Sreekandan Nair Show - മോചനത്തിനായി വിവാഹമോ..?? Part 2 | Ep# 41

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com

ความคิดเห็น • 86

  • @sojanphsojanph8612
    @sojanphsojanph8612 4 ปีที่แล้ว +12

    ആ പെൺകുട്ടി സൂപ്പർ .അവിടെയുള്ള വലിയ ആളുകളേക്കാളും നന്നായി സംസാരിച്ചു .

  • @rj_vlogsoffl1162
    @rj_vlogsoffl1162 5 ปีที่แล้ว +28

    ആ തടിയൻ എന്നാ തേങ്ങയ പറയുന്നേ 🙄🙄🙄

    • @rathnakumar8409
      @rathnakumar8409 4 ปีที่แล้ว

      You are absolutely right. He is just talking nonsense. He is like a Gangapondam coconut which grows in Andaman islands. The coconut is very big with hardly any core inside.

  • @abrahammathews6066
    @abrahammathews6066 4 ปีที่แล้ว +3

    Dr, ആൻസി ജോർജ്, നിങ്ങൾ പറഞ്ഞത്എല്ലാം 100%ശരി. പ്രതേകിച്ചു ഭാര്യയും ഭർത്താവും വിവാഹം കഴിഞ്ഞു ഒരുമിച്ച് താമസിക്കണം എന്നുള്ളത്.

  • @theawkwardcurrypot9556
    @theawkwardcurrypot9556 5 ปีที่แล้ว +15

    കൂടിയ Divorce rate,ഒരു heathy society ആണ് കാണിക്കുന്നത്.

    • @pnirmal5900
      @pnirmal5900 4 ปีที่แล้ว +1

      Pandathe pennungalkku swantamayi nilanilpundayirunnenkil annum divorce nadakkumayirunnu

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว

      @@pnirmal5900 satyam

  • @pachusfaiz9551
    @pachusfaiz9551 4 ปีที่แล้ว +3

    ഇന്നത്തെ പേരൻസാണ് ദൈവോസിനെ പോത്സാഹിപ്പിക്കുന്നതു ആ തടിയൻ പറഞത് 100%ശരി

  • @nam8582
    @nam8582 7 ปีที่แล้ว +3

    ജീവിതത്തിന് ഒരു ലക്ഷൃം വേണം എന്നൊക്കെ​ ആഗ്രഹിച്ചു കൊണ്ടാ വിവാഹം ചെയ്തത്.മററുളളവരോടുളള ചുമതല ചെയ്തുതീർക്കാൻ വളരെ കഷ്ടപ്പെട്ടു. അതിനിടയിൽ കൂടെ എങ്ങനെയോ ജീവിച്ചു.ഇപ്പോൾ ആർക്കും വേണ്ടാതായി.....living together ആണ് നല്ലത് എന്ന് പുതിയ തലമുറയോട് ഞാൻ പറയും

  • @kiranrs8210
    @kiranrs8210 5 ปีที่แล้ว +3

    37:58 ചുമപ്പ് ഷർട്ടിട്ട മഹാൻ നല്ല സംസ്കാര പൈതൃകമായ സ്വഭാവം

    • @annajoseph5640
      @annajoseph5640 5 ปีที่แล้ว

      Kiran rs veettil chennu nokkendi varum.Life ill duridhangal anubhavichal anubhavichavar ingane samskkaram khoram khoram prasangikkilla.life ill nattukare kanikkan nanma prasangikkunna kure chettanmarum,chechimarum

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 ปีที่แล้ว

      Sanki spotted

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 ปีที่แล้ว

      ബാക്കിയുള്ളവരുടെ കാര്യത്തിൽ കൈ കടത്താൻ നടക്കുവാ

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว +4

    ആദ്ധ്യാത്മികത വേണ്ടവർ കല്യാണം കഴിക്കാതെ സന്യാസത്തിലേക്ക് പൊകൂ

  • @tomsj5817
    @tomsj5817 7 ปีที่แล้ว +9

    ഡിവോഴ്സ് ആയ ആളുകൾ വളരെ ഉറച്ച വിശ്വത്തോടെ പറയുന്നു എന്റെ മക്കൾക്ക് ഒരു കുഴപ്പവും ഇല്ല...ഒരു കാര്യം പറയട്ടെ അവരുടെ മുറിവുകൾ അവർക്കേ അറിയൂ തുറന്നു നിങ്ങളോടു പറയണമെന്നില്ല..

