ഞാൻ ചുഴിയിൽപ്പെട്ട ആരാത്രി ഒരു പച്ച വെളിച്ചം എന്റെ മുറിയിലോട്ടു വന്നു പിന്നെ എന്റെ ജീവിതത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,A
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 581

  • @shantyjacob5421
    @shantyjacob5421 6 หลายเดือนก่อน +159

    അമ്മേ മാതാവേ.... ഡോക്ടറുടെ... ഡോക്ടറിൽ.... വിശ്വാസമർപ്പിച്ചു കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ച ഈ സഹോദരനെ ഇത്ര മാത്രം അനുഗ്രഹിച്ച അമ്മേ 🙏🙏ഉടമ്പടി യിൽ നിൽക്കുന്ന എന്റെ അലർജി രോഗത്തിൽ നിന്നും വിടുതൽ നല്കാൻ ദയ ഉണ്ടാകണമേ 🙏🙏

    • @philominaeuby4229
      @philominaeuby4229 6 หลายเดือนก่อน +1

      🙏👏👍

    • @jayasreek8203
      @jayasreek8203 6 หลายเดือนก่อน +2

      Ente makalude വർഷങ്ങളായുള്ള thalavedanva തുമ്മലും mookkolippu soukyappeduthename amme 🙏

    • @dv1679
      @dv1679 6 หลายเดือนก่อน +1

      ❤❤❤❤

    • @sreekumar7508
      @sreekumar7508 6 หลายเดือนก่อน +2

      Amen 🙏

    • @tencyshobin3515
      @tencyshobin3515 6 หลายเดือนก่อน

      വിശ്വാസത്തിൽ ഉറച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ ഈ സഹോദരന് ലഭിച്ച അനുഗ്രഹങ്ങൾ ക്ക് നന്ദി 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +26

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @josmyjose0245
    @josmyjose0245 6 หลายเดือนก่อน +20

    അമ്മമാതാവേ അമ്മയുടെ നീലാകാപ്പക്കുള്ളിൽ അങ്ങ് ദാനമായി തന്നകുഞ്ഞുങ്ങളെ കാത്തു സംരക്ഷിക്കണമേ 🙏🙏🙏

  • @ranipulikkal7787
    @ranipulikkal7787 6 หลายเดือนก่อน +11

    എന്റെ അമ്മേ ഈ police ഓഫീസറിനെ അനുഗ്രഹിച്ചതിനു ആയിരമായിരം നന്ദി. ഈശോയെ സ്തുതി ഈശോയെ ആരാധന

  • @sophyjohn7979
    @sophyjohn7979 6 หลายเดือนก่อน +17

    അമ്മേ, മാതാവേ, ഉടമ്പടി പുതുക്കുവാനും ഉടമ്പടിയിൽ ഉറച്ചു ജീവിക്കുവാൻ എനിക്കും എന്റെ കുടുംബത്തിനും സാധിക്കണേ. ആമേൻ 🙏🏻

  • @nishapaul4810
    @nishapaul4810 6 หลายเดือนก่อน +16

    അമ്മയുടെ ഈ മകളെ അമ്മയുടെ ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ.

  • @julieantappan1230
    @julieantappan1230 6 หลายเดือนก่อน +7

    അമ്മേ മാതാവേ എല്ലാം മക്കളെയും കാത്തുകൊള്ളണമേ. 🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 6 หลายเดือนก่อน +36

    മാതാവേ വീട്ടിൽ പോകാൻ ഭയന്ന് വഴിയിൽ ഇരിക്കുന്നു. അമ്മേ മകനെ ദൈവ സ്നേഹം നിറച്ചു ശാന്തനാക്കണേ. ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ സമാധാനത്തിൽ കിടന്നു ഉറങ്ങാൻ സമാധാനം നൽകണേ അമ്മേ.

