ഈ കഥകൾ സിനിമ ആക്കാൻ മൿബെത് വായിക്കേണ്ട കാര്യം ഒന്നും ഇല്ല. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ മതി. ഇപ്പോഴും ഓരോ കുടുബങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്
@@shareefkanam782 കുടുംബം ഭാഗം വാക്കുന്നതിനെ തുടർന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കേരളത്തിൽ കാലാകാലമായി നടക്കുന്ന ഒന്നാണ്. എത്രയോ സിനിമകളിൽ ഈ തീം വന്നിട്ടുണ്ട്. പിന്നെ, youTube ൽ ഒരു കമന്റ് ഇടാൻ തിരക്കഥാകൃത്ത് ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടോ ?
ആദ്യം തന്നെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ട് കഥ വികസിക്കുന്ന രീതി സ്വീകരിക്കാതിരുന്നത് പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ എൻഗേജ് ചെയ്യിക്കുന്നതായി തോന്നി.
ഇദ്ദേഹത്തിന്റെ ഏക കുറവ് (സിനിമയിൽ അതൊരു കുറവല്ല നേട്ടമാണ് താനും) പുള്ളി ഒരു ടീം റൈറ്റർ ആണെന്ന് തോന്നുന്നു. ഇന്റലിജന്റ് ആയ, ക്രിയേറ്റീവ് ആയ ടീമിനൊപ്പം കൂടിയാലോചിച്ചാണ് പുള്ളി തിരക്കഥ എഴുതുന്നത്. ഒറ്റക്കിരുന്നു ഒരു ഇൻഡിപെൻഡന്റ് തിരക്കഥ എഴുതേണ്ട ഭാരത്തിൽ നിന്ന് അങ്ങേര് ഒരു പരിധി വരെ രക്ഷപ്പെടുന്നു. അത് കൊണ്ട് തന്നെ ഇങ്ങേര് ഭാഗമായ സിനിമകളെപ്പറ്റി ആലോചിക്കുമ്പോൾ പുള്ളി റൈറ്റർ ആണോ കോറൈറ്റർ ആണോ എന്ന സംശയം മനസ്സിൽ വരും.
ഞാൻ ആദ്യം എഴുതിയ കമന്റ് ഇപ്പോൾ കാണാനില്ല.എങ്കിലും പലരും തുറന്ന് അഭിപ്രായങ്ങൾ പറഞ്ഞതായി താഴെ കാണുന്നു. കൂടത്തായി കേസ് ആണ് പ്രചോദനം എന്നു പറഞ്ഞാൽ വെയിറ്റ് പോകുമല്ലോ.പ്രത്യേകിച്ച് ഇതിന്റെ തിരക്കഥാകൃത്ത് ശ്രീനിവാസൻ ഒന്നും അത്ര പോരാ എന്നു പറയുന്ന ആളായ സ്ഥിതിക്ക്. ഗൂഗിളിൽ സെർച്ച് ചെയ്ത് മാക് ബത്തിന്റെ കഥയുടെ സംക്ഷിപ്ത രൂപം എങ്കിലും വായിച്ചിരുന്നെങ്കിൽ സിനിമക്ക് മുൻപ് മക്ബെത്തിൽ നിന്ന് പ്രചോദനം എന്നൊക്കെ എഴുതി വെക്കാൻ ധൈര്യപ്പെടില്ലായിരുന്നു.
സിനിമ സൂപ്പർ 👌👌👌പിന്നെ ഈ തെറി ആവർത്തിച്ചത് കൊണ്ട് സിനിമക്ക് പ്രത്യകം നിലവാരം കൈ വന്നതായി തോന്നിയില്ല. ഫഹദിന്റെ അഭിനയം പ്രത്യകിച്ച് എടുത്തു പറയേണ്ടത് തന്നെ. ബാബുരാജ്, ഷമ്മി തിലകൻ തുടങ്ങി എല്ലാവരും നല്ല നിലവാരം പുലർത്തി.
@@sourav___raj Even I noticed that. Typical 'Indian dependent woman syndrome' who always needs a man's assurance and support before opening up about her views.
