@@nanduunni2605 Ithinulla utharam aanu oru suhruth aa interview il chodichathinum Shyam Pushkaran nalkiyathu.... According to him, Manju is also a superstar, may be " lady superstar ".....
ഞാൻ മാത്രമാണോ പുള്ളിയുടെ ഇന്റർവ്യൂ പരിപാടികളൊക്കെ ഉണ്ടെങ്കിൽ ആദ്യം മുതൽ അവസാനം വരെ വളരെ എൻഗേജിങ് ആയിരുന്നു കാണുന്നത് .ഇൻഫൊർമേറ്റീവ് കൂടിയാണ് .പ്രിത്വിരാജിന്റെ ഇന്റർവ്യൂസും ആണ് ഇത്രേം താൽപര്യത്തിൽ കാണാറ്
Best thing about this interview is that he is so honest with his answers. Doesn’t hold back for being overly diplomatic. Great to know some of his greatest dialogs came from common people around him.proof that if you keep your eyes and ears open to the world even you could write movies 😊
ഇയാളെ ആദിയം കണ്ടപ്പോ ലുക്ക് കണ്ടപ്പോ ഒരു ഇത്തിരി tough (ഷോട്ട് ടെംപെർഡ് )ആയിരിക്കും എന്ന വിചാരിച്ചേ പക്ഷെ ഇങ്ങള് simple ആണ് പ്വോളി ആണ് പവർ ഫുൾ ആണ് അന്യായം ആണ് !
അതിനു അയാളുടെ മറുപടി നിരാശപ്പെടുത്തുന്നു. സമൂഹത്തിൽ മദ്യപിക്കുന്നവരില്ലേ? കഞ്ചാവ് വലിക്കുന്നവരില്ലേ? എത്ര ലഘുവായി ഉത്തരം പറയുന്നത്. സിനിമയ്ക്കു സാമൂഹിക പ്രതിബദ്ധത വേണം എന്ന് ഒരു ചിന്ത എന്താ ഇതുപോലെ ന്യൂജെൻ സിനിമാക്കകാർക്കു ഉണ്ടാവാത്ത തെന്താണ്? I Felt like hitting him for that reply considering the phenomenal growth of cannabis usage among our youngsters these days. Idiot
@@rahulappi first of all, ganja has a lot of medicinal benefits. Yes, today people use it for other reasons. And it is not like people don't know the side effects of using these. Anything used in a limit has a lot of advantages. When you use it in excess or when you cross the limits, that is ur issue. Even a slight amount of alcohol is good for heart. People should know how and when to use these things in a good manner. For eg., inventions like mobile and computer are meant for the betterment of society but we can see a lot a people around us misusing these products for their personal benefits. So we cannot blame it on these non living products when the main problem is with the human beings who use it. God gave us brain to see, understand, analyse and accept all those events going around us. We are superior (in terms of evolution) to other organisms present on this planet with a well developed and advanced brain and we are given the ability to think and find the answers of a lot many things in the society. If we are unable to think and use things properly either we are dumb or we have a brain of a five year old, which explains ur statement. But in my opinion, humans have the ability to realise good from bad and understand the consequences of his actions in her/his own life. Blaming movies for such silly reasons is irrelevant. Yes movies do impact life but we should be intelligent enough to understand what should or shouldn't be done in this case and not the movie
@@nayanarajan147 First of all as per your statement ganja is used for medicinal purposes... Agree with you but how many people use it for medicinal purposes other than recreational purpose? I know so many people who lost their minds, lost interest in life, fell into depression and psychiatric illnesses after the indiscriminate use of Cannabis. Substance abuse is a big issue especially with our state.. Hope you know that we top in alcoholism and use of Ganja in our youngsters is increasing in a alarming rate. Subsequently Kerala tops in psychiatric illnesses related to substance abuse, data says. You say that God has given brains to discriminate and understand what is good for you and what not. Not everyone will have that capacity and will power to stay away from recreational drugs or even alcohol, if it was like that we would never had so many rehabiitation centres around to help people come out out of their addictions. Why do our laws mandate to show with every scene with smoking or drinking should have a footnote mentioning that smoking and drinking is injurious to health? Everybody knows that right, even a small child? If you closely monitor the society read newspapers and watch news in television you will know how movies influence society. I can site you so many instances where crime and unlawful activities were confessed by the perpetrators that they were inspired from the movies. Cinema, such a popular medium among masses should refrain from glorifying the use of psychotropic substances. That is what social responsibility is about.
Vikas Av what did you mean babe? We all know that she’s from the states. Just because she’s black doesn’t make her African or even African American. There are millions of people who are black and look like African Americans, but not even African Americans at all. What’s your point girl?
ഈ ലോകത്തു എന്തിനെയും വിമര്ശിക്കാന് എല്ലാർക്കും അധികാരം ഉണ്ട്. വിമർശനത്തിൽ കാര്യം ഉണ്ടോയെന്ന് മാത്രം നോക്കിയൽ മതി. ലാൽജോസ്ന്റെ ഈ പറഞ്ഞ 2 സിനിമായകളിൽ ശ്യാം പറഞ്ഞ കാര്യങ്ങൾ സത്യം ആണ്. അതുകൊണ്ട് ലാൽജോസ് വിമർശനം അർഹിക്കുന്നു. ശ്യാം നേയും വിമർശിക്കാം. ഈ ലോകത്തു എന്തിനെയും ആരോഗ്യപരമായി വിമർശകാം
ശ്യാമേട്ടാ നിങ്ങള് pwoliyatto😍😘😘😘. ഇനിയും വരട്ടെ ശ്യാമേട്ടന്റെ തൂലികയിൽ നിന്നും കുമ്പളങ്ങി നെറ്റസുകൾ.... ഭയങ്കര ishtattoo നിങ്ങളെയും നിങ്ങളുടെ attitudum
1960-1970 ഡ്രമാറ്റിക് സിനിമ കളുടെ കാലം 1970-1980 കൊറേ പൊട്ട സിനിമ കളുടെ കാലം 1980-1990 ഏറ്റവും ക്ലാസ്സിക് സിനിമ കളുടെ കാലം 1990-2000 മലയാളം സിനിമ എറ്റവും ജനപ്രിയം ആയതു 2000-2010 സിനിമകളുടെ നിലവാരം എറ്റവും താഴ്ന്ന കാലം 2010-2020 -1980 കൾ വേറൊരു മോഡിൽ
അദേഹത്തിന്റെ സംസാരം പോലും റിയലിസ്റ്റിക് ആണ് കപടന്മാർക് ഇഷ്ടമായെന്ന് വരില്ല.. റിയലിസ്റ്റിക് സിനിമകളിൽ എല്ലാവർക്കും പെർഫോമൻസ് ചെയ്യാൻ പറ്റും.. എന്നാൽ താര രാജാക്കന്മാരുടെ അടിമകൾക് അത് പറ്റില്ല ശ്രീനിഏട്ടൻ പറഞ്ഞ പോലെ എന്റെ തല എന്റെ മുഖം എന്റെ കണ്ണട അങ്ങനെ അങ്ങനെ അതല്ലാത്തതൊന്നും അവർക്ക് പറ്റില്ല
ennittum avarude koora show padangal polum odunnundallo . pinne ee realstic padangal shyam alla kandupidichathu athu pandu padmarajan bharathan k g george kaalam thotte ullatha
എന്തൊരു clarity ആണ് പുള്ളിടെ answersinu ithrem nalla oru writer ayittu koodi down to earth ayittulla answers ❤ u syam pushkaran we are waiting for your classics🥰
ശ്യാമേട്ടൻ ഹീറോ ആടാ🤘👏👏 പിള്ളേർ ഇപ്പൊ അങ്ങു പുള്ളിയെ വിഴുങ്ങാം എന്നു കരുതി വന്നതാണ്. എന്ത് റിയലിസ്റ്റിക് ആയി ആണ് പുള്ളി സംസാരിക്കുന്നത് തന്നെ..മക്കളേ ഊണു കഴിച്ചിട്ടേ പോകാവോള്ളേ...