    • @remyajimmy5242
      @remyajimmy5242 6 หลายเดือนก่อน

      🙏🙏🙏

    • @nandanaas6a264
      @nandanaas6a264 6 หลายเดือนก่อน

      🙏🙏🙏

    • @shantyjacob5421
      @shantyjacob5421 6 หลายเดือนก่อน +2

      ഉടമ്പടി നേർച്ച വസ്തുക്കൾ.... മകൻ.... അറിഞ്ഞോ അറിയാതെയോ നിരന്തരം പ്രാർത്ഥിച്ചു കൊടുക്കൂ .. അമ്മ മാതാവ് ഇടപെടും. 🙏🙏അതിനായി പ്രാർത്ഥിക്കുന്നു 🙏🙏

  • @mariyamthomas1529
    @mariyamthomas1529 6 หลายเดือนก่อน +11

    എന്റെ അമ്മേ എൻെറ ആശ്രയമേ, എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതവും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤❤

  • @ancyammu9806
    @ancyammu9806 6 หลายเดือนก่อน +2

    മാതാവേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റികൊടുക്കണേ അമ്മേ 🙏🙏🙏

  • @minicleetus2309
    @minicleetus2309 6 หลายเดือนก่อน +53

    അമ്മേ ഓരോ സാക്ഷ്യവും ആകാശം മുട്ടെ ഉയരുന്നതിനെ ഓർത്തു നന്ദിപറയുന്നു 🙏🙏🙏

  • @sreejithm6241
    @sreejithm6241 6 หลายเดือนก่อน +33

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ❤️✝️❤️✝️❤️🌹🌹🌹🕯️🕯️🕯️🕯️🕯️🙏🙏🙏

  • @manjujohn182
    @manjujohn182 6 หลายเดือนก่อน +27

    പരിശുദ്ധ അമ്മേ,,സർവ്വശകതനായ ദൈവം ഈ സഹോദരനും, ആ മകൾക്കും നൽകിയ അത്ഭുതസാക്ഷ്യത്തിന് കോടാനു കോടി നന്ദിയും, സ്തുതിയും, ആരാധനയും ഈശോയ്ക്കും, അമ്മയ്ക്കും കരേറ്റുന്നു. 🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️✝️

  • @easeepjjeni
    @easeepjjeni 6 หลายเดือนก่อน +8

    അമ്മേ വലിയ ശക്തമായ സാക്ഷ്യം തന്നതിന് നന്ദി

  • @user-tl8wv7yl1n
    @user-tl8wv7yl1n 6 หลายเดือนก่อน +6

    അമ്മേ മാതാവേ എൻ്റെ മക്കളെ അമ്മയ്ക്ക് സമർപ്പിക്കുന്നു കാത്തോളണേ അമ്മേ..

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +6

    അമ്മേ എൻ്റെ മോൾക്ക് പ്രാർഥിക്കാൻ ഭയങ്കര മടിയാണമ്മേ അമ്മ മോടെ കാര്യത്തിൽ ഇടപെടണമെമോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാൻ കൃപ തരണമെ❤

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +8

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @mayamaushaija9553
    @mayamaushaija9553 6 หลายเดือนก่อน +10

    എന്റെ സ്വർഗീയ അപ്പച്ചാ എന്റെ പരിശുദ്ധ അമ്മേ ഈ സാക്ഷ്യം കേൾക്കാൻ താമസിച്ചുപോയതിനാൽ എന്നോട് ക്ഷെമിക്കണമേ അമ്മേ ❤

  • @savithasunil4001
    @savithasunil4001 6 หลายเดือนก่อน +13

    അമ്മ മാതാവേ എന്നെയും ഇതുപോലെ സാക്ഷിയായി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @user-tl8wv7yl1n
    @user-tl8wv7yl1n 6 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ മകൾ എന്നോട് വാശി തീർക്കുകയാണ് അമ്മ idapedaname...

  • @kittysebastian7365
    @kittysebastian7365 6 หลายเดือนก่อน +4

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ പലവിധ മാനസിക വിഷങ്ങൾ അനുഭവിക്കുന്ന ഒരൊരുത്തരെയും അമ്മയുടെ കാര്ങ്ങളിൽ സമർപ്പിക്കുന്നു .അവരുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @snehaanil4083
    @snehaanil4083 6 หลายเดือนก่อน +7

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളിലേക്ക് ഇറങ്ങിവരണമേ 🙏🙏 അനുഗ്രഹിക്കണമേ 🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 6 หลายเดือนก่อน +22

    അമ്മേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിക്കുന്നു... എന്റെ മോന് ഒരു ജോലി അത്യാവശ്യമാണ്.. അമ്മേ എന്റെ മോനെ കൈവിടല്ലേ... നിന്റെ സാക്ഷിയക്കണേ... വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണെ..

