ഉസ്താദ് നടത്തിയത് വൻ കൊള്ള; സ്വർഗത്തിലേക്കുള്ള പാത അടച്ചു പൂട്ടി കേരള പോലീസ്..| Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 103

  • @johnjoseph1080
    @johnjoseph1080 42 นาทีที่ผ่านมา +6

    ഇതു പോലുള്ള ഉസ്താതു മാർ കേരളത്തിൽ ധാരാളമുണ്ട്

  • @usmanmp7742
    @usmanmp7742 2 ชั่วโมงที่ผ่านมา +28

    കേട്ടാലും, കണ്ടാലും, കൊണ്ടാലും പഠിക്കാത്ത എന്റെ സമുദായമേ.

  • @subaidasu1939
    @subaidasu1939 ชั่วโมงที่ผ่านมา +13

    അന്തവിശ്വാസത്തിൻ്റെ പിറകെ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാവട്ടെ

  • @indianfurniture683
    @indianfurniture683 2 ชั่วโมงที่ผ่านมา +12

    എല്ലാ സ്ഥലങ്ങളിലും ഇതുപോലെ ഉണ്ട്
    പോലീസ് ഇതിനു വ്യക്തമായ
    അന്നോഷണം നടത്തണം

  • @rabiyasaheer1624
    @rabiyasaheer1624 ชั่วโมงที่ผ่านมา +11

    വളരെ നന്നായി

  • @Faizan-YT130
    @Faizan-YT130 ชั่วโมงที่ผ่านมา +3

    അൻവർ വളരെ നല്ലവൻ എല്ലാവരും ഈ അൻവർ തങ്ങളുടെ ഉപദേശം തേടുക

  • @athiraratheesh7493
    @athiraratheesh7493 38 นาทีที่ผ่านมา +2

    🇮🇳🙏🏻 police 👏🏻👏🏻👏🏻

  • @AbdulJabbarMannarakkal
    @AbdulJabbarMannarakkal 2 ชั่วโมงที่ผ่านมา +13

    Very good ❤😂

  • @Chris-2102
    @Chris-2102 ชั่วโมงที่ผ่านมา +10

    പിടിക്കപ്പെട്ടപ്പോൾ
    കള്ളൻ😂😂😂

  • @masoodkhan3401
    @masoodkhan3401 2 ชั่วโมงที่ผ่านมา +9

    അവനെ കണ്ടാൽ അറിയാം കള്ളനാണെന്ന്😅

  • @pareethpareeth9904
    @pareethpareeth9904 ชั่วโมงที่ผ่านมา +2

    പണത്തിൻ്റെ മീതെ പരുന്തു പോലും പറക്കില്ല

  • @abdurahman8636
    @abdurahman8636 41 นาทีที่ผ่านมา +1

    പോലീസിന്റെ ഇടപെടലിന് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 3 ชั่วโมงที่ผ่านมา +10

    എത്രകിടിയാലും പഠികുല.

  • @ismailiamailmekalathil2692
    @ismailiamailmekalathil2692 ชั่วโมงที่ผ่านมา +9

    മുടി വെള്ളം കച്ചവടം ചെയ്ത ആളുകൾ ആണോ ഇതും

  • @mohamedismail-qm4il
    @mohamedismail-qm4il 19 นาทีที่ผ่านมา

    Good information

  • @kar146
    @kar146 2 ชั่วโมงที่ผ่านมา +6

    എല്ലാ ആത്മീയ കേന്ദ്രങ്ങളിലും വിശ്വാസികളെ ചൂഷണം ചെയ്തു പണം തട്ടലാണ് നടക്കുന്നത്...

    • @JoleanJol
      @JoleanJol 2 ชั่วโมงที่ผ่านมา +2

      എന്ത് വിശ്വാസം അവർക്ക്.

