Kerala Summit | മോചനം കാത്തു വിവാഹം Episode 185

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • more news: www.mediaonetv.in

ความคิดเห็น • 178

  • @samtsy7866
    @samtsy7866 3 ปีที่แล้ว +16

    പരസ്പരം പൊരുത്തപ്പെടാത്ത വിവാഹം കഴിക്കാതിരിക്കുക

  • @user-qk2zu3cv6m
    @user-qk2zu3cv6m 3 ปีที่แล้ว +5

    കല്യാണം കഴിക്കാതിരുന്നാൾ അത്രക്കും മനസമാധാനം കിട്ടും. മനുഷ്യൻ്റെ കാമ മാണ് ഓരോ മനുഷ്യനെയും വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നത്. കാമ ക്രോദ മധ ലോഭാ ധികൾ വെടിഞ്ഞാൽ ആത്യന്തിക മായ ശാന്തി അനുഭവിക്കാം.

    • @ashwin5072
      @ashwin5072 2 ปีที่แล้ว +2

      Ath crt 👍
      But ഇതെല്ലാം വെടിഞ്ഞു ഒരു പച്ച മനുഷനായി ജീവിച്ചാൽ ഒരു thrill indavilla life il kurachokke enjoyment vande

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 ปีที่แล้ว

      @@ashwin5072 enjoyment വേണ്ടവർ കല്യാണം kazhikkattee. എല്ലാവർക്കും അതിൽ intrest ഉണ്ടാവണം എന്നില്ലല്ലോ. അല്ലാത്തവർ കഴിക്കണ്ടാ

    • @ashwin5072
      @ashwin5072 2 ปีที่แล้ว

      @@user-qk2zu3cv6m Marriage mathram alla udhesiche
      Ellam kond free aayal oru thrill indavilla atha paranje☺️👍

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 ปีที่แล้ว

      @@ashwin5072 mm.ath sariyaa.

    • @ashwin5072
      @ashwin5072 2 ปีที่แล้ว

      @@user-qk2zu3cv6m 😌👍

  • @jacobcheriyan
    @jacobcheriyan 4 ปีที่แล้ว +2

    Dr. Mallika's views can be misinterpreted. But I feel she is very mature, comprehensive and a little futuristic. She believes in equal give and take from either side. She has an amazing clarity of mind. Great discussion and a balanced panel. Arun ensured people never left the central point.

  • @ferdinantnallengara4740
    @ferdinantnallengara4740 6 ปีที่แล้ว +26

    മല്ലികയെ പോലെ ഇത്രയും വിവേകിയായ ഒരു സ്ത്രീക്കുപോലും ദാമ്പത്യ ജീവിതം ദുഷ്കരമായി എന്നത് മലയാളിയുടെ ജീര്ണതയെയാണ് കാട്ടി തരുന്നത്. എന്നാൽ ഇന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റിരിക്കുന്ന മല്ലിക സമൂഹത്തിനു വലിയ പ്രതീക്ഷ തന്നെയാണ് തരുന്നത്. താങ്കളുടെ ജീവിതം ഏറെ മാറ്റങ്ങൾക്കു വഴി തെളിയിക്കട്ടെ.
    ഒരു കുഞ്ഞു ജനിക്കുമ്പോൾ മാതാ പിതാക്കൾ തങ്ങളുടെ മതാചാരത്തിൽ വളർത്തുന്നു. അവർ വളർന്നു വിവാഹ പ്രായമെത്തുമ്പോൾ ആചാരങ്ങൾ അനുസരിച്ചു വിവാഹം ചെയ്തുകൊടുക്കുന്നു. ഇവിടെ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന യുവാവും യുവതിയും അവരവരുടെ ആഗ്രഹത്തിലല്ല ഒരു കുടുംബ ജീവിതം തുടങ്ങുന്നത്. സ്വന്തമായ കാഴ്ചപ്പാടില്ലാത്തതാണ് അവരുടെ ജീവിതം പരാജയപ്പെടുവാൻ ഇടവരുത്തുന്നത്. അപ്പനും അമ്മയും അവരുടെ ജീവിതം ഒരുമിച്ചു ജീവിക്കട്ടെ. മക്കൾ അവരുടെ ജീവിതവും. സ്വന്തമായി ഒരു കുടുംബം വേണം എന്ന് ആഗ്രഹിക്കാത്തവർ വിവാഹ ബന്ധത്തിൽ ഏർപ്പെടേണ്ടതില്ല.
    കേവലം ലൈംഗീക താല്പര്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി ഒരു കുടുംബം എന്ന ആശയത്തിന്റെ ആവശ്യകതയില്ല. യുവാവും യുവതിയും സ്വന്തം മാതാപിതാക്കളെ വിട്ടു ഒരു പുതിയ കുടുംബം തുടങ്ങുവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കരുത്. വീട്ടിൽ ഭക്ഷണം വെക്കുന്നതാണ് ആവശ്യമെങ്കിൽ ഒരു സെർവെന്റിനെ ആണ് തേടേണ്ടത്. സ്വന്തം മാതാപിതാക്കളെ വേർപിരിയാൻ സാധിക്കാത്തവർ വിവാഹിതരാകരുത്.

    • @bonykurian5001
      @bonykurian5001 5 ปีที่แล้ว

      Hahsha

    • @shahanazpm4518
      @shahanazpm4518 4 ปีที่แล้ว +1

      ഗുഡ് മല്ലിക മേം വെരി വെരി ഗുഡ്

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว +2

      But at present most of the parents are getting their children marry only for satisfaction of the relatives and society. No one wants to know what he/she needs in their life.

  • @user-je4eg6zg8q
    @user-je4eg6zg8q 7 ปีที่แล้ว +59

    വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ മറ്റുള്ളവരുമായി (മാതാപിതാക്കൾ ഉൽപടെ ) പങ്ക് വെച്ചാൾ 85% ഫാമിലിയും കോടതി കയറേണ്ടി വരും

    • @Zeira111
      @Zeira111 3 ปีที่แล้ว +5

      Pangu vekyathirunnal palarum "uthraye" pole aakum.

