കുഞ്ഞാലനും കുഞ്ഞലവിയും തൗബക്ക് പോയ കഥ |കൂറ്റമ്പാറ ഉസ്താദ് |Kootambara Usthad |MalayalamIslamicSpeech

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
    ► WhatsApp Channel Link
    whatsapp.com/c...
    ►My Associated Channel Link
    -- / @sunnitv313
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

ความคิดเห็น • 125

  • @subaidashahid6888
    @subaidashahid6888 10 หลายเดือนก่อน +35

    ഉസ്താദിന് ദീർഘായുസ്സ് നൽകണേ റബ്ബേ

    • @AmmadCM-v8i
      @AmmadCM-v8i หลายเดือนก่อน

      😊😂

  • @hamzakutteeri4775
    @hamzakutteeri4775 ปีที่แล้ว +216

    ഞാൻ AP യുടെ ആളല്ല, എന്നാൽ ഈ ഉസ്താദ്നെ എനിക്ക് ഒരു പാട് ഇഷ്ട്ടം, പഠിക്കാനും ജീവിതത്തിൽ പകർത്താനും ഉപകരിക്കുന്ന നല്ല പ്രഭാഷണം, അള്ളാഹു ഉസ്താദിന് ദീർഘായസും ആരോഗ്യവും നൽകട്ടെ

    • @RafeeqKt-wr6pg
      @RafeeqKt-wr6pg ปีที่แล้ว +11

      ആമീൻ

    • @muhmmadihjaskt9332
      @muhmmadihjaskt9332 ปีที่แล้ว +6

      ആമീൻ 🤲

    • @marjanashareef1342
      @marjanashareef1342 ปีที่แล้ว +15

      പറയുന്നത് ആരാണ് എന്നതിലല്ല കാര്യം പറയുന്നത് എന്താണ് എന്നതിലാണ്. 😊

    • @raheemp.k7964
      @raheemp.k7964 ปีที่แล้ว +1

      10.10

    • @alikaniyala3047
      @alikaniyala3047 ปีที่แล้ว

      Masha allah
      ​@@marjanashareef1342

  • @HamzaMadampat
    @HamzaMadampat ปีที่แล้ว +37

    ഉസ്താദിന് അള്ളാഹു ആ ഫിയത്തുള്ള ദിർ ഖായ സ്തരണേ അള്ളാഹ്

  • @AzeezAzeez-f9r
    @AzeezAzeez-f9r ปีที่แล้ว +94

    എപ്പോഴും തമാശയിലൂടെ ദീൻ പഠിപ്പിക്കുന്ന ഉസ്താദ് അല്ലാഹു ആരോഗ്യമുള്ള ദീർഗ്ഗാ നൽ ഗട്ടെ ആമീൻ

