സാറിന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ഒരുപാട് റെസിപ്പികൾ ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ട് അടിപൊളിയാണ് ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ😋😋
God Bless You Take Care All The Best Congrats, Thanku Sir Sughano. Kozhikkodan Chicken Dum Biriyani Super Adipoliyanuto Nallathane Ishtaye, Happy Easter. Good Night Sweet Dreams 👍👌😊😍💞💕🙏
താങ്കളുടെ വിവരണങ്ങൾ കേട്ടാൽ... ലൈക്കും ഷെയറി നേക്കാളും കൂടുതൽ താങ്കൾ ആഗ്രഹിക്കുന്നത്... മലയാളികളെ എങ്ങനെ നല്ലൊരു ഹെൽത്തിയായ ഭക്ഷണം കഴിപ്പിക്കാം എന്നുള്ളതാണെന്ന് തോന്നിപ്പോകും... താങ്ക്യൂ സാർ
ഞാനിന്ന് ഉണ്ടാക്കി. പൊളിയായിരുന്നു. പറയാൻ വാക്കുകളില്ല. ഭർത്താവ് നല്ല അഭിപ്രായം പറഞ്ഞു.thank you so much sir. 😍😍😍
Thank You 😍
Hu💯❤️🙏🙏🙏🙏🙏
😮m😅😀💎😢
👌
അടിപൊളി ബിരിയാണി 🥰🥰
ജീവിതത്തിൽ ഇന്നേവരേ ഉണ്ടാക്കാത്ത ഞാൻ ബിരിയാണി ഉണ്ടാക്കി സൂപ്പർ 👌🏻👌🏻👌🏻
അനാവശ്യ വലിച്ചു നീട്ടൽ ഇല്ല. അടിപൊളി അവതരണം.. ട്രൈ cheydu നോക്കാം ❤
hotel Paragon-il poyi kazhichittullavarkk orikkalum marakkaan pataaatha item...😍
നന്നായി മനസിലാവും വിധം പറഞ്ഞു തന്നു. Thanks 🙏
അരി ഒരു കിലോ വരെ ഇരട്ടിയും 3 കിലോ വരെ ഒന്നേ മുക്കാലും 3 ഇൽ കൂടുതലുണ്ടെങ്കിൽ ഒന്നരയും വെള്ളം ചേർക്കുക... നല്ല അറിവ് ❤️
😍❤️🙏🏻
നല്ല കുക്കിങ് രീതിയാണ് നല്ലപോലെ എല്ലാം മനസ്സിലാവുന്നുണ്ട് സൂപ്പർ ആണ്
വെറൈറ്റി ലഗോൺ ചിക്കൻ ബിരിയാണി 😘🥰🥰🥰🥰🥰
അടിപൊളി,ചേട്ടാ, സൂപ്പർ 👍സിബിൽ ആയി ഉണ്ടാകാം thankyou,,
കോഴിക്കോടൻ ചിക്കൻ ബിരിയാണി ഒത്തിരി ഇഷ്ടപ്പെട്ടു. സ്വാധിഷ്ടമായ വിഭവം.
Thank You
Spr biriyani
Njan undakiyadil ettavum taste aaya biriyani recipe
Thank you for the recipe
😍❤️
Njan try cheythu kidu 👍🏻👍🏻👍🏻❤️❤️
ഇന്ന് ഉണ്ടാക്കി 👍👍👍അടിപൊളി 👍👍👍
😍❤️
ഞാൻ ഇതുപോലെ ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു.
മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെ സന്തോഷം,,thanks 👍🙏
Njan inn undakki Adipoli aayi . Njan undakkiyath aayi rnik thanne viswasikan kazhinjilla . Thanks achayo ❤
Thank You ❤️
Dairyaayt try cheythoo. Nannayi varum
Super chetta ഏറ്റവും സിമ്പിൾ ആയി പറഞ്ഞു തന്നു great
Njan orupaad biriyani receip try cheythittunde. But ee receipe aane nannnayathe. Biriyani super taste aayirunnu. Ee receipe thannathine tnx sir
ഞാൻ പെരുന്നാളിന് ലഗോൺ ബിരിയാണി ആണ് ഉണ്ടാക്കിയത് 😍 സൂപ്പർ ടേസ്റ്റ് ആണ് 👌👌😋
ഇത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കണേ
@@SajiTherully തലശ്ശേരി സ്റ്റൈലിൽ ആണ് ഞാൻ ഉണ്ടാക്കിയത് 😀 അത്കൊണ്ട് തന്നെ സൂപ്പർ ബിരിയാണി ആണ് 👌👌
Njan sir de recipe aanu biriyani vekkaan eduthe, biriyani sooper aayirunnu, ente fiance aadhyamaayi njan undaki koduthu, ellavarkkum nallonam ishtapettu.