    • @user-rw3wp3nw1x
      @user-rw3wp3nw1x 2 ปีที่แล้ว

      കറക്ട്

    • @Radhika-xw8nf
      @Radhika-xw8nf 9 หลายเดือนก่อน

      മിണ്ടാതെ മിണ്ടതെ മൂരി ചത്തു.എന്ന് ഒരു ചൊല്ല് ഉണ്ട്.

  • @nasarnasarp376
    @nasarnasarp376 4 ปีที่แล้ว +38

    കുട്ടികൾക്ക് വേണ്ടി പലരും ജീവിയ്ക്കുന്നു

    • @user-qk2zu3cv6m
      @user-qk2zu3cv6m 3 ปีที่แล้ว +1

      അതെ

    • @ponnachageorge5059
      @ponnachageorge5059 2 ปีที่แล้ว

      Ga lo r😋😋😋😋😋😋😋☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

    • @ponnachageorge5059
      @ponnachageorge5059 2 ปีที่แล้ว

      Lo

    • @kuriakosekuriakose3708
      @kuriakosekuriakose3708 2 ปีที่แล้ว +1

      അത് പലരും മക്കളെ ഓർത്തു സഹിച്ചു ജീവിക്കുകയാണ് അവർ പറയുന്നതുപോലെ എല്ലാ സ്ത്രീകൾക്കും വേണ്ടെന്നുവച്ച തള്ളിക്കളയാൻ പറ്റില്ല കുടുംബക്കാരെ ഓർക്കണം മക്കളുടെ ഭാവിയെ ഓർക്കണം ഇതെല്ലാം ഓർത്തിട്ട് സഹിക്കുന്നത് ഒരു സ്ത്രീ മാത്രമാണ് പുരുഷൻ അവന്റെ ആധിപത്യം സ്ത്രീയെ മേലെ സ്ഥാപിച്ചെടുക്കാൻ ഇന്ന് ഞാൻ ഒരു അമ്മയാണ് ഒരു ഭാര്യയാണ് 67 വയസ്സുണ്ട് ഇന്നും എനിക്ക് എന്റെ ജീവിതം ഇന്ന് കഷ്ടപ്പാട് എന്റെ ഭർത്താവിന് ഉണ്ട് പ്രായം പക്ഷേ ഇന്നും ഒരു ഭാര്യയോട് കാണിക്കുന്ന യാതൊരു സ്നേഹം ഇല്ല അതേ സ്ഥിതി തന്നെയാണ് എന്റെ മക്കൾക്കും പലപ്പോഴും ആ അവളും പറയും എന്തിനാ ഇങ്ങനെ ഒരു ജീവിതം പക്ഷേ അവിടെ ചോദ്യചിഹ്നം മക്കളാണ്

  • @soniaantony8276
    @soniaantony8276 7 ปีที่แล้ว +9

    Whether a boy or a girl please don't get married by compelling parents or someone or what society thinks...
    Find out yourself Am I matured for this? or Am I ready for this mentally and physically?......if not... ignore it...marriage is not a basic goal for living.....
    Unhealthy marriage devastating kids life...So please don't do it if you are not ready.
    There is no point of dominance..Believe in Equality....

