ปีที่แล้ว

    Sisira Sivan
    21.. Kollam... Nallaoru job kittan prarthikkane....

  • @rathnamattingal8954
    @rathnamattingal8954 2 ปีที่แล้ว +3

    എൻറെ പേര് രത്തിനം നാള് അനിഴം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ മോൾക്കു വേണ്ടി പ്രാർത്ഥിക്കണം മോളെ നാൾ ചതയം എൻറെ ഭർത്താവും മകനും മരണപ്പെട്ടു വണ്ടി അപകടത്തിൽ എനിക്ക് ഒരുപാട് കടബാദ്ധ്യതകൾ ഉണ്ട് എനിക്കും എൻറെ മോൾക്ക് വേണ്ടി തിരുമേനീ പ്രാർത്ഥിക്കണം

    • @mamanvideos8
      @mamanvideos8  2 ปีที่แล้ว

      നല്ലത് വരും, ഭയപ്പെടേണ്ട 🙏

    • @aneesh.paneesh5931
      @aneesh.paneesh5931 ปีที่แล้ว

      Cash. Bhandarathil. Ettittu. Anthucheyyanam. Annuparanjilla

  • @AjithaPanicker-xm4bf
    @AjithaPanicker-xm4bf ปีที่แล้ว +1

    സ്വാമി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. നാളെ മുതൽ ഞാനും ഈ പറഞ്ഞത് ചെയ്യും 😭🙏🌹

  • @ramanathanpillai1663
    @ramanathanpillai1663 2 ปีที่แล้ว +3

    എന്റെ മകൻ 24.8.1985 ആണ് അവനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 🙏 വിവാഹത്തിന് തടസങ്ങൾ ആണ്
    .

  • @subhasudarsanan329
    @subhasudarsanan329 2 ปีที่แล้ว +1

    അനിഴം നക്ഷത്രം ശുഭ കുമാരി പി
    ചന്തവിള , കട്ടായിക്കോണം പി ഒ
    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണം. എന്റെ കടം
    തീർക്കാൻ (ksfe)8- )തീയതി
    ചിട്ടി കിട്ടാൻ പ്രാർത്ഥിക്കണം
    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balakrishnanpillai4168
    @balakrishnanpillai4168 2 ปีที่แล้ว +3

    Very thankful to ypou

  • @raghavannair1276
    @raghavannair1276 ปีที่แล้ว +1

    ഞാൻ അന്വേഷണം എന്റെ പ്രാർത്ഥനയും എപ്പോഴും കൂടെ ഉണ്ടാകും❤

    • @raghavannair1276
      @raghavannair1276 ปีที่แล้ว

      എന്റെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ട് ഞാൻ അനിഴം

  • @vinugopalakrishnan2357
    @vinugopalakrishnan2357 2 ปีที่แล้ว +8

    സത്യമായ കാര്യങ്ങൾ...🙏🙏

  • @geethanair4683
    @geethanair4683 2 ปีที่แล้ว

    തിരുമേനി നമസ്ക്കാരം തിരുമേനി പറഞ്ഞത് തീർത്തും ശരിയാണ്. പലതും ചെയ്യണമെന്നുണ്ട്. പക്ഷെ വിജയിക്കുന്നില്ല. വിജയിക്കുന്നില്ല എന്നതുകൊണ്ടു തന്നെ നിരാശയും ദേഷ്യവും ആണ്. കൂടെ സങ്കടവും ഞാൻ ഗീത എന്റെ നാൾ അനിഴം കുറ്റിപ്പും നടുവട്ടം 52 വയസ്സ് തിരുമേനി എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ഹരേ കൃഷ്ണാ

  • @prasannanpillair3153
    @prasannanpillair3153 2 ปีที่แล้ว +4

    എൻ്റെ ജനനം 1969 ഒക്ടോബർ 15 തീയതി അനിഴം നക്ഷ്ത്രം എൻ്റെ സാമ്പത്തിക ബാധ്യത തീരാൻ പ്രാർത്ഥിക്കണെ എന്ന് തിരുമേനിയോട് അപേക്ഷിക്കുന്നു

  • @jithenp6759
    @jithenp6759 ปีที่แล้ว

    വളരെ നന്ദി യുണ്ട്. ഇൗ ഉള്ളവൻ അങ്ങയോടു എന്നും കടപ്പെട്ടിരിക്കും...

  • @sajidaviddavid650
    @sajidaviddavid650 4 หลายเดือนก่อน +3

    ഞാനും അനിഴം നക്ഷത്രത്തിൽ ജനിച്ച ആളാണ് എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് ❤️ എന്റെ ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണം സഹോദരാ ദൈവം പ്രിയപ്പെട്ട ദാസനെ അനുഗ്രഹിക്കട്ടെ

  • @sajithaunni5873
    @sajithaunni5873 ปีที่แล้ว

    Enikku vendikoodi prartthikkoo... samadhanam kuravaanu... kadabadhyathakal karanam, sajitha, anizham,age 49 , manjeri, thirumeniyude vaakkukal orupadu aaswasam thannu... 🙏🙏🙏

  • @bindujayaraj456
    @bindujayaraj456 2 ปีที่แล้ว +12

    താങ്കളുടെ വാക്കുകളെ സ്വീകരിക്കുന്നു

    • @butterflystitching5247
      @butterflystitching5247 ปีที่แล้ว

      Anizam,,,, ahil,, prahaikanam,,, randyirathi,, onnu,,,, apri,,,, pthinonnu,,, rathire,, ptnakal,, jananm

  • @athirarajan1527
    @athirarajan1527 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി.
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. എന്നും സങ്കടം മാത്രം.കല്യാണം കഴിഞ്ഞിട്ട് 4 വർഷമായി.കുട്ടികളില്ല.
    ആതിര 03/04/91(9am)

  • @shanavaspanicker5553
    @shanavaspanicker5553 2 ปีที่แล้ว +2

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എൻ്റെ അനുഭവത്തിൽ 100 % ശരി ഇത്രയും സത്യസന്ധമായി അനിഴം നക്ഷത്രക്കാരെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല ബാബുക്കുട്ടൻ അനിഴം 46 വയസ്

  • @cookingbolgs1822
    @cookingbolgs1822 2 ปีที่แล้ว +3

    സുമിത, അനിഴം , വയസ് --43,മാവേലിക്കര , എന്റെ കടം തീരാൻ പ്രാർത്ഥിക്കണം