സമസ്തയുടെ പണ്ഡിതന്മാരെ കമ്മ്യൂണിസ്റ്റാക്കുന്ന ലീഗിന് നെഞ്ചിൽ തറക്കുന്ന വാക്കുകളുമായി ഉസ്താദ്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 214

  • @ShameerMushrifa-tn1we
    @ShameerMushrifa-tn1we 15 วันที่ผ่านมา +20

    പ്ലീസ് ഉസ്താദേ ലീഗ് നെ നിങ്ങൾ താങ്ങി നിൽക്കുന്ന കാലത്തോളം വിജയം കൈ വരിക്കാൻ കഴിയില്ല

    • @abdussalammelepidiyan5462
      @abdussalammelepidiyan5462 15 วันที่ผ่านมา

      Correct 💯

    • @jaleelcp2749
      @jaleelcp2749 15 วันที่ผ่านมา

      പാണക്കാട് കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ അര മഹല്ലിൽ പോലും ജിഫ്രി തങ്ങൾക്ക്‌ ഖാളി ആവാൻ കഴിയില്ല നാട്ടിക ഉസ്താദ് ന്റെ ഭാഷയിൽ പറഞ്ഞാൽ എ പി യെ പോലെ ജിഫ്രി തങ്ങളും റൗണ്ട് ഖാളി ആവും ലേശം ഉളുപ്പ് മുടി ജൂസ് കുടിച്ച് വട്ടായവനേ

    • @jaleelcp2749
      @jaleelcp2749 15 วันที่ผ่านมา

      ശജറ നിരീശ്വരവാദിയായ സഗാവ് വല്ലപ്പുഴക്കാരനെ പുറത്താക്കിയ കൊപ്പം മഹല്ല് കമ്മിറ്റിയെ അഭിനന്തിക്കുന്നു

    • @mhmdmsthfa9961
      @mhmdmsthfa9961 15 วันที่ผ่านมา

      ​@@jaleelcp2749 മുസ്ലിമായ ഒരാളെ കുറിച്ച് നിരീശ്വരവാദി എന്ന് പറഞ്ഞാൽ പറഞ്ഞവനിലേക്ക് ആ വിധി എത്തും.

    • @muhammedabdulrahman9603
      @muhammedabdulrahman9603 15 วันที่ผ่านมา

      ചങ്ങായി പറയുന്നതിൽ കുറച്ച്മാന്യത പുലർത്ത്
      നിരീശ്വരവാദി എന്നാൽ ഇസ്ലാമിൽ നിന്ന് പുറത്തായ വൻ-ഒരു മുസ്ലിമിനെ മുസ്‌ലിം അല്ലാത്ത രീതിയിൽ സംസാരിച്ചാൽഅതിൻറെ വിധിയെന്ത്.
      ഇദ്ദേഹത്തെ നിരീശ്വരവാദി ആക്കുക അല്ലെങ്കിൽകമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ആക്കുകഇതിന് എന്ത് തെളിവാണ് താങ്കളുടെ അടുക്കൽ'അദ്ദേഹം കറകളഞ്ഞ ഒരു മുസ്ലിം ലീഗുകാരൻ ആണ്.അത് വിചാരിച്ച് സമസ്തയുടെ ആദർശം ഒരു രാഷ്ട്രീയ പാർട്ടിയക്കും അടിയറ വയ്ക്കില്ല.
      '​@@jaleelcp2749

  • @Littileprince
    @Littileprince 9 วันที่ผ่านมา

    സമസ്തയിൽ നിന്ന് ഇറങ്ങി പോന്നവർ അവരാണ് ശരി
    സത്യം 👍

  • @mohamedkuttyp2796
    @mohamedkuttyp2796 15 วันที่ผ่านมา +23

    ഇപ്പോഴെങ്കിലും ത്രാണിയോടെ പറയാൻ കഴിഞ്ഞല്ലോ. സന്തോഷം.🎉

  • @abushakira1957
    @abushakira1957 15 วันที่ผ่านมา +8

    ഞങ്ങൾ നൂറാം വാർഷികം ആഘോഷിക്കുകയാണ് നിങ്ങൾ ഇപ്പോൾ 89 ൽ 'എത്തിയിട്ടുള്ളൂ സന്തോഷം

    • @KoroMan-n6e
      @KoroMan-n6e 15 วันที่ผ่านมา +1

      എപിക്കാർ സ്വയം നാറുന്നു

    • @abushakira1957
      @abushakira1957 15 วันที่ผ่านมา

      @KoroMan-n6e നാറ്റം എന്താണെന്നും. നാറ്റം. എവിടുന്നാണ് എന്നും. അറിയാനുള്ള 'ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട നിങ്ങൾക്ക് എവിടുന്നാണ് നാറ്റം ..എന്നുള്ളത് അറിയില്ല

    • @junaidmambi5534
      @junaidmambi5534 14 วันที่ผ่านมา

      നിങ്ങൾ പോലെ മുങ്ങി നടക്കുന്ന ടീം അല്ല സമസ്ത തുറന്ന് പറയാൻ ഉള്ളത് തുറന്നു പറയും ok
      നിങ്ങൾ 36 വർഷത്തിന് മുമ്പുള്ള കമ്മിറ്റിയുടെ ലീസ്റ്റ് ഇടാൻ ഇല്ലാത്ത നിങ്ങൾ എങ്ങനെ 100 നടത്തും അത് ഫസ്റ്റ് പരെ ok
      ​@@abushakira1957