  • @johnsonvarghese4668
    @johnsonvarghese4668 4 ปีที่แล้ว +3

    ആദ്യകാലങ്ങളിൽ പുരുഷനും സ്ത്രീയും ഒന്നുചേർന്നാണ് വേട്ടയാടിരുന്നത്. അരാജകത്വം ആയിരുന്നു അന്ന്. അരാജകത്വത്തിൽ നിന്ന് പെണ്ണിന് വേണ്ടി കൈയൂക്കുള്ളവൻ രാജാവായി. പെണ്ണായിരുന്നു സ്വത്ത്. രാജാവിന്റെ അഥവാ ഗോത്രത്തലവന്റെ പ്രകൃതി ഭയം ദൈവങ്ങളെ സൃഷ്ടിച്ചു. പിന്നീട് അദ്ദേഹം പെണ്ണിനുവേണ്ടി, അനുയായികളെ വരുതിയിൽ നിർത്താൻ ആ ദൈവഭയം ഉപയോഗിച്ചു. അങ്ങനെ തന്റെ രാജത്വം അയാൾ ഉറപ്പിച്ചു.
    കൂടുതൽ പെണ്ണുള്ളവൻ രാജാവ്. ആ സ്വത്തിനു വേണ്ടി പുരുഷന്മാർ തമ്മിൽ യുദ്ധം ഉണ്ടായി. അങ്ങനെ ചേരിതിരുവുകൾ മനുഷ്യകുലത്തിൽ വന്നു, ഗോത്രങ്ങൾ ഉണ്ടായി. തുടർന്ന് ഗോത്ര യുദ്ധങ്ങളും യുദ്ധത്തിന് വേണ്ടി പടയാളികൾ ഉണ്ടായി.
    പിന്നീട് മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങി. അതോടെ പെണ്ണ് വീട്ടിരിലിക്കാൻ തുടങ്ങി. കൃഷിയുടെ കാലഘട്ടം മുതൽ പുരുഷാധിപത്യം നിലവിൽ വന്നു. അങ്ങനെ പെണ്ണിനെക്കൂടാതെ മണ്ണിനും വേണ്ടി യുദ്ധം ആരംഭിച്ചു. പടയാളികളെ അഥവാ പുരുഷനെ മെരുക്കാൻ വേണ്ടി രാജാവ് മതത്തെ സൃഷ്ടിച്ചു. മതം രാജാവിൽ ദൈവത്തെയും പുരോഹിതനെയും സൃഷ്ടിച്ചു. രാജാവ് പടയാളികളെ സന്തോഷിപ്പിക്കാൻ വേശ്യകളെ സൃഷ്ടിച്ചു. സമാധാനമായിരിക്കുന്ന നേരത്ത് പെണ്ണിനുവേണ്ടി പുരുഷന്മാർ തമ്മിൽ തല്ലി മരിക്കാതിരിക്കാൻ രാജാവും പുരോഹിതനും മതവും ചേർന്ന് വിവാഹം നടപ്പിലാക്കി. അതായത് പുരുഷനെ മെരുക്കാനാണ് വിവാഹം. മതം പുരുഷാധിപത്യം സൃഷ്ടിച്ചു.
    മതം കൊണ്ടും ദൈവഭയം കൊണ്ടും തളച്ചിട്ടിരിക്കുന്നവരാണ് പുരുഷന്മാർ. മതത്തിനും രാജാവിനും വേണ്ടി കുട്ടികളെ ജനിപ്പിക്കാനായാണ് പുരുഷനെ തളച്ചത്. പകരം രാജാവും മതവും അവന് സ്ത്രീക്ക് മുകളിൽ ആധിപത്യം നൽകി. അടിമത്വം സ്വഭാവം മതം സ്ത്രീകളിൽ അടിച്ചേല്പിച്ചു. സ്ത്രീകൾക്ക് സ്വതന്ത്ര വിദ്യാഭ്യാസം മതം നിരാകരിച്ചു. പരിധിയില്ലാത്ത സ്നേഹം, രുചി വൈവിധ്യമുള്ള ഭക്ഷണം, ഉപാധികളില്ലാത്ത ലൈംഗികത ഇതൊക്കെ ലഭിക്കുന്ന പുരുഷനെ വിവാഹത്തിൽ മെരുങ്ങിയിരിക്കൂ. ഇല്ലങ്കിൽ അസ്വസ്ഥനാകും. കാരണം അവനിൽ ആ പഴയ ഗോത്രത്തലവൻ അഥവാ രാജാവുണ്ട്. അവസരം കിട്ടിയാൽ അവൻ തടവുചാടും. വിവാഹത്തോടെയാണ് പുരുഷൻ തന്റെ കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. അങ്ങനെ അവൻ തന്റെ കുഞ്ഞുങ്ങളെ സ്നേഹിച്ച് തുടങ്ങി. അതുവരെ തന്റെ നിലനിൽപ്പിനും സ്വാർത്ഥതയ്ക്കും വേണ്ടിയുള്ള സ്നേഹമായിരുന്നു.
    കൃഷിക്ക് മുൻപ് പുരുഷനും സ്ത്രീയും ചേർന്നാണ് വേട്ടയാടിയിരുന്നത്. അതായത് ജോലി ചെയ്തിരുന്നത്. ഇന്ന് ആ കാലഘട്ടം വന്നു. സ്ത്രീയും പുരുഷനും ഒന്നിച്ച് ജോലി ചെയ്ത് തുടങ്ങിയിരിക്കുന്നു. അപ്പോൾ പുരുഷാധിപത്യം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അപ്പോൾ പുരുഷനും സ്ത്രീയും വേറെ ഇണകളെ അന്വേഷിച്ച് തുടങ്ങി. വിവാഹവും അത് നൽകുന്ന ഉത്തരവാദിത്വങ്ങളും ഇല്ലാതായി. അവർ അവനവനിലേക്ക് ചുരുങ്ങിത്തുടങ്ങി, പങ്കുവയ്ക്കൽ ഇല്ലാതായി, പകരം പഴയ വന്യജീവിയിലേക്ക്; അരാജകത്വത്തിലേക്ക് പോയിത്തുടങ്ങി.
    മതം അതിന്റെ വെറി മൂലം ജീർണ്ണിച്ചു. ഒരോ മതത്തിനും മറ്റൊരുവന്റെ ദൈവം പിശാചാണ്. മതത്തെ എതിർക്കുന്നവരെല്ലാം പിശാചും അനുകൂലിക്കുന്നവർ ദൈവവുമായി മതം വ്യാഖ്യാനം ചെയ്തു. അങ്ങനെ മതദൈവങ്ങളുടെ യുദ്ധപ്രിയത ആളുകളിലേക്ക് മതം കുത്തിവയ്ച്ചു. അവസാനം മനുഷ്യൻ അവന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് തോന്നിയപ്പോൾ, മതത്തെ നിരാകരിച്ചു. ഒപ്പം ദൈവത്തെയും. അതോടെ മതം സൃഷ്ടിച്ച വിവാഹവും ചോദ്യ ഛിന്നമായി.
    ഈ അവസ്ഥകൾ മനസ്സിലാക്കാതെ നാം വിവാഹ മോചനത്തിന്റെ കാരണങ്ങളും അന്വേഷിച്ച് ചർച്ചയുമായി നടക്കുന്നു.

    • @palyuppumparambil6575
      @palyuppumparambil6575 3 ปีที่แล้ว

      പെണ്ണ് അവിഹിതം നടത്തിയാൽ ഭർത്താവ് എന്ത്‌ ചെയണം ?

  • @ttsakaria7966
    @ttsakaria7966 7 ปีที่แล้ว +15

    When life is too short, if a couple finds it difficult to cope up with the existing wedlock, let them part ways and pursue other means. Religious leaders should not poke their nose here.

  • @noufal_mech123sanu7
    @noufal_mech123sanu7 5 ปีที่แล้ว +5

    ഒന്നാം ക്ലാസ്സ് മുതൽ കുടുംബം എന്തെന്ന് എന്തുകൊണ്ടു കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തികൂട? ഇൻട്രാക്ഷൻ ലാബ് ഉദാഹരണങ്ങളിൽ കൂടി നല്കാം. ഓരൊ കുടുംബ വ്യക്തിയുടെയും മൂല്യം ചെറുതി ലെ മുളച്ചു വന്നാൽ സമാധാനത്തിന്റെ ഉറവിടം സ്വന്തം ഹൃദയം തന്നെ എന്നു മനസ്സിലാകും. ജീവതത്തിൽ സത്യം പറയൽ, കാരുണ്യം ചെറുതിലെ തുടങ്ങുമ്പോൾ കൈത്താങ്ങായി ആരും ഉണ്ടാകും. ചെറുപ്പ കാലങ്ങളിൽ ഉള്ള ശീലം മറക്കമൊ മനുഷ്യനുള്ള കാലം. പ്രത്യേക വിഷയങ്ങളിൽ ബുദ്ധി കൂടിട്ടുണ്ട്. പക്ഷെ സ്നേഹത്തിന്റെ കരുതൽ ബുദ്ധി കുറഞ്ഞു തുടങ്ങി . ആദ്യം ഉമ്മയെ / വാപ്പയെ നോക്കണം. അവരെ നോക്കാനുള്ള മനസ്സുള്ളപ്പോൾ ഭാര്യയും മനസ്സിലാക്കണം അവരെയും നാളെ നോക്കുമെന്ന്

