രാമൻ വെല്ലുവിളിച്ചു.. ജനം കയ്യടിച്ചു.. വിജയന്റെ മുഖം ചുവന്നു I Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.8K

  • @KumaraPillaSir
    @KumaraPillaSir 10 หลายเดือนก่อน +514

    രാജാവ് നഗ്നനാണെന്ന് പറഞ്ഞ മറിയക്കുട്ടി അമ്മയും രാമേട്ടനും അഭിവാദ്യങ്ങൾ

    • @thomasprakash9258
      @thomasprakash9258 10 หลายเดือนก่อน +3

      Mariyakuttykku kittendathu kittiyennu thonunnu. Eppol anakkamonnumilla.

  • @devassypl6913
    @devassypl6913 10 หลายเดือนก่อน +176

    ഇങ്ങനെ ഒരു അഹങ്കാരം നിറഞ്ഞ മനുഷ്യൻ ലോകത്തു വേറെ കാണില്ല

    • @v2451962
      @v2451962 10 หลายเดือนก่อน +2

      😂

    • @StevieJoseph-mw5gc
      @StevieJoseph-mw5gc หลายเดือนก่อน

      Alpanu aaiswaryam vannal inganayanennu thonunnudo 🤔

  • @abhinandsthampi8900
    @abhinandsthampi8900 10 หลายเดือนก่อน +1391

    കോവിഡ് ന്നെക്കാൾ മാരകമായ വൈറസാണ് വിജയൻ💯💯

    • @1234kkkkk
      @1234kkkkk 10 หลายเดือนก่อน +8

      👍👍👌

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 10 หลายเดือนก่อน +6

      YES. CHODIKKANUNDO😂😂

    • @gyprotech7703
      @gyprotech7703 10 หลายเดือนก่อน +5

      😂😂😂😂😂സത്യം

    • @anudr.5878
      @anudr.5878 10 หลายเดือนก่อน +21

      കോവിഡ് എന്ത്?? ഒന്നുമില്ല.. ഇത് അണുബോംബ്.. എല്ലാവരെയും കൊല്ലും..

    • @sarathkumar-oh7qz
      @sarathkumar-oh7qz 10 หลายเดือนก่อน +8

      കോവിഡ് അല്ല നിപ്പ
      നിപ്പ കൊണ്ടേ പോകൂ,,,,

  • @thadiyoor1
    @thadiyoor1 10 หลายเดือนก่อน +128

    *ചെറുവയൽ രാമനെ അറിയാം. നിഷ്കളങ്കൻ, നിസ്വാർഥൻ, പരമ്പരാഗത വിത്തിനങ്ങളെ കാത്തു സൂക്ഷിച്ച് പരിപാലിക്കുന്ന യഥാർത്ഥ കർഷകൻ. ശ്രീ രാമന് ഒരു BIG SALUTE!*

  • @arrows929
    @arrows929 10 หลายเดือนก่อน +858

    രാമനെന്നു കേൾക്കുന്നതേ രാവണന് ഭയമാണ്

    • @AravindVimal
      @AravindVimal 10 หลายเดือนก่อน +16

      😂😂😂

    • @M_R_8522
      @M_R_8522 10 หลายเดือนก่อน +13

      😂😂❤

    • @sheejadinesan
      @sheejadinesan 10 หลายเดือนก่อน +11

      😂😂😂👍👍👍👍

    • @biniltb
      @biniltb 10 หลายเดือนก่อน +7

      😂😂

    • @vaishakrm2980
      @vaishakrm2980 10 หลายเดือนก่อน +16

      Pinu ne Ravanan enn vilicha ravananu nanakked an 😹

  • @kunhiramanp4273
    @kunhiramanp4273 5 หลายเดือนก่อน +3

    രാമൻ നു പ്രണാമം
    നന്ദി നന്ദി
    അഭിനന്ദനം
    അഭിനന്ദനം
    അഭിനന്ദനം
    അഭിനന്ദനം

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +1856

    തോൽവി വിജയനെ മുഖത്തുനോക്കി വെല്ലുവിളിച്ച് നട്ടെല്ലുള്ള ചെറു വയൽ രാമന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤❤❤🎉🎉🎉

    • @VijayanV-t2r
      @VijayanV-t2r 10 หลายเดือนก่อน +47

      രാമേട്ടൻ wd ❤❤❤❤❤❤

    • @sanalthampi1610
      @sanalthampi1610 10 หลายเดือนก่อน +38

      പോലോഹ തോൽവി P.V

    • @ChackoKM-zk9qr
      @ChackoKM-zk9qr 10 หลายเดือนก่อน +72

      രാമേട്ടാ പൊളിച്ചു. വയനാട്ടിലെ വന്യ ജീവി പ്രേശ്നങ്ങളിലും ന്യായത്തിന്റെ ഭാഗത്ത് ഉണ്ടാകണം

    • @binuchandran9411
      @binuchandran9411 10 หลายเดือนก่อน +8

      ​@@sanalthampi1610ramante kaaryam theerumanamaay😢

    • @SabuMathew-d3y
      @SabuMathew-d3y 10 หลายเดือนก่อน +1

      Jihadi Vijayan 🐷🐷🐷

  • @ajithakumarin618
    @ajithakumarin618 10 หลายเดือนก่อน +73

    മണ്ണിൻ്റെ മകനായ പത്മശ്രീ രാമന് നന്നായറിയാം വിജയൻ എത്ര നിസ്സാരനാണെന്ന്. ധൈര്യമായി പറയേണ്ടത് പറഞ്ഞ കൃഷിക്കാരന്
    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 10 หลายเดือนก่อน +1

