Aashiq Abu - The Happiness Project - KappaTV

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 144

  • @ushajayadevan9863
    @ushajayadevan9863 4 ปีที่แล้ว +191

    ഏറ്റവും സന്തോഷം നൽകുന്നതെന്താണ് -സിനിമയാണ് !❤️
    Aashiq abu🔥

  • @rashiatroad8658
    @rashiatroad8658 6 ปีที่แล้ว +312

    "നിലപാടുകളെന്നും നിലപാടുകളായിരിക്കണം
    മഹാത്മാ ഗാന്ധിയെ വെടിവെച്ചല്ലെ കൊന്നത്"
    ❤❤👌
    you said it mahn

    • @athulram9966
      @athulram9966 5 ปีที่แล้ว

      Ith മനസ്സിലായില്ല bro...what does it mean

    • @aahaaaaha5975
      @aahaaaaha5975 3 ปีที่แล้ว +2

      Malabar kalaapathil pinne neeyokke annadaanam aano nadathiyath alleee oru gandhi bhagthan

  • @mhdanswif6981
    @mhdanswif6981 6 ปีที่แล้ว +197

    പേരിനോട് 100 ശതമാനം നീതി പുലർത്തുന്ന പ്രോഗ്രാം 😘😘😘😘

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 ปีที่แล้ว +32

    അറിവു നൽകിയഎല്ലാവരും എൻ്റെ സ്കൂളാണ് .ഇതിൽ നിന്നു തന്നെ മനസിലാക്കാം ആഷിഖ് നല്ല മനസിൻ്റെ ഉടമയാണ്
    Good ആഷിഖ് Go head

  • @rijasali3968
    @rijasali3968 6 ปีที่แล้ว +266

    വ്യക്തമായ കാഴ്ചകളും കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ഒരു സംവിധായകനാണ് ആഷിഖ് അബു. ആഷിഖ് മാത്രമല്ല നവസിനിമകളുടെ അമരക്കാർ എന്നു നമ്മൾ വിളിക്കുന്ന അൻവർ റഷീദ്, ലിജോ ജോസ്, സമീർ താഹിർ, അമൽ നീരദ് ,ദിലീഷ് പോത്തൻ ഇവരൊക്കെ അങ്ങനെയുള്ളവരാണ്.അത് തന്നെയായിരിക്കാം മലയാള സിനിമയ്ക്കു സംഭവിച്ച നല്ല മാറ്റത്തിനു കാരണം. ധന്യയുടെ അവതരണം മനോഹരമാണ്. അതിഥികളെ നന്നായി കേൾക്കുന്നുണ്ട് ധന്യ .

  • @Athuljoseph-c7e
    @Athuljoseph-c7e 4 ปีที่แล้ว +69

    മമ്മുക്ക ആഷിഖ് അബു combo again വരണമെന്ന് ആഗ്രഹമുണ്ട് ♥️

    • @aneeshmittu2442
      @aneeshmittu2442 2 ปีที่แล้ว

      ഒന്നിന്റെ ക്ഷീണം ഇതുവരെ മാറിയില്ല

    • @Athuljoseph-c7e
      @Athuljoseph-c7e 2 ปีที่แล้ว +6

      ഒന്നല്ല രണ്ട്🙂 പേർസണലി ഗാങ്സ്റ്റർ one of my most fav film!❤️ ടെക്നിക്കലി ഗ്രേറ്റ്‌ വർക്ക്‌ ആയിരുന്നു bt തീയേറ്ററിലും, ഫാൻസിനിടയിലും വർക്ക്‌ ഔട്ട്‌ ആയില്ല😁

  • @noufalbadusha7922
    @noufalbadusha7922 5 ปีที่แล้ว +80

    Seriously I can't believe I took this long to discover this program. Superb

    • @ajmalr7195
      @ajmalr7195 4 ปีที่แล้ว

      അജയ് വാസുദേവ്

  • @praveenfrancis1506
    @praveenfrancis1506 4 ปีที่แล้ว +37

    ആഷിക് അബു നിങ്ങൾ ഒരു univercity of cinema ആണ്...

  • @Mr_John_Wick.
    @Mr_John_Wick. 6 ปีที่แล้ว +178

    Dhanya mam...Anchoring ഇൽ ഇനി വേറൊരു പുലി വരാൻ ഇല്ല ...