@@apputaiparambil കഥാപാത്രങ്ങളിലും സംഭവങ്ങളിലുമുള്ള ചെറിയ വ്യത്യാസമേ എനിക്ക് തോന്നിയുള്ളൂ. സാദൃശ്യങ്ങൾ ചിലപ്പോൾ യാദൃശ്യകം മാത്രമാകാം, അല്ലേ.അപ്പന്റെ ലൈൻ പിന്തുടരുന്ന മൂത്ത മകൻ, രണ്ടാമത്തെ സാധുവായ മകൻ, നായകനും വില്ലനുമായ ഇളയ മകൻ, മക്കൾക്ക് അധികാരം വിട്ടു കൊടുക്കാത്ത അഹങ്കരിയായ അപ്പൻ, രണ്ടാമത്തെ മകന്റെ മൂക സാക്ഷിയായ ഭാര്യ..... വളർത്തുദോഷം കൊണ്ട് പിഴച്ചുപോയ മക്കൾ. അപ്പന്റെ ഒരു ഡയലോഗ് ഉണ്ട് "ഇവൻ എനിക്ക് ഉണ്ടായതു തന്നെയോ" എന്ന്.==ജോജിയിലെ അപ്പനും പറയുന്നുണ്ട് "ഒട്ടുപാലിനുണ്ടായവനെ"എന്ന്.
Shaiju khalid polichu shyam pushkaran polichu kidilan script dileesh pothan international making music Korean cenimaye ormipeekum veetham music characters perfect Fahad baburaj poli must watch movie
Erakal kanaan theatre IL. Kg George poyi aduthirunnu padam kanda oru kudubathile bharthavu bharyayodu chodichu ganeshine pole Ulla alukal bhoomiyil undo ennu appol as bharya paranju. Theerchayayitum undennu,ithu kg George paranjathanu
ലാസ്റ്റ് പറഞ്ഞതു.. Corcect ആണ്... ആരുടെ മകൻ അങ്ങനെ ഉള്ള കാര്യം... അതൊക്കെ pandu മുതൽ സ്പൂൺ feeding ആയി ആണ് മലയാളത്തിൽ....ശരിക്കും അതു ആവിശ്യം ഇല്ലാ എന്ന് ഇതിൽ കാണിച്ചു.. പ്രേഷകർ ബുദ്ധി ഉള്ളവർ ആണ്...
വട്ട ചിലവിനു വേണ്ടി ഇത്ര നല്ല സിനിമ എടുത്ത ആ മനസ് അറിയാതെ പോകരുത് 😐😐😂😂
അതു കലക്കി മച്ചാനെ 😂
😂😂
Correct 🤣🤣🤣🤣
Polichu
ബാബുരാജ്.. 🙌🙌
😍
As usyal🔥
"ആൾക്കാരു നല്ല ബുദ്ധി ഉള്ള ആൾക്കാരാ..അവർക്ക് മനസ്സിലാവും.." പൊളി👌
I kept thinking who that kid was. Only figured it at 75% of the movie
@Shoe Store ബുദ്ധി വേണം
ഇനിയും ഈ സിനിമയുടെ hang over വിട്ടുമാറാത്ത ആൾക്കാർ ഉണ്ടോ
Sathyam😳😳
Onnu podo.. പ്രകൃതി
ചേട്ടൻ പണിക്ക് പോകാതെ ഇരിക്കുന്നത് കൊണ്ടാണ്
Ayyooo.... aa light idaatha veedu.
ഇല്ല 😴
ബാബുരാജ് 🙏🙏
ശ്യാം പുഷ്‌കരൻ ഒക്കെ വേറെ ലെവൽ ഐറ്റം തന്നെ❤️
ഈ കഥകൾ സിനിമ ആക്കാൻ മൿബെത് വായിക്കേണ്ട കാര്യം ഒന്നും ഇല്ല. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ മതി. ഇപ്പോഴും ഓരോ കുടുബങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്
അങ്ങനെ ചുറ്റുപാടും കണ്ണോടിച്ചാൽ ഇത്രേം depth ൽ കിട്ടൂല..
