അമ്മേ മാതാവേ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് എന്റെ മക്കളെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ സ്ഥിരമായിട്ട് എന്തെങ്കിലും ജോലി നൽകി അനുഗ്രഹിക്കണമേ ജോലിയില്ലാത്തവരെ എല്ലാവരെയും അമ്മ മാതാവിന്റെ മുമ്പിൽ സമർപ്പിക്കുന്നു
അമ്മേ എന്റെ എല്ലുകൾനരമ്പുകൾ മസിൽ എല്ലാം ശക്തിയും ബലവുമാക്കി സൗഗ്യം തരണമേ അമ്മേ ഇനി കൂടുതൽ വേദനിപ്പിക്കാതെ എന്നെ രക്ഷിക്കണമേ എന്റെ ബന്ധനങ്ങൾ എല്ലാം മാറ്റി ഈശോയുടെ മകനായി ജീവിക്കാൻ എന്നെ ശക്തനാക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭
അമ്മേ എൻറെ ആങ്ങള സാജുവിൻ്റെ കരളിനെയും കിഡ്നിയെയും സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യം നൽകണമേ ജിമി മയും ക്ഷെറിനും നല്ല വിജയം നൽകണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
ഈശോയെ, പരി. അമ്മേ എൻ്റെ കുടുംബാംഗങ്ങളെ വിശ്വാസത്തിലേയ്ക്ക് നയിക്കണമേ. എൻ്റെ വീട്ടിൽ എല്ലാവരും അമ്മയുടെ വിശ്വാസത്തിൻ്റെ സാക്ഷികളായി മാറുവാൻ അനുഗ്രഹിക്കണമേ.🙏🙏🙏🙏
Amme പല വിധ രോഗങ്ങളാൽ Hospitalലും വീടുകളിലുമായി കഴിയുന്ന എല്ലാ രോഗികളെയും Joji എന്ന മകനെയും അനുഗ്രഹിക്കേണമേ. സഹായിക്കേണമേ. പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ, അമ്മേ മാതാവേ അടുത്ത പ്രാവശ്യം OET പാസ്സാക്കി തരണമേ. കുടുംബത്തോടെ UK പോകാൻ അനുഗ്രഹിക്കേണമേ. ഒന്നിച്ചു നിൽക്കാൻ പറ്റണമേ.
അമ്മേ ഈശോയും അമ്മയും ആഗ്രഹിക്കുന്നതാണെകിൽ ഈ ജോലി എനിക്ക് ready ആക്കി തരണേ. ഒരു ദിവസം എങ്കിലും എല്ലാവരുടെയും മുമ്പിൽ എനിക്ക് തല കുനിക്കാതെ എന്റെ അമ്മ എന്റെ കൂടെ ഉണ്ടെന്നു കാണിച്ചു കൊടുക്കാൻ എന്റെ ഈശോ എന്നെ ഉപേക്ഷിച്ചില്ല എന്ന് പ്രഖ്യാപിക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏
അമ്മേ മാതാവേ എൻ്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ . എൻ്റെ മക്കളുടെ ഒപ്പം ദീർഘായുസ്സും ആരോഗ്യത്തോടും കൂടെ ജീവിക്കാൻ അനുവദിക്കണമേ . എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ . ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ . രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും സൗഖ്യം കൊടുക്കണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
പരിശുദ്ധമാതാവേ എന്നോട് കരുണ കാണിക്കാൻ കർത്താവിനോട് അപേക്ഷിക്കണേ.. മാതാവേ അടിയന് ഒരു ജോലി നൽകി അനുഗ്രഹികാൻ കർത്താവിനോട് അപേക്ഷിക്കണേ.. എന്റെ പപ്പക്ക് മനസാന്ദ്രം കൊടുത്തു അനുഗ്രഹിക്കണേ കർത്താവെ... എന്റെ മോൾക്ക് അഡ്മിഷൻ കർത്താവിന്റെ കയ്യിൽ നിന്ന് വാങ്ങി തരണേ മാതാവേ ...മാതാവേ ഞങ്ങൾക്കു ഇതൊന്നും പറ്റില്ല പക്ഷെ കർത്താവിനു ഒന്നും അസാധ്യം മലലോ.. എനിക്കും എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു എന്നു പറഞ്ഞു സാക്ഷ്യം പറയാൻ പറ്റന്നേ മാതാവേ..
എന്റെ അമ്മേ ഞങ്ങളുടെ ഇടവക വികാരി അച്ഛനെ വേദനിപ്പിക്കുന്നവരെ ചിത്തരിക്കണേ അമ്മേ. ഞങ്ങളുടെ മകൻ ബ്രദർ അബിൻ നെയും അപവാദങ്ങൾ പറയും. എല്ലാ രീതിയിൽ അച്ഛനെ വിഷമിപ്പിക്കും.. എന്റെ അമ്മേ അവരെ മനസാന്ദ്രം നൽകി സമാധാനം നൽകണേ അമ്മേ. അന്ന റീത്ത,, സിസിലറ്റ്,, പ്രിയ, രാധിക, റാണി ഇവരൊക്കെ ആണ് അമ്മേ എപ്പോഴും അപവാദം പറഞ്ഞു വേദനിപ്പിക്കുന്നത്
❤❤ അമ്മേ എൻ്റെ മക്കടെ ജീവിതത്തെയും ഒന്നു തൊടണമെ അത്ഭുതങ്ങളും അടയാളങ്ങളും വഴിമക്കടെ വിശ്വാസത്തെ ആഴെപ്പടുത്തണമെത്തഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും ജീവിതത്തിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ അമ്മമക്കടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണെ.❤❤❤❤❤❤
പരിശുദ്ധ അമ്മ മാതാവെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ എന്റെ മനസ്സിന്റെ വിഷംങ്ങൾ മാറ്റി തരണമെ വീട്ടില്‍ എല്ലാവര്‍ക്കും ദൈവ വിശ്വാസവും പൃഥ്വികാനുളള കൃപയാകണമെ എല്ലാ പാപങ്ങൾ നിന്ന് എല്ലാവരെയും രക്ഷിക്കണമെ വളരെ വിഷമങ്ങള്‍ നേരിടുന്ന അമ്മ മാതാവെ എന്നോട് കരുണയാകണമെ അമ്മ മാതാവെ
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼😭😭😭😭🙏🏼
എൻറെ മോൾക്ക് ഉറങ്ങാൻ കഴിയാതെ വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവപ്പെടുകയും മാനസിക സംഘർഷം നേരിടുകയും ചെയ്തു കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. അമ്മ മാതാവ് എൻറെ മകൾക്ക് വേണ്ടി പാർത്ഥികേണമേ 🙏🏻🙏🏻🙏🏻
അമ്മെ മാതാവെ ഇന്ന് തന്ന നന്മയ്ക്കായി ഞാൻ നന്ദി പറയുന്നു എന്നെയു സാക്ഷ്യത്തിനായ് ഉയർത്തണമെ അമ്മെ പ്രാർത്തിക്കാനുളള കൃപ തരണമെ എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു സമർപ്പിക്കുന്നു .