    • @beingreal2743
      @beingreal2743 4 ปีที่แล้ว +2

      Mike

    • @nandana2497
      @nandana2497 4 ปีที่แล้ว +6

      @@beingreal2743 rj mike ohh??? Ntaponnooo

    • @muhammadroshin755
      @muhammadroshin755 4 ปีที่แล้ว +4

      @@beingreal2743 unda, 🤪🤪🤪😂😂😂

    • @beingreal2743
      @beingreal2743 4 ปีที่แล้ว +1

      @@muhammadroshin755 what brings your happiness nn choikkanathaanallo kindiiii😂🤣

    • @sidharthsidharth4739
      @sidharthsidharth4739 3 ปีที่แล้ว +1

      Maneesh cue

  • @jithukuriakose7799
    @jithukuriakose7799 4 ปีที่แล้ว +72

    He knows the pulse of youth alla. Youth nte taste of cinema mariyathu pullide cinema anusarich ahnu

  • @rajubhai4u
    @rajubhai4u 6 ปีที่แล้ว +169

    The soul of the show is because of dhanya....
    The grace and the questions she asks has standards unlike the other anchors who spice things up with dirty questions...

  • @ajaytkochu8593
    @ajaytkochu8593 ปีที่แล้ว +3

    ഏറ്റവും സന്തോഷം നൽകുന്നത് സിനിമയാണ്..
    ആഷിക് അബു 😘

  • @Sajyodine
    @Sajyodine 6 ปีที่แล้ว +172

    This man is THE MAN. ❤️

  • @junaidkannur
    @junaidkannur 6 ปีที่แล้ว +25

    I am Watching it third time.. wonderful conversation.. dhanya, you got that charm.. Ashique is so narrative..☺️

  • @ramithnileshwar
    @ramithnileshwar 6 ปีที่แล้ว +168

    നിങ്ങോ ഒരു ജീനിയസ് ഫിലിം മേക്കർ തന്നെ...മായാ നദി അത് അടിവരയിട്ട് തെളിയിച്ചു...👍💐

  • @ananthusajeevs6131
    @ananthusajeevs6131 4 ปีที่แล้ว +20

    നിലപാടുകൾ എന്നും നിലപാടുകൾ തന്നെയായിരിക്കും . അതിന്റെ എതിർപ്പുകൾ അതിന്റെ ഭാഗമാണ് . മഹാത്മാ ഗാന്ധിയെ വെടിവച്ചല്ലേ കൊന്നത് .

  • @abhithn2934
    @abhithn2934 4 ปีที่แล้ว +8

    ഏറ്റവും സന്തോഷം നൽകുന്നത് എന്താണ്-സിനിമയാണ്..... 💚💕👌

  • @ikeerthiu
    @ikeerthiu 3 ปีที่แล้ว +15

    11:22 💯

  • @naseehmc2088
    @naseehmc2088 4 ปีที่แล้ว +11

    നിങ്ങൾ ഒരു റൊമാന്റിക് പടം എടുക്കൂ..അതാണ് ഇഷ്ടം😍😍

  • @arunjp8747
    @arunjp8747 6 ปีที่แล้ว +26

    As the name shows it's actually happiness.
    Right questions as the title mentioned.
    Only positive of every person you talk with.
    Better to watch or hear after midnight.

  • @Stephensofceea
    @Stephensofceea 6 ปีที่แล้ว +43

    Mayanadhi was one of the best movies that I saw recently. Here's hoping for more talented, progressive people like this. More power to you Ashiq

  • @gautamdevaraj3362
    @gautamdevaraj3362 5 ปีที่แล้ว +67

    anwar rasheed,amal neerad,aashiq abu..Elaardayum first movie with Mammookka Aanu😍

    • @abhinkrishnaabhii7886
      @abhinkrishnaabhii7886 3 ปีที่แล้ว +10

      നാലുപേരെയും connect ചെയ്യുന്ന ഒന്നുണ്ട്. മഹാരാജാസ് ❤️

    • @therealazrael8.
      @therealazrael8. 2 ปีที่แล้ว +2

      @@abhinkrishnaabhii7886 അവിടെ അല്ലെ മമ്മൂട്ടി പഠിച്ചത് 😁

    • @ഷാരോൺ
      @ഷാരോൺ 2 ปีที่แล้ว +1

      മമ്മുട്ടി നല്ല ഒരു കഥ ഉണ്ട് എന്നറിഞ്ഞാൽ കേൾക്കാൻ തയ്യറാണ് --

    • @fayisk1106
      @fayisk1106 2 ปีที่แล้ว +1

      @@abhinkrishnaabhii7886 Mattanchery team's

  • @sajadmohammed1762
    @sajadmohammed1762 3 ปีที่แล้ว +10

    Ashique abu one of my favourite director✌️✌️✌️

  • @pillaimeenakshy
    @pillaimeenakshy 5 ปีที่แล้ว +8

    Man,this anchor is so good. To interview someone like Aashiq Abu without sounding pompous and with at most sensitivity. Where's she now?.

