സ്കൂൾകാലം കഴിഞ്ഞ് അതായത് ഒരു 20 വർഷത്തിനിടയിൽ,ഒരു വർഷം മൂന്ന് പടം പോലും തിയേറ്ററിൽ പോയി കാണാറില്ലായിരുന്നു. ആദ്യമായാ ഒരു മാസത്തിൽ മൂന്ന് പടം തിയേറ്ററിൽ പോയി കാണുന്നത്.
ഈ പഹയന്റെ ഒരു രക്ഷയുമില്ലാത്ത അവതരണത്തിന്റെ കൂടെ ആ ബിജിമ്മും കൂടി കൂട്ടിയിണക്കിയപ്പോൾ, വീഡിയോക്ക് കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ ആസ്വദിക്കാൻ എന്താ സുഖം..😊
ഒരു മാസം 4 മലയാള സിനിമ കണ്ട്. അവസാനം ഇങ്ങനെ കണ്ടത് 23 കൊല്ലം മുമ്പ് ആണ്. 2002 Dec. നമ്മൾ, കല്യാണ രാമൻ, നന്ദനം, യാത്രക്കാരുടെ ശ്രദ്ധക്ക്. ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കും എന്ന് കരുതിയത് അല്ല. Thank you to everyone behind these movies.
ഒരു ദിവസം രാവിലെ ഭ്രമയുഗം സ് വൈകിട്ട് പ്രേമലു 🙈🙈🙈 പിറ്റേന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ്. അന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ ടിക്കറ്റ് കിട്ടിയില്ല. അവസാനം ഞായറാഴ്ച ബോറടി ആവാതിരിക്കാൻ "അന്വേഷിപ്പിൻ കണ്ടെത്തും" ബുക്ക് ചെയ്യാതെ theatreൽ പോയി. ഈ സിനിമയെ ആരും 'അന്വേഷിച്ചു' വരില്ല എന്ന ധൈര്യത്തിൽ ബുക്ക് ചെയ്യാതെ പോയ എന്നെപ്പോലെ തന്നെ എല്ലാവരും ചിന്തിച്ചു ന്ന് മനസ്സിലായി😅😅😅😅 പ്രേമലു, മഞ്ഞുമ്മൽ ഒന്നും ടിക്കറ്റ് കിട്ടാതെ വന്ന സിനിമാ കോംപ്ലക്സിൽ എല്ലാവരും ഈ പടത്തിന് കേറി, ഒടുവിൽ ഞാൻ മുന്നിൽ നാലാം നിരയിൽ ഇരുന്നു കണ്ടു😅😅 2 halfലും 2 കേസ് പറയുന്ന, 90 കാലഘട്ടം മനോഹരമായി ചിത്രീകരിച്ച, നല്ല making ഉള്ള മൂവി❤. നല്ല സിനിമകൾ എല്ലാം കൂടി ഒരുമിച്ചു ഇറങ്ങിയപ്പോ ഈ ചിത്രത്തിന് കടുത്ത കോമ്പറ്റീഷൻ ആയിപ്പോയ പോലെ തോന്നി.
6:06 this movie deserved better success... നല്ല repeat watch ഉള്ള പടം ആണ്... Late 80s,early 90s കാലഘട്ടം ഒക്കെ nice ആയിരുന്നു.... Way better than overhyped Ozler
ഞാൻ ഒരു സ്റ്റോറി എഴുതിട്ടുണ്ട് . സിനിമ ഫീൽഡിൽ ആരെയും അറിയാത്തതുകൊണ്ട് എന്തുചെയ്യണം എന്ന കൺഫ്യൂഷൻ ആണെനിക്ക്. ഞാനത് സിനിമയാകും എന്ന വിശ്വാസം എനിക്കുണ്ട്. ഹൊറർ ത്രില്ലെർ ആണ് സ്റ്റോറി. ഒരുനാൾ എന്നെയും ഈ സിനിമ ലോകം അംഗീകരിക്കും. അതെന്റെ വാശിയാണ്.