അമ്മേ എൻ്റെ സഞ്ചാരി മാതാവേ എല്ലാവരുടെയും നിയോഗം സാധിച്ച് തരണേ അമ്മേ..അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മേ കടബാധ്യത എല്ലാം തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤ആമേൻ ❤❤❤❤❤യേശുവേ നന്ദി ❤❤❤❤❤യേശുവേ ആരാധന ❤❤❤❤❤❤
മാതാവേ ജോലിഭാരം കൊണ്ട് ശരീരം മുഴവൻ നീരം കൈവിരലിൻ്റെ വേദന നിവിത്തം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് എന്റെ മോളെ സൗഖ്യം കൊടുക്കണേ അവളുടെ P C o D എന്ന രോഗം മാറ്റി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ
ഈ മകളെ അനുഗ്രഹിച്ച അമ്മ മാതവും തിരുക്കുമരനും ഉഷയുടെ അനിജത്തി കലയുടെ ജീവനും രോഗമുക്തിയും നൽകിയ അമ്മക്ക് നന്ദി മുന്നോട്ട് ജീവിതവും വഴി നടത്തണംമേ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു
അമ്മേ മാതാവേ കർത്താവിന്റെ കാരുണ്യവും അനു ഹവും ഉണ്ടാകണേ. എന്റെ മനസ്സിനു താണ്ടാനാകത്ത വേദനയാണു അതു കാരണം എന്റെ ശരീരം വൃണ o ആയ പോലെയാണ്. കാരണം എന്റെ മകളുടെ മരണം നിമിത്ത o എന്റെ മകനും ജോലിയൊന്നുമില്ല ഒരു ജീവിതവും ആയില്ല അമ്മ എന്റെ ആഹം സാധിച്ചു തരണം
Enta amma mathave ella divasavum sandya prarthana chelluvanulla kriba nalki enta kudimbathe anugrahikane…. Njangalude kunjine samarpichu prarthikunnu… avanta hridayathe amma thottu sugapeduthane 🙏🙏🙏🙏
എന്റെ മാതാവേ സിസ്റ്റർക്ക് പൂർണ്ണ സൗഖ്യം കൊടുക്കാൻ ഇതുപോലെ എന്റെ മൂത്ത മകന്റെ കുട്ടി അവൾക്ക് അവൾക്ക് അവൾ പ്ലേറ്റ് ലെറ്റ് കുറഞ്ഞുപോകുന്ന അസുഖമുണ്ട് ഈശോയെ ദൂരെയാണ് പോകുന്നത് ബിഎസ്സി നേഴ്സിങ്ങിനാണ് പോകുന്നത് അവളെ കാത്തുകൊള്ളണം മാതാവേ 🙏🙏🙏
അമ്മേ മാതാവേ ഈശോയെ കൂടെ ഉണ്ടാവണേ 🙏🕯️🕯️എന്റെ യോഗ്യതയാൽ എനിക്കു കിട്ടില്ല ലൈസൻസ് അമ്മയും ഈശോയും തന്ന മാത്രം എനിക്ക് കിട്ടുള്ളു അമ്മേ മാതാവേ 🙏സർജർറി പറഞ്ഞിട്ടുള്ള എല്ലാവരെയും സമീപിച്ചു പ്രാർത്ഥിക്കുന്നു 🙏😭🕯️മാതാവേ എന്റെ കാലിന്റെ കാൽസിയും ഡെപ്പോസിറ് മാറ്റി തന്ന് എന്റെ ഇരിപ്പ് നേരെ ആക്കി തരണേ 🙏അമ്മയും ഈശോയും എനിക്ക് മാറ്റി തന്നതാണെന്നു ഞാൻ സാഷ്യം പറയാ അമ്മേ 😭😭🕯️🕯️🕯️🙏🙏🙏🙏അമ്മയുടെ സാനിധ്യം എന്നിൽ വെള്ളി പെടുത്തണേ 🙏ഞാൻ കാണാൻ ആഗ്രഹിക്കുന്നു 😭😭അമ്മയെ 🙏😭🕯️ഈശോയെ രക്തം എന്റെ മേല്ലിൽ തളികണേ 🙏😭🕯️
ഈ സിസ്റ്റർ ചേച്ചിയുടെ സാക്ഷ്യം കേട്ടപ്പോൾ കരഞ്ഞപോയി 🙏🙏😭😭😭ഈശോ.... കൃപാസനം അമ്മേ പൊന്നു സഞ്ചാരി അമ്മേ ഈശ്യോട് 🙏എന്റെ മോനു നല്ല വിജയം നൽകി അനുഗ്രഹിക്കട്നമേ അമ്മേ കൃപ ചൊറിഞ്ഞു അനുഗ്രഹകണമേ 🙏🙏🌺🌺🌺🌺
എന്റെ അമ്മേ 🙏🙏🙏. കാത്തുകൊള്ളണമേ 🙏. മോൾക്ക് റിസൾട്ട് വരുമ്പോൾ അമ്മയുടെ അൽത്താരയിൽ നിന്നും സാക്ഷ്യം പറയാൻ ഉള്ള കൃപ തരണമേ 🙏മോളുടെ ടെൻഷനും പേടിയും മാറ്റി തരണമേ. 🙏