  • @ABDULKADER-BAELYNN
    @ABDULKADER-BAELYNN 15 วันที่ผ่านมา +4

    മാഷാഹ് അല്ലാഹ് നല്ല ഉശിരുള്ള തന്റെടമുള്ള പ്രഭാഷണം 👍

  • @hirmasmedia8589
    @hirmasmedia8589 15 วันที่ผ่านมา +3

    എന്നും സമസ്തക്ക് ത്രാണി ഉണ്

  • @abdullaalidarimiabdullakoy9442
    @abdullaalidarimiabdullakoy9442 15 วันที่ผ่านมา +2

    ഇപ്പോഴെങ്കിലും നിങ്ങൾക്ക്‌ കാര്യം തിരിഞ്ഞതിൽ സന്തോഷം. ഏ പി വിഭാഗം സുന്നിസം ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞ്‌ ഇത്‌ വരെ പടയോട്ടം നടത്തിയതിന്റെ ഫലമായി നിങ്ങൾ വഴിക്ക്‌ വന്നു. الحمد لله

    • @muhammedabdulrahman9603
      @muhammedabdulrahman9603 15 วันที่ผ่านมา

      നിങ്ങൾ അന്ന് ആരോപിച്ച കാര്യങ്ങൾക്കെല്ലാം ഇന്ന് നിങ്ങൾക്ക് നൗഷാദ് അഹ്സനി വീട് വീടാന്തരം എന്ന് പറയും പോലെ മറുപടി തരുന്നുണ്ട്.നിങ്ങൾ നേതാക്കന്മാരോട് ഒന്ന് മറുപടി പറയാൻ പറയു.
      ഇല്ലെങ്കിൽ നൗഷാദ് പറയുന്നതു മുഴുവൻ ശരിയാവും

  • @abdulazeezka8967
    @abdulazeezka8967 15 วันที่ผ่านมา +29

    ഇപ്പോഴെങ്കിലും കാര്യം നിങ്ങൾക്ക് മനസിലായല്ലൊ ഇത്രയും കാലം കാന്തപുരത്തിൻ്റെ മൂട്ടിൽ ഓടി തളർന്ന നിങ്ങൾ വഹാബിയെ ജമാ തബ്ലീഗാതി വർഗ്ഗങ്ങളെ കണ്ടില്ലായിരുന്നു. ഇപ്പോ നിങ്ങൾ റൂട്ടിലായി അൽഹാദു ലില്ലാ ഖൈർ❤❤

    • @siddiqueparambil
      @siddiqueparambil 15 วันที่ผ่านมา +3

      മേനോൻ സമതക്കാർ
      പോ ദൂരെ
      ഇതിൽ ഇടപെടണ്ട

    • @siddiqueparambil
      @siddiqueparambil 15 วันที่ผ่านมา +2

      നിങ്ങൾ മേനോൻ സമസ്തക്കാർ
      സമസ്തക്കെതിരിൽ ഉണ്ടാക്കിയ മേനോൻ സമസ്തക്കാർ ഞങ്ങളെ കാര്യത്തിൽ ഇടപെടണ്ട
      നിങ്ങൾ ദുനിയാവിൻ്റ കാര്യത്തിൽ പിരിവ് എടുക്കുക

    • @ShameerMushrifa-tn1we
      @ShameerMushrifa-tn1we 15 วันที่ผ่านมา

      ഒന്ന് പോടോ ഞങ്ങൾ 1000 ശക്തിയോടെ ഒന്നിക്കും അള്ളാഹു ഒന്നിപ്പിക്കട്ടെ ആമീൻ

    • @siddiqueparambil
      @siddiqueparambil 15 วันที่ผ่านมา +2

      @@abdulazeezka8967 എന്നാ പിന്നെ മോനോൻ സമസത പിരിച്ച് വിട്ട് ജനങ്ങളോട് മാപ്പ് പറയൂ
      പിന്നെ അള്ളാഹുവോടും
      ഞങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചൈതത് നാഥാ
      ഞങ്ങളെ പുറത്താക്കിയതിൻ്റെ ദേഷ്യത്തിൽ ഞങ്ങൾ വ്യാച സമസ്തയുണ്ടാക്കിയത് ആണ്
      നാഥാ പൊറുത്തു തരൂ എന്ന് പറയാൻ ചങ്കൂറ്റമുണ്ടോ

    • @siddiqueparambil
      @siddiqueparambil 15 วันที่ผ่านมา +1

      @@abdulazeezka8967 ഞങ്ങൾ നിൻ്റെ ഔലിയാക്കൾക്കെതിരിൽ കേസ് കൊടുത്തവരാണ്
      നാഥാ ഞങ്ങൾ കണ്ണിയത് ഉസ്താദിനെതിരിൽ ഒന്നാം പ്രതിയാക്കി കേസ് കൊടുത്തവരാണ് ശംസുൽ ഉലമയെ രണ്ടാം പ്രതിയാക്കി കേസ് കൊടുത്തവരാണ് ഞങ്ങൾക്ക് മാപ്പ് തരൂ നാഥാ
      എന്ന് പറയാൻ ചങ്കൂറ്റമുള്ള ഒരാളുണ്ടോ

  • @emjabbar1
    @emjabbar1 14 วันที่ผ่านมา

    ദീപസ്തംഭം മഹാശ്‌ചര്യം എനിക്കും കിട്ടണം പണം....

