ഗണപതി വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കേണ്ടത് എങ്ങനെ | Where to keep Ganapathi Idol at home | Lord Ganesha

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #mydivineworship #Ganapathi #Ganesha
    Lord ganesha is the god of new beginnings, success, wisdom and remover of obstacles.
    As the god of beginnings, he is honoured at the start of rites and ceremonies. Ganesha is also invoked as patron of letters and learning during writing sessions.
    Follow us on:
    TH-cam:
    / mydivineworship
    Facebook:
    / mydivineworship
    Instagram:
    / mydivineworship
    Stay connected to get regular daily updates on various auspicious days.
    Do 👍Like, Share and Subscribe 🔔
    Our channel for more such Spiritual content.
    Thank you🙏🏻
    #ganeshanames
    #differentganeshas
    #typesofganeshas
    #typesofganapathi
    #howtokeepganeshaathome
    #wheretokeepganeshaathome
    #whytokeepganesha
    #jaiganesha
    #Ganapathy
    #chaturthi

ความคิดเห็น • 355

  • @radhakrishnannair2143
    @radhakrishnannair2143 2 ปีที่แล้ว +17

    🙏
    Mam you are a hindu University.
    OMG , no limits for knowledge.
    🙏 To your parents
    🙏 To your husband and kids
    🙏To your relatives and family friends.
    🙏 To you mam , keep shining, stay blessed always.
    Excellent 👋👋👋

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +4

      🙏🙏🙏

    • @preethisajith4387
      @preethisajith4387 ปีที่แล้ว

      ദൃഷ്ടിഗണപതിയെ ഏത് ദിക്കിൽ ആണ് വയ്ക്കേണ്ടത്

  • @nandhu8192
    @nandhu8192 3 ปีที่แล้ว +49

    ഞാനാണ് ചോദിച്ചത് ഗണപതി വിഗ്രഹത്തെക്കുറിച്ചുള്ള സംശയം 😄എന്റെ പേര് എടുത്ത് പറഞ്ഞതിൽ നന്ദി നമസ്കാരം 🙏

  • @sukumari8530
    @sukumari8530 2 ปีที่แล้ว +12

    മാഡത്തിൻ്റെ അവതരണം വളരെ മനോഹരമാണ്. വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്❤️

  • @ANANDS-fr2hs
    @ANANDS-fr2hs 3 หลายเดือนก่อน

    താങ്ക്സ് amma🙏🏻❤️. ഈ വീഡിയോ എല്ലാം ഞാൻ ഇപ്പോഴാണ് കാണുന്നത്. ഗണേശനെ കുറിച്ചുള്ള അറിവ് നൽകിയതിന് നന്ദി 🙏🏻

  • @rohinis.s2548
    @rohinis.s2548 ปีที่แล้ว +1

    Madam njan oru clay ganapathy vangi..പൂജക്ക് അല്ല.. വെറുതെ വയ്ക്കാനാണ്..തുമ്പിക്കൈ വലത്തോട്ട് ആണ്..ഇനി എന്ത് ചെയ്യാൻ പറ്റും pls reply

  • @rajic3343
    @rajic3343 2 ปีที่แล้ว +1

    Thank u mam, very useful videos, god bless you

  • @pradeepsandy1
    @pradeepsandy1 2 ปีที่แล้ว +3

    Very informative and simple video 🙏🙏
    Thankyou so much

  • @mdasp7641
    @mdasp7641 3 ปีที่แล้ว +9

    Seems you are like an encyclopedia
    In devotional knowledge amazing

  • @greeshmanr4435
    @greeshmanr4435 8 หลายเดือนก่อน +1

    ഗണപതി ഫോട്ടോയുടെ കൂടെ ചക്ര ഉള്ള ഫോട്ടോ വാങ്ങികമോ?