എന്റെ അമ്മേ ദൈവഹിതം ആണെങ്കിൽ ഒരു തടസ്സവും ഉണ്ടാകാതെ അമ്മ എനിക്ക് നൽകിയ എന്റെ കുഞ്ഞിനെ കരുണയുള്ള നല്ലൊരു ഡോക്ടർ ആകുവാൻ അമ്മ മാധ്യസ്ഥം വഹിക്കേണമേ 🙏ഡോക്ടർ ആകുക എന്നത് ദൈവഹിതം അല്ല എങ്കിൽ അവളുടെ ഭാവിയിലേക്കുള്ള വഴി എന്താണ് എന്ന് അമ്മ കാണിച്ചു തരികയും, യാതൊരു😅 തടസ്സവും കൂടാതെ മുന്നോട്ടുപോകാനുള്ള എല്ലാ അനുഗ്രഹവും മാതാവേ ഈശോയിൽ നിന്നു വാങ്ങിതരേണമേ 🙏🙏🙏 ഇനിയും മറ്റുള്ളവരുടെ കളിയാക്കലുകൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കുവാൻ അമ്മ ഇടവരുതരുതേ 🙏🙏💙 എന്നെക്കാൾ നന്നായി എന്നെ അമ്മയ്ക്ക് അറിയാമല്ലോ 😔അമ്മ അല്ലാതെ യാതൊരു ആശ്രയവും ഇല്ലേ 😢
മാതാവേ.. ഇതു തന്നെ ആണ് ഞാനും മൂന്ന് വർഷം ആയി അനുഭവിക്കുന്ന വേദന.. അമ്മേ ദൈവഹിതം ഞാൻ ഒരു ഡോക്ടർ ആവാൻ ആണ് വിധിച്ചിരിക്കുന്നെ എങ്കിൽ തടസങ്ങൾ എല്ലാം മാറ്റി എനിയ്ക്ക് പോവാൻ സാധിക്കണേ... കളിയാക്കുന്നവരുടെ മുന്നിൽ തല ഉയർത്തി നിക്കാൻ സാധികാണെ...
അമ്മേ മാതാവ് ഞാൻ ഒരു വിധവയാണ് എനിക്ക് പഠിക്കുന്ന 2 മക്കാളാണ് ഉള്ളത് എന്നെ സഹായിക്കാൻ പോലുംആരുമില്ല അമ്മേ മാതാവ് ഞങളെ കൈവിടല്ലേ എന്റെ മോളുടെ നേഴ്സിങ് പഠനം മുടങ്ങരുത്. അമ്മേ ഞങളെ സഹായിക്കേണ്🙏🏻🙏🏻🙏🏻😭😭😭
അമ്മേ മാതാവേ അടുത്ത മാസം b1 ( German) exam annu , athil pass akuvamnum , entta batchmates intta kuda ee വർഷം തന്നെ ജർമനിയിൽ pokuvanna കൃപ ayirikkenname. Amen
മാതാവേ ഈശോയെ ഈ സിസ്റ്റർ ന്റെ അസുഖത്തെ പൂർണമായും മാറ്റി നല്ലൊരു ഡോക്ടർ ആക്കി സമൂഹത്തെ സേവിക്കാൻ അനുഗ്രഹിക്കണേ, പൂർണമായും രോഗസൗഖ്യം നൽകണേ,അസുഖം പൂർണമായും മാറ്റി തന്നതിന് നന്ദി പറയാൻ സാക്ഷ്യം പറയാൻ ഈ സിസ്റ്റർനെ അനുഗ്രഹിക്കണേ 🙏🏻🙏🏻🤍🤍🤍
അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 2 പേരും അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ദൈവ അനുഗ്രഹം ഉള്ള ഒരു കുടുബ ജീവിതം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ എനിക്ക് കിട്ടാനുള്ള പൈസയുടെ തടസ്സം എല്ലാം മാറ്റി തരണമേ
അമ്മേ മാതാവേ എന്റെമേലും എന്റെ ഭവനത്തിന്റെമേലും ഞാൻ ജോലിചെയ്‌യുന്ന സ്ഥാപനത്തിന്റെമേലും രക്ഷ കവചം ആയിരിക്കണമേ 🙏🏼🙏🏼🙏🏼സഞ്ചാരിമാതാവേ ഞാൻ നേരിടുന്ന പ്രശ്നത്തിന്റെമേൽ ഇടപെടണമേ 🙏🏼🙏🏼🙏🏼
പരിശുദ്ധ അമ്മ മാതാവെ ഈ സിസ്റ്ററിന്റെ അസുഖങ്ങള്‍ പൂര്‍ണമായും മാറ്റി കോടുകണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ
Eshuve Avidunnu Ella Cancer rogikaleyum onnu thodename poorna sougyam kodukkane 🙏 Sthothram 🙏
❤❤❤ ദൈവമേ അങ്ങയുടെ കരങ്ങളിൽ മാരക രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു,എല്ലാ അപരാധങ്ങളും ക്ഷമിച്ച് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ❤❤❤
Amen 🙏
Ammme help me to find my call to be further I don't know....
അമ്മേ allergy കാരണം ബുദ്ധിമുട്ടുന്ന എല്ലാവരെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ സുഖമാക്കണമെ😢❤️
Ente allergy mari, nigelum sukapedum.