  • @creative_home_school
    @creative_home_school 15 วันที่ผ่านมา +4

    Very good speech

  • @Musafir-e8v
    @Musafir-e8v 15 วันที่ผ่านมา +6

    Cic പ്രസിഡന്റ് സ്ഥാനത്തു നിന്ന് സാദിഖ് അലി തങ്ങൾ വിട്ടു നിക്കുക... സമസ്തയുടെ നിലപാട് ന്റെ കൂടെ തങ്ങൾ നിക്കുക രാഷ്ട്രീയനേട്ടങ്ങൾക്ക് ദീനിനെ ഉപയോഗിക്കരുത്...

    • @jaleelcp2749
      @jaleelcp2749 14 วันที่ผ่านมา

      മഹാനായ മാണിയൂർ ഉസ്താദ് ന്റെ വഫിയ്യ കോളേജ് ഇന്നും സി ഐ സി യിലാണ് മുശാവറയിൽ നിന്ന് പുറത്താക്കാൻ ജിഫ്രി തങ്ങളെ നട്ടെല്ല് എ കെ ജി സെന്ററിൽ പണയം വെച്ചു ലേശം ഉളുപ്പ് ശജറ നിരീശ്വരവാദികളേ

  • @hirmasmedia8589
    @hirmasmedia8589 15 วันที่ผ่านมา +2

    സമസ്ത എന്നും കമ്മുണിസത്തിന് എതിരാ എന്ന് കമ്മുണിസ്റ്റ് പാർട്ടിക്ക് ഓട്ടു ചെയ്യുന്നവർ ബഹുഭൂരിപക്ഷം ആളുകളും സമസ്തക്കാരണ്

  • @manuovm715
    @manuovm715 15 วันที่ผ่านมา +6

    Ap ക്കാർ ഇങ്ങനേ പറഞ്ഞിട്ടല്ലേ വഹാബിസം വളർന്നതെന്നും ,പേരോട് ഉസ്താത് പ്രസങ്കിക്കുന്നിടത്ത് വഹാബിസം വളരുന്നു എന്ന് പ്രജരിപ്പിച്ചിരുന്നത് നിങ്ങളല്ലേ
    ഇപ്പോ ആ വഴിയിൽ തന്നെ അല്ലേ നിങ്ങൾ

    • @FareedC
      @FareedC 13 วันที่ผ่านมา

      @@manuovm715 അവൻ തിന്നത് അവൻ ചൊല്ലും..... കൊടുത്താൽ കൊല്ലത്തും കിട്ടും...... വിതച്ചത് കൊയ്യുന്നു..... എന്തൊക്ക ആയിരുന്നു ഇവരുടെ അട്ടഹാസം.. പാവം ഒരു സുന്നി പ്രവർത്തകന്റെ തലയിൽ.. ഇബ്‌ലീസ് ന്റെ കൊടി. കുത്തി ഇറക്കി.. ഈ കഷ്മലർ.... അതെ ഇബ്‌ലീസ് പണി കൊടുത്തു.. മൊത്തം വഹാബി മയം... എവിടെയും സുഹാബികൾ.... അങ്ങനെ വഹാബികളാൽ വലയം ചെയ്തിരിക്കുന്നു.. ഇവരെ....

  • @swalihvp
    @swalihvp 15 วันที่ผ่านมา +5

    Correct

  • @starstarmedia4527
    @starstarmedia4527 7 วันที่ผ่านมา

    ഇവരേയും ഇറങ്ങി പോയവർ വിളിച്ച് ഇറക്കി കൊണ്ട് പോകൂ. ബാക്കിയുള്ളവർക്ക് സമാധാനമായി ഉറങ്ങാമല്ലോ

  • @SamaSameepyamTalks
    @SamaSameepyamTalks 14 วันที่ผ่านมา

    സമുദായത്തെ തീറ്റക്ക് ഉപാധി ആക്കുന്ന ബഹുമാനപ്പെട്ടവരെ നിങ്ങൾ കമ്മ്യൂണിസ്റ്റായാലും ആർക്കും ഒരു ചേതവുമില്ല.

  • @shadulipulingom1438
    @shadulipulingom1438 15 วันที่ผ่านมา +2

    കാര്യം മനസ്സിലായസ്ഥിതിക്ക് സന്തോഷം അറിയിക്കുന്നു

  • @snehakood-mi7sr
    @snehakood-mi7sr 15 วันที่ผ่านมา +2

    മാഷാ അല്ലഹ്

  • @siddiqueparambil
    @siddiqueparambil 15 วันที่ผ่านมา +9

    മേനോൻ സമസ്ത ഇതിൽ ഇടപെടണ്ട

    • @kmarsaqafi9972
      @kmarsaqafi9972 15 วันที่ผ่านมา

      മൂരീ കുത്താൻ വരണ്ട.