  • @sp.mp.m904
    @sp.mp.m904 4 ปีที่แล้ว +12

    എല്ലാറ്റിനും പരിഹാരം പണം
    😢😢😢😢😢😢

    • @itsmedevil4005
      @itsmedevil4005 3 ปีที่แล้ว +1

      യെസ് പണമില്ലാത്തതുകൊണ്ട് ജീവിതം നശിച്ചവനാണ് ഞാൻ

  • @varghesemathai504
    @varghesemathai504 2 ปีที่แล้ว +2

    "എവിടെ സ്നേഹം അവസാനിക്കുന്നുവോ അവിടെ നിയമം ആരംഭിക്കുന്നു." തുടക്കംതന്നെ കല്ലുകടിയാണ് സർ. ലിഖിതമോ അലിഖിതമോ ആയിട്ടുള്ള നിയമങ്ങൾക്ക് വിധേയമല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. യഥാർത്ഥത്തിൽ "നിയമാധിഷ്ഠിതമാകുമ്പോഴാണ് സ്നേഹം മാത്രമല്ല, സർവവും പൂർണമാകുന്നത്". (John14:15,15:10).

  • @faisaljaleelkollam2149
    @faisaljaleelkollam2149 7 ปีที่แล้ว +8

    Noorbina rasheed supper

  • @mohamedmansoormohamed6010
    @mohamedmansoormohamed6010 7 ปีที่แล้ว +13

    നിസ്സാര കാര്യത്തിന് പിണങ്ങുക . അത് ഒരു ഈഗോ ആയി തീരുന്നു രണ്ടു പേരും തോൽക്കാൻ തയ്യാറല്ല. അതിനു സപ്പോര്ടിനു രണ്ടു പേരുടെയും അമ്മമാർ ആണ്. കൂടുതൽ കാര്യങ്ങൾ വഷളാകുന്നതും. വരന്റെ കഴിവ് കേടാണ് കൂടുതൽ പ്രശ്നങ്ങൾ ക് കാരണം. തെറ്റും ശെരിയും മനസ്സിലാക്കി തീരുമാനം എടുക്കാൻ ഉള്ള വിവേകം ആണിനുണ്ടാവണം. അങ്ങനെ യാണെങ്കിൽ 90%പ്രശ്നങ്ങൾ സോൾവ് ആകും.

    • @rasheedk9699
      @rasheedk9699 6 ปีที่แล้ว

      Mohamed Mansoor Mohamed

    • @minimanoj7193
      @minimanoj7193 4 ปีที่แล้ว

      Correct

    • @shahanazpm4518
      @shahanazpm4518 4 ปีที่แล้ว

      ഗുഡ്

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 ปีที่แล้ว +1

      Nanba🙏.... എന്റെ മാരേജ് ആരേജ്ഡ് മാരേജ് ആണ്. കല്യാണത്തിന് മുൻബ് പെണ്ണ് ഒന്നും പറഞ്ഞില്ല കല്യാണം കഴിഞ്ഞതിനുശേഷം വിട്ടിൽ വന്നു തൊടാനോ മുട്ടാനോ സമ്മതിക്കുനില്ല ചോദിച്ചപ്പോൾ "ഞൻ വേറെ ഒരാളുമായി ബന്ധപേട്ടിടുണ്ട് " എന്ന് പറഞ്ഞു nanba ഇത് എന്റെ തെറ്റാണോ? (ഇപ്പോ പഴയപെണുങ്ങൾ അല്ല nanba പ്രാക്ടികൽ കഴിഞ്ഞ് ആണ് ബുരിഭാഗം കുട്ടികളും കോളേജിൽ നിന്നും ഇറങു ന്നത്). ഇത് എന്റെ അനുഭവം ആണ് എല്ലാ ആൺകുട്ടികളും സുഷിക്കുക......ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ് ഞാൻ ഒരുമ കനെ ഒള്ളൂ അമ്മക്ക് പെണ്ണ് ഫുൾ ടൈം ആലോചന ആണ് പെണ്ണ് നാലുമാസം കുടയിരുന്നു ഒന്നും പറയാതെ ഇറങ്ങിപോയി ഞാൻ ഒരുപാട് വിളിച്ചു വന്നില്ല. വിട്ടിൽ അമ്മക്ക് തീരെ സുഖം ഇല്ല ലാസ്റ്റ് ഡിവഴ്സിന് കൊടുത്തു..... എന്റെ തെറ്റാണോ nanba.....? (മച്ചാന്മാരെ സുഷിച്ചോ!) 8592830682 കിഷോർ

  • @Mrtribru69
    @Mrtribru69 6 ปีที่แล้ว +6

    Mallika teacher is right. I agree. If a marriage does not work for long term...why ruin lives, being together for the sake of the people around. Nobody has to submit and be a doormat to anybody...whether a man or a woman. My aunty is separated from her husband after 40 years living together in marriage! I wonder why they wasted so many years of each other, when they were so unhappy being together?!

    • @richardv9648
      @richardv9648 3 ปีที่แล้ว

      How is it a waste. Your Aunty enjoyed the life with a man for many years.

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว

      @@richardv9648 how do you know that?

    • @muhammadmusthafa3672
      @muhammadmusthafa3672 2 ปีที่แล้ว

      Vatydis

  • @noufal_mech123sanu7
    @noufal_mech123sanu7 5 ปีที่แล้ว +14

    ഇവിടെ ഒരു പാട് പേർ പല അഭിപ്രായങ്ങൾ എഴുതും. ഒരു മൂന്നാമനു ജീവിതത്തിൽ ഇടപെടാൻ കൊടുക്കാതെ നിന്നാൽ ഏത് പൊരുത്തക്കേടും അഡ്ജസ്റ്റ് ചെയ്തു പോകും.

    • @mrs3225
      @mrs3225 3 ปีที่แล้ว +1

      വളരെ ശരിയാണ് മൂന്നാമത് ഒരാൾ വന്നാൽ തീർന്നു

  • @SuperVipin85
    @SuperVipin85 7 ปีที่แล้ว +24

    .................മല്ലിക ടീച്ചര്‍ പൊളിച്ചു ....... .

  • @culturescafe
    @culturescafe 7 ปีที่แล้ว +7

    gokul I like your speach

  • @susanjohn3079
    @susanjohn3079 6 ปีที่แล้ว +11

    Mallika Teacher is absolutely right .