      Padmasree raman u namaskaram

    • @afraparveen8675
      @afraparveen8675 10 หลายเดือนก่อน +1

      ജനിച്ചു വീണിട്ടു ഒരു ജോലി പോലും ചെയ്യിയാതെ ബക്കറ്റ് പിരിവ് നടത്തി ജീവിച്ചവൻ പിന്നെ എങ്ങനെ അധ്വാനം ഭാരം അറിയും അച്ഛൻ തെങ്ങു കയറി കിട്ടിയ വരുമാനം ആണ് എന്റെ ജീവൻ നിലനിർത്തിയത് എന്ന് മരുന്ന് അധികാരം കിട്ടി പണം കൂടി അഹമതിയും കൂടി

  • @gerardjoseph4777
    @gerardjoseph4777 10 หลายเดือนก่อน +363

    ഷാജ, ഈ കേരളത്തെ ബാധിച്ചിരിക്കുന്ന ഈ പിശാചിന്റെ വൃത്തികെട്ട മുഖം കാണിച്ചു ഞങ്ങളുടെ ഒരു ദിവസത്തെ നശിപ്പിക്കല്ലേ,

    • @thomasprakash9258
      @thomasprakash9258 10 หลายเดือนก่อน +6

      Athe. 🤣🤣🤣

    • @velayudhanvr7767
      @velayudhanvr7767 10 หลายเดือนก่อน +21

      വളരെ സത്യം ഈ നാശത്തിന്റെ മുഖം കണ്ടാൽ അന്നത്തെ ദിവസം നശിച്ചു..

    • @sathyansekseb
      @sathyansekseb 10 หลายเดือนก่อน +2

      👏

    • @Gireesh-wg9pi
      @Gireesh-wg9pi 10 หลายเดือนก่อน +15

      ഈ വൃത്തി കെട്ടവനെ ഇനിയും ഇതില് കാണിക്കല്ലേ

    • @sheelajoy5727
      @sheelajoy5727 10 หลายเดือนก่อน +4

      Correct😂

  • @geethakumari2917
    @geethakumari2917 5 หลายเดือนก่อน +2

    താങ്കളിൽ ചെയുവാൻ പറ്റുന്ന രീതിയിൽ ചെയുക രാജ്യം അറിയട്ടെ 👌🏽👌🏽👌🏽👌🏽👏🏽👏🏽👏🏽👏🏽

  • @MuraliPillai-s2z
    @MuraliPillai-s2z 10 หลายเดือนก่อน +641

    ഈ മുക്കിയവനേക്കാൾ എത്രയോ വലിയ മനുഷ്യനാണ് ചെറുവയൽ രാമൻ. 🙏❤️

    • @jayaprakashmanakkunnathgop6313
      @jayaprakashmanakkunnathgop6313 10 หลายเดือนก่อน

      രാമന്റെ കാൽ nakkoo

    • @sanjivis8
      @sanjivis8 10 หลายเดือนก่อน +4

      ❤❤❤❤❤❤

    • @ajithakumarin618
      @ajithakumarin618 10 หลายเดือนก่อน +7

      നേക്കാളല്ല . താരതമ്യത്തിനുമപ്പുറം

    • @rajtheking659
      @rajtheking659 10 หลายเดือนก่อน +1

      How can you compare a great man (Raman) with a fraud, robber and party goon paranaari?? 😓

    • @sridevivipinan9208
      @sridevivipinan9208 10 หลายเดือนก่อน +1

      👍👍👍👍👍

  • @psanair6045
    @psanair6045 10 หลายเดือนก่อน +58

    രാമൻ ജിക്ക് നമസ്കാരം.അങ്ങയെ പോലുള്ള സത്യാത്മാക്കൾ നീണാൾ വാഴട്ടെ.

  • @unnikrishnank7509
    @unnikrishnank7509 10 หลายเดือนก่อน +529

    എന്തിനാണ് നാണമില്ലാത്ത ഈ രാഷ്ട്രീയക്കാരുടെ മീറ്റിങ്ങിൽ പത്രപ്രവർത്തകർ പോകുന്നത് പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ

    • @treesapb5330
      @treesapb5330 10 หลายเดือนก่อน +29

      പരസ്യം അതിലൂടെയുള്ള പണ० അതുമതി. എന്തുമാത്രം താഴാനു० അവരു തയ്യാറാവു० 😂😂😂😂😢😢😢😢😮

    • @anudr.5878
      @anudr.5878 10 หลายเดือนก่อน +9

      Yes..

    • @VideoHubOnline
      @VideoHubOnline 10 หลายเดือนก่อน

      sathyam orukkalum media bhikshakkare pole aavaruthu@@treesapb5330

    • @radhakrishnannair3910
      @radhakrishnannair3910 10 หลายเดือนก่อน

      ഇ മൂഡ് താങ്ങി പത്രക്കാരെ 2എണ്ണം കൊടുത്തു വീടണം

    • @divakaranmd7543
      @divakaranmd7543 10 หลายเดือนก่อน +22

      അതിലും നാണംകെട്ടവരും അടിമകളുമാണ് പല പത്രപ്രവർത്തകരും.

  • @kunjappanmk6168
    @kunjappanmk6168 10 หลายเดือนก่อน +42

    രാമേട്ടാ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറയാനുള്ളത് തന്റേടത്തോടുകൂടി പറഞ്ഞതിന് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🥰🌹

    • @StevieJoseph-mw5gc
      @StevieJoseph-mw5gc หลายเดือนก่อน

      Mukku manthry aanennu thonunnu 🤔

  • @ramakrishnantk7658
    @ramakrishnantk7658 10 หลายเดือนก่อน +787

    രാമേട്ടനെപോലെ 10 പേർ മുഖത്തു നോക്കി സത്യം പറയാൻ തയ്യാറായാൽ ഈ ധാർഷ്ട്യം തീരും. യാഥാർത്ഥ്യം തിരിച്ചറിയും.