  • @arunshankars8398
    @arunshankars8398 7 ปีที่แล้ว +9

    Let people get divorce. What is the problem ?

    • @thusharareghu5844
      @thusharareghu5844 7 ปีที่แล้ว

      that will create araachakatham in the society.

    • @akashkvijay
      @akashkvijay 7 ปีที่แล้ว

      shabu moolan
      Athu enthonnu?

    • @nam8582
      @nam8582 7 ปีที่แล้ว +4

      Arun Shankar S പരസ്പരം മനസ്സിലാക്കാൻ 2 വർഷം ഒക്കെ മതി.കുട്ടിയുണ്ടാകുന്നത് അതിനു ശേഷം മതി എന്ന് രണ്ടുപരൂം കുടി തീരുമാനിക്കണം.അതെങ്ങനാ നാട്ടുകാർ സമ്മതിക്കില്ല അല്ലേ....

  • @namelessnelly
    @namelessnelly 4 ปีที่แล้ว +2

    All are giving advice to this lady about how she should adjust and live with her husband, even when she is saying how they cannot move forward together. Circumstances forced her to do it. Ee advice cheyunna alukalude life -il issues vannal kaanam....it is easy to give advice when your life is going well.

  • @meghaminnu2322
    @meghaminnu2322 2 ปีที่แล้ว

    എല്ലാകാര്യങ്ങളും ഓരോ വ്യക്തികളെ ആശ്രയിച്ചണിരിക്കുന്നത് 🙏🏻

  • @Thameem439
    @Thameem439 4 ปีที่แล้ว +3

    Free thinker manushyan oru sambavam thanne...
    Comedy peese....😀😀

  • @rathnakumar8409
    @rathnakumar8409 4 ปีที่แล้ว +2

    The lady boasts about what she has done for her kids and has filed a diverse petition thinks that everyone should follow her example. There are exceptions in everything and she should not generalise her bad experience with the rest of the world. The biggest unfortunate thing was that neither the lady nor her children could not experience love or affection from the man due to unforeseen circumstance. Family life is give and take, sharing and caring as well as compromise. The present generate has over expectations in everything.

  • @kabeerahmad2640
    @kabeerahmad2640 7 ปีที่แล้ว +1

    enthu charcha chaithittu oru karyavumilla. karanam munpallam sthreekal ellathinum bharthakkanmare aashrayichirunnu innu sthreekalkk kurachu vidyabhyasavum paisayum aayappol aareyum aashrayikenda aavashyamilla.appol oru cheriya problem undayal sthreekk kshamikkanum sahikkanum kazhiyathe varunnu. ingene sahichum kshamichum jeevicha mun thalamurakkaril vivaha mochanam kuravayirunnu .

  • @canadathumb
    @canadathumb 5 ปีที่แล้ว +3

    ഗൾഫ്ല്‍ താമസിക്കുന്ന ഭർത്താവിന് ഒരു കിലോ അരിയുടെ വില അറിയില്ല പോലും 🤔🤔🤔🙄🙄

    • @paruify
      @paruify 4 ปีที่แล้ว

      Gulf-il anenkil entha athe ayale ariyendathalle..ari vila pottenne vekkam..mattu karyangalo??

    • @canadathumb
      @canadathumb 4 ปีที่แล้ว +2

      @@paruify സത്യാവസ്ഥ എന്തായിരിക്കും ആവോ...

  • @arjunpk1327
    @arjunpk1327 4 ปีที่แล้ว

    Enta abiprayam
    Nammal oroninayum follow chayyuka
    Eg: nalloru husband akkan enthallam factors vannam
    Athu follow chayyuka
    Same things nalloru wife akkan .......

  • @arunshankars8398
    @arunshankars8398 3 ปีที่แล้ว +2

    DIvorce is a good thing. People should first understand that getting a divorce is nothing to be ashamed of. One can say "happily divorced" just as one says "happily married". There really is no need to tolerate someone for life just because you married him/her. Divorce is always an option one can exercise. For instance, should a woman tolerate her abusive husband for life ? If she is being subjected to domestic violence, isn't it better for her to part ways with him ? Why does the society want women to tolerate abusive husbands ? "Kshamiykkoo, sahiykkoo" is wrong advice. Just walk out of a failed marriage, live single, live happily!