@@Justin-nv ജോളിയുടെ കഥ പത്രത്തിൽ വായിച്ചില്ലേ ?
വാളകം...
പറഞ്ഞാൽ ആകില്ലല്ലോ അണ്ണാ സിനിമ.
പടം എടുക്കാനും എഴുതാനും കഴിവ് വേണ്ടേ.
താങ്കൾ എത്ര സിനിമക്ക് തിരക്കഥ എഴുതിയിട്ടുണ്ട്???
@@shareefkanam782 കുടുംബം ഭാഗം വാക്കുന്നതിനെ തുടർന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കേരളത്തിൽ കാലാകാലമായി നടക്കുന്ന ഒന്നാണ്. എത്രയോ സിനിമകളിൽ ഈ തീം വന്നിട്ടുണ്ട്. പിന്നെ, youTube ൽ ഒരു കമന്റ് ഇടാൻ തിരക്കഥാകൃത്ത് ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടോ ?
വയലൻസ് എങ്കിൽ വയലൻസ് ചേട്ടായി 😁🔥🔥
Quintin tarantino uyir🔥
@@vaishnavb5839 😆
Dp പൊളിച്ചു 😁🔥
ഓ നിയാണല്ലോ കോടതി പോടാ മൈരെ 😂😂😂
മനസാക്ഷി ആണു ജോമോന്റെ മാനുൽ 💥 jomon ചേട്ടായി ⚡️
Baburaj 💥
Manasaakshi
Syam pushkar വേറെ ലെവൽ ആണ് 👌👌👌👌👌🥰🥰🥰
വാക്കിലും സത്യ സന്തത, എഴുത്തിൽ പാകത 🙏
ഈ സിനിമ ലൊക്കേഷൻ ഫുൾ എരുമേലിയിൽ ഒരു റബർ തേട്ടത്തിന്റെ നടുവിലെ വീടാണ് ..
Swontham nadannu
@@gopugopinath9248 Uff vavaru swamide naadu 😍😍😍
One of the best writer of current generation, looking forward better movies in future
ഒരടിപൊളി ഇന്റർവ്യൂ.... എത്ര പക്വതയോടെയാണ് അയാൾ സംസാരിച്ചത്... 👌
ശ്യാം പുഷ്കരൻ.. 👏
Brilliant writer and his insights 👍👍👍 Manorama please take a long interview with him and kindly note to take a good interviewer as well.
Pramod Raman is also a well known writer. No one better to interview Shyam Pushkaran than him.
പെർഫെക്ട് സൃഷ്ടി.....ടെക്നിക്കൽ, സംവിധാനം, കഥ, പ്രകടനം, കാസ്റ്റിംഗ്, പുതുമ, സൂക്ഷ്മമായ കഥാപാത്രസൃഷ്ടി👌ഫഹദിന്റെ വസ്ത്രലങ്കാരം 👌
ജോജി കാണുന്ന ജോളി
Le joli chechy : അനിയൻ😁
😅😅😅
🤣🤣🤣🤣
എനിക്കും തോന്നി...
But ജോളി ചേച്ചിക്ക് അനിയൻ ഇല്ലല്ലോ എന്നാലോചിച്ചപ്പോ oru doubt vannu😄
😂😂😂
ജോജി പോലെ തന്നെ.....😊
ഒന്നുകൂടി കാണുവാൻ തോന്നുന്ന ഇന്റർവ്യൂ😍😍
എന്താ സിനിമ.... അടിപൊളി... എല്ലാ കഥാപാത്രങ്ങളും വളരെ കറക്റ്റ്.
Syam pushkaran 💖 Interviewer👌
പവർ ഒണ്ടോ പോപ്പീ...എന്നെ തടയാൻ...??? 😂😂
ഭഗത് ഫാസിലിന്റെ സ്ഥിരം അഭിനയ ശൈലി , ചേഞ്ച് എന്നു പറയാൻ ആള് നല്ലതുപോലെ മെലിഞു ... വളരെ realistic ആയ ഒരു മൂവി ...👏👏
ഏതാ പുതിയ നടൻ?
after watching movie, i cant imagine any other actor as Joji.. i think no one else in new gen can do this complex role..
