ഭഗവാൻ ആണ് ഈ channel കാണിച്ചു തന്നത്.... ഈ പൂജ ഒക്കെ വീട്ടിൽ ചെയ്യാം എന്ന് അറിയില്ലായിരുന്നു... പൂജാരിക്ക് മാത്രം അവകാശം ഉള്ള പൂജകൾ നമുക്കും ചെയ്യാൻ സാധ്യമാക്കി തന്നതിന് മാഡത്തിന് കോടി നമസ്കാരം. ഞങ്ങൾക്ക് shop ആണ്, രാത്രി വീട്ടിൽ എത്താൻ പറ്റു, എന്നാലും സാധിക്കുന്ന പൂജകൾ എല്ലാം ചെയ്യുന്നുണ്ട്.... ഇപ്പോൾ ഒരു hope ഉണ്ട്.... എല്ലാം ശരിയാകും എന്ന് 🙏🙏🙏🙏🙏🙏
Thank u vvv che chi, I am a person doing my regular nitya Pooja both times, but here in our place no fesility for ganapati homum....yr video will help me do at home itself❤
Tku very much Madom for your explanation in respect of Sri Ganapati Homum. God is blessing u all always. I am from Muvattupuzha in Ernakulam Dist. But now I am from Mumbai at Kalyan
രാവിലെയും വൈകുന്നേരവും വിളക്ക് കത്തിച്ചു, അടുക്കള പണി മൊത്തം ചെയ്തിട്ട്.... അമ്പലത്തിൽ പോയാൽ ഞാൻ മന്ത്രവാദിനി എന്നാണ് അമ്മാവി പറയുന്നത്. എന്നാലും good ഇൻഫർമേഷനാണ് ഒരുദിവസം ഇതു ഞാൻ ചെയ്യും പാദ നമസ്കാരം 🙏♥️
Madam, Is it necessary to keep vigraham, since we don't see vigraham when Homan is done at temple nor when poojari does at home. THANK FOR ENLIGHTENING
വീട്ടിൽ ആ ദിവസം പാചകം ചെയ്യണ്ട. Dog നു വേണ്ടത് ഹോട്ടലിൽ നിന്നും വാങ്ങി കൊടുക്കുക. അല്ലെങ്കിൽ ഒരു റൂമിൽ സ്റ്റോവ് വെച്ചു പാചകം ചെയ്തു. ആ റൂം പാചകം ചെയ്യുമ്പോഴും ഹോമം കഴിയും വരെയും അടച്ചിടുക.
Madam njanghal oru 5 years old house vaanghi,panithu anghote shift cheyyan erikkunnu, njanghal ke house warming ne pooja cheyyanulla budget Ella njan ethu House warming ne cheyythal dosham undo
This is not sankashti chaturthi pooja, watch this its the puja th-cam.com/video/NL2dvFck-EY/w-d-xo.html This is ganapathy homam which I did on that day. Kindly do not confuse both.
മാഡം ഞാൻ 2ദിവസം മുമ്പായി ഒരു കമന്റ് ഇട്ടിരുന്നു അതിനു റിപ്ലൈ കണ്ടില്ല എന്റ മകന്റെ ഒരു ജോലിയുടെ ആവശ്യം അറിയിച്ചുകൊണ്ട് ഇതു വരയും ശരിയായിട്ടില്ല മാഡത്തിന്റെ ഉപേദേശം വേണം
ചേച്ചി ഒരു സംശയമുണ്ട് ചോദിച്ചോട്ടെ. പിരീഡ് ആയി ഏഴാം ദിവസം വീട്ടിൽ വിളക്ക് വെക്കാൻ പറ്റുമോ. എന്റെ വീട്ടിൽ ഞാനും ഹസ്ബൻഡും മോളും മോനുംമാത്രമേയുള്ളൂ. മോള് ചെറിയ കുട്ടിയാണ് ഹസ്ബൻഡ് ജോലിക്ക് പോകും അപ്പോൾ പിരീഡായ ഏഴ് ദിവസം വീട്ടിൽ വിളക്ക് വെക്കാറില്ല. അതുകൊണ്ടാണ് ഏഴാം ദിവസം ക്ക് വയ്ക്കാമോ എന്ന് ചോദിച്ചത്
Your channel is the best devotional channel mam ...I like your channel very much mam.thank you mam
🙏🙏
@@MyDivineWorshipmadam what you do when you get periods, poojakal, abhishekam okke mudangarundo, athe patti detail ayi oru video cheyamo.