  • @nazranuhman9222
    @nazranuhman9222 7 ปีที่แล้ว +13

    I agree with Mallika!! Good points !!

    • @aadammahdi
      @aadammahdi 7 ปีที่แล้ว

      main point please.

    • @dileept.g8776
      @dileept.g8776 5 ปีที่แล้ว +1

      Mallika Madam is protecting herself, she wants to dominate all, see in this discussion, always she wants to speak, how her husband adjusted with her, my God....? She said she was at depression, that is because of her ego,.......

    • @sabithidea
      @sabithidea 4 ปีที่แล้ว

      No points koooi

    • @abdullahabdhulla2494
      @abdullahabdhulla2494 3 ปีที่แล้ว

      ദൈയവു ചൈതു ഇത്തരം പരിപാടികൾ നിർത്തിവെക്കുകയാണങ്കിൽ കുറേ വിവാഹമോ ജനം ഒഴിവായി കിട്ടും

  • @latheefshaikha193
    @latheefshaikha193 7 ปีที่แล้ว +11

    correct mallikamam👍

  • @meladious
    @meladious 5 ปีที่แล้ว +2

    Well said Adv.Nurbina.....

  • @AbdulAzeezAFZM
    @AbdulAzeezAFZM 4 ปีที่แล้ว +4

    Mallika mam.. 👍

  • @lukkuman809
    @lukkuman809 3 ปีที่แล้ว +3

    അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകൻ.

    • @Abhi-rg2wb
      @Abhi-rg2wb 2 ปีที่แล้ว

      Aanin streedhanavum 🧐

    • @lukkuman809
      @lukkuman809 2 ปีที่แล้ว

      @@Abhi-rg2wbസ്ത്രീധനം വാങ്ങാത്ത ആണുങ്ങളും ഉണ്ട്. പെണ്ണുങ്ങൾക്കാണെങ്കിൽ ഇപ്പോ സർക്കാർ ജോലി must ആണ് 😏

    • @Abhi-rg2wb
      @Abhi-rg2wb 2 ปีที่แล้ว

      @@lukkuman809 streedhanam vangatavar ennum valare churukkam matram. Etra dowry prohibition act kondu vannalum streedhanam matram mohich varunavar aan ennum adhikavum. Specially njan Tvmil ninn aan evide streedhanam mohich nadakunavar aan majorityum . ad government job anengilum private job anengilum ellam kanaka. 🥴

  • @nimbuselectronicstechnical783
    @nimbuselectronicstechnical783 5 ปีที่แล้ว +13

    ഒരു പെണ്ണിനെ കെട്ടിച്ച് വിട്ടാൽ അവൾ നല്ലതായി ജീവിക്കുന്നില്ല എന്ന് ബോദ്ധ്യാപെട്ടാലും പെണ്ണിന്റെ വീട്ടുകാരും നീയമവും അവൾക്ക് സപ്പോർട്ട് ചെയ്യുന്നതു കൊണ്ടാണ് ഇത്രയും വിവാഹ മോചനം ഇ കേരളത്തിൽ ഉണ്ടാകുന്നത് .അൻപത് വർഷങ്ങൾക്ക് മുൻപ് ഇത്രയും നീയമങ്ങളും സ്ത്രി വിമോചനവും ഇല്ലായിരുന്നു അതു കൊണ്ട് ഭാര്യയും ഭർത്താവും അടങ്ങി ഒതുങ്ങി ജീവിക്കുമായിരുന്നു. ഒരു വശത്ത് നിയമം സ്ത്രിയെ കയറുരി വിടുന്നു.എന്നിട്ട് മറുവശത്ത് പുരുഷന്റെ കൂടെ എന്തും സഹിച്ച് ജീവിക്കണമെന്നും പറയുന്നു. ഇതെന്ത് വിരോധാഭാസം. വിവാഹ മോചനം ആഗ്രഹിക്കുന്ന സ്ത്രിക്കും പുരുഷനും തുല്ല്യാ അവകാശവും തുല്ല്യാ നീതിയും നടപ്പിലാക്കുകയും കുട്ടികളെ വളർത്തുന്നതിൽ രണ്ട് പേർക്കും തുല്ല്യാ അവകാശം കൊടുപ്പിക്കുകയും ചെയ്ത് കഴിഞ്ഞാൽ ഒരു പരിധി വരെ ഇതിന് തടയിടാൻ കഴിയും. ഇവിടെ വിവാഹ മോചനം നടന്നാൽ പുരുഷൻ കൂടുതൽ നീയമക്കുരുക്കിലേക്ക് പോകുകയും സ്ത്രിക്ക് കൂടുതൽ സ്വതന്ത്രം കിട്ടുകയും ചെയ്യും എന്നുള്ള വിശ്വാസം ആണ് വിവാഹ മോചനത്തിന്റെ സൈക്കോളജി

  • @PTV9762
    @PTV9762 5 ปีที่แล้ว +1

    man and woman has different responsibilities and is mutually dependable..there is no question of upper-hand..let children live in peace..everybody has ups and downs..time changes..we have responsibility to society..

  • @vijeshv6316
    @vijeshv6316 7 ปีที่แล้ว +9

    Nurbina.Madam.ur.good.speach

  • @azalea271
    @azalea271 3 ปีที่แล้ว +3

    Mallika mam 👌

  • @nishapaul3469
    @nishapaul3469 5 ปีที่แล้ว +2

    Happy to see u again gokul. I'm nisha. Hope u remember me. Now I'm in dubai. I also got divorced after marriage and now I'm alone.

  • @samtsy7866
    @samtsy7866 3 ปีที่แล้ว

    വിവാഹം പവിത്രമായ ഒരു ബന്ധമാണ്. സ്വാർത്ഥ, സങ്കുചിത താല്പര്യം വിവാഹ ബന്ധങ്ങൾ വഷളാ ക്കുന്നു. അടിച്ചേല്പിക്കപ്പെടുന്ന വിവാഹം നിലനിൽക്കുന്നതല്ല. പരസ്‌പരം പൊരുത്തപ്പെടാത്ത ബന്ധങ്ങൾ വിവാഹ മോചനത്തിൽ
    കലാശിക്കുന്നു

  • @sarusworld7811
    @sarusworld7811 3 ปีที่แล้ว +3

    Its better living together

    • @richardv9648
      @richardv9648 3 ปีที่แล้ว +1

      No. Its better being single. I was married to a Kerala woman. It didnt work out. Her ego was too high.