Munnuokke njan ghee mathram ane biriyanik idare, ippol palm oil and ghee mix cheythu abd it really came out well.
Thankyou 😊
👍🏻👍🏻😍😍
നല്ലവണ്ണം മനസ്സിലാക്കി പറഞ്ഞു തന്നതിന് ഒരു ബിഗ് സല്യൂട്ട് ഇക്കാ 👋
😍😍🙏🏻
Ath main ath undakunna kozhikode karude manassan bhai ❤️❤️
സാറിന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ഒരുപാട് റെസിപ്പികൾ ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ട് അടിപൊളിയാണ് ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ😋😋
Thank You 😊
നാളെ try ചെയ്യണം. കണ്ടിട്ട് ഉണ്ടാക്കണം എന്ന് തോന്നി 👌👌
ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളൂ.... എന്നിട്ട് അഭിപ്രായം പറയണേ...
Sunday ഞാൻ ഉണ്ടാക്കി. നന്നായിരുന്നു. കസ്കസ് ഉണ്ടായിരുന്നില്ല. But, we both liked it very much. ❤️❤️
Ningalude vivaranam biriyaniyekkalum ishtaayi
Thank You😍
You have condensed traditional thalasery biriyani for every home.... Except for the khas khas part..... Super👍
😍❤️
ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍
Eee biriyani polikkum ...kidu
അവതരണം സൂപ്പർ 👍🏻
ഉണ്ടാക്കി നോക്കും
Biriyaani kaanaan thanne nalla bhangi undallo😍😍😍😍
എന്തായാലും ഒന്ന് try ചെയ്യുന്നുണ്ട്
എത്രയും മനസിലാക്കാൻപറ്റുമോ, അത്രയും ക്ലിയർയായിട്ടാണ് താങ്കൾ പറഞ്ഞുത്തരുന്നത്. ᵗʰᵃⁿᵏˢ👌
Vinu from, Nilambur, malappuram
Thank You Vinu 😍
Malli potheena karivepila idaan marannathaano?
adipoli anu ethu onnu thayyarakki nokkanam
In paragon the are adding milk while cooking rice
നല്ല അവതരണം. അടിപൊളി
Super..nannayittundu... thalassery biriyani thanne
Spr👌👌വളരെ നല്ല അവതരണം 👍കൂടാതെ റെസിപ്പി വളരെ ഇഷ്ടമായി 😊
Good ഹൃദയം തന്നു കൂട്ട് നേരത്തെ കൂടി ❤
Thank you Chef don't know your language but still could follow it perfectly 👌will try it today
അടിപൊളി❤
അടിപൊളി 😄👍👍
കൊതിയാവുന്നു സജിയേട്ടാ എന്തായാലും try ചെയ്തു നോക്കണം 👍
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
God Bless You Take Care All The Best Congrats, Thanku Sir Sughano. Kozhikkodan Chicken Dum Biriyani Super Adipoliyanuto Nallathane Ishtaye, Happy Easter. Good Night Sweet Dreams 👍👌😊😍💞💕🙏
I tried today...came out the best🎉🎉
Palmolive ൽ എല്ലാം എങ്ങനെയാണ് ബരിയാണി വെക്കുക ...?
Hi.. Nice recepie.. I kg chickenu biriyani masala undakkan jathikka jathipathri athellam ethra wenm??