  • @valsammathomas6001
    @valsammathomas6001 ปีที่แล้ว +1

    Good message thank you mam 🙏

  • @Lensvision-fg4vd
    @Lensvision-fg4vd ปีที่แล้ว

    സൂപ്പർ .....നന്ദി .......

  • @mdasp7641
    @mdasp7641 3 ปีที่แล้ว +1

    Excellent info
    Thank you great

  • @satheedevi5038
    @satheedevi5038 28 วันที่ผ่านมา

    ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @indirakeecheril9068
    @indirakeecheril9068 3 ปีที่แล้ว

    Aadyamayitanu video kanunnath.Orupad prayojanam cheythu. Sarikkum andhakarathil ayirunnu.iniyum dharalam ariyan und. Ella vediosum kannum. Namasthey🙏🙏🙏

  • @tinasunish3527
    @tinasunish3527 ปีที่แล้ว +1

    ദൃഷ്ടി ഗണപതി വീടിന്റെ forntil വെച്ചേക്കുന്നത്. നാട്ടിൽ ഇല്ല വീട്ടിലും ഉണ്ട് apo

  • @gopakumargopakumar9213
    @gopakumargopakumar9213 5 วันที่ผ่านมา

    എനിക് സിൽവർ ഫോട്ടോ with ganapathi യന്ത്രം അതിൽ ഉണ്ട് ഇത് പൂജികമോ

  • @ridheemapc3831
    @ridheemapc3831 2 ปีที่แล้ว

    Thanks for the videos God bless you

  • @sasidharanpr5882
    @sasidharanpr5882 2 หลายเดือนก่อน

    എൻ്റെ വീട്ടിൽ 10 വർഷത്തോളമായി വലത്തോട്ട് തുമ്പിക്കൈ ഉള്ള ഗണപതി ചിത്രം ഉണ്ടായിരുന്നു.എനിക്ക് ആത്മീയ അറിവുകൾ ലഭിച്ചു.പക്ഷെ ജീവിതം വളരെ കഷ്ടത ,കടം എല്ലാം വന്ന് തകർന്നു.കുറച്ചു ദിവസം മുൻപ് ഈ ഫോട്ടോ പുഴയിൽ ഒഴുക്കി. ഇനി പുതിയത് ഒന്ന് വാങ്ങണം.

  • @geethagarden4257
    @geethagarden4257 2 ปีที่แล้ว

    Thank you. Your great

  • @beenagG-zb9xx
    @beenagG-zb9xx ปีที่แล้ว

    ചേച്ചി ഞാൻ ഒരു ഗണപതിയുടെ കലണ്ടർ frame ചെയ്തത് വലത്തോട്ട് തുമ്പിക്കൈ ഉള്ളതാണ്. 30 വര്ഷമായി.വാടകവീടാണ്. ജോലി സ്ഥാലത്താണ്. പല വീടുകളും മാറുന്നതിനാൽ പൂജാ മുറിയില്ല. എന്തെങ്കിലും ദോഷം ഉണ്ടോ?

  • @josephsusan8993
    @josephsusan8993 3 ปีที่แล้ว +2

    Like your videos a lot. Very informative

  • @smithavsivdas
    @smithavsivdas 6 หลายเดือนก่อน

    ദൃഷ്ടിഗണപതിയുടെ ചിത്രം എവിടെയാണ് വയ്ക്കേണ്ടത്? വീടിന് മുന്നിൽ പൂമുഖ വാതിലിനു സമീപത്തായി വയ്ക്കാമോ?

  • @abhinanda2004
    @abhinanda2004 11 หลายเดือนก่อน

    drishti genapathi thamaray irikunnt anennu parayunnu simhathod opam ullathanennu parayunnu ethanu sheri..tamarayil irikunna genapathiye vangi vadkot vechitund..nallathano.reply tharane maam..confsn ayi

  • @neerajasa4050
    @neerajasa4050 3 ปีที่แล้ว +2

    Thank you chechi. Your great 🙏🙏🙏

  • @prathibhakrishnan5137
    @prathibhakrishnan5137 ปีที่แล้ว

    Madam, South wall vekhyumbol north facing alle apo kuyapom undo illalo. But veedu south facing anengil south face vekhyamo doorileku face chaithu vekhyamo

  • @shyamalar785
    @shyamalar785 ปีที่แล้ว

    Thank you ma'am,

  • @sheejasajan7185
    @sheejasajan7185 หลายเดือนก่อน

    Thanks madam.

