എൻ്റെ പരിശുദ്ധ അമ്മേ... എൻ്റെ മമ്മിയുടെ സർജറി നിശ്ചയിച്ചിരിക്കുന്നത് ഈ ശനിയാഴ്ചയാണമ്മേ.... അതിനു മുൻപ് പൂർണ്ണ സൗഖ്യം നൽകി സർജറിയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമെ അമ്മേ......
Amma Joli illatheyum sabathigamayi budhimuttune oro makkaleyum Njan ente Amma kku samarppikkunnu avidunnu oro makkaleyum anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏❤
മാതാവേ ഈ മകനെ പരിശുദ്ധ അമ്മ അനുഗ്രെഹിച്ചതിനെ ഒരായിരം നന്ദിയും സ്തുതിയും പറയുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️അമ്മേ എന്നെയും സുഖപ്പെടുത്തണേ അമ്മേ 16വർഷമായി അനുഭവിക്കുന്നു ❤️❤️🙏🙏🙏
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
അമ്മേ, മാതാവേ, എനിയ്ക്കും ഇതു പോലെ കൃപാസനത്തിൽ എന്റെ സഹോദരനേയും കൊണ്ടുവന്ന് സാക്ഷ്യം പറഞ്ഞ് അമ്മയിലൂടെ ദൈവനാമം മഹത്വപ്പെടുത്തുവാനിടയാകുന്നതിനായി അമ്മ പ്രാർത്ഥിക്കണമെ
അമ്മ മാതാവേ എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 😭😭 നിരാശ യോടെ കഴിയുന്ന അവനിൽ നിൻ കൃപ ചൊരിയേണമേ 😭😭😭 കടഭാരത്തിൽ കഴിയുന്ന ഞങ്ങളുടെ കുടുംബ ത്തിന്റെ മേൽ നിൻ കൃപ ഉണ്ടാകേണമേ 🕯️😭😭😭🙏🙏🙏(31/1/24)
അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ കുടുംബങ്ങളെയും സമൂഹത്തെയും സമർപ്പിക്കുന്നു ദൈവവിശ്വാസം ത്തിൽ വളരാൻ അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ 🙏🙏🙏
അമ്മേ, മാതാവേ, 105 ദിവസമായി i heart attack വന്ന്, brain damage ആയി , അബോധാവസ്ഥയിൽ അമൃതാ ആശുപത്രിയിൽ കിടക്കുന്ന എന്റെ സഹോദരനുവേണ്ടി അമ്മ ഇടപെടേണമെ, അമ്മ പ്രാർത്ഥിക്കണമെ. അവനേയും കൊണ്ടു ആ അൾത്താരയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ ഞങ്ങൾക്കു തരണമെ
മക്കളെ ഓർത്തു വിഷമിക്കുന്ന എല്ലാ അമ്മമാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഞങ്ങളെ കൂടി ഓർത്ത് പ്രാർത്ഥിക്കണേ
മാതാവേ മാരകമായ അസുഖങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തു കൊള്ള ണമേ
അമ്മേ മാതാവേ Niyane പൂർണ സൗഖ്യം നൽകണമേ
അമ്മ മാതാ വെ അങ്ങേ തിരുക്കുമാരൻ വഴി ധാരാളം അനുഗ്രഹങ്ങൾ ഇനിയും ഈ മക്കൾക്ക് കൊടുക്കണമെ
അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ 🙏🏼 രോഗം സൗഖ്യം കൊടുക്കേണമേ 🙏🏼 ജോലിയിൽ പെട്ടെന്ന് തന്നെ പ്രവേശിക്കുവാൻ സാധിക്കേണമേ 🙏🏼
എൻ്റെ അമ്മേ എൻ്റെ മകൾക്ക് ആരോഗ്യമുള്ള കുഞ്ഞിനെനൽകി അനുഗ്രഹിക്കണമെ
അമ്മേ ഒന്ന് എന്നെ അമ്മ വിളിക്കണേ മാതാവേ 😭😭😭🙏🏽🙏🏽🙏🏽
Amme ente mathave njangal papikalanu amme .njangale kaividaruthe.
അമ്മ മാതാവെ എൻ്റെ നടു വേദന മാറ്റി തരണമേ . ആമ്മേൻ
അമ്മ എനിക്കൊരു ജീവിതവും ജീവിതമാർഗവും തരണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.