Crct
Nivin🙄
@@casanova9178 😂
@@apputaiparambil 😔
Anwar Pulpatta 🤣🤣🤣🤣
"Power ഉണ്ടോ പപ്പി എന്നെ തടയാൻ......"😂🔥💥
Poppy ജോമോന്റെ മകൻ ആണ് എന്ന് അവസാനം ആണ് മനസ്സിലായത്
3 pravisham kandita ank mansilaaye
Enikkum ente monum onnum kitteelelum kuzhappam illa
How bruh 🥴😂
@Shoe Store അപ്പാപ്പൻ ക്വാരന്റിനിൽ ആണ് എന്ന് poppy പറയുന്നുണ്ട്. Opening സീനിൽ delivery boy വരുമ്പോൾ. പക്ഷേ വോയ്സ് ക്ളിയർ ആയില്ല
സത്യം
മലയാളത്തിന്റെ No 1 എഴുത്തുകാരൻ..
24 കാതം,കുമ്പളങ്ങി നൈറ്റ്സ്,ട്രാന്‍സ് ഇപ്പോബള്‍ ജോജി...മാനസിക അപഭ്രംശമുള്ള അവയിലെ കഥാപാത്രങ്ങളെ ഒന്നിനൊന്ന് വൃതൃസ്തമാക്കുന്നതില്‍ ഫഹദ് വിജയിച്ചു.
ഇരുൾ
ജോജിക്ക് അങ്ങനെ മാനസിക അപഭ്രംശം ഉള്ളതായി തോന്നിയില്ല... 🤔
@@seekzugzwangful adu Normal alla ennan udeshiche. Joji okke high functioning histrionic and anti social anu. Pala taram manasika problem und.
24 കാതം പഴയതാണോ ഇതുവരെ കണ്ടിട്ടില്ല
@@mehroosofficial6720 nice movie anu old
ഒറ്റപ്പേര് "ശ്യാം" ♥️
തുറവൂര്കാരുടെ അപ്പു ...❤️🎊
No pushkaran enn kooddi😁
മികച്ച ചോദ്യങ്ങൾ മികച്ച ഉത്തരങ്ങൾ..
Swear words sounded great in malayalam for first time... Great delivery also by fahad.
അവസാനം ചോദിച്ച ചോദ്യം വളരെ ശരിയാണ്.....ക്യാരക്ടർ ആരൊക്കെ ആണെന്ന് മനസിലാക്കാൻ കുറെ ടൈം എടുത്തു.
ആദ്യം തന്നെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ട് കഥ വികസിക്കുന്ന രീതി സ്വീകരിക്കാതിരുന്നത് പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ എൻഗേജ് ചെയ്യിക്കുന്നതായി തോന്നി.
ശ്യാം ബ്രിലിൻസ് ✌❤
ബാബുരാജ് super👌👌
ഫഹദ് & ബാബു രാജ്
🔥🔥😍
ബാബുരാജ് 👌💥
Shyaam eettan💥💕
Pothan's Cinimas can be watched any number of times and after any number of years like KG George's Cinimas.
Fahad ikka.. World class 🤩🤩
Brilliance 🔥🔥🔥
ഷമ്മി തിലകനുമായി ആരും ഇന്റർവ്യൂ ചെയ്യാത്ത തെന്താ ?
Film companion nte interview comment copy pasted by thay lady anchor😒😒
ഇദ്ദേഹത്തിന്റെ ഏക കുറവ് (സിനിമയിൽ അതൊരു കുറവല്ല നേട്ടമാണ് താനും) പുള്ളി ഒരു ടീം റൈറ്റർ ആണെന്ന് തോന്നുന്നു. ഇന്റലിജന്റ് ആയ, ക്രിയേറ്റീവ് ആയ ടീമിനൊപ്പം കൂടിയാലോചിച്ചാണ് പുള്ളി തിരക്കഥ എഴുതുന്നത്. ഒറ്റക്കിരുന്നു ഒരു ഇൻഡിപെൻഡന്റ് തിരക്കഥ എഴുതേണ്ട ഭാരത്തിൽ നിന്ന് അങ്ങേര് ഒരു പരിധി വരെ രക്ഷപ്പെടുന്നു. അത് കൊണ്ട് തന്നെ ഇങ്ങേര് ഭാഗമായ സിനിമകളെപ്പറ്റി ആലോചിക്കുമ്പോൾ പുള്ളി റൈറ്റർ ആണോ കോറൈറ്റർ ആണോ എന്ന സംശയം മനസ്സിൽ വരും.