    • @jayasreek8203
      @jayasreek8203 6 หลายเดือนก่อน

      Amme stuthi 🙏 nanthi 🙏🌹🌹 ente makanum nalloru joli നൽകേണമേ avane kaividalle amme 🙏

    • @nandanaas6a264
      @nandanaas6a264 6 หลายเดือนก่อน

      🙏🙏🙏🙏

    • @shantyjacob5421
      @shantyjacob5421 6 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ മകനും ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏റിസൾട്ട്‌ കാത്തിരിക്കുന്ന പരീക്ഷയിൽ അമ്മയുടെ കൃപയാൽ ജയിക്കണെ 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +20

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @PankajVelayudhan
      @PankajVelayudhan 6 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ മേൽ അധികാരം നേൽകി എന്നെ കാത്തു കൊള്ളാം മാതാവേ എന്റെ മനസ്സിൽ സന്തോഷം ശാന്തിയും നെൽകി കാത്തു കൊള്ളണമേ അമ്മേൻ

    • @aksamary2292
      @aksamary2292 6 หลายเดือนก่อน

      അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തേയും നീല kappayil pothyanme അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @shajimmajoseph8767
    @shajimmajoseph8767 6 หลายเดือนก่อน +2

    അമ്മേ മാതാവേ എല്ലാ cancer രോഗികളെയും സമർപ്പിക്കുന്നു

  • @jinimolmathew9103
    @jinimolmathew9103 6 หลายเดือนก่อน +14

    കർത്താവെ എനിക്കുബ് എളിമ എന്ന പുണ്യം നല്കണമേ 🙏🙏🙏🙏🙏😭😭😭😭എന്നെ കൈവിടല്ലേ 😭😭😭😭😭🙏🙏🙏🙏എന്റെ മരണം വരെ അമ്മയുടേം പുതറന്റേം സാക്ഷിയായി ജീവിക്കാനുള്ള കൃപ നല്കണമേ 🙏🙏🙏🙏

  • @user-tl8wv7yl1n
    @user-tl8wv7yl1n 6 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ മകളുടെ പിടിവാശി മാറ്റി പഠിക്കാൻ ബുദ്ധിശക്തിയും ഓർമശക്തിയും നൽകി പഠിക്കാനുള്ള താൽപര്യം കാണിക്കുന്നതിന് അമ്മ അനുഗ്രഹിക്കണമേ...

  • @jollysunil-bi2we
    @jollysunil-bi2we 6 หลายเดือนก่อน +7

    സഞ്ചാരിമാതാവേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു കുടുംബസമേതം വന്ന് സാക്ഷ്യം പറയുവാൻ ഇടയ്ക്കണമേ 🙏🏻🙏🏻

  • @anamikavd9823
    @anamikavd9823 6 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @ushasanthosh4625
    @ushasanthosh4625 6 หลายเดือนก่อน +2

    അമ്മേ രോഗത്തിൽ കഠിനമായ വേദനയിൽ മനസ്സ് കഴിയുന്ന മക്കളെ സമർപ്പിച്ചു ഈ മകനെ അനുഗ്രഹിച്ച അമ്മക്ക് നന്ദി സ്റ്റധി ആരാധന

  • @sumamathew1199
    @sumamathew1199 6 หลายเดือนก่อน +18

    അമ്മേ മാതാവേ ഞങ്ങളെയും ഓർക്കണേ 🙏❤️

  • @bijijacob9133
    @bijijacob9133 6 หลายเดือนก่อน +4

    മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമെ😢

  • @anuanjali9900
    @anuanjali9900 6 หลายเดือนก่อน +8

    അമ്മേ എനിക്ക് എന്റെ അമ്മയെയും ഇശോയെ ഒരുപാട് ഒരുപാട് മറ്റെന്തിനെ കളും സ്നേഹിക്കാൻ കഴിയണമേ അമ്മയുടെ പോലെ വിമലമായ ഹൃദയം നല്കണമേ എന്നിൽ എളിമ നിറക്കേണമേ ❤️❤️❤️

  • @rejanijayesh8951
    @rejanijayesh8951 6 หลายเดือนก่อน +8

    അമ്മേ കൂട്ടായിരിക്കുന്നതിന് ഒരായിരം നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾❤💐