സത്യം പറഞ്ഞാൽ ബ്രഹ്മയുഗത്തിന്റെ പ്രൊഡ്യൂസെർസ് പോലും ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ച് കാണില്ല.. അങ്ങിനെ എങ്കിൽ pan indian ലെവലിൽ റിലീസ് ചെയ്തേനെ.. 50 അടിച്ചത് ശരി പക്ഷെ അതിൽ 16 മാത്രമേ കേരളത്തിൽ നിന്ന് ഉളളൂ.. ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നാണ്.. അതിനർത്ഥം ഒരു പ്രത്യക തരം പ്രേക്ഷകർ ഈ പടം കാണുന്നില്ല എന്നാണ് (അസൂയ കൊണ്ടാവാം ) ഇനി അതിലെ കണ്ട പ്രേക്ഷകർ നെഗറ്റീവ് പറഞ്ഞ് കരഞ്ഞു മെഴുകുന്നു..😄😄 ഒന്നുകിൽ അവരുടെ രാജാവിന്റെ പടം പൊട്ടുന്നത് കൊണ്ടാവാം അതല്ലെങ്കിൽ മലയാള സിനിമാസ്വാദന മികവിലേക്ക് അവരൊന്നും എത്തിയിട്ടില്ല.. ഇതാണ് മലയാള സിനിമ എന്ന് പറഞ്ഞ് കേരളത്തിന് പുറത്തേക്കോ, എന്തിനു ഇന്ത്യക്ക് പുറത്തേക്കോ എറിഞ്ഞിട്ട് കൊടുക്കാൻ പറ്റുന്ന കിടിലം സിനിമ.. മലയാള സിനിമ ഇനി ഇങ്ങിനെ അറിയപ്പെടും,,, ബ്രഹ്‌മയുഗത്തിന് ശേഷവും,, മുമ്പും 👌👌👌🙏🙏🙏🙏
Ayar in Arabia not in theaters kannane kollulla oru chadiyil pettu familyum cousins um kode kore nalugalku shesham poyi kandatha last film ratings und ennu paraja ellarem theri paraju first half kand second half theater full ayond bakil poyi pilleru ellam game kalichu angane njangal ac roomil irunnu nannayi game kalichu athond 2 half engane ennu ariyilla 😅
Last Hyderabadil oru Malayalam cinema kandath Christian brothers ayirunnu...athu kazhinju ippozhanu cinema Kanan poye.. premalu 3 times and manjummel boys 1 time..
@@filmytalksmalayalam6:13 Anna ningal paranjatha correct 👌👍.adupich 3 or 4 quality movies release cheyyumbol eethengilum oru movie baliyaad aavum. Oru pakshe Bramayugam kurach kazhinju aanu release cheythathengil ee movie 35-40crore rangeil collect cheyth super hit aayene.ennalum movie oru avg hit aanu Budget 10 crore Ww collection 18 crore
Chetta Type Cast il Petta 2 Actors Und.Appa Haji and Pazhaya Nadan Ramu. Ivarude Type enthaanennu vechaal,Ivar Nayakanmare support cheythittulla cinemakal undo enn Chodhichal Samshayam aanu.Ramu enna Actor Karyasthan Cinemayil avasaanam Dileep inte koode nilkkum.Vere oru cinemayilum Pulli Naayakanmare support cheyth kandittilla.Appa Haji yum abhinayacha cinemakalil heroes ne support cheytha characters illa.Pinne MG Soman Lalettante Movies il Lalettane support cheythittulla characters angane kandittilla. Eg;Thalavattam,Chithram,No.20 Madras Mail,Akkare Akkare Akkare,Aye Auto
Bramayugam
Pramalu
Manummal boys
Aneshippin kandetum
🎉🎉🎉🎉❤❤
February 🌀🌀🌀🌀
Manjummelലെ പിള്ളേർ കത്തി കയറുവാണ് 🔥
മഞ്ഞുമലിലെ പിള്ളേര് ബോക്സ് ഓഫീസിൽ പുലിമുരുകനേ തൂകിട്ടുണ്ട്
ആദ്യമായാണ് ഒരു മാസം മൂന്നു പടം തീയേറ്ററിൽ കണ്ടത് ബ്രഹ്മയുഗം, പ്രേമലൂ, മഞ്ഞുമ്മേൽ ബോയ്സ് മൂന്നും🎉 🖤 Mollywood on track
Aneshipin kandthuvin ?