I'm a writer. Iddeham level ezhuthanu. Kumbalangi Nights pole oru script is as close to a perfect script/ story/ dialogues I have seen, even in English movies. Athrem ariyam.
Stupid. If you are a good writer. You will not vomit here like this. Pacha malayalathil pazhe.. And kumbalanga script is Average. Maheshinte prathikaram is epic
@@mridhulsudhakaran1172 but indeed I admit that he is a brilliant guy. Not just in his script.. The way he deals with each questions and those candid replies:)
People like shyam and ashiq Abu have a definite plan. They are leading all the people who want to sound different and cool to a point of hating the fans of stars and the actors. It's so much evident in every interview and nobody notices it. Finding a flow in everything related the successful 90 movies is really helping them to achieve their aim fastly. By degrading it through the most sugar-coated words, they are presenting their works as better.
3:45 ndha Ivan chodhikkunne... Fast and furious kand ethra per swantham car paalathinte melenn thaazhe ittittund,ethra per car buildingil kayattiyittund. Kanjaavinod oru ishtam und.adh upayogikkaan oru reason nokky irikkunnavare maathrame idh tempt cheydhittollo
നിങ്ങളെ പോലെ ഉള്ള ആൾക്കാരുടെ ATTITUDE, അത് സിനിമയോടും, സിനിമയിൽ വർക്ക് ചെയ്യുന്നവരോടും, അത് കാണുന്നവരോടും ഉള്ളത്, അതാണ് നിങ്ങളെ പോലെ ഉള്ളവരെ വ്യത്യസ്ഥമാക്കുന്നത്. അതാണ് ഇന്നത്തെ കാലത്തു ആവശ്യവും. മറ്റുള്ളതെല്ലാം ശബ്ദങ്ങൾ മാത്രം, റോഡിൽ ഹോൺ മുഴക്കുന്ന പോലെ.
*ശ്യാമേട്ടന് എല്ലാത്തിനോടും പുച്ഛമാണ് നരസിംഹം, സന്ദേശം ഇതെല്ലാം, ഇങ്ങേരുടെ കുമ്പളങ്ങി ഒക്കെ വൈകാതെ ആളുകൾ മറക്കും പക്ഷെ ഒരു 20 വർഷം കഴിഞ്ഞാലും സന്ദേശം ഒക്കെ എല്ലാവരും ഓർത്തിരിക്കും*
athu POLITICal view pointil eduthaal mathi.... oru AVG movie loverkku narasimham.. pulimurugan.. ishtamaanu... marusidil... MAHESH SANDESAM pole padangalum ishtaanu..... chilar oru sidil nilkkunnu...athramaathram.....
കുറച്ച് പേരെങ്കിലും ഇയാൾക്ക് അഹങ്കാരം ആണെന്ന് ചാപ്പ കുത്താൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു കമന്റിൽ. അദ്ദേഹം അയാളുടെ point of view -വിൽ കാര്യങ്ങൾ അത്രയും simple ആയി സത്യസന്ധമായി പറയുന്നു. സിനിമ ആരെടുത്തതാണെങ്കിലും വിമർശിനങ്ങൾക്കതീതം ഒന്നും അല്ലല്ലോ.. അവരവർക്കിഷ്ടമുള്ള സിനിമ വേറേ ഒരാൾക്കിഷ്ടമായില്ല,അല്ലെങ്കിൽ അതിലെ ഒരു സീൻ ഇഷ്ടമായില്ല എന്നൊക്കെ പറയുമ്പോ കുരു പൊട്ടിക്കുന്നതെന്തിനാണെന്ന് ഇന്നേ വരെ മനസ്സിലായിട്ില്ല.
കുടിച്ചു വലിച്ചെറിയുന്ന മധുരപാനീയത്തിന്‍റെ വെറും കവര്‍ മാത്രമാണ് ഇയാളുടെ സിനിമകള്‍ ...പെട്ടെന്നൊരു കുളിരുണ്ടാകും ..ദാഹം മാറുകയുമില്ല.പക്ഷെ പഴയ സിനിമകള്‍ ഇപ്പോളും മനസ്സില്‍ ജീവിക്കുന്നു ,ശ്യാം പുഷ്ക്കരന്‍ മോശക്കാരന്‍ അല്ല ...കഥകള്‍ക്കുള്ളില്‍ ഒരു കഥ യില്ല .പെട്ടെന്ന് തീരുന്ന ജീവന്‍ മാത്രമുള്ള കഥകള്‍ ആണ് ന്യുജെന്‍ കഥകള്‍
അങ്ങനെയാണല്ലോ വേണ്ടത്.. അടുത്ത കാലത്ത് സ്വന്തമായി പടം എടുത്ത് വിജയിപ്പിക്കാൻ കഴിയാത്ത വിഷമം തന്റെ വിജയചിത്രങ്ങളെ കുറ്റം പറഞ്ഞു തീർക്കുന്ന ലാൽ ജോസിനുള്ള മറു പണി.. 😇
സത്യം പറഞ്ഞാൽ എനിയ്ക്കു നന്നായി ഇഷ്ടപ്പെട്ടു. മറവത്തൂർ കനവുകളും, ഡയമണ്ട് നെക്ലെസും, അച്ചനുറങ്ങാത്ത വീടും ഒക്കെ ഏടുത്ത അളാണു തട്ടുമ്പുറത്തു അച്ചുതനും വെളിപാടിന്റെ പുസ്തകവും ഒകെ എടുത്തു പ്രെക്ഷകനെ നിരാശപ്പെടുത്തുന്നതു. ശ്യാം പുഷ്ക്കരന്റെയും ടീമിന്റെയും വിജയത്തിൽ ഇത്തിരി അസൂയ കലരന്ന പരിഹസമായ്യിരുന്നു ലാൽ ജൊസ് നടത്തിയ ആ പരാമർശ്ശം. അതിനു ശ്യം വളരെ കൃത്യമായി തന്നെ മറുപടി കൊടുത്തു.