ഇദ്ദേഹത്തി വൈഫും നല്ല ഒരു റൈറ്ററും അഭിനെതാവും കൂടി ആണ്
@@ഷാരോൺ unnimaya actress ano
@@cruiserider3782 Yes -
To really enjoy the movie, watch it one more time. Good job team!
വെറൈറ്റി കഥാപാത്രങ്ങൾ ഉണ്ടാക്കൽ ശ്യാം പുഷ്ക്കരൻ തന്നെയാണ് ബെസ്റ്റ്
Super movie, hats off to Fahad for the acting sky is the limit for his acting
Brilliant writer 🔥🔥🔥🔥
Interviewer adipoli!!
പുഷ്കു ഇഷ്ടം 😍
..ജോജിയെ കുറിച്ച് പറയാൻ ഞാൻ വളർന്നിട്ടില്ല..👌
Fahad ❤🔥🔥🔥🔥
Syam pushkaran 👏🏾👏🏾💥
Syam Pushkaran 🔥
Mikachoru script writer ❤️❤️
നിങ്ങൾക്ക് ഞാൻ കഥ അയച്ചു തന്നില്ലേ. ഒരു മറുപടി പോലും ഇട്ടില്ല.എന്നിട്ട് വന്നു കിലിക്കുന്നൂ. എടോ ഞാൻ ഒരു original idukkikkalkaran aanu. God bless u.
Troll or serious 🤔😂
@@ramsproductions6541 kadi/kuru😌
Sathyammm.... character intro illaathe...thane incidents.lottu poyi.... Athu supperr aayi thoni🤗
Ente suhurthu joji ( Jaison ) abinayicha movie .. good movie... Jaison original name is joji ... Fyi...ha ha
Really he did a great job. Wish him all the very best. 👍
പുള്ളി നല്ല പെർഫോമൻസ് ആയിരുന്നു. Wishes 👍😄
നല്ല കയ്യടക്കത്തോടെ ചെയ്തു ✌️👏
നീ എന്തിനാടാ എന്നെ നോക്കുന്നേ? 🤣
That scene
Alkkaru nalla buddi ulla alkkara manassilayikkolum... Shyam pushkaran Mass 🔥🔥🔥
Perfect casting
SALT AND PEPPER
DA THADIYA
22 FEMALE KOTTAYAM
MAHESHINTE PRATHIKARAM
IYOBINTE PUSTHAKAM
KUMBALANGI NIGHTS
JOJI
IDUKKI GOLD - SHYAM PUSHKARAN
♥
Iyob pulli alla
ഇയ്യോബ് പുള്ളി അല്ല..റാണിപത്മിനി ആണ്
Mass
Iyobonte dialogues l only script by Gopan Chithambaran
ഇത് തിയേറ്റർ വന്നിരുനെൽ സെൻസർ ബോർഡ് തെറി കട്ട് ചെയ്തേനെ, അത് ഏതായാലും നന്നായി
നായാട്ടിൽ ഇതിലും വലിയ തെറി പറയുന്നുണ്ട്
കള തെറി പ്പൂരം ആണ്...