Q@@tc-39-speaker2rosbin4
ആമേൻ
Enikum und dustum coldum allergy😢
എനിക്ക് കുറവുണ്ട് നന്നായിട്ട്. നിങ്ങളും സുഖം ആകട്ടെ 🙏🏻
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
Amme anugrahikaname vegam varename🙏🙏🙏🙏❤️❤️❤️🙏🙏🙏🌹🌹🌹
Mathave kaathukollaname
🙏🙏
1❤❤❤❤❤
🙏🏻🙏🏻 ആവേ മരിയ
അമ്മേ മാതാവേ എന്റെ കാൻസർ രോഗം എന്നിൽ നിന്നും പൂർണമായും എടുത്തു മാറ്റി തരേണമേ
ഈശോക്ക് സമർപ്പിക്കുന്നു 🙏
Amen
Amen 🙏🏻🙏🏻
മാതാവ് രക്ഷിക്കും. 🙏🙏🙏
Amen 🙏
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
അമ്മേ മാതാവേ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് എന്റെ മക്കളെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ സ്ഥിരമായിട്ട് എന്തെങ്കിലും ജോലി നൽകി അനുഗ്രഹിക്കണമേ ജോലിയില്ലാത്തവരെ എല്ലാവരെയും അമ്മ മാതാവിന്റെ മുമ്പിൽ സമർപ്പിക്കുന്നു
അമ്മേ എന്റെ എല്ലുകൾനരമ്പുകൾ മസിൽ എല്ലാം ശക്തിയും ബലവുമാക്കി സൗഗ്യം തരണമേ അമ്മേ ഇനി കൂടുതൽ വേദനിപ്പിക്കാതെ എന്നെ രക്ഷിക്കണമേ എന്റെ ബന്ധനങ്ങൾ എല്ലാം മാറ്റി ഈശോയുടെ മകനായി ജീവിക്കാൻ എന്നെ ശക്തനാക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭
🙏🏻🙏🏻
Lord hear our prayer!!
🙏🙏🙏🙏🙏
Prayers
Amen 🙏
പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെയും ഈശോയുടെയും സാനിധ്യവും കൃപയും എപ്പോഴും ഉണ്ടാകേണമേ
mathave ente shareerathhinte Ella vedhanakalum chumayum poornnamayum eduthhu mattane
അമ്മേ എൻറെ ആങ്ങള സാജുവിൻ്റെ കരളിനെയും കിഡ്നിയെയും സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യം നൽകണമേ ജിമി മയും ക്ഷെറിനും നല്ല വിജയം നൽകണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
Ammayude predishikarnathinte sthirsakshiyaknamme 🕯️🥺🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
എന്റെ കുടുംബംത്തെയും എന്നെയും നീല മേഖങ്കിക്കുള്ളിൽ പൊതിയനെ അമ്മേ 🙏🙏
ഈശോയെ, പരി. അമ്മേ എൻ്റെ കുടുംബാംഗങ്ങളെ വിശ്വാസത്തിലേയ്ക്ക് നയിക്കണമേ. എൻ്റെ വീട്ടിൽ എല്ലാവരും അമ്മയുടെ വിശ്വാസത്തിൻ്റെ സാക്ഷികളായി മാറുവാൻ അനുഗ്രഹിക്കണമേ.🙏🙏🙏🙏
😊
അമ്മേ മാതാവേ എന്റെ ശരീരത്തിലെ ക്യാൻസർ പൂർണമായും മാറ്റിതരണേ എന്റെ കുഞ്ഞു മക്കളെ വളർത്തി വലുതാക്കാനുള്ള ആയുസ്സും ആരോഗ്യവും തരണേ 🙏🙏🙏🙏
മാതാവ് രക്ഷിക്കും🙏
അമ്മേ കാത്തുകൊള്ളണമേ
Kripasana mathave soukham nalki anugrahikkanname
അമ്മേ ഈശോയോയിൽ നിന്നും പൂർണ്ണ സൗഖ്യം ആരോഗ്യം കൊടുത്തു ഈ സഹോദരിയെ രക്ഷിക്കേണമേ thank you Jesus
Mathavu kathukollum
Amme പല വിധ രോഗങ്ങളാൽ Hospitalലും വീടുകളിലുമായി കഴിയുന്ന എല്ലാ രോഗികളെയും Joji എന്ന മകനെയും അനുഗ്രഹിക്കേണമേ. സഹായിക്കേണമേ. പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ, അമ്മേ മാതാവേ അടുത്ത പ്രാവശ്യം OET പാസ്സാക്കി തരണമേ. കുടുംബത്തോടെ UK പോകാൻ അനുഗ്രഹിക്കേണമേ. ഒന്നിച്ചു നിൽക്കാൻ പറ്റണമേ.
അമ്മേ ഈശോയും അമ്മയും ആഗ്രഹിക്കുന്നതാണെകിൽ ഈ ജോലി എനിക്ക് ready ആക്കി തരണേ. ഒരു ദിവസം എങ്കിലും എല്ലാവരുടെയും മുമ്പിൽ എനിക്ക് തല കുനിക്കാതെ എന്റെ അമ്മ എന്റെ കൂടെ ഉണ്ടെന്നു കാണിച്ചു കൊടുക്കാൻ എന്റെ ഈശോ എന്നെ ഉപേക്ഷിച്ചില്ല എന്ന് പ്രഖ്യാപിക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
അമ്മേ മാതാവേ എൻ്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ . എൻ്റെ മക്കളുടെ ഒപ്പം ദീർഘായുസ്സും ആരോഗ്യത്തോടും കൂടെ ജീവിക്കാൻ അനുവദിക്കണമേ . എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ . ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ . രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും സൗഖ്യം കൊടുക്കണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Amen 🙏
അമ്മ മാതാവേ മക്കളില്ലാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു
പരിശുദ്ധമാതാവേ എന്നോട് കരുണ കാണിക്കാൻ കർത്താവിനോട് അപേക്ഷിക്കണേ.. മാതാവേ അടിയന് ഒരു ജോലി നൽകി അനുഗ്രഹികാൻ കർത്താവിനോട് അപേക്ഷിക്കണേ.. എന്റെ പപ്പക്ക് മനസാന്ദ്രം കൊടുത്തു അനുഗ്രഹിക്കണേ കർത്താവെ... എന്റെ മോൾക്ക് അഡ്മിഷൻ കർത്താവിന്റെ കയ്യിൽ നിന്ന് വാങ്ങി തരണേ മാതാവേ ...മാതാവേ ഞങ്ങൾക്കു ഇതൊന്നും പറ്റില്ല പക്ഷെ കർത്താവിനു ഒന്നും അസാധ്യം മലലോ.. എനിക്കും എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു എന്നു പറഞ്ഞു സാക്ഷ്യം പറയാൻ പറ്റന്നേ മാതാവേ..