ശ്രീനിവാസനെ കുറിച്ച് പറഞ്ഞ നിരീക്ഷണം ആലോചിച്ചു നോക്കുമ്പോ ശെരിയാണ്. പക്ഷെ sreenivaasan is ultimate. ഡയലോഗുകൾ കാലങ്ങളോളം ആളുകൾ പറയണമെങ്കിൽ കുറച്ചു unrealistic ആവണം ലാൽജോസ് സിനിമകളിൽ യുക്തി തിരയുന്നത് തന്നെ പൊട്ടത്തരമാണ്
I like your self love. Pinne shammiye polippichennu ningal agree cheythappo vallatha aswasam...😂pala discussion njan ithineppatti paranju phalippikan pattatha poyirunnu..Only the climaxe was a little offset for this excellent film, as per me
വിവാഹ കമ്പോളത്തിലെ ഷമ്മി....... സ്വന്തം നിലപാടിൽ ഉറച്ച് നില്ക്കുന്ന ചങ്കൂറ്റം.... ശ്രീനിയേട്ടനെയും ലാൽ ജോസ് സാറിനൊക്കെ നൈസായിട്രോളി.. നിങ്ങൾക്കെ പറ്റു👍👍👍
ഞാനും ഒരു സ്ക്രിപ്റ്റ് റൈറ്റർ ആണ് നവാഗത തിരക്കഥ കൃത്ത് ആണ് ശ്യം പുഷ്ക്കരൻ ചേട്ടൻ നല്ല റൈറ്റർ ആണ് കൂടുതലും ജീവിത അനുഭവങ്ങൾ ഭാവനകൾ ബുദ്ധിമുട്ടുകൾ സന്തോഷനിമിഷങ്ങൾ അങ്ങനെ കൂറെ നിമിഷങ്ങൾ കൊണ്ട് തന്നെ യാണ് കഥ യും കഥാപാത്രങ്ങളും ജനിക്കുന്നതും സൃഷ്ടിക്കുന്നതുമായ എഴുത്തുക്കാരൻ
nimirine patti pulli paranath alpom koodipoyi... same fieldil work cheyuna aalkar oru basic courtesy idanam..professional attitude aanu ath..oru preshakanu potta aanu ennu parayam but same work fieldil ullavar korach rude allath reethiyil parayanam. Just my opinion, i may be wrong
100 percent true aanu. Priyan okke ee 60 plus agelum cinema edukunnu. Shyam pushkar onnum aa longetivity undavilla though kumbLangi oru ourstanding padam Aanenkil polum old directors athilum mikachath cheythavaranu
Especially parayunna aale patti aalochichu venam. Priyadarshan has tons of great films and adhehathe okke ingane criticize cheyyunath classless aanu allathe guts alla😏
Aa cinemakal onnum national award ingottu kondonilla nation wide ayittu discuss cheytha cinemayum lal jose undakitilla. Cinema entertainment mathram alla oru quality content kude venam . Chumma pinnem pinnem kanan aanengil vello circus poyi kandal pore atho youtube video kandal pore. Lal jose cinema kal nallathu thanne ahnu pakshe kurach kudi quality content syam pushkar work cheytha cinema il undu.
സിനിമ ചെയ്യുമ്പോൾ അത് കഥ പറയാൻ വേണ്ടി ആയിരിക്കണം , അല്ലാതെ ഏതെങ്കിലും സ്ഥലത്തെ പ്രത്യേകതകൾ കാണിക്കാനും , മലയാളിയുടെ അടിസ്ഥാന വികാരങ്ങൾ ആയ നൊസ്റ്റാൾജിയ , ഭക്ഷണപ്രിയം , മദ്യം , പുകവലി ശീലങ്ങൾ ഒക്കെ മുതൽ എടുക്കാൻ വേണ്ടി ആവരുത്...... ഇൗ അടുത്ത കാലത്തായി കണ്ട് വരുന്ന ഒരു മാറ്റം അതാണ് , ഒരു വർഷത്തെ ആയുസ്സ് മാത്രേ കാണൂ അത്തരം സിനിമകൾക്ക്
New generation malayalam movies are lacking cinematic feeling. Watching a new generation realistic malayalam movie is just like watching a movie shooting from that location.There should be some differences between reality and cinema .
തനിക്കൊരു വിചാരമുള്ളത് താനൊരു വിപ്ലവകാരനാണെന്ന് വിപ്ലവം മാറ്റി വെച്ചിട്ട് വാ മോനേ നോക്കാം ശ്രീനിയേട്ടൻ ലാലേട്ടൻ ഒന്നും പോരാ തനിക്ക് മനസ്സു വിഷമിച്ച ശരീരം വേദനിച്ച പല നിമിഷങ്ങളും മറന്നു ജീവിച്ചതു ഒരു പറ്റം തമാശ നിറഞ്ഞ ശ്രീനിയേട്ടൻ ലാലേട്ടൻ സിനിമകൾ കണ്ടു മാത്രമാണ് അത്രേം നന്മ മതി പുഷ്പേട്ടാ താനീ പറയുന്ന വിപ്ലവത്തിനേക്കാൾ മനസ്സു നിറയ്ക്കാൻ🧡 90 കളിൽ ജനിച്ച ഒരു സാധാ മലയാളീടെ ഉള്ളാണിത്!!
respect him for his work, but he has to go miles before making fun of laljose and sreeni, sir vellanalalude nadum, randam, bavavum, ayalum, njanun, thammilum pole padam, ezuthi hitakanel, iyal kandiyidum
ഇതു കണ്ടപ്പോ ഒരു കാര്യം തോന്നി... ഇയാളുടെ ഉള്ളിലും ഒരു ഷമ്മി ഉണ്ട്... എല്ലാരുടെയും ഉള്ളിൽ ഉണ്ട്... % ഇൽ മാത്രമേ വ്യത്യാസം ഉള്ളൂ...ഇയാളിൽ നല്ലോണം ഉണ്ട്....!
തികച്ചും script ഇല്ലാത്ത ഒരു പ്രോഗ്രാമിൽ.... ഇത്ര ഓപ്പൺ ആയി തുറന്ന് പറയുന്ന റിയലിസ്റ്റിക് മനുഷ്യൻ.... ❤
Dennis Joseph fan spotted 💕
"Superstar ഇനെ മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് ഞാൻ റാണി പത്മിനി എഴുതിയത്, മഞ്ജു വാരിയർ ആണ് നായിക" - shyam 😘👌👌
👏👏best reply
@Vimal Bhasi She is called as Lady Superstar
Superstaro,athinu mamookayum,lalrttanum ee padathil illallo mashe..😕
@@nanduunni2605 Ithinulla utharam aanu oru suhruth aa interview il chodichathinum Shyam Pushkaran nalkiyathu.... According to him, Manju is also a superstar, may be " lady superstar ".....