  • @IshakMuhammad-sq8du
    @IshakMuhammad-sq8du 10 หลายเดือนก่อน +22

    ആഫിയത്തും ദി ർഗാ യുസും നൽ കട്ടെ ആമീൻ

  • @shoukathm8467
    @shoukathm8467 ปีที่แล้ว +28

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲

  • @kunjolktkl7314
    @kunjolktkl7314 10 หลายเดือนก่อน +27

    ഉസ്താദെ പാവം സൗദിയിൽ ജൈലിൽ കയുന റഹീം മിനെ എല്ലാവരും രക്ഷികണം😢😢😢😢

  • @ImthiyasImran
    @ImthiyasImran 9 หลายเดือนก่อน +14

    ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ യാ റസൂലുള്ള

    • @niflac.v2087
      @niflac.v2087 5 หลายเดือนก่อน +2

      😄😄😄😄😄😄👍🌹👍🌹🌹🌹🌹👍👍👍👍👍👍

  • @abdullakoyaa463
    @abdullakoyaa463 5 หลายเดือนก่อน +8

    السلام عليكم ورحمة للةوبركاته
    ഞാൻ ലക്ഷദ്വീപിൽ പെട്ട അഗത്തി ദ്വീപിൽ അ०ബർപ്പള്ളി എന്ന വീട്ടിൽ അബ്ദുള്ളക്കോയ ഹാജി എന്ന വൃത്തിയായി.
    മാശാഅള്ളാ ഉസ്താദിൻെറ വഅ്ള്ള് ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു. അള്ളാഹു മരണം വരെ നിലനിർത്തട്ടെ-ആമീൻ.
    ആഫിയത്തിലു० ആരോഗൃത്തിലുമുളള ദീർഘായുസ്സു० മഅ്ഫിറത്തു० കാമിലായ ഈമാനു० ഇരുലോകവിജയവു० നമുക്കു ०കുടു०ബാതികൾക്കു० ബന്ധുക്കൾക്കു० ഉസ്താദ്മാർക്കു० നെൽകി അനുഗ്രഹിക്കുമാറാവട്ടേ-ആമീൻ യാ റബ്ബൽ ആലമീൻ.
    ഉസ്ത്താദിൻെറ ദിവസേനയുള്ള ദുആകളിൽ എന്നേയു० കുടു०ബത്തേയു० ഉസ്താദ് മാരേയു० ഉൾപ്പടുത്തണ० എന്ന് വിശാലമായ ബഹ്റിൻെറ നടുക്ക് നിൽക്കുന്ന ഏഴ് കിലോമീററർ നീളവും ഒന്നര കിലോമീററർ വീതിയും ഉളള കടലുകളാൽ ചുററപ്പെട്ട ചെറിയ തുരുത്തിൽ നിന്നുമുള്ള ഈ എളിയവനേ മറക്കല്ലേ എന്നു० ഒാർമ്മപ്പെടുത്തുന്നു.
    السلام عليكم.

    • @KabeerK-kh8mj
      @KabeerK-kh8mj 3 หลายเดือนก่อน

      എനിക്ക് വേണ്ടി ദുആ ചെയണേ

    • @MuhammedKh-v1w
      @MuhammedKh-v1w 2 หลายเดือนก่อน

      ജങ്ങലിം. മറക്കരുതേ. ദുആ ചെയ്യണേ ഉസ്താദേ

  • @sajithap290
    @sajithap290 10 หลายเดือนก่อน +7

    MaashaAllah

  • @shaheeda3400
    @shaheeda3400 10 หลายเดือนก่อน +4

    ماشاء الله... 🤲

  • @HamzaMadampat
    @HamzaMadampat ปีที่แล้ว +14

    ഉസ്താദിന് ദീർ ഖായ സ്തരണേ

  • @pmkmedia786
    @pmkmedia786 หลายเดือนก่อน

    _എന്റെ സതീർത്ഥനായ _*_കൂറ്റമ്പാറ ഫലിതങ്ങൾ_*_ ഇപ്പോൾ മുതലേ ശേഖരിച്ചു വെയ്ക്കേണ്ടതാണ്.._

  • @fzn313
    @fzn313 10 หลายเดือนก่อน +2

    آمين يارب العالمين

  • @mpsahlampsahla
    @mpsahlampsahla 2 หลายเดือนก่อน

    Ee usthadinte adhika vayazhum njan kealkkarud ❤❤

  • @muhammedrabah7670
    @muhammedrabah7670 ปีที่แล้ว +29

    കുടുംബം യോജിപ്പിൽ കയ്യാൻ ഭുആച്ചെയ്യണം ഭുആവസിയ്യത്ത്

  • @fzn313
    @fzn313 ปีที่แล้ว +4

    لا إله إلا الله * لا إله إلا الله

  • @fzn313
    @fzn313 ปีที่แล้ว +4

    ماشاءالله

  • @anwaranwar7662
    @anwaranwar7662 ปีที่แล้ว +4

    Aameen

  • @yoosufpallath688
    @yoosufpallath688 2 หลายเดือนก่อน

    നല്ല ഉദേശം❤❤❤

  • @Kkmkuttypangmlp
    @Kkmkuttypangmlp หลายเดือนก่อน

    Masha Allah

  • @asharafpa5981
    @asharafpa5981 หลายเดือนก่อน

    Super ❤

  • @yusufmuhammad2656
    @yusufmuhammad2656 10 หลายเดือนก่อน +4

    കുഞ്ഞാലനും,കുഞ്ഞ ലവിയും,,😊😊

  • @yusufmuhammad2656
    @yusufmuhammad2656 5 หลายเดือนก่อน +3

    കുഞ്ഞാലനും,കുഞ്ഞലവിയും

  • @ShafnasshafnasShafnas-ly5vr
    @ShafnasshafnasShafnas-ly5vr 8 หลายเดือนก่อน +1