  • @sheelafoodvlog86
    @sheelafoodvlog86 ปีที่แล้ว

    Jhan oru pooja unit with door undakki north east el vachu. Aside wall muttathe anu pooja unit vachirikkunnuthu. Aa wall bedroom bathroom nte wall anu. Vere suitable place Ella athukondanu separate pooja unit undakki north east el vachathu. Engane vakkunnathukondu enthengilum dosham undo. Enikku reply venam Pl.

  • @prathibhakrishnan5137
    @prathibhakrishnan5137 ปีที่แล้ว

    Ente veetil right side thumbi Kai unde left side lootu thumbi Kai unde right Pooja muriyile annu enthu chaiyum enne madam. Kuttigal e ida ayitu epolum asugangal unde. Oral one year annu oraal 13 yrs annu. Enthengilum pariharam undo

  • @AshaDevi-we6yy
    @AshaDevi-we6yy 2 ปีที่แล้ว +1

    പടിഞ്ഞാറു ദര്ശനം വീട്ടില് clay ഗണേശ് തെക്കു പടിഞ്ഞാറു എങ്ങനെ വൈകും എന്ന് പറയാമോ

  • @RajisTasteBuds
    @RajisTasteBuds 3 ปีที่แล้ว

    Thanks.. useful video🙏🙏🙏🙏

  • @SarjuPrasad-dn9ye
    @SarjuPrasad-dn9ye 6 หลายเดือนก่อน

    Where from I get "erukkin verukondulla " Ganapathi, please help

  • @raadhikaanr
    @raadhikaanr 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോസ് .

  • @kavithalenin166
    @kavithalenin166 3 ชั่วโมงที่ผ่านมา

    വീണ വായിച്ചുകൊണ്ട് നിൽക്കുന്ന വിഗ്രഹമാണ് എന്റലുള്ളത്. അതാണ് പൂജറൂമിൽ ഉള്ളത്. മാറ്റാണമോ?

    • @MyDivineWorship
      @MyDivineWorship  3 ชั่วโมงที่ผ่านมา

      വേണ്ട

    • @kavithalenin166
      @kavithalenin166 2 ชั่วโมงที่ผ่านมา

      മഞ്ഞൾ ഗണപതി ഉണ്ടാക്കുന്ന മഞ്ഞൾ ഏതാണ്.. കറിക്കു വാങ്ങുന്ന മഞ്ഞളാണോ അതോ കസ്തൂരി മഞ്ഞളോ

  • @sujithamanoj2999
    @sujithamanoj2999 3 ปีที่แล้ว +2

    I have a ganesha idol with 6 hands.. It's kept in the hall n East facing.. Can you please tell it's significance

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว

      Sure, will tell about it in the next doubt clearing session

  • @brindams9393
    @brindams9393 ปีที่แล้ว

    Beautiful ly explain ed

  • @ragheshraghavan393
    @ragheshraghavan393 2 ปีที่แล้ว +1

    Kitchen'l ganapathy vigraham vaikan paadulladano..?undengil nthoke nganeokke...plz reply

  • @sanithaa4799
    @sanithaa4799 2 ปีที่แล้ว +1

    Mam, study tablil vekumbo west directionilek vekamo?

  • @athiraathu5653
    @athiraathu5653 ปีที่แล้ว

    Vigraham vangi veettil poojikkunnathinu munnu nammal aa vigraham active aakkan enthaannu cheyyuka ennu vedio chaithittudekil link share cheyyumo?