    • @kmarsaqafi9972
      @kmarsaqafi9972 15 วันที่ผ่านมา

      ലീഗിനേ അഗറ്റുക

    • @muhammedrafi1948
      @muhammedrafi1948 15 วันที่ผ่านมา +1

      ഇടപെടേണ്ട ആവശ്യമില്ല അതിലേക്കു തന്നെ എത്തിക്കഴിഞ്ഞു

    • @AbdulazeezpottammalPottammal
      @AbdulazeezpottammalPottammal 15 วันที่ผ่านมา

      നല്ലത് പറയൂ സഹോ

    • @moideenk3429
      @moideenk3429 15 วันที่ผ่านมา +1

      നാം 22 Ap kare കൊന്നു.
      ഇനിയും നമ്മുടെ സംഘടന ready ആണ്, jai SKSSF

  • @creative_home_school
    @creative_home_school 15 วันที่ผ่านมา +6

    Ap and Ek same ആയി

  • @aboobackermpmp3401
    @aboobackermpmp3401 15 วันที่ผ่านมา +1

    എല്ലാ സുന്നികളേയും ഇഷ്ടം വെക്കുക സുന്നികളുടെ ഇബത്ത് 'കുറ്റം പെടുത്തൽ ഇല്ലാതാക്കുക സുന്നി യത്ത് പറഞ്ഞു കൊണ്ടിരക്കു അതാണ് ബാഫക്കി തങ്ങളുടെ വഴി

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 15 วันที่ผ่านมา +5

    അവസാനം കാന്തപുരത്തേപറയാതെനിർത്താൻപറ്റോ

    • @muhammedrafi1948
      @muhammedrafi1948 15 วันที่ผ่านมา

      നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം അല്ലേ. അതു പറയാതെ നിർത്തിയാൽ കാപട്യത്തിൽ നിന്നും ശുദ്ധിയായി പോകൂലേ

  • @KunhiMuhammed-r2q
    @KunhiMuhammed-r2q 14 วันที่ผ่านมา

    ഇത്രയും കാലം
    ലീഗ് പ്രസിഡണ്ടിനെ
    ഖാളിയാക്കാൻ ഓടി
    നടന്നവരാണിവർ

  • @creative_home_school
    @creative_home_school 15 วันที่ผ่านมา +5

    After35 yers you reached at the same path Alhamdulillah

  • @AbdulBasith-p6y
    @AbdulBasith-p6y 15 วันที่ผ่านมา +1

    ദക്ഷിണ👌

  • @abduraheem6709
    @abduraheem6709 15 วันที่ผ่านมา +1

    MashaAllahu

  • @sainusainu4389
    @sainusainu4389 15 วันที่ผ่านมา +1

    😊 ഇതൊക്കെ തരിപ്പണമാകുന്നത് വരെ ഉശിരോടെ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടാവും അത് കഴിഞ്ഞാൽ ഞങ്ങൾ പൊട്ടിച്ചിരിക്കും

  • @travellove138
    @travellove138 15 วันที่ผ่านมา

    ❤❤❤❤❤salahudeenn☝️

  • @AsLamO-k2h
    @AsLamO-k2h 15 วันที่ผ่านมา

    പണ്ഡിതന്മാർ സ്നേഹത്തിൻ്റെ ഭാഷയിൽ മുഖത്ത് പുഞ്ചിരിയോടെ സംസാരിക്കുക...

  • @hirmasmedia8589
    @hirmasmedia8589 15 วันที่ผ่านมา +1

    സമസ്തയുടെ മക്കൾ മതസൗഹൃദം കാത്തുസൂക്ഷിക്കുന്നതോടപ്പം ദിന് പറയും

  • @AbdhurhmnT
    @AbdhurhmnT 15 วันที่ผ่านมา +3

    സദസ്സിൽ ഉള്ളവർ ഏല്ലാം ലീഗ് കാർ പിന്നെഅവർ മയ്യത് എടുക്കാതെ നോക്കണം

  • @saiduttytp4046
    @saiduttytp4046 6 วันที่ผ่านมา

    0 നിങ്ങൾക്ക് എതിർക്കാം കമ്മ്യൂണിസത്തെ നിങ്ങളുടെ മനുഷ്യവിരുദ്ധതയെ എതിർത്താൽ ആലിളകരുത്

  • @jaleelcp2749
    @jaleelcp2749 15 วันที่ผ่านมา +1

    കണ്ണൂർ ജില്ലയിലെ 4 മുശാവറ അംഗങ്ങളും പാണക്കാട് കുടുംബത്തിന്റെ കൂടെയാണ് സമസ്ത ഡ്രസർ അടക്കം

    • @muhammedabdulrahman9603
      @muhammedabdulrahman9603 15 วันที่ผ่านมา

      പാണക്കാട് തങ്ങന്മാർ ആരെങ്കിലും സമസ്തയുടെ കൂടെ അല്ല എന്ന് പറഞ്ഞിട്ടുണ്ടോ -സമസ്ത പണ്ഡിതന്മാർ പാണക്കാട് തങ്ങന്മാർ സമസ്തയിൽ പെട്ടവരല്ല എന്ന് പറഞ്ഞിട്ടുണ്ടോ -
      പാണക്കാട് തങ്ങന്മാരെ -പണ്ഡിതന്മാർ ദീന് പറയും -

  • @sidheequesidheeque.c5558
    @sidheequesidheeque.c5558 15 วันที่ผ่านมา +1

    സമസ്തയുടെ കീഴിലായത് കോണ്ടല്ല സമസ്ത ലീഗിന്റെ മൂട്ടിൽആ യത് കൊണ്ട്

  • @Abdussalam-gl4pv
    @Abdussalam-gl4pv 15 วันที่ผ่านมา

    ഉഷാർ

  • @azeezpottammal8898
    @azeezpottammal8898 8 วันที่ผ่านมา

    ജമാഅത്തെ ഇസ്ലാമിയുടെ നബിദിനം മാത്രം ഇല്ല... 🤭

  • @UsthadHyderali
    @UsthadHyderali 15 วันที่ผ่านมา

    Leegine vittu deen parayu fazi usthad

  • @snehakood-mi7sr
    @snehakood-mi7sr 15 วันที่ผ่านมา

    Super

  • @user-abdulsamad459
    @user-abdulsamad459 11 วันที่ผ่านมา

    Keralathil. 4. Jamaath. Und

  • @KamalC-g4d
    @KamalC-g4d 15 วันที่ผ่านมา +1

    ഖുർ ആനും ഹദീസും അല്ലാതെ എതാ ഉസ്താദെ. പാരമ്പര്യം -

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา

    Panakkatte thanganmarude vishayathil Rajavinekalum valiya rajabhakthi ......