  • @anc6703
    @anc6703 5 ปีที่แล้ว +5

    marriage is not tolerance...

  • @arunkumars2275
    @arunkumars2275 5 ปีที่แล้ว +2

    Adv noorbina madam u said it right point

  • @johnyanthony2999
    @johnyanthony2999 3 ปีที่แล้ว +4

    ഇത് നമ്മുടെ 24 മൊട്ട അല്ലെ 😂❤️

  • @fishanumar3862
    @fishanumar3862 6 ปีที่แล้ว +7

    കേരളത്തിൽ വിവാഹമോചനം മാത്രം അല്ല , ആത്മഹത്യയും കൂടുതലാണ്. അതും നമ്മക്ക് പോസിറ്റീവ് ആയി എടുക്കാം. എന്താ മല്ലിക ടീച്ചറെ. ചില നന്മയ്ക്കു വേണ്ടി നമ്മൾ പലതും സഹിക്കേണ്ടി വരും. അതു കൂടുതൽ നന്മയും സന്തോഷവും ലഭിക്കാനാണ്. വിവാഹം കൂടുതൽ സന്തോഷം ചില ചെറിയ adjuസ്tment ഒക്കെ വേണ്ടി വരും.

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว +4

      Ee paranja adjustment tanneyaan palareyum atmahatyelekyum kutikond pogunat.

    • @rafganat6458
      @rafganat6458 2 ปีที่แล้ว +1

      ഡിവോഴ്സ് ആവുന്ന സ്ത്രീയെ കാണുമ്പോൾ അഡ്ജസ്റ്റ് ചെയ്യാത്തവൾ എന്ന് സമൂഹം പറയും എന്ന് പേടിച്ചിട്ടാണ് പലരും സഹിച്ചു ജീവിക്കുന്നത്. അവസാനം ആത്മഹത്യ ചെയ്യുന്നത് വരെ ആരും ഒന്നും അറിയുന്നില്ല. അഡ്ജസ്റ്റ് ചെയ്യാതെ ഒരു വീട്ടിൽ ജീവിക്കാൻ പറ്റില്ല എന്നറിയാത്തവർ അല്ല ആരും, ആത്മണിന്ദ തോന്നുന്ന ഘട്ടം എത്തുമ്പോൾ പുറത്ത് കടക്കാൻ ശ്രമിക്കും അല്ലാതെ അഡ്ജസ്റ്റ് ചെയ്യാൻ അറിയാത്തവർ അല്ലട്ടോ ഡിവോഴ്സ് ചെയ്യുന്നവർ.

  • @belikejesus906
    @belikejesus906 7 ปีที่แล้ว +1

    Do for others just what you want them to do for you. Luke:6:31

    • @icymonii7820
      @icymonii7820 7 ปีที่แล้ว

      vivaaham register. cheyyumbol
      counselling certificate nirbandhamaakkiyaal
      divorce kuraykkaam

    • @jprakash7245
      @jprakash7245 7 ปีที่แล้ว

      bullshit... that is a basic manner. There is no point in giving credits to bible for that.

  • @transformation1736
    @transformation1736 3 ปีที่แล้ว +8

    മല്ലിക you are great👍😍

  • @pradeepsiva392
    @pradeepsiva392 ปีที่แล้ว

    ഡിവോഴ്സ് aya ചേച്ചിയും. കുടുംബം കലക്കി അമ്മായിയമ്മയും. ഉണ്ടങ്കിൽ. ആ പെൺകുട്ടിയുടെ ജീവിതം പോക്കാനാണ്. കൂടെ അവളെ ജീവനായി കണ്ട ഭർത്താവിന്റെയും.

  • @madhusankaran9849
    @madhusankaran9849 5 ปีที่แล้ว +3

    Mallika medom paranjathane karyam.jeevithavasanamvare orale snehikkaan kashiyillatre..thalikettiyanekalum Sneham kooduthal annyanayanu kodukkuka allei,samoohathine oru kashchapade undakki kodukkuka medam..dhampathya jeevithathinte ketturuppu ...enthallei

  • @fazilkhan3624
    @fazilkhan3624 3 ปีที่แล้ว +1

    watching in 2020 dec

  • @nisharnk5973
    @nisharnk5973 5 ปีที่แล้ว +1

    Gokul last coment super.criminal case file cheyth family muzuvanum courtil um jail um poyi .pinne enth compromise.ella family courtil um ithanu avastha.

  • @PTV9762
    @PTV9762 5 ปีที่แล้ว +3

    Most of divorce are due to others..

  • @lachukichulachukichu1237
    @lachukichulachukichu1237 4 ปีที่แล้ว +3

    Ee swbavam kond thanneya Mallika teacher ningalule kudumba jeevitham thagarnnath

    • @fuad3razi
      @fuad3razi 3 ปีที่แล้ว +3

      She is happy then what is ur problem?

  • @muhammedmoosankuttymuhamme6638
    @muhammedmoosankuttymuhamme6638 2 ปีที่แล้ว

    വിവാഹ ജീവിതം നയിക്കാൻ ഇഷ്ടമല്ലാത്തവർക്ക് കമ്പോളത്തിൽഇഷ്ടം പോലെ ആണിനേയും പെണ്ണിനെയും കിട്ടും വേണ്ടുവോളം രമിച്ചു അർമാദിക്കുക നാഴികക്ക് 40 വട്ടം സ്നേഹം സ്നേഹം എന്ന് വിളിച്ചുകൂവുന്നില്ലെസ്നേഹത്തിൻ്റെ അർത്തം എന്താണെന്നറിയുമോ കൊടുക്കുക- നൽകുക എന്നൊക്കെയാണ് അല്ലാതെ- തരി-കിട്ടുക എന്നല്ല

  • @shamlasuhail8286
    @shamlasuhail8286 6 ปีที่แล้ว +4

    mallika teachr suprbbbb

  • @peerukhannuisudeenisudeen1073
    @peerukhannuisudeenisudeen1073 7 ปีที่แล้ว +4

    Adv. MUBEENA RASHEED Good speech .