  • @nimmyjenson916
    @nimmyjenson916 ปีที่แล้ว

    Hi mam ഇപ്പോഴാണ് വീഡിയോ കാണുന്നത്. വീട്ടിൽ മാർബിൾ പോലെയുള്ള ഗണപതി യാണ് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ട്

  • @savithamanoj4664
    @savithamanoj4664 หลายเดือนก่อน

    Oru samsayam chodichota vilaku vakumpol puvinu pakaram thulasi ela vakkan patumo pleasa replay madam.

  • @blackyx2706
    @blackyx2706 3 ปีที่แล้ว

    Thank you

  • @sudarsanancm1352
    @sudarsanancm1352 ปีที่แล้ว

    മേഡം, ഞാൻ തിരുവനന്തപുരത്താണ് താമസം. വീടിന്റെ ദർശനം കിഴക്ക്. ദൃഷ്ടിഗണപതിയെ വീട്ടിൽ വയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത് എവിടെ നിന്നു വാങ്ങാൻ സാധിക്കും. 🙏

  • @ashaprem6549
    @ashaprem6549 2 ปีที่แล้ว

    Very informative madam

  • @dr.bindurajesh9304
    @dr.bindurajesh9304 6 หลายเดือนก่อน

    Madam iam buying a new car .
    .can u tell is it ok to buy silver ganapathi to keep in the car

  • @smithas9754
    @smithas9754 2 ปีที่แล้ว +1

    പൂജാമുറിയിലെ കേടായ ഫോട്ടോകൾ എങ്ങനെ ഒഴിവാക്കാം.....ക്ഷേത്രത്തിൽ സമർപ്പിക്കാമോ

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      In flowing water or in some temples they allow you to keep old photos nd idols there you can keep.

  • @raninair8306
    @raninair8306 ปีที่แล้ว

    5 mukha ganpatiye Veetil vekunnatu kondu dosham vallatu undo

  • @sulekhanair4866
    @sulekhanair4866 ปีที่แล้ว

    Manjalganapathi vishesha divasangalil mathre poojikkan padulluo manjalganapathi undakkiyal thanne dibasavum undakkano atho azhchayil oru divasam undakkiyal mathiyo.pnne chanakam upayogichum ganapathiye divasavum undakkano atho prathyekich ethelum divasano cheyyendathu pls reply mam

  • @divinechannel9562
    @divinechannel9562 10 หลายเดือนก่อน

    Ganapathi veedinte veliyil doornu mukalil vekkan pattumo

  • @rosegarden458
    @rosegarden458 3 ปีที่แล้ว +1

    How to energies ganapaty vigraha? Can u pls make vedio about it

  • @seethalakshmyr7480
    @seethalakshmyr7480 ปีที่แล้ว

    Mam how can we energize erikku ganapathy... Plz share link if alredy given. Also rules to keep erikku made ganapathy

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว

      th-cam.com/video/X06ty9H1kTE/w-d-xo.html

  • @shinichirakkal
    @shinichirakkal 3 ปีที่แล้ว +1

    Alot of informations . nice

  • @babyishuu.3653
    @babyishuu.3653 9 หลายเดือนก่อน

    Drishti ganapati ne kurich parajhu tharumo ??

  • @vipinkumar-vz2ns
    @vipinkumar-vz2ns ปีที่แล้ว

    Thankyou 🙏🙏🙏🙏🙏

  • @unnikrishnan8139
    @unnikrishnan8139 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി

  • @shruzz7398
    @shruzz7398 2 ปีที่แล้ว

    Madam,njan ee aduthu crystal ganapathy ye vangichu. veettil poojamuri illa.hall il vekkan pattumo? Decor piece aayi hall il teapoy il vekkan pattumo.veedinte munbhagam kizhakkanu.appol padinjarottu nokki irikkunna pole athayathu veedinu akathott nokkunna pole vekkamo