Anweshipin kandethum koodi kanu nalla.cinemayanu
@@mmb5859ഞാൻ അന്വേഷിപ്പിൻ കണ്ടെത്തും കൂടി😅😅😅4
ആ മാസം Hit ആയ.... 4 ഉം പൊയി കണ്ട ലെ ഞാൻ 😎 ബ്രഹ്മയുഗം, പ്രേമലൂ, മഞ്ഞുമ്മൽ ബോയ്സ്, അനേഷിപ്പിന് കണ്ടെത്തും..... ✌🏻
സ്കൂൾകാലം കഴിഞ്ഞ് അതായത് ഒരു 20 വർഷത്തിനിടയിൽ,ഒരു വർഷം മൂന്ന് പടം പോലും തിയേറ്ററിൽ പോയി കാണാറില്ലായിരുന്നു. ആദ്യമായാ ഒരു മാസത്തിൽ മൂന്ന് പടം തിയേറ്ററിൽ പോയി കാണുന്നത്.
ഞാനാകെ 4 സിനിമ ഇറങ്ങിയതേ അറിഞ്ഞോള്ളൂ.. പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും, ബ്രഹ്മയുഗം, മഞ്ഞുമ്മൽ ബോയ്സ്... പിന്നേ.. ആ പയ്യൻ പറഞ്ഞ പോലെ.. "ചെലോരത് റെഡിയാവും.. ചെലോരത് റെഡിയാവൂല....
അയ്യർ in അറേബ്യ എന്നൊരു സിനിമ ഇറങ്ങിട്ടുണ്ടെന്ന കാര്യം അറിയുന്നത് ഞാൻ നിങ്ങളെ വീഡിയോ കണ്ടപ്പോൾ ആണ് 😂😂😂😂
Njanum🤣
LLB too..
ഞാനും 😂
Me too
Njn telegramil enno minnayam pole kand😁
Bramayugam🤩💖 premalu🎉😍 Manjhummal boys💛🔥
മലയാള സിനിമ തിരിച്ച് വന്നെ...❤
Aadujeevitham ❤❤❤
March 28
ആദ്യമായാണ് ഒരു മാസം 4 സിനിമ തീയേറ്റർ ഇൽ കാണുന്നത് അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്
Premalu, Bhramayugam and Manjummel. Moonnum kandu. Njetticha experience Bhramayugam aayirunnu
Jinu V Abraham Adam Joan director 🖤
ഈ പഹയന്റെ ഒരു രക്ഷയുമില്ലാത്ത അവതരണത്തിന്റെ കൂടെ ആ ബിജിമ്മും കൂടി കൂട്ടിയിണക്കിയപ്പോൾ, വീഡിയോക്ക് കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ ആസ്വദിക്കാൻ എന്താ സുഖം..😊
പ്രേമലു
ജീവിതത്തിൽ ആദ്യം ആയിട്ട് ഒരു സിനിമ ഒന്നിൽ കൂടുതൽ തവണ തിയേറ്ററിൽ പോയി കണ്ടു
13:05 OTT വരട്ടേ.. തൂക്കണം.. 😌🤣🔥
Njn idan vanna comment 😂😂
Innikk oru pudi 😂😂😂😂
Ningal adipoli anu manushyaaaa❤ super presentation 🎉❤❤
Thank you 🥰😍
ഒരു മാസം 4 മലയാള സിനിമ കണ്ട്. അവസാനം ഇങ്ങനെ കണ്ടത് 23 കൊല്ലം മുമ്പ് ആണ്. 2002 Dec. നമ്മൾ, കല്യാണ രാമൻ, നന്ദനം, യാത്രക്കാരുടെ ശ്രദ്ധക്ക്.
ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കും എന്ന് കരുതിയത് അല്ല. Thank you to everyone behind these movies.
February ❤❤❤🎉
Premayugam boys
Brahmayugathinte karyam paranjappol background black&white aakkiyath oru director brilliance aaayitt 😂😂😂😂
come back of malayalam industry, chettante avathranam pwoliyannu
Adyamayanu oru cinemayude vijayam kanumbol romanjam undayathu..ath chettan paranja aa reethiyum...MANJUMEL BOYS🔥🔥
ഒരു ദിവസം രാവിലെ ഭ്രമയുഗം സ് വൈകിട്ട് പ്രേമലു 🙈🙈🙈
പിറ്റേന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ്. അന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ ടിക്കറ്റ് കിട്ടിയില്ല. അവസാനം ഞായറാഴ്ച ബോറടി ആവാതിരിക്കാൻ "അന്വേഷിപ്പിൻ കണ്ടെത്തും" ബുക്ക് ചെയ്യാതെ theatreൽ പോയി. ഈ സിനിമയെ ആരും 'അന്വേഷിച്ചു' വരില്ല എന്ന ധൈര്യത്തിൽ ബുക്ക് ചെയ്യാതെ പോയ എന്നെപ്പോലെ തന്നെ എല്ലാവരും ചിന്തിച്ചു ന്ന് മനസ്സിലായി😅😅😅😅 പ്രേമലു, മഞ്ഞുമ്മൽ ഒന്നും ടിക്കറ്റ് കിട്ടാതെ വന്ന സിനിമാ കോംപ്ലക്സിൽ എല്ലാവരും ഈ പടത്തിന് കേറി, ഒടുവിൽ ഞാൻ മുന്നിൽ നാലാം നിരയിൽ ഇരുന്നു കണ്ടു😅😅
2 halfലും 2 കേസ് പറയുന്ന, 90 കാലഘട്ടം മനോഹരമായി ചിത്രീകരിച്ച, നല്ല making ഉള്ള മൂവി❤. നല്ല സിനിമകൾ എല്ലാം കൂടി ഒരുമിച്ചു ഇറങ്ങിയപ്പോ ഈ ചിത്രത്തിന് കടുത്ത കോമ്പറ്റീഷൻ ആയിപ്പോയ പോലെ തോന്നി.
Super presentation 👍👍
February month 👍
പ്രേമലു
അന്വേഷിപ്പിൻ കണ്ടെത്തും
ഭ്രമയുഗം
മഞ്ഞുമ്മൽ boys 👌👌👌
ഭ്രമയുഗത്തിലെ പൂമണി മാളിക എന്ന പാട്ട് എഴുതിയത് ammu maria alex ആണ്😊
Total 15 malayalam Films Released in ഫെബ്രുവരി
13:05 thukkam 😂
Premalu - Bangalore il മാത്രം 30-ഓളം shows തീയേറ്ററുകളിൽ ഇന്നും ഹൗസ് ഫുൾ ഷോ, ഇന്നലെയും
🔥🔥
Manjummal 100+ houseful in banglore 250 above in chennai
7:57 എടുത്ത് പറയേണ്ടത് 😂😂
Mollywood 2023
5/220 in 12 months🥲🥲
Mollywood 2024
Jan& feb 6-10 blockbusters🗿🗿
6-10 oo enthonnadey
Balayya cameo 🔥🤣
Njan aalochikkunnathu ithonnumalla. ...ithreyum nalla content videos idunna channelinte subscribers kuravaanallo..i mean ,177k kuravaanallo....u definitely deserve more😢