  • @hirmasmedia8589
    @hirmasmedia8589 15 วันที่ผ่านมา +1

    കാന്തപുരത്തിനോട് ആർക്കും എതിരപ്പില്ല നമ്മൾ അംഗികരിക്കും ശംസുൽ ഉലമയുടെ വഴിപിഴച്ചതാണന്ന് പറഞ്ഞ പോയത് കൊണ്ട് തിരിച്ച് വന്ന് സമസ്തയുടെ കൂടെ നിൽക്കുക

    • @gtasan4249
      @gtasan4249 14 วันที่ผ่านมา

      ഇ കെ ക്ക്‌ തെറ്റ് പറ്റാതിരിക്കാൻ ഇ. കെ പ്രവാചകനോ?

  • @mammedmadathil2582
    @mammedmadathil2582 15 วันที่ผ่านมา

    Original Sunni ethada

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 วันที่ผ่านมา

    WHY THIS PEOPLE MAKE LOT OF CONFUSION- BETWEEN THE MUSLIME BELIVERS

  • @RafeeqB-i5f
    @RafeeqB-i5f 15 วันที่ผ่านมา

    നിങ്ങൾതലോടി തലോലിച്ചില്ലേ ഇപ്പോൾ മനസിൽലായി ലേ

  • @muhammadabusabah8337
    @muhammadabusabah8337 15 วันที่ผ่านมา +6

    ഇതിനിടയിൽ കാന്ത പുരത്തെ വെളുപ്പിക്കാൻ നടക്കുന്ന അരിവാൾ സുന്നികൾ 😂

    • @muhammedrafi1948
      @muhammedrafi1948 15 วันที่ผ่านมา

      ചോറ് തിന്നുന്ന കോമൺസൺസ് ഉള്ള മനുഷ്യർക്ക് അറിയാം അന്നുമുതൽ ഇന്നുവരെ ഇൻഷാ അള്ളാഹ് ഖിയാമത്തു നാള് വരെ വെളുത്ത തന്നെയാ ഉള്ളത്. കോവർ കഴുതകൾ അതിൽ ഇടപെടേണ്ട

  • @sainusainu4389
    @sainusainu4389 15 วันที่ผ่านมา +2

    പ്രിയപ്പെട്ട പണ്ഡിതന്മാരെ നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ തക്ബീർ ചൊല്ലാനും കയ്യടിക്കാൻ ഒക്കെ ആളുണ്ടാവും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ ഇത് ചിഹ്നം പിന്നമായി കാണാൻ ആഗ്രഹിക്കുന്നവരാണ്😊 നിങ്ങൾ എഴുതി വെച്ചോളൂ എല്ലാ സംഘടനകളും പൊട്ടി തകർക്കുകയാണ് ഇതിൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിയുക

    • @gtasan4249
      @gtasan4249 14 วันที่ผ่านมา

      കമ്മ്യൂണിസ്റ്റ്കാരെയും ഞങ്ങൾക്കറിയാം സമുദായത്തിലെ ചെന്നായിക്കളെയും ഞങ്ങൾക്കറിയാം 😁😁😁😁🤔🤔🤔

  • @QasasulAuliyaMalayalam
    @QasasulAuliyaMalayalam 15 วันที่ผ่านมา

    ആരാണ് ചങ്ങാതീ കേസ് കൊടുത്തത്.
    കേസ് കൊടുത്ത തെളിവ് കൊണ്ട് വരാൻ ധൈര്യമുണ്ടോ
    സ്റ്റയാണ് കൊടുത്തതെന്ന് എന്നെങ്കിലും മനസ്സിലാക്കി തരാൻ നിങ്ങളുടെ കൂട്ടത്തിൽ ആരുമില്ലെ

  • @jaleelcp2749
    @jaleelcp2749 15 วันที่ผ่านมา

    കാഞ്ഞങ്ങാട് ഉണർന്നാൽ ജിഫ്രി തങ്ങൾ ഇട്ടെറിഞ്ഞു ഓടും

  • @jumanascreativehive
    @jumanascreativehive 14 วันที่ผ่านมา

    അങ്ങനെ വരട്ടെ

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา +1

    Panakkadu thanganmare ethirthal ningalude adapp oorum...