@@arjunv524 oru SARCASAM ado njan paranjathu...
manju variarude ethu padama atleat 10 days theteril kalichathu.only how old are yu..😂😂😂.
Ivalano lady car😆😆.
Athoke NAYANTHARA😍😍.
Vijayum venda,ajithum venda erangunnathella bumber.south indian
LADY SUPERSTAR..
aaa thallikko,thallikko..👌👌👌👌👌,
lalettantem,mammokkedem valil kettathe
Evarude ethelum oru
Padam 10 divasam thetril odumo mashe😂😂😂😂😂
ഞാൻ മാത്രമാണോ പുള്ളിയുടെ ഇന്റർവ്യൂ പരിപാടികളൊക്കെ ഉണ്ടെങ്കിൽ ആദ്യം മുതൽ അവസാനം വരെ വളരെ എൻഗേജിങ് ആയിരുന്നു കാണുന്നത് .ഇൻഫൊർമേറ്റീവ് കൂടിയാണ് .പ്രിത്വിരാജിന്റെ ഇന്റർവ്യൂസും ആണ് ഇത്രേം താൽപര്യത്തിൽ കാണാറ്
Me also
Njanum
Exactly
True words ... Bro
🙌
ഉള്ളത് ഉള്ളതുപോലെ ഒരു ഉളുപ്പും ഇല്ലാതെ തുറന്നടിക്കുന്ന ആ mindset pwoli തന്നെ... 👍👍👍
Ullathu thanne analle sreeniyettan pora alle
Sreeniyettan ezhuthiya oru scriptinte aduthelum ethette enntu sammadikkum
@@jimmyantony3132 kundham
എജ്ജാതി മറുപടികൾ ❤❤
Arranged marriage prekrithi virutham...i like that...support
Well said
അനുഭവങ്ങളിൽ നിന്നു തിരക്കഥ എഴുതുന്ന മനുഷ്യൻ 🔥❤
Best thing about this interview is that he is so honest with his answers. Doesn’t hold back for being overly diplomatic. Great to know some of his greatest dialogs came from common people around him.proof that if you keep your eyes and ears open to the world even you could write movies 😊
എന്തൊരു ക്ലാരിറ്റിയും നിലപാടുമാണ് ശ്യാമിന്റെ ഓരോ ംമറുപടിയിലും. കട്ട റെസ്പെക്റ്റ്...
Orion Champadiyil നിങ്ങളുടെ ഇൻസ്റ്റാഗ്രാം ടൈപ്പോഗ്രാഫി കിടുവാണ്
@@iranfilms.tehran2533 Thank you :)
Sathyam, no loose talking at all. Even disagreements are said with unnoticed manner. Respect **
@farshad mkp orion_champadiyil
ഇതേ പോലെ ഒരു നടിയാണ് സംസാരിച്ചിരുന്നെങ്കിൽ അവൾക്കു ജാഡയാണെന്ന് മുദ്ര കുത്തിയേനെ.
സത്യം തന്നെ
💯
So true ❤
നിലപാട് ഉറച്ചത് ആരേയും സോപ്പിട്ടു പിടിച്ചു നിൽക്കാത്ത സ്വഭാവം ഇഷ്ടം ശ്യാമേട്ടാ
Well spoken 👍 ! Promising writer of malayalam film industry.
ഈ മനുഷ്യൻ ❤
ഇയാളെ ആദിയം കണ്ടപ്പോ ലുക്ക് കണ്ടപ്പോ ഒരു ഇത്തിരി tough (ഷോട്ട് ടെംപെർഡ് )ആയിരിക്കും എന്ന വിചാരിച്ചേ പക്ഷെ ഇങ്ങള് simple ആണ് പ്വോളി ആണ് പവർ ഫുൾ ആണ് അന്യായം ആണ് !
I'm the one who is asking about Idukki gold's ganja controversy
Nice bro
അതിനു അയാളുടെ മറുപടി നിരാശപ്പെടുത്തുന്നു. സമൂഹത്തിൽ മദ്യപിക്കുന്നവരില്ലേ? കഞ്ചാവ് വലിക്കുന്നവരില്ലേ? എത്ര ലഘുവായി ഉത്തരം പറയുന്നത്.
സിനിമയ്ക്കു സാമൂഹിക പ്രതിബദ്ധത വേണം എന്ന് ഒരു ചിന്ത എന്താ ഇതുപോലെ ന്യൂജെൻ സിനിമാക്കകാർക്കു ഉണ്ടാവാത്ത തെന്താണ്? I Felt like hitting him for that reply considering the phenomenal growth of cannabis usage among our youngsters these days. Idiot
@@rahulappi first of all, ganja has a lot of medicinal benefits. Yes, today people use it for other reasons. And it is not like people don't know the side effects of using these. Anything used in a limit has a lot of advantages. When you use it in excess or when you cross the limits, that is ur issue. Even a slight amount of alcohol is good for heart. People should know how and when to use these things in a good manner. For eg., inventions like mobile and computer are meant for the betterment of society but we can see a lot a people around us misusing these products for their personal benefits. So we cannot blame it on these non living products when the main problem is with the human beings who use it. God gave us brain to see, understand, analyse and accept all those events going around us. We are superior (in terms of evolution) to other organisms present on this planet with a well developed and advanced brain and we are given the ability to think and find the answers of a lot many things in the society. If we are unable to think and use things properly either we are dumb or we have a brain of a five year old, which explains ur statement. But in my opinion, humans have the ability to realise good from bad and understand the consequences of his actions in her/his own life. Blaming movies for such silly reasons is irrelevant. Yes movies do impact life but we should be intelligent enough to understand what should or shouldn't be done in this case and not the movie
@@nayanarajan147 First of all as per your statement ganja is used for medicinal purposes... Agree with you but how many people use it for medicinal purposes other than recreational purpose?
I know so many people who lost their minds, lost interest in life, fell into depression and psychiatric illnesses after the indiscriminate use of Cannabis.
Substance abuse is a big issue especially with our state.. Hope you know that we top in alcoholism and use of Ganja in our youngsters is increasing in a alarming rate. Subsequently Kerala tops in psychiatric illnesses related to substance abuse, data says.
You say that God has given brains to discriminate and understand what is good for you and what not. Not everyone will have that capacity and will power to stay away from recreational drugs or even alcohol, if it was like that we would never had so many rehabiitation centres around to help people come out out of their addictions.
Why do our laws mandate to show with every scene with smoking or drinking should have a footnote mentioning that smoking and drinking is injurious to health? Everybody knows that right, even a small child?
If you closely monitor the society read newspapers and watch news in television you will know how movies influence society. I can site you so many instances where crime and unlawful activities were confessed by the perpetrators that they were inspired from the movies.
Cinema, such a popular medium among masses should refrain from glorifying the use of psychotropic substances. That is what social responsibility is about.