അമ്മേ മാതാവേ എൻറെ കുഞ്ഞിന്റെ പിത്തരസം ഒഴുകുന്ന കുഴലിൻറ തടസ്സം പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ
എന്റെ അമ്മേ ഞങ്ങളുടെ ഇടവക വികാരി അച്ഛനെ വേദനിപ്പിക്കുന്നവരെ ചിത്തരിക്കണേ അമ്മേ. ഞങ്ങളുടെ മകൻ ബ്രദർ അബിൻ നെയും അപവാദങ്ങൾ പറയും. എല്ലാ രീതിയിൽ അച്ഛനെ വിഷമിപ്പിക്കും.. എന്റെ അമ്മേ അവരെ മനസാന്ദ്രം നൽകി സമാധാനം നൽകണേ അമ്മേ.
അന്ന റീത്ത,, സിസിലറ്റ്,, പ്രിയ, രാധിക, റാണി ഇവരൊക്കെ ആണ് അമ്മേ എപ്പോഴും അപവാദം പറഞ്ഞു വേദനിപ്പിക്കുന്നത്
അമ്മേ എല്ലാ വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു 🙏ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏
Amme mathave enik examinu unatha vijayam tharaname🙏
❤❤ അമ്മേ എൻ്റെ മക്കടെ ജീവിതത്തെയും ഒന്നു തൊടണമെ അത്ഭുതങ്ങളും അടയാളങ്ങളും വഴിമക്കടെ വിശ്വാസത്തെ ആഴെപ്പടുത്തണമെത്തഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും ജീവിതത്തിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ അമ്മമക്കടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണെ.❤❤❤❤❤❤
അമ്മേ SSLC Plus two exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും പ്രത്യേകിച്ച് എന്റെ പേരക്കുട്ടിക്കളയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
🙏🙏🙏🙏🙏
ഈശോയെ അമ്മ മാതാവേ, രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമെ 🙏
അമ്മേമാതാവേ ജയശ്രീയുടെ വയറിലെ മുഴ മാറ്റികൊടുക്കണമേ. അവളുടെ vishvasam വർത്തിപ്പിക്കണമേ.
പരിശുദ്ധ അമ്മ മാതാവെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ എന്റെ മനസ്സിന്റെ വിഷംങ്ങൾ മാറ്റി തരണമെ വീട്ടില്‍ എല്ലാവര്‍ക്കും ദൈവ വിശ്വാസവും പൃഥ്വികാനുളള കൃപയാകണമെ എല്ലാ പാപങ്ങൾ നിന്ന് എല്ലാവരെയും രക്ഷിക്കണമെ വളരെ വിഷമങ്ങള്‍ നേരിടുന്ന അമ്മ മാതാവെ എന്നോട് കരുണയാകണമെ അമ്മ മാതാവെ
അമ്മേ മാതാവേ എന്റെ മകളുടെ അസുഖം പൂർണമായും മാറ്റി തരണമേ
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼😭😭😭😭🙏🏼
യേശുവേ 27ാം തീയതി ലോൺ അടക്കുവാൻ ഉള്ള 12,000 രൂപയക്ക് ഒരു വഴിയും വാതിലും തുറന്ന് തരണേ ആമേൻ
എൻറെ മോൾക്ക് ഉറങ്ങാൻ കഴിയാതെ വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവപ്പെടുകയും മാനസിക സംഘർഷം നേരിടുകയും ചെയ്തു കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. അമ്മ മാതാവ് എൻറെ മകൾക്ക് വേണ്ടി പാർത്ഥികേണമേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
അമ്മെ മാതാവെ ഇന്ന് തന്ന നന്മയ്ക്കായി ഞാൻ നന്ദി പറയുന്നു എന്നെയു സാക്ഷ്യത്തിനായ് ഉയർത്തണമെ അമ്മെ പ്രാർത്തിക്കാനുളള കൃപ തരണമെ എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു സമർപ്പിക്കുന്നു .
അമ്മേ ജോസഫ് അച്ഛനെ സുഖപ്പെടുത്തണേ. അച്ഛൻ ഈ രോഗത്തിലൂടെ കടന്നു പോകുന്നു.