ഭഗവാൻ ആണ് ഈ channel കാണിച്ചു തന്നത്.... ഈ പൂജ ഒക്കെ വീട്ടിൽ ചെയ്യാം എന്ന് അറിയില്ലായിരുന്നു... പൂജാരിക്ക് മാത്രം അവകാശം ഉള്ള പൂജകൾ നമുക്കും ചെയ്യാൻ സാധ്യമാക്കി തന്നതിന് മാഡത്തിന് കോടി നമസ്കാരം. ഞങ്ങൾക്ക് shop ആണ്, രാത്രി വീട്ടിൽ എത്താൻ പറ്റു, എന്നാലും സാധിക്കുന്ന പൂജകൾ എല്ലാം ചെയ്യുന്നുണ്ട്.... ഇപ്പോൾ ഒരു hope ഉണ്ട്.... എല്ലാം ശരിയാകും എന്ന് 🙏🙏🙏🙏🙏🙏
Thanks Mam 🙏 ഞാൻ ആഗ്രഹിച്ച ഒരു കാര്യം ആന്നു Mam ipo video ഇട്ടത് ഒരു നല്ല അറിവ് പകർന്നു തന്നതിന് thanks 🙏🙏🙏🙏🙏🙏🙏🙏
Madam പറഞ്ഞ ഗണപതി ഹോമം. നമ്മൾ ചെയ്താൽ അതി വിശിഷ്ടമാണ് . സത്യം. നമസ്കാരം. Madam. 🙏🙏🙏. Reghunathen. Kottayam.
പു ജ കാണിച്ച പറഞ്ഞ തന്നതിന് നന്ദി ഓം ഗം ഗണപതയേ നമ🙏🙏🙏🙏🙏❤️❤️❤️❤️
Hai andi shubhodayam yippude mi maroka video chusanu ganapati homam yinta telikaga chepparu chala chala nachhindi naku yinta sulabhanga homa prakriya cheppananduku miku dhanyavadamulu
Thank u vvv che chi, I am a person doing my regular nitya Pooja both times, but here in our place no fesility for ganapati homum....yr video will help me do at home itself❤
Namaste mam,Orupadorupad nalla information's nalkiyathinu Valareyere Nandi.
Valare nallathu. Ganeshvaran anugrahikkatte. Thank you very much.
ഏറ്റവും നല്ല ഒരു അറിവ് 🙏🙏
Tku very much Madom for your explanation in respect of Sri Ganapati Homum. God is blessing u all always. I am from Muvattupuzha in Ernakulam Dist. But now I am from Mumbai at Kalyan
Valare upakaram mam 😍🙏🏻😍
പുതിയ അറുവുകൾ ക്ക് നന്ദി ചേച്ചി
ഒത്തിരി നന്ദി ഉണ്ട് 👍
ഓം ഗം ഗണപതേയേ നമഃ 🙏 വക്രതുണ്ഡ മഹാകായ കോടിസൂര്യ സമപ്രഭ നിർവിഘ്നം കുറുമേദേവ ശുഭകാര്യേഷു സർവധാ 🙏🙏🙏🌹🌹🌹
🙏🙏
നന്ദി madam
Om namo bagavathe om eka thantham maha kayam saptha kaanchana sannifam lambodara vishalakam vantheham gana nayagam
ഓം ഗം ഗണപതായേ നമഃ
തടസങ്ങൾ ഒക്കെ മാറ്റി തരേണമേ
Thanq mom♥️
Tku very much M'am. Lord Ganesha is blessing u always. Ramachandran family from Birla Quarters at Shahad (Mumbai).
🙏🏻
ഓംഗം ഗണപതയേ നമ: ഓം സം സരസ്വത്യൈ നമ:🙏 നമസ്തേ ടീച്ചർ🙏
ഓം ഗം ഗണപതയെ നമ:
രാവിലെയും വൈകുന്നേരവും വിളക്ക് കത്തിച്ചു, അടുക്കള പണി മൊത്തം ചെയ്തിട്ട്.... അമ്പലത്തിൽ പോയാൽ ഞാൻ മന്ത്രവാദിനി എന്നാണ് അമ്മാവി പറയുന്നത്. എന്നാലും good ഇൻഫർമേഷനാണ് ഒരുദിവസം ഇതു ഞാൻ ചെയ്യും
പാദ നമസ്കാരം 🙏♥️
🙏🏻🙏🏻🙏🏻
Thank you so much.