  • @basheerbasheer6629
    @basheerbasheer6629 15 นาทีที่ผ่านมา

    ഒരുവൻ ഒരുതെറ്റ് ചെയ്തു വെങ്കിൽ എല്ലാവരെയും അത് പോലെ കാണരുത് തെറ്റ് അത് ആര് ചെയ്താലും ശിക്ഷി ക്കപ്പെടണം

  • @bilalpk9485
    @bilalpk9485 2 ชั่วโมงที่ผ่านมา +9

    അവൻ ക്രിമിനൽ തന്നെ 😡

  • @MuhammedKt-e9x
    @MuhammedKt-e9x 2 ชั่วโมงที่ผ่านมา +4

    Thangs

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 ชั่วโมงที่ผ่านมา +1

    ഭർത്താവിനെ കൊല്ലാൻ പറയാതിരുന്നത് ആ ഭർത്താവിന്റെ ഭാഗ്യം? 😮

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 2 ชั่วโมงที่ผ่านมา +6

    അതല്ലേ തലേക്കെട്ടുകാർ ആദ്യം നരകത്തിലേക്ക് എന്ന് പറഞത്

  • @Zainudheenchavakkad
    @Zainudheenchavakkad ชั่วโมงที่ผ่านมา +1

    🙏👌

  • @rafeekvaru4848
    @rafeekvaru4848 2 ชั่วโมงที่ผ่านมา +4

    അങ്ങനെ തന്നെ വേണം

  • @basheersalala7180
    @basheersalala7180 2 ชั่วโมงที่ผ่านมา +5

    താങ്കൾക്ക് തെറ്റുപറ്റിസ്വർഗ്ഗത്തിലേക്കുള്ള പാതയല്ല ഇദ്ദേഹം വെട്ടിയത് അദ്ദേഹത്തിൻറെ വയറ്റിലേക്ക് ഉള്ള പാതയാണ് അദ്ദേഹം വെട്ടിയത്

  • @alifchunga4949
    @alifchunga4949 2 ชั่วโมงที่ผ่านมา +7

    മോല്യാ മാരേ പൊന്നു മൊല്ലാമാരേ
    നിങ്ങ 'ളെല്ലാരുമൊനിപ്പോൾ കേട്ടിടണേ -
    തട്ടിപ്പാറും കള്ളതാടിക്കാരും നാട്ടിലൊട്ടാകെ ചുറ്റിനടന്നിടുന്നേ

  • @azeeznv805
    @azeeznv805 39 นาทีที่ผ่านมา

    ആ സ്ത്രീയും അൻവർ എന്നവനും തമ്മിലുള്ള ബന്ധം നല്ല രീതിയിലല്ല എന്നതാണ് ഈ വിവരണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് /

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 ชั่วโมงที่ผ่านมา

    വിൽക്കാനുണ്ട് തട്ടിപ്പ്, വാങ്ങാൻ ആള്, ക്യു നിൽക്കുന്നു 🎉

  • @rajanchackogeorge
    @rajanchackogeorge ชั่วโมงที่ผ่านมา +1

    U r v right, shd be stopped forthwith.. ..

  • @shamilandaifa3848
    @shamilandaifa3848 ชั่วโมงที่ผ่านมา

    വിട്ടിൽ സ്വർണം വെച്ചു നാട്ടിൽ ഇന്തിനി നടപ്പ്. 😂😂😂😂

  • @mhmdshareefkkshareef3944
    @mhmdshareefkkshareef3944 ชั่วโมงที่ผ่านมา

    പഹയൻ. കൊന്നില്ലല്ലോ. സമാധാനം

  • @ibrahimmukkunath4450
    @ibrahimmukkunath4450 3 ชั่วโมงที่ผ่านมา +12

    എന്താണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് ഈ പണ്ഡിതന്മാരെ പിൻപറ്റി എത്ര സാധുക്കളാണ് ജീവിക്കുന്നത് വളരെ മോശം മോശം...

