ഈ റെസിപ്പി നിങ്ങളെ കപ്പ ബിരിയാണിയുടെ ആരാധകരാക്കും | എല്ലും കപ്പ | Kappa Biriyani | Ellum kappa

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • തിന്നാലും തിന്നാലും മതിവരാത്ത കപ്പ ബിരിയാണി ...
    In this video shows that how to make kappa biriyani a popular dish in kerala.
    #kappabiriyani #ellumkappayum #keralabeef #sajitherully #karuthal
    kappa biriyani kerala style
    kerala style kappa biriyani
    kappa biriyani recipe
    malabar kappa biriyani
    kappa biriyani saji therully
    saji therully kappa biriyani
    Kappa biriyani - കപ്പ ബിരിയാണി / എല്ലുംകപ്പ
    Ingredients - ചേരുവകൾ
    Buffalo bone - 1 kg - പോത്തിന്റെ എല്ല്
    Tapioca - 1kg - കപ്പ
    Black pepper - 1.5 tbsp - കുരുമുളക് പൊടി
    Turmeric powder - 1.5 tsp - മഞ്ഞൾപൊടി
    garlic - 27 g - വെളുത്തുള്ളി
    ginger - 30 g - ഇഞ്ചി
    grated cocnut - 2 cup - തേങ്ങ ചിരവിയത്
    small onion - 100g - ചെറിയുള്ളി
    coconut oil - 2 tbsp - വെളിച്ചെണ്ണ
    cinnamon - 4 pc - കറുവപ്പട്ട
    cardamom - 4 - ഏലക്ക
    clove - 8 - ഗ്രാമ്പൂ
    fennel seed - 1 tbsp - പെരുംജീരകം
    chilly powder - 1 tbsp - മുളക്പൊടി
    coriander powder - 2 tbsp - മല്ലിപൊടി
    garam masala - 1/2 tsp - ഗരംമസാല
    curry leaves - കറിവേപ്പില
    salt - ഉപ്പ്
    water - വെള്ളം
    ഈ റെസിപ്പി നിങ്ങളെ കപ്പ ബിരിയാണിയുടെ ആരാധകരാക്കും | എല്ലും കപ്പ | Kappa Biriyani | Ellum kappa

ความคิดเห็น • 76

  • @mariyajovitta2571
    @mariyajovitta2571 7 หลายเดือนก่อน +1

    Njan undakki super ayirunnu.. Thanks dear..

    • @SajiTherully
      @SajiTherully  21 วันที่ผ่านมา

      Thank You ❤️

  • @ambiliambili6700
    @ambiliambili6700 21 วันที่ผ่านมา +2

    ആദ്യമായി അടുക്കളയിൽ കയറുന്നവർക്കും ചേട്ടൻ്റെ റെസിപ്പി കേട്ട് ഈസിയായി ഉണ്ടാക്കാം വളരെ ഭംഗിയായി പറഞ്ഞു തന്നു

    • @SajiTherully
      @SajiTherully  21 วันที่ผ่านมา

      Thank You ❤️

  • @Anithastastycorner
    @Anithastastycorner ปีที่แล้ว +1

    Kappa Biriyani recipe nannayittund chetta

  • @fourrts7
    @fourrts7 ปีที่แล้ว +5

    എല്ലും കപ്പയും കൊണ്ടു ഒരു അടിപൊളി കപ്പബിരിയാണി തന്നെ ഉണ്ടാക്കി തന്നു അപ്പോൾ നാളെ ഞായറാഴ്ച്ച കപ്പബിരിയാണി തന്നെ സ്പെഷ്യൽ, തേങ്ങ ചേർത്ത് ഉണ്ടാക്കിയ കപ്പ പൊളിക്കും ഈ റെസിപ്പി, ഓരോന്ന് വ്യത്യസ്ത വിഭവങ്ങൾ 🌹👌

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....