Please upload details of Hayagreeva pooja.
Harekrishna🙏. Thanks. Mam
Thanks a lot. I thought ganapathy homam one can do only in the temples.
Che chi 3 divas homum cheyano, chaturthi dieasam matram sedda poray.
I was thinking about this for long time bcuz I got bad experience from a temple after this I stopped
Awesome 🥰🥰🥰
Adukkalayil cheyyunna ganapati homam aanu chemganapathy homam ennu parayum
Njaan Malayalee Sankashti irikyar unda...
Maharashtrayil idhu valare important aanu...
Namaste mam
Kayyil moram pidicha ganapathy vigraham vekkavo ?. Please reply
Mam magha masathe kurich oru video idamo
Vigraham illyathe cheyyan patuo
Swayam pradakshinam first athu vasathou ninnum anu thiriyandathu mam.kitchen homam chayan vigraham va noo photo yil lemon mala charthamoo.
1. First valathottanu
2. Venda, virak aduppu mathi
3. Lemon mala photoyil chartharilla
How to do samvada sumughada ganapathi homam please
Samvadha sooktha ganapati homam., to be done with the support of a priest.
Enikku ariyilla
നമസ്കാരം🙏🙏🙏🌹🌹🌹❤️
Madam narangamalaku pakaram karukamala upayogikamo
Yes
Thanks mam
Chechi thank you
Good video, 🙏🙏🙏🙏🙏
Om Gum Ganapathiye Namaha
Any remedies to relieve Kedu dasha
Yes
Mam., sangashth chathurthiyude annu ravile oru divasam mathram homam cheythal kuzhappamundo
ചെയ്യാം
Thanks Mam. 🙏🙏🙏
Madam, Is it necessary to keep vigraham, since we don't see vigraham when Homan is done at temple nor when poojari does at home. THANK FOR ENLIGHTENING
Naranga mala idathe anekkil vigraham venda
@@MyDivineWorship Thank you
Can we use a steel basin instead of homakunda
Manchatti use cheyyam
Thri kai venna eanna vazhipadu eanthinu vendiya nu cheyyunnathu
ദാരിദ്രമോചനം
Chechi veetile ambalathil ellenna ozhich Thiri kolluthan padila enu parayunu ath Sheri aano
Alla
Ganapthy vigraham ella photo anullath atu vechu homam cheyyam.atupole naranga mala Edan pattumo.🙏
photoyil naranga mala idan padilla
Ohm Gam ganapathaye nama
Hi Chechi, one doubt, what time do we need to do the homam, do we need to do it very early morning? Thank you
before 9 am
Watch video fully
Madam pls give the link of Homakuntam
NUTRI STAR Copper Havan Kund For Home Pooja, Copper Yagya Hawan Kund, Size 6x6 Inches, Height 4 Inches, Colour - Reddish Brown, Pack of 1 amzn.eu/d/dSYXCKq
@@MyDivineWorship 👍
Namaskaram ,oru samshayam undu veetil oru ganapathy ,laxmi vigraham pooja sthalath vachittundu dinning table athinte nere anu ettirikkunathu (veetile sthalam valarie kuravanu matti edanum kaziyilla bakiyellarum (njan sraddikkarundu) non veg kazikkum athu kondu enthenkilum problem undo chechi pooja sthalam valarie cheruthanu)
non veg ellam kazikkunnath avideyirunnu anu
Pooja room vilakku koluthi veykkunna time il mathram open cheythal mathi.
Chechi very nyc. Ganesha vigraham nalla rasam undu. Ithu ethu metal annu. Eganthe vigraham puja room il vechu pujikamo. Plz reply. Athikam knowledge ithine kurichu ilathatu koduannu chodikune chechi
Black metal aanu. Ganapathi homam cheyyan vendi vangiyathanu.