എന്റെ മമ്മിക്ക് ഭയങ്കര ക്രിട്ടിക്കൽ ആയ സ്റ്റേജിൽ ആണ് എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം
Pratikam
🙏
🙏
അമ്മേ കൂടെ ഉണ്ടാകണേ 🙏
അമ്മ മാതാവ് നോക്കിക്കൊള്ളും🙏
അമ്മേ എൻ്റെ സഞ്ചാരി മാതാവേ എല്ലാവരുടെയും നിയോഗം സാധിച്ച് തരണേ അമ്മേ..അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മേ കടബാധ്യത എല്ലാം തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤ആമേൻ ❤❤❤❤❤യേശുവേ നന്ദി ❤❤❤❤❤യേശുവേ ആരാധന ❤❤❤❤❤❤
എല്ലാ മാസവും മാതാവിനെ കാണാനും കൃപാസനത്തിൽ വരുവാനും എന്നെ അനുഗ്രഹിക്കണമേ ❤❤❤❤
എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ ആസ്തമയും അലർജി, മറ്റ് എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏
ജോലിയില്ലാതെ കഷ്ടപ്പെടുന്ന യുവതി യുവാക്കളെ അങ്ങ് അനുഗ്രഹിച്ചു നല്ലൊരു ജോലി വാഗ്ദാനം ചെയ്തു കൊടുക്കണമേ അമ്മേ ❤❤❤❤❤❤
മാതാവേ ജോലിഭാരം കൊണ്ട് ശരീരം മുഴവൻ നീരം കൈവിരലിൻ്റെ വേദന നിവിത്തം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് എന്റെ മോളെ സൗഖ്യം കൊടുക്കണേ അവളുടെ P C o D എന്ന രോഗം മാറ്റി ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് കൊടുക്കണേ
ഈ സാക്ഷ്യം പറയുന്ന സിസ്റ്ററിനെ മാതാവും ദൈവ തിരുകുമാരനും അനുഗ്രഹിക്കട്ടെ ❤❤❤❤
ഈ മകളെ അനുഗ്രഹിച്ച അമ്മ മാതവും തിരുക്കുമരനും ഉഷയുടെ അനിജത്തി കലയുടെ ജീവനും രോഗമുക്തിയും നൽകിയ അമ്മക്ക് നന്ദി മുന്നോട്ട് ജീവിതവും വഴി നടത്തണംമേ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു
രോഗശയ്യയിൽ കിടക്കുന്നവരെ എഴുന്നേൽപിച്ച് നടത്തണമേ അമ്മേ.❤❤❤❤
ഈശോയെ ഈ സിസ്റ്റർ മോളേ രക്ഷിച്ചതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി മാതാവേ നന്ദി
അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ ഇരിക്കുന്ന മക്കളെ അങ്ങ് അനുഗ്രഹിക്കണമേ അമ്മേ ❤❤❤❤❤
എന്റെ first semester exam എല്ലാ വിഷയത്തിലും full mark വാങ്ങി pass ആകാനുള്ള കൃപ തരണമേ അമ്മേ 🙏🏻🙏🏻🙏🏻
Amma mathave നന്ദി
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ എന്നു കൂട്ടായിരിക്കണേ 🙏🙏🙏❤️
Amma💋🌍😘🫀❤️
അമ്മേ മാതാവേ കർത്താവിന്റെ കാരുണ്യവും അനു ഹവും ഉണ്ടാകണേ. എന്റെ മനസ്സിനു താണ്ടാനാകത്ത വേദനയാണു അതു കാരണം എന്റെ ശരീരം വൃണ o ആയ പോലെയാണ്. കാരണം എന്റെ മകളുടെ മരണം നിമിത്ത o എന്റെ മകനും ജോലിയൊന്നുമില്ല ഒരു ജീവിതവും ആയില്ല അമ്മ എന്റെ ആഹം സാധിച്ചു തരണം
അമ്മേ ദൈവമാതാവേ അമ്മക്ക ഹിതമെങ്കിൽ യാതൊരു തടസവും കൂടാതെ എന്റെ മകന്റെ ഗൾഫിൽ പോക്ക് നടത്തി തരണമെ
എന്റെ വൈഫിനും ചേച്ചിക്കും അപ്പനും ഒരു സ്ഥിര വരുമാനമുള്ള ഒരു ജോലി ശരിയാക്കി കൊടുക്കണമേ അമ്മേ ❤
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗം മാറ്റി തരണേ
Enta amma mathave ella divasavum sandya prarthana chelluvanulla kriba nalki enta kudimbathe anugrahikane…. Njangalude kunjine samarpichu prarthikunnu… avanta hridayathe amma thottu sugapeduthane 🙏🙏🙏🙏
തോറ്റുപോകാതെ എല്ലാ വിഷയത്തിലും പഠിക്കുന്ന കാലം എല്ലാം വിജയിക്കാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻
എന്റെ മാതാവേ സിസ്റ്റർക്ക് പൂർണ്ണ സൗഖ്യം കൊടുക്കാൻ ഇതുപോലെ എന്റെ മൂത്ത മകന്റെ കുട്ടി അവൾക്ക് അവൾക്ക് അവൾ പ്ലേറ്റ് ലെറ്റ് കുറഞ്ഞുപോകുന്ന അസുഖമുണ്ട് ഈശോയെ ദൂരെയാണ് പോകുന്നത് ബിഎസ്സി നേഴ്സിങ്ങിനാണ് പോകുന്നത് അവളെ കാത്തുകൊള്ളണം മാതാവേ 🙏🙏🙏
അമ്മേ എൻ്റെ കുടുംബത്തിലുള്ള എല്ലാ ജോലികളും ചെയ്യാനുള്ള* ആരോഗ്യം തരണമേ അമ്മേ
അമ്മെ മാതാവേ പലവിധ രോഗങ്ങളാൽ സങ്കടപ്പെടുന്ന മക്കൾക്ക് സൗഖ്യം നൽകണമെ അമ്മെ കരുണയാകേണമെ അമ്മെ ആമ്മേൻ
എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തി വെച്ചു ലോൺ അടക്കാനുള്ള ഒരു വഴിയും സാവകാശവും നൽകണമേ അമ്മേ ❤
അമ്മ മാതാവേ എൻെറ കഴുത്തിൽ വലിയ വേദനയാണ്.അ മ്മ മാതാവ് ഇടപെടണമേ.മകൻറ ജോലി നൽകി അനുഗ്രഹിക്കണമേ.മകളുടെ വിവാഹത്തിൽ ഈശോയെ ഇടപ്പെടണമേ.