  • @PKsimplynaadan
    @PKsimplynaadan ปีที่แล้ว +2

    Kappa irachiyum koodeyulla Kappa biriyani yummy preparation

  • @TEACHFROMHEART
    @TEACHFROMHEART ปีที่แล้ว +2

    കപ്പ ബിരിയാണി സൂപ്പർ 😍 തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഓരോ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലായി... വീഡിയോയുടെ തുടക്കത്തിൽ ഇഞ്ചി വൃത്തിയാക്കി വച്ചേയ്ക്കുന്നത് കണ്ടിട്ട് 👌🏻👌🏻 എന്തായാലും കപ്പ ബിരിയാണി കൊതിപ്പിച്ചു 😋😋

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial ปีที่แล้ว +1

    ത്രേസ്സിയാമ്മ ചേച്ചിയുടെ റെസിപ്പി കൊതിപ്പിച്ചു കളഞ്ഞു 🥰😄സമയമില്ലാത്തവർക്കായി പെട്ടെന്ന് റെസിപ്പി കാണിച്ച്‌ ... പിന്നെ വിശദമായി പറഞ്ഞു തരുന്ന രീതി പൊളിച്ചു ട്ടോ👍🏻👍🏻എന്തായാലും try ചെയ്യും

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +2

    കപ്പ ബിരിയാണി വേറെ ലെവൽ എല്ലാവർക്കും ഇഷ്ടപെടുന്ന നല്ലൊരു റെസിപ്പി

  • @Homelymealcourt
    @Homelymealcourt ปีที่แล้ว +3

    അടിപൊളി കപ്പബിരിയാണി 👌🏽👌🏽👌🏽കൊതിപ്പിച്ചു 😋😋

  • @khanskhan7764
    @khanskhan7764 ปีที่แล้ว +1

    കണ്ടിരിക്കാനും കഴിക്കാനും ഒരുപോലെ തോന്നിപ്പോകുന്ന വീഡിയോ കപ്പ ബിരിയാണി ഉണ്ടാക്കുന്നത് അറിയാഞ്ഞിട്ടൊന്നുമല്ല സാർ ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക രസാ കാണാൻ ഓരോന്നും കറക്റ്റ് അളവ് പറഞ്ഞു ചെയ്യുമ്പോൾ ചെറിയ ചാറ്റൽ മഴയും കട്ടൻ ചായയും ഉണ്ടായിരുന്നെങ്കിൽ ഇതു കഴിക്കാമായിരുന്നു💯💯♥️♥️

  • @binduav5032
    @binduav5032 ปีที่แล้ว +1

    എന്ട് സുന്ദരമായ അവതരണം ഇത് കണ്ടാൽ കപ്പ ബിരിയാണി യുടെ മാത്രം അല്ല sir ന്റെയും aradhakarakkum

  • @ajowayne
    @ajowayne ปีที่แล้ว +2

    ത്രേസ്യാമ്മ ചേച്ചിയുടെ recipe yum saji sir nte preparation ഉം സംഗതി കൊള്ളാം
    കൊതിപ്പിച്ചു കളഞ്ഞു 😜

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว +1

    Purely traditional recipe hats off to theesyamma chachy adding dried coconut is very new information to me, need to give this recipe a try

  • @mayadileep8079
    @mayadileep8079 ปีที่แล้ว +1

    Measurements ellam pakka. Try cheyyum.

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @FNM774
    @FNM774 ปีที่แล้ว +1

    Kappa biriyani nannayittund

  • @USAMachan
    @USAMachan ปีที่แล้ว +1

    Super my favorite items.. super

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +1

    Super n tasty kappa biriyani..😊👌👌👍👍❤️.

  • @richuseasyrecipe
    @richuseasyrecipe ปีที่แล้ว +1

    എല്ലും കപ്പയും കണ്ടിട്ടുതന്നെ കൊതിയാവുന്നു 👌🏻👌🏻

  • @shobachacko9655
    @shobachacko9655 ปีที่แล้ว +1

    Undakki, super ayirunnu.