  • @rejimohan7634
    @rejimohan7634 6 หลายเดือนก่อน +8

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ഈശോയെ

  • @sherlyrajan6812
    @sherlyrajan6812 6 หลายเดือนก่อน +4

    മക്കളെ 2 പേരെയും അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു ദൈവ സ്നേഹം നിറച്ചു വിശുദ്ധരാക്കി സാക്ഷി ആക്കി പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ നിറച്ചു സംരക്ഷണം നൽകണേ അമ്മേ

  • @user-in2db6vg8d
    @user-in2db6vg8d 6 หลายเดือนก่อน +7

    എന്റെ അമ്മ മാതാവേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +7

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

    • @jyothishkumar2619
      @jyothishkumar2619 6 หลายเดือนก่อน

      🙏

    • @ShibuVarghese-bm6jp
      @ShibuVarghese-bm6jp 6 หลายเดือนก่อน

      .... കർത്താവേ കാത്തോളണമേ .... ആമേൻ

    • @elsythomas5020
      @elsythomas5020 6 หลายเดือนก่อน

      😂😂🎉😢❤ ni ni❤😂🎉😢😮😅😊​@@jyothishkumar2619

    • @swapna5165
      @swapna5165 6 หลายเดือนก่อน

      Jesus bless you and He will heal you

    • @valsastanley5946
      @valsastanley5946 5 หลายเดือนก่อน

      മാതാവിലും ഈശോയിലും പൂർണ്ണമായി ഏൽപ്പിച്ച് പ്രാർഥിക്കുക.. യാതൊരു പ്രശ്നവും കൂടാതെ പൂർണ്ണമായും മാറും 🙏

  • @valsavarghese44
    @valsavarghese44 6 หลายเดือนก่อน +2

    എൻറെ അമ്മ മാതാവേ എൻറെ കർത്താവേ ഞാൻ ചെയ്തുപോയ എല്ലാ തെറ്റിനും എനിക്ക് മാപ്പ് നൽകണമേ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിന് മാപ്പ് നൽകി എന്റെ കുടുംബത്തിന് കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ❤

  • @patrickjoseph519
    @patrickjoseph519 6 หลายเดือนก่อน +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @sreemolharidas-rx4bd
    @sreemolharidas-rx4bd 6 หลายเดือนก่อน +8

    അമ്മ മാതാവേ എന്റെ നടുവേദന പൂർണമായും മാറ്റി തരേണമേ 🙏🙏🙏

    • @nandanaas6a264
      @nandanaas6a264 6 หลายเดือนก่อน

      🙏🙏🙏

    • @Lakshmilachu1768
      @Lakshmilachu1768 6 หลายเดือนก่อน +2

      Amme mathave ee sahodarikkum enikkum, ithupoleyulla ellavarkkum naduvedanayil ninnu poorna soukhyam nalki anugrahikkaname.

  • @jalajakumari.p5276
    @jalajakumari.p5276 6 หลายเดือนก่อน +2

    🙏🏼🙏🏼🙏🏼അമ്മേ ഞങ്ങളിൽകനിയണമേ 🙏🏼🙏🏼🙏🏼

  • @nishapaul4810
    @nishapaul4810 6 หลายเดือนก่อน +5

    അമ്മേ എന്റെ സഹോദരന് ഒരു മാസത്തോളമായി ചുമ മാറുന്നില്ല. അമ്മേ മാതാവേ സുഖപ്പെടുത്തണേ.

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +6

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @shinyshaji2000
    @shinyshaji2000 6 หลายเดือนก่อน +3

    അമ്മേ കൃപാസനം മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എന്റെ നിയോഗങ്ങളുടേമേൽ കരുണ തോന്നി എന്നെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി കൃപാസനം സന്നിധിയിൽ നിർത്തുവാൻ അനുവദിക്കണമേ 🙏🙏

  • @saviersajitha6373
    @saviersajitha6373 6 หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ അമ്മയുടെ ഇയർ ബാലൻസ് അസുഖം മാറ്റി കൊടുക്കണമേ

    • @VinodKumar-xi6lh
      @VinodKumar-xi6lh 6 หลายเดือนก่อน +1

      അമ്മേ എനിക്കു തലകറക്കവും കഴുത്തു വേദനയും Ear balancing ബുദ്ധിമുട്ട് ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാനും അനുഗ്രഹിക്കണമെ എപ്പോഴും മരുന്ന് കഴിക്കേണ്ടി വരല്ലേ