    • @Sreeja-gz6xk
      @Sreeja-gz6xk 10 หลายเดือนก่อน +1

      പിന്നെ ആർക്ക് കുത്തും

    • @shinyshetty8735
      @shinyshetty8735 10 หลายเดือนก่อน +6

      ​@@Sreeja-gz6xkEverybody else is better than this party, amazing still you think otherwise 🤷‍♀️

    • @crpd1731
      @crpd1731 10 หลายเดือนก่อน +1

      NOTA ക്ക് കുത്ത് ​@@Sreeja-gz6xk

    • @shebaabraham687
      @shebaabraham687 10 หลายเดือนก่อน +8

      അതിന് പത്തുപേർ വേണ്ടേ രാജാവല്ലേ രാജാവ് ചിത്തിരതിരുനാൾ മഹാരാജാവ് ഒക്കെ ഇതിൽ എത്രയോ ഭേദമായിരുന്നു

    • @ajithakumarin618
      @ajithakumarin618 10 หลายเดือนก่อน

      അപ്പോൾ കമ്മി അടിമകൾ രക്ഷാപ്രവർത്തനം നടത്തും

  • @soudaminypv3602
    @soudaminypv3602 10 หลายเดือนก่อน +11

    പെട്ടന്ന് വിത്തുകളെല്ലാം മാറ്റി സൂക്ഷിക്കൂ രാമേട്ടാ.

  • @mathewkl9011
    @mathewkl9011 10 หลายเดือนก่อน +458

    പരട്ട ചങ്കന്റെ തനി സ്വഭാവം പുറത്തു വന്നു. ചെറുവയൽ രാമന് അഭിവാദ്യങ്ങൾ. 🙏🏻♥️

  • @sudhisukumaran8774
    @sudhisukumaran8774 10 หลายเดือนก่อน +1251

    ഹിറ്റ്ലർ വിജയനയും പരിവാരങ്ങളെയും ജനം കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല 💪💪💪😡😡😡

    • @aromalajith1645
      @aromalajith1645 10 หลายเดือนก่อน +29

      Aaru kalleriyum ?kerala prabhudharo?

    • @gyprotech7703
      @gyprotech7703 10 หลายเดือนก่อน +21

      ബംഗാളി വരണം കേരളത്തിൽ ആരും വരില്ല 👍👍👍👍👍

    • @jessyjose7240
      @jessyjose7240 10 หลายเดือนก่อน +20

      അരിവാൾ ചുറ്റിക, നക്ഷത്രം മാറി ചിന്തിക്കില്ലല്ലോ

    • @sajan5555
      @sajan5555 10 หลายเดือนก่อน +22

      അതാണല്ലോ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ അവർക്ക് സീറ്റ് കൂടുതൽ കിട്ടിയത്. അടുത്ത തവണ അവർ തന്നെ ഭരിക്കും..

    • @ZvnklopideashXgefubdhb
      @ZvnklopideashXgefubdhb 10 หลายเดือนก่อน

      എണ്ണപ്പെട്ട പഞ്ചായത്ത്‌ ഇലക്ഷനിൽ കിട്ടിയ നേട്ടം വിജയത്തിന്റെ സൂചന ആണെന്ന് കണക്കാക്കുന്ന വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത അടിമകളായ അണികൾ ആണ് വിവരം ഇല്ലാത്ത മുക്കി.. യന്റെ ബലം 😂😂​@@sajan5555

  • @remesannairt1613
    @remesannairt1613 10 หลายเดือนก่อน +43

    രാമന് ബിഗ് സല്യൂട്ട് ഒപ്പം സാജൻസറിനും.

  • @subhagantp4240
    @subhagantp4240 10 หลายเดือนก่อน +343

    ഷാജൻ സാറിനും ചെറുവയൽ രാമനും ബിഗ് സല്യൂട്ട്🎉

    • @shebaabraham687
      @shebaabraham687 10 หลายเดือนก่อน +2

      ചെറു വയൽ രാമൻ മറുനാടൻ ഷാജന്റെ വാർത്ത ദിവസവും കാണുന്നുണ്ടായിരിക്കും അതായിരിക്കും ഇത്ര ധൈര്യം വന്നത്😄

  • @sureshkumarad1887
    @sureshkumarad1887 10 หลายเดือนก่อน +62

    ചെറുവയൽ രാമൻചേട്ടന് അഭിനന്ദനങ്ങൾ... ബിഗ് സല്യൂട്ട്

  • @vmvm819
    @vmvm819 10 หลายเดือนก่อน +300

    ഈ വർഷത്തെ വാർത്താ താരം ചെറുവയൽ രാമൻ തന്നെയാകട്ടെ രാമൻ സാറിന് ഒരു ബിഗ് സല്യൂട്ട്

    • @shebaabraham687
      @shebaabraham687 10 หลายเดือนก่อน +5

      ഒരു പണിയും ചെയ്യാത്ത മുഖ്യന്റെ കൈയല്ല രാമന്റെ കൈ നല്ല വേലയെടുത്ത് തഴമ്പുള്ള കൈയാണ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 10 หลายเดือนก่อน

      Mr ഷാജൻ.. ഈ പത്രപ്രവർത്തകർ മിക്കവാറും പേര് സിപിഎം അടിമകൾ പോലെ ആണ് അത് കൊണ്ട് ഇവർക്ക് എന്ത് കേട്ടാലും അമൃതാണ് വാലും ചുരുട്ടി പൊയ്ക്കോളും ഒരു പരാതി യും ഉണ്ടാവില്ല അഭിമാനം ഉണ്ടെങ്കിൽ നേരത്തെ പ്രതികരിക്കണമായിരുന്നു ഉണ്ടായില്ല സ്വന്തം കൂട്ടത്തിൽ ഉള്ള കെഎം ബഷീർ കൊല്ലപ്പെട്ട ത് ഒരു പ്രശ്നവും ഉണ്ടാക്കിയില്ല... ഇതിപ്പോ കൊണ്ഗ്രെസ്സ് മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ കാണാ മായിരുന്നു പുകില് നാലാം തൂൺ തകർത്തു... മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കും ഒലക്കേടെ മൂഡ്... പറയിപ്പിക്കരുത്....