  • @sujathomas9040
    @sujathomas9040 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു കപ്പ ബിരിയാണി

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +1

    അടിപൊളി kappa ബിരിയാണി 👌👌👌

  • @littysaji2088
    @littysaji2088 ปีที่แล้ว +2

    Super👍

  • @Krupashometips
    @Krupashometips ปีที่แล้ว +1

    കപ്പബിരിയാണി സൂപ്പർ എല്ലാവരെയും കൊതിപ്ച്ചു

  • @SreejaJagathiVlogs
    @SreejaJagathiVlogs ปีที่แล้ว +1

    കപ്പ ബിരിയാണി ഇളക്കുന്നത് കണ്ടിട്ട് എനിക്ക് കൊതി വന്നു. ഇത് ചിക്കൻ ചേർത്ത ചെയ്യാമോ 👍😋

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഇത്ര രുചിയുണ്ടാവില്ല...

  • @real-4
    @real-4 ปีที่แล้ว +1

    You read my mind...thankyou so much..also for the tips..
    Making tomorrow...

    • @SajiTherully
      @SajiTherully  ปีที่แล้ว

      Please try it and give feedback 😍

    • @real-4
      @real-4 ปีที่แล้ว

      @@SajiTherully sure

  • @GodsGraceRuchikkoot
    @GodsGraceRuchikkoot ปีที่แล้ว +1

    Malayaliyude hrudaya spanthanam aanallo kappa biriyani
    Well explanation and amazing dish

  • @abheeshtg
    @abheeshtg ปีที่แล้ว +1

    Super taste🎉

  • @dhruvangarage6405
    @dhruvangarage6405 ปีที่แล้ว

    Gothamb noodles nte vedio cheyuo

  • @lukfashlukfash9868
    @lukfashlukfash9868 ปีที่แล้ว

    Sooper 💐

  • @dessert5786
    @dessert5786 ปีที่แล้ว +1

    Bakery style cup cake, marble cake undakumo?

    • @SajiTherully
      @SajiTherully  ปีที่แล้ว

      താമസിയാതെ ചെയ്യാൻ ശ്രമിക്കാം...

  • @Lottulotukku
    @Lottulotukku ปีที่แล้ว +1

    ഉണ്ണിയപ്പത്തിന്റെ കൊതി ഇതുവരെ മാറിയില്ല. ഇപ്പോൾ ചെയ്യേണ്ട കപ്പ ബിരിയാണി. അതും വിശന്നിരുന്ന സമയത്താണ് ഇത് കണ്ടത്. എന്റെ അവസ്ഥ എന്താണെന്ന് സാർ തന്നെ ആലോചിചോളൂ. ഒരു പാചകം സിമ്പിൾ ആയി ചെയ്യുവാൻ പഠിക്കുവാൻ താങ്കളുടെ ചാനൽ തന്നെ ഉത്തമം.

  • @juvairiasn3498
    @juvairiasn3498 ปีที่แล้ว +2

    Chicken vachu kappabiriyaani undaakkaan pattumo 😜

    • @SajiTherully
      @SajiTherully  ปีที่แล้ว

      ചിക്കൻ വച്ചും ഉണ്ടാക്കാറുണ്ട്...

    • @juvairiasn3498
      @juvairiasn3498 ปีที่แล้ว

      @@SajiTherully ok. Thanks 😊

  • @svrhmclab
    @svrhmclab ปีที่แล้ว +1

    Appol ingane aayirunnu alle kappa biriyani undakkendathu . Ithuvare kazhichukondirunnathu kappayum beef curryum mix cheytha item aanallo ennu orkumpol oru vishamam .

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ...

  • @vineethagopakumar3816
    @vineethagopakumar3816 ปีที่แล้ว +1

    😋😋😋😋

  • @misriyamichu4805
    @misriyamichu4805 ปีที่แล้ว +1

    Chakka biriyani undakkuo

    • @SajiTherully
      @SajiTherully  ปีที่แล้ว

      ശ്രമിക്കാം

  • @sreelekshmi671
    @sreelekshmi671 ปีที่แล้ว +1

    🥰👌👌

  • @girijarajan7125
    @girijarajan7125 ปีที่แล้ว +1

    Is it beef

  • @mubashirant9064
    @mubashirant9064 ปีที่แล้ว

    Kunjioathiri cheyyamo

    • @SajiTherully
      @SajiTherully  ปีที่แล้ว

      മനസിലായില്ല

    • @mubashirant9064
      @mubashirant9064 ปีที่แล้ว

      @@SajiTherully kunjipathiri