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo ปีที่แล้ว

    Njan Christian aanu but yente kaiyil oru cheriya oru ganapathi Bhagavante roopaum und. Ath raksha bhan time aaro raki keti thanu ath yenth chaiyanam ariyilla so njan vilak vaikkunnidath vechit und . yenthelum kuzhapam undo

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว +1

    Om gam ganapathaye Namaha🙏🙏🙏👍💕

  • @dhaara9905
    @dhaara9905 ปีที่แล้ว

    Mam...njn oru ganesa vigraham vaangy....njn padikunna table il vakana...epzhum kaanan...poojakalum kaaryngaloke cheyumbozhalle e karyangaloke sredhikendullu???.....

  • @dngpesgamer8452
    @dngpesgamer8452 ปีที่แล้ว +1

    വീട്ടിൽ എങ്ങനെ വിഗ്രഹം ആണ് വെക്കണ്ടത്

  • @prasanthpillai9573
    @prasanthpillai9573 ปีที่แล้ว

    Amme,how to dispose turmeric ganapathi.vaikit pooja kazhinju epola cheyende

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +1

      Today morning
      Vellathil aliyichu aarum vhavittathidathu kalayam

  • @aryarajan9844
    @aryarajan9844 3 ปีที่แล้ว

    ചേച്ചി, എന്റെ കൈയിൽ ആലിലായി കിടക്കുന്ന ഗണപതിയാണ് അപ്പോൾ വല്ല പ്രശ്നം ഉണ്ടോ? പിന്നെ ഗുരു വായൂരപ്പന്റെ ചിത്രം വീട്ടിന്റെ എൻട്രിൽ വെച്ചാൽ കുഴപ്പം ഉണ്ടോ? ഗുരുവായൂരപ്പന്റെ ചിത്രവും വിഗ്രഹവും എവിടൊക്കെ വെക്കാമെന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യാമോ? 🙏

  • @anu3819
    @anu3819 ปีที่แล้ว

    ഞങ്ങളുടെ വീടിൻ്റെ main door il നിന്നും അകത്തു കയറിയാൽ ഉടനെ കാണുന്നത് പോലെ ഒരു ഗണപതി വിഗ്രഹം വെയ്ക്കുന്നത് നല്ലതാണോ? Please reply

  • @pushpalathapv8119
    @pushpalathapv8119 2 ปีที่แล้ว

    Mam. valarenannayit.parayunnund.

  • @sheelak7068
    @sheelak7068 3 ปีที่แล้ว +1

    Thanks .for.informations.about.ganesh.bhsgavan.
    Alila.ganapathiye.pooja.roomil.vekamo

  • @shinidhaneesh4684
    @shinidhaneesh4684 2 ปีที่แล้ว

    Njnagal vedecha ganapathik 2 kayi mathrame illu oru kayil udukum mattae kayi onum ilaa... Otta kallil annu ganapathi nikunathu..... Athu vekunonde koyapam undo madam

  • @hemanayar198
    @hemanayar198 2 ปีที่แล้ว

    Madam your opinion on lighti g vastu vilaku and kubera vilaku

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      For kubera pooja watch this
      th-cam.com/video/US_L0LZfPjA/w-d-xo.html

  • @athulyamuraleedharan6600
    @athulyamuraleedharan6600 3 ปีที่แล้ว

    Vilakku vedinu mukalile nilayil vakkunnathukondu thosham undo vadakku padinjaru moolayil vechal problem undo

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว

      വെയ്ക്കാം.ദോഷം ഇല്ല.
      North east and south east are better.

  • @krithanyachannel7739
    @krithanyachannel7739 3 ปีที่แล้ว

    Chakkulath ammade vratham enganeyanene paranju tharanam madam.