February rocked Malayalam industry
ഇതുവരെയും ഈ പ്രേമലുവും, ഭ്രമയുഗവും, മഞ്ഞുമ്മൽ ബോയ്സും, അന്വേഷിപിൻ കണ്ടെത്തും കാണാത്തവർ ഉണ്ടോ എന്നെ പോലെ 😁
ഞാൻ
മഞ്ജുമ്മൽ, ഭ്രമയുഗം രണ്ടും കണ്ടു കിടിലം 🔥 ഇനി premalu കൂടി കാണണം 😌
Bro ningalu puliyaanu❤️❤️
mammokka date kodutha new directorsinte video cheyyamo ?❤
Suspect list കണ്ടിരിക്കാം
Family, ayyar in arebia, llb ithokke ippozha kelkkunne😁
6:06 this movie deserved better success... നല്ല repeat watch ഉള്ള പടം ആണ്... Late 80s,early 90s കാലഘട്ടം ഒക്കെ nice ആയിരുന്നു.... Way better than overhyped Ozler
LLByum Ayyar in Arabia yum irangiyath arinju.. One and only reason KOK annan😅
0:27 😂😂😂 അത് കലക്കി
Manjummel Boys last Subhashinte Amma vannu kuttane kettipidikunna oru sean und😢😢😢👌👌👌👌👌
ഞാൻ ഒരു സ്റ്റോറി എഴുതിട്ടുണ്ട് . സിനിമ ഫീൽഡിൽ ആരെയും അറിയാത്തതുകൊണ്ട് എന്തുചെയ്യണം എന്ന കൺഫ്യൂഷൻ ആണെനിക്ക്. ഞാനത് സിനിമയാകും എന്ന വിശ്വാസം എനിക്കുണ്ട്. ഹൊറർ ത്രില്ലെർ ആണ് സ്റ്റോറി. ഒരുനാൾ എന്നെയും ഈ സിനിമ ലോകം അംഗീകരിക്കും. അതെന്റെ വാശിയാണ്.
All the best
Njaanum oru writer aanu action thriller and crime ezhuthiyittundu ennal movie aakkanam
Aug ആയപ്പോൾ correct ആയി ഹേമ കമ്മിറ്റി വന്നപ്പോൾ ശരിക്കും സുവർണ കാലഘട്ടം തന്നെ. 19 Aug 24 ശേഷം കാണുന്നവർ like അടിക്കുക.
11:07 🔥 goosebumps....
13:07 😂 ott വരട്ടെ ഞാനും വെയ്റ്റിംഗ് 😂😂
സത്യം പറഞ്ഞാൽ ബ്രഹ്മയുഗത്തിന്റെ പ്രൊഡ്യൂസെർസ് പോലും ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ച് കാണില്ല..
അങ്ങിനെ എങ്കിൽ pan indian ലെവലിൽ റിലീസ് ചെയ്തേനെ..
50 അടിച്ചത് ശരി പക്ഷെ അതിൽ 16 മാത്രമേ കേരളത്തിൽ നിന്ന് ഉളളൂ..
ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നാണ്..
അതിനർത്ഥം ഒരു പ്രത്യക തരം പ്രേക്ഷകർ ഈ പടം കാണുന്നില്ല എന്നാണ്
(അസൂയ കൊണ്ടാവാം )
ഇനി അതിലെ കണ്ട പ്രേക്ഷകർ നെഗറ്റീവ് പറഞ്ഞ് കരഞ്ഞു മെഴുകുന്നു..😄😄
ഒന്നുകിൽ അവരുടെ രാജാവിന്റെ പടം പൊട്ടുന്നത് കൊണ്ടാവാം
അതല്ലെങ്കിൽ മലയാള സിനിമാസ്വാദന മികവിലേക്ക് അവരൊന്നും എത്തിയിട്ടില്ല..