Such a legend uh are ❤️
ഞാൻ ആദ്യം എഴുതിയ കമന്റ് ഇപ്പോൾ കാണാനില്ല.എങ്കിലും പലരും തുറന്ന് അഭിപ്രായങ്ങൾ പറഞ്ഞതായി താഴെ കാണുന്നു. കൂടത്തായി കേസ് ആണ് പ്രചോദനം എന്നു പറഞ്ഞാൽ
വെയിറ്റ് പോകുമല്ലോ.പ്രത്യേകിച്ച് ഇതിന്റെ തിരക്കഥാകൃത്ത് ശ്രീനിവാസൻ ഒന്നും അത്ര പോരാ എന്നു പറയുന്ന ആളായ സ്ഥിതിക്ക്.
ഗൂഗിളിൽ സെർച്ച് ചെയ്ത് മാക് ബത്തിന്റെ കഥയുടെ സംക്ഷിപ്ത രൂപം എങ്കിലും വായിച്ചിരുന്നെങ്കിൽ സിനിമക്ക് മുൻപ് മക്ബെത്തിൽ നിന്ന് പ്രചോദനം എന്നൊക്കെ എഴുതി വെക്കാൻ ധൈര്യപ്പെടില്ലായിരുന്നു.
Nice interview. Irakal samyam eduthu chodichu
ബാബുരാജിനെ വിളിക്കണം ഇന്റർവ്യൂ വിനു
ബാബുരാജ്
@@sonajose4736 ഓ സോറി ശ്രദ്ധിച്ചില്ല ❤️
Joji cast&crew 😍
സാക്ഷരത അഭിമാനിക്കുന്ന നമ്മൾ ക്കു വേണ്ട വീണ്ടു വിചാരം.
കാണണുരിന്റെ നേർ ചിത്രം
Baburaj 🔥🔥🔥🔥🔥🔥
സിനിമ സൂപ്പർ 👌👌👌പിന്നെ ഈ തെറി ആവർത്തിച്ചത് കൊണ്ട് സിനിമക്ക് പ്രത്യകം നിലവാരം കൈ വന്നതായി തോന്നിയില്ല. ഫഹദിന്റെ അഭിനയം പ്രത്യകിച്ച് എടുത്തു പറയേണ്ടത് തന്നെ. ബാബുരാജ്, ഷമ്മി തിലകൻ തുടങ്ങി എല്ലാവരും നല്ല നിലവാരം പുലർത്തി.
സിനിമയിൽ മൊത്തം രോമം ആണ് ഡയലോഗ്.
Brilliant writer
Kumbalangi, Mahesh, thondimuthal, Joji... Naalu scripts kaanichutharunna Keralathile landscapes adbhutham aanu!
Legent❤️
Location 👍👍👍
Very good script.excellent performance of baburaj also
Cinema kandittu.... Kilipoya njan athu pole arengilum undo....
Yes bro poya kili ineem vannittila. Fahad awsome performance🔥❤️
Baburaj transformation in this movie is really good
പവറുണ്ടോ പോപീ എന്നെ തടയാൻ😎🔥🔥
പ്രകൃതി 😍 ഇഷ്ടം
National award winner nu
Vattachilavinu veendum ezuthano? 🤔
Anneram namalde oke karyam entha alle
How baburaj as an actor is utilised in this film is one of the important success of this film.
Why lady anchor is always looking the male anchor while asking a question to the guest🤔
എങ്കിൽ പിന്നെ ചേട്ടൻ പോയി ഇന്റർവ്യൂ ചെയ്യു
@@anandjoseph897Njan paranjath thaankalum kanda karyamanu chetta.... Why are you getting offended😀
@@sourav___raj Even I noticed that. Typical 'Indian dependent woman syndrome' who always needs a man's assurance and support before opening up about her views.
jaison complex aaanu...""neeyenthinaadaa enne ingane nokkunnath😃😃
ഇത് കാണുന്നതിന് മുൻപ് പഴയ "ഇരകൾ "എന്ന സിനിമ കാണണം.
Athu eatha padam?
@@Visakh404 kg ജോർജ് സാറിന്റെ പഴയൊരു ഫിലിം. Almost ഇത് തന്നെ. കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കുമുള്ള ചെറിയ വ്യത്യാസം മാത്രം.