    • @sridevivipinan9208
      @sridevivipinan9208 10 หลายเดือนก่อน

      💪💪💪💪💪🙏🙏🙏🙏

  • @Triple-SRD3
    @Triple-SRD3 10 หลายเดือนก่อน +234

    വിവരമുള്ള ഒരാളെയും കൂടി കിട്ടി. ചെറുവയൽ രാമൻ ചേട്ടന് big salute 👏🏻👏🏻👏🏻🔥

    • @sridevivipinan9208
      @sridevivipinan9208 10 หลายเดือนก่อน

      Addham PMJI yude Padma puraskkaaram nediya aal anu. Pinu ne pedikkenda kaaryam enthu.

  • @sureshp2079
    @sureshp2079 10 หลายเดือนก่อน +44

    ഈ കാലൻ്റെ പിടിയിൽ നിന്ന് കേരളം എത്രയും പെട്ടെന്ന് രക്ഷപെടട്ടെ

  • @dineshmt3116
    @dineshmt3116 10 หลายเดือนก่อน +194

    ഇയാൾ എങ്ങനെ കമ്യൂണിസ്റ്റുകാരനായി ഇതിനൊക്കെ താങ്ങി കൊണ്ട് നടക്കുന്ന കമ്യൂണിസ്റ്റുകാർ

  • @gopinathannairmk5222
    @gopinathannairmk5222 10 หลายเดือนก่อน +28

    പത്മശ്രീ രാമനിരിക്കട്ടെ
    ഒരു കുതിരപ്പവൻ.🤝👏👏👍👍

  • @dared548
    @dared548 10 หลายเดือนก่อน +232

    😂😂 കേട്ടിട്ട് രോമാഞ്ചമുണ്ടായി.. ചെറുവയൽ രാമൻ എന്ന പദ്മശ്രീ ജേതാവിന് എന്റെയും കയ്യടി 👋👋👋 ഇതുപോലെ ലക്ഷം ലക്ഷം രാമന്മാർ ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു.. 🙏

  • @ThomasPkd-ob2nq
    @ThomasPkd-ob2nq 10 หลายเดือนก่อน +19

    ഈ മാനസിക രോഗിയെ വീട്ടിലിരുത്തുക.... 👍👍👍

  • @ramachandrannrc2638
    @ramachandrannrc2638 10 หลายเดือนก่อน +19

    ഹായ്
    മിസ്റ്റർ രാമൻ. വളരെ വളരെ നന്നായി. ധൈര്യമായി മുന്നോട്ട് 🌹

  • @premkumar-ed8lp
    @premkumar-ed8lp 10 หลายเดือนก่อน +104

    രാമേട്ടാ, വിത്തുകൾ എല്ലാം സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതാണ് നല്ലത്. ആ പ്രദേശത്തു മാത്രമായി ചില പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാവാനിടയുണ്ട് 😊

    • @santhoshkuttan8579
      @santhoshkuttan8579 10 หลายเดือนก่อน

      😅😅

    • @rangithamkp7793
      @rangithamkp7793 10 หลายเดือนก่อน +1

      SARIYANU 😔 SOOKSHIKKUKA .🙏🏾

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 10 หลายเดือนก่อน

      😂😂😂

    • @MuralidharanT.K
      @MuralidharanT.K 9 หลายเดือนก่อน

      രാമൻ സർ Big Salute.
      എന്തായാലും ഒന്നു സൂക്ഷിക്കണേ' വേറെ ഒരു TP ആകരുതേ.
      രാവണൻ രാക്ഷസൻ എന്തും ചെയ്യാൻ മടിക്കാത്ത ചെറ്റയാണ് ഇവൻ . ചെറുവയൽ രാമൻ സാറിനെ പോലെ ചങ്കൂറ്റമുള്ളവർ വേണം ഇവൻ്റെ ഗർവ് അടക്കാൻ

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 10 หลายเดือนก่อน +5

    പത്മശ്രീ ചെറുവയൽ രാമൻ്റെ നാവിൽ നിന്നും പുറത്തുചാടിയത് കേരളത്തിൻ്റെ ശബ്ദമാണ്. ഓരോ മലയാളിയുടേയും വികാരമാണ്. അദ്ദേഹത്തിന് അഭിവാദ്യങ്ങൾ.🙏

  • @gyprotech7703
    @gyprotech7703 10 หลายเดือนก่อน +330

    ഇ പടുവാഴ എന്തിനു കേരളത്തിൽ ഭരിക്കുന്നു 😭😭😭😭😭😭😭കാലൻ പിണറായി 👍👍👍👍

    • @beautyparlour97
      @beautyparlour97 10 หลายเดือนก่อน

      Ente onnu chetta namikkunnu😂

    • @sreelekhasunil9415
      @sreelekhasunil9415 10 หลายเดือนก่อน +2

      സത്യം ഇവനെ കണ്ടാൽ ഗതി പിടിക്കില്ല

    • @sridevivipinan9208
      @sridevivipinan9208 10 หลายเดือนก่อน +1

      Sathyam.

