ഇങ്ങേർക്ക് എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ട് എന്നതാണ് ഈ മനുഷ്യന്റ കഴിവ്. ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവിനെ വണ്ടറടിപ്പിക്കുന്ന ഉത്തരങ്ങൾ... Its also called Pothettan's Brilliance....
ചോദ്യം ചോദിക്കാൻ അറിയാത്ത ചോദ്യകർത്താക്കൾ.. ആധികാരികമായി ഒരു ചോദ്യം ഉന്നയിക്കാൻ നികേഷ് കുമാർ ഇനിയും പഠിച്ചിട്ടില്ല എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേറെ ഇല്ല
creative director adhyamayi alla malayalam film il kaanunnathu ! athinu munne Lal Jr creative director aay work cheythittund ! King lair il ! athinnu munne vere aal wrk cheithittundo ennnu ariyilla !
21:30 -21:45 ദിലീഷേട്ടാ നിങ്ങളെ പോലെ ഇത്രക്കും സിനിമയെ നിരീക്ഷിച്ചു പഠിച്ചു ചെയ്യുന്ന നിങ്ങള്ക്ക് ഒരു ബിഗ് സല്യൂട്ട്.
This interview is a reference video for all cinema enthusiastic people
True 😍😍😍😍😍😘😘😘😘😘
ഈ ഇന്റർവ്യൂ കാണുന്നത് തന്നെ ഒരു സിനിമ കാണുന്ന ഫീൽ തരുന്നു. So natural...
🌹🌹🌹🌹🌹
one of the Gem in malayalam film industry
അദ്ദേഹത്തിന്റെ സിനിമകളെ പോലെ തന്നെ വ്യക്തവും സിംപിളും ആയ മറുപടികൾ...
പോത്തേട്ടൻ ജീനിയസ്
Dileesh Pothen. The true game-changer!!
6:30 - abhilash's smile
ഈ അഭിമുഖം കാണുന്നതുവരെയുണ്ടായിരുന്ന അത്ഭുതം ഇപ്പോളില്ല. കാരണം ഈ സംവിധായകൻ ഇതുപോലുള്ള സിനിമ എടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ..
True 😍😍😍😍😘😘😘😘
പോത്തേട്ടൻ വേറെ ലെവൽ ♥️🏆👑🥇
maheshinte prathikaram first film ayyo...... unbelievable
21:00-22.00 what a observation.
Great director, great movies!
You have to add subtitles! He has got fans from other states. Myself from Tamilnadu!
'The' Pothettan Brilliance .
machan vere level aanu
ചേട്ടൻ സൂപ്പെറാ..... 😘😘😘😘
പോത്തെട്ടൻ ബ്രിലെന്റ് 👍👌👌👌
Dileesh Pothen is wonderful 👍
pothetta engallu super aannu...we need u in community...love ur attitude nd of course movies..out standing chetta
Great interview
hats of to Pothan sir
jecobnte swargarajyathil prajeesh(vadakkan selfie director) creative director aanu
kidilan
17:59 - 18:04 : The pain of a silent heartbreak... :(
What's her name
@@krishnajithcs9115 Anna Ben
you are a genius...
Directors medium ennu theliyikuna brilliance........
Pothettan superaaaa
Wow🥰👏
Brilliant movie
informative 😘
#Dileesh Pothen
ഇങ്ങേർക്ക് എല്ലാ ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ട് എന്നതാണ് ഈ മനുഷ്യന്റ കഴിവ്. ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവിനെ വണ്ടറടിപ്പിക്കുന്ന ഉത്തരങ്ങൾ... Its also called Pothettan's Brilliance....