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 15 วันที่ผ่านมา

    ഇതൊന്നുമല്ല ദീൻ നേതാവാകനും biriyani തിന്നാനും ഫിത്ന കേറ്റുക.. ആദർശം മണ്ണാങ്കട്ട പറഞ്ഞു ബിന്നിപ്പിക്കും കൊറിന വന്നാൽ കെട്ടിപ്പിടിക്കാൻ parayum 0:25 0:25

  • @MuhammedP-n8s
    @MuhammedP-n8s 15 วันที่ผ่านมา +2

    നളന്ദ കുറുവ സലഫി കൂട്ടു മുന്നണികൾ ലളിതമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് കാന്തപുരം വിഭാഗം സുന്നികൾ ഇതുപോലെ സുന്നീസം പ്രസംഗിച്ചു നടന്നപ്പോൾ നമ്മൾ ഒറ്റക്കെട്ടായി അവരെ എതിർത്തിരുന്നു ആ കാലഘട്ടത്തിൽ നിങ്ങൾക്ക് ഈ പ്രസംഗം ഓർമയില്ലായിരുന്നു നിങ്ങളും അവരുടെ കൂട്ടത്തിൽ കൂടിയോ ഇതാണ് ചോദ്യം വിനയപുരസരം സലാഹുദ്ധീൻ ഉസ്താദ് ഇതിനൊരു മറുപടി പറയണം

    • @zubairahsani5122
      @zubairahsani5122 15 วันที่ผ่านมา

      അന്ന് ശിഹാബ് തങ്ങളും ലീഗും സമസ്തക്കൊപ്പമായിരുന്നു.
      ഇന്ന് സാദിഖലി തങ്ങളും സലാം ലീഗും സമസ്തയേയും സുന്നിസത്തേയും തളർത്തുന്നു.

    • @MuhammadFaisal-qe5lm
      @MuhammadFaisal-qe5lm 15 วันที่ผ่านมา

      കാന്തപുരത്തിന് പിഴച്ചത് അവിടെയല്ല ശംസുൽ ഉലമക്ക് കണ്ണിയത്തിന് ആദർഷം പിഴക്കുന്നു എന്നുള്ള ഓലപ്പാമ്പ് കാട്ടി സമാന്തരസഘടന ഉണ്ടാക്കിയതിനാണ്

  • @salamsalam8802
    @salamsalam8802 13 วันที่ผ่านมา

    അമ്പലക്കടവനും മറ്റ് പൈസയും എല്ലാം പറഞ്ഞല്ലോ പേര് അവരെ എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോഴും മീഡിയകളില്ല മുന്നിലെ ചർച്ച അതുതന്നെ നാണംകെട്ട പണിക്ക് പോകണമോ കഴിയില്ലെങ്കിൽ ഈ മാതിരി ഒരു വിലക്കുമുള്ള പ്രഭാഷണം നിർത്തി വച്ചിട്ട് മാന്യമായ രീതിയിൽ പ്രസംഗിച്ചു സമൂഹത്തിന് ഐക്യത്തിലും മറ്റുള്ളവരെ സമുദായ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തണമെങ്കിൽ ഇങ്ങനെ പ്രഭാഷണം നടത്തുന്ന ആളുകൾക്ക് അത് ഏറ്റെടുത്ത് നടത്താനുള്ള ചെങ്കോറ്റവും കൂടി വേണം വെറുതെ കിടന്ന് നേരം വെളുക്കുമ്പോൾ ആവേശം മൂത്ത് പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല തങ്ങന്മാരെ കുറിച്ചും മറ്റുള്ളവരെ കുറിച്ച് ഇടയിൽ കൂടിയ മൂന്നാം ആളുകൾ കളിക്കുന്ന കളി അതൊക്കെ ഒഴിവാക്കേണ്ട ബാധ്യതയും ഭദ്രമായി ഇത് മുന്നോട്ടു കൊണ്ടുപോകേണ്ട ബാധ്യതയും ഉള്ളതുകൊണ്ടാണ് ഇവർ ഈ നേരത്ത് മുന്നോട്ടുപോകുന്നത് എന്നിട്ട് ഒന്നുമില്ല എന്ന് പറഞ്ഞ് ഇങ്ങനെ നടക്കുക അതൊന്നും ശരിയായ കാര്യമല്ല മീഡിയകൾ ചർച്ചചെയ്യുന്നുണ്ട് അതിനെന്തെങ്കിലും പരിഹാരം ഉണ്ടാക്കണം ആവേശം മൂത്ത കൊണ്ട് കാര്യമില്ല ആത്മാർത്ഥതയാണ് വേണ്ടത് അത് കാണണം

  • @suhailap7484
    @suhailap7484 15 วันที่ผ่านมา

    ആത്യം sys പ്രസിഡന്റ് നെ കൊണ്ട് ഇത് പോലെ സുന്നി ആദർശം ഒന്ന് പറയിപ്പിക്കുക...... കൃസ്മസ് കേക്ക് മുറിക്കാനും ഓണപ്പാട്ട് പാടാനും നടക്കുന്ന ആളെ പിടിച്ചു സമസ്ത യുടെ മഹല്ലുകൾക്കൂടെ qaasiyum sys പ്രസിഡന്റ് ഉം ഒക്കെ ആക്കീട്ട് ഇപ്പൊ ആദർശം കൊണ്ട് വന്നിരിക്കുന്നു

    • @mhmdmsthfa9961
      @mhmdmsthfa9961 15 วันที่ผ่านมา

      ആ തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബുമല്ലെ ഈ മുശാവറയുടെ രക്ഷാധികാരികൾ😂

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 วันที่ผ่านมา

    KUTTIPPURATH SAMMELANAM MARANNO

  • @ommn8123
    @ommn8123 15 วันที่ผ่านมา +3

    ഇവന്റെ പ്രസംഗം കേട്ട് ഒരാള് പോലും സമസ്തയിലേക്കും വരില്ല സുന്നിയിലേക്കും വരില്ല..