    • @hussainkt9395
      @hussainkt9395 2 ชั่วโมงที่ผ่านมา +1

      @@ibrahimmukkunath4450 പണ്ഡിതന്മാരെ അല്ലാതെ ഭീകരൻ മാരായ വഹാബികളെ പിൻപറ്റി ജീവിക്കണോ

  • @AbdulLatheef-vg8ih
    @AbdulLatheef-vg8ih 27 นาทีที่ผ่านมา

    MLA,mustknow

  • @moideenk6922
    @moideenk6922 ชั่วโมงที่ผ่านมา +5

    സമസ്ത മതം അവർക്ക്.. പണം ആണ് മെയിൻ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 19 นาทีที่ผ่านมา

      Yenne..Pottanday..Dhaarana..👅👅👅👅👎👎👎👎👎👎☝🏼☝🏼☝🏼☝🏼☝🏼

  • @abdulrazaque2090
    @abdulrazaque2090 ชั่วโมงที่ผ่านมา

    ഇനി ആപെണ്ണും ഇവനും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നോ ആവോ...

  • @abdulraziq5462
    @abdulraziq5462 2 ชั่วโมงที่ผ่านมา +14

    സുന്നി (AP,EK) ആശയത്തിൽ നിന്നുമാണ് ഇത്തരം ചൂഷണങ്ങൾ ഉണ്ടാവുന്നത്

    • @babuanbabuan8090
      @babuanbabuan8090 2 ชั่วโมงที่ผ่านมา +4

      നിന്റെ ആശയത്തിൽ നിന്ന് സിറിയയിലേക്ക് അയക്കുന്നു. അതാണ് വിത്യാസം

    • @abdulraziq5462
      @abdulraziq5462 2 ชั่วโมงที่ผ่านมา

      @@babuanbabuan8090
      😂😂

    • @muhammedmusthafakmmusthafa7967
      @muhammedmusthafakmmusthafa7967 2 ชั่วโมงที่ผ่านมา

      😂😂🤣🤣

    • @kingfisher366
      @kingfisher366 ชั่วโมงที่ผ่านมา

      മൊഹമ്മദ് തന്നെ ഉഡായിപ്പാണ്. അപ്പോൾ പിന്നെ പിന്നാലെ വരുന്നവരുടെ കാര്യം പറയണൊ?

    • @abdulazeezka8967
      @abdulazeezka8967 ชั่วโมงที่ผ่านมา +1

      വഹാബികൾശുദ്ധർ😂😂

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry ชั่วโมงที่ผ่านมา

    😂😂😂😂👌🏼👌🏼👌🏼

  • @baithulfathima2457
    @baithulfathima2457 3 ชั่วโมงที่ผ่านมา +5

    മതാചാരത്തിന്റെ മറവിൽ വിവിധ വിഭാഗക്കാർ പല മന്ത്രവാദവും ചെയ്തു പലരെയും ചൂഷണം ചെയ്യുന്നുണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർ തന്നെ ജ്യോതിഷന്മാരോട് പോയി ചില കാര്യങ്ങൾ ചോദിക്കാറുണ്ട് പലതിനെപ്പറ്റിയും കള്ളന്മാരും ചില അന്ധവിശ്വാസമുള്ളവർ ജ്യോതിഷം സിദ്ധന്മാരുടെ അടുത്ത് പോകുന്നത് പോലീസുകാർക്ക് അറിയാം മതത്തിന്റെ മറുവിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് മുസ്ലിമീങ്ങളാണ് ചില സ്വാമി ആചാര്യയും സാമ്പത്തിക തട്ടിപ്പ് ഉണ്ടാക്കാറുണ്ട് പലരും പറഞ്ഞാൽ വിശ്വസിക്കില്ല പണി കിട്ടിയാൽ പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോകും ഇങ്ങനെയുള്ള മന്ത്രവാദികും പണ്ഡിതന്മാർക്കും വല്ല കഴിവും ഉണ്ടെങ്കിൽ രാജ്യത്തിന്റെ അതിർത്തിയിൽ പ്രതിഷ്ഠിച്ചാൽ പോരെ ഒരു റാ ഡാർലോ ഞ്ചറും ഒന്നും ആവശ്യമില്ല ഇന്ത്യ പാകിസ്ഥാന് കൂടോത്രം ചെയ്താൽ പോരേ??? ആവശ്യമില്ലല്ലോ

    • @kingfisher366
      @kingfisher366 ชั่วโมงที่ผ่านมา

      എല്ലാത്തിനും അതിൻ്റേതായ നിമങ്ങളും പരിമിതികളും ഉണ്ട്. അത് അറിഞ്ഞാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ല. മന്ത്രവാദം, ജിന്ന് എന്നിവ യഥാർത്ഥ്യം തന്നെയാണ്. അതിന് ശക്തിയുണ്ട്.