Rahul George Ganja is as dangerous as alcohol and is legalized in many Western countries. And people were using Ganja in India since time immemorial.
വ്യക്തവും വടിവൊത്തതുമായ മറുപടികൾ.. ശ്യാമേട്ടൻ ❤
She’s from America, not Africa :( just because someone is black doesn’t mean that person is from Africa🤦🏻♂️
Ha ha.. America 🇺🇸 ennu ezhuthiyal ellam aayo Sherly.
Vikas Av what did you mean babe? We all know that she’s from the states. Just because she’s black doesn’t make her African or even African American. There are millions of people who are black and look like African Americans, but not even African Americans at all.
What’s your point girl?
@@kimmyzack2464 chill..don't get offended so easily..
MELCOW cable calm down baby..believe me I ain’t get offended. I’m not a product of post modern liberals.
Speaking the truth doesn’t mean I’m upset 😂
Lol. Just another triggered feminist 😆
Wow.. One of the best and honest interviews I have seen.
Nalla vyakthamaya neelapaadukal..
ഈ ലോകത്തു എന്തിനെയും വിമര്ശിക്കാന് എല്ലാർക്കും അധികാരം ഉണ്ട്. വിമർശനത്തിൽ കാര്യം ഉണ്ടോയെന്ന് മാത്രം നോക്കിയൽ മതി. ലാൽജോസ്ന്റെ ഈ പറഞ്ഞ 2 സിനിമായകളിൽ ശ്യാം പറഞ്ഞ കാര്യങ്ങൾ സത്യം ആണ്. അതുകൊണ്ട് ലാൽജോസ് വിമർശനം അർഹിക്കുന്നു. ശ്യാം നേയും വിമർശിക്കാം. ഈ ലോകത്തു എന്തിനെയും ആരോഗ്യപരമായി വിമർശകാം
ശ്യാമേട്ടാ നിങ്ങള് pwoliyatto😍😘😘😘. ഇനിയും വരട്ടെ ശ്യാമേട്ടന്റെ തൂലികയിൽ നിന്നും കുമ്പളങ്ങി നെറ്റസുകൾ.... ഭയങ്കര ishtattoo നിങ്ങളെയും നിങ്ങളുടെ attitudum
This movie kumbalanghi nights is this much big something.. No never
Yyy
ശ്യം ഏട്ടനെ പൂട്ടാൻ തക്ക ചോദ്യങ്ങളൊന്നും ട്രൗസർ ന്റെ പോക്കറ്റിലില്ല മക്കളെ 😆😆😆
എന്തൂട്ട് നെഗറ്റീവാഡാ നീ.. അയ്യെ
അതിന് ഇവര് ചോദ്യം ചോദിച്ചു തോൽപ്പിക്കാൻ ഇരിക്കുന്നവരല്ല .... കാര്യങ്ങൾ ചോദിച്ചറിയണം , ഫ്രണ്ട്‌ലി ടോക്ക്
In Love with Him after this...
1960-1970 ഡ്രമാറ്റിക് സിനിമ കളുടെ കാലം
1970-1980 കൊറേ പൊട്ട സിനിമ കളുടെ കാലം
1980-1990 ഏറ്റവും ക്ലാസ്സിക് സിനിമ കളുടെ കാലം
1990-2000 മലയാളം സിനിമ എറ്റവും ജനപ്രിയം ആയതു
2000-2010 സിനിമകളുടെ നിലവാരം എറ്റവും താഴ്ന്ന കാലം
2010-2020 -1980 കൾ വേറൊരു മോഡിൽ
അദേഹത്തിന്റെ സംസാരം പോലും റിയലിസ്റ്റിക് ആണ് കപടന്മാർക് ഇഷ്ടമായെന്ന് വരില്ല.. റിയലിസ്റ്റിക് സിനിമകളിൽ എല്ലാവർക്കും പെർഫോമൻസ് ചെയ്യാൻ പറ്റും.. എന്നാൽ താര രാജാക്കന്മാരുടെ അടിമകൾക് അത് പറ്റില്ല ശ്രീനിഏട്ടൻ പറഞ്ഞ പോലെ എന്റെ തല എന്റെ മുഖം എന്റെ കണ്ണട അങ്ങനെ അങ്ങനെ അതല്ലാത്തതൊന്നും അവർക്ക് പറ്റില്ല
ആണോ.. ചേട്ടൻ പോയി ഉണ്ട ഒന്ന് കണ്ട് നോക്ക്
@@foxface0086 അതിന് ഉണ്ട റിയലിസ്റ്റിക് സിനിമ അല്ലന് ആരാ പറഞ്ഞേ
മാസ്സ് സിനിമകളും വേണം ബ്രോ !! ഫിലിം ഇൻഡസ്ടറി പുറം ലോകം അറിയണമെങ്കിൽ !! റിയലിസ്റ്റിക് സിനിമകളും വേണം
ennittum avarude koora show padangal polum odunnundallo . pinne ee realstic padangal shyam alla kandupidichathu athu pandu padmarajan bharathan k g george kaalam thotte ullatha
@@unnikrishnan5760 korean cinemakal lokam muzhuvanum ariyapedunnathu ee mass cinemakal avide undayitano?
11:26 Jasmine Metivier who played as the pair of Sreenath Bhasi is not from Africa. She is a model and singer from US
I am a fan of this guy💥
സ്വന്തം രാഷ്ട്രീയത്തിലും നിലപാടിലും ഉറച്ച് നിക്കുന്നവരോട് എന്നും ബഹുമാനം
ഈ തുറന്നു പറച്ചിൽ കാണുമ്പോഴാണ് മലയാളത്തിലെ ഒട്ടുമിക്ക നടീനടൻ മാരുടെ നിലപാടുകളുടെ നിലവാരം അളക്കാൻ കഴിയുന്നത്.. ശ്യാം ഇസ്‌തം !
Ingere trollan ingeru mathram mathi😂😂😍aalu bayankara reference aaanu🙏✌️
എന്തൊരു clarity ആണ് പുള്ളിടെ answersinu ithrem nalla oru writer ayittu koodi down to earth ayittulla answers ❤ u syam pushkaran we are waiting for your classics🥰
Very bright opinions n answers 😍🤗
Really a simple n humble man...
12:18 that question was sharp
ശ്യാമേട്ടൻ ഹീറോ ആടാ🤘👏👏 പിള്ളേർ ഇപ്പൊ അങ്ങു പുള്ളിയെ വിഴുങ്ങാം എന്നു കരുതി വന്നതാണ്. എന്ത് റിയലിസ്റ്റിക് ആയി ആണ് പുള്ളി സംസാരിക്കുന്നത് തന്നെ..മക്കളേ ഊണു കഴിച്ചിട്ടേ പോകാവോള്ളേ...
