ഇതാണ് സമസ്തയുടെ മുത്ത് ഇങ്ങനെ സുന്നത്ത് ജമാഅത്ത് വെട്ടി തുറന്നു പറയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ഇങ്ങനെയുള്ള പണ്ഡിതന്മാർ ഇനിയും സമസ്തയിൽ വരണം അല്ലാഹുവേ ആരോഗ്യത്തോടെ കൂടെയുള്ള ദീർഘായുസ്സ് നൽകേണമേ
മാഷാ അള്ളാ ഈ മൊതല് ഇത്രയും കാലം എവിടെ യായിരുന്നു ആവശ്യം വരുന്ന സമയത്ത് ഉമ്മത്തിനെ സംരക്ഷിക്കാൻ അല്ലാഹു ചില ആളുകളെ നിയോഗിക്കും ഇതുപോലെത്തെ ഉസ്താദുമാരെ അല്ലാഹു ഇസ്സത്ത് ആരോഗ്യവും ദീർഘായുസ്സും ഹിമ്മത്ത് നൽകി അനുഗ്രഹിക്കട്ടെ
ഇങ്ങനെ യാവനം ഒരു പണ്ഡിതൻ. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കി കൊടുക്കാൻ ഒരു പണ്ഡിതന് കഴിയണം. ഇതാണ് യഥാര്ത പണ്ഡിതൻ. ഇതുപോലൊത്ത ഒരുപാട് പണ്ഡിതർ നമുക്ക് ഉണ്ടാവട്ടെ...ആമീൻ.
മൗലാനാ നജീബുസ്താദിനെ പോലെ രാഷ്ടീയം നോക്കാതെ സത്തു o തുറന്ന് പറയാൻ സമസ്തക്കാരും തയ്യാറായി: അൽഹംദുലില്ല ഇനി സുന്നികൾ ഒന്നിച്ച് വഹാബിയെ നേരിടാം വഹാബിസം എന്ന തടിച്ച രണ്ട് വാള്യങ്ങളും നജീബുസ്താദ് എഴുതിയത് സർവ്വ സുന്നികളും വായിച്ചാൽ ഒരാൾക്കും സുന്നി യെ പിടിക്കാനാകില്ല
ഇതുപോലെയുള്ള ആലിമീങ്ങളെ നൽകി അല്ലാഹു ഈ ഉമ്മത്തിനെ സഹായിക്കട്ടെ ഖിയാമം നാൾ വരെ. ആമീൻ യാ റബ്ബൽ ആലമീൻ🤲
ഇതാണ് സമസ്തയുടെ മുത്ത് ഇങ്ങനെ സുന്നത്ത് ജമാഅത്ത് വെട്ടി തുറന്നു പറയുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ഇങ്ങനെയുള്ള പണ്ഡിതന്മാർ ഇനിയും സമസ്തയിൽ വരണം അല്ലാഹുവേ ആരോഗ്യത്തോടെ കൂടെയുള്ള ദീർഘായുസ്സ് നൽകേണമേ
അല്ലാഹുവേ ഞങ്ങളെ സമസ്തയുടെ നേതാക്കന്മാരുടെ കൂടെ നിർത്തണേ അള്ളാജിഫ്രി മുത്തുകോയ തങ്ങൾ കുo ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ
Padachavane khuraafikalude koottathil ulpedutharuthe
എത്ര മനസ്സിലാകുന്ന എത്ര എളുപ്പം മനസ്സിലാകുന്ന രൂപത്തിലാണ് ഈ ഉസ്താദിനെ നമുക്ക് ദീനിനെ പറഞ്ഞു തരുന്നത് അനുസരിക്കു മക്കളേ
മാഷാ അള്ളാ ഈ മൊതല് ഇത്രയും കാലം എവിടെ യായിരുന്നു ആവശ്യം വരുന്ന സമയത്ത് ഉമ്മത്തിനെ സംരക്ഷിക്കാൻ അല്ലാഹു ചില ആളുകളെ നിയോഗിക്കും ഇതുപോലെത്തെ ഉസ്താദുമാരെ
അല്ലാഹു ഇസ്സത്ത് ആരോഗ്യവും ദീർഘായുസ്സും ഹിമ്മത്ത് നൽകി അനുഗ്രഹിക്കട്ടെ
അസലാമു അലൈക്കും ജനങ്ങളെ ഇതാണ് നമ്മുടെ വഴികാട്ടി വഴികാട്ടി അല്ലാഹുവിൻറെ ദീൻ പറയുന്നവരാണ് നമ്മുടെ വഴികാട്ടികൾ
ആദർശധീരൻ. ആരെയും ഭയക്കാത്ത ദീനിന്റെ കാവൽ ഭടൻ. അല്ലാഹു ദീർഘായുസ് നൽകട്ടെ. ആമീൻ
കേരള മുസ്ലിംങ്ങൾ സമസ്ത യുടെ കൂടെ ഉണ്ട്...അത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിയറവ് വെക്കില്ല...