    Aaameeen

  • @ishmuismaheel2388
    @ishmuismaheel2388 ปีที่แล้ว +4

    👍👍

  • @anaspumoon4253
    @anaspumoon4253 ปีที่แล้ว +3

    alhamdulillah

  • @safiyasafiya224
    @safiyasafiya224 10 หลายเดือนก่อน +2

    നോമ്പ് കഴിഞ്ഞപ്പോൾ എല്ലാരും എവിടെ നിസ്ക്കാരം കഴിഞ്ഞ് ഉറങ്ങിയോ എല്ലാവരും വരൂ. ഒരു മനുഷ്യന് ഒരിക്കലും തികയാത്ത ഒരു സമ്പത്ത് അത് ഇൽമാ ണ് ആർക്കാ അത് തികഞ്ഞു എന്ന് തോന്നുന്നത്.

  • @HamzaMadampat
    @HamzaMadampat ปีที่แล้ว +3

    ഉസ്താദിന് ദീർ ഖാ യസ്ത രണേ അള്ളാഹ്
    രണേ

  • @Sajithacp-c7r
    @Sajithacp-c7r 3 หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണം

  • @fzn313
    @fzn313 10 หลายเดือนก่อน +1

    Kettatha.....

  • @harismahmood225
    @harismahmood225 10 หลายเดือนก่อน +13

    ഞാൻ AP ലും പോവും EK ലും പോവും....പക്ഷേ എനിക്ക് ജുമഅ ഖുതുബ അറബി ഭാഷയിൽ ആവൽ നിർബന്ധം ആണ്...

  • @muhammedashraf3208
    @muhammedashraf3208 ปีที่แล้ว +2

    👍🤝

  • @asainarpv3519
    @asainarpv3519 5 หลายเดือนก่อน

    ആമീൻ

  • @JaseeraK-vy9ss
    @JaseeraK-vy9ss 9 หลายเดือนก่อน +1

    Good speach

  • @IsmayilTk-q7p
    @IsmayilTk-q7p หลายเดือนก่อน

    MASHA.. ALLA

  • @MuhammedKh-v1w
    @MuhammedKh-v1w 2 หลายเดือนก่อน

    ഉസ്താദിന്ന് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ. പടച്ച റബ്ബ്
    ചിരിച്ചു മണ്ണ് കപ്പി
    😂😂

  • @AsmaMr-s6i
    @AsmaMr-s6i ปีที่แล้ว +13

    ഞങ്ങളുടെ നേതൃത്വം ഇഹലോകവും പരലോകവും അമ്പിയാക്കൾ ,ഔലിയാക്കൾ ,പണ്ഡിത മഹത്തുക്കൾ എല്ലാവരെയും വ്യക്തമായി പഠിപ്പിച്ചു തരുന്നുണ്ട് الحمد لله
    പക്ഷെ നിങ്ങളുടെ നേത്യത്വം അറിവില്ലാഴ്മ കൊണ്ട് മഹാത്മാക്കളെ നിസാരപ്പെടുത്തുന്നു വിവരക്കേടുകൾ പറയുന്നു നിങ്ങൾക്കും ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും നല്ലത് ഇല്ലെങ്കിൽ അന്ത്യദിനത്തിൽ വിരൽ കടിക്കേണ്ട അവസ്ഥ വരും

    • @true2393
      @true2393 ปีที่แล้ว

      കള്ള കറാമത്തും അവലിയാക്കളോട് ദുആ ചെയ്യാനും അല്ലാഹുവിനെ പിന്തള്ളി അവിടെ മഹാന്മാരെ കുടിയിരുത്തി അങ്ങനെ ഒരുപാട് ദ്രോഹങ്ങൾ ഈ ഉമ്മത്തിനോട് ചെയ്തതും ഈ കപട പുരോഹിത വർഗ്ഗം തന്നെ!!!