  • @ഭിത്തിയിലിടിച്ച്വികലാംഗനായതു

    Ellarum dhanya englishil samsarikunnathayi porayma parayunnu..But i felt she is a bit uncomfortable with malayalam.Sramikunnund pakshe atra pattunnilla.But there is no doubt that she is the best anchor in terms of these kind of face to face interviews..No dirty questions..No cleches..No ugly jokes.Just straight forward relevant questions that we viewers really want to hear an answer from them

  • @anjuer8022
    @anjuer8022 6 ปีที่แล้ว +42

    മായാനദി ഇസ്തം.....
    Its your best one..

  • @divyam.v5543
    @divyam.v5543 6 ปีที่แล้ว +22

    What a wonderful host you are, Dhanya. Wish people would learn more from you.

  • @Finebed
    @Finebed 6 ปีที่แล้ว +18

    One of the Best Interviewer ever in India - Kerala 😇
    Love you Dhanya Mam💙

  • @greenwoodeastland5457
    @greenwoodeastland5457 5 ปีที่แล้ว +12

    100% neat anchoring

  • @aparnaambadi8054
    @aparnaambadi8054 5 ปีที่แล้ว +24

    Anyone after virus😊

  • @abisalam6892
    @abisalam6892 6 ปีที่แล้ว +10

    A Real Artist...

  • @THAPAN-PAYODHI
    @THAPAN-PAYODHI 6 ปีที่แล้ว +88

    Great show.
    Anwar Rasheed ആയിട്ട് ഒരു ഇന്റർവ്യൂ ഈ അടുത്ത് എങ്ങാനും ഇണ്ടാവോ....!?

    • @shalinvk6056
      @shalinvk6056 5 ปีที่แล้ว +14

      Aale athinu kittaan paadanu.

    • @mathewboby9558
      @mathewboby9558 4 ปีที่แล้ว +9

      പുള്ളിയെ കിട്ടാൻ പാടാന്ന് തോനുന്നു കൊറേ തപ്പി

  • @geepeepazhanganad7085
    @geepeepazhanganad7085 6 ปีที่แล้ว +6

    I AM ALSO HAPPY BECAUSE OF THIS...

  • @a1anjo
    @a1anjo 4 ปีที่แล้ว +6

    Happiness is Cinema ❤️🎥

  • @mohamedfameemkp1445
    @mohamedfameemkp1445 3 ปีที่แล้ว +3

    Ee program nirthyoo....Emma Nalla program aaanu💔

  • @omermurshid5165
    @omermurshid5165 5 ปีที่แล้ว +6

    The inspirational man

  • @legishramachandran231
    @legishramachandran231 4 ปีที่แล้ว +9

    Absolutely blown away by the anchoring😍wonderful host❤❤

  • @masin7977
    @masin7977 4 ปีที่แล้ว +4

    Feel good interaction ✨️

  • @yellowwb4183
    @yellowwb4183 6 ปีที่แล้ว +15

    The true gentleman
    ❤️ AA

  • @abhishekbhasi5253
    @abhishekbhasi5253 3 ปีที่แล้ว +5

    Aashiq ikka❤️❤️❤️

  • @edwinanto3404
    @edwinanto3404 3 ปีที่แล้ว +5

    11:22 💖

  • @nandhuk1592
    @nandhuk1592 6 ปีที่แล้ว +12

    i love his smile

  • @mathewpaul007
    @mathewpaul007 6 ปีที่แล้ว +14

    Dhanya..Mam..
    Ur doing something gr8..
    It's a great pleasure to be viewing ur interview

  • @lalvydhehilal3567
    @lalvydhehilal3567 3 ปีที่แล้ว +3

    മെമ്മോറിസ്ന് ആണു വാലിയൂ.. 💯

  • @previaramesh8826
    @previaramesh8826 6 หลายเดือนก่อน

    ഏഴു വർഷത്തെ മഹാരാജാസ് പഠനക്കാലം. ❤️

  • @arunraj9411
    @arunraj9411 6 ปีที่แล้ว +18

    Aashiq Abu is hope for Malayalam film industry

  • @hp1802
    @hp1802 6 ปีที่แล้ว +21

    Good choice Rima! 💞 both of you are fire!