ഇതാണ് മലയാള സിനിമ എന്ന് പറഞ്ഞ് കേരളത്തിന് പുറത്തേക്കോ, എന്തിനു ഇന്ത്യക്ക് പുറത്തേക്കോ എറിഞ്ഞിട്ട് കൊടുക്കാൻ പറ്റുന്ന കിടിലം സിനിമ..
മലയാള സിനിമ ഇനി ഇങ്ങിനെ അറിയപ്പെടും,,,
ബ്രഹ്‌മയുഗത്തിന് ശേഷവും,, മുമ്പും
👌👌👌🙏🙏🙏🙏
13:6 ഇന്നേക്ക് ഒരു പുടി 🤣🤣🤣🤣🤣
innek oru pidi 😂😂😂poli sanam😅
Malaikottai vaalibhan review konde -ve aaya film aanenu thoni..
OTT il film kandapol mikacha oru film aayi aane thoniyathe
ലെ ഷാജൂൺ കാര്യാൽ: കൊന്നിട്ട് പോടാ..😅
ഇന്നയ്ക് ഒരു പിടി 😂😂😂😂😅
Machane, bakkiyellam kollam. Pakshe, the last one ' Arivaal', athinte poster polum sokam aayirunnu. Aadyam kandappol Njan karuthi valla samithiyudeyum puthiya naadakam aanennu!
Anweshippin Kandethum 💎
Bramayugam and manjummel boys❤🎉🤗💥💪🥳🔥😎👌🤞✌️🤘🤟👏💪
Manjhummal boys vere lavel🔥🔥
I think good move anweshippin kandethum ആണ്
Family enna padam indarna
13:06 😂😂
അന്വേഷിപ്പിൻ മഞ്ഞുമ്മലിലെ പ്രേമയുഗം
അർഹിച്ച വിജയം നേടാതെ പോയ സിനിമകളെക്കുറിച്ച് വീഡിയോ ചെയ്യാമോ....eg:- devadhoothan.....
Ayar in Arabia not in theaters kannane kollulla oru chadiyil pettu familyum cousins um kode kore nalugalku shesham poyi kandatha last film ratings und ennu paraja ellarem theri paraju first half kand second half theater full ayond bakil poyi pilleru ellam game kalichu angane njangal ac roomil irunnu nannayi game kalichu athond 2 half engane ennu ariyilla 😅
Premalu 6തവണ കണ്ടു ഈ കഴിഞ്ഞ ആഴ്ചയിൽ ❤️❤️❤️kidu movie
6:52 chumma romanjippikuva❤
അന്വേഷിപ്പിൻ കണ്ടെത്തി ❤👌
Survival genre-il matte cinemakal
1. Anna Ben movie - stuck in a walk in freezer
2. 2018
3. Aadujeevitham (in future)
4. Take off...
1. Helen
Malootty
Neerali
മാർച്ച് മാസം കുറെ പടക്ക സിനിമകൾ വരുന്നുണ്ട്.
ഒരു മാസം 4 സിനിമ തിയറ്ററിൽ കാണുന്നത് ആദ്യമായിട്ട് ആണ് 4 ഉം super പടം.
Last Hyderabadil oru Malayalam cinema kandath Christian brothers ayirunnu...athu kazhinju ippozhanu cinema Kanan poye.. premalu 3 times and manjummel boys 1 time..