  • @AbduRahman-v1x
    @AbduRahman-v1x 2 หลายเดือนก่อน

    ❤️

  • @salimthooply9982
    @salimthooply9982 ปีที่แล้ว +4

    Kootampara Usthath...

  • @underworld2770
    @underworld2770 2 หลายเดือนก่อน +2

    ഇപ്പൊ.. എല്ലാവരുംനല്ലവരായത് കൊണ്ട് ഇപ്പൊതൗബയൊന്നും ഉണ്ടാകാറില്ല... അത്രത്തോളം നന്നായിപ്പോയി...😅😂

  • @aminaamina2153
    @aminaamina2153 ปีที่แล้ว +11

    Alhamdulillah

  • @rayinhajick5512
    @rayinhajick5512 หลายเดือนก่อน

    അങ്ങനെയുള്ളവർ അത് മാറ്റൂല

  • @HajrabiHaju
    @HajrabiHaju 10 หลายเดือนก่อน +2

    മറ്റുള്ളവരെ കുറ്റംഎഴുതണ്ട എത്ര ആൾ വായികുമ്പോൾ എഴുതിയവർക്കും കുറ്റം ശാപം കിട്ടിക്കോണ്ട് ഉണ്ടാകും

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 27 วันที่ผ่านมา

    ഖുർആൻ അർഥം അറിഞ്ഞ്
    ഓതണോ, അറിയാതെ ഓതണോ ഉസ്താദേ

  • @nisarparakkal2441
    @nisarparakkal2441 10 หลายเดือนก่อน +1

    Nizarff

  • @Mareyamsabeer
    @Mareyamsabeer 2 หลายเดือนก่อน

    Mayath... Niskarekanam....... Oru... Duavasiyath........ Hajira... Parveen..... Pollachi😢😢😢😢😢😢😢😢😢😢

  • @HamzaMadampat
    @HamzaMadampat ปีที่แล้ว +1

    രണേ❤ 17:25

  • @mpsahlampsahla
    @mpsahlampsahla 2 หลายเดือนก่อน

    Ellarum kealkkuka❤❤❤❤

  • @MuhammadKasim-xl4ld
    @MuhammadKasim-xl4ld 10 หลายเดือนก่อน +1

    .AP കാർ ഇ സ്റ്റ പേട്ടാ മതി നിങ്ങൾ ആ വണ്ട|.എ.പി

  • @underworld2770
    @underworld2770 10 หลายเดือนก่อน +1

    ആ കുഞ്ഞൽബി ഞാനാണ് 😅😂

  • @kadijakadijapv2110
    @kadijakadijapv2110 6 หลายเดือนก่อน

    15:57

  • @rasheedmulla3639
    @rasheedmulla3639 ปีที่แล้ว +1

    Duah chayyanam

  • @Mareyamsabeer
    @Mareyamsabeer 2 หลายเดือนก่อน

    Usthade.... Ponumol.... Marechu....... 18devasamayi......

  • @NadiraHh-o9o
    @NadiraHh-o9o 6 วันที่ผ่านมา

    Uh y😂❤😢

  • @MuhammedKomath-p9n
    @MuhammedKomath-p9n ปีที่แล้ว +1

    Kfj

  • @KunhiMuhammed-w3t
    @KunhiMuhammed-w3t 10 หลายเดือนก่อน +1

    ഈ കളവു പറഞ്ഞി ആളെ ചിരിപ്പിക്കുന്ന ഈ കാക്കാ ടെ തവു ബഅള്ള സികരിക്കുമെ
    തമാശക്ക് വോലും കളവ് പറയരുതന്നല്ലെ പ്രമാണം