  • @krishnankutty8109
    @krishnankutty8109 5 หลายเดือนก่อน +1

    ജനമാണ് രാമൻ രാമനാണ് പൊതുജനം അതു തന്നെ മറുനാടനും

  • @theresamathew1401
    @theresamathew1401 10 หลายเดือนก่อน +125

    ഖജനാവ് കാലിആക്കുക കേരളം മുടിച്ച് രസിക്കാൻ കഴിയുന്നു . ഇത് ഇത്രക്കാർക്ക് ആനന്ദം ആണ്.

  • @ushausha6787
    @ushausha6787 10 หลายเดือนก่อน +17

    ചെറുവയൽ രാമൻ ചേട്ടന് ഒരായിരം നമസ്കാരം 🙏🙏🙏❤️

  • @manjuambrose1408
    @manjuambrose1408 10 หลายเดือนก่อน +112

    Big salute Cheruvayal Raman❤❤❤ ഇയാൾക്ക് ജനങ്ങളെ കാണാൻ പോലും ഇഷ്ടം ഇല്ല പിന്നെ എന്തിനാണ് ഈ പരിപാടി ഒക്കെ നടത്തുന്നത് 😮😮😮

    • @rangithamkp7793
      @rangithamkp7793 10 หลายเดือนก่อน +5

      Athu Modijiye copy cheyyan sramikkunnathu .😁

    • @shebaabraham687
      @shebaabraham687 10 หลายเดือนก่อน +8

      ഇതാണ് മുഖാമുഖം മുഖ്യന്റെ മുഖം കണ്ടാൽ പേടിച്ചോടും

    • @rangithamkp7793
      @rangithamkp7793 10 หลายเดือนก่อน

      @@shebaabraham687 Iniyum ariyatha kealkatha janangale peadippikkukayanu laksyam .

  • @sunilvidyadharan6160
    @sunilvidyadharan6160 10 หลายเดือนก่อน +25

    ആരാധ്യനായ ചെറുവയൽ രാമൻ അവർകൾക്ക് അഭിനന്ദനങ്ങൾ👍 അധികാരം നഷ്ടപ്പെടുന്ന സമയം കാത്ത് ജന ലക്ഷങ്ങൾ കാത്തിരിക്കുന്നുണ്ട് മുഖ്യാ

  • @mallikamallika7505
    @mallikamallika7505 10 หลายเดือนก่อน +105

    രാമൻ ജീവനും കൊണ്ട് പോന്നത് ഭാഗ്യം🙏🙏🙏

    • @sunny_p_karthika877
      @sunny_p_karthika877 10 หลายเดือนก่อน +6

      Raamannu. Thaaram

    • @goku2900
      @goku2900 10 หลายเดือนก่อน +2

      Onnum cheyyilla

    • @GeethaSunil-cu1lx
      @GeethaSunil-cu1lx 10 หลายเดือนก่อน

      Sathyam . Cammikal bhradhilaky nadakkukayane.

    • @josephalphonse7019
      @josephalphonse7019 10 หลายเดือนก่อน

      TP 51

  • @sknair4416
    @sknair4416 10 หลายเดือนก่อน +17

    ഇതുപോലെ നാണവും മാനവും ഇല്ലാത്ത ഒരേ ഒരു വർഗ്ഗം മാത്രമെ ഈ ഭൂമിയിൽ ഉള്ളു അതാണ് മാപ്രകൾ..

  • @babums9143
    @babums9143 10 หลายเดือนก่อน +55

    ഞാൻ എവിടെ എന്ത് പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലൊ എൻ്റെ അവസ്ഥ എൻ്റ AKG മുത്തപ്പാ

  • @omanakuttannair5479
    @omanakuttannair5479 10 หลายเดือนก่อน +37

    ഇത്രയും ശപിക്കപ്പെട്ട ഒരു വ്യക്തി നാട് ഭരിക്കുന്നത് സഹിക്കുന്ന ജനത്തെ അഭിനന്ദിക്കുക തന്നെ വേണം..

  • @sajukunnam1822
    @sajukunnam1822 10 หลายเดือนก่อน +27

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വിജയനല്ലാതെ വേറെ ആണുങ്ങൾ ഒന്നും ഇല്ലേ പണ്ട് ഈ പാർട്ടി എത്ര നല്ല പാർട്ടി ആയിരുന്നു 🎉

    • @chandrababu8212
      @chandrababu8212 10 หลายเดือนก่อน +1

      അത് ഓരോ മലയാളിയും തിരിച്ചെ അറിഞ്ഞില്ല. ചെറിയ % തിരിച്ചറിഞ്ഞു avar കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിട്ടു, കുറച്ചു പേര് നിശബദ്ധയിൽ പോയി

  • @joyjoseph6746
    @joyjoseph6746 10 หลายเดือนก่อน +15

    പിണറായിയുടെ ധാർഷ്ട്യത്തെ ചങ്കൂറ്റത്തോടെ വെല്ലുവിളിച്ച ചെറുവയൽ രാമന് ആയിരം അനുമോദനങ്ങൾ .👍👍👍🎉

  • @samgeorge8568
    @samgeorge8568 10 หลายเดือนก่อน +86

    കിളവൻ മുഖ്യന്റ് മുഖത്ത് ഒരടി കിട്ടിയ സന്തോഷം' രാമന് ബിഗ്. സല്യൂട്ട്‌ .❤❤❤❤😅😅

  • @reghunathb1362
    @reghunathb1362 10 หลายเดือนก่อน +15

    പുതിയ രാമാവതാരം പുറത്തുവിട്ട ഷാജൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @royer8458
    @royer8458 10 หลายเดือนก่อน +7

    . സർക്കാർ ജീവനക്കാരിൽ നല്ല പങ്ക് ഇവരുടെ ആളുകൾ തന്നെയാണ് അതുകൊണ്ടാണ് ഇവിടെ ഒന്നും നല്ല രീതിയിൽ നടക്കാത്തത്.