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 6 หลายเดือนก่อน +3

    അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏

  • @roymv8871
    @roymv8871 6 หลายเดือนก่อน +3

    യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤ ദൈവമാതാവേ നന്ദി 🙏🏼❤

  • @achuchacko3340
    @achuchacko3340 6 หลายเดือนก่อน +1

    അമ്മ mathava അൽ ഫുദ ങ്ങ ളുടേയും അനുഗ്രഹങ്ങളുടേയും പരുമഴ പെ യ്യിപ്പിക്കുന്ന mathava എല്ലാ വർക്കും ആ മഴ യുടെ തണുപ്പ് അനുഭവിക്കാൻ കൃപധാരണമേ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 6 หลายเดือนก่อน +3

    അമ്മേ എന്റെ കാശു രൂപം കിട്ടി എന്റെ ബായികിൽ കിടന്നു q🙏🙏🙏

  • @shaijumonkilikadan1663
    @shaijumonkilikadan1663 5 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ എന്നെ അലട്ടുന്ന അലർജി എന്ന വലിയ രോഗത്തിൽ നിന്നും മോചനം നൽകേണമേ

  • @steepansteepan6255
    @steepansteepan6255 6 หลายเดือนก่อน +8

    அம்மா மரியே எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏

  • @user-yb4qx3ek3h
    @user-yb4qx3ek3h 6 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ employment card കിട്ടിയതിനു ഒരു പാട് നന്ദി. എത്രയും പെട്ടന്ന് എനിക്ക് ഒരു ജോലി തന്നു ഞങ്ങളുടെ കുടുംബത്തെ കഷ്ടതകൾ മാറ്റിത്തരണമേ അമ്മേ 🙏🙏🙏

  • @sarithachinnu2513
    @sarithachinnu2513 6 หลายเดือนก่อน +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @anunaananya7845
    @anunaananya7845 6 หลายเดือนก่อน +2

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @shynimolp5711
    @shynimolp5711 6 หลายเดือนก่อน +7

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjunithingopinathan9458
    @manjunithingopinathan9458 6 หลายเดือนก่อน +2

    മാതാവേ എന്റെ ഫോൺ ശരിയാവണമേ ✝️🙏🏻✝️✝️

  • @remanis7092
    @remanis7092 6 หลายเดือนก่อน +4

    പരിശുദ്ധ അമ്മേ, കോടാനുകോടി നന്ദി അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgesimon1925
    @georgesimon1925 6 หลายเดือนก่อน +4

    അമ്മ മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻

  • @sherlyharison3718
    @sherlyharison3718 6 หลายเดือนก่อน

    അമ്മ മാതാവേ ജൂണായെ ക്യാൻസർ രോഗം പൂർണമായി മാറാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ

  • @dv1679
    @dv1679 6 หลายเดือนก่อน +2

    മാതാവേ അമ്മയെ പരിശുദ്ധ അമ്മേ എന്നെയും നിൻറെ സാക്ഷിയാവാൻ അനുഗ്രഹിക്കണേ ദൈവത്തിലേക്ക് അമ്മയിലേക്കുള്ള കൂടുതൽ സ്നേഹത്തിലേക്ക് വരുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @kittysebastian7365
    @kittysebastian7365 6 หลายเดือนก่อน +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി.വിസ നൽകി അനുഗ്രഹിക്കണേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ ഈശോയ് കൂടെയുണ്ടാകണേ 🙏

  • @NishaMani-bk8gv
    @NishaMani-bk8gv 6 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ ആധാരം എടുക്കാനുള്ള പൈസ ഇന്ന് തന്നെ തരണേ അപ്പാ 🙏🙏🙏

  • @bineshjoyyy
    @bineshjoyyy 27 วันที่ผ่านมา

    കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് പെടണെ 🙏🙏🙏എന്റെ ജീവിത പങ്കാളി rittiye തൊടണേ കൃപാസനം അമ്മേ.... മാനസാന്തരം കൊടുക്കണേ അമ്മേ

  • @jancytomy6123
    @jancytomy6123 6 หลายเดือนก่อน +4

    ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിന് മാതാവിന് ഒരുപാട് നന്ദി

  • @ReshmaremananVava
    @ReshmaremananVava 6 หลายเดือนก่อน +51

    അമ്മേ മാതാവേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ മാതാവേ...പരിശുദ്ധ അമ്മേ മാതാവേ ❤❤❤❤