  • @visakhl2897
    @visakhl2897 3 ปีที่แล้ว

    I love that girl

  • @neharajesh9252
    @neharajesh9252 3 ปีที่แล้ว

    only that young women speaks sense.

  • @udayabharatham5631
    @udayabharatham5631 7 ปีที่แล้ว +19

    ഫ്രീ തിങ്കേഴ്‌സ് പൂപ്പൽ വെറുതെ വായിട്ട് അലക്കുന്നു

    • @noushadali5293
      @noushadali5293 4 ปีที่แล้ว +2

      വെറുതെ വായിട്ടലക്കുന്നത് ആ മൈരൻ വക്കീലാണ്..

  • @cristopherporinchu6450
    @cristopherporinchu6450 6 ปีที่แล้ว +2

    avanavanu venam annu thonni marraige venam. mattullavarkku vendi aavalle.pinna premavivaham kazhicha chechi aarude sahayam illa eppol.aarum venda lakhsnde kanakke parayanullu.spelling mistake manakkunnu

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว +4

    തടിയാ ഒരുപിടി അവിലിൻ കൊതിയാ... ഇറങ്ങിപ്പോടാ തടിയാ

  • @muhammednishad7655
    @muhammednishad7655 4 ปีที่แล้ว

    Gopalakrishnan sir 👍👍👍

  • @shajivarkey2495
    @shajivarkey2495 7 ปีที่แล้ว +9

    Thaadiyaanta vaayel pazham thalli vekkada

  • @user-xr5nz1bg6j
    @user-xr5nz1bg6j 7 ปีที่แล้ว +19

    ഒരു പാട് ജീവിതാനുഭവങ്ങളില്‍ കൂടെ കടന്ന് പോയിട്ടുള്ളവര്‍ സംസാരിക്കുന്നതിനിടയില്‍ അവരുടെ വാക്കുകള്‍ ക്ഷമയോടെ കേട്ട് മറുപടി പറയാതെ വിവാഹജീവിതം എന്താണെന്ന്റിയാത്ത ആ ആതിര ഉദയകുമാര്‍ വിടുന്ന വിടല് കേട്ടാല്‍ സഹിക്കാന്‍ പറ്റണില്ല .. , റേഡിയോ പോലെ സംസാരിക്കുന്ന താന്‍ ഒരു പക്കാ ബോറിംഗ് തന്നെയായിരുന്നു ഈ ചര്‍ച്ചയില്‍ ...

  • @dbrainbow
    @dbrainbow 4 ปีที่แล้ว

    DO NOT MONOPOLISE 'THADIA' YAP,YAP

  • @girijao495
    @girijao495 ปีที่แล้ว

    ഭാര്യ അഡ്ജസ്റ്റ് ചെയ്യണം എന്ന് എല്ലാവരും പറയുന്നു അങ്ങനെ ആണെങ്കിൽ സ്കൂളിൽ കുടുംബജീവിതം എങ്ങനെ vijayakaramakkam ennullathine പറ്റി ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സ് എടുക്കു

  • @shahmamolshahmamol7998
    @shahmamolshahmamol7998 5 ปีที่แล้ว +2

    Akramam aaril ninnum sahikkan patilla.

  • @annajoseph5640
    @annajoseph5640 5 ปีที่แล้ว +1

    aa kurishinu (chechiye)eduthu purathidu

  • @okok-xr1ro
    @okok-xr1ro 4 ปีที่แล้ว +1

    എല്ലാവരും പണത്തിന്റെ പിന്നാലെ ആണ്.. അപ്പോൾ ജീവിതമില്ല, കുടുംബമില്ല....
    ലാസ്റ്റ് ഒന്നും ഉണ്ടാവില്ല... 😵

  • @kalasunder6818
    @kalasunder6818 ปีที่แล้ว

    Blue shirt alavalaathi aara, pinne chudidarkaari?