  • @rejimonck363
    @rejimonck363 10 หลายเดือนก่อน +5

    പദ്മശ്രീ ചെറുവയൽ രാമൻ അവർകൾ ക്ക് അഭിനന്ദനങ്ങൾ...

  • @SunilKumar-zk6iz
    @SunilKumar-zk6iz 10 หลายเดือนก่อน +12

    കാലന് പോലും... വേണ്ടാത്ത... ജന്മം... ☝️☝️☝️☝️

  • @sharatherrorz7898
    @sharatherrorz7898 10 หลายเดือนก่อน +9

    ചെറുവയൽ രാമന് അഭിവാദ്യങ്ങൾ. ധാർഷ്ട്യത്തിനെതിരെ, പിണറായിക്ക്, മറുപടി കൊടുത്തതിനു. ഒപ്പം മറുനാടനും....

  • @vijayanpillaib2963
    @vijayanpillaib2963 9 หลายเดือนก่อน +1

    ഇവിടത്തെ മാധ്യമലോകം ഇതു ഒന്നും ജനങ്ങളെ അറിയിക്കുക ഇല്ല

  • @Shanthakumari-l5m
    @Shanthakumari-l5m 10 หลายเดือนก่อน +17

    രാമൻ നിങ്ങൾ ഒരു ധൈര്യസാലിയാണ്

  • @Pankuzzworld
    @Pankuzzworld 10 หลายเดือนก่อน +4

    രായാ വിനെ വെല്ലുവിളിച്ചു രാമൻ സാറിന് അഭിനന്ദനങ്ങൾ ❤️❤️🙏🙏

  • @addidevdev4066
    @addidevdev4066 10 หลายเดือนก่อน +13

    മറ്റൊരു ധർമിഷ്ടനായ മറ്റൊരു രാമൻ ❤

  • @elammapkelamma2471
    @elammapkelamma2471 10 หลายเดือนก่อน +8

    ബിഗ് സല്യൂട്ട് രാമൻ Sri❤❤❤❤❤❤🙏🙏🙏🙏👍👍👍👍👍

  • @byjubahuleyan4091
    @byjubahuleyan4091 10 หลายเดือนก่อน +47

    ഈ വിജയനെ എത്രയും പെട്ടെന്ന് പരലോകത്തേക്ക് വിളിക്കണം. ആ നല്ല നാളേക്കായി പ്രാർത്ഥിക്കുന്നു

    • @sreelekhasunil9415
      @sreelekhasunil9415 10 หลายเดือนก่อน

      👍

    • @praveenkrishna3697
      @praveenkrishna3697 10 หลายเดือนก่อน

      അനുഭവിക്കട്ടെ വേഗം വിളിക്കരുത്

    • @rajendranparameswaran8565
      @rajendranparameswaran8565 10 หลายเดือนก่อน

      അവനെ അത്ര പെട്ടന്നൊന്നും വിളിക്കില്ല.

  • @surendranpk3393
    @surendranpk3393 10 หลายเดือนก่อน +7

    രാമേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @vasudevantk1363
    @vasudevantk1363 10 หลายเดือนก่อน +27

    ഇത്രയും അധഃപതിച്ച ഒരു പാഷാണം നമ്മളെ ഭരിക്കുക എന്നു പറഞ്ഞാൽ പിന്നെ എന്തു കേരളം എന്ത് ജനാധിപത്യം.

  • @neroblr1246
    @neroblr1246 10 หลายเดือนก่อน +2

    ചെറുവയൽ രാമന് 👍🙏❤

  • @sreedharankk5072
    @sreedharankk5072 10 หลายเดือนก่อน +4

    നട്ടെല്ലു ഉള്ള ഒരുത്തൻ തന്നെയെങ്കിലും ആ സദസ്സിൽ നിന്നു. പിണറായിയുടെ മുഖത്തുനോക്കി പറഞ്ഞതിനു രാമന് . Big Salut.

  • @MohaneBaby
    @MohaneBaby 10 หลายเดือนก่อน +5

    ഈ കാലമാടനെ കാലന് പോലും വേണ്ടാതായോ ?എന്നു അവസാനിക്കും കേരളത്തിന്റെ ഈ ദുരന്തം ദൈവമേ?

  • @vijayankozhikode4799
    @vijayankozhikode4799 10 หลายเดือนก่อน +1

    ഇയാളെ ചെങ്കോലും കിരീടവും അഴിച്ചു വെച്ച് ഒന്ന് മില്ലാതെ ഈ സമൂഹത്തിൽ ജീവിക്കുന്നത് ഒന്ന് കാണണം എന്നൊരു അതിയായ ആഗ്രഹം ഉണ്ട് എന്റെ മഹാദേവ... ഓം നമഃ ശിവായ... ഞാൻ അങ്ങയുടെ വാത്സല്യപുത്രനായ ശ്രീ മുരുഗഭഗവാന്റെ ഇരിപ്പിടമായ പഴനിമല ചവിട്ടികൊള്ളാം മഹാദേവ... 🙏🙏🙏

  • @shobhageorge6968
    @shobhageorge6968 หลายเดือนก่อน

    രാമൻസാർ👍🙏 അഭിനന്ദനങ്ങൾ ' അങ്ങയെ പോലുള്ളവരാണ് ഈ രാജ്യത്തിനാവശ്യം

  • @AkA-xx8cr
    @AkA-xx8cr 10 หลายเดือนก่อน +6

    രാമേട്ടാ പൊളിച്ചു ❤❤❤❤

  • @sundareshkumar8838
    @sundareshkumar8838 10 หลายเดือนก่อน +1

    ചെറുവയൽ രാമന് അടുത്ത വർഷം പത്മവിഭൂഷൺ പുരസ്കാരം കൊടുക്കണം എന്ന് വിശ്വസിക്കുന്നവർ എത്ര പേര് ഉണ്ട്?