@@MyDivineWorship ok. Thnx chechi
❤❤❤❤
Mam, ഞങ്ങൾടെ വീട്ടിൽ ഡോഗ് ഒണ്ട്, അപ്പോൽ അവർ വെജ് കഴിക്കില്ല, പിന്നെ പൊരത് അടുപു ഇല്ല, അപ്പോൽ nonveg veg അകത്തെ ഇരിക്യനും പറ്റുല്ല, അപ്പോൽ എന്ത് ചെയ്യും,
വീട്ടിൽ ആ ദിവസം പാചകം ചെയ്യണ്ട. Dog നു വേണ്ടത് ഹോട്ടലിൽ നിന്നും വാങ്ങി കൊടുക്കുക. അല്ലെങ്കിൽ ഒരു റൂമിൽ സ്റ്റോവ് വെച്ചു പാചകം ചെയ്തു. ആ റൂം പാചകം ചെയ്യുമ്പോഴും ഹോമം കഴിയും വരെയും അടച്ചിടുക.
Mam vaikumneram homam chryyamo time
Morning best
6 pm
Madam njanghal oru 5 years old house vaanghi,panithu anghote shift cheyyan erikkunnu, njanghal ke house warming ne pooja cheyyanulla budget Ella njan ethu House warming ne cheyythal dosham undo
Please reply tharuo madam
Cheyyam
Madam, u said 3times u will perform Ganapathi homam one after fullmoon, one after amayasa when is the 3rd one pl let me know.
3 days from sankadahara chaturthi
Homakundam allathe puthiya manchattil cheyyamo. Homakundam amazonil enthu vilayanu. Plz reply mam 🙏
Manchatti mathi
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
Chachi ellvarkum ethu cheyamo
Cheyyam
Good 👍👍
In Maharashtra Sankashti Chaturthi is a big festival. We do fasting, but Pooja is not done in this way.
This is not sankashti chaturthi pooja, watch this its the puja
th-cam.com/video/NL2dvFck-EY/w-d-xo.html
This is ganapathy homam which I did on that day. Kindly do not confuse both.
Valare nalla arivukal paranjuthannathine valare nanni.Mam oru samsayam chathurthiyil thudangiyal 3 divasam continue homam ❤️cheyyanamo.narangamala 3 divasavum puthiyathu undakki idanamo?
Om gam ganapathaye nama
Chachi ,ganapathi vigrahathinu ethra hight undu onnu paryamo
18 lemon mala charthunnu height venam
Ma’am namaskaram..🙏 today morning Njan Ganapathi home cheythu..home kazjinju oru coconut udachirunnu..aa coconut food undakkan use cheyamo?pls reply
yes
veg food
@@MyDivineWorship thanks 🙏
Namaskaram Mam homam cheyyunna 3divasavum naranga mala puthiyathu thanne undakki idanamo ?Atho aadhyathe divasathe mala 3 divasavum charthamo? Pls reply 🙏🙏🙏
Puthiya mala venom.
Thans mam 🙏🙏🙏
Birth datein ganapathy homamam amblathil cheyammo Amme pls rply
mm
വീട്ടിൽ സ്വയംവര മന്ത്രം ഉപയോഗിച്ച് വിവാഹതടസ്സം മാറാൻ ഗണപതി ഹോമം നടത്താമോ
🙏🙏🙏🙏🌹
🙏Mam അടുപ്പിലെ ഗണപതിഹോമം നിന്നു കൊണ്ടു ചെയ്യാമോ
Yes
Naale adyam homam cheythitt pinneyaano pooja cheyyendathu... Naale pooja starting time epozhaanu
yes
from morning
🙏🙏🙏❤🌹🌹🌹
Home cheytha kary namukku netiyil thodan eduthu vekkamo🥰
Veykam
വീട്ടിൽ ചെയുമ്പോൾ ദിശ ഏതാണ്
Ethane nalla jaapa malla ennu parayamo... Ganapathi pooja ethu samayathe anne cheyandathe early morning anno atho evening anno..?
Lotus seed mala.
Morning before 7 a.m.
Evening cheyyamo
Usually no.