ഉവ്വ. ഇടുക്കി ഗോൾഡ് വിഷയത്തിൽ നല്ല വഴുവഴുക്കൻ മറുപടി ആയിരുന്നു.കഷ്ടി രക്ഷപ്പെട്ടു ആ ഭാഗത്ത്
Kumbalangii kandavar like
I'm a writer. Iddeham level ezhuthanu. Kumbalangi Nights pole oru script is as close to a perfect script/ story/ dialogues I have seen, even in English movies. Athrem ariyam.
Stupid. If you are a good writer. You will not vomit here like this. Pacha malayalathil pazhe.. And kumbalanga script is Average. Maheshinte prathikaram is epic
Pradhoth Sreenivasan sir nte writing ne kurich enthaanu parayan ullathu.
@@amrutha.pkumaramrutha7650 poor
3:03 . He’s realistically honest 🤦♂️
Namita pramodinte charactere patti enikkum annu thonniyatha 😂😂 aarenkilum vilichal erangi ponna oru vrithiketta character
seems like u didnt watch vikramadityan
😂😂
Sreenivasan is one of the best screen play writers of Malayalam film industry.
Trollaan vannaal shammy chettan aavum😃
Sreenivasante writing copy aanu ennu kelkkunnathu sariyano.could u please tell me is that true.
@@amrutha.pkumaramrutha7650 bro randu moonennam but athinte 4 eratti pulli swantham script..syaminte jojiyum mayanadhiyum ellam copy aanu angane nokkiyal
@@albertnewton750 ethokkeyanu sreinivasante copy ennu parayunnathu which movies
@@amrutha.pkumaramrutha7650 mazha peyyunu madalam kottunnu
Whatever.. പുള്ളി പറയുന്നതൊക്കെ ഉള്ളതാ..
Not really
.but he is.good at convincing ppl as his movies
@@venugopalck4280 so true...
after 20 years....ithum polichezhtuhum....
@@mridhulsudhakaran1172 but indeed I admit that he is a brilliant guy. Not just in his script.. The way he deals with each questions and those candid replies:)
@@venugopalck4280 exactly. I will say one of the best in convincing his listeners. His words gives an illusion of relatability and humbleness.
Nothing to hide straight forward.. Keep going
People like shyam and ashiq Abu have a definite plan. They are leading all the people who want to sound different and cool to a point of hating the fans of stars and the actors. It's so much evident in every interview and nobody notices it. Finding a flow in everything related the successful 90 movies is really helping them to achieve their aim fastly. By degrading it through the most sugar-coated words, they are presenting their works as better.
Agree
Arrange maariage prakruthi virutham.. 👍🏻👍🏻👍🏻100%
3:45 ndha Ivan chodhikkunne... Fast and furious kand ethra per swantham car paalathinte melenn thaazhe ittittund,ethra per car buildingil kayattiyittund. Kanjaavinod oru ishtam und.adh upayogikkaan oru reason nokky irikkunnavare maathrame idh tempt cheydhittollo
നിങ്ങളെ പോലെ ഉള്ള ആൾക്കാരുടെ ATTITUDE, അത് സിനിമയോടും, സിനിമയിൽ വർക്ക് ചെയ്യുന്നവരോടും, അത് കാണുന്നവരോടും ഉള്ളത്, അതാണ് നിങ്ങളെ പോലെ ഉള്ളവരെ വ്യത്യസ്ഥമാക്കുന്നത്. അതാണ് ഇന്നത്തെ കാലത്തു ആവശ്യവും. മറ്റുള്ളതെല്ലാം ശബ്ദങ്ങൾ മാത്രം, റോഡിൽ ഹോൺ മുഴക്കുന്ന പോലെ.
പുഷ്കു സിനിമ സൂപ്പർ . തള്ള് സഹിക്കില്ല . എല്ലാവേരയും പുച്ഛം ...
*ശ്യാമേട്ടന് എല്ലാത്തിനോടും പുച്ഛമാണ് നരസിംഹം, സന്ദേശം ഇതെല്ലാം, ഇങ്ങേരുടെ കുമ്പളങ്ങി ഒക്കെ വൈകാതെ ആളുകൾ മറക്കും പക്ഷെ ഒരു 20 വർഷം കഴിഞ്ഞാലും സന്ദേശം ഒക്കെ എല്ലാവരും ഓർത്തിരിക്കും*
athu POLITICal view pointil eduthaal mathi....
oru AVG movie loverkku
narasimham..
pulimurugan..
ishtamaanu...
marusidil...
MAHESH
SANDESAM
pole padangalum ishtaanu.....
chilar oru sidil nilkkunnu...athramaathram.....
@@adarshparemmal2659 ?
നരസിംഹം എനിക്കും വല്യ ഇഷ്ടമല്ല.. Unnecessary hype
Mahesh 25 years kazhinjalum aarum marakkilla
@@raneeshkrishnan4134 സന്ദേശത്തിന്റെ റേഞ്ച് ഒന്നും മഹേഷിനില്ല
സത്യസന്ധമായ സംസാരം ....❤️
കുറച്ച് പേരെങ്കിലും ഇയാൾക്ക് അഹങ്കാരം ആണെന്ന് ചാപ്പ കുത്താൻ ശ്രമിക്കുന്നത് പോലെ തോന്നുന്നു കമന്റിൽ. അദ്ദേഹം അയാളുടെ point of view -വിൽ കാര്യങ്ങൾ അത്രയും simple ആയി സത്യസന്ധമായി പറയുന്നു. സിനിമ ആരെടുത്തതാണെങ്കിലും വിമർശിനങ്ങൾക്കതീതം ഒന്നും അല്ലല്ലോ.. അവരവർക്കിഷ്ടമുള്ള സിനിമ വേറേ ഒരാൾക്കിഷ്ടമായില്ല,അല്ലെങ്കിൽ അതിലെ ഒരു സീൻ ഇഷ്ടമായില്ല എന്നൊക്കെ പറയുമ്പോ കുരു പൊട്ടിക്കുന്നതെന്തിനാണെന്ന് ഇന്നേ വരെ മനസ്സിലായിട്ില്ല.
"Arranged marriage prakrithi virudhamaanu" _ uff ejjathi... respect
Arrange Marriage പ്രകൃതി വിരുദ്ധം തന്നെയാണ്. ആശുപത്രികളും മരുന്നുകളും പോലെ
കുടിച്ചു വലിച്ചെറിയുന്ന മധുരപാനീയത്തിന്‍റെ വെറും കവര്‍ മാത്രമാണ് ഇയാളുടെ സിനിമകള്‍ ...പെട്ടെന്നൊരു കുളിരുണ്ടാകും ..ദാഹം മാറുകയുമില്ല.പക്ഷെ പഴയ സിനിമകള്‍ ഇപ്പോളും മനസ്സില്‍ ജീവിക്കുന്നു ,ശ്യാം പുഷ്ക്കരന്‍ മോശക്കാരന്‍ അല്ല ...കഥകള്‍ക്കുള്ളില്‍ ഒരു കഥ യില്ല .പെട്ടെന്ന് തീരുന്ന ജീവന്‍ മാത്രമുള്ള കഥകള്‍ ആണ് ന്യുജെന്‍ കഥകള്‍
nalla interview
that’s shyam🤝🤝🤝🤝
ഇന്റർവ്യൂ പെട്ടെന്ന് തീർന്നു പോയോ..??!!! എന്തായാലും കൊള്ളാം 👍👍👍👍
Nalla questions...syamettan nannayi utharam parayunnund.. reporter channelile interviewil syamettanu ingane utharam parayan pattiya chodyangalude kurav thonniyirunnu
You are geniuses ♡♡
Shyam Ettan....❤❤
ഉദാഹരണങ്ങൾ എല്ലാം ലാൽ ജോസിന്റെ സിനിമകൾ ആണല്ലോ
ingottu oru pani...
angottu oru keni...