  • @mohammadibrahim8004
    @mohammadibrahim8004 ชั่วโมงที่ผ่านมา +1

    Ithupolullapennungalk nallachooravadikonduadikanam ithupoleulla
    Usthathine janangloodikanam

  • @AhamadAhamad-s8o
    @AhamadAhamad-s8o ชั่วโมงที่ผ่านมา +1

    OruNallaVaarttaKeattu😎🙏

  • @RaviEdathadan
    @RaviEdathadan 35 นาทีที่ผ่านมา

    Manthravadiyum Manthriyum
    Keralathil cheyyunnath onnuthanney .

  • @ahammadpa4229
    @ahammadpa4229 2 ชั่วโมงที่ผ่านมา +5

    സ്വന്തം നാട് നന്നാക്കാതെ മറ്റു നാട്ടുക്കാരെ ക്കുറ്റം പറയുകയും പറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്നത് ഒരിക്കലും ശെരിയല്ല

  • @bashrmohamed7255
    @bashrmohamed7255 ชั่วโมงที่ผ่านมา +1

    😂😂👍

  • @MohammadKannur-y3i
    @MohammadKannur-y3i 2 ชั่วโมงที่ผ่านมา +1

    Kidanne koduth kanum usthade ricord chaydo kanum panna usthade black mail chaydkanum

  • @kpkutty5565
    @kpkutty5565 34 นาทีที่ผ่านมา

    എല്ലാം മതപൌരോഹത്യപണ്ഡിതന്മാരുടെ മൌനസമ്മതത്തോടെ.

  • @MuhammedKt-e9x
    @MuhammedKt-e9x 2 ชั่วโมงที่ผ่านมา

    Sooooooooooooer

  • @MajeedP-y6u
    @MajeedP-y6u ชั่วโมงที่ผ่านมา

    Edupole..tatiphumay.nadakunnavare.elltineyum.pidichu.ullilidanam.

  • @AbdulRahim-md2yb
    @AbdulRahim-md2yb ชั่วโมงที่ผ่านมา +2

    ലീഗിനെ നിരോധിച്ചോ ഒരു സംശയം ചോദിച്ചതാണ് സ്വർഗത്തിലേക്കുള്ള പാത ലീഗ് മെമ്പർ ഷിപ് എടുത്താൽ കിട്ടും എന്നറിഞ്ഞു അതാണ്

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 2 ชั่วโมงที่ผ่านมา +2

    ഫോട്ടോ കഥാപ്രസംഗം

  • @hmzvz734
    @hmzvz734 ชั่วโมงที่ผ่านมา +1

    Ulamasbewareofyourmisdeeds

  • @ansarabdulrahman8927
    @ansarabdulrahman8927 ชั่วโมงที่ผ่านมา

    പോലിസ് പോലും അദ്ദേഹം പണമെടുത്ത് എന്ന് പറഞ്ഞിട്ടില്ല.
    ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്ന ആളാണ്. എന്നാൽ ഇതിൽ പറയുന്നത് മുഴുവൻ നുണയാണ്