  • @magicianknkutty9899
    @magicianknkutty9899 2 ปีที่แล้ว +2

    How to make manjal ganapati

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Mix turmeric powder with water and make

  • @padmakumari2941
    @padmakumari2941 2 ปีที่แล้ว

    Mam, ganesha murthi or photo gift kodukkamo? Marbil kondulla Ganesha vigraham veettil pooja roomil vaikamo? Pls.reply🙏

  • @henamohan3310
    @henamohan3310 2 ปีที่แล้ว

    Thumbi kai right side enn paraynee aa statuente ano. Atho namal face cheyyumbo namade right ano Ma'am?

  • @Saraswathysindhu_dcb
    @Saraswathysindhu_dcb 5 หลายเดือนก่อน

    Hi Madam, Vella erukku Ganapathi veedintae entrance il enganae veykkam

    • @MyDivineWorship
      @MyDivineWorship  5 หลายเดือนก่อน

      Only ദൃഷ്ടി ഗണപതി

  • @roopamani2190
    @roopamani2190 3 ปีที่แล้ว

    Thabala mutunna ganapathi പൂജാ muriyil vaikamo clay kondullathanu അതു show caseil anu vaikaru pooja muriyil മരം kodulla ചെറിയ ഗണപതി ind പിന്നെ photoum ind

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว

    Good information mam

  • @gokulpalissery4298
    @gokulpalissery4298 3 หลายเดือนก่อน

    പൂജ ഡോറിൽ ഗണപതി പാടുമോ

  • @Vaishnavam879
    @Vaishnavam879 2 ปีที่แล้ว

    🙏 madam. Evde Pala materials lum , roopathilum Ulla ganapathi vigrahanghal und.gift kittiyathannu. Ellam living room , study room , bed room...evidanghalil vechittund. Pooja roomil small photo matramanu vechittullath. Pooja roomil ethra vigraham vekkam? Vekkan padathathu evde yokke onnu paryamo. Please reply 🙏🙏

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Will tell about this in my next ganesha video.

    • @Vaishnavam879
      @Vaishnavam879 2 ปีที่แล้ว

      Ok. Thank you ma'am 🙏

  • @ushavr9025
    @ushavr9025 ปีที่แล้ว +1

    കല്ലിലുള്ളത് നല്ലതാണോ?

  • @preetirajan1385
    @preetirajan1385 2 ปีที่แล้ว

    Great info,thank you very much. Can u please give information on Drishti Ganapati please, I think normally ppl put this Ganapati above the main door. Please enlighten

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      You can keep drishti ganapati

    • @Oridathoridath
      @Oridathoridath 10 หลายเดือนก่อน

      ​@@MyDivineWorshipbut അത് നിൽക്കുന്ന ഗണപതി അല്ലേ, അത് കുഴപ്പം ഉണ്ടോ, madam ഈ വീഡിയോ യിൽ പറയുന്നുണ്ടല്ലോ നിൽക്കുന്ന ഗണപതിയെ വെയ്ക്കരുത് എന്ന്

  • @rejanie7464
    @rejanie7464 11 หลายเดือนก่อน

    ഗണപതിയുടെ crystal വിഗ്രഹം south face ആയി showcasil വെക്കുന്നോണ്ട് കുഴപ്പം ഇണ്ടോ... അത് പോലെ ഫാൻസി ഗണേശ photo frame toilet side wall വെക്കാൻ പറ്റോ

  • @sreedevinair7542
    @sreedevinair7542 2 ปีที่แล้ว

    Thank you chechi. Waiting for Ganapati homam 🙏

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +2

      th-cam.com/video/mhD_QKWiYhc/w-d-xo.html
      Watch this

    • @sreedevinair7542
      @sreedevinair7542 2 ปีที่แล้ว

      Thanks for link and your response 🙏

  • @sudhapk1280
    @sudhapk1280 ปีที่แล้ว

    Mam ur vedios are very much informative.I have a collection of more than 100 ganeshas.there are two ganeshjis with thumbi kai to the right side.what should i do if it cannot be kept at home??