LALJOSE nittu DIPLOMATIC aayittoru pani koduthu athra thanne......
അങ്ങനെയാണല്ലോ വേണ്ടത്.. അടുത്ത കാലത്ത് സ്വന്തമായി പടം എടുത്ത് വിജയിപ്പിക്കാൻ കഴിയാത്ത വിഷമം തന്റെ വിജയചിത്രങ്ങളെ കുറ്റം പറഞ്ഞു തീർക്കുന്ന ലാൽ ജോസിനുള്ള മറു പണി.. 😇
@@beingnavn5532 sarikkum....
valare vision ulla director aaya LALJOSE ippol tharunna sinimakal kaanumbol sarikkum vishamam thonnunnu...
valare simple plotil ninnu nalla sinimakal thannirunna aa craftinu evideyo paaka pizha vannirikkunnu.....
return cheythu vannittu ee CRITICSIM nadathiyirunnenkil kurachu koodi gunam undaayene....ithu ippo onnum illatha avasthayil ninnu chila KAARANAVAR stylil alakkiyapole aayi...
VIKRAMAADITYAN case okkey intentionally shyam eduthittu alakkiyathaanu...
saadharana SREENIVASAN aanu sthiram vetta mrigum....
@@mridhulsudhakaran1172 😂
സത്യം പറഞ്ഞാൽ എനിയ്ക്കു നന്നായി ഇഷ്ടപ്പെട്ടു. മറവത്തൂർ കനവുകളും, ഡയമണ്ട് നെക്ലെസും, അച്ചനുറങ്ങാത്ത വീടും ഒക്കെ ഏടുത്ത അളാണു തട്ടുമ്പുറത്തു അച്ചുതനും വെളിപാടിന്റെ പുസ്തകവും ഒകെ എടുത്തു പ്രെക്ഷകനെ നിരാശപ്പെടുത്തുന്നതു. ശ്യാം പുഷ്ക്കരന്റെയും ടീമിന്റെയും വിജയത്തിൽ ഇത്തിരി അസൂയ കലരന്ന പരിഹസമായ്യിരുന്നു ലാൽ ജൊസ് നടത്തിയ ആ പരാമർശ്ശം. അതിനു ശ്യം വളരെ കൃത്യമായി തന്നെ മറുപടി കൊടുത്തു.
ശ്രീനിവാസനെ കുറിച്ച് പറഞ്ഞ നിരീക്ഷണം ആലോചിച്ചു നോക്കുമ്പോ ശെരിയാണ്.
പക്ഷെ sreenivaasan is ultimate. ഡയലോഗുകൾ കാലങ്ങളോളം ആളുകൾ പറയണമെങ്കിൽ കുറച്ചു unrealistic ആവണം
ലാൽജോസ് സിനിമകളിൽ യുക്തി തിരയുന്നത് തന്നെ പൊട്ടത്തരമാണ്
Honest answers
Man💕💕💕❤
I like your self love. Pinne shammiye polippichennu ningal agree cheythappo vallatha aswasam...😂pala discussion njan ithineppatti paranju phalippikan pattatha poyirunnu..Only the climaxe was a little offset for this excellent film, as per me
3:47 great question 👏🏻
great question and best reply
സത്യസന്ധനായ മനുഷ്യൻ
Namitha Pramod in Vikramadityan 😂😂😂😂 .
Thameem Thaj chiripilalle bro😅
Aa പടം കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇപ്പോൾ പുള്ളി paranju... 😅
Syam pushkar thug life 🤣
@@abubakr5490 nth
Samvrtha's and Gouthami's characters in Diamond Necklace also .. :)
ഒടുക്കത്തെ ജാടയാണ് ഇങ്ങേർക്ക്.. നാലു പടം ചെയ്താൽ കുറസോവ ആയെന്നാണ് വിചാരം
aanu prakruthi myren
Idukki Gold is a cult classic..!
അരും പറയാത്തത് പറഞ്ഞു ലോഹി സാർ ബെസ്റ്റ്
Even maheshinte prathikaram polum eriyal oru 3 varsham koodi kanum oru prekshakante manasil..athayath oru maximum poyal 5 vattam irunnu kanam..njn 2 vattam kandu. Ini kanan thonunila.but 2002 il irangiya meesha madhavan Ee 2019il tvyil vannal um nammal kanum. Meesha madhavan 15il kooduthal kandavaranu nammal malayalikal. Appo athanu shysm pushkuvum laljoseum thammil ulla vyathyasam
When ever my hypocratic nature comes out , I watch this footage to calm my self !
Shyam Pushakaran❤️
Can someone provide subtitles for this?
Samsarathil ninnu ariyam pulli observation te alanu....
വിവാഹ കമ്പോളത്തിലെ ഷമ്മി....... സ്വന്തം നിലപാടിൽ ഉറച്ച് നില്ക്കുന്ന ചങ്കൂറ്റം....
ശ്രീനിയേട്ടനെയും ലാൽ ജോസ് സാറിനൊക്കെ നൈസായിട്രോളി.. നിങ്ങൾക്കെ പറ്റു👍👍👍
ഞാനും ഒരു സ്ക്രിപ്റ്റ് റൈറ്റർ ആണ് നവാഗത തിരക്കഥ കൃത്ത് ആണ് ശ്യം പുഷ്ക്കരൻ ചേട്ടൻ നല്ല റൈറ്റർ ആണ് കൂടുതലും ജീവിത അനുഭവങ്ങൾ ഭാവനകൾ ബുദ്ധിമുട്ടുകൾ സന്തോഷനിമിഷങ്ങൾ അങ്ങനെ കൂറെ നിമിഷങ്ങൾ കൊണ്ട് തന്നെ യാണ് കഥ യും കഥാപാത്രങ്ങളും ജനിക്കുന്നതും സൃഷ്ടിക്കുന്നതുമായ എഴുത്തുക്കാരൻ
Realistic movies are just ONE GENRE of many Genres of movies but abhinavabujikal thinking that athu maathram aanu cinema ennanu :P
nimirine patti pulli paranath alpom koodipoyi... same fieldil work cheyuna aalkar oru basic courtesy idanam..professional attitude aanu ath..oru preshakanu potta aanu ennu parayam but same work fieldil ullavar korach rude allath reethiyil parayanam. Just my opinion, i may be wrong
100 percent true aanu. Priyan okke ee 60 plus agelum cinema edukunnu. Shyam pushkar onnum aa longetivity undavilla though kumbLangi oru ourstanding padam Aanenkil polum old directors athilum mikachath cheythavaranu
Especially parayunna aale patti aalochichu venam. Priyadarshan has tons of great films and adhehathe okke ingane criticize cheyyunath classless aanu allathe guts alla😏
@@anujoseph_10 yes. Shyam pushkar kurach nalla padam eduth enn vacha pazhaya legendsine insult cheyuaruth
Shyametta u can bring the Oscar to Kerala
Ee interview il marshmallow ye kandavar arokkeyanu
Celocity first thing i spotted whine he started speaking was marshmallow
Evide
Richard parkerr his T shirt
oru pacha parishkaari......