അമ്മേ മാതാവേ ഈശോയെ കൂടെ ഉണ്ടാവണേ 🙏🕯️🕯️എന്റെ യോഗ്യതയാൽ എനിക്കു കിട്ടില്ല ലൈസൻസ് അമ്മയും ഈശോയും തന്ന മാത്രം എനിക്ക് കിട്ടുള്ളു അമ്മേ മാതാവേ 🙏സർജർറി പറഞ്ഞിട്ടുള്ള എല്ലാവരെയും സമീപിച്ചു പ്രാർത്ഥിക്കുന്നു 🙏😭🕯️മാതാവേ എന്റെ കാലിന്റെ കാൽസിയും ഡെപ്പോസിറ് മാറ്റി തന്ന് എന്റെ ഇരിപ്പ് നേരെ ആക്കി തരണേ 🙏അമ്മയും ഈശോയും എനിക്ക് മാറ്റി തന്നതാണെന്നു ഞാൻ സാഷ്യം പറയാ അമ്മേ 😭😭🕯️🕯️🕯️🙏🙏🙏🙏അമ്മയുടെ സാനിധ്യം എന്നിൽ വെള്ളി പെടുത്തണേ 🙏ഞാൻ കാണാൻ ആഗ്രഹിക്കുന്നു 😭😭അമ്മയെ 🙏😭🕯️ഈശോയെ രക്തം എന്റെ മേല്ലിൽ തളികണേ 🙏😭🕯️
അമ്മയുടെ പ്രത്യേഷികരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ ❤
ഈ സിസ്റ്റർ ചേച്ചിയുടെ സാക്ഷ്യം കേട്ടപ്പോൾ കരഞ്ഞപോയി 🙏🙏😭😭😭ഈശോ.... കൃപാസനം അമ്മേ പൊന്നു സഞ്ചാരി അമ്മേ ഈശ്യോട് 🙏എന്റെ മോനു നല്ല വിജയം നൽകി അനുഗ്രഹിക്കട്നമേ അമ്മേ കൃപ ചൊറിഞ്ഞു അനുഗ്രഹകണമേ 🙏🙏🌺🌺🌺🌺
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം പ്രാർത്ഥന അമ്മയുടെ പുത്രനെ ഏൽപിക്കുന്നതിനെയോർത്ത് നന്ദി മാത്രം❤
എന്റെ അമ്മേ 🙏🙏🙏. കാത്തുകൊള്ളണമേ 🙏. മോൾക്ക് റിസൾട്ട് വരുമ്പോൾ അമ്മയുടെ അൽത്താരയിൽ നിന്നും സാക്ഷ്യം പറയാൻ ഉള്ള കൃപ തരണമേ 🙏മോളുടെ ടെൻഷനും പേടിയും മാറ്റി തരണമേ. 🙏
അമ്മേ മാതാവേ. എന്റെ മോൾടെ ബുദ്ധിക്കുറവ് അമ്മക്കറിയാല്ലോ. എപ്പോഴും അവളോടൊപ്പമായിരിക്കുവാൻ എനിക്കാവില്ലല്ലോ. അമ്മ കൂടെയുണ്ടാവണെ 🙏🏻🙏🏻🙏🏻
എൻ്റെ മരുമകൻ്റെ മുറിവ് പെട്ടന്ന് ഉണക്കി കൊടുക്കണമേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ
എന്റെ അമ്മേ ദൈവഹിതം ആണെങ്കിൽ ഒരു തടസ്സവും ഉണ്ടാകാതെ അമ്മ എനിക്ക് നൽകിയ എന്റെ കുഞ്ഞിനെ കരുണയുള്ള നല്ലൊരു ഡോക്ടർ ആകുവാൻ അമ്മ മാധ്യസ്ഥം വഹിക്കേണമേ 🙏ഡോക്ടർ ആകുക എന്നത് ദൈവഹിതം അല്ല എങ്കിൽ അവളുടെ ഭാവിയിലേക്കുള്ള വഴി എന്താണ് എന്ന് അമ്മ കാണിച്ചു തരികയും, യാതൊരു😅 തടസ്സവും കൂടാതെ മുന്നോട്ടുപോകാനുള്ള എല്ലാ അനുഗ്രഹവും മാതാവേ ഈശോയിൽ നിന്നു വാങ്ങിതരേണമേ 🙏🙏🙏
ഇനിയും മറ്റുള്ളവരുടെ കളിയാക്കലുകൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കുവാൻ അമ്മ ഇടവരുതരുതേ 🙏🙏💙
എന്നെക്കാൾ നന്നായി എന്നെ അമ്മയ്ക്ക് അറിയാമല്ലോ 😔അമ്മ അല്ലാതെ യാതൊരു ആശ്രയവും ഇല്ലേ 😢
അമ്മേ കനിയേണമേ 🙏
മാതാവേ.. ഇതു തന്നെ ആണ് ഞാനും മൂന്ന് വർഷം ആയി അനുഭവിക്കുന്ന വേദന.. അമ്മേ ദൈവഹിതം ഞാൻ ഒരു ഡോക്ടർ ആവാൻ ആണ് വിധിച്ചിരിക്കുന്നെ എങ്കിൽ തടസങ്ങൾ എല്ലാം മാറ്റി എനിയ്ക്ക് പോവാൻ സാധിക്കണേ... കളിയാക്കുന്നവരുടെ മുന്നിൽ തല ഉയർത്തി നിക്കാൻ സാധികാണെ...
അമ്മേ എന്റെ മാതാവേ എന്റെ ജോലിയിൽ കൂടിയ സലറിയോട് കൂടി എനിക്കൊരു പ്രൊമോഷൻ തരണമേ അമ്മേ ❤
കൃപസനം അമ്മേ, എല്ലാം തരം രോഗികളെയും സുഖ പെടുത്തി നൽകണം. സഹായി ക്കണം അമ്മ മാതാവേ. 🙏🙏🙏.
എൻ്റെ അപ്പ അമ്മ വയസായവർ ആണ്. ആരുമില്ല കൂടെ നാട്ടിൽ ഒറ്റയ്ക്കാണ് 'ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണേ
അമ്മേ മാതാവ് ഞാൻ ഒരു വിധവയാണ് എനിക്ക് പഠിക്കുന്ന 2 മക്കാളാണ് ഉള്ളത് എന്നെ സഹായിക്കാൻ പോലുംആരുമില്ല അമ്മേ മാതാവ് ഞങളെ കൈവിടല്ലേ എന്റെ മോളുടെ നേഴ്സിങ് പഠനം മുടങ്ങരുത്. അമ്മേ ഞങളെ സഹായിക്കേണ്🙏🏻🙏🏻🙏🏻😭😭😭
അമ്മേ മാതാവേ എൻ്റെ ചേച്ചിയുടെ മോൾക്കും ഇടയിലെ പ്രാശനംമാറ്റി കൊടുക്കണമേ അവരെ രക്ഷപൊടുത്തണമേ കരുണ കാണിക്കണമേ അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് മാസത്തിൽ വരുവാൻ കൃപ തരേണമേ പിണക്കം മാറ്റി തരേണമേ
അമ്മേ മാതാവേ എന്റെ മോൻ ജോയൽ ജോസ് നു അമേരിക്കയിൽ പഠിക്കാനുള്ള ഓഫർ ലെറ്റർ ഉം വിസയും നൽകി അനുഗ്രഹിക്കണമേ 🙏
അമ്മേ മാതാവേ അടുത്ത മാസം b1 ( German) exam annu , athil pass akuvamnum , entta batchmates intta kuda ee വർഷം തന്നെ ജർമനിയിൽ pokuvanna കൃപ ayirikkenname.