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +1

      You can keep in your hall

    • @sudhapk1280
      @sudhapk1280 ปีที่แล้ว

      @@MyDivineWorship thank u so much mam

  • @veenarajan5491
    @veenarajan5491 2 ปีที่แล้ว

    Chechi Kal (Stone) kond undakkiya ganapathy vangunnath nallathano?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Better buy brass or silver,that too small size

  • @jayaprabhakaran1438
    @jayaprabhakaran1438 ปีที่แล้ว

    മാഡം എന്റെ വീട്ടീലെ ഗണപതി ഫോട്ടോ വലത്തോട്ട് തുമ്പികയ്യ് ഉള്ളതാണ്, കൂടാതെ ഭാഗവതിയുടെ മടിയിൽ ഇരിക്കുന്നതാണ്, ഫോട്ടോ വാങ്ങിച്ചപ്പോൾ അവർ പറഞ്ഞത്, തെക്ക് നിന്ന് വടക്ക് ദിശ യിലേക്ക് ആയിട്ട് ഫോട്ടോ വെക്കാനും പറഞ്ഞു അതു പ്രകാരം ഇത് വരെ വെച്ചു, തെക്ക് ഭാഗത്തു ഫോട്ടോ കണ്ടു പുറത്തോട്ട് ഇറങ്ങി യാൽ കുഴപ്പം ഉണ്ടോ മാഡം, പ്ലീസ് ഒരു റിപ്ലൈ തരണം, വീടിന്റെ മുഖം തെക്കോട്ടാണ്, തെക്കുന്നിറങ്ങി കിഴക്കോട്ട് ആണ് വഴി

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +1

      Ithuvare problem illenkil onnum mattanda

  • @sandhyaraj7454
    @sandhyaraj7454 ปีที่แล้ว

    Namasthe 🙏🙏🙏🙏

  • @sathisathi2122
    @sathisathi2122 3 ปีที่แล้ว

    Maam, our front door is carved with ganapatiji.So back is facing to inside of home. What to do?

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว

      Keep a drishti ganapathy outside the home.

  • @nandakumarp3888
    @nandakumarp3888 3 ปีที่แล้ว +1

    Super chechi👍👍👍

  • @nimafoodbeauty2438
    @nimafoodbeauty2438 ปีที่แล้ว

    എന്റെ കൈയ്യിൽ ഉള്ള ഗണപതിയുടെ തുമ്പി കൈ വലത്തോട്ട് ആണ് മഞ്ഞ താമര പൂവിൽ ഇരിക്കുന്നതാണ്. തുമ്പികൈയ്യിൽ ഒരു pot ഉണ്ട്.4 കൈകൾ ഉണ്ട്‌ ഒരു കൈയ്യിൽ ലഡ്ഡു, ഒരു കൈയിൽ സ്വാസ്ഥി ഉണ്ട്‌ അനുഗ്രഹം തരുന്നത് പോലെ, ബാക്കി രണ്ട് കയ്യിൽ മഴു പോലുള്ള ആയുധം പൂവ് ഉണ്ട്‌ . ഫോട്ടോയിൽ എലിയും. മോദകവും ഉണ്ട്‌. ഈ പറഞ്ഞ പോലുള്ള ഫോട്ടോ വീട്ടിൽ വെച്ചാൽ കുഴപ്പം ഉണ്ടോ 🙏🙏🙏 ഒരു മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @somakr2095
    @somakr2095 2 ปีที่แล้ว

    I have a krisha vigraha... He has a flute in his hand...a beautiful young...wooden idol...... But his left leg is fist . Commonly we c right leg is front while he uses flute.... I asked many nobody told me anything.... Do u know something about it.... Please reply 🙏

  • @vinutty4255
    @vinutty4255 3 หลายเดือนก่อน

    Amma ente nall ayilyam alla.masthile ayilyam nalil ganapathy homam cheyamo pls rpl

  • @bindun5164
    @bindun5164 2 ปีที่แล้ว

    ചേച്ചി housefarming നെ കിട്ടിയ ഗണപതി ഉണ്ട്. പൂജ മുറയിൽ ഉണ്ട്. പക്ഷെ ഒരു പൂജാരി പറഞ്ഞു വീട്ടിൽ ഗണപതി വിഗ്രഹം വയക്കാൻ പാടില്ല എന്നു. എന്ത് ചെയ്യണം

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      😀😀 pedi undekkil veykkarithu

  • @renjini2916
    @renjini2916 2 ปีที่แล้ว

    Mad,veednte front doornte room allathe..akathulla roomil evde venelm vekkunth kuzhppmundo..