  • @remyalachu9846
    @remyalachu9846 6 หลายเดือนก่อน +4

    അമ്മേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും ന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏🙏🙏

  • @LakshmikuttySundari
    @LakshmikuttySundari 6 หลายเดือนก่อน +3

    കർത്താവെ കനിയേണമേ 🙏

  • @bettyjohn5845
    @bettyjohn5845 6 หลายเดือนก่อน

    അമ്മയെ കൃപാസനം മാതാവേ മാർട്ടിൻ മദ്യപാനത്തിൽ നിന്ന് മോചനം നൽകേണമേ🙏🌹🕯🙏

  • @judybiju4807
    @judybiju4807 6 หลายเดือนก่อน +1

    മാതാവേ എന്റെ കാര്യംഒക്ണമേ 🙏🏻🙏🏻🙏🏻

  • @Susan035
    @Susan035 6 หลายเดือนก่อน +1

    മാതാവേ എന്റെ വേദന എടുത്തു മാറ്റണെ 🙏🙏🙏

  • @Lisievijay
    @Lisievijay 6 หลายเดือนก่อน +2

    Sanchari Mathave,Varghese nu angaude sannidyam anubhavam undakename. AVE MARIA.

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 6 หลายเดือนก่อน +2

    🙏🌹ആമേൻ 🌹🙏

  • @moncylopez7758
    @moncylopez7758 6 หลายเดือนก่อน +1

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് നാട്ടില്‍ വരാനായി ഉള്ള തടസ്സങ്ങള്‍ മാറ്റി തരണമെ അമ്മ മാതാവെ

  • @kok-hp3py
    @kok-hp3py 6 หลายเดือนก่อน +2

    എന്റെ പൊന്ന് അമ്മേ ഇനിയും പരീക്ഷിക്കല്ലേ 😢

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 6 หลายเดือนก่อน +1

    Parisudha Ammkum Thirukumaranum Aayiram Aayiram Nanni Hallelujah Hallelujah Hallelujah Amen

  • @beenamolbabu9487
    @beenamolbabu9487 6 หลายเดือนก่อน +3

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 6 หลายเดือนก่อน +3

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @bindujohn4724
    @bindujohn4724 6 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ മോളുടെ ഇൻ്റർവ്യൂവുo exams എല്ലാം ദൈവത്തിൻ്റെ കരുണയാൽ നന്നായി നടത്തി തരണേ ആമേൻ. മോൻ്റെ ഫൈനൽ exam നന്നായി നടത്തി തരണേ നല്ല റിസൾട്ട് രണ്ടാൾക്കും കിട്ടാൻ അനുവദിക്കണമേ, ആമേൻ 🙏

  • @srjoeljose4245
    @srjoeljose4245 6 หลายเดือนก่อน +2

    അമ്മേ ഞാൻ പഠിപ്പിക്കുന്ന സമീർ എന്ന കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവന് പഠനത്തിൽ ഒട്ടും താല്പര്യം ഇല്ല അവനെ അമ്മ തൊടണമെ. അമ്മേ ആ മകന് പഠിക്കാനുള്ള തീക്ഷണത നല്കി ആ കുഞ്ഞിനെ അമ്മ തൊടണമെ. ഈ February യിലെ പരീക്ഷക്ക് അവന് നല്ല മാ
    ർക്ക് വാങ്ങാനുള്ള കൃപ അമ്മ കൊടുക്കണമെ അമ്മേ. അമ്മ അവനെ പഠിപ്പിക്കണമെ.

  • @user-in2db6vg8d
    @user-in2db6vg8d 6 หลายเดือนก่อน +3

    എന്റെ നിയോഗങ്ങൾ നടന്നാലും ഇല്ലേലും എന്നോട് കൂടെ ഉണ്ടാകണേ അമ്മേ എന്നെ അമ്മ വളർത്തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @riyamariyamabraham5737
    @riyamariyamabraham5737 6 หลายเดือนก่อน +2

    Kreupasanam mathave ammayude prathichikaranathinte sthiram Sakshi ayi ene uyarthenamey..Amen🙏

  • @jeenajerry8404
    @jeenajerry8404 6 หลายเดือนก่อน +2

    Praise the Lord Jesus Christ 🙏 Amen 🙏

  • @sheebas7733
    @sheebas7733 6 หลายเดือนก่อน

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +4

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @snehasuresh3171
    @snehasuresh3171 6 หลายเดือนก่อน