  • @blankblack7426
    @blankblack7426 7 ปีที่แล้ว +2

    there are few critical factors affecting our society :-
    1) every parents want their daughter to be independent, which means irrespective of her husband/ his income she should be able to live alone
    2) every parents want her daughter to have a job and she must work after marriage at any cost.
    the above points are very much valid if you consider countries like USA or european countries. which means as per their life style out of 100 couples there may be 20 who got married legally and rest of them are living together as bf/gf and out of 10 may have kids. but in our society all are getting married legally and having kids-- > this means its a commitment and here you may need sacrifice your job and of being independent too.
    if any girl/her family wants to be independent and live the whole life without any commitment she/her parents should not think about marriage.
    and the bottom line of this subject is men will never like a women who dominates him .. --> this is the law of nature irrespective of USA/europe/asia

  • @sruthivyshnavam2119
    @sruthivyshnavam2119 ปีที่แล้ว

    36 kollam sahikkan mathram viddikalarum illa innathe thalamurayil enn thonnunnu. Endin sahikkanm😏

    • @vinumnr2339
      @vinumnr2339 11 หลายเดือนก่อน

      sahikkanam..jeevitham oru porattam aanu ..aaghosham alla

    • @sruthivyshnavam2119
      @sruthivyshnavam2119 11 หลายเดือนก่อน

      @@vinumnr2339 anubhavikkunnavarkke ariyu..sahikkan thayyarullavr sahikkuka😅allathavr rakshappedatte! Porattm enganeyum aavam !

  • @Abhi-rg2wb
    @Abhi-rg2wb 3 ปีที่แล้ว

    Aa amachi prasavikyaan vendi matram aano jeevichad

  • @akhilk.g4888
    @akhilk.g4888 4 ปีที่แล้ว +1

    Gokulam veetilek swakatham

  • @girijao495
    @girijao495 ปีที่แล้ว

    ഇങ്ങനെ chanel ചർച്ച nadathiyitt onnum ഒരു കാര്യവും ഇല്ല സ്വന്തം ജീവിതത്തിൽ വരുമ്പോഴേ എല്ലാവർക്കും മനസ്സിലാവൂ

  • @anilBbalan
    @anilBbalan 4 ปีที่แล้ว +1

    വാതിലിന്റെ പരസ്യം

  • @riyasmkuttykr4610
    @riyasmkuttykr4610 7 ปีที่แล้ว +3

    thadiyank mutta illenn idh kandappo ikk thoni.

  • @mathewsolomon6441
    @mathewsolomon6441 ปีที่แล้ว

    Neela shirt chummathe kidannu chilackunnu. Stop it.

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว

    മുട്ടത്തലയുമായി നമ്മുടെ അമ്മാവൻ അമൃത ടി വിയിൽ നിന്നും വന്നു.......

  • @Abhi-rg2wb
    @Abhi-rg2wb 3 ปีที่แล้ว

    Kore vivaram ellata alugale ara etil kond vanat kastam 🤨

  • @riyasmkuttykr4610
    @riyasmkuttykr4610 7 ปีที่แล้ว +1

    avanabank thonunna pole jeevik he....

  • @theawkwardcurrypot9556
    @theawkwardcurrypot9556 5 ปีที่แล้ว +2

    ആദ്യാൽമിക സിസ്റ്റം,ഇവൻ എന്തടെ ഇൗ പറയുന്നത്..

  • @namelessnelly
    @namelessnelly 4 ปีที่แล้ว

    Advocate Suresh, mukhathu noki samsariku....iyalekenna ah sthreeyude mukhathu nokiya.....and stop accusing women all the time.

  • @anurajak1036
    @anurajak1036 4 หลายเดือนก่อน

    Gulf il pani edutha thalla Salery parayan vendi aano ee show il vannirikkunnath . 1 lak poyi chatthude

  • @hiltonmenswear9026
    @hiltonmenswear9026 4 ปีที่แล้ว

    Eppol islaminta niyamathilaku varunnu anthum athirkkam

  • @vipi145
    @vipi145 4 ปีที่แล้ว +1

    Free thinkkanu 2 adi kotukkan thonniyavar onnu like adichittu poykko😡

  • @aminasiya8802
    @aminasiya8802 3 ปีที่แล้ว

    Free thinker parnjath sheri aan ath manasilakkan kazhiyatha bluddy malayalis