ഇന്നേക്ക് ഒരു പുടി 😂😂
ഇനി ss9 vacation കഴിഞ്ഞ് വേണം le പാട്ട് വിശേഷം കാണാൻ 😊
ഞങ്ങളെ രക്ഷിക്കണേ....😂😂😂🔥🔥🔥🔥
13:05 thookkanam 🛐
Ente ponnana😂😂😂
ബ്രമയുഗം കണ്ടു പേടിച്ചു പോയി കാരണം ഒറ്റക്കിരുന്നാണ് കണ്ടത്... മമ്മൂക്ക super ആയി.. എല്ലാവരുടേം അഭിനയം കൊണ്ട് വിജയിച്ച film
Theaterl l alille😂
ഒരു 5 ലൈക് തരുമോ 😢
Manjummal ticket kittanilla chennaiyil,house full🤌🏻
0:22-0:38 🤣🤣
😂😂
😁😁😁
@@filmytalksmalayalam6:13 Anna ningal paranjatha correct 👌👍.adupich 3 or 4 quality movies release cheyyumbol eethengilum oru movie baliyaad aavum. Oru pakshe Bramayugam kurach kazhinju aanu release cheythathengil ee movie 35-40crore rangeil collect cheyth super hit aayene.ennalum movie oru avg hit aanu
Budget 10 crore
Ww collection 18 crore
Manjumal boys igane aahnrkkil ആടുജീവിതം enthaakum🔥🔥
13:05😂
😂😂😂😂😂
13:40 ath kollamarnu 😅
Premalu 100 cr അടിച്ചു അങ്ങനെ 2 എണ്ണം ആയി feb വന്ന പടങ്ങൾ 100 cr
Chetta Type Cast il Petta 2 Actors Und.Appa Haji and Pazhaya Nadan Ramu.
Ivarude Type enthaanennu vechaal,Ivar Nayakanmare support cheythittulla cinemakal undo enn Chodhichal Samshayam aanu.Ramu enna Actor Karyasthan Cinemayil avasaanam Dileep inte koode nilkkum.Vere oru cinemayilum Pulli Naayakanmare support cheyth kandittilla.Appa Haji yum abhinayacha cinemakalil heroes ne support cheytha characters illa.Pinne MG Soman Lalettante Movies il Lalettane support cheythittulla characters angane kandittilla.
Eg;Thalavattam,Chithram,No.20 Madras Mail,Akkare Akkare Akkare,Aye Auto
അണ്ണാ നിങ്ങൾക്ക് ഒരു മണിയൻപിള്ള രാജു സ്റ്റൈൽ ഉണ്ട് കേട്ടോ
February യിൽ ജനിച്ച ഞൻ
Manjummal boys - 1 year shooting
Aadujeevitham - 6 year shooting 🥵
സൂപ്പർ ശരണ്യ കൂറ പടമായിട്ട് തോന്നിയവരുണ്ടോ?..
11:03 🤣🤣🤣🤣🤣🤣
Bhramayugam, premalu, manjummal boys aarokke kandu makkale🔥🔥
കിടിലൻ ❤
ഇന്നേക്ക് ഒരു പിടി 😂😂😂
filmy talks brilliance
Bramayugam 🖤
Premalu ❤️
Manjummel Boys 💙
മൂന്ന് സിനിമകളും ഫസ്റ്റ് ഡേ തന്നെ കണ്ടു 😍
അത്രേം നേരം സീരിയസ് ആയി കണ്ടുകൊണ്ട് ഇരുന്നിട്ട്
" ഞങ്ങളെ രക്ഷിക്കണേ"" കേട്ടപ്പോൾ ചിരിച്ചു മണ്ണ് കപ്പി 🤣🤣🤣
അന്നേക്ക് ഒരു പുടി 😂
പൊന്നണ്ണാ 🤣🤦🏻♀️
ആ മാസം Hit ആയ.... 4 ഉം പൊയി കണ്ട ലെ ഞാൻ 😎 ബ്രഹ്മയുഗം, പ്രേമലൂ, മഞ്ഞുമ്മൽ ബോയ്സ്, അനേഷിപ്പിന് കണ്ടെത്തും..... ✌🏻
This Year 💯🔥
ഇന്നേക്ക് ഒരു പുടി.. 😜😁🤭
February industry hit miss cheythu.....
Thala- theri -chavan....😅😅
Two
12:55😂😂😂😂
അരിവാൾ കണ്ട ആ ഫ്രണ്ട് താൻ തന്നെ അല്ലെടോ... 😁
Bhramagugam color version koodi venam ennanu entw oru ithu.