    അമ്മേ മാതാവേ എൻെറ മേൽ കരുണ തോന്നെണമ്മേ എൻ്റെ ജീവിതത്തിൽ വിശ്വാസം വർധിക്കേണമെ ഒരിക്കലും അങ്ങയിൽ നിന്നും അകലുവാൻ എന്നെ അനുവദിക്കരുതെ

  • @Anmayaamitra
    @Anmayaamitra 6 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ വായിലെ രോഗങ്ങൾ എല്ലാം മാറ്റി തരണേ ചെവി വേദന വാ പൊളിക്കാൻ പറ്റത്തില്ല അമ്മേ എല്ലാം ഒന്നു മാറ്റണെ അമ്മേ

  • @user-tl8wv7yl1n
    @user-tl8wv7yl1n 6 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ വീട്ടിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ...

  • @ChristinaS12345
    @ChristinaS12345 6 หลายเดือนก่อน +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @valsavarghese44
    @valsavarghese44 6 หลายเดือนก่อน +1

    എൻറെ കർത്താവേ എൻറെ മോനാ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ എൻറെ ഈ അപേക്ഷ അമ്മ മാതാവേ ഈശോയോട് പറയണമേ🙏🙏🙏🙏🙏🙏

  • @lincytomy2074
    @lincytomy2074 6 หลายเดือนก่อน +2

    Ave Maria 🙏🙏🙏

  • @sajithasreejith9756
    @sajithasreejith9756 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അച്ഛന്റെ രോഗം മാറ്റി തളർന്ന അവസ്ഥ യിൽ നിന്നും രക്ഷിക്കണേ 🙏🙏

  • @lucyvinod2320
    @lucyvinod2320 6 หลายเดือนก่อน +1

    അമ്മെ എന്‍റെ കുടുംബവും പരിശുദ്ധ മായ അള്‍ത്താരയില്‍ കയറി സാക്ഷ്യം പറയുവാന്‍ അനുഗ്രഹിക്കണെ

  • @seenaanil2367
    @seenaanil2367 6 หลายเดือนก่อน

    എൻ്റെ ഭർത്താവിനേ അമിതമായ മദ്യപാനആസകതിയിൽ നിന്നും ദുശീലങ്ങളിൽ നിന്നും ദുസ്വഭാവങ്ങളിൽ നിന്നും വിടുതൽ ചെയ്ത് മാനസാന്തരപ്പെടുത്തി ദൈവ സ്നേഹത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ

  • @minumolmr3761
    @minumolmr3761 6 หลายเดือนก่อน +1

    കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ യിൽ കണ്ട പ്രത്യക്ഷ എന്ന രക്തസ്രാവം കൊണ്ട് ബുദ്ധിമുട്ടുന്ന മോളെ സുഖപെടുത്തണമേ 🙏സഞ്ചാരി മാതാവേ, രക്തസ്രാവക്കാരിയെ സൗഖ്യപെടുത്തിയ ഈശോയെ ആ കുട്ടിയെ അനുഗ്രഹിക്കണേ 🙏

  • @stephenbinu1528
    @stephenbinu1528 6 หลายเดือนก่อน +4

    Amen ✝️✝️✝️✝️✝️🙏🙏🙏🙏🙏🌹🌹🌹🌹

  • @shinujennis6191
    @shinujennis6191 6 หลายเดือนก่อน +1

    Ammae മാതാവേ കാത്തോളണേ 🙏🙏

  • @user-yb4qx3ek3h
    @user-yb4qx3ek3h 6 หลายเดือนก่อน +2

    മാതാവേ എന്റെ employment card ഇന്ന് തന്നെ കിട്ടണമേ. ഏത്രയും പെട്ടന്ന് ഒരു ജോലിയും ഒരു വീടും സമാധാനവും ഞങ്ങൾക്ക് തരണമേ 🙏🙏🙏

  • @devanmg8687
    @devanmg8687 6 หลายเดือนก่อน +1

    🌹♥️🙏ഹല്ലേലുയ 🙏ഹല്ലേലുയ🌹ആമേൻ ♥️ആമേൻ 🌹ആമേൻ🙏നന്ദി യേശുവേ 🙏
    നന്ദി കർത്താവേ ❤❤❤❤