Hare Krishna
Mantram ethil ezhuthamo allengil thettippoyalo
Ok
3 ദിവസം continues ചെയ്യണം എന്നുടോ
പഞ്ച ദുർഗ്ഗ മന്ത്രം വിളക് കൊളുത്തുമ്പോൾ ചൊല്ലാം
വിളക്ക് ഏത് ദിശയിലേക്കാണ് മേം കൊളുത്തേണ്ടത്? ക്ലോക്ക് വൈസിലോ ആൻറി ക്ലോക്ക് വൈസിലോ ? ഒന്നു പറഞ്ഞു തരണേ പ്ലീസ്..
Kizhaku ninnu valathottaanu njan koluthunnathu
ഗണപതിയുടെ ഈ മന്ത്രം ഉപയോഗിച്ച് ഹോമികുന്നതിൽ തെറ്റുണ്ടോ? "Om Shreem Hreem Kleem Glaum Gam Ganapataye Vara Varada Sarvajaname Vashamanaya Swaha
Vigrahathinu pakaram photo mathiyo madam?
Photo kku naranga charthilla
🙏🙏🙏👍🌹😍🥰
ചേച്ചി അഷ്ട ലക്ഷ്മി പൂജക്ക് ഇന്ന് മുല്ലപ്പൂ മാലയും വെറ്റിലയും കിട്ടിയില്ല പകരം പച്ചരിയും തുളസി മാലയും ഉപയോഗിച്ചാൽ മതിയോ നാളത്തേക്ക്
Mathi
🙏🏻
കറുത്ത വാവ് /വെളുത്ത വാവ് കഴിഞ്ഞ് 4th day മുതൽ 3days ആണ് ഹോമം നടത്തേണ്ടത്.... right madam.... Please reply
Athe
@@MyDivineWorship 🙏
👌
Mam ravile alle Ganapathy homam cheyyedathu ...
Athe
Mam homam edayil vech thee annanjal veendum karpuram vech kathich kodukamo edil endelum problem undo
Thee alle chilappol Ana yum, no problem
വെളുത്തവാവ് ചതു ർത്ഥ് എന്നാണ്.ജനുവരി...21...22...രാവിലെ എത്ര മണിക്ക് ചെയ്യണം
21st chaturthi morning before 9am
നമസ്കാരം. Mam.... Njan. Ennum. 108.പ്രാവശ്യം.. ഗായത്രി മന്ത്ര. ചൊല്ലുന്നുണ്ട്... Athil. ദോഷമുണ്ടോ.. സ്ത്രീകൾക്ക്. Ennum. ചെല്ലാമോ... Onnum. Paranju. Tharumo. 🙏🙏
Chollam
Thanks. Mam
Mam 1 ദിവസ്സം മാത്രം naragha മാല ഗണപതിക്ക് ഇട്ടാൽ മതിയോ
Mathi
@@MyDivineWorship thank you mam
മാഡം ഞാൻ 2ദിവസം മുമ്പായി ഒരു കമന്റ് ഇട്ടിരുന്നു അതിനു റിപ്ലൈ കണ്ടില്ല എന്റ മകന്റെ ഒരു ജോലിയുടെ ആവശ്യം അറിയിച്ചുകൊണ്ട് ഇതു വരയും ശരിയായിട്ടില്ല മാഡത്തിന്റെ ഉപേദേശം വേണം
Padmavathi stotram ചൊല്ലു
👍🏻👍🏻
ചേച്ചി ഒരു സംശയമുണ്ട് ചോദിച്ചോട്ടെ. പിരീഡ് ആയി ഏഴാം ദിവസം വീട്ടിൽ വിളക്ക് വെക്കാൻ പറ്റുമോ. എന്റെ വീട്ടിൽ ഞാനും ഹസ്ബൻഡും മോളും മോനുംമാത്രമേയുള്ളൂ. മോള് ചെറിയ കുട്ടിയാണ് ഹസ്ബൻഡ് ജോലിക്ക് പോകും അപ്പോൾ പിരീഡായ ഏഴ് ദിവസം വീട്ടിൽ വിളക്ക് വെക്കാറില്ല. അതുകൊണ്ടാണ് ഏഴാം ദിവസം ക്ക് വയ്ക്കാമോ എന്ന് ചോദിച്ചത്
Yes, but after 7 days is better
ചേച്ചീ പ്രദോഷത്തെക്കുറിച്ച് വിവരിക്കാമോ?
th-cam.com/video/rdp4nTbaoqs/w-d-xo.html
Watch this