  • @ashwinvijayan4802
    @ashwinvijayan4802 ปีที่แล้ว

    Madam can you do one vedio regarding laksmi about same subject like keeping statues in home s

  • @hemanayar198
    @hemanayar198 2 ปีที่แล้ว

    Madame l have a Navadhanya Ganapathy where should l place this bhagavan

  • @sasikumarmr2625
    @sasikumarmr2625 2 ปีที่แล้ว

    മാഡം എനിക്ക് മാർബിളിൽ നിർമ്മിച്ചൂ വലത്തോട്ട് തുമ്പിക്കൈ വളഞ്ഞഗണപതികിട്ടി ആദൃം front door നടുക്ക് വെളിയിലേക്ക് ദർശനമായി വെച്ചു. Madam ത്തിന്റെ video കണ്ട് അകത്തവെച്ചു. പൂജിക്കാൻ ഉളള ചുറ്റുപാടുകൾ എനിക്കില്ല.. ഇനിയും എന്താചെയ്യുക. ...wife പറഞ്ഞു ആറ്റിൽ കൊണ്ട് ഒഴുക്കാം. .എനിക്കൊരു വിഷമം. എന്ത് ചെയ്യണം .ple reply

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Showpiece ആയി വെയ്ക്കാമല്ലോ, അപ്പോൾ ഒരു പ്രശ്നവും ഇല്ല

  • @raghavannair8559
    @raghavannair8559 7 หลายเดือนก่อน

    ഓം ഗം ഗണപതയെ നമ:

  • @sairaranjith492
    @sairaranjith492 3 ปีที่แล้ว +1

    Can we keep drishti ganapati outside the main door

  • @epicsmedia182
    @epicsmedia182 3 ปีที่แล้ว

    Chechi...front door il Lakshmi deviyudeyum ganapathi bagavaaanteyum photos vechaal saambathikam kadannu varum ennum thadasangal veedinullilek varilla ennum kettitundallooo astrologers parayunnu...athenthaaa Ath thettaaano

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +1

      I am not aware of this, but in my house I have kept lakshmi devi photo facing inside my house and Drishti ganapathy facing outside my house. For more details kindly ask the astrolger.

    • @epicsmedia182
      @epicsmedia182 3 ปีที่แล้ว

      @@MyDivineWorship mam..one more doubt .from where you got these knowledge..where are you from?? Very good videos..I’m a big fan of you...🙏🙏🙏

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว +1

      Trivandrum

  • @vasanthasunil6629
    @vasanthasunil6629 9 หลายเดือนก่อน

    രണ്ടു ജനാപതിവിഗ്രെഹം വെച്ച് ഒരേ സ്ഥലത്തു വച്ചു poogikkamo ഒന്ന് ബ്രസിലും ഒന്ന് പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന തരത്തിലുള്ളതാണ് നല്ല കുട്ടിയുണ്ട് വെയ്റ്റുമുണ്ട് ഇതിനു ഒരു മറുപടി പെട്ടെന്ന് തരേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @supriashvlogsshorts7837
    @supriashvlogsshorts7837 3 ปีที่แล้ว +1

    Chechi അഷ്ടവിനായകൻ കുറിച്ചു പറഞ്ഞു തരാമോ...🙏🙏

    • @MyDivineWorship
      @MyDivineWorship  3 ปีที่แล้ว

      Will soon do a Doubts clearing video, will upload in that.