ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മല്ലു സിങ്ങിൽ ആദ്യം മോഹൻലാൽ ആയിരുന്നു || Club Studio with Script writer Sethu || RJ Raghav

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2023
  • പ്രമുഖ എഴുത്തുക്കാരനും സംവിധായകനുമായ സേതു മഹേഷും മാരുതിയും എന്ന തന്റെ ഏറ്റവും പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുന്നു.
    Versatile writer cum director Sethu speaks about his new film Maheshum Marutiyum.
    A Club FM Production. All rights reserved.

ความคิดเห็น • 32

  • @_ammuzzdreamworldmedia3545
    @_ammuzzdreamworldmedia3545 ปีที่แล้ว +37

    സച്ചിയുടെ കൂടെയുള്ളപ്പോൾ മാത്രമാണ് നല്ല തിരക്കഥകൾ ഉണ്ടായിട്ടുള്ളത്. മല്ലു സിംങ്ങ് കൊള്ളാം ...സംവിധാനം ചെയ്ത കുട്ടനാടൻ blog 💣💣💣💣

    • @martinsam8787
      @martinsam8787 ปีที่แล้ว +16

      Sachyk oppam ondayrnapol sachyde quality namukk sherikum kanan patilla Robinhood okke kollam but ottak ayapol sachy vere level sethu durantham

  • @-vishnu2948
    @-vishnu2948 ปีที่แล้ว +10

    *5:10** script നഷ്ടപെട്ട കഥ*

  • @mufeerru5505
    @mufeerru5505 ปีที่แล้ว +20

    റിലീസിന് അന്ന് രണ്ട് പ്രാവശ്യം പോയ്‌ കണ്ട ഒരേ ഫിലിം ആണ് അനാർക്കലി ❤️❤️❤️❤️

  • @muhammedshakeel9580
    @muhammedshakeel9580 ปีที่แล้ว +4

    അനാർക്കലി നല്ല സിനിമ ആണ് 👌👌,

  • @prabhoshkp9211
    @prabhoshkp9211 ปีที่แล้ว +17

    നല്ല കഥ മുഴുവൻ സച്ചിയുടെ ആണ്

  • @Allen_Shammi
    @Allen_Shammi ปีที่แล้ว +15

    1:31 D Q ❤️‍🔥

  • @ansilaboobakker320
    @ansilaboobakker320 ปีที่แล้ว +7

    സച്ചിയേട്ടൻ💔🥺

  • @Rashidbinnazeer
    @Rashidbinnazeer ปีที่แล้ว +2

    ഇന്നും ഒരു സിനിമ വീണ്ടും മുഴുവനായി കാണാൻ ഇഷ്ട്ടം അനാർക്കലി പിന്നെ അയ്യപ്പനും കോശിയും ആണ് സച്ചി സർ 👌🏻👌🏻

  • @amalbalakrishnan7728
    @amalbalakrishnan7728 ปีที่แล้ว +6

    Thanne cheytha film ellam 💥💥💥💥💥💥

  • @moviecapital2344
    @moviecapital2344 ปีที่แล้ว +2

    സച്ചി❤️

  • @kjs00755
    @kjs00755 ปีที่แล้ว +8

    Aa vishamam maaraan lalettan lucky singh enna role cheythu... 🤣

  • @dranaska
    @dranaska ปีที่แล้ว +7

    Pls watch മഹേഷും മാരുതിയും ❤feel good family entertainer

  • @sachinsudhakar2742
    @sachinsudhakar2742 ปีที่แล้ว +2

    5:10

  • @azeezkunnil5281
    @azeezkunnil5281 ปีที่แล้ว

    😇

  • @anuranjkannoth2121
    @anuranjkannoth2121 ปีที่แล้ว +11

    ദുൽക്കർ ചെയ്യാത്തത് ഭാഗ്യം 😂

    • @akshaysuresh8948
      @akshaysuresh8948 ปีที่แล้ว +7

      Kuttanadan blog dulquer pinne aavum kandath😂😂😂

  • @mysticguy9191
    @mysticguy9191 ปีที่แล้ว +3

    Mallusingh Mahesh anante Athadu same concept aanu. Athil ninu nalla kamathu kamthittundu.

  • @muhammednihal.m7096
    @muhammednihal.m7096 ปีที่แล้ว +1

    Dulqer nu cheyyathath superaaayikk 💣 padam 😂

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +25

    എല്ലാം ആറ്റം ബോംബ് ഒറ്റക്ക് എഴുതിയ സിനിമകൾ 💣💣💣💣💣

    • @sachinsajan7758
      @sachinsajan7758 ปีที่แล้ว +4

      മല്ലു സിംഗ് ഒഴിച്ച്

    • @tonyjoseph173
      @tonyjoseph173 ปีที่แล้ว +3

      മല്ലു സിംഗ് നല്ലതായിരുന്നു

    • @tonyjoseph173
      @tonyjoseph173 ปีที่แล้ว +9

      I love mee
      Saalam kashmeer
      Oru Kuttanadan blog
      Cousins
      Achayans
      Maheshum maaruthiyum

    • @ajk9233
      @ajk9233 ปีที่แล้ว

      @@sachinsajan7758 athum

    • @abhijith7480
      @abhijith7480 ปีที่แล้ว +2

      ​@@sethunathk1247 Sethuvinte original account aano ith 😮😮😮 enthayalum oru kaaryam ellarkkum ariyaam thaanoru bhooloka durandham aanenn 🤣🤣🤣 Sachi sir inte label il ariyappetta oru moonjiya script writer

  • @Rahulbro9526
    @Rahulbro9526 ปีที่แล้ว

    Dq പോരാ

  • @mahamoodp1097
    @mahamoodp1097 ปีที่แล้ว +1

    RJ👎guest maay orklm sync kityathaay thoneetla

  • @mpstalinpolic2836
    @mpstalinpolic2836 ปีที่แล้ว +4

    സച്ചി ലെജൻഡ് ആണ് 🔥❤🔥 സേതു പോരാ ഫ്ലോപ്പ് കൾ ആണ് കൂടുതൽ കഴിവ് തെളിയിക്കൂ വിജയിച്ചു കാണിക്കൂ
    ...
    സച്ചി sir എല്ലാം 100% വിജയിച്ച ആൾ ആണ് ❤🔥❤.....
    സേതു കഴിവ് പോരാ..
    ഫ്ലോപ്പ്കൾ ആണ് കൂടുതൽ വിജയം % തീരെ ഇല്ല...