اللهم ايد عبد السلام باقوي بروح القدس اي جبريل عليه السلام
ഇതെന്താ ജിബ്‌രീൽ ഇയാൾക്ക് വേണ്ടി വരും എന്നോ
@@ayishaayishu3690 امين يا رب العالمين
@@ayishaayishu3690 امين يا رب العالمين
ഇങ്ങനെ യാവനം ഒരു പണ്ഡിതൻ. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കി കൊടുക്കാൻ ഒരു പണ്ഡിതന് കഴിയണം. ഇതാണ് യഥാര്ത പണ്ഡിതൻ.
ഇതുപോലൊത്ത ഒരുപാട് പണ്ഡിതർ നമുക്ക് ഉണ്ടാവട്ടെ...ആമീൻ.
സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും ആദർശം വെട്ടിത്തുറന്ന് പറ്റയുന്ന പണ്ഡിതർക്ക് പ്രചോദനം. സമസ്തയുടെ സ്ഥാപിത ലക്ഷ്യ നിർവ്വഹണം വൈകിയെങ്കിലും നടപ്പിലാക്കുന്ന ഉസ്താദിന് അല്ലാഹു ഹിമ്മത്തും ആരോഗ്യവും ദീർഘായുസും പരലോക മോക്ഷവും നൽകട്ടെ.. ആമീൻ
ഇതാണ് എന്റെ സമസ്ത
മാഷാഅല്ലാഹ് ❤❤♥️😘
Alhamdulillah.
🌹🌹🌹🌹🌹👍
ആമീൻ,,
സുന്നത്ത് ജമാഅത്ത് ഇവിടെയും ആർജവത്തോട് പറയണം.
നമ്മുടെ ഖാളിയെ തിരുത്താൻ പറ്റില്ലെങ്കിൽ വിട്ടുവീഴ്ച പറ്റുമോ ഉസ്താതെ..
സമസ്തയെ പിളർത്താൻ മൗദൂദി മീഡിയ കൾ മുന്നിൽ നിന്ന് ശ്രമിക്കുന്നുണ്ട്
ഖാ സിമി പറഞ്ഞതും ഇത് തന്നെ 👍
❤❤❤
🔥🔥🔥
ബിദ്അത്ത് എന്നാൽ ദീനിൽ ഇല്ലാത്തതു കുട്ടി ചേർക്കൽ അല്ലേ?
ഖളിയെ തിരിത്തുക ആദ്യം...
മൗലാനാ നജീബുസ്താദിനെ പോലെ രാഷ്ടീയം നോക്കാതെ സത്തു o തുറന്ന് പറയാൻ സമസ്തക്കാരും തയ്യാറായി: അൽഹംദുലില്ല ഇനി സുന്നികൾ ഒന്നിച്ച് വഹാബിയെ നേരിടാം വഹാബിസം എന്ന തടിച്ച രണ്ട് വാള്യങ്ങളും നജീബുസ്താദ് എഴുതിയത് സർവ്വ സുന്നികളും വായിച്ചാൽ ഒരാൾക്കും സുന്നി യെ പിടിക്കാനാകില്ല
സമസ്ത ഉണ്ടായത് ഒരു ഭാഗ്യം അല്ലങ്കിൽ നമ്മുക്ക് എന്ത് നിലപാട് ആണ് ഉണ്ടാവുക ഇരുട്ടിൽ പെട്ട ആടുകുട്ടിയെ പോലെ ആയിരിക്കും
ഷാജി യെ സൂക്ഷിക്കുക
ലഡ്ഡു
നിങ്ങൾ ഇതുവരെ എന്തേ പറയാതിരുന്നു
❤
ബിദ്അത്ത് ആണ് നേർച്ച 😅
പുതിയങ്ങാടി നേർച്ചക്ക് ആന വിരണ്ടു അതിനെ പറ്റി പറയൂ....
പുതിയങ്ങാടി നേർച്ചയും ഇസ്ലാമും തമ്മിൽ ബന്ധമില്ല നേര്ച്ഛയുടെ പേരിൽ കാണിച്ചു കൂട്ടുന്ന പേക്കുത്തുകൾ സുന്നികളുടെ മേലെ കെട്ടി വെക്കരുത്
പേര് സുന്നി കമ്മറ്റി. പക്ഷേ റോള് കുറു ക്കൻ്റേത്.പറയിപ്പിക്കാൻ
ഈ ഷാഫി ഇമാം ബുർദ ചൊല്ലിയോ? മൗലിദ് ഓതിയോ? റാത്തീബ്. ചൊല്ലിയോ? ഖുത്ബിയ്യത്? മാലകൾ???
ആദ്യം അഹങ്കാരം ഒഴിവാക്കി സത്യ സന്ധമായി ദീൻ പടിക്ക്... അപ്പൊ മനസ്സിലാവും
ഇതല്ലാം മൈക്കിൻ്റെ മുന്നിൽ ഓരിയിട്ടാൽ പോര പ്രാവത്തികമാക്കണം പുറത്ത റങ്ങിയാൽ സമ്പത്ത് ജമാഅത്താകും
കേരളത്തിൽ മുസ്‌ലിംലീഗ് ആകാതിരുന്നാൽ മതി എന്നാൽ സുന്നി ആകും
ഇവൻ പറയുന്നത് കേട്ടാൽ എന്താണ് തോന്നുത്,,,, കമന്റ് ചെയ്യുക
❤❤❤❤
❤❤❤
❤❤❤❤❤