Great work, nice movie.
dileesh pothan super
Kolammm
Dileesh eata your brilliant I am waiting next movie
Potheattan brilliantns
Nice
ബ്രില്യൻസ് തന്നെയാണു.. കിടു പടമാണു തൊണ്ടിമുതൽ.
brilliant 😍👍
Machaneee polichu
Love you shemin
Nice guy👍
Nonetheless , hardcore fan of Pothettan💪🏻
eh nonetheless o
Pothettan സൂപ്പറാ
ഈ titile തെറ്റണല്ലോ .. ദിനേശ് പോത്തൻ അല്ല ദിലീഷ് പോത്തൻ അല്ലെ... 🤔🤔🤔🤗🤗
yaah ! correct !
അയോ, ഇവളെ അറിയത്തിലായോ? നാണക്കേഡ്. ഇവളല്ലേ ലോകപ്രശസ്തയായ ഷെമിൻ സൈദു.
title tett......film name parayunat tett
ഇങ്ങള് ഒരു സംഭവമാണ്
🌹🌹🌹🌹🌹🌹🌹🌹
🌹🌹
Shemin saidu I love you
ഇങ്ങനെ ഇന്റർവ്യൂ ചെയ്യരുത്... ഇതിലും നല്ലത് സിനിമ കാണിക്കുന്നതല്ലേ...
good devil ellom pottan mar ann
Story full ayi
D P brilliance :)
17.37🥰
Dileesh pothan
spr
ചോദ്യം ചോദിക്കാൻ അറിയാത്ത ചോദ്യകർത്താക്കൾ.. ആധികാരികമായി ഒരു ചോദ്യം ഉന്നയിക്കാൻ നികേഷ് കുമാർ ഇനിയും പഠിച്ചിട്ടില്ല എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേറെ ഇല്ല
എന്നാ നിങ്ങൾ ആയിരുന്നു ചോദ്യകർത്താവെങ്കിൽ എന്തൊക്കെ ചോദിക്കുമായിരുന്നു... ഒരു ഉദാഹരണം പറയൂ...
Ithoru study materialaayi edukanullathundallo 🙄
Dinesh pothan It's Dilish Pothan
dhriksakhiyum thondimuthalum alla.. thondimuthalum dhriksakshiyum...
Spoiler alert ille
arunnath1198 sherikkum ! storyude elements ivide paranju padam kaanathavarude thrill nashipikkaan vendiyulla kure aavashyamillatha chodyangalum commentsum..
Who's the curly Anchor
അയോ, ഇവളെ അറിയത്തിലായോ? നാണക്കേഡ്. ഇവളല്ലേ ലോകപ്രശസ്തയായ ഷെമിൻ സൈദു.
nikesh aaranenna eyalude vicharam, atho eyalke kanninne enthegilum kuzhappam undo
Cinima kanathavark pani kitti ...
സൂപ്പർ മൂവി
creative director adhyamayi alla malayalam film il kaanunnathu ! athinu munne Lal Jr creative director aay work cheythittund ! King lair il ! athinnu munne vere aal wrk cheithittundo ennnu ariyilla !
Jean Paul Lal was already worked as a creative director in movie called "King lair" , which is directed by his father Lal .
Dileej Dilu pottettan ude athra illaa
:
ETHAYALUM MOHAN CHETTANTE PULIMURUGANTE ATREM VARILLA ITHU.....ALLE KERALA SRESHTA BHASHA MOZHIYUNNAVARE?
brilliant allathe enth parayan
ugran padam
malayala cinemakku. bhaviyundu
pothettanentho crime cheytha pole...
thats common, if we regularly use cannabis we will get sometimes more tensed
@@arathipodii enthuvade
Thann upayogichitondo
Evide kittum😆
@@baldguy3951 puratyh irngi aneshikk kittum. use cheythittund munbh
pothettan talking too fast.... he is on some kind of higher substance...
എല്ലാം സൂപ്പർ ആയിരുന്നു but casting of സുരാജ് പക്കാ പരാജയം തന്നെ...
Podoooo potaaaa
No , realistic casting
Ennitum moopar kk national award alle sho 😑
Shemin saidu I love you
ഷെമിൻ സൈദുവെ ആരാണ് ലവ്വ് ചെയാത്തദ്, പറ !!!