Amen
മാതാവേ ഈശോയെ ഈ സിസ്റ്റർ ന്റെ അസുഖത്തെ പൂർണമായും മാറ്റി നല്ലൊരു ഡോക്ടർ ആക്കി സമൂഹത്തെ സേവിക്കാൻ അനുഗ്രഹിക്കണേ, പൂർണമായും രോഗസൗഖ്യം നൽകണേ,അസുഖം പൂർണമായും മാറ്റി തന്നതിന് നന്ദി പറയാൻ സാക്ഷ്യം പറയാൻ ഈ സിസ്റ്റർനെ അനുഗ്രഹിക്കണേ 🙏🏻🙏🏻🤍🤍🤍
അമ്മേ എന്റെ മോൾക്ക് ജോലി സ്ഥലത്ത് ഒരു പ്രശ്നങ്ങളും ഉണ്ടാകരുതേ 🙏🏻🙏🏻
കൃപാസന മാതാവിനെ കൂടുതൽ ആളുകളിലേക്ക് ഞാൻ വഴി അറിയാനുള്ള അനുഗ്രഹം തരണമേ അമ്മേ.❤
സിസ്റ്ററിൻ്റെ രോഗം മരുന്നു പൂർണമായും ഒഴിവാക്കി കർത്തവു പൂർണമായും സുഖപ്പെടുത്തണമേ🙏🙏🙏🙏
അമ്മേ മാതാവേ മക്കൾക്കു കാനഡ PR നൽകി അനുഗ്രഹിക്കേണമേ 🙏കുടുംബത്തെയും മക്കളെയും കൊച്ചുമക്കളെയും എല്ലാ നിയോഗ പ്രാർത്ഥനങ്ങളെയും സമർപ്പിക്കുന്നു 🙏അമ്മേ ഇടപെടേണമേ 🙏🙏😭
അമ്മേ പ്രാർത്ഥന മുടങ്ങാൻ ഇടവരുത്തരുതേ
അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മയുടെ ഈശോയുടെയും കൂടെ നടക്കാൻ എന്നെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എൻ്റെ കുട്ടിയുടെ എല്ലാ അസ്വസ്ഥയുമാവിടുന്ന് നീ ക്കികൊടുക്കാണം അമ്മേ മാതാവേ സ്വസ്തി ഒരയിരംനത്നി
മാതാവേ ഇതുപോലെ നല്ല വിജയം ഞങ്ങൾക്കും നൽകി അനുഗ്രഹിക്കേണമേ🙏
ഈശോയെ എന്റെ സഹോദരൻ റോബിയുടെ ക്യാൻസർ പൂർണ്ണമായും സുഖപ്പെടുത്തി അങ്ങേയ്ക്ക് സാക്ഷിയാക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ജോലി ഇല്ലാതെ നിൽക്കുന്ന മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ..
അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 2 പേരും അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ദൈവ അനുഗ്രഹം ഉള്ള ഒരു കുടുബ ജീവിതം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ എനിക്ക് കിട്ടാനുള്ള പൈസയുടെ തടസ്സം എല്ലാം മാറ്റി തരണമേ
ഈശോയെ നന്ദി അമ്മേ മാതാവേ നന്ദി ഈ സിസ്റ്ററിനു സൗഗ്യം നന്ദി
ഞാൻ എൻ്റെ ജീവിത പങ്കാളിക്കും എൻ്റെ മക്കൾക്കും വേണ്ടി എടുത്ത ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ എന്നെയും സാക്ഷിയാക്കി മാറ്റണമേ🙏🙏
അമ്മേ മാതാവേ എല്ലാം കിഡ്നി സമർപ്പിക്കുന്നു. ഒപ്പം കിഡ്നി സ്റ്റോൺ ഉള്ള എന്നേയം സമർപ്പിക്കുന്നു 🙏🙏🙏
അമ്മേ മാതാവേ എന്റെമേലും എന്റെ ഭവനത്തിന്റെമേലും ഞാൻ ജോലിചെയ്‌യുന്ന സ്ഥാപനത്തിന്റെമേലും രക്ഷ കവചം ആയിരിക്കണമേ 🙏🏼🙏🏼🙏🏼സഞ്ചാരിമാതാവേ ഞാൻ നേരിടുന്ന പ്രശ്നത്തിന്റെമേൽ ഇടപെടണമേ 🙏🏼🙏🏼🙏🏼
എന്റെ അമ്മയ്ക്കും ഇശോക്കും ഒന്നും ആ സത്യം മല്ല അമ്മക്കും ഇശോക്കും കോടാനുകോടി നന്ദി എന്റെ കടം തീർത്തുതരും ഞാൻ വിശ്വസിക്കുന്നു ആമേൻ ആമ്മേൻ
അമ്മേ ഈ മകളെ നിന്റെ സാക്ഷിയക്കണേ
അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാട്ടി തരണ മേ അമ്മേ🙏🙏🙏
അമ്മേ മാതാവേ എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടായിക്കണ
അമ്മേ മാതാവേ. .. എന്റെ രോഗാവസ്ഥയെ അമ്മ ഏറ്റെടുത്തോളാണമേ അമ്മേ. .🙏😔😔എന്നെ തൊട്ടു സുഖപെടുത്തേണമേ 🙏🙏😔
അമ്മെ എനിക്കും ഇത് പോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണെ
ഈശോയെ..... അമ്മ മാതാവേ എന്നോട് ക്ഷമിക്കണേ ഞാൻ നിന്നിൽ ആവിശ്വാസം കാണിച്ചിട്ടില്ല .... വിശ്വാസത്തോടെ മുൻപോട്ടു പോകുവാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