Mr shympushakkRan....chanthu pottu achanuranghatha veedu ...meeshamadhavan. okke adanghunna movie thann feel onnuim neee ethuvare malayalikku koduthittilla...pinne iju pwoli yanu sammathikkunnnu.....ennu lal jose srinivaasan...malayathinte muthukal aaaane....avrde thattu thannu thanne...irikkuim...
Aa cinemakal onnum national award ingottu kondonilla nation wide ayittu discuss cheytha cinemayum lal jose undakitilla. Cinema entertainment mathram alla oru quality content kude venam . Chumma pinnem pinnem kanan aanengil vello circus poyi kandal pore atho youtube video kandal pore. Lal jose cinema kal nallathu thanne ahnu pakshe kurach kudi quality content syam pushkar work cheytha cinema il undu.
സിനിമ ചെയ്യുമ്പോൾ അത് കഥ പറയാൻ വേണ്ടി ആയിരിക്കണം , അല്ലാതെ ഏതെങ്കിലും സ്ഥലത്തെ പ്രത്യേകതകൾ കാണിക്കാനും , മലയാളിയുടെ അടിസ്ഥാന വികാരങ്ങൾ ആയ നൊസ്റ്റാൾജിയ , ഭക്ഷണപ്രിയം , മദ്യം , പുകവലി ശീലങ്ങൾ ഒക്കെ മുതൽ എടുക്കാൻ വേണ്ടി ആവരുത്...... ഇൗ അടുത്ത കാലത്തായി കണ്ട് വരുന്ന ഒരു മാറ്റം അതാണ് , ഒരു വർഷത്തെ ആയുസ്സ് മാത്രേ കാണൂ അത്തരം സിനിമകൾക്ക്
Allen Mathews it s great to remember a movie for one year among with movies which are remembered for one month
ജോജി കണ്ടതിനു ശേഷം വന്നവർ ഉണ്ടോ...
പത്മരാജനെ മറന്നോ
Shyamettan hero Ada hero😍
New generation malayalam movies are lacking cinematic feeling. Watching a new generation realistic malayalam movie is just like watching a movie shooting from that location.There should be some differences between reality and cinema .
"USA Okkk. India not Okkk" . She's from U.S.
തനിക്കൊരു വിചാരമുള്ളത് താനൊരു വിപ്ലവകാരനാണെന്ന് വിപ്ലവം മാറ്റി വെച്ചിട്ട് വാ മോനേ
നോക്കാം
ശ്രീനിയേട്ടൻ ലാലേട്ടൻ ഒന്നും പോരാ തനിക്ക്
മനസ്സു വിഷമിച്ച ശരീരം വേദനിച്ച പല നിമിഷങ്ങളും മറന്നു ജീവിച്ചതു ഒരു പറ്റം തമാശ നിറഞ്ഞ ശ്രീനിയേട്ടൻ ലാലേട്ടൻ സിനിമകൾ കണ്ടു മാത്രമാണ്
അത്രേം നന്മ മതി പുഷ്പേട്ടാ താനീ പറയുന്ന വിപ്ലവത്തിനേക്കാൾ മനസ്സു നിറയ്ക്കാൻ🧡
90 കളിൽ ജനിച്ച ഒരു സാധാ മലയാളീടെ ഉള്ളാണിത്!!
Viplavam mattivekathe vannal enthanu kuzhappam ?
anantha krishnan വാചകമടിക്കാതെ മനസ്സിലാക്കി പ്രതികരിച്ചൂടേ
Enthonnedei....ayaalde abipraaym ayaal parayatte... Ayaalk ishtam allaathathine sir nirbandhich ishtapeduthaan nokkunath enthinaanu......?
Imran Muhammed നീ ഇവിടെ വന്നെന്നേ വിമർശിച്ചതെന്തു വികാരമാണോ അതേ വികാരമെനിക്കുമുണ്ട് ലോലാ
@@imranmuhammed2514athanne das august born Avante abiprayam Avan paranju
❤
respect him for his work, but he has to go miles before making fun of laljose and sreeni, sir vellanalalude nadum, randam, bavavum, ayalum, njanun, thammilum pole padam, ezuthi hitakanel, iyal kandiyidum
Lohithadasum, sreenuvasanum, padmarajanum, barathanum okke cheytha polathe ennu parayanilla, athinte 7 ayal vakkathu varunna cinemakal engilum aadyam cheyyy...ennitu vajakam adiku...pazhaya cinemakalile reference illatha ethengilum new gen film undo...athu thanneyanu pazhaya filmsinte vijayam..kure feel good movies undakkamennalathe pazhaya class cinemakalde aduth varuo iyalde oke filmm...kure jaada varthanam mathram undu...aadyam avare oke respect cheyyan padiku...ennitu film eduku..apol nannavumm...
Shamettaaa ❤️❤️❤️❤️❤️❤️❤️
ഇതു കണ്ടപ്പോ ഒരു കാര്യം തോന്നി... ഇയാളുടെ ഉള്ളിലും ഒരു ഷമ്മി ഉണ്ട്... എല്ലാരുടെയും ഉള്ളിൽ ഉണ്ട്... % ഇൽ മാത്രമേ വ്യത്യാസം ഉള്ളൂ...ഇയാളിൽ നല്ലോണം ഉണ്ട്....!
Ey, athrayk onnuilayrkum
Odukkatha ahangaaram thalakku pidich poyi ... mattullavare kuttapeduthunnath atra nallathalla pushkaraaa..legends are legends..
Not really...legends ego is hurt due to his success
He is indirectly presenting himself and his movies as better through pointing out flaws in them. But his blind fans will not realize it.
Fahdka shym chettan super chemistry
12:10 very correct statement:)
@youtube what is the purpose of dislike button on comments..?
Eppoyuim mithuim ..drama cheyyunnath toughaaane..real stic are good..but more tough do dramatic ....