  • @unitedtyres9064
    @unitedtyres9064 4 หลายเดือนก่อน

    കളവ് പറയും അത് എല്ലാ പണ്ഡിതന്മാരും പറയും ആളുകളെ വിശ്വസിപ്പിക്കൻ

  • @amshihabt4473
    @amshihabt4473 10 หลายเดือนก่อน +1

    തളളാൻ ഈ ചങ്ങാതി എന്നും കേമനാണ്

  • @majeedpa6907
    @majeedpa6907 ปีที่แล้ว +4

    👍🌙🤲🟩

  • @nafeesapulikkal9532
    @nafeesapulikkal9532 6 หลายเดือนก่อน +1

    ഇമാം ഷാഫി ഇമാം എന്നല്ലേ പറയേണ്ടത് usthade

  • @abdulazeez1159
    @abdulazeez1159 หลายเดือนก่อน

    😂😂😂😂😂😂😂എളനീർ വെറുതെ കിട്ടിയാൽ മോല്യാരും കുടിക്കും

  • @subaidashahid6888
    @subaidashahid6888 10 หลายเดือนก่อน +1

    🤪🤪🤪🤪🤪

  • @monutalk9425
    @monutalk9425 ปีที่แล้ว +2

    കലാഭവനിൽ ഒരു ചാൻസ് ഉണ്ട്

  • @shahusvlog7626
    @shahusvlog7626 8 หลายเดือนก่อน

    ഒരു ദാരിമി ആയതിൻ്റെ
    ബറകത് ഉണ്ട് -

  • @AS-sp8iu
    @AS-sp8iu 10 หลายเดือนก่อน +1

    ജനങ്ങൾ കള്ളൻ എന്ന് ഉറക്കെ പറഞ്ഞത് മൊയ് ലിയാരെയാണ്

  • @Nas__hva171
    @Nas__hva171 ปีที่แล้ว +8

    ചൈനയുടെ സാധനം😂😂😂😂😂

  • @abdulsalamsm9032
    @abdulsalamsm9032 ปีที่แล้ว +3

    ഈ Central forward മൗലവിയും ഇളനീർ പറിക്കുവാൻ കയറുന്നവനും എന്താണ് വ്യത്യാസം? ആണ്ട് നേർച്ച, മഖാമിൽ ചെന്ന് ഔലിയാക്കളോടുള്ള ദുആ
    ശിർക്കല്ലേ മൗലവി?

    • @hnmedia9260
      @hnmedia9260 ปีที่แล้ว +1

      അല്ല മൗലവി

    • @panineerpushpam3736
      @panineerpushpam3736 ปีที่แล้ว +2

      അത് ശിർക് ആണെങ്കിൽ നിങ്ങളും ശിർക് ചെയ്യുന്നുണ്ട്..അസുഖം വന്നാൽ ഡോക്ടറോട്,govt അധികാരികളോട്,അങ്ങിനെ പലരോടും നിങ്ങൾ പോയി..നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ദുആ ചെയ്യാറുണ്ട് നിങ്ങൾ..അത്കൊണ്ട് നിങ്ങളും ശിർക് ചെയ്യുന്നുണ്ട്..

    • @sadakkathullasadakkathulla5288
      @sadakkathullasadakkathulla5288 ปีที่แล้ว +1

      നിങ്ങൾ ഇന്നോവ പോലോത്ത കാറിൽ പോകുന്നു. വനിതാ സമ്മേളനം നടത്തുന്നു. നഴ്സറി, കോളേജുകൾ നടത്തുന്നു. പള്ളിക്കു ഇഷ്ടമുള്ള പെയിന്റ് അടിക്കുന്നു. ഇതു പോലോത്ത പല കാര്യങ്ങളും ചെയ്യുന്നു. ഇതെല്ലാം റസൂലുള്ള ചെയ്യാത്തത് കൊണ്ട് ശിർക്കാവൂലെ വഹാബി. വഹ്ഹാബി വിശ്വാസത്തിൽ മുഴുവൻ ശിർക്ക്‌ 😂 18:50

    • @bushrajaleel683
      @bushrajaleel683 ปีที่แล้ว +1

      ശിർക്കല്ല.... നിങ്ങളും നിങ്ങളെപോലെയുള്ളവരും ശിർക്കിനെ വിസ്ത്തരിക്കുന്നത് കാണുമ്പോൾ ചിരിവരുന്നു... ആദ്യം ദീൻ ശെരിയായ രീതിയിൽ പഠിച്ചിട്ടു വാ....😂......