  • @Jozephson
    @Jozephson 4 ปีที่แล้ว +10

    മായാനദി 🔥

  • @salinae2965
    @salinae2965 4 ปีที่แล้ว +2

    Favourite programme🤩

  • @bensaju2253
    @bensaju2253 3 ปีที่แล้ว +3

    Aashiq abu❣️❣️❣️

  • @ajuphilip8580
    @ajuphilip8580 6 หลายเดือนก่อน

    മലയാളത്തിലെ എണ്ണം പറഞ്ഞ നല്ല ഇന്റർവ്യൂവ്സ് നടക്കുന്ന ഒരൂ പ്രോഗ്രാം

  • @anzamahamed7739
    @anzamahamed7739 5 ปีที่แล้ว +5

    Under wear statement
    Salute

  • @muhammedshihanmuhammedshih9965
    @muhammedshihanmuhammedshih9965 6 ปีที่แล้ว +29

    നമ്മക്ക് വളരെ വളരെ ഇഷ്ടമായി നിങ്ങളെയും പിന്നെ നമ്മളെ ചെയച്ചിയും പിന്നെ റീമാ ബിഗ് സലിയുട്ടെ

  • @singerbeats8236
    @singerbeats8236 3 หลายเดือนก่อน

    I had a huge crush on him. He was my senior in collge

  • @nrt96
    @nrt96 4 ปีที่แล้ว +7

    Waiting for Rima in Happiness project 2

  • @shakkeel8122
    @shakkeel8122 3 ปีที่แล้ว

    Dhanya look soo cute❤️

  • @christeenvarghese8987
    @christeenvarghese8987 6 ปีที่แล้ว +6

    This was my first talk show that i watched in Malayalam.
    Amazing and learned a lot.
    Big fan of Aashiq Sir and his way of thinking and approaching the situation is really very much motivating.

  • @tinachacko5321
    @tinachacko5321 6 ปีที่แล้ว +8

    That's a real man...

  • @bineeshak7906
    @bineeshak7906 6 ปีที่แล้ว +17

    N dhanyaji... Ur anchoring... Mmmwwaah

  • @ishavinesh6635
    @ishavinesh6635 5 ปีที่แล้ว +9

    Virus, best film ever i saw.

  • @bineeshak7906
    @bineeshak7906 6 ปีที่แล้ว +41

    Ee aalu enth paavaaanu.! Ajjoda.. Ashique bro... 😊

    • @dgn7729
      @dgn7729 6 ปีที่แล้ว +1

      Bineesha K , he is a MAN

    • @akash_s_nair
      @akash_s_nair 4 ปีที่แล้ว

      അതെ അതെ അടുത്ത് അറിഞ്ഞ ചിലരുടെ ഒക്കെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും.😏

    • @bineeshak7906
      @bineeshak7906 4 ปีที่แล้ว

      @@akash_s_nair ആണോ 🙄

  • @rijasali3968
    @rijasali3968 6 ปีที่แล้ว +4

    We can see the excitement with which she interviews the celebrities on her face..!!!

  • @sarathharidas3546
    @sarathharidas3546 3 ปีที่แล้ว +1

    live life thats it, be happy.

  • @rafikandakkai
    @rafikandakkai 6 ปีที่แล้ว +5

    he isa tru man a big salute comrade

  • @fdghjxdbmii
    @fdghjxdbmii 4 ปีที่แล้ว +6

    2020 covid19 time

  • @mzthaf8680
    @mzthaf8680 6 ปีที่แล้ว +7

    Ashik bro superaa 👌🏻

  • @wespeaktruth6245
    @wespeaktruth6245 6 ปีที่แล้ว +3

    Dhanya you are awesome

  • @anjanakrishnan6188
    @anjanakrishnan6188 6 ปีที่แล้ว +12

    Dhanya chechi..... ntha oru personality. ..... love u a lot. ...