    • @khalidmpnadapuram9499
      @khalidmpnadapuram9499 15 วันที่ผ่านมา +1

      ഇനി ആരും ഇങ്ങോട്ട് വരേണ്ട

    • @yoonasyoonu1887
      @yoonasyoonu1887 15 วันที่ผ่านมา

      അല്ലാഹുവിന്റെ ദീനിലേക്ക് ആരെയും നിർബന്ധം ചെലുത്താറില്ല

    • @LittleHeartplkd
      @LittleHeartplkd 15 วันที่ผ่านมา

      ബോധം ഉള്ളവർ വരും

  • @mammedmadathil2582
    @mammedmadathil2582 15 วันที่ผ่านมา

    Avar ketykotedo nigalketunnillalo

  • @Mishab-e2o
    @Mishab-e2o 15 วันที่ผ่านมา +1

    ഇവനൊക്കെ കാര്യം മനസ്സിസ്സിലാകുന്ന ദിവസം വരും അപ്പോയെക്കും എല്ലാം തകർന്ന് കാണും

  • @abdulkareemt.c3345
    @abdulkareemt.c3345 14 วันที่ผ่านมา

    ഈ ആദർശക്കാരൻ 1989 ൽ എവിടെയായിരുന്നു.

    • @SiddikK-np4tm
      @SiddikK-np4tm 14 วันที่ผ่านมา

      കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും കൂടെ. എന്തെങ്കിലും പറയാനുണ്ടോ

  • @sulaimanvattapparambil252
    @sulaimanvattapparambil252 15 วันที่ผ่านมา

    വഹശികും ബോധം വന്നിട്ടുണ്ട് അത്രയും വലിയ തെറ്റ് ഇവർ ചെയ്തു?

  • @user-abdulsamad459
    @user-abdulsamad459 11 วันที่ผ่านมา

    Thangalk. Cake vangi kodutha. Samastha. Mioler

  • @manuovm715
    @manuovm715 15 วันที่ผ่านมา

    ഇപ്പഴും ലീഗിനെ ചെറിയ പേടി് ഉണ്ട് ലെ ഉസ്താതിന്

    • @UgsPlaza
      @UgsPlaza 15 วันที่ผ่านมา

      ചെറിയ പേടി അല്ല നല്ല പേടി തന്നെ ഉണ്ട്. കൈയും കാലും തലയും ഒക്കെ അതാത് സ്ഥാനങ്ങളിൽ തന്നെ നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർക്ക് ലീഗിനെ നല്ല പേടി ഉണ്ടാവും.

  • @ASHRAFKDT4U
    @ASHRAFKDT4U 15 วันที่ผ่านมา

    വിവാഹവും, വസ്ത്രവും, മതവും, മതാചാരവും കച്ചവട ചരക്കാക്കി മാറ്റി....അങ്ങനെ എതിർ ഭാഗത്തുള്ളവരെ കാഫിറാക്കി, ഭീകരവാദികളാക്കി ചിത്രീകരിക്കുക വെറുപ്പിൻ്റെ മൊത്തക്കച്ചവടം ഏട്ടെടുത്ത് നടക്കുകയാണ് എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരും മതം ജീവിത വിഭവവും കച്ചവട ചരക്കുമാക്കി നടക്കുന്നവരും, ഒരുഭാഗത്ത് മദ്ഹ് ഗാനം പാടുമ്പോൾ മറുഭാഗത്ത് പല്ല്ഇ ളിച്ച് കാട്ടി കാർക്കിച്ചു തുപ്പി പ്രസംഗിക്കുന്നു... എന്തു മതമാണിത് ഇതാണോ മത പണ്ഡിതന്മാർ ഇങ്ങനെ മറ്റുള്ളവരെ കളിയാക്കിയും മറ്റുള്ളവരുടെ ന്യൂനതകൾ കുത്തിപ്പൊക്കിയും ഗ്രൂപ്പ് വളർത്തുന്ന കാര്യത്തിൽ ആരും പിന്നിലല്ല....അല്പം നിയന്ത്രണം വേണം കല്യാണത്തിലും പാട്ടിലും മാത്രമല്ല മത പ്രസംഗത്തിലും സംഘടനയിൽ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിലും ഏഷണി പറയുന്നതിലും കാഫിർ ആക്കുന്നതിലും മുർത്തദ് ആക്കുന്നതിലും ഒക്കെ നിയന്ത്രണം വേണം.... നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും ചേർന്നുണ്ടാക്കുന്ന ശബ്ദ മലിനീകരണം അസഹനീയമായിരിക്കുന്നു.....

  • @pathralilpathralil
    @pathralilpathralil 15 วันที่ผ่านมา

    Sadikaliye

  • @ROLEXOFFICE-v9c
    @ROLEXOFFICE-v9c 15 วันที่ผ่านมา

    ENTHU ADRSAMANU NINGALUDE ADUTH ULLATH- ISLAMINDE PANCHA STHAMBANGALIL ONNAYA ZAKATHINDE ISLAMIKA VIDHI ENTHANU- JAMAATH ISLAMIYUDE ZAKATH COMMITTE YUDE ISLAMINDE VIDHI ENTHANU

  • @abushakira1957
    @abushakira1957 15 วันที่ผ่านมา +1

    കാന്തപുരം സുന്നികളുടെ പുറകിൽ വന്ന് ചിലർ
    പറയുന്നു. وانا ان شاء الله بكم لاحقون

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา

    Samsyhayil ninnu purathakkiya hakeem fozhassiye Darul hudayil kondu vannath ningal arinjille....