Ammae mathavae ella Cancer patientsnaum Ammauda neelankikkullil kathollanae 🙏Mohanannana 🙏❤️🙏
ഇരുപത്തിയഞ്ചാം തീയതി സർജറിക്ക് വിധേയനാകുന്നു എന്റെ സഹോദരനെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ
എൻ്റെ പരിശുദ്ധ അമ്മേ... എൻ്റെ മമ്മിയുടെ സർജറി നിശ്ചയിച്ചിരിക്കുന്നത് ഈ ശനിയാഴ്ചയാണമ്മേ.... അതിനു മുൻപ് പൂർണ്ണ സൗഖ്യം നൽകി സർജറിയിൽ നിന്ന് രക്ഷിച്ച് അനുഗ്രഹിക്കണമെ അമ്മേ......
അമ്മ മാതാവേ എനിക്ക് നന്നായി ഉറങ്ങാൻ എനിക്ക് നന്നായി ഉറങ്ങാൻ പ്രേക്ഷിത ജീവിക്കാനുള്ള അനുഗ്രഹം നൽകണമേ
Amma Joli illatheyum sabathigamayi budhimuttune oro makkaleyum Njan ente Amma kku samarppikkunnu avidunnu oro makkaleyum anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏🙏🙏🙏🙏🙏
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏❤
മാതാവേ ഈ മകനെ പരിശുദ്ധ അമ്മ അനുഗ്രെഹിച്ചതിനെ ഒരായിരം നന്ദിയും സ്തുതിയും പറയുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️അമ്മേ എന്നെയും സുഖപ്പെടുത്തണേ അമ്മേ 16വർഷമായി അനുഭവിക്കുന്നു ❤️❤️🙏🙏🙏
അമ്മേ മാതാവേ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർതിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ എല്ലാം രോഗികളെയും സുഖപ്പെടുത്തണമെ
അമേമ എന്റെ മകനെ കടാക്ഷിക്കേണമേ അവന് പരീക്ഷയ്ക്ക് full A+ നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
എന്റെ കുഞ്ഞമ്മയുടെ കടം തീർക്കാൻ ഒരു വഴി കാട്ടണെ അമ്മേ
അമ്മേ മാതവേ പഠിക്കുന്ന എൻ്റെ മകളുടെ കൂടെ ഇരുന്ന് പഠിപ്പിക്കണമെ
അമ്മേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും മോചിപ്പിക്കണേ
അമ്മേ മാതാവേ എന്നെയും സാമ്പത്തിക മായി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ 🥤🥤🥤🥤
അമ്മേ മാതാവേ ഈ കുഞ്ഞുമകനെ രക്ഷിച്ച മാതാവേ എ൯െറ പേരകുട്ടികളായ ഉണ്ണി ഫാബിയോ ആദിൽ റോഷ് റെൺ മോ൯ ഇവരെ സമ൪പ്പിക്കുന്നു 🙏🙏🙏🙏🙏🙏
Amme മാതാവേ എന്റെ മനസിന്റെ പ്രയാസങ്ങട് മാറ്റി തരണേമേ ❤❤
അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണേ സഞ്ചാരിമാതാവ് അമ്മ എന്റെ അരികിൽ വന്ന് എന്നെ സുഖപ്പെടുത്തണം
Amme Mathave Ammayued mathasthathayal ante kudumbathe Eessoyued Kurisodu cherthu vekkunnu Karuna aayirikkename Anugrahikkename Amen Amen Amen 🙏🌹🙏
Ammeparisudha amme nivinu uk joliyullamole vivaham kazhikkan idayakkane
അമ്മേ, മാതാവേ, എനിയ്ക്കും ഇതു പോലെ കൃപാസനത്തിൽ എന്റെ സഹോദരനേയും കൊണ്ടുവന്ന് സാക്ഷ്യം പറഞ്ഞ് അമ്മയിലൂടെ ദൈവനാമം മഹത്വപ്പെടുത്തുവാനിടയാകുന്നതിനായി അമ്മ പ്രാർത്ഥിക്കണമെ
ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️
അമ്മേ മാതാവേ നന്ദി ഒരായിരം നന്ദി
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി.കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ
ആൻസി സഹോദരിയെ രോഗ വിമുക്ത ആക്കണമേ 🙏
Amme Mathave ante marumon Sathoshine Ammayued kaikalil tharunnu shemikkanulla Shakthi koduthu Anugrahikkename onnichu jeevekkuvan Anugrahikkename Reshikkename Amen Amen 🙏🌹🙏
❤❤❤❤Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah yessuave praise the lord Amen Amen Amen ❤❤❤❤❤
മാതാവേ, എന്റെ autoimmunal diseases എല്ലാം മാറ്റി തരണേ. എന്റെ urology സംബന്ധമായ പ്രശ്നങ്ങൾ സുഖപ്പെടുത്തി തരണേ കൃപാസന മാതാവേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ sonuവിൻ്റെ വിവാഹം നടന്നു കിട്ടാൻ കൃപ നൽകണമെ
പരിശുദ്ധ അമ്മേ, ഇത്രയും വലിയ അത്ഭുത സൗഖ്യത്തിന് നന്ദി 🙏🏽
ഈ കുടുബംത്തേ രക്ഷിച്ചനുഗ്രഹിച്ചതിനു അമ്മമാതാവിനും ഇശൊക്കും ഒരായിരം നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു
ആമേൻ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ ജോലി ഇല്ലത്തെയം, സാമ്പത്തികം ഇല്ലത്തേയും വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കര്ങ്ങളിൽ സമർപ്പിക്കുന്നു
Mole E papi Aya Ammayude
Kudumbathe molude prarthanayil orkename
Prarthikename.Amen Amen Amen.Amme Amme Amme.