  • @danibascoji3777
    @danibascoji3777 10 หลายเดือนก่อน +1

    രാമൻ്റെ നെല്ലളക്കാനും പറമ്പ് അളക്കാനും തഹസിൽദാർ ഉടനെ എത്തും രാമൻ്റെ പുറകെ ഇന്നോവ ഉറപ്പാണ്

  • @bhaskarankadaly4552
    @bhaskarankadaly4552 10 หลายเดือนก่อน +4

    ചെറുവയൽ രാമൻ നിസ്സാരക്കാരായി കണ്ടതിൽ തെറ്റുപറ്റി. നല്ല നട്ടെല്ലുള്ള ഒരു ഗോത്രവർഗ്ഗക്കാരൻ രാമൻ അവരുടെ പ്രതിനിധി തന്നെ. ആയിരം അഭിവാദ്യങ്ങൾ.

  • @actionsquad1196
    @actionsquad1196 10 หลายเดือนก่อน +1

    മുസ്ലിംമത തീവ്ര രാഷ്ട്ര നിർമാണം നടത്തുന്ന സിപിഎം ൽഡിഫ്, UDF PFI SDPI IUML INL__ കൂട്ടുകെട്ടിനേൽക്കുന്ന പ്രഹരമാണ് ബിജെപി വളർച്ചയുടെ ആണികല്ല്, മൂലകല്ല്. ❤️❤️❤️🙏🙏🙏🙏 ജയ് ജയ് ഭാരതം.... കേരളം.... കേരളം ❤❤❤❤

  • @paulv1080
    @paulv1080 10 หลายเดือนก่อน +1

    രാജാവു നഗ്നനാണെന്ന് വിളിച്ചുപറയുവാൻ ധൈര്യമുള്ള മലയാളി

  • @nanduk3281
    @nanduk3281 10 หลายเดือนก่อน +1

    മാധ്യമങ്ങളില്ലാത്ത കിനാശ്ശേരി യാണ് അവർ കണ്ട സ്വപ്നം

  • @truthprevails6463
    @truthprevails6463 10 หลายเดือนก่อน +3

    മുഖ്യൻ്റെയും, കൂട്ടരുടെയും പ്രശ്നങ്ങൾ തീർക്കുന്നതിന് മാത്രമാണ് ഈ ഭരണം.

  • @bhaskarangopalan5672
    @bhaskarangopalan5672 9 หลายเดือนก่อน

    മറ്റു പാർട്ടിക്കാരെ ചാക്കിട്ട് പിടിക്കുന്നവർക്ക് ഒരു ബിഗ് സല്യൂട്

  • @sureshmckumar2583
    @sureshmckumar2583 10 หลายเดือนก่อน +163

    രാമൻ അവതരിച്ചു കൊണ്ടേയിരിക്കുന്നു. ജയ് ശ്രീരാം 👍👍👍👍👍👍👍

  • @narayanaraop8136
    @narayanaraop8136 10 หลายเดือนก่อน +1

    ഇത്രയും കാര്യങ്ങൾ ക്ഷേകരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് മറുനാടന് അഭിവാദ്യങ്ങൾ

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 10 หลายเดือนก่อน +2

    ഇയാൾ ഒരു പരിപാടി വെച്ചാൽ ചിന്താശേഷി ഉള്ള ഒരാളും പങ്കെടുക്കില്ല.ആ മുഖം കാണാൻ ഇപ്പോഴും ആളുകൾ വരുന്നുണ്ടെങ്കിൽ ആ വരുന്നവർക്ക് തീർച്ചയായും തകരാറുണ്ട് എന്ന് വേണം കരുതാൻ.

  • @babuerayil1817
    @babuerayil1817 10 หลายเดือนก่อน +3

    എല്ലാത്തിനും കാരണക്കാർ നമ്മൾ തന്നെ........

  • @anathakrishnan9700
    @anathakrishnan9700 10 หลายเดือนก่อน +2

    Well said

  • @eldhothomas4693
    @eldhothomas4693 9 หลายเดือนก่อน

    നട്ടെല്ലുള്ള ചെറു വയൽ രാമൻ അഭിവാദ്യങ്ങൾ 👏👏👏👏👏
    മുഖമില്ലാത്ത ഈ ധൂർത്തവസാനിപ്പിച്ചു കൂടെ?

  • @sajivrgis
    @sajivrgis 10 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @remesannairt1613
    @remesannairt1613 10 หลายเดือนก่อน +1