  • @Zainudheenchavakkad
    @Zainudheenchavakkad ชั่วโมงที่ผ่านมา

    നാട്ടുക്കാരനാണ് അല്ലെ

  • @ansarabdulrahman8927
    @ansarabdulrahman8927 ชั่วโมงที่ผ่านมา

    th-cam.com/video/jbWIt4paXk8/w-d-xo.htmlsi=EgBiFZhIkmLaprhy

  • @realestatefromksd4689
    @realestatefromksd4689 3 ชั่วโมงที่ผ่านมา +3

    തട്ടിപ്?? കേന്ദ്രം?? പണക്കാട് t

    • @abubackermohammed5652
      @abubackermohammed5652 2 ชั่วโมงที่ผ่านมา +2

      ഈ ചൊറിച്ചിലിനുള്ള ചികിത്സ പാണക്കാട് കിട്ടും😂😂😂😂

  • @MayankKrishna-j8d
    @MayankKrishna-j8d ชั่วโมงที่ผ่านมา

    കടങ്ങോട് എന്റെ അടുത്ത് ആണ് 🥺🥺

  • @MayankKrishna-j8d
    @MayankKrishna-j8d ชั่วโมงที่ผ่านมา +1

    അത് എവിടെ ആ പാത?

  • @MuhamedBasheer-nr5jd
    @MuhamedBasheer-nr5jd 2 นาทีที่ผ่านมา

    ആത്മീയ തട്ടിപ്പുകൾ ധാരാളം നടക്കുന്നു.
    വാർത്ത ചെയ്തതിനു നന്ദി.

  • @hussainkt9395
    @hussainkt9395 2 ชั่วโมงที่ผ่านมา +4

    അവതാരകൻ ഒരു കാര്യം മനസ്സിലാക്കുക.. നീ മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ നീ എത്രമാത്രം ശുദ്ധനാണ് എന്ന് ആലോചിക്കുക... ആത്മീയമായും അല്ലാതെയും പാവങ്ങളെ സഹായിച്ചും ഒരുപാട് കാര്യങ്ങളിൽ ഇങ്ങനെ നടക്കുന്നുണ്ട് ഒരു പത്തു രൂപ മറ്റുള്ളവരെ കൊടുത്ത് സഹായിക്കാത്ത വരാണ് നിങ്ങളെല്ലാം മറ്റുള്ളവർക്ക് കൊടുക്കുന്നത് തടയുക എന്ന ലക്ഷ്യം മാത്രമാണ് നിങ്ങൾക്കുള്ളത്.. നിങ്ങളെക്കൊണ്ട് എല്ലാം ഈ ദീനിന് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്

    • @safyvkd8728
      @safyvkd8728 2 ชั่วโมงที่ผ่านมา +4

      ന്യായികരിക്കാൻ വന്നതാണോ 😂

    • @hussainkt9395
      @hussainkt9395 2 ชั่วโมงที่ผ่านมา +1

      @safyvkd8728 സോഷ്യൽ മീഡിയയിൽ നിന്നുള്ള പച്ചതീട്ടം കിട്ടുവാനും തിന്നുവാനും അല്ലേ ഇവരെല്ലാം നടക്കുന്നത്. എന്നിട്ടാണോ നിങ്ങൾ മറ്റുള്ളവരുടെ പേരിൽ കുതിര കയറുന്നത്

    • @saleemmoyikal6021
      @saleemmoyikal6021 2 ชั่วโมงที่ผ่านมา +4

      ഇവനും ഇതിൻ്റെ ഭാഗമാകും

    • @hussainkt9395
      @hussainkt9395 2 ชั่วโมงที่ผ่านมา

      @@saleemmoyikal6021 ഭാഗമാണോ അല്ലയോ എന്നുള്ളത് അല്ലല്ലോ ചർച്ച എല്ലാത്തിനും ഡ്യൂപ്ലിക്കേറ്റ് ഇല്ലയോ അത് വഹാബികളിലും ഉണ്ട് ലീഗിലും ഉണ്ട് എല്ലാ മതങ്ങളിലും ഉണ്ട് അതുകൊണ്ട് അവയെല്ലാം മോശമാണ് എന്ന് പറയാൻ പറ്റുമോ

    • @usmanmp7742
      @usmanmp7742 2 ชั่วโมงที่ผ่านมา +3

      ഈ അക്രമണവും, കൊള്ളയും ന്യായീകരിക്കാൻ ആളുണ്ട് അല്ലേ?