  • @drelixir3476
    @drelixir3476 8 หลายเดือนก่อน

    ഭർതൃ വീട്ടിലെ ആൾക്കാരുടെ over ഇടപെടലുകളും ദാമ്പത്യ ജീവിതം മുഷിപ്പിക്കുന്നുണ്ട് .പണ്ടത്തെ ജനറേഷനിലുള്ളവർ അതുപോലെ നീ ജനറേഷൻ ആവണമെന്ന് കരുതിയാൽ വളരെ കഷ്ടമാണ് aa veetyl ചെന്നുകേരുന്ന penninu😢😢😢

  • @zubairvt9932
    @zubairvt9932 4 ปีที่แล้ว +1

    കൂടുതൽ ആദർശവും തിയറികളും ഉൾക്കൊണ്ടു നടന്നാൽ ജീവിതം ഇങ്ങനെയൊക്കെ വരും. പഴയ കാലത്ത് അത്തരം ചിന്തകളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവർ സംത്സോഷത്തോടെ ജീവിച്ചു. (വയർ നിറച്ചു തിന്നാൻ കിട്ടുന്നതാണ് മെയിൻ കാരണം )

    • @AloneMusk20
      @AloneMusk20 4 ปีที่แล้ว +5

      പഴയ കാലത്ത്
      എന്ത് വന്നാലും സഹിച്ചു വിധി എന്നു വിചാരിച്ചു ജീവിക്കുക... എന്നാണ് പെണ്ണിന്റെ സ്റ്റാൻഡ്... ഇനി അതു നടക്കില്ല... പുരോഗതി ഉള്ള സമൂഹത്തിൽ divorse ഉണ്ടാകും.... സ്വാഭാവികം...

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว +1

      Pantate kalat satosham aano sahanam aano en oru survey nadati nok anungal ent cheytalum shamich nilkuna streegal aan pand enn streeye chavuti takaam enn chinda vit kalayu adaan nallat😏

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 ปีที่แล้ว

      👍👍👍👍👍

  • @sachusachu3860
    @sachusachu3860 2 ปีที่แล้ว

    Good Dr same

  • @siddeeqabu5274
    @siddeeqabu5274 6 ปีที่แล้ว +8

    മല്ലിക മാം സെൽഫിഷാണ്

    • @fuad3razi
      @fuad3razi 3 ปีที่แล้ว

      Great discovery

  • @arivukal5099
    @arivukal5099 3 ปีที่แล้ว

    ഈ അച്ചൻ മുരളി ഗോപി സ്റ്റൈൽ ആണന്ന് തോന്നിയവരുണ്ടോ?

  • @jjveerjp
    @jjveerjp 2 ปีที่แล้ว

    I agreed all ur thoughts but she just doesn't understand me and my family 😭😭😭😭😭

  • @unaisp2040
    @unaisp2040 6 ปีที่แล้ว +4

    Aaa mallika paraynathonnum mansilavnillallo daivame

    • @fuad3razi
      @fuad3razi 3 ปีที่แล้ว +3

      Open mind aanel manassilavum

  • @sachusachu3860
    @sachusachu3860 2 ปีที่แล้ว

    Mallika mem is good

  • @lachukichulachukichu1237
    @lachukichulachukichu1237 4 ปีที่แล้ว +1

    Mattullavar samsarikkunnathinnidayil kayari ningal samsarikkunnu theere kshamayilla njan Enna bhavam kooduthala ningalk

  • @jjveerjp
    @jjveerjp 2 ปีที่แล้ว

    Madam I want Devorice from my wife I tried my best in my life but no results tried again and again but no results my wife is not Reddy to understand my thoughts and my family what should I do 😭😭😭😭😭😭

  • @samtsy7866
    @samtsy7866 3 ปีที่แล้ว +1

    വിവാഹങ്ങൾ പോലീസ് സ്റ്റേഷൻ
    മുഘേനയാക്കിയാൽ വിവാഹ തട്ടിപ്പുകൾക് വിരാമമിടാൻ കഴിയും

  • @abdullahabdhulla2494
    @abdullahabdhulla2494 3 ปีที่แล้ว +2

    പെണ്ണിന് ആണിൻ്റെ ഒപ്പം എത്താനുലു ള്ളതിറ്തിയാണ് ഇത്തരം കാര്യം ങ്ങളിൽ എത്തിക്കുന്നതു് അതുകൊണ്ട് ഒരു ഇഞ്ച് താന്നു നിൽക്കുന്നത് ഒരു പാട് നല്ലതാണ്

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว +1

      Enit venam ninakokke onnum koodi chaviti taakan ennate kalat aa paranja agraham sabhalam agilla penungalk vivaram vach tudangi

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 4 ปีที่แล้ว +6

    മല്ലിക തികച്ചും പരാചയം

    • @fuad3razi
      @fuad3razi 3 ปีที่แล้ว +2

      Moulaviyekkal better aanu

  • @okok-xr1ro
    @okok-xr1ro 4 ปีที่แล้ว +4

    അവതാരകൻ തോൽവി ആണ് ട്ടോ.... 🤔

  • @bonykurian5001
    @bonykurian5001 5 ปีที่แล้ว +3

    Mallika very boring

  • @hussainhussain2488
    @hussainhussain2488 5 ปีที่แล้ว +17

    പെണ്ണ് നന്നായാൽ വീട് നന്നായി
    നാട് നന്നായി സമൂഹം നന്നായി
    പെണ്ണിന് വിദ്യാഭ്യാസം കൂടിയതാണ്
    കേരളത്തിൽ കൂടുതൽ കുടുംബം
    കുളമായിട്ടുള്ളത് പെണ്ണിന്റ അഹങ്കാരം അതാണ്‌ എനിക്ക് വിദ്യാഭ്യാസം ഉണ്ട് എനിക്ക് ജോലി ചെയ്തു ജീവിക്കാൻ പറ്റും എന്നെ
    പെണ്ണിന്റ അഹങ്കാരം

    • @AloneMusk20
      @AloneMusk20 4 ปีที่แล้ว +7

      ഒരു യുക്തിയും ഇല്ലാത്ത ഊള കമന്റ്‌... 😂

    • @akshaya6770
      @akshaya6770 4 ปีที่แล้ว +8

      Confidencine ningalude nattil ahankaram ennano vilikkunne

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +2

      Ayeeee ayyayyeee🤣🤣

    • @shmeemshamee388
      @shmeemshamee388 3 ปีที่แล้ว +1

      Iyyal eatha 🙄🙄🙄

    • @KishorKumar-rg8zp
      @KishorKumar-rg8zp 3 ปีที่แล้ว

      Supeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeer aliya..... 🙏🙏🙏🙏🙏🙏🙏🙏

  • @riyadhjalal9882
    @riyadhjalal9882 4 ปีที่แล้ว +3

    Mallika tholvi

    • @fuad3razi
      @fuad3razi 3 ปีที่แล้ว +2

      Athu thankalude manassinte rogam kondanu

    • @Abhi-rg2wb
      @Abhi-rg2wb 2 ปีที่แล้ว

      Ellam sahich ninn avasansm ketiyavanteyum ayalude vettukarudeyum peedanatil marichal aval punyatmav aano.