    ചെറുവയൽ രാമന് ബിഗ് സല്യൂട്ട്
    ഒപ്പം മറുനാടൻ ഷാജൻസാറിനും

  • @chandrakamalmk256
    @chandrakamalmk256 10 หลายเดือนก่อน

    ചെറുവയൽ രാമൻ എന്ന വ്യക്തി ഇത്രയും കാര്യഗൗരവമുള്ളയാളെന്ന് ഈ മുഖാമുഖം പരിപാടി വ്യക്തമാക്കി തന്നതിൽ അഭിമാനമുണ്ട് .സത്യത്തിൽ കൈയ്യനക്കാതെ ഇരിപ്പിടത്തിൽ അനങ്ങാതിരുന്ന ഞാൻ അദ്ദേഹത്തിനു വേണ്ടി കയ്യടിച്ചു. വേറൊന്നുമല്ല എൻ്റെ രക്തബന്ധത്തെ തിരിച്ചറിഞ്ഞതിലുള്ള സന്തോഷമായിരുന്നു കാരണം ഞാനും ദലിതനാണ് എനിക്ക് മാത്രം വിജയമുണ്ടായിട്ടെന്തു കാര്യം. എൻ്റെ സമൂഹം മുഴുവനായും ഉയരണം വിദ്യാഭ്യാസപരമായി, രാഷ്ട്രീയമായി ,സാമൂഹികമായി ഇനിയും സമയമുണ്ട് മനപരിവർത്തനത്തിന് വൈകാതെ മന്നോട്ട് മുന്നോട്ട് മുന്നോട്ട്, രാഷ്ട്രീയ അടിമകൾക്ക് വേണ്ടി സമർപ്പിക്കുന്നു. ജയ് ഭീം🙏

  • @chandrannair4208
    @chandrannair4208 9 หลายเดือนก่อน

    Shajan Sir, very proud of you. You have revealed the truth with out fear or favor.

  • @aneeshunni9147
    @aneeshunni9147 10 หลายเดือนก่อน

    എന്തിന് സഹിക്കണം, ഇങ്ങനെയുള്ളവരെ വേണ്ട എന്ന് ജനങ്ങൾ പറയണം

  • @abhijithkss7029
    @abhijithkss7029 10 หลายเดือนก่อน +2

    ചെറുവയൽ രാമൻ ഇനി സൂക്ഷിക്കണം, നിരവധി കള്ള കേസുകൾ ഉടൻ ഉണ്ടാകും 🙏🙏🙏🙏

  • @shanusshanus5169
    @shanusshanus5169 10 หลายเดือนก่อน

    The kerala "കിം ജോങ് ഉൻ". ഞാൻ കരഞ്ഞാൽ ഈ കരയില് കരച്ചില്... 🎶 ഞാൻ ചിരിച്ചാൽ ഈ കരയില് ചിരികള്... 🎶😁

  • @prasadprasad3429
    @prasadprasad3429 10 หลายเดือนก่อน +1

    വൈറസ് വിജയൻ

  • @karunakaranmv1271
    @karunakaranmv1271 10 หลายเดือนก่อน +4

    Big salute to the sincere Aadivasi man Raman

  • @RaviKumar-hm6ch
    @RaviKumar-hm6ch 10 หลายเดือนก่อน

    ജയ് ശ്രീരാം 🌹🌹🌹

  • @PushpaMk-ji9ts
    @PushpaMk-ji9ts 9 หลายเดือนก่อน

    ജനങ്ങളുടെ. ഒരേയൊരു. പ്രതിക്ഷ. മാധ്യമങ്ങൾ

  • @mollyjoseph7752
    @mollyjoseph7752 10 หลายเดือนก่อน +1

    ചെറുവയലിന്റെ വലിയ മനസ്സ് 🌹🌹🌹♥️♥️♥️♥️

  • @elsu6501
    @elsu6501 10 หลายเดือนก่อน

    ഈ ഹിറ്റ് ല ൪ രാവണന് മ൪ൃാധ പറഞ്ഞു കൊടുക്കാ൯ ഒരു നല്ലവനായ രാമനെകിലു൦ ഉണ്ടായ ല്ലോ.... 👏👏👏 Salute you Sir🙋‍♀️🙋‍♀️🙋‍♀️

  • @harikumars7719
    @harikumars7719 10 หลายเดือนก่อน

    ചെറുവയൽ രാമൻ്റെ ശബ്ദം കേരളമാകെ മുഴങ്ങും. കേരള ജനത ഉള്ളിലടക്കിയ വികാരപ്രകടനമാണത്. അഭിനന്ദനങ്ങൾ

  • @sreekumarsree1046
    @sreekumarsree1046 10 หลายเดือนก่อน +2

    Raman 🔥🔥🔥

  • @jessymoljessyarun7751
    @jessymoljessyarun7751 10 หลายเดือนก่อน +2

    ഈ കിളവൻ കേരളം ഇല്ലാതാക്കും

  • @girishkumark1692
    @girishkumark1692 10 หลายเดือนก่อน

    വേണ്ട ആവശ്യങ്ങൾ പറയുമ്പോൾ നിരസിക്കരുത് അത് രാഷ്ട്രീയം ആയിട്ടുള്ള നിങ്ങൾ ചെയ്യേണ്ട ഇരുന്നാൽ മതി.....

  • @KwtKw-m7r
    @KwtKw-m7r 10 หลายเดือนก่อน +3

    🙏🌹❤️...Ramane.orukuthirapavan💪👍

  • @regikurian4704
    @regikurian4704 10 หลายเดือนก่อน +1

    Well said Shajan

  • @komalamnairvly
    @komalamnairvly 10 หลายเดือนก่อน +1

    രാമൻജി 🙏🙏🙏

  • @sudheesha5926
    @sudheesha5926 10 หลายเดือนก่อน +2

    രാമേട്ടന്റെ വാക്കുകളോട് പിന്തുണ അറിയിച്ചു ആദിവാസികൾ ചർച്ച ബഹിഷ്കരിച്ചു പരിപാടിയിൽ നിന്ന് ഇറങ്ങി പോകേണ്ടിയിരുന്നു .

  • @archananair200
    @archananair200 10 หลายเดือนก่อน +1

    Correct name 'ദേശാപമാനികൾ'😅😅😅😅😅😅

  • @santhoshgeorge6906
    @santhoshgeorge6906 10 หลายเดือนก่อน

    ചെറുവയൽ രാമന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...