❤അമ്മ ഈ മകനെ പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ❤ ആവെ മരിയ❤
അമ്മേ ഈ മകന് സൗഖം കെടുത്തതിന് നന്ദി സുസ്തി അമ്മെ ആവേ മരിയ ആവേ മരിയ ആവേ മ നന്ദി പറഞ്ഞുരിയ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹
Ammee mathavee ammayude hitham pole njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏
കൃപാസാനമാതാവേ നന്ദി
Amma mathave albhutha rogasoukhyam kodutha karthave nanni rogathil ninnu Ellavareyum soukhyiam nalkename🙏🙏🙏🙏
യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ
പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024 🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
ഈശോയെ മക്കളെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു kollane
Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
Amme makkale kathukollene 🙏🌹nanni amme 🙏🌹enne ammayude prathyaksheekaranathinte sthiram sakshiyakkane 🙏🌹🌹🌹
അമ്മ മാതവേ എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ🙏🙏
Ente chettaikkum kodukkane .... Athin vendi ange puthranod Donet Josephinte karym parayane....parishudha threethwame njagaleyum orkkaname❤Amen ❤️🛐
ഈശോയെ നന്ദി മാതാവേ നന്ദി
ഈ മോനു എല്ലാ അനുഗ്രഹങ്ങളും നല്കണമേ അമ്മേ.
അമ്മേ മാതാവേ റോബിൻസൺ എന്ന മകൻ പാപ കരമായ ജീവിതം ഉപേക്ഷിച്ചു കർത്താവിനെ നാഥനും രക്ഷകനുമായി ഏറ്റു പറഞ്ഞു ജീവിക്കാൻ അമ്മേ പ്രാർത്ഥിക്കണേ 🙏
Amen 🙏🙏🙏🙏
അമ്മേ മാതാവേ കൃപാസനം അമ്മേ.. രണ്ടു വാലിന്റെ ഭാഗങ്ങളും മസിലുകളും തളർന്നിരിക്കുന്ന എന്റെ അമ്മയുടെ രോഗത്തിന് പൂർണ്ണമായ സൗഖ്യം കൊടുക്കേണമേ ആമേൻ
അമ്മ മാതാവേ എന്നെ രക്ഷിക്കണേ
നന്ദി അമ്മേ.... നന്ദി ഈശോയെ...
അമ്മേ മാതാവേ അസുഖ ങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ മാതാവ് സുഖപ്പെടുത്തണമെ🙏🙏🙏🌹🌹🌹
എന്റെ മാതാവേ എനിക്ക് ldc എക്സാം വിജയിച്ചു ജോലി കിട്ടാൻ മാതാവേ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിത്തരണമേ.. എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏
അമ്മേ ഈ കുഞ്ഞിനെ അമ്മ തൊട്ട് അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി അമ്മേ 🤲🤲🤲🙏🙏🙏🙏🙏🙏🙏
ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️
അമ്മയും ഈശോയും ഞങ്ങൾക്ക് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ആമേൻ 🙏🙏🙏🙏
അമ്മേ GB syndrome അസുഖത്താൽ വിഷമിക്കുന്ന എല്ലാ മക്കൾക്കും അമ്മ സൗഖ്യം കൊടുക്കണേ.. 🙏🏻
🙏
🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ വിവിധ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കര്ങ്ങളിൽ സമർപ്പിക്കുന്നു
അമ്മേ മാതാവേ ഞങ്ങളുടെ വിഷയങ്ങളിൽ അമ്മ ഇടപെടേണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥤🥤🥤🥤
അമ്മ മാതാവേ എന്റെ മോന് സ്ഥിരമായി വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 😭😭 നിരാശ യോടെ കഴിയുന്ന അവനിൽ നിൻ കൃപ ചൊരിയേണമേ 😭😭😭 കടഭാരത്തിൽ കഴിയുന്ന ഞങ്ങളുടെ കുടുംബ ത്തിന്റെ മേൽ നിൻ കൃപ ഉണ്ടാകേണമേ 🕯️😭😭😭🙏🙏🙏(31/1/24)
Ammae mathave ella makkaleyum ella apathukalil ninum marakamaya ella rogangalil ninum samrakshikanamae🙏🙏
Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏
അമ്മക്ക് കോടാനുകോടി നന്ദി.. ഈ മോനെ soughyapeduthyathinnu 🙏🙏🙏
Amme.മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
അമ്മേ മാതാവേ നന്ദി 🙏🙏കർത്താവേ സ്തുതി ആരാധന നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏
നന്ദി ഈശോയെ നന്ദി മാതാവേ?