  • @shahidvakkayil
    @shahidvakkayil 7 ปีที่แล้ว

    Ithllaam sariyaakkan sakthamaaya mediation group undaakkikkude mediak?

  • @jprakash7245
    @jprakash7245 7 ปีที่แล้ว +6

    അയാളെ 'ഫാദർ' കുര്യൻ ന്ന് അരുൺ കുമാർ വിളിക്കരുതായിരുന്നു. :/

    • @umeribrahim1285
      @umeribrahim1285 7 ปีที่แล้ว

      mallika poye panienoke

    • @jprakash7245
      @jprakash7245 7 ปีที่แล้ว +1

      +Umer Ibrahim ... nee ninte sunnet work um nokkiyamathi.

    • @johnjosebd12
      @johnjosebd12 7 ปีที่แล้ว

      Johnprakash PP

    • @shareefth1196
      @shareefth1196 4 ปีที่แล้ว

      പിന്നെ എന്താണാവോ വിളിക്കേണ്ടത് തമ്പുരാനെ

  • @samkattungal9069
    @samkattungal9069 6 ปีที่แล้ว +2

    mgtow

  • @aadammahdi
    @aadammahdi 7 ปีที่แล้ว +3

    ബ്രദർ അരുൺ, ആൻഡ്‌ മല്ലിക, കണ്ടീഷൻ അല്ലാത്ത എന്തുണ്ട്‌ മനുഷ്യന്റെ സാമൂഹിക ജീവിത ത്തിൽ???
    ആ തെറ്റിദ്ധാരണയുടെ പുരത്ത്‌ കെട്ടിപ്പടുത്ത നിലപാടിനെന്തു പ്രസക്തി.

  • @anilBbalan
    @anilBbalan 4 ปีที่แล้ว

    gokul ningal bagyavananu

  • @mathewalex8800
    @mathewalex8800 2 ปีที่แล้ว

    When a girl is devoid of love and responsibility to her family and husband she wants to be seperated from her husband .this is because the need of husband after two children is limited but a lady needs finance to live a luxurious life. The society always put blame on husband and inlaws .here the wife comes in front with crocodile tears.this invite the interference of lady inlaws making the whole situation complicated courts now a days are understanding the hypocrisy of devilish people

  • @dianajermin1749
    @dianajermin1749 2 ปีที่แล้ว

    Reply

  • @annajoseph5640
    @annajoseph5640 5 ปีที่แล้ว +3

    Mallika mam you are correct.but Nurgeena ye eduthu purathu kalayan time aayi.she give a negative impact.avarude life ok aakumpol mattullavarude life ill abhiprayam parayan pattum.

  • @anju9202
    @anju9202 3 ปีที่แล้ว

    Mottaku mudiyondarnna kalam😄

  • @democraticvision97
    @democraticvision97 7 ปีที่แล้ว +2

    Maliga Communist Partyude Srtyaan?

  • @palyuppumparambil6575
    @palyuppumparambil6575 3 ปีที่แล้ว

    ഭാര്യ അവിഹിതം നടത്തിയൽ ഭർത്താവ് എന്ത്‌ ചെയണം

  • @ummerummerummer8131
    @ummerummerummer8131 5 ปีที่แล้ว +5

    മല്ലിക യെ പോ ലു ള്ള ആ ൽ ക് ഈ ച ർ ച്ചക്ക ർ ഹത ഇല്ല

  • @prasaanthb8800
    @prasaanthb8800 5 ปีที่แล้ว +5

    പാശ്ചാത്യ സംസ്കാരം ഇവിടെ നിരോധിച്ചാൽ മതി ഡിവോഴ്സ് താനെ കുറയും

    • @AloneMusk20
      @AloneMusk20 4 ปีที่แล้ว +8

      പെണ്ണിനെ അടിമയായി കാണുന്ന,
      പരിസരം വൃത്തി ആയി സൂക്ഷിക്കാൻ അറിയാത്ത,
      ഡ്രൈവിംഗ് manners എന്തെന്ന് പോലും അറിയാത്ത ഭാരതീയ സംസ്കാരം തന്നെ മതി അല്ലെ നമ്മുക്ക്.. 😂😂

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว +2

      Payshachika samskarate atraky pedi aano

    • @Abhi-rg2wb
      @Abhi-rg2wb 3 ปีที่แล้ว +2

      @@AloneMusk20 🤣

  • @riyadhjalal9882
    @riyadhjalal9882 4 ปีที่แล้ว +1

    Accountability illa

  • @fakruddinck1904
    @fakruddinck1904 5 ปีที่แล้ว

    P

  • @lukkuman809
    @lukkuman809 3 ปีที่แล้ว +1

    സാമ്പത്തിക വിദഗ്ത ഡിവോഴ്‌സിന് ശേഷം ഫെമിനിസ്റ്റ് ആയെന്നു തോന്നുന്നു.

  • @icymonii7820
    @icymonii7820 7 ปีที่แล้ว

    sharing caring adjuset

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 4 ปีที่แล้ว +2

    കുഡുമ്പ്രംകലക്കിയ മല്ലികയെ ഈ ചർച്ചയിൽ വിളിച്ചത് ഒരിക്കലും ശരിയായില്ല

  • @rasaqmanjerirasaqmanjeri1422
    @rasaqmanjerirasaqmanjeri1422 7 ปีที่แล้ว

    onnu phoppah Tooriyal charcha pathiyal charcha...