    • @mahmoodmoosam142
      @mahmoodmoosam142 ปีที่แล้ว

      ഒരു ശിർക്കും ഇല്ല

  • @HamzaMadampat
    @HamzaMadampat ปีที่แล้ว +2

    |

  • @kammadkutty7560
    @kammadkutty7560 ปีที่แล้ว +4

    എങ്കിൽ ഉസ്താ ദേ പ്രവാചകർക്കും കുട്ടികൾ മരണപെട്ടു പോയിട്ടുണ്ട് അതും ചൈനയാണൊ -

    • @mhdmajid
      @mhdmajid ปีที่แล้ว +4

      താൻ ഇത്രക്ക് പൊട്ടനാകല്ലാട്ടോ😂

    • @jafeerhashimi3606
      @jafeerhashimi3606 ปีที่แล้ว +5

      വഹാബി ആയിരിക്കും അല്ലെങ്കിൽ ഇത്രേ ബുദ്ധി ഇല്ലായിമ ഉണ്ടാവൂല

    • @KSDKL
      @KSDKL 10 หลายเดือนก่อน

      ❤❤❤

  • @hamsak4461
    @hamsak4461 ปีที่แล้ว +2

    അല്ല മുക്രിക്കാ മൗലിദ് കിതാബ് സി എം മടവൂരും ഉള്ളപ്പോൾ പിന്നെ എന്തിനാ ഖുർആൻ നും പടച്ചോനും

  • @Mareyamsabeer
    @Mareyamsabeer 2 หลายเดือนก่อน

    13vayasula...kuteyan

  • @abdullatheef9128
    @abdullatheef9128 ปีที่แล้ว +3

    ഉസ്താതിന്റ ഉമ്മ മാക്സി ഇടാറില്ല 😜തള്ളാണ്.

  • @shafikuwait4677
    @shafikuwait4677 10 หลายเดือนก่อน +4

    ആളുകളെ ചിരിപ്പിക്കാൻ വേണ്ടി കളവ് പറയുന്ന തലെകേട്ട് കാക്ക😂😂😂

    • @sahilvlog4081
      @sahilvlog4081 9 หลายเดือนก่อน

      ദീനിനെ കുറിച്ച് അറിയുന്നത് നല്ലതാണ്

    • @NaushadAli-ww8cy
      @NaushadAli-ww8cy 9 หลายเดือนก่อน

      അതിലൂടെ ഒരു കാര്യം പഠിപ്പിക്കും

    • @shafikuwait4677
      @shafikuwait4677 9 หลายเดือนก่อน

      @@NaushadAli-ww8cy തമാശക്ക് പോലും കളവ് പറയാൻ പാടില്ല എന്നാണ് മുത്ത് റസൂൽ പടിപ്പിച്ചത് എന്ത് കാര്യം കളവിലൂടെ പഠിപ്പിക്കുന്നെ ?

  • @fzn313
    @fzn313 10 หลายเดือนก่อน +5

    لا إله إلا الله * لا إله إلا الله

  • @Abdurahmanmtp
    @Abdurahmanmtp หลายเดือนก่อน

  • @moidumusliyar6700
    @moidumusliyar6700 ปีที่แล้ว +3

    Alhamdulillahi

  • @phoenixbkzyt6841
    @phoenixbkzyt6841 2 หลายเดือนก่อน

    امين يا رب العالمين

  • @shareefe7081
    @shareefe7081 8 หลายเดือนก่อน

    Aameen

  • @arifmp5693
    @arifmp5693 4 หลายเดือนก่อน

    Aameen