Amme ella makaleyum anugrahikane enjeyum ente kudumbatheyum ishweyude kudi jeevikan anugrahikane Amen
ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏
Amme roghathal bharappedunna ella makkaleyum amma soukyam kodukkane🙏🙏
ഈ മകനെ സുഖപ്പെടുത്തിയതുപോലെ എൽസമ്മ ചേച്ചിയെ സുഖപ്പെടുത്താൻ കനിവുണ്ടാകേണമേ അമ്മേ
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏
മാതാവേ എന്റെ രോഗത്തിന് സൗഖ്യം നൽകണമേ. എന്റെ ശരീരത്തിന് ആരോഗ്യം നൽകണമേ
എന്റെ ഈശോയെ ❤എന്റെ സ്നേഹമേ ❤
അമ്മ മാതാവേ ഈ മോനെ രക്ഷിച്ചതിനു അമ്മക്കും തിരുകുമാറാനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ ബ്രെസ്റ്റ് വേദന മാറ്റി തരണേ 🙏🏼അമ്മേ സഹായിക്കണേ 🙏🏼ജോലിക്ക് പോകാൻ ആരോഗ്യം തരണേ 🙏🏼🙏🏼🙏🏼എന്റെ മോളെ അനാഥ ആക്കി കളയല്ലേ അമ്മേ 🙏🏼🙏🏼🙏🏼
അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ കുടുംബങ്ങളെയും സമൂഹത്തെയും സമർപ്പിക്കുന്നു ദൈവവിശ്വാസം ത്തിൽ വളരാൻ അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ 🙏🙏🙏
അമ്മേ ആ കുഞ്ഞു മകനെ സൗഖ്യപ്പെടുത്തിയ ഈശോ ക്കും അമ്മയ്ക്കും ഒരായിരം നന്ദി പറയുന്നു
എന്റെ മാതാവേ, കർത്താവേ, എന്റെ ചേച്ചി പത്മത്തിന്റെ മുഴുവൻ കടബാധ്യത മാറ്റി കൊടുക്കേണമേ 🙏🙏🙏🙏😭😭😭😭
❤❤ എന്റെ ഈശോയെ ഓരോ മക്കളെയും അങ്ങയുടെ തിരു കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമെ
അമ്മേ എനിക്ക് നഴ്സിംഗ് അഡ്മിഷൻ കിട്ടണേ. എനിക്ക് മാർക്ക് കുറവ് ആണ്. എന്റെ കാര്യത്തിൽ അമ്മ മാതാവു ഈശോയു ഇടപ്പെടണമേ 🙏
അമ്മേ മാതാവേ മാരക രോഗങ്ങളിൽ നിന്ന് എല്ലാ മക്കളെയും കാത്തോളേണമേ ❤
അമ്മേ എല്ലാ മക്കളുടെയും രോഗങ്ങൾ സുഖപ്പെടുത്തണമേ
അമ്മേ മാതാവേ കാത്തുകൊള്ളണമേ
Amme anike palliude aduthayee oru bavanam nelki anugrahikaname ✝️✝️✝️✝️✝️✝️
മാതാവേ കുടുംബത്തിലെ എല്ലാവരുടെയും ശാരീരികവേദനകളും അസ്വസ്ഥതകളും സൗഖ്യമാക്കി അനുഗ്രഹിക്കണമേ ആമേൻ 🙏
മാതാവേ എന്നെയും കുടുംബത്തെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
Amma madhave Saranya chechide mone vaiyaga maati tharane🙏🙏🙏