Nannayittund
Simple aayi paranju thannu eniyum videos pratheekshikunnu❤❤
തീർച്ചയായും... ❤️
താങ്കളുടെ വിവരണങ്ങൾ കേട്ടാൽ... ലൈക്കും ഷെയറി നേക്കാളും കൂടുതൽ താങ്കൾ ആഗ്രഹിക്കുന്നത്... മലയാളികളെ എങ്ങനെ നല്ലൊരു ഹെൽത്തിയായ ഭക്ഷണം കഴിപ്പിക്കാം എന്നുള്ളതാണെന്ന് തോന്നിപ്പോകും... താങ്ക്യൂ സാർ
സൂപ്പർ ബിരിയാണി എന്തായാലും try ചെയ്യും 🥰😊
Very good..nice explanation
Red chilly powder add cheyyano sir
Dalda prshnamilla elappam thenga kond undakkunnadhaanj
നല്ല ക്ലിയർ ആയി മനസിലായി ഇനിയും നല്ല നല്ല റെസിപിസസ് കാണിക്കണേ 👍🏿👍🏿👍🏿
Thank You 😊
ഉണ്ടാക്കി നോക്കി പറയാം
ഞാൻ ഇങ്ങനെ യാ ഉണ്ടക്കാർ👌👍
Thank you so much for this recepie👍👍👍
😍😍
സാധനങ്ങൾ കുറച്ചുള്ള നല്ല ഒരു അടിപൊളി ബിരിയാണി ചെയ്തു നോക്കണം താങ്ക്യൂ
സൂപ്പർ ബിരിയാണി
Try cheythutto... Oru rekshayumillaaa.. Adipoli aayi kitti❤.. Thanks chetta for this recipe 🤍
Biriyani undakki. Sooper hotelil kittunna same ruchi.
Try cheyyam❤
Fried chicken kituunnna biriyani is my favorite. Athu onu cheytu kanikamo
2item Ella ellathu kond podicha mathiyo
ഏതാണ് ഇല്ലാത്തത്
Polichu
വെളിച്ചെണ്ണ, മിൽമ നെയ് എന്നിവ mix ചെയ്തു ഉപയോഗിച്ചാൽ പൊളിയാണ്
എന്റെ കോഴിക്കോട് 👍
Love you ... Vere onnum parayanilla
Very good and easy method. Thankyou.
Ithpole venam paranju tharan
😍🙏🏻
Njan oru function try cheithu. Abhiprayam kettitt enikk thanne ennod 😍😘
1 kg fried rice and veg biryani cheyyamo
ഇന്ന് കണ്ടു ഇപ്പോൾ ചെയ്യും
Ethill mallichepp pothina karivapilla evv edarilla.
നമ്മടെ സജിച്ചേട്ടൻ സൂപ്പർ അല്ലെ..... ഇത് ഞാൻ ഉണ്ടാക്കി..... Easy ആണ് 🙏🙏🙏🙏
Hridayam taranoo😊😊😊
👍അടിപൊളി റെസിപ്പി sir
Thank You
Chicken fry allav parayamo
Adipoli ❤❤❤
👌👌👌🥰🥰🥰Super
മാഷാ അള്ളാ സൂപ്പർ ബിരിയാണി
നന്നായി ബിരിയാണി റെസിപ്പി പറഞ്ഞു തന്നൂട്ടോ 👌👍
Thank You
ഇങ്ങള് poliyan 👍
Thank You 😍
Thanks🥰.. Njn enganeyotu biriyaniyude recipe ah thiranju nadannadhh... Sir nalla clear ayi paranju thannu.. Eniyum puthiya dishes pradheskhikunnu
ബിരിയാണി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...
@@SajiTherully ok sir👍🥰
Apeitising Recipe..
Cuscus e vellam undaakunna aano ath mathram mansilayilla aadyayitt kekkunnath
അല്ല വെളുത്ത തരിപോലെ ഉള്ളത് വേറെയുണ്ട്
ജീവിതത്തിൽ ഇന്നേ വരേ ബിരിയാണി ഉണ്ടാക്കാത്ത ഞാൻ ഈ ബിരിയാണി ഉണ്ടാക്കി അടിപൊളി ആയിരുന്നു 😂😂😂
ഞാനും
Fried chicken biriyani video cheyyuo
th-cam.com/video/bRyFzO8swc0/w-d-xo.html
Kollaaam… adipoli .. 👍👍👍
kadayil Ellam ajinamoto thanneyyaanu...Ella peredutha hottelukalilum...nallathu venel veettil undaakki kazhikkam...
Adipoli recipe… I tried it today… came out awesome. Never made a Malabar biryani before.. but this came out so well thank you cheta
ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️
സൂപ്പർ 👌
Basumati rice aanekil engane aanu vellathinte kanakku??
Plss reply 😢
ഇതേ അളവ് തന്നെ മതി
@@SajiTherully thankyou ❤️
Ithu ethra perkk ee alavu vechu thikayum?
4 പേർക്ക്
Hyderabad chicken biryani recipe onnu idamo
Very nice ....you said vedio last explain about Biriyani masala....i think you forgot
It is explained in detail at the end of the video
Prefect crystal clear narration !!very much precise !!I loved it
കരുതൽ പൊടിയുടെ പ്രപ്പോ ഷൻ പറഞ്ഞു തരാമോ മോനെ Geetha മ്മ