  • @sanjaimohan2736
    @sanjaimohan2736 6 ปีที่แล้ว +10

    Good to know that the u shortened the name to Dhanya

  • @naatilevideyaa
    @naatilevideyaa 6 ปีที่แล้ว +9

    Best in happiness project so far. Much love to Aashiqka n reemechi

  • @kissiva925
    @kissiva925 5 ปีที่แล้ว +6

    Mayanadhi

  • @sayanthfocuz3997
    @sayanthfocuz3997 5 ปีที่แล้ว +2

    lelo ashiq abu sir dady cool ozhichu ningalude elachithrangalum enikku ishtamanu

  • @siddiquekp8670
    @siddiquekp8670 6 ปีที่แล้ว +5

    nice interview

  • @fazilpfazy7703
    @fazilpfazy7703 4 ปีที่แล้ว +6

    AnWAR Rasheed നെ കൊണ്ട് വരണം

  • @vipin.ppoozhiyil6374
    @vipin.ppoozhiyil6374 5 ปีที่แล้ว +1

    നല്ല അവതരണം

  • @jafarnest8057
    @jafarnest8057 4 ปีที่แล้ว +7

    7:30

  • @khaleelkayakool101
    @khaleelkayakool101 5 ปีที่แล้ว +6

    ഇക്ക ❤️❤️

  • @fasilvattoly
    @fasilvattoly 6 ปีที่แล้ว +7

    Man!!!

  • @gemsree5226
    @gemsree5226 6 ปีที่แล้ว +6

    In love with him❤️.. hell😑

  • @najeeb.muhammad
    @najeeb.muhammad 5 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙌🏻❤️❤️❤️

  • @shihabads6198
    @shihabads6198 4 ปีที่แล้ว +3

    Ennekilum onnu kannam

  • @yadu_radhakrishnan3374
    @yadu_radhakrishnan3374 6 ปีที่แล้ว +6

    vasuki mamne kond varu pls

  • @rahulkaavi2303
    @rahulkaavi2303 4 ปีที่แล้ว +2

    ❤️👌

  • @rafikandakkai
    @rafikandakkai 6 ปีที่แล้ว +18

    ഇത് ഒന്ന് മുഴുവൻ മലയാളം ആക്കാൻ സാധിക്കുമോ എന്നതാണ് എന്റെ ഒരു ഇത്

    • @vyshnavradhakrishnanpv4612
      @vyshnavradhakrishnanpv4612 5 ปีที่แล้ว +1

      r@fi kandakkai അത് നല്ല ഒരു ഇതാണ് 😪

    • @sachinnms
      @sachinnms 5 ปีที่แล้ว +2

      Kolani spotted

  • @jithababy4031
    @jithababy4031 4 ปีที่แล้ว +2

    Ingane pedipikkunnathano romance🙄

  • @Zobyvlog462
    @Zobyvlog462 4 ปีที่แล้ว +4

    നട്ടെല്ലുള്ളവൻ

  • @kirankumarkkkk8312
    @kirankumarkkkk8312 3 ปีที่แล้ว +5

    ഇപ്പോഴത്തെ kg george anu

  • @Babaki
    @Babaki 5 ปีที่แล้ว +5

    ഹാഷീഷ് അബു

  • @naveenkrishnacs5494
    @naveenkrishnacs5494 6 ปีที่แล้ว +1

    Nice prgm

  • @rameezramz9490
    @rameezramz9490 2 ปีที่แล้ว

    Dhanya please try to say intro in Malayalam

  • @nandum008
    @nandum008 6 ปีที่แล้ว +1

  • @aloshybinu496
    @aloshybinu496 6 ปีที่แล้ว +1

    Air of arrogance.... Military 😎

  • @CRAZY-sf6sb
    @CRAZY-sf6sb 6 ปีที่แล้ว +2

    Ashik ekka mwuthaa

  • @idontsleep1268
    @idontsleep1268 ปีที่แล้ว

    Adima kammi aashiq abu

  • @sureshp.s.1410
    @sureshp.s.1410 3 หลายเดือนก่อน

    Jemahatte Islami agent ?

  • @sinoksunny
    @sinoksunny 6 ปีที่แล้ว +6

    kerala thile piller ku enthina chechi,,english...?

  • @salihadnan.k2907
    @salihadnan.k2907 6 ปีที่แล้ว +5

    Ushar paripady anu...to

  • @ammuaugustine7662
    @ammuaugustine7662 6 ปีที่แล้ว +1

    Jump cut😂

  • @d27001
    @d27001 5 ปีที่แล้ว

    Interviewer maximum Malayalam samsarichal kurachoode nannayirunnu

  • @loops9045
    @loops9045 4 ปีที่แล้ว +3

    Kuttik Malayalam ariyam😏