  • @bavahajikarat
    @bavahajikarat 15 วันที่ผ่านมา

    👌💐

  • @AbdullaKK-f1e
    @AbdullaKK-f1e 15 วันที่ผ่านมา

    ഹഖ് പറയുന്നു

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 14 วันที่ผ่านมา

    Ororo
    Vidawanmar
    Vidu.vayatham
    Vilambunnu.shirkintey.piniyalugal

  • @muhammedali-nu8es
    @muhammedali-nu8es 15 วันที่ผ่านมา

    too much late. after 35 years

  • @abushakira1957
    @abushakira1957 15 วันที่ผ่านมา +1

    ഇപ്പോൾ ആരാണ് അരിവാൾ സുന്നികൾ

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา

    Congrassukar purathakkiyal cammunism halalakum....

  • @ArzanArzz
    @ArzanArzz 15 วันที่ผ่านมา

    kaalam kanak choikathe 😂😂😂 kalam poitillaaa

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา

    Avarellavarum puthan vadiklod ethirayirunnu...89muthal 2024avasanam vareyum ningal vahabikalodim jamakalodum aduppathilayirunnu......

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา

    Tamil nattil cammunism halal......

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา

    Panakkatte thanganmarkk cristhumassu onaghoshavum halalanu.....

  • @azeezpt387
    @azeezpt387 15 วันที่ผ่านมา +2

    പടിഞ്ഞാറുമായിട്ട് പറഞ്ഞു നടന്നോ ഇനി ദക്ഷിണക്കാരെ മേലെ കുതിര കേറി കേട്ടോ

  • @basithtsy
    @basithtsy 15 วันที่ผ่านมา

    😂

  • @user-abdulsamad459
    @user-abdulsamad459 11 วันที่ผ่านมา

    Chilakkallado

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 15 วันที่ผ่านมา

    Panakkad thanganmar sunnath jamaathinu ethiru cheithalum ninte vaya thurakkoolla...ninte geervanam nirthikkala........

  • @MuhammedAli-l5g
    @MuhammedAli-l5g 15 วันที่ผ่านมา

    ദീൻ ഒന്നും അല്ല സമസ്ത എന്താണ് സമസ്ത. രണ്ട് സംഘടന. പാവങ്ങൾ ഒന്നും അറിയാത്ത വരുടെ മുന്നിൽ പല കഥ കളും പറഞ്ഞു കൂടെ കൊണ്ട് നടക്കും

  • @anask707
    @anask707 15 วันที่ผ่านมา

    തമ്മിൽ തല്ലി നടക്കിം….

  • @rafeequethoombath6055
    @rafeequethoombath6055 12 วันที่ผ่านมา

    നക്കാൻ കിട്ടുമ്പോൾ ഇങ്ങനെ പലതും പറയും

  • @muhammedvp655
    @muhammedvp655 15 วันที่ผ่านมา

    freedom fighters il samastha..yaano..KNM aano support cheythath...

  • @sideekabdulkareem5842
    @sideekabdulkareem5842 14 วันที่ผ่านมา

    ദീനൊ തീനൊ

  • @Majeed-xl3ze
    @Majeed-xl3ze 15 วันที่ผ่านมา

    ചേമ്പ്. പറിക്കും. ഏതെങ്കിലും. ഒന്ന്. പിരിച്ചുവിടുക. രണ്ടും. ഒന്നുതന്നെ

  • @muhammedfizimhammedfizi
    @muhammedfizimhammedfizi 15 วันที่ผ่านมา +6

    സലാഹുദ്ദീനെ ഇച് പറയുന്നതൊക്കെ ഒരു പരിതി വരെ ശരി , പക്ഷെ കാന്തപുരം വിരോധം നിൻ്റെ ഹൃദയത്തെ മലീമസമാക്കി , ആ ഗർവ് ആദ്യം ഒഴിവാക്കു

    • @siddiqueparambil
      @siddiqueparambil 15 วันที่ผ่านมา +1

      ആദ്യം മേനോൻ സമസത പിരിച്ച് വിടൂ
      നിങ്ങൾ സമസ്തക്കെതിരിൽ ഉണ്ടാക്കിയതല്ലെ വ്യാജ മേനോൻ സമസ്ത അത് വലിച്ചെറിയൂ ആദ്യം

    • @siddiqueparambil
      @siddiqueparambil 15 วันที่ผ่านมา

      സമസ്തയിൽ നിന്ന് ചെവിക്കുന്നി പിടിച്ച് പുറത്താക്കിയ മേനോൻ സമസ്തക്കാർ ഇതിൽ കൈലിട്ടിളക്കുവാൻ വരണ്ട

    • @ShameerMushrifa-tn1we
      @ShameerMushrifa-tn1we 15 วันที่ผ่านมา +2

      അങ്ങനെ ഒരു സമസ്ത ഇല്ല പിന്നെ എങ്ങനെ പിരിച്ചു വിടും

    • @livetoor8606
      @livetoor8606 15 วันที่ผ่านมา

      നിന്നെ പോലെത്തെ മന്ദബുദ്ധികൾ ഇപ്പോളും ഉണ്ടോ?​@@siddiqueparambil

    • @musthafavazhavalappil-fd9ry
      @musthafavazhavalappil-fd9ry 15 วันที่ผ่านมา

      സമസ്ത ലീഗിന്ടെതാണ്
      ലീഗ് സമസ്തയുടേത്തും
      പിന്നെ എന്തിനാ വെറുതെ 😊😊😊