@@jijunarayanan1 Tnx bro
@@jijunarayanan1 basic plotline matrane same ullu. Baki ellam vyatyasam anu even characters judgements vare. "Korach" alla tto vyatyasam 😂
@@apputaiparambil കഥാപാത്രങ്ങളിലും സംഭവങ്ങളിലുമുള്ള ചെറിയ വ്യത്യാസമേ എനിക്ക് തോന്നിയുള്ളൂ. സാദൃശ്യങ്ങൾ ചിലപ്പോൾ യാദൃശ്യകം മാത്രമാകാം, അല്ലേ.അപ്പന്റെ ലൈൻ പിന്തുടരുന്ന മൂത്ത മകൻ, രണ്ടാമത്തെ സാധുവായ മകൻ, നായകനും വില്ലനുമായ ഇളയ മകൻ, മക്കൾക്ക് അധികാരം വിട്ടു കൊടുക്കാത്ത അഹങ്കരിയായ അപ്പൻ, രണ്ടാമത്തെ മകന്റെ മൂക സാക്ഷിയായ ഭാര്യ..... വളർത്തുദോഷം കൊണ്ട് പിഴച്ചുപോയ മക്കൾ. അപ്പന്റെ ഒരു ഡയലോഗ് ഉണ്ട് "ഇവൻ എനിക്ക് ഉണ്ടായതു തന്നെയോ" എന്ന്.==ജോജിയിലെ അപ്പനും പറയുന്നുണ്ട് "ഒട്ടുപാലിനുണ്ടായവനെ"എന്ന്.
Shaiju khalid polichu shyam pushkaran polichu kidilan script dileesh pothan international making music Korean cenimaye ormipeekum veetham music characters perfect Fahad baburaj poli must watch movie
Fahad fazil💕💕
Outstanding craft
ഇത് ഇപ്പോ വിമര്ശിക്കാനും വയ്യാണ്ടായി....
Baburajinte Joji ennum koode parayadaa thudakatjil🙄❤️❤️❤️🙏
Kopanu.
Baburaj ♥️♥️
അഹ് ജോമോൻ ചേട്ടായി ഞാൻ കുറച്ചു തിരക്കില അങ്ങോട്ട് വിളിക്കാം 😂😂
Waiting for the 2nd part
സാൾട്ട് & പെപ്പർ, ഡാ തടിയാ, ഇടുക്കി ഗോൾഡ്, മായനദി എന്നീ ചിത്രങ്ങൾ താങ്കളുടെ കൂടെ എഴുതിയ ദിലീഷ് നായർ എവിടെ പോയി ശ്യാം ജീ ?
Aa puli evide..aa puliyaanu anchaam pathirayil cocaine shameer aayi abhinayichathu.
Erakal kanaan theatre IL. Kg George poyi aduthirunnu padam kanda oru kudubathile bharthavu bharyayodu chodichu ganeshine pole Ulla alukal bhoomiyil undo ennu appol as bharya paranju. Theerchayayitum undennu,ithu kg George paranjathanu
Potha,pushkara......fahadinay kollalay...please 😚🙏
Nice ayittu anchorina "ponnunayintemona " ennu vilichala
ലാസ്റ്റ് പറഞ്ഞതു.. Corcect ആണ്... ആരുടെ മകൻ അങ്ങനെ ഉള്ള കാര്യം... അതൊക്കെ pandu മുതൽ സ്പൂൺ feeding ആയി ആണ് മലയാളത്തിൽ....ശരിക്കും അതു ആവിശ്യം ഇല്ലാ എന്ന് ഇതിൽ കാണിച്ചു.. പ്രേഷകർ ബുദ്ധി ഉള്ളവർ ആണ്...
Nice work syam
നല്ല ബുദ്ധിയുള്ള ആൾക്കാരാ മനസിലാവും
കണ്ട്പൊ ശെരിക്കും കത്തിയില്ല പിന്നെ മനസ്സിൽ കിടന്ന് ഓരോ ഡയലോഗ് ഓർമ വരണ് ന്തോ ഒരു പ്രതേകത ഉണ്ട്
കുട്ടപ്പ ചേട്ടായി.... യെ ഒന്നു ഓർക്കമാരുന